@@roythomas9217പ്രവൃത്തി കൊണ്ട് സ്വർഗത്തിലെത്തില്ല, വിശ്വാസം പ്രവൃത്തിയിലൂടെ പ്രതിഭലിക്കണം, പക്ഷെ പ്രവൃത്തി ചെയ്തുകൊണ്ട് മാത്രം ഒരുത്തനു അവിടെ എത്താൻ കഴിയില്ല.
വളരെ നല്ല സന്ദേശം ,.. നല്ല അറിവ് .., വിശുദ്ധനായ വൈദികന്റെ വാക്കുകൾ ഏവർക്കും പ്രചോദനം നൽകുന്നതാണ് , ഒരിക്കലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കളുടെ പേരുകൾ പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും .. അതോടൊപ്പം ക്രിസ്തുവിന്റെ നിലപാടും പറയുക ഉചിതമായിരിക്കും
Acho, good exhortation, very nice talk Only one thing Jesus said, there is no Mediator in between Man and God We have only one Mediator that is our Lord and Savior Jesus Christ So, we can pray directly to Him.
@@Aleenaprajeesh എന്തായാലും മാതാവ് പറയുമ്പോൾ ഈശോ അതിനെ വിലമതിച്ചുകൊണ്ട് അത്ഭുതങ്ങളുടെ ആരംഭം കുറിച്ചു . ഇതിൽ നിന്നും മാതാവിന്റെ മാധ്യസ്ഥത്തിന്റെ വില മനസിലാക്കാവുന്നതേ ഉള്ളു
അഛൻ പറയുന്നത് കറക്ടാണ് വചനം പറയുന്നതുപോലെ അനുസരിച്ചാൽ ഞാനും എന്റെ കുടുംബവും തലമുറകളം അനുഗ്രഹിക്കപ്പെട്കയും ആത്മാക്കൾ നിത്യസൗഭാഗ്യം അനുഭവിക്കുകയും ചെയ്യും ഇത് സത്യമായ കാര്യമാണ്
ഇന്ന് ചില പുരോഹിത ശ്രേഷ്ഠന്മാർക്ക് പുതിയ പള്ളികളും കെട്ടിടങ്ങളും അവയുടെ നിർമ്മാണത്തിലൂടെ കൈവരുന്ന ധനലാഭവുമാണ് ദൈവം.. തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന അചപാലനമെന്ന പ്രധാന ദൗത്യം സൗകര്യപൂർവ്വം വിസ്മരിക്കുന്നു
ഞാൻ മുസ്ലിംമാണ്. സഹോദരൻമാരെ. ഏത് മതമാണെങ്കിലും മതസൗഹാർദ്ദം ഒരിക്കലും തമ്മിൽ പാടില്ല. എല്ലാവർക്കും അവരുടെതായിട്ടുള്ള ആദർശം ഉണ്ടാകും. ആ ആദർശത്തിൽ അടിയുറച്ച് വിശ്വസിക്കുമ്പോൾ മറ്റു പലതും ത്യജിക്കേണ്ടി വരും. മനുഷ്യ സൗഹർതത്തിന് മുൻഗണന നൽകി . മതാഘോഷങ്ങൾ അതാത് ആളുകൾക്ക് വിട്ടു കൊടുത്ത് സഹകരിക്കുക.
@@Aleenaprajeesh ഒരു മുസ്ലിം ഇതിന് മറുപടി തരിക എന്ന് പറഞ്ഞത്... 😜 ഏതൊരു ആഘോഷമാണെങ്കിലും അതിനു പിന്നിലുള്ള ഐതിഹ്യങ്ങൾ നോക്കുക. അത് എത്രത്തോളം നമ്മുടെ വിശ്വാസവുമായിട്ട് അനുകൂല പ്രതികൂല ഉണ്ട് എന്ന്. നാം പഠിച്ച വേദങ്ങൾക്ക് അതിന് ഒഴിവാക്കുക. ചിലപ്പോൾ കാലത്തിന് യോജിക്കാത്തവൻ എന്നുള്ള ചീത്തപ്പയർ കിട്ടിയക്കാം. എല്ലാവർക്കും അവനവന്റെ വിശ്വാസമാണ് വലുത്. ഞാൻ ക്രിസ്തുമസ് ആഘോഷിക്കുന്നതിനും ക്രിസ്തുമസ് ആശംസിക്കുന്നതിന് എതിരാണ് അത് ഞാൻ യേശുവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നതു കൊണ്ടാണ്. എന്താണ് എന്റെ വിശ്വാസം. ക്രിസ്ത്യൻ വിശ്വാസപ്രകാരം യേശു ദൈവപുത്രൻ ആണെങ്കിൽ ഖുർആൻ വിശ്വാസപ്രകാരം യേശു മഹാനായ ഒരു പ്രവാചകൻ ആയിരുന്നു .
