"അർജുനെന്ന പേരിന് ട്രേഡ് മാർക്കൊന്നും ഇല്ലല്ലോ"; Arjunൻ്റെ കുടുംബത്തിന് മറുപടിയുമായി Manaf

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 4,5 тыс.

  • @movihub4907
    @movihub4907 Месяц назад +6058

    ഈ വിഷയത്തിൽ 100% മനാഫ് യുടെ കൂടെ ഞങ്ങളെല്ലാവരും ഉണ്ട് ഇത്രയും നന്ദി കാണിച്ച ഫാമിലി അടുത്തകാലത്തും ഞാൻ കണ്ടിട്ടില്ല 🙏

    • @ansarini6420
      @ansarini6420 Месяц назад +23

      👍

    • @Ansumol567
      @Ansumol567 Месяц назад +7

      👍🏻

    • @HassankoyaChinnoos
      @HassankoyaChinnoos Месяц назад +1

      മനാഫെ ........ ഈ നന്ദിയില്ലാത്ത വർഗ്ഗത്തിൻ്റെ കൂടെ നിൽക്കാതെ നീ നിൻ്റെയും കുടുംബത്തിൻ്റെയും കാര്യം നോക്ക് അളിയനും പെങ്ങളും ഒരു പ്രത്യേക ടൈപ്പാ.......

    • @Rasiyasiraj-r5d
      @Rasiyasiraj-r5d Месяц назад +3

      👍

    • @Meeralucky-c5i
      @Meeralucky-c5i Месяц назад +4

      👍🏻👍🏻👍🏻

  • @saleemk9675
    @saleemk9675 Месяц назад +2521

    ഇത്രയും നന്ദി കെട്ട ഒര് കുടുംബത്തെ ഞാനെന്റെ 38 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് കാണുന്നത്

  • @RadhaKrishnac.r
    @RadhaKrishnac.r Месяц назад +78

    ശരിക്കും ഒരു മുസ്ലിം നിങ്ങളെ ഞാൻ നമിക്കുന്നു നിങ്ങളുടെ ഓരോ വാക്കിലും ഒരുപാട് വേദനകൾ ഉണ്ട് ഇത്ര വലിയ ദൗത്യത്തിൽ നിങ്ങൾ ഇടപെട്ടിട്ട് നിങ്ങളെ അർജന്റ് വീട്ടുകാർ മനസ്സിലാക്കാതെ പോയല്ലോ വളരെ സങ്കടം വിഷമിക്കരുത് പടച്ചവൻ ഉണ്ട് കൂടെ... സൗദിയിൽ നിന്നും രാധാകൃഷ്ണൻ 🌹🌹🌹

  • @Chichu40
    @Chichu40 Месяц назад +242

    മനാഫ് ഇക്ക ഏറ്റവും നല്ല സത്യമുള്ള ആളാണ് നിങ്ങൾ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @anvarhussain8652
    @anvarhussain8652 Месяц назад +2226

    ഞാൻ അത്യവശ്യം മുതലാളി ആണ് മനാഫ് ഇക്ക പവർ ഇക്ക പൊളി 😘😘😘😘😘

    • @Muhammedshammas-i8z
      @Muhammedshammas-i8z Месяц назад +29

      അതെ ആരും ദൈവം തന്നതിൽ തൃപ്യതി വരാത്തവരാ മനുഷ്യർ ന്നാൽ ഈ മനുഷ്യൻ..

    • @ramsheenactk183
      @ramsheenactk183 Месяц назад +2

    • @hamzathpasha4064
      @hamzathpasha4064 Месяц назад +4

      Manaf Bro 😂😂😂👌

    • @ponnu89863
      @ponnu89863 Месяц назад +3

      പിന്നല്ല ❤

    • @Dayana-n6x
      @Dayana-n6x Месяц назад +1

      മനാഫ് ഇക്ക ❤❤

  • @sunitharajesh1548
    @sunitharajesh1548 Месяц назад +2111

    നിങ്ങൾ കാരണമാണ് അർജുനെ ഇത്രയും ആളുകൾ ഇഷ്ട്ടപെട്ടത്.....പ്രാർത്ഥിച്ചത്...

    • @reshmavalsan2280
      @reshmavalsan2280 Месяц назад +15

      Onu poodee.. aa news vanapo thotu malayalikal aa payante koode undu athu avan malayali aayondu aanu.. alande eyal kaaranam onum ala..

    • @shanuanu8795
      @shanuanu8795 Месяц назад +15

      സത്യം ഈ മനുഷ്യന്റെ സങ്കടം കണ്ടാണ് കൂടുതൽ പ്രാർത്ഥിച്ചത്

    • @avkitchenvlog940
      @avkitchenvlog940 Месяц назад +4

      സത്യം

    • @ShezaShezin-c9l
      @ShezaShezin-c9l Месяц назад +4

      അതെ

    • @naseebn5655
      @naseebn5655 Месяц назад +2

      Sathyam

  • @Sivalekshmiworld
    @Sivalekshmiworld Месяц назад +616

    ഈ മനുഷ്യനെ കണ്ടാൽ തന്നെ മനസ്സിലാകും എത്ര സിംപിൾ ആണു ഇത്രയും ക്യാഷ് ഉള്ള ഒരാളുടെ ഒരു അഹങ്കാരവും ഇല്ല 🙏.

    • @outspoken1614
      @outspoken1614 Месяц назад +13

      ​@@Anika7890 അർജുന്റെ കുടുംബം പിന്നെ എന്താണ് ചെയ്തത് 🙄 അപകടം ഉണ്ടായത് തൊട്ട് അവര് എല്ലാവരും News ചാനലിൽ ആയിരുന്നില്ലേ. ആ കുടുംബം ആദ്യം indian മിലിട്ടറിയെ കുറ്റം പറഞ്. അവര് ആണ് ഫോൺ ring ചെയ്തിന് എന്നും പറഞ് കരയിൽ തന്നെ ആണ് വണ്ടി ഉള്ളത് എന്ന് പറഞ് കുറെ ദിവസം കരയിൽ തിരച്ചിൽ നടത്തിയത്.

    • @outspoken1614
      @outspoken1614 Месяц назад

      @@Anika7890 വേറെ owner എന്ന് പറഞ്ഞത് manaf ന്റെ brother ആണ്. രണ്ടും പേരും partnership ആണോ അല്ലയോ എന്ന് തനിക്ക് അറിയാമോ. Family ആണോ updation മീഡിയയെ അറിയിക്കേണ്ടത്. Media അവിടുത്തന്നെ 24×7 ഉണ്ടായിരുന്നു. പിന്നെ manaf ന്റെ വണ്ടിയും ലോടും ആണത് അപ്പൊ അയാൾ അവിടെ നില്കണ്ടേ. ആ വീട്ടിലെ സ്വന്തം മകൻ, brother, ഭർത്താവ് എല്ലാം ആണ് അർജുൻ അവൻ മരിച്ചിട്ട് അതിന്റെ ഒരു സങ്കടവും ഇല്ലാതെ ഇങ്ങനെ media ക്ക് മുൻപിൽ വന്നു drama കളിയ്ക്കാൻ അവർക്കേ പറ്റു. Manaf അതിന്റെ owner അല്ല എന്ന് അവര് പറയുന്നു, അതെ അവര് പറയുന്നു manaf ഈ പറയുന്ന സാലറി കൊടുത്തില്ല എന്ന് 😂 എന്തോന്നെടെ. പിന്നെ torz എടുക്കുന്ന ഒരു ഡ്രൈവർക് എത്ര സാലറി ഉണ്ടാകുമെന്ന് ഇവിടെ ഉള്ള ഒട്ടു മിക്ക ഡ്രൈവർ മാർക്കും അറിയാം. നമ്മുടെ നാട്ടിൽ 1lac ആണ് സാലറി. ആദ്യ ഘട്ട തിരച്ചിലിൽ ആർമിയെ കുറ്റം പറഞ്ഞ ടീം ആണ് അർജുന്റെ കുടുംബം. പിന്നെ manaf കള്ളൻ ആണെന്ന് ഇത്രയും കാലം പറയാൻ അവർക്കു നാക് ഇല്ലായിരുന്നു അർജുന്റെ body കിട്ടി മണ്ണിലടക്കിയപ്പോ ഇനി manaf ന്റെ ആവശ്യം ഇല്ലാ എന്ന് അവർക്കു അറിയാം. Manaf അന്നേ കർണാടക സർക്കാരിന് ഇനി പ്രതീക്ഷ ഇല്ലാ എന്ന് എഴുതി കൊടുത്തിനെങ്കിൽ ഈ body പോലും ആ കുടുംബത്തിന് കിട്ടില്ലായിരുന്നു

    • @Pixelvision63
      @Pixelvision63 Месяц назад +2

      ​@@Anika7890Arjun nte sister anju ano id

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      ​@@Pixelvision63anenn thonnunu. Athrakku support cheyunnud. Ethu Anju ayalum kunju ayalum kollam..Nanni Ella athra thanne

