സത്താർ ഇക്കയുടെ വീട്ടിലെ കിടിലൻ Theater Set-up with Pioneer Dolby Atmos AVR and Speaker System

Поделиться
HTML-код
  • Опубликовано: 16 сен 2024
  • പാലക്കാട് ജില്ലയിലെ ആലത്തൂർ തോണിപ്പാടത്തുള്ള സത്താർ ഇക്കയുടെ വീട്ടിലെ Theater Set-up നെ കുറിച്ചുള്ള വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്. Pioneer ൻ്റെ VSX-326 എന്ന മോഡൽ Atomos Supported AVR Sound system ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്, Pioneer ൻ്റെ Subwoofer കൂടാതെ Yamaha യുടെ Powered Subwoofer ഉം Audioex ൻ്റെ മറ്റൊരു Subwoofer ഉം set ചെയ്തിട്ടുണ്ട്. ഈ Theatre sound system വളരെ നല്ല quality ഉള്ള ഓഡിയോ experience നമുക്ക് നൽകുന്നു. Egate ൻ്റെ 09 Model Android Projector ആണ് use ചെയ്തിട്ടുള്ളത്. Motorised Automatic Scrolling Screen ഇവിടത്തെ പ്രത്യേകതയാണ്. ഈ Theater Setup ൻ്റെ വിശേഷങ്ങൾ വിശദമായി തന്നെ Video യില് പറയുന്നുണ്ട്, അതുകൊണ്ട് video skip ചെയ്യാതെ മുഴുവൻ കാണുക, ഇഷ്ടമായാൽ ലൈക്ക് ചെയ്യുക, അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
    Low budget Theater Setup നേ കുറിച്ച് കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് ചെയ്യുക. Jijit Audio Tech WhatsApp Link: wa.me/91892198... budget%20Theater%20Enquiry
    എൻ്റെ വീട്ടിലെ Simple Theater Setup വീഡിയോ: • എൻ്റെ വീട്ടിലെ Low Bud...
    എൻ്റെ വീട്ടിലെ Simple 5.1 Dolby DTS Surround sound setup : • ഇതാണ് എൻ്റെ വീട്ടിലെ S...
    HD Audio Rush Low Budget Dolby, DTS decoder വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോ: • Problems of HD AUDIO R...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Subwoofer ന് നല്ല സ്മൂത്ത് Punch Bass കിട്ടാൻ use ചെയ്യുന്ന Filter board നേ കുറിച്ച് അറിയാൻ : • ഇനി നമ്മുടെ SUBWOOFER ...
    Our Blog site : jijitaudiotech...
    Our Facebook page :
    / jijitaudiotech
    #TheaterSetup
    This video contains details about the Theater Set-up at Sattar Ikka's house at Alathur Thonipadam in Palakkad district. Pioneer's model VSX-326 Atomos Supported AVR Sound system is used here, Pioneer's Subwoofer, Yamaha's Powered Subwoofer and another Audioex Subwoofer are set. This theater sound system gives us a very good quality audio experience. Egate's 09 Model Android Projector has been used. Motorized Automatic Scrolling Screen is the specialty here. The details of this theater setup are mentioned in the video, so watch the whole video without skipping, like and comment if you like.

Комментарии • 66

  • @homosapien400
    @homosapien400 Год назад +2

    പാലക്കാട് ആലത്തൂര് തോണിപ്പാലം തോട്കാട്..... ഹൊ...

  • @safvanov6947
    @safvanov6947 Год назад +3

    Adipolly Kidu❤🎉

  • @sureshbabu527
    @sureshbabu527 Год назад +4

    അടിപൊളി -ഇതിന്റെ Total ബഡ്ജറ്റ് എത്രയായി

    • @JijitAudioTech
      @JijitAudioTech  Год назад +2

      അത് പലപ്പോഴായി ഗൾഫിൽ നിന്നും മറ്റും കൊണ്ടുവന്നു സെറ്റ് ചെയ്തതുകൊണ്ട് ബഡ്ജറ്റ് correct ആയി കിട്ടില്ല എങ്കിലും ഏകദേശം calculate ചെയ്തു പറയാൻ ഞാൻ ഇക്കയോട് പറയാം

  • @rajeshambadi2085
    @rajeshambadi2085 Год назад +1

    Pine veetil Dolby atmos kollaaam

    • @ramshad.k5976
      @ramshad.k5976 Год назад

      അതെന്താ വീട്ടിൽ DOLBY Atmos kittille

  • @nandhanam2282
    @nandhanam2282 Год назад +4

    Sound Proof First Cheyyaddathayirunnu.
    Agane Ayirunnekil Athimanoharam

    • @JijitAudioTech
      @JijitAudioTech  Год назад

      mm... Budget oru പ്രധാന ഘടകം കൂടിയാണ്...