ഈജിപ്റ്റിൽ നിന്നും എൻറെ ജനതയെ ഞാൻ വിളിച്ച് ഇറക്കി കൊണ്ടുവന്നപ്പോൾ എൻറെ ജനതയെ എതിർത്തവരെ എല്ലാം ഉന്മൂലനം ചെയ്തിട്ട് ഞാൻ എൻറെ ജനതയെ മുൻപോട്ടു നയിച്ചു (ഒരുപാട് ദേശങ്ങളിൽ ഒരുപാട് ജനതകളെ നശിപ്പിച്ചിട്ട് ആണ് ദൈവം അവരെ മുൻപോട്ടു കൊണ്ടുവന്നത് ആരോടും ഒരു കരണ പോലും കാണിച്ചില്ല)
ബ്രദർ പഴയ നിയമ കാലഘട്ടങ്ങളിൽ ദൈവം ഒരു കാ രുണയുംകാണിച്ചില്ല,, വിഗ്രഹരാധന, വിഗ്രഹങ്ങളെ പ്രസാടിപ്പിക്കാൻ മക്കളെ വരേബാ ലി കൊടുക്കൽ, വ്യഭിചാരം കൊല്ല് കൊല വിദ്സ്വകളെയും അനാഥരെയും പീഡിപ്പിക്കൽ,, മുതലായ ഏല്ലാ ദുഷ്‌കർമങ്ങളും പെരൂ കിയ സമൂഹത്തെ നശിപ്പിക്കാൻ ഇസ്രായേൽ ക്കാർക്കു ദൈവം അനുവാദം കൊടുത്തു,, അവരുടെ പട്ടണങ്ങേക്കും വാസ സ്ഥലവും വസ്തുക്കളും തീയിൽ ദഹിപ്പിക്കാ നുമ്മവരുടെ സ്വർണവും വെള്ളിയുംവിഗ്രഹങ്ങളുഉം മ്ലേച്ഛമായത് ഒന്നുനിങ്ങൾനിങ്ങൾ കരസ്തമാക്കുകയോ ചെയ്യരുത് എന്നത് ദൈവ കല്പന ആയിരുന്നു...... എന്നാൽ ആ നിയമത്തെ എല്ലാം മാറ്റിക്കൊണ്ട് നമ്മുടെ കർത്താവു സ്നേഹത്തിന്റെ പുതിയ നിയമംസ്ഥാപിച്ചു,,പഴയ നിയമം follow ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ചിലസമുദായക്കാർ കാണിക്കുന്നത് പോലെ ആവിശ്വാസികളെ കൊല്ലാൻ വാളും കൊണ്ടു ( ഇപ്പോൾ iss, islamist കൾ കാണിക്കുന്നത് പോലെ ))ക്രിസ്തുണികളും ഇറങ്ങി പുറപ്പെടേണ്ടി വന്നേനെ.... എന്നിരുന്നാലും. ലോക് ചരിത്രത്തിൽ ടചില ഗുരുതരമായ തെറ്റുകൾ ക്രിസ്ത്യനികളുടേഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.....
ആ ജനത്തിന്റെ പാപങ്ങൾ നിമിത്തം ആണ് ദൈവം ആ ജനതയെ നശിപ്പിച്ചത്, അതും നാനൂറു വർഷം അവസരം കൊടുത്തതിനു ശേഷം. ഇവരുടെ തിന്മ കൾ ബൈബിൾ എണ്ണിയെണ്ണി പറയുന്നുണ്ട്. ഇതേ തെറ്റുകൾ ഇസ്രായേൽ അവർത്തിക്കുമ്പോൾ അവരെയും മുഖം നോട്ടമില്ലാതെ ആ ദേശത്തു നിന്ന് ദൈവം പുറന്തള്ളു ന്നുണ്ട്. അത് ദൈവത്തിന്റെ നീതിയാണ്. അനുതപിക്കാത്ത ജനതകളെ ആ ദേശം പുറന്തള്ളും. ഇത് നമുക്കും ഒരു താക്കീതാണ്.