    • @PathminiMP-jq9pl
      @PathminiMP-jq9pl Месяц назад

      ക്യാഷ് കുറഞവരാ അഹങ്കാരം കാണിക്കുന്നത്-
      പൊങ്ങച്ചം

  • @molygeorge868
    @molygeorge868 Месяц назад +137

    ഇത്രയും ഹൃദയ നിർമലതയുള്ള ഒരു വ്യക്തി യെ എവിടെ തിരഞ്ഞു കാണാനാകും?? നന്ദികെട്ട ഈ ലോകത്തു താങ്കൾ വെള്ളി നക്ഷത്രം പോലെ ജ്വാലിച്ചു നിൽക്കും.. ♥️♥️♥️

  • @rahmathutr3801
    @rahmathutr3801 Месяц назад +263

    നിങ്ങൾ കാരണ മാണ് അർജുനെ ഇത്രയും ആൾകാർ നോക്കിയത്

  • @ravanrealhunterss9701
    @ravanrealhunterss9701 Месяц назад +658

    താങ്കൾ വലിയ മനുഷ്യനാണ് ബ്രോ
    ഇത്ര നന്ദി കേട്ട കുടുംബം വേറെ ഉണ്ടാകില്ല

    • @RasJ-h5e
      @RasJ-h5e Месяц назад +1

      Carcte

    • @sandhyasanthoshSandhyasant-h1w
      @sandhyasanthoshSandhyasant-h1w Месяц назад +1

      Athe

    • @ShafeekAshraf-g2r
      @ShafeekAshraf-g2r Месяц назад

      ലോക മലയാളികൾ സ്നേഹിച്ച ഒരു ആളാണ് മനാഫ് അർജുൻ നന്ദി ഇല്ലാത്ത കുടുംബം മനാഫ് you tub channel തുടങ്ങിയതിൻ്റെ അസൂയയാ അയാൾക്ക് അതിൽ നിന്ന് ക്യാഷ് കിട്ടുന്നത് കൊണ്ട് അവർക്ക് ക്യാഷ് വേണം എങ്കിൽ അവർക്കും thudangaalo you tub channel

    • @drisyarani1141
      @drisyarani1141 Месяц назад +1

      Athe

    • @lachu2427
      @lachu2427 Месяц назад +1

      Athe

  • @BR-vu8wx
    @BR-vu8wx Месяц назад +1468

    അവരുടെ പത്ര സമ്മേളനം കൊണ്ട് അവർ കൂടുതൽ വെറുക്കപെട്ടു സ്വയം ചെറുതായി, മനാഫ് ഇക്കയെ ഒന്നുടെ ജനങ്ങൾ സപേർട്ട് ച്ചെയാൻ തുടങ്ങി❤

    • @reenack5674
      @reenack5674 Месяц назад +14

      വെളുക്കാൻ തേച്ചത് പാണ്ടായിപ്പോയി😄😄😄😄😄

    • @shahanaNaseem-fu7ex
      @shahanaNaseem-fu7ex Месяц назад +8

      Really what they done was reflected back to themselves... Thank God

    • @santhoshkg7544
      @santhoshkg7544 Месяц назад +2

      Yes correct 👌

    • @shaynibernad6180
      @shaynibernad6180 Месяц назад +2

      Sathyam.

    • @anithamoncy1530
      @anithamoncy1530 Месяц назад +2

      സത്യം 👍

  • @anzilanu8881
    @anzilanu8881 Месяц назад +65

    ഇത്ര നന്ദികെട്ട കുടുംബത്തെ ആണല്ലോ നിങ്ങൾ സ്നേഹിച്ചത്

  • @pushpavally84
    @pushpavally84 Месяц назад +1474

    മനാഫ് ആ ഫാമിലി നന്ദി കാണിച്ചില്ലങ്കിലും കേരത്തിലെ എല്ലാവരുടെയും മനസ്സിൽ നിങ്ങൾ ഉണ്ട് 👍👍👍👍👍👍e

  • @shijikmathew
    @shijikmathew Месяц назад +1006

    മനാഫ് ഇക്ക വിഷമിക്കണ്ട..താങ്കളെ കേരളത്തിലെ എല്ലാ മനസ്സാക്ഷി ഉള്ളവർക്കും അറിയാം..You are a great man..A big salute to you

  • @smithack8999
    @smithack8999 Месяц назад +1927

    മനാഫ് ഒരു പാട് ജനങ്ങൾ മതം നോക്കാതെ നിങ്ങളെ സ്നേഹിക്കുന്നുണ്ട്.... അവരുടെ പ്രാർത്ഥന നിങ്ങളോട് ഒപ്പം ഉണ്ടാവും

    • @Nishadpp-yw4ri
      @Nishadpp-yw4ri Месяц назад +6

      👍

    • @Rajamma-v6f
      @Rajamma-v6f Месяц назад +10

      Enth matham ethil okke

    • @Kinvus
      @Kinvus Месяц назад +15

      ആരും പറയാത്ത മതം ഇപ്പോൾ ഇവിടെ തിരുകിയത് എന്തിനാണ്....

    • @anu-oe4iw4vl4d
      @anu-oe4iw4vl4d Месяц назад +4

      Ethil eppo endhinado matham

    • @sabithapm3189
      @sabithapm3189 Месяц назад

      😢

  • @Sathyam301
    @Sathyam301 Месяц назад +392

    ഈ നന്ദി ഇല്ലാത്ത കുടുംബത്തോടൊപ്പം അർജുൻ ജീവിക്കണ്ട എന്ന് ദൈവം തീരുമാനിച്ചു.... Support മനാഫ്ക്ക

    • @sunnyjoseph9253
      @sunnyjoseph9253 Месяц назад

      Are you God?

    • @nirmalakumari8517
      @nirmalakumari8517 Месяц назад

      Athanu seri

    • @user-qi3vn5xx3k
      @user-qi3vn5xx3k Месяц назад

      സത്യമാണ് .. അർജ്ജുൻ ഈ നന്ദിയില്ലാത്ത കുടു൦ബത്തിന് വേണ്ടിയാണ് കഷ്ട്ടപെടുന്നത് എന്ന് ഈ പ്രകൃതി ദേവിയ്ക്ക് തോന്നിക്കാണു൦ .. പണത്തിന് വേണ്ടിയാണ് ആ വീട്ടുകാര് അർജ്ജുനെ ഉപയോഗിച്ചത് എന്ന് പ്രകൃതിയ്ക്ക് തോന്നിയ്ക്കാണു൦ ..,അതാണ് ആ പാവത്തിന് Rest കൊടുത്തത് ..., 😢😢

    • @sharanyasha5190
      @sharanyasha5190 Месяц назад

      Appol waynad marichavaro

  • @BindhuMwol
    @BindhuMwol Месяц назад +1292

    സത്യസന്ധതയുള്ള നല്ല മനുഷ്യൻ

    • @ZahrasalamZahrasalam
      @ZahrasalamZahrasalam Месяц назад +5

      നേരിട്ട് അറിഞ്ഞിക് എന്തെ

    • @kuzhimanthi1727
      @kuzhimanthi1727 Месяц назад +1

      ​@@Johannastalks😢😢😢😢

    • @pcmmedia3218
      @pcmmedia3218 Месяц назад +1

      ​@Johannastaപോടാമൊയന്തഞlks

    • @MR-jg8oy
      @MR-jg8oy Месяц назад +1

      എന്റെ അയൽവാസിയ

    • @sheebamanikutty3827
      @sheebamanikutty3827 Месяц назад +2

      Sadharana oru. News athraye thonnirunnullu pakshe. Manafkante oro samsaram thanneyanu. Janaghale manasilek vallathe. Arjun. Ethiyath

  • @shobhak1568
    @shobhak1568 Месяц назад +642

    സാരമില്ല സഹോദരാ
    ജാതിയും മതവും നോക്കിയല്ല
    നിങ്ങളോട് സ്നേഹം മാത്രം 💞💞
    ദൈവം കൂടെ ഉണ്ടാകും
    ഞങ്ങളുടെ പ്രാർത്ഥനയും ❤❤

    • @riyasriyas75
      @riyasriyas75 Месяц назад +3

      അവർ ജാതി മതം നോക്കിയാണ് സംസാരം

    • @vivekke9512
      @vivekke9512 Месяц назад

      ​@@riyasriyas75ഒന്ന് പോടാ...