  • @anoopkj1901
    @anoopkj1901 Год назад +1

    110v avr adapeter vechu work chethal nalla performance kittomo?

  • @somankarad5826
    @somankarad5826 Год назад +2

    സൂപ്പർ തന്നെ

  • @ramshad.k5976
    @ramshad.k5976 Год назад +1

    കിടിലോസ്ക്കി 🔥💥💥

  • @khabdulsaleemhamsa304
    @khabdulsaleemhamsa304 Год назад +2

    Adipoli super

  • @shibinpp165
    @shibinpp165 Год назад +2

    Polichu

  • @binuparavur3775
    @binuparavur3775 Год назад +2

    ഇക്കക്ക്,, സുരാജിന്റെ, സീരിയൻസ്. കഥാപാത്രത്തിന്റെ ശബ്ദം ആണോ, അതോ എനിക്ക് മാത്രം തോന്നിയതാണോ 🤔

    • @JijitAudioTech
      @JijitAudioTech  Год назад

      ശരിയാണ് ഏകദേശം അതുപോലെ എന്ന് പറയാം, സത്താർ ഇക്കക്ക് അല്പം ബാസ് കൂടിയ ശബ്ദമാണ്..

  • @ranjithtc2590
    @ranjithtc2590 Год назад +1

    Super

  • @azlanmuhammadsherif1307
    @azlanmuhammadsherif1307 Год назад +3

    👍

  • @jayanth777
    @jayanth777 Год назад +1

    Nayyayittundu

  • @cherianjoseph7698
    @cherianjoseph7698 Год назад +1

    ബാസ് അല്ല സുഹൃത്തേ ബെയ്സ് (BASS) എന്നാണ് പറയേണ്ടത് .

  • @manikuttan4921
    @manikuttan4921 Год назад +1

    Bro eeee projecter aano aun akay6 s aano better

    • @JijitAudioTech
      @JijitAudioTech  Год назад

      രണ്ടും നല്ല റിസൾട്ട് ഉള്ള projectors ആണ്. Akey 6s ഇപ്പൊൾ Akey 6 s pro ആയിട്ടാണ് വരുന്നത്.. രണ്ടും കൊള്ളാം

  • @nidhingopinath4920
    @nidhingopinath4920 Год назад +1

    ബ്രോ ഒരു സംശയം ചോദിച്ചോട്ടെ റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു 😊
    എന്റെ Panasonic HiFi സിസ്റ്റത്തിന് ഒരു വുഫറും ഒരു ട്വീറ്ററും ആണ് ഉള്ളത് അതില് ക്രോസ്സ് ഓവർ circuit ഒന്നും ഇല്ല..
    അതില് ഒരു 2 way ക്രോസ്സ് ഓവർ add ചെയ്യാൻ പറ്റോ അതിന് വേണ്ടി amplifier ൽ എന്തേലും മാറ്റം വരുത്തേണ്ടതായി വരുമോ?

    • @JijitAudioTech
      @JijitAudioTech  Год назад +1

      സാധാരണ amplifier 20 to 20khz response കിട്ടുന്ന പോലെയാണ് design ചെയ്യാറ് പക്ഷേ speaker ന് അത്രയും freq response കിട്ടില്ല.. അതുകൊണ്ടാണ് frequency യെ crossover ഉപയോഗിച്ച് സ്പ്ലിറ്റ് ചെയ്തു speaker or tweeter ലേക്ക് കൊടുക്കുന്നത്. ചുരുക്കി പറഞാൽ ഫോർ example 5 kilo Hz വരെ reaponse ഉള്ള Speaker il അത്ര മാത്രം freq കൊടുത്ത് ബാക്കി ഉള്ള freq Tweeter ലേക്ക് കൊടുക്കുകയാണ് crossover ചെയ്യുന്നത്. ചില home ഓഡിയോ സിസ്റ്റത്തിൽ നല്ല response ഉള്ള speaker ആണെങ്കിൽ Tweeter ന് മാത്രം capacitor use ചെയ്തു cross ചെയ്യാറുണ്ട്... താങ്കളുടെ സിസ്റ്റം അത്തരത്തിൽ ഉള്ള ഒന്നാണെന്ന് കരുതുന്നു.. അതിൽ crossover വെച്ചതുകൊണ്ട് sound quality കൂടും എന്ന് പറയാനാകില്ല