അന്യായമായി ദൈവം ഒന്നും തന്നെ ചെയ്തിട്ടില്ല.... അങ്ങനെ സംഭവിച്ചു എന്ന് തോന്നുന്ന വചനങ്ങൾ ഒന്നുകൂടെ വായിച്ച് നോക്കൂ...1 ശമുവേൽ 15:3 ആണ് സാധാരണയായി എല്ലാവരും പറയുന്നത്... എന്നാൽ 15:2 ആരും ശ്രദ്ധിക്കില്ല... ഇന്നത്തെ ഇസ്രായേൽ palastine പ്രശ്നം നോക്കൂ.... ഇന്ന് ലോകം ഇത്രയും പുരോഗമിച്ചിട്ടും, അറിവും വെളിവും വന്നിട്ടും മനുഷ്യന്റെ ക്രൂരതകൾക്ക് കുറവില്ല. അപ്പോൾ ആ കാലത്ത് കാട്ട്മനുഷ്യരെ പോലെ ഉണ്ടായിരുന്നവർ എങ്ങനെ പെരുമാറിക്കാണും? ദൈവം മനുഷ്യന് മുന്നെ ആവശ്യമായത് എല്ലാം ഉണ്ടാക്കി. പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഉണ്ടാക്കുന്നത് മനുഷ്യൻ ആണ്... അവന്റെ കയ്യിലിരിപ്പാണ്... പക്ഷെ എല്ലാം ദൈവത്തിന്റെ തലയിൽ കൊണ്ടിടും.
അത് തെറ്റാണ്. ഈജിപ്തിൽ നിന്ന് കൊണ്ടു വന്നപ്പോൾ വഴിയിൽ ആരേയും നശിപ്പിക്കുവാൻ പോയിട്ടില്ല. മോവാബ്യരുടേയും അമ്മോന്യരുടേയും ദേശങ്ങളെ തൊടരുത് എന്ന് ദൈവം കൽപ്പിച്ചു. ഇസ്രായേലിനെ ഏത് ദേശത്തേക്കാണ് കൊണ്ടു വരുന്നത് എന്നും ആരൊക്കെയാണ് നശിപ്പിക്കപ്പെടേണ്ടത് എന്നും വ്യക്തമായ ധാരണയിലാണ് അവരെ കൊണ്ടു വന്നത്. ഈ ധാരണ നാനൂറ്റി മുപ്പത് വർഷം മുൻപേ ഉണ്ടായിരുന്നു. അന്ന് ദൈവം അരുൾച്ചെയ്തത് അവരുടെ തിൻമയുടെ കപ്പ് നിറഞ്ഞു വന്നിട്ടില്ല എന്നാണ്. ഒരു ജനതയെ നശിപ്പിച്ചു കളയേണ്ടതിന് അവിടെ തിൻമ നിറഞ്ഞു കവിയണം.
അച്ഛൻ പറഞ്ഞതൊക്കെ ശരിയെന്നു സമ്മതിക്കുന്നതോടൊപ്പം ഒരു സത്യം പറയട്ടെ. പ്രസം ഗാരംഭത്തിൽ ചൊല്ലിയ പ്രാർത്ഥനയും ഒന്നാം കല്പനയുടെ ലംഘനമാണെന്ന് മറക്കരുത്. അപ്പസ്തോലന്മാർ അങ്ങനെയൊരു പ്രാർത്ഥന നടത്തിയതായി തിരുവചനത്തിലില്ല.
അങ്ങനെ ചില കാര്യങ്ങൾ ഉള്ളതു കൊണ്ടാണ് കത്തോലിക്കാ സഭയിൽ ദൈവത്തിൻ്റേയും പരിശുദ്ധാത്മാവിന്റേയും പൂർണ്ണ ശക്തി വെളിപ്പെടാത്തത്. അവരുതെ ഹൃദയത്തിൽ ഒരു മൂടുപടം ഉണ്ട് എന്ന് പറഞ്ഞതു പോലെ കത്തോലിക്കാ സഭയിൽ ഒരു മൂടുപടം ഉണ്ട്.
യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച ആർക്കും കൂടോത്രമോ മന്ത്രവാദമോ ക്ഷുദ്രവിദ്യയോ _ ------- ഏല്ക്കുകയില്ല."യാക്കോബിന് അഭിചാരം എല്ക്കുകയില്ല; ഇസ്രയേലിനെതിരെ ക്ഷുദ്ര വിദ്യ ഫലിക്കുകയില്ല." (സംഖ്യ. 23:23. ) പ്രശ്നം ഉണ്ടാകുമ്പോൾ യേശുവിനെ രക്ഷകനായി സ്വീകരിച്ച് പ്രാർത്ഥിക്കുക.പ്രശ്നത്തെയോർത്ത് ദൈവത്തെ സ്തുതിക്കുക.(ഫിലി. 4:4-6) അപ്പോൾ എല്ലാം മാറും. ആ ഭിചാരക്കാരൻ്റെ പ്രസംഗം കേൾക്കുന്നതും അവൻ്റെ വാക്കുകൾ കേൾക്കുന്നതും തെറ്റാണ്.😢
മറ്റുള്ളവരുടെ വിശ്വാസം, പ്രാർത്ഥന, ഒക്കെ നമുക്ക് അനുഗ്രഹവും, രോഗസൗഖ്യവും ഒക്കെ തരും.... ഒരു പാപവും ചെയ്യാത്ത കർത്താവു എന്തിനായിരിക്കും യോഹനാന്റെ കീഴിൽ സ്നാനം ഏറ്റത്? പാപം മോചിക്കാൻ മാത്രം അല്ല സ്നാനം. മാർക്കോസ് 16:16, അപ്പോസ്ത പ്രവർത്തി 2:38 Colos:2 ആംഅദ്ധ്യായം. പലതരം സഭകൾ പലതരം പഠിപ്പീരാണ്... മതത്തെയോ, സഭയേയോ അല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്.... ദൈവത്തെ അനുസരിക്കാതെ എന്തൊക്കെ ചെയ്തിട്ടും ഒരു കാര്യവും ഇല്ല.. കത്തോലിക്കാ സഭയിലോ പെന്തക്കോസ്തിലോ, മാർത്തോമായിലോ പേരുണ്ടായിട്ട് കാര്യമില്ല... ദൈവത്തിന്റെ പുസ്തകത്തിൽ പേരുണ്ടോ... What is your relation between you and Him....
मैं उनकी आँखे खोलने के लिए, उन्हें अन्धकार से ज्योति की आरे और शैतान की अधीनता से ईश्वर की ओर अभिमुख करने के लिए तुम्हें उनके पास भेजूँगा, जिससे वे मुझ में विश्वास करने के कारण अपने पापों की क्षमा और संतों के बीच स्थान प्राप्त कर सकें।' To open their eyes so that they may turn from darkness to light and from the power of Satan to God, so that they may receive forgiveness of sins and a place among those who are sanctified by faith in me.' प्रेरित-चरित 26 : 18
Indian route ullavaru Indian beliefs um follow cheyyum Athu ok alle For eg kettuthaali, manthrakodi, thirunaal pradakshinam, nilavilakku, thulabhaaram athokke pole Bible il ullathu Middle East or Jewish beliefs alle
@@sunnydaisyarackal1124so are u saying we need to follow Jewish way But just watch the qurbana pradakshinam thulabharam ezhuthinirippu etc It’s all Hindu beliefs now promoted by parish priest itself
അച്ചൻ പറയുന്നത് കേട്ടപോഴാണ് എനിക്കൊരു തിരിച്ചറിവ് കിട്ടിയത് എന്റെ വീടിന്റെ തറകല്ലിട്ടപ്പോൾ പഞ്ചലോഹവും കുരിശുരൂപവും വെച്ചു ഈ പഞ്ചലോഹവും നാണയവും വെച്ചപ്പോൾ അത് ഒന്നാം പ്രമാണ ലംഘനമാണെന്നുള്ളത് പറഞ്ഞു തന്ന അച്ചന് ഒരുപാടു നന്ദി ഈ മേഘലയിലുള്ള പാപങ്ങൾ ക്കുമ്പസാരത്തിൽ ഏറ്റുപറയാൻ പാപ മോചനം ലഭിക്കുവാൻ അച്ചൻ പ്രാർത്ഥിക്കണം യേശുവേ നന്ദി
എന്റെ വീട്ടിലെ എല്ലാ ബന്ധനങ്ങൾ മറ്റേണമേ ഈശോയെ 🙏🙏🙏🙏🙏
Eesoye ente kudumbhathe ella athmakaleum rakshikaname amen 🙏
എന്റെ മകൾ ആൻ മേരിയുടെ മാനസീക അസ്വസ്ഥതകൾ മാറുവാൻ പ്രാർത്ഥിക്കണമേ ആമേൻ
അച്ഛാ നീതിമാൻ വിശ്യാസം വഴി ജീവിക്കും. യേശു ഏക രക്ഷകൻ . ദൈവ നാമം മഹത്വം എടുക്കട്ടേ.