  • @skn2265
    @skn2265 Месяц назад +629

    മനാഫ് കരഞ്ഞപ്പോൾ ആണ് മലയാളികൾ കൂടെ കരഞ്ഞത് ❤❤❤❤👍🙏

    • @dhinudasan9117
      @dhinudasan9117 Месяц назад +3

      Ni karanjo.murine viswasichal umbi nadakendi varum

    • @AmanAman-ci6js
      @AmanAman-ci6js Месяц назад +4

      Sathyam manafka karayumbol kude karanjupiyitund. Arjunde pengalum husbendum.. Engane kuttam parayune

    • @naseemasadath1369
      @naseemasadath1369 Месяц назад +1

      💯

    • @Global55253
      @Global55253 Месяц назад +1

      ONNU PODE

    • @sandeepdas1099
      @sandeepdas1099 Месяц назад

      ​@@Global55253പോ നായിന്റെ മോനേ

  • @maharoofmk241
    @maharoofmk241 Месяц назад +102

    ഉപ്പയുടെ പേര് മാറ്റേണ്ട ആവിശ്യമില്ല അർജുൻ ❤

  • @Nani-c2n
    @Nani-c2n Месяц назад +1815

    72 ദിവസതിനിടയിൽ മുഖ്യധാര മാധ്യമങ്ങൾ വരെ അർജുന്റെ വാർത്ത മറന്നിരുന്നു, നിങ്ങളുടെ ഇടപെടൽ ആണ് അർജുനെ ഇപ്പോഴും ഓർക്കുന്നത്

    • @preethysreekumar92
      @preethysreekumar92 Месяц назад +41

      സത്യം....ഹേമാ കമ്മീഷൻ വന്നപ്പോൾ എല്ലാവരും ഈ ന്യൂസ് വിട്ടതാണ്. പിന്നെ ഈ മനുഷ്യൻറെ പവർ ആണ് എല്ലാം....

    • @gopuskitchenvlog1940
      @gopuskitchenvlog1940 Месяц назад +11

      ശരിയാണ്.

    • @ShezaShezin-c9l
      @ShezaShezin-c9l Месяц назад +5

      ശരിയാണ്

    • @muhammedkunhi3008
      @muhammedkunhi3008 Месяц назад +4

      വളരെ ശെരിയാണ്...

    • @FATHIMASUHADA-p1e
      @FATHIMASUHADA-p1e Месяц назад +2

      എസ്

  • @josephgregory604
    @josephgregory604 Месяц назад +243

    Nalla വാക്കുകൾ ബ്രദർ , ഗോഡ് bless you

  • @silvyyohannan9190
    @silvyyohannan9190 Месяц назад +661

    ഇത്രയും നന്ദി കെട്ട ഒരു വീട്ടുകാര്. ഇങ്ങനെയും മനുഷ്യരുണ്ടോ. കഷ്ട്ടം. മനുഷ്യർക്ക് മാത്രമേ ഇങ്ങനെ നന്ദി കേട് കാണിക്കാൻ പറ്റുക ഉള്ളൂ.

    • @shaynibernad6180
      @shaynibernad6180 Месяц назад +1

      Pattikalil ninnum padikatte avaru.Bible paranjirikunnathu nanthiyillathavane daivam verukunnu ennanu.Aa kudumbathe daivam kaividum.Athinulla ellam avar appanum ammayum makkalum oppjchittundu.

    • @UvaispvPp-qf3kd
      @UvaispvPp-qf3kd Месяц назад +1

      ഇതിലും നല്ലത് വല മൃർഗങ്ങളേയും സേനഹിച്ചാൽ നന്ദി തന്നെയെങ്കിലും ഉണ്ടാകും

    • @BeatriceRoy-iu7tg
      @BeatriceRoy-iu7tg Месяц назад

      😢

  • @Yaash-o8r
    @Yaash-o8r Месяц назад +22

    ഇത്രയും നന്ദി കെട്ട കുടുംബത്തിനു വേണ്ടിയിട്ടാണ് നിങ്ങൾ ഇത്രയും ത്യാഗം ചെയ്തത് എന്തായാലും അർജ്ജുനോട് ഉള്ള നിങ്ങളുടെ സ്നേഹത്തിന് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🤲🏻

  • @Rynurichu
    @Rynurichu Месяц назад +1442

    അർജുന്റെ പേര് വെക്കല്ലേ മനാഫ്ക്ക. നിങ്ങളുടെ ഉപ്പയുടെ പേര് തന്നെ കിടക്കട്ടെ. നിങ്ങളുടെ വിജയം അതുതന്നെയാണ്

  • @chasmadevadas970
    @chasmadevadas970 Месяц назад +2721

    ഷിരൂര്. മണ്ണ് ഇടിച്ചത് മനാഫ് ആണെന്നു കൂടിയേ ആ നന്ദി കെട്ട കുടുംബം പറയാനുള്ളൂ....😮

    • @asharafpr
      @asharafpr Месяц назад +57

      എനിക്ക് സംശയം ഉണ്ട്😂 മണ്ണിടിച്ചിൽ ഉണ്ടാക്കിയത് മനാഫ് ആയിരിക്കുമോ നാളെ മണ്ണിടിയും അതുകൊണ്ട് അർജുൻ ലക്ഷ്മണന്റെ കടയ്ക്കു മുൻപിൽ റെസ്റ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടാവുമോ?

    • @SusammaSusamma-n9z
      @SusammaSusamma-n9z Месяц назад +5

      😅

    • @divyamadhavan6698
      @divyamadhavan6698 Месяц назад +26

      നാളെ ചിലപ്പോൾ അതും പറയും

    • @SanthoshSanthosh-lu3du
      @SanthoshSanthosh-lu3du Месяц назад +7

      😂😂😂😂

    • @Anu_anishaa
      @Anu_anishaa Месяц назад +63

      ​​@@asharafpr അങ്ങനെ ആവാൻ ആണ് സാധ്യത. മണ്ണിടിച്ചിൽ ഉണ്ടായി അർജുൻ മരണപ്പെട്ടാൽ യൂട്യൂബ് വീഡിയോസ് ഉണ്ടാക്കാം എന്നും അതിലൂടെ വരുമാനം ഉണ്ടാക്കാം എന്നും മനാഫ് ആദ്യമേ മനസ്സിലാക്കി പ്ലാൻ ചെയ്തത് ചെയ്പ്പിച്ചതാണ്..
      എന്ന് അർജുൻ്റെ അളിയൻ

  • @abdullahhaider4728
    @abdullahhaider4728 Месяц назад +462

    മനാഫെ
    'ഇനി എന്റെ പെങ്ങളാണ്
    അവരുടെ മക്കളാണ്
    ജീവിത കാലം കൂടെയുണ്ടാകും..'
    എന്ന് ചാനലിൽ വന്നു പറയരുത് 🙏
    അവർ ഇനി നിന്റെ ആരുമല്ല..!!
    നന്ദികെട്ട വർഗ്ഗങ്ങൾ..!
    വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക.
    നിനക്ക് നഷ്ടപെട്ടത്
    75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!!
    നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!!
    അർജുന്റെ കുടുംബമേ:
    ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ
    ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ
    ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ
    വെറുത്തു പോകുന്നു നിങ്ങളെ,
    പാവം സ്വന്തം ജീവൻ പണയം വെച്ച് തണുപ്പുള്ള വെള്ളത്തിൽ മുങ്ങിയ ഈശ്വർ മാൽപ്പേ,
    മനാഫ് എന്നിവരെ കുറിച്ച്
    തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ.
    ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ
    ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!!
    തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ'
    രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി
    ഈ നന്ദികേട് പറയുന്നത്..!

    • @rajaniap867
      @rajaniap867 Месяц назад +14

      സത്യം സത്യം

    • @pcmmedia3218
      @pcmmedia3218 Месяц назад +12

      സത്യം 😅

    • @skm2112
      @skm2112 Месяц назад +12

      എന്തോ ആയിപോയി മനുഷ്യർ

    • @faboutique1344
      @faboutique1344 Месяц назад +12

      ആ ചിരിയിൽ ഉണ്ട് എല്ലാം സലൂട്ട് മനാസ്ക്കാ ❤

    • @TR-st2eu
      @TR-st2eu Месяц назад +4

      Ningal correctayi paranu

  • @DeepthiShivakumar
    @DeepthiShivakumar Месяц назад +24

    ഇപ്പോൾ age 43,മൂന്നു മെഡിക്കൽ കോളേജ് ലായിരുന്നു വിദ്യാഭ്യാസം, ഒരുപാട് പേരെ കണ്ടു, ഇത്രയും നന്ദികെട്ട ഫാമിലി ഇതുവരെ കണ്ടിട്ടില്ല, അതിലെ മെയിൻ അളിയൻ, അഞ്ജു

    • @sujalapk3682
      @sujalapk3682 Месяц назад

      ചക്കിക്കൊത്ത ചങ്കരൻ, ആദ്യം മുതലേ അവർക്ക് അർജുനെ കിട്ടുന്നതിലും താല്പര്യം ചാനലുകാർക്ക് പോസ്സ്‌ചെയ്യാൻ ആയിരുന്നു കുടുബംമൊത്തം നിന്നതും വന്നതും എല്ലാം ഒരുപോലെ ആയല്ലോ