    • @nidhingopinath4920
      @nidhingopinath4920 Год назад

      @@JijitAudioTech അതിന്റെ സ്പീക്കർ ബോക്സ്‌ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ ബ്രോ പറഞ്ഞപോലെ അതിന്റെ വുഫറിന്റെ കൂടെ ഒരു കപ്പാസിറ്റർ use ചെയ്തിരിക്കുന്നതായി കണ്ടു.. 😊 റിപ്ലൈ തന്നതിന് thankzz ബ്രോ 😊❤️

  • @bijubalan5707
    @bijubalan5707 Год назад +2

    AVR ന്റെ പ്രശ്നം എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞത്😂

    • @JijitAudioTech
      @JijitAudioTech  Год назад

      കുറെ പേര് എന്നോട് പറഞ്ഞ കാര്യമാണ് സർവീസ് ചെയ്തു തരുമോ എന്ന്... warrenty കഴിഞ്ഞാൽ company service center പോലും mind ചെയ്യില്ല..

  • @STVlogCNboy
    @STVlogCNboy Год назад +3

    👍👍👍

  • @babee9971
    @babee9971 Год назад +2

    Hi...
    👍

  • @ahilvb792
    @ahilvb792 Год назад +2

    Screen size

  • @Agruvlog
    @Agruvlog Год назад +2

    👍👍👍👌

  • @huhumedia9402
    @huhumedia9402 Год назад +1

    ഈ യൂട്യൂബ് വീഡിയോ പ്ലേ ചെയ്താൽ real surround എഫക്ട് കിട്ടൂല..

    • @JijitAudioTech
      @JijitAudioTech  Год назад

      Android TV os il RUclips app Surround audio support und, പക്ഷേ ചില channel മാത്രമേ ഉള്ളൂ എന്ന് മാത്രം

  • @mehamoodfawasksmehamoodfaw9446
    @mehamoodfawasksmehamoodfaw9446 Год назад +1

    🔥

  • @sibinkphilip8863
    @sibinkphilip8863 Год назад +2

    ശെരിക്കും Avr use ന്താണ് ഒരു Home theater വാങ്ങിയാൽ പോരെ

    • @JijitAudioTech
      @JijitAudioTech  Год назад +1

      ഏതു ടൈപ്പ് home theatre ആണ് ഉദ്ദേശിച്ചത് ?

    • @sibinkphilip8863
      @sibinkphilip8863 Год назад

      @@JijitAudioTech Dolby atmos 5.1 type

    • @khabdulsaleemhamsa304
      @khabdulsaleemhamsa304 Год назад +3

      AvR ഉണ്ടങ്കിൽ എല്ലാ ഇലക്ട്രോണിക് ഉഭകരണങ്ങളും അതിൽ connect ചെയ്യാം പിന്നെ ശെരിക്കുള്ള effect നമുക്ക് feel ചെയ്യാൻ സാദിക്കും

    • @sibinkphilip8863
      @sibinkphilip8863 Год назад

      @@khabdulsaleemhamsa304 ellaa upakaramgalilum means

    • @Dolby3636
      @Dolby3636 Год назад +3

      ​@@sibinkphilip8863ATMOS കിട്ടില്ല..5.1 കിട്ടും

  • @unnikrishnan3171
    @unnikrishnan3171 Год назад +1

    റൂമിൻറെ നീളം വച്ച് നോക്കുമ്പോൾ
    സ്കിനിൻറെ വലിപ്പം കൂടുതൽ ആണെന്ന് തോന്നുന്നു

  • @soorajr584
    @soorajr584 Год назад

    വീട്ടിൽ തിയറ്റർ സെറ്റപ്പും വീടിന്റ് മുൻവശത്ത് masha allahയും😂😂

    • @JijitAudioTech
      @JijitAudioTech  Год назад

      Any problem ???

    • @soorajr584
      @soorajr584 Год назад

      @@JijitAudioTech nothing

    • @fridaymatineee7896
      @fridaymatineee7896 Год назад

      അതിന് എന്താ do പ്രശ്നം

    • @soorajr584
      @soorajr584 Год назад

      @@fridaymatineee7896 താങ്കൾ ഒരു ഹോസ്പിറ്റലിൽ പോകുമ്പോൾ രാവിലെയും വൈകിട്ടും രാമായണം വായിച്ചോ ഇനി എല്ലാം ദൈവത്തിന്റെ കൈയിൽ ആണെന്ന് പറഞ്ഞ കോയപ്പം ഒണ്ടോ?

    • @jayanth777
      @jayanth777 Год назад

      Onju poda sudappi