പ്രവർത്തിയില്ലാത്ത വിശ്വാസം ചത്തതാകുന്നു
Vishusathilude ഉളവാകുന്ന സൽപ്രവർത്തി. തീത്തോസ് 2:14
@@roythomas9217പ്രവൃത്തി കൊണ്ട് സ്വർഗത്തിലെത്തില്ല, വിശ്വാസം പ്രവൃത്തിയിലൂടെ പ്രതിഭലിക്കണം, പക്ഷെ പ്രവൃത്തി ചെയ്തുകൊണ്ട് മാത്രം ഒരുത്തനു അവിടെ എത്താൻ കഴിയില്ല.
വളയിൽ എന്നതാണ് ഇരുന്നത് കഷ്ടം
ആരാ നീതിമാൻ? നീതിമാനായി ആരുമില്ല എന്ന തിരുവചനം ഓർക്കുക.
Thank you lord Jesus for this truthful message through respect acha amen
Thank you father
Divinile achanmar parayunna karyangal eniku orupaadu bahumaanam aanu.. Divinil orupaadu daivaanugraham undu🙏🙏🙏🙏🙏
Yes
Ente ishoye...🙏🙏🙏 Angekk ethiraayi samsarikkunna ellavareyum njan ange munnil samarppikkunnu. Ishoappachaaa ❤❤❤ angaye kollan vanna padayaalikalkku vendi prarthicha avidunnu ivarkkum vendi prarthikkaname🙏🙏🙏🥹🥹🥹
ഈ വലിയ അറിവുകൾ നൽകുന്ന അച്ഛന് നന്ദി. ആമേൻ 🌹🙏🌹
Viduthal labikkname amen
ബൈബിളിൽ ദൈവം ഒരു ഓഫർ തരുന്നുണ്ട് നിങ്ങൾക്ക് നന്മ ഉണ്ടാകാനും ദേശത്ത് ദീർഘനാൾ വസിക്കുവാൻ ദൈവമായ കർത്താവ് കൽപ്പിച്ചിട്ടുള്ള മാർഗത്തിലൂടെ ചരിക്കണം
😂😂😂😂
ഈ വചനം കണ്ടു കൊണ്ടായിരിക്കും ഭാരതീയൻ കടൽ കടന്നുകൂട എന്ന പഴഞ്ചൊല്ല് ഉണ്ടായത് .....ദൈവമേഞങ്ങളെ വിദേശത്ത് കൊണ്ടുപോകല്ലേ !!
Acha please pray our family🙏🙏🙏
praise the lord jesus chrit
വളരെ നല്ല സന്ദേശം ,.. നല്ല അറിവ് .., വിശുദ്ധനായ വൈദികന്റെ വാക്കുകൾ ഏവർക്കും പ്രചോദനം നൽകുന്നതാണ് , ഒരിക്കലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കളുടെ പേരുകൾ പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും .. അതോടൊപ്പം ക്രിസ്തുവിന്റെ നിലപാടും പറയുക ഉചിതമായിരിക്കും
⭐🙏⭐️Halaluyya Amen
May God bless you father .your words are powerful and diligent
Eshoye nanni
Achan valare nanyt paranju , Daivam kooduthal kooduthal anugrahikatea
What this priest telling is absolutely true 🎉
❤Amen
എന്റെ പൊന്നു അച്ഛാ, രക്ഷിക്കപെടു. ഇത്ര നല്ല ഒരു വ്യക്തി കണ്ണുകൾ കാണട്ടെ
Jesus is great.
Hallelujah
Jesus I trust in you amen 🙏
Only jesus. Ok
Good message. Praise the Lord.