  • @rosemarry2371
    @rosemarry2371 Месяц назад +568

    ഇത്രയും നല്ല മനുഷ്യൻ ഭൂമിയിൽ ഉണ്ടോ❤️

    • @justus009
      @justus009 Месяц назад +1

      So true!!😢

    • @Arun_suresh
      @Arun_suresh Месяц назад +4

      അതെ. ക്ഷമിക്കാൻ ഉള്ള ആ മനസ് 🔥👍🏻

    • @BeenaSebastian-f3k
      @BeenaSebastian-f3k Месяц назад

      സത്യം

    • @heven577
      @heven577 Месяц назад

      😂😂

    • @sajithavp4822
      @sajithavp4822 Месяц назад

      ❤️❤️👍മനാഫിനൊപ്പം

  • @muhammedalipc3774
    @muhammedalipc3774 Месяц назад +297

    അങ്ങനെയൊന്നും ഞാൻ ഓനെ ഈ പുഴയിൽ ഇട്ട് പോവൂല.... ചങ്കുപൊട്ടി വിതുമ്പിയ ഈ മനുഷ്യന്റെ കണ്ണ്നീരിൽ ഉണ്ട് എല്ലാം.... ❤️

  • @ashiqashiq4953
    @ashiqashiq4953 Месяц назад +2056

    ഒരു യൂട്യൂബ് വരുമാനം കൊണ്ട് ജീവിക്കേണ്ട ആൾ അല്ല ഞാൻ. " ഞാൻ അത്യാവശ്യം മോശം അല്ലാത്ത ഒരു മുതലാളി തന്നെ ആണ്" മനാഫ് കാ💥 ❤❤

  • @zeenathrahman8146
    @zeenathrahman8146 Месяц назад +8

    ഇത്രയും നല്ല ഒരു മനസ്സിന്റെ ഉടമയാണ് മനാഫ് ഇനിയു അള്ളാഹു ഉയർത്തട്ടെ ഇതെല്ലാം പരീക്ഷണങ്ങളായിരിക്കാം

  • @ameerami2266
    @ameerami2266 Месяц назад +655

    ഇത്രയും ആയിട്ട് പോലും ഒരാൾ പോലും മനഃഫിനെ കുറ്റപ്പെടുത്തുന്നില്ല അത് മാത്രം മതി മനാഫ്ക്ക നിങ്ങൾ ആരാണ് എന്നതിന് ഉള്ള തെളിവ്

    • @amalhala2233
      @amalhala2233 Месяц назад +1

      Pinnalla 💪💞💞💞💞💞💞

  • @riyariyapt3886
    @riyariyapt3886 Месяц назад +741

    ഇതിന്ന് ഒറ്റ കാരണമേ ഉള്ളു മണാഫിന്ന് കേരളം കൊടുത്ത അംഗീകാരം അത് അവർക്ക് സഹിക്കുന്നില്ല

    • @ShahanaShani-ti2rz
      @ShahanaShani-ti2rz Месяц назад +9

      Sathyam. Aa aliyande name paranjal poreno. Ee preshnam undavula. Eego aanu preshnam

    • @dolly0235
      @dolly0235 Месяц назад +20

      സത്യം.. അളിയന് പേര് എടുക്കാൻ പറ്റിയില്ല... ആദ്യം മുതൽ പോലീസിന്റെ അടികൊണ്ടു നിന്ന മനാഫ് നിങ്ങൾ ആണ് hero 👍god bless you.. 🙏👌👌

    • @Reejanisar
      @Reejanisar Месяц назад +2

      100% correct

    • @shaynibernad6180
      @shaynibernad6180 Месяц назад +1

      Sathyam.Athanu nanmayullavane ellavarum idhtappefum asooyakar ozhike.

    • @sameerkoderi1021
      @sameerkoderi1021 Месяц назад +1

      Athil kooduthal aa aliyante pirakil oru team work und....athil Manaf ka nte mathamaan vishayam....

  • @SAJUKP-k1l
    @SAJUKP-k1l Месяц назад +462

    മനാഫിന്റെ സ്നേഹത്തിന് വിലയില്ലെങ്കിൽ മനാഫവിടെ നിൽക്കില്ല. എന്ത് അർത്ഥവത്തായ വാക്ക്. ഈ വാക്ക് എല്ലാവർക്കും ഒരു പാഠമാകണം.❤

    • @ponnu89863
      @ponnu89863 Месяц назад +8

      അതേ.. അദ്ദേഹത്തിന്റെ സ്നേഹത്തിനു വില ഇല്ലാത്തിടത്തു അദ്ദേഹം നിൽക്കില്ല....പോരും ♥️സെറ്റ് ❤.. Attittude🌟

    • @sheelamp1501
      @sheelamp1501 Месяц назад +1

      👍👍

    • @hindieduworld8236
      @hindieduworld8236 Месяц назад +3

      മനാഫ് തളരരുത്.❤. തളരില്ലെന്നറിയാം. ലോകം മുഴുവൻ താങ്കളുടെ കൂടെ ഉണ്ട് manaf❤

    • @sujathavarambil2744
      @sujathavarambil2744 Месяц назад

      👍👍👍🙏

    • @drisyarani1141
      @drisyarani1141 Месяц назад

      Manfikka ❤️❤️❤️❤️

  • @HayaanMariyam
    @HayaanMariyam Месяц назад +40

    മനാഫ് ഒരു മുസ്ലിം ആയതാണ് ഇവിടത്തെ വിഷയം..... വൃത്തികെട്ട നന്ദി കെട്ട കുടുംബം... അർജുനിനെക്കാൾ വളരെ ദയനീയമായി മരിച്ചവർ ഉണ്ട്... ഏതൊക്കെ രീതിയിൽ... ഇവർക്കൊക്കെ ജോലി കൊടുക്കാൻ സർക്കാർ നിന്നാൽ അതിനെ നേരമുള്ളൂ... ധൈര്യമായി മുന്നോട്ട് പോകു മനാഫ്.. ഞങ്ങളുണ്ട് കൂടെ 👍

  • @kamarbanu5139
    @kamarbanu5139 Месяц назад +821

    പട്ടാളക്കാരെ കുറ്റം പറഞ്ഞപ്പോഴേ തോന്നിയതാ കുടുംബം ശരിയല്ലെന്ന് 😡

    • @Sumamadhavan1122Suma
      @Sumamadhavan1122Suma Месяц назад +12

      Yes yes yes 👍👍👍👍👍👍👍

    • @RajeevAr-pc4bd
      @RajeevAr-pc4bd Месяц назад +5

      😂

    • @MariyamIbrahim-
      @MariyamIbrahim- Месяц назад +53

      ആർമി കോമാളി കളിക്കാൻ വന്നതാ ന്ന് പറഞ്ഞ ടീമാണ്.. പിന്നെയാ മനാഫ്

    • @milanjose4637
      @milanjose4637 Месяц назад +4

      Yes yes

    • @cakestreet2012
      @cakestreet2012 Месяц назад

      🎉

  • @sinisini7233
    @sinisini7233 Месяц назад +342

    മനാഫ്, വേണ്ട അർജുൻ ന്റെ പേര് വണ്ടിക്ക് ഇടേണ്ട, ഇനി അവരായി അവരുടെ പാടായി. നന്ദി കെട്ടവർ.

    • @BinduSadanandan-bh8rb
      @BinduSadanandan-bh8rb Месяц назад

      👍

    • @jithinrajpk54
      @jithinrajpk54 Месяц назад +6

      മനാഫിന് അർജുനെ അത്രയും ഇഷ്ടം ആണ് അതുകൊണ്ട് പുള്ളി അർജുൻ എന്ന് ഇടട്ടെ പുള്ളി 71 ദിവസം അർജുനെ അവിടെ കാത്തുനിന്നതിൽ ഉണ്ട് അർജുനോട് ഉള്ള സ്നേഹം

    • @deepthibiju6430
      @deepthibiju6430 Месяц назад +4

      അതെ.. എന്തിനാണ് ആ പേര് ഇടുന്നത്... അവരെ മറന്നേക്കൂ

    • @RiyaRia-z8t
      @RiyaRia-z8t Месяц назад

      ​@@deepthibiju6430 manafinu arjune athrayum ishtamanu..arjunu aa vandiyum ...arjunte jeevan poyath vandikullil vechanu.. aa vandik arjunte peridunnath aa chettanod illa snehavum bahumanavum kondanu

    • @RiyaRia-z8t
      @RiyaRia-z8t Месяц назад

      Arjunte Peru thanne idanam...aa manushyanodulla snehavum bahumanavum aanath..veetukare nokanda

  • @ShantyAntonyAngamaly
    @ShantyAntonyAngamaly Месяц назад +1087

    നിങ്ങൾ ആർക്കു വേണ്ടി നിലകൊള്ളുന്നവോ, ആരെ സഹായിക്കാൻ മുന്നോട്ടു വരുന്നുവോ അവർ നിങ്ങളുടെ ഏറ്റവും വലിയ ശത്രുവാകും എന്ന സത്യം ഇവിടെയും പരമാർത്ഥമാകുന്നു...
    😢😢😢😢😢😢
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും....
    72 ദിവസം പുഴക്കരയിൽ അർജുനായി കാത്തുനിന്നവൻ.......
    അവന്റെ പ്രതീക്ഷകളാണ്....
    എന്തൊക്കെ സംഭവിച്ചാലും അർജുൻ നെ കൊണ്ടേ മടങ്ങൂ എന്നു പ്രതിജ്ഞ ചെയ്തവന്റെ മനസ്സിന് മുൻപിൽ..... ഗംഗവാലി പുഴയ്ക്ക് അർജുനനെ കൊടുക്കാൻ മനസ്സില്ല എന്ന് ഉറപ്പിച്ചു പറഞ്ഞവന്റെ മുമ്പിൽ 🙏🙏🙏🙏🙏🙏🙏🙏
    അർജുന്റെ ചിത അടങ്ങും മുമ്പ് പുറംകാലിനടിച്ച നന്ദി ഇല്ലാത്തവരോട് ഒരു വാക്ക്.....
    "ഇത് നന്ദികേടാണ്..🤬🤬🤬🤬🤬.😮😖😖😖😖😖😖😖😖
    🤬🤬🤬🤬🤬🤬🤬
    ഇത് അർജുനനെ കണ്ടെത്താൻ പ്രാർത്ഥിച്ച സാധാരണക്കാരിൽ ഒരാളായ എന്റെ അഭിപ്രായം മാത്രം....

  • @AbdulSalam-sp2cs
    @AbdulSalam-sp2cs Месяц назад +10

    ഇത്രയും നന്ദി കേട്ട ജന്മങൾ... ഇ ഭൂമിയിൽ ഉണ്ടാകില്ല......

  • @yasinyasi8922
    @yasinyasi8922 Месяц назад +727

    ലോറി ക്ക് അർജുൻ എന്ന പേര് ഇടരുത് പ്ലീസ. നിലവിലെ പേര് മതി നല്ല മറുപടി 👍🏼👍🏼👍🏼

  • @അജ്ത്
    @അജ്ത് Месяц назад +996

    മനാഫേ ആ നന്ദിയില്ലാത്ത ആ കുടുംബം ഒഴികെ ബാക്കി മലയാളികൾ എല്ലാവരും നിന്റെ കൂടെയുണ്ട്❤

  • @ayishaMol-n3c
    @ayishaMol-n3c Месяц назад +475

    ആർക്കും ഒരു സഹായവും ചെയ്യരുത് എന്ന് ഇപ്പൊ മനസ്സിലായി 🥺എന്തൊരു കഷ്ടം ആണ്.

  • @lithu2308
    @lithu2308 Месяц назад +14

    മനാഫിക്ക നിങ്ങൾ തളരരുത് ദൈവത്തിന് ഇഷ്ടമുള്ളവരെ ദൈവം കൂടുതൽ പരീക്ഷിക്കും ആ പരീക്ഷണത്തിൽ തളരാതെ മുന്നോട്ട് പോവണം മലയാളികൾ മൊത്തം നിങ്ങളുടെ കൂടെ തന്നെ യുണ്ട് ഈ നന്ദിയില്ലാത്ത വർഗ്ഗത്തിന്റെ കൂടെ ഇനിയും നിൽക്കരുത്... എല്ലാം അവസാനിപ്പിക്കാൻ സമയമായി ...... ഇക്കയുടെ yutub ചാനൽ നമ്മൾക്കു വളർത്തി വലുതാക്കണം. ❤️❤️❤️❤️

  • @minhafathima1488
    @minhafathima1488 Месяц назад +828

    വല്ലാത്തൊരു കുടുംബം അർജുന്റെ

    • @annandrews2767
      @annandrews2767 Месяц назад +9

      oon rekshapetathanu

    • @PoorDogsmedia
      @PoorDogsmedia Месяц назад +4

      തെറ്റിദ്ധാരണ ആവാം

    • @star-xm7lg
      @star-xm7lg Месяц назад +2

      ​@@PoorDogsmedia👍

    • @kasimm7358
      @kasimm7358 Месяц назад +2

      ഇനി ഒന്നും ധരിക്കേണ്ട 😂​@@PoorDogsmedia

  • @lissyjoyabraham4
    @lissyjoyabraham4 Месяц назад +264

    മോന് മനുഷ്യർ അങ്ങനെയാണ് മോൻ്റെ അദ്ധ്യാനമാണെന്നു ഞങ്ങൾക്കറിയാം

  • @saleenanowshad
    @saleenanowshad Месяц назад +325

    നന്ദികെട്ട കുടുംബമാണ്. ഇപ്പോൾ മനസ്സിലായോ. മകൻ മരിച്ചതിൽ വിഷമം ഇല്ല. എല്ലാം ജാഡയാണ്. എന്ന് ജനം മനസ്സിലാക്കി. മനാഫ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shahanaNaseem-fu7ex
      @shahanaNaseem-fu7ex Месяц назад +2

      Ee lokathu eghane geeviykum... Oralkum mattorale vishwasamo snehamo ella.... Really ashamed... Eghane aano malayalees nnu eni lokam thanne parayum allo.... paavam manaf ekka...enthino veandi pazhi kelkunnu

  • @SaNju-e4h7h
    @SaNju-e4h7h Месяц назад +18

    മനാഫ്ക നല്ല രുമനുഷ്യനാണ് കേരളത്തിലെ ജനങ്ങൾക്കറിയാം മനാഫ്ക ആരാണെന്ന്❤❤

  • @ChainSmoker-k6s
    @ChainSmoker-k6s Месяц назад +129

    ഇതുപോലത്തെ നന്ദികേട്ടവർ എല്ലാവരുടെ ജീവിതത്തിലും കാണും, എൻ്റെ അനുഭവത്തിലും ഉണ്ട് .

  • @VIMALACM-m7e
    @VIMALACM-m7e Месяц назад +903

    മനാഫെ നിന്റെ മനസ്സിന്റെ നന്മ ദൈവം കാണും.ആ ബൈക്ക് കൊടുത്തേക്ക്. നിന്നെ ആരും കുറ്റ പ്പെടുത്തരുത്. സഹിക്കാൻ പറ്റുന്നില്ല❤️❤️❤️❤️❤️❤️❤️

    • @sajils3623
      @sajils3623 Месяц назад +9

      Kuttathil orale kanathayittu nikumbo ano e ayal RUclips channel undakunne

    • @ismaeelgaming5248
      @ismaeelgaming5248 Месяц назад

      ​@@sajils3623 podo onnu

    • @ShamlaAhammad
      @ShamlaAhammad Месяц назад +1

      ​@@sajils3623അങ്ങനെ തുടങ്ങിയത്കൊണ്ട് അർജുനെ എല്ലാവരും അറിഞ്ഞു

    • @Smdsha43
      @Smdsha43 Месяц назад +39

      ​@@sajils3623Aa RUclips ullath kondalle manaf live l vann 72 days updation nalgiyirunnath, ath public avunnath govt n ori force avunnath kond thirachilin vegatha koodam chance ullathalle, try to understand

    • @ansarini6420
      @ansarini6420 Месяц назад +5

      ​@@Smdsha43💯💯

  • @NusaifaBeeviS
    @NusaifaBeeviS Месяц назад +810

    മനാഫ് ഇവറ്റകൾക് ഒരു സഹായവും ചെയ്യരുത്. നന്ദി കെട്ട വർഗ്ഗങ്ങൾ

    • @malukunhambu4220
      @malukunhambu4220 Месяц назад +2

      Athea

    • @sumi9531
      @sumi9531 Месяц назад +2

      Athe

    • @DelightfulBilliards-by7ob
      @DelightfulBilliards-by7ob Месяц назад +1

      Atha

    • @abvknam1416
      @abvknam1416 Месяц назад +6

      സത്യം🙏..... അവരുടെ അടുത്ത് നിന്ന് അർജ്ജുൻ രക്ഷപ്പെട്ടതാ എന്ന് ചിന്തിക്കാനാ ഇപ്പോൾ തോന്നുന്നത് 😥😥 അർജ്ജുൻെറ കുടുംബം മറന്നാലു൦ അർജ്ജുൻെറ ആത്മാവും ഞങ്ങളാരു൦ നിങ്ങളെ മറക്കില്ല ഇക്കാ അത്രയ്ക്ക് ഇഷ്ടവു൦ ബഹുമാനവും ആണ്🙏🙏🙏🙏❤😥

    • @minimol7836
      @minimol7836 Месяц назад

      അതെ

  • @deepasatheesh3881
    @deepasatheesh3881 Месяц назад +7

    ഇത്രയും വലിയ ഒരു മനുഷ്യനെ കുരിശിലേറ്റാൻ ഈ നന്ദികെട്ട കുടുംബത്തിനു മാത്രമേ കഴിയൂ മനാഫ് നിങ്ങൾ ഒരു വലിയ മനുഷ്യനാണ് ഏതു മതം എന്ത് ജാതി മനുഷ്യനാണ് മനാഫ് നിങ്ങൾ ഒരു വലിയമനുഷ്യൻ എൻ്റെ കുടുംബത്തിൻ്റെ പ്രാർത്ഥന എൻ്റെ മാത്രമല്ല കേരളം മുഴുവനും നിങ്ങൾക്കും കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കും

  • @LOVESHORE-d1t
    @LOVESHORE-d1t Месяц назад +1250

    എന്റെ മനാഫേ താങ്കൾ കഴിഞ്ഞ 72 ദിവസം അവിടെ കണ്ട ഏതെങ്കിലും ഒരു നായയ്ക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്തിരുന്നെങ്കിൽ അത് എത്ര കാലം കഴിഞ്ഞ് നിങ്ങളെ കണ്ടാലും ആ നന്ദി കാണിച്ചേനെ

  • @ramachandransithara2252
    @ramachandransithara2252 Месяц назад +204

    Manaaf നിങ്ങളാണ് ശരി, ദൈവം നിങ്ങളുടെ കൂടെയുണ്ട്

  • @dhanyalekshmi3104
    @dhanyalekshmi3104 Месяц назад +139

    Airil കേറ്റാൻ വന്ന് സ്വയം എയറിൽ ആയ family 🙌

  • @പാവം-ഞാൻ
    @പാവം-ഞാൻ Месяц назад +10

    മലയാളികൾ തല തല്ലി വീണാലും ആരും സഹായിക്കാൻ പോവരുത് എന്ന ഒരു സന്ദേശം കൂടെ അർജുന്റെ കുടുംബം നമുക്ക് തരുന്നു....