Father please pray for us, our family🙏🙏🙏
ഒരു കാര്യോമില്ല...
Fr please pray for Abijith to believe jesus. Love me
He spreading superstition poyi chathude
@@dhanushkumar6327നി നിന്റെ മതത്തിന്റെ കാര്യം നോക്കെടാ പിശാചെ
Please pray for my grand children to get all protection from God. To be guided by the holy Spirit. 🙏
Praise the lord Jesus Christ
Amen hallelujah Ava Maria ❤
ഒന്നാം കല്പനയുടെ ലംഘനം.
Father pray for our family
Amen amen amen
Amen 🙏🙏🙏
🙏🙏🙏
Amen
Thank you Lord Jesus for this truthful message through respected Atchen amen🙏🙏🙏
Amen...Hallelujah...
Acho, good exhortation, very nice talk
Only one thing Jesus said, there is no Mediator in between Man and God
We have only one Mediator that is our Lord and Savior Jesus Christ
So, we can pray directly to Him.
truth spoken
എടാ ആ വൈദികന്റ മുഖത്ത് നോക്കി ഇത്തരം ഭോഷത്തരങ്ങൾ കുറിക്കാൻ നിന്റ കൈ പൊങ്ങിയോ 💔
Wedding at Cana
@@AlexanderJamesMattam വെഡ്ഡിംഗ് at Cana avde എവിടെയാണ് പറയുന്നത് ningel എന്താണ് കാണുന്നത് സ്ത്രീയെ എനിക്കും നിനകും എന്ത്?.....
@@Aleenaprajeesh
എന്തായാലും മാതാവ് പറയുമ്പോൾ ഈശോ അതിനെ വിലമതിച്ചുകൊണ്ട് അത്ഭുതങ്ങളുടെ ആരംഭം കുറിച്ചു . ഇതിൽ നിന്നും മാതാവിന്റെ മാധ്യസ്ഥത്തിന്റെ വില മനസിലാക്കാവുന്നതേ ഉള്ളു
AMEN 🙏 🙏 🙏 THANK YOU JESUS 🙏 ❤❤Thank you Father ❤😊
ആമ്മേൻ
ആമേൻ ❤❤
Thank you for letting us. Know.
Amen🙏
ഹല്ലേലൂയാ 🙏🙏🙏. പരസ്യം ഒഴിവാക്കാമായിരുന്നു
പരസ്യം അച്ഛൻ അല്ല വെക്കുന്നത് ഗുഡ്നെസ് ടീവി യും അല്ല വെക്കുന്നത് അത് youtube വിടുന്ന പരസ്യം ആണ് അത് പോലും അറിവ് ഇല്ലേ
Please pray for my sister's family dispute and for a cordial atmosphere 🙏
Thank you Jesus and thanks father
അമ്മമ്മ
❤
Praise the Lord Jesus Christ ❤amen
Very good msg acha. God bless u acha
Rev Father, Very good speech. May it will reach into the youth 🎉
Addressavide achan please❤
Ayyo vendaaa . I'll have to go mental hospital then😂
@@scigen4411നി നിന്റെ കാര്യം നോക്കെടാ
അഛൻ പറയുന്നത് കറക്ടാണ് വചനം പറയുന്നതുപോലെ അനുസരിച്ചാൽ ഞാനും എന്റെ കുടുംബവും തലമുറകളം അനുഗ്രഹിക്കപ്പെട്കയും ആത്മാക്കൾ നിത്യസൗഭാഗ്യം അനുഭവിക്കുകയും ചെയ്യും ഇത് സത്യമായ കാര്യമാണ്
Vasthuthatha paramaya kariyam/nanni
Help my son Jojomon to co-operate with Achan, in every way.🙏🌹🙏🌹👍👏
ഓം നമഃ ശിവായ
ഇപ്പോഴും ഇപ്പോഴും സ്തുതിയായിരിക്കട്ടെ
ഓം നമഃ ഉണ്ട
Good message .....
Praise be to Lord our God. Hellelujah.
Amen. Praise the Lord 🙏
Praise the Lord 🙏
Amme ente mone sugappeduthane..avanu schoolil poganulla kripa kodukane
Praise the Lord🙏
Good message father🙏
😊😊😊😊 my god
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
Father,my family is in a crisis please pray for us.🙏🏻🙏🏻
Ente makan Denis John nte physical mental health nu vendi prarthikanam
Jesus christ only is the mediator between man and God.