  • @goodthink9830
    @goodthink9830 Месяц назад +122

    മനാഫ് നിങ്ങൾ നല്ലൊരു മനുഷ്യൻ

  • @DeepaSabu-d6s
    @DeepaSabu-d6s Месяц назад +284

    മനാഫിക്ക വിഷമിക്കണ്ട അർജ്ജുൻ്റ ആത്മാവിൻ്റെ അനുഗ്രഹം ഉണ്ടാവും

  • @riyanathriyana7620
    @riyanathriyana7620 Месяц назад +107

    മനഫിക്ക നിങ്ങൾ തളരരുത് കേരള ജനത നിങ്ങളുടെ കൂടെ യാണ്

  • @Sdp-s4z
    @Sdp-s4z Месяц назад +18

    ആ കുടുംബം നന്ദി കെട്ട വർഗ്ഗങ്ങൾ 😡

  • @Kunjuzz-f1l
    @Kunjuzz-f1l Месяц назад +687

    ഇത്രയും നന്ദികെട്ട കുടുംബം ആണെന്ന് അറിഞ്ഞില്ല...😮ആ പെണ്ണിന് ജോലി കൊടുക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു 😢

    • @RumanaAfsal-tl8sd
      @RumanaAfsal-tl8sd Месяц назад +2

      😂

    • @shahira6016
      @shahira6016 Месяц назад

      Penninte naavin ippol Athilere neelamnd

    • @jamesjacob8805
      @jamesjacob8805 Месяц назад +22

      ജോലി കൊടുത്ത സർക്കാരും പാർട്ടിയും ഒപ്പം ഉണ്ട് എന്ന് വരുത്തി തീർക്കാൻ കളിക്കുന്ന നാടകം

    • @ordinaryroyal8414
      @ordinaryroyal8414 Месяц назад +5

      @@RumanaAfsal-tl8sdനഷ്ടപെട്ടത് നിങ്ങളുടെ മകനല്ലലോ. .. അപ്പൊ എന്തും പറയാം. ..

    • @metsyjijo9362
      @metsyjijo9362 Месяц назад +10

      അവൾക്കു ജോലിയുടെ ആവശ്യ എന്താ

  • @OBM-co6uv
    @OBM-co6uv Месяц назад +370

    ദൈവത്തിൻ്റെ പേര് ഇടണം. മനുഷ്യൻ്റെ പേര് ഇടരുത്. നന്ദികേട്ടവനാണ് മനുഷ്യൻ.

    • @KhensaAbdulkhader
      @KhensaAbdulkhader Месяц назад +3

      Correct

    • @malukunhambu4220
      @malukunhambu4220 Месяц назад +2

      Naghana sathyum

    • @Sravanrahul87
      @Sravanrahul87 Месяц назад

      അപ്പോൾ നമ്മൾ ചിന്തിക്കുന്ന ദൈവം വന്ന് നാളെ തൊട്ട് വണ്ടിയോടിക്കട്ടെ അതല്ലേ ദൈവം

    • @panineer-wm8mo
      @panineer-wm8mo Месяц назад

      ​@@Sravanrahul87 വട്ടാണല്ലേ 😂

    • @ShamsKanhangad
      @ShamsKanhangad Месяц назад

      @@Sravanrahul87 .daivamado vandiyotan sahayikkunnadh

  • @sujavarghese3287
    @sujavarghese3287 Месяц назад +414

    ആ ഫാമിലി ഒന്ന് ഹീറോ ആകാൻ നോക്കി ഇപ്പൊ വലിയ സീറോ ആയി മാറി.. അവർ കാരണം മനാഫ് എന്ന ഹീറോയുടെ വില പിന്നെയും ഉയർന്നു...

  • @ibrahimvava9539
    @ibrahimvava9539 Месяц назад +15

    ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ നന്ദിയുള്ള കുടുംബം

  • @MiniGeorge-j7t
    @MiniGeorge-j7t Месяц назад +165

    പാവം അർജുൻ. Best ഫാമിലി . ഇത്രയും വേണ്ടായിരുന്നു.

  • @sajeertld
    @sajeertld Месяц назад +334

    സാഗർ കോയ എന്ന പേര് മാറ്റണ്ട ❤ അര്‍ജുൻ എന്ന പേര് വേണമെന്ന് നിർബന്‍ദ്ധമാണെങ്കില് ഒരു സൈടിൽ എഴുതുന്നതാണ് ഉജിതം 🙏

    • @ponnu89863
      @ponnu89863 Месяц назад +2

      @@sajeertld ഉചിതം 👍🏻

    • @latheefperumanna2550
      @latheefperumanna2550 Месяц назад +3

      സാഗർ കോയ ❤

    • @anshithasworld3450
      @anshithasworld3450 Месяц назад +1

      Innale Kottayam bhagath ee Peru vechu oru lorry kandu ....endo arjune orthu manaff kkayem..😢

    • @linz555
      @linz555 Месяц назад +1

      Correct

  • @JSVLOGE-04
    @JSVLOGE-04 Месяц назад +121

    മനാഫ് ഇക്ക 🙏ഞാനും കോഴിക്കോട്ടുക്കാരൻ ആണ് ഒരു അഭിപ്രായം ഇങ്ങള് നല്ലമനസിന്റെ ഉടമയാണ് ആണ് ജനങ്ങൾ ഏറ്റുടുത്ത ആളാണ്. ആരാധിക്കുന്ന ആളാണ്. നിങ്ങളെ പോലെ ആവാൻ ശ്രമിക്കുന്നവർ ആണ്.. നന്ദി കെട്ട ആ വർഗം പറയുന്നതും ചെയ്യുന്നതും മൈൻഡ് ചെയ്യണ്ട... നിങ്ങൾക്കു ഒപ്പം ഒരു ജനത ഉണ്ട്.... റിയൽ ഹീറോ മനാഫ് 👍👌🌹

  • @MIRAGE986
    @MIRAGE986 Месяц назад +23

    ആത്മ സംയമനത്തോടെയുടെള്ള പക്വതയുള്ള സംസാരം ഒരു തികഞ്ഞ മനുഷ്യൻ തന്നെ താങ്കൾ..ഇതിലും വലുത് വന്നിട്ട് തളരാത്ത ഈ മനുഷ്യൻ ഇത്തരം വില കുറഞ്ഞ തിരക്കഥകളിലൊന്നും തളരില്ല..സപ്പോർട്ട് ബ്രോ..❤❤👍👍

  • @thampikm4135
    @thampikm4135 Месяц назад +144

    മനാഫ് u r Correct ഇനി ഈ വിഷയം വിട്ടേക്കുക. അർജുനോടുള്ള താങ്കളുടെ സ്നേഹം താങ്കളുടെ കൂടെയിരിക്കട്ടെ. ഇഷ്ടമില്ലാത്തിടത്തേക്ക് എനിക്കിഷ്ടമാണെന്ന് പറഞ്ഞ് ചെല്ലരുത് .

  • @mohankumars3033
    @mohankumars3033 Месяц назад +192

    Audi കാറിന്റെ ഉടമക്ക് ബൈക്കിന്റെ ഒരാവശ്യവുമില്ല.

    • @NaeemaMaryam-z7t
      @NaeemaMaryam-z7t Месяц назад +2

      🤣😅😅🤣

    • @jithajames9248
      @jithajames9248 Месяц назад

      Athu polum mansilavatha potta family... Itra nal kazichath polum iyalude choru aanu

    • @riyasvm7794
      @riyasvm7794 Месяц назад

      😂😂😂🎉

  • @Jh-me6kl
    @Jh-me6kl Месяц назад +52

    നന്ദി കെട്ട കുടുംബം

  • @HarisRaiha-lb8zm
    @HarisRaiha-lb8zm Месяц назад +11

    നന്മയെ സ്നേഹിക്കുന്ന എല്ലാവരും നിങ്ങളുടെ കൂടെയുണ്ടാവും❤❤❤

  • @badran-mlp4656
    @badran-mlp4656 Месяц назад +154

    ലോറി ഉടമ മനാഫ് 👍🏻

  • @Noufal3028
    @Noufal3028 Месяц назад +200

    മനാഫ് നിൻ്റെ വിനയം വീണ്ടും വീണ്ടും ഞങ്ങളെ തോൽപിക്കുകയാണ്

  • @sinsu413
    @sinsu413 Месяц назад +208

    മനാഫ് നല്ല മനസ്സിന് ഉടമയുള്ള വ്യക്തി ആണ്‌ ♥️👍🏼👍🏼🤗

  • @cicilysaju1210
    @cicilysaju1210 Месяц назад +4

    ഇവരിത്രയും അഹങ്കാരികളും നന്ദികെട്ടവരുമാണെന്ന് കേരള ജനതയെ അവരറിയിച്ചു കഴിഞ്ഞു ബെസ്റ്റു ഫാമിലി

  • @Konamipesmaster
    @Konamipesmaster Месяц назад +331

    മനാഫിന്റെ കണ്ണിൽ നിന്നും വന്ന കണ്ണിനീർ പോലും ആ കുടുംബത്തിലുള്ള ആരുടെയും കണ്ണ് നിറഞ്ഞതായി കണ്ടില്ല.

  • @musthafamuthu1229
    @musthafamuthu1229 Месяц назад +339

    ലോകത്ത് ഉണ്ടാവൂല ഇത് പോലെ നന്ദി ഇല്ലാത്ത കുടുംബം

  • @sumakannan3904
    @sumakannan3904 Месяц назад +73

    ഇക്ക , നിങ്ങളുടെ സത്യസന്ധത എന്നെങ്കിലും ആ കുടുംബത്തിന് ദൈവം മനസ്സിലാക്കി കൊടുക്കും. നിങ്ങളെ ദൈവം അനുഗ്രഹിക്കും.🙏

  • @shifashifa783
    @shifashifa783 Месяц назад +9

    അർജുൻന്റെ സഹോദരി .... ഇങ്ങൾ എന്തിനാ മനുഷ്യ യൂട്യൂബ് ഉള്ള കാര്യം പറഞ്ഞത് ഇതു വരെ ആർക്കും അറിയില്ലായിരുന്നു ഇപ്പോ എല്ലാരും അറിഞ്ഞു.. സബ്സ്ക്രൈബ്ർസ് കൂടി കൊണ്ടിരിക്കുന്നു... ഇനീപ്പോ പ്ലേ ബട്ടൺ കിട്ടും അതും കൂടി കാണേണ്ടേ ചേട്ടാ 😭😭😭😭

  • @shinyjosepj1974
    @shinyjosepj1974 Месяц назад +80

    അദ്ദേഹത്തെ സമാധാനത്തോടെ വിടൂ..... പ്രിയ മനാഫ് താങ്കൾ പറഞ്ഞതാണ് ശരി..
    ..നമ്മളെ ആവശ്യം ഇല്ലെന്നു തോന്നുന്നിടത്ത് ഒരു നിമിഷം പോലും നിക്കരുത്.....

  • @paulmathew100
    @paulmathew100 Месяц назад +128

    നിങ്ങൾ ഹൃദയം കൊണ്ട് അർജുനെ സ്നേഹിച്ചത് ദൈവം കണ്ടിട്ടുണ്ട്, അതിന്റെ നല്ല പ്രതിഫലം താങ്കൾക്കും കുടുംബത്തിനും കിട്ടും. ഈ അവസരത്തിലും നിങ്ങളുടെ വാക്കുകളിലെ പക്വത അത് അത്ഭുതപെടുത്തുന്നു.'മനാഫ് ' എന്ന മനുഷ്യനെ മലയാളികൾ ഒരിക്കലും മറക്കില്ല...

    • @shabnarajidh6286
      @shabnarajidh6286 Месяц назад +1

      അതെ പച്ചയായ നല്ല മനുഷ്യൻ. ഒരു സാധാരണ മനുഷ്യൻ ❤❤❤❤❤

  • @ShijiSaji-nb7zt
    @ShijiSaji-nb7zt Месяц назад +73

    മനാഫെ നിങ്ങൾ ചെയ്യേണ്ട കർമ്മം നിങ്ങൾ ഭംഗിയായി ചെയ്തു. അതുകൊണ്ട് തന്നെ നിങ്ങൾക്കൊരിക്കലും കുറ്റബോധമോ. നിരാശയോ തോന്നേണ്ട കാര്യമില്ല. അവർക്ക് വിധിച്ചിട്ടില്ല നിങ്ങളുടെ നന്മ. 🥰🥰🥰🥰🥰🥰🥰👏👏👏

  • @faisaltp3571
    @faisaltp3571 Месяц назад +5

    മനാഫ് ചെയ്ത തെറ്റ് എന്താണെന്ന് വെച്ചാൽ വെറും മുതലാളി ആയില്ല എന്നതാണ്...
    ഈ കപട ലോകത്ത്, ഉയർന്ന സഹജീവി സ്നേഹം കാണിക്കാൻ പാടില്ലാത്തതാണ്...❤

  • @shafinano8806
    @shafinano8806 Месяц назад +89

    ഈ ഫാമിലിക്ക് ഒരു സഹായവും ആരും ചെയ്യരുത്, നന്ദിയില്ലാത്ത വർഗം 🤥

  • @BasheerPk-zj7me
    @BasheerPk-zj7me Месяц назад +241

    ഈ കുടുംബത്തിന് അർജുനനോട് ഒട്ടും സ്നേഹംഇല്ലായിരുന്നു എന്ന് മനസിലായി. നന്ദികെട്ട കുടുംബം

    • @heven577
      @heven577 Месяц назад +3

      Manafinod enth nanniyado aah family kanikkande???

    • @heven577
      @heven577 Месяц назад +2

      Arjunod sneham undo illayo enn ni kando

    • @SalmaHabeeb-i1d
      @SalmaHabeeb-i1d Месяц назад +1

      ​@@heven577 avare koode arjune kittan vendi etheyum divasam kastapettittile athinulla nanma cheythillenghilum kuttam paryaathe erunnude ee oru nanma cheythoude

    • @ponnu89863
      @ponnu89863 Месяц назад +1

      @@heven577 എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ തമ്മിൽ തമ്മിൽ പറഞ്ഞു തീർക്കേണ്ട കാര്യമേ ഉള്ളു... മോന്റെ ചിത കത്തിതീരും മുൻപേ ഇങ്ങനെ ഒക്കെ സംസാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് മോശം ആണ്... അർജുന്റെ ബോഡി അവരുടെ വീടിനു മുൻപിൽ എത്തിയെങ്കിൽ നിസ്സാരമല്ലാത്ത ഒരു പങ്കു മനഫിനു ഉണ്ട്.. അതൊന്നും മറന്നു പ്രവർത്തിക്കരുത്... ഒന്നും പറയരുത്... പ്രശ്നം ഇത്രയും സീൻ ആവാതെ നോക്കേണ്ടത് അർജുന്റെ വീട്ടുകാരുടെ ഉത്തരവാദിത്തം ആയിരുന്നു 🙏🏻......

    • @ponnu89863
      @ponnu89863 Месяц назад +1

      @@heven577 ഇവർക്കെന്തെങ്കിലും ബുദ്ധിമുട്ട് മനഫിന്റെ ഭാഗത്തു നിന്നും ഉണ്ടായെങ്കിൽ. അയാളെ താല്പര്യം ഇല്ലെങ്കിൽ....ബോഡി കിട്ടും മുൻപേ പറഞ്ഞു തീരുമാനം ആക്കായിരുന്നില്ലേ... ഇതിപ്പോ കാര്യം നടക്കുവോളം നാരായണ നാരായണ!!! ആരോടും ഇങ്ങനെ പെരുമാറരുത്..നന്ദി വേണ്ട... പക്ഷെ നിന്ദിക്കരുത്... അത് മനാഫ് പൊറുത്താലും ഈശ്വരൻ പൊറുക്കില്ല.....

  • @shamnashammu553
    @shamnashammu553 Месяц назад +435

    യൂട്യൂബ് നിർത്തരുത് മനാഫ് ഇക്ക വിഡിയോ ചെയ്യണം 🌹🌹

    • @faarupyaru9819
      @faarupyaru9819 Месяц назад +2

      Yutube channe name pls

    • @ThasnimMN
      @ThasnimMN Месяц назад +6

      Lorry udama manaf

    • @shamnashammu553
      @shamnashammu553 Месяц назад

      @@faarupyaru9819 ലോറി ഉടമ മനാഫ്

    • @SafiyaMASafiya-q9g
      @SafiyaMASafiya-q9g Месяц назад +1

      Lori manaf എന്ന് ആണ് name ചാനലിന്റെ

    • @ansarini6420
      @ansarini6420 Месяц назад

      👍

  • @fathimanusra4484
    @fathimanusra4484 Месяц назад +1

    മനാഫ്ക്കക്ക് 👍അള്ളാഹു ആരോഗ്യത്തോടെ ദീർഗായുസ് നൽകട്ടെ 🤲

  • @mhdshibil7817
    @mhdshibil7817 Месяц назад +161

    മനാഫ് ഇക്ക നിങ്ങളെ ഈ ലോകത്തു ഉള്ള എല്ലാ ജനങ്ങൾക്കും അറിയാം നിങ്ങൾ തളരരുത് ഞങ്ങൾ ellavarum നിങ്ങളുടെ കൂടെ ഉണ്ടാവും ❤❤❤❤❤

  • @nijovarghese8471
    @nijovarghese8471 Месяц назад +404

    എനിക്ക് മനസ്സിലാകാത്തത് എന്ത് അടിസ്ഥാനത്തിൽ ആണ് അർജുൻ്റെ ഭാര്യക്ക് ഗവൺമെൻ്റ് ജോലി കൊടുത്തത്.. ഒരു പട്ടാളക്കാരൻ്റെ ഭാര്യ ആണെങ്കിൽ മനസിലാക്കമായിരുന്നു.. ഉരുൾ പൊട്ടി നൂറ് കണക്കിന് ആളുകൾ ഇപ്പോളും മണ്ണിനടിയിൽ തന്നെയുള്ള നാട്ടിൽ ആണ് ഇങ്ങനെയും നടക്കുന്നത്.. നന്ദി കെട്ട ഒരു കുടുംബം

    • @bijumon.hbijumon7067
      @bijumon.hbijumon7067 Месяц назад +27

      ഇവിടെ പഠിച്ചവർക്ക് ജോലി ഇല്ല, ഇപ്പോൾ ജോലിയും ആയി കൈനിറയെപ്പണവും ആയി. ലൈഫ് ടൈം സെറ്റിംൾട്

    • @arjuncv5801
      @arjuncv5801 Месяц назад +2

      Govt. Job allallo?

    • @SanthoshSanthuu-z1m
      @SanthoshSanthuu-z1m Месяц назад +7

      ഇവിടെ എത്ര ഉദ്യോഗാർത്ഥികളാണ് ജോലിക്ക് വേണ്ടി ശ്രമിക്കുന്നത്

    • @Ahansreejith
      @Ahansreejith Месяц назад

      സഹകരണ വകുപ്പിൽ അല്ലെ അതും ഒരു സേഫ് ആയ job ആണ് ​@@arjuncv5801

    • @SanthoshSanthuu-z1m
      @SanthoshSanthuu-z1m Месяц назад

      @@arjuncv5801 എന്താണേലും ജോലി തന്നെയല്ലേ

  • @varghese144
    @varghese144 Месяц назад +48

    എൻ്റെ ദൈവമേ ഈ മനുഷ്യൻ എത്ര സത്യസന്ധമായ കാര്യങ്ങൾ പറയുന്നത്..ഈ ആളെ വിഷമിപ്പിച്ചാൽ അതിൻ്റെ ശിക്ഷ അവർക്ക് കിട്ടും

  • @ajithasunil1037
    @ajithasunil1037 Месяц назад +9

    അർജുൻ അരണ് എന്ന് അറിയാൻ നിങ്ങൾ അണ് ഞാൻങ്ങളെ സാഹയിച്ചിത് ബ്രോ ❤❤❤❤

  • @sijojoseph7920
    @sijojoseph7920 Месяц назад +156

    മനാഫ് ബ്രോ നിങ്ങളുടെ മനസ്സ് നൈർമല്യമുള്ളതാണെന്ന് മനസ്സിലാക്കുന്നു. ഇനി മടങ്ങിവന്നു മാപ്പ് പറഞ്ഞാൽ പോലും ഒരിക്കലും അവരെ സ്വീകരിക്കരുത്. കാരണം മനുഷ്യനെ മനസ്സിലാക്കാത്തവൻ മൃഗമാണ്. മൃഗങ്ങൾ ഇവരെക്കാളും ഭേദമാണ്.. നിങ്ങൾക്ക് നന്മയുണ്ടാവട്ടെ🎉

    • @Jrthkjuyhukj
      @Jrthkjuyhukj Месяц назад +1

      Angine varumnu thonunnundo? Orikalum illaaa...athil onnum pedaan chance illathavar aaanu avar.krishnapriya jolik keriya idath ninnu aarelum oru kunjemgilum manafinte help nte amsam aanu aa joli ennu bodhya pedaan daivam thanne Ida aakane... husband joli edithanelum husband nu joliyum kooliyum kodutha aa sthanathum adheham oru 🫡 thanne aanu .but arjunte hardwork ne pukazhthi... family care love okkethanne...manaf and Arjun oru nalla manushyan thanne...

  • @sujajoy7041
    @sujajoy7041 Месяц назад +162

    അർജുനെ അവർക്ക് കണ്ടെത്തി കൊടുത്തില്ലേ ഇനിയും നിങ്ങൾ നിങ്ങളുടെ കുടുംബം നോക്ക് അർജുന്റെ മോനെ അവര് നോക്കിക്കോളും നിങ്ങളുടെ പേര് പറയുന്നില്ലല്ലോ നിങ്ങൾ കഷ്ടപ്പെട്ടവർക്ക് വെറുതെയായി അവർക്ക് ഇൻഷുറൻസ് ജോലിയും പൈസ ഒക്കെ കിട്ടുമല്ലോ അവർ സന്തോഷത്തോടെ ജീവിക്കട്ടെ നിങ്ങളെ ഇനിയും ആ കുടുംബത്തെ ഏറ്റെടുക്കാൻ നിൽക്കണ്ട അതാ നിങ്ങൾക്ക് നല്ലത്

  • @noorjahankareem6599
    @noorjahankareem6599 Месяц назад +145

    മനാഫ് ഈ ഫാമിലിയെ മറന്നേക്ക്.... ജന ഹൃദയങ്ങളിൽ നിങ്ങൾ വലിയവനും സത്യസന്തനും ആണ്... നിങ്ങൾ അർഹിച്ചില്ല.. പക്ഷെ ജനഹൃദയത്തിൽ നിങ്ങൾ ഉണ്ട്...സ്വന്തം മോൻ മരിച്ചതിനേക്കാൾ വിഷമം ആണോ.. മനാഫിന്റെ മോൻ ആയി വളർത്തും എന്ന് പറഞ്ഞത്

  • @sharafudheenk763
    @sharafudheenk763 Месяц назад

    ഇത്രയും നന്ദികെട്ട ഫാമിലി ഇയെയാണല്ലോ നിങ്ങൾ സഹായിച്ചത് എന്തു നന്ദികെട്ട ടീമാ

  • @Narayanankutty-b9e
    @Narayanankutty-b9e Месяц назад +306

    എന്റെ സുഹൃത്ത്.. നിങ്ങൾ ഇത്രയും നെറികെട്ട ഒരു കുടുംബത്തിനെയാണല്ലോ ഇങ്ങനെ സഹായിച്ചത്... പിഴച്ച വർഗ്ഗങ്ങൾ...

    • @malukunhambu4220
      @malukunhambu4220 Месяц назад +5

      Sathyum

    • @safudheensafudheen9079
      @safudheensafudheen9079 Месяц назад +2

      Angane. Parayallee. Oru. Pizav. Pattiyatakum

    • @RijoyDevasiaDevasia
      @RijoyDevasiaDevasia Месяц назад +4

      നന്ദികേട്ട കുടുംബം.

    • @ShezaShezin-c9l
      @ShezaShezin-c9l Месяц назад +13

      Arjunte സഹോദരിയുടെ ഭർത്താവിന് ആളാവാൻ പറ്റാത്തതിന്റെ ദേഷ്യം ആണ്

    • @Roshan54446
      @Roshan54446 Месяц назад +2

      സത്യം 😢😢

  • @Saniyafthm
    @Saniyafthm Месяц назад +25

    നന്ദി കെട്ട കുടുംബം കേരളത്തിൽ വേറെ ഇല്ല

  • @ananduts1083
    @ananduts1083 Месяц назад +29

    ഇനിയിപ്പോ റീച്ചിന് വേണ്ടി ആണെകിലും കൂടി ഫുൾ സപ്പോർട്ട്.... (ഇമ്മാതിരി ഫാമിലി )

  • @LeenaKK-nw7lc
    @LeenaKK-nw7lc Месяц назад

    നന്ദി കേട്ട കുടുംബം.....നിങ്ങൾക്ക് ഈശ്വരൻ എന്ന ഒരു ശക്തിയുണ്ടെങ്കിൽ നിർദോഷിയായ മനസ്സാക്ഷിയുള്ള ഒരു മനുഷ്യന്റെ കണ്ണുനീരിന്റെ ഫലം നിങ്ങൾ തീർച്ചയായും അനുഭവിക്കും.... ഞാനും ഒരു അമ്മയാണ് ഒരു കുടുംബിനിയാണ്.... നന്ദികെട്ടവരെ 😭😭😭😭😭