Thank you father for the true message
🙏🙏🙏🙏
Please speach for christain communiy
🙏🏻🙏🏻🙏🏻🙏🏻
Please pray for my family togetall protection from God
Praise the Lord great message
Ariyillayirunnu. Kurishinoppam nanayam vechu veedu panithu. 18 varsham kazhinju acha. Ariyillayirunnu 😢😢
ദൈവത്തിനു ചിന്തിക്കേണ്ട ആവശ്യം ഇല്ലല്ലോ അച്ഛാ.
ദൈവത്തിനു എല്ലാം അറിയാമല്ലോ.
Waiting
Please pray for my family
E purohithan പറയുന്നത് 90 ശതമാനവും സത്യം ആണ്
🙏🏻
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Please pray fot my family. 🙏🙏🙏
👍
ഇന്ന് ചില പുരോഹിത ശ്രേഷ്ഠന്മാർക്ക് പുതിയ പള്ളികളും കെട്ടിടങ്ങളും അവയുടെ നിർമ്മാണത്തിലൂടെ കൈവരുന്ന ധനലാഭവുമാണ് ദൈവം..
തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന അചപാലനമെന്ന പ്രധാന ദൗത്യം സൗകര്യപൂർവ്വം വിസ്മരിക്കുന്നു
ഞാൻ മുസ്ലിംമാണ്.
സഹോദരൻമാരെ. ഏത് മതമാണെങ്കിലും മതസൗഹാർദ്ദം ഒരിക്കലും തമ്മിൽ പാടില്ല.
എല്ലാവർക്കും അവരുടെതായിട്ടുള്ള ആദർശം ഉണ്ടാകും. ആ ആദർശത്തിൽ അടിയുറച്ച് വിശ്വസിക്കുമ്പോൾ മറ്റു പലതും ത്യജിക്കേണ്ടി വരും. മനുഷ്യ സൗഹർതത്തിന് മുൻഗണന നൽകി . മതാഘോഷങ്ങൾ അതാത് ആളുകൾക്ക് വിട്ടു കൊടുത്ത് സഹകരിക്കുക.
Prayformyfamily
It is upto you brother. But he is telling it to christians
അച്ചോ ഇശോ മശിഹയികും സ്തുതി ഉണ്ടായിരിക്കട്ടെ.
പള്ളികളിൽ നടത്തുന്ന ഓണകോഷം ശേരിയനോ? അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.
ഓണം ആഘോഷം തെറ്റാണു. വചനം വിരുദ്ധമാണ്
@@Aleenaprajeesh ഒരു മുസ്ലിം ഇതിന് മറുപടി തരിക എന്ന് പറഞ്ഞത്... 😜
ഏതൊരു ആഘോഷമാണെങ്കിലും അതിനു പിന്നിലുള്ള ഐതിഹ്യങ്ങൾ നോക്കുക. അത് എത്രത്തോളം നമ്മുടെ വിശ്വാസവുമായിട്ട് അനുകൂല പ്രതികൂല ഉണ്ട് എന്ന്. നാം പഠിച്ച വേദങ്ങൾക്ക് അതിന് ഒഴിവാക്കുക. ചിലപ്പോൾ കാലത്തിന് യോജിക്കാത്തവൻ എന്നുള്ള ചീത്തപ്പയർ കിട്ടിയക്കാം. എല്ലാവർക്കും അവനവന്റെ വിശ്വാസമാണ് വലുത്. ഞാൻ ക്രിസ്തുമസ് ആഘോഷിക്കുന്നതിനും ക്രിസ്തുമസ് ആശംസിക്കുന്നതിന് എതിരാണ് അത് ഞാൻ യേശുവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നതു കൊണ്ടാണ്. എന്താണ് എന്റെ വിശ്വാസം. ക്രിസ്ത്യൻ വിശ്വാസപ്രകാരം യേശു ദൈവപുത്രൻ ആണെങ്കിൽ ഖുർആൻ വിശ്വാസപ്രകാരം യേശു മഹാനായ ഒരു പ്രവാചകൻ ആയിരുന്നു .
❤❤❤
😊😊😊
What about rudrakshamala of zero malabar chief alencherry
AMEN 🙏🙏🙏
ഈജിപ്റ്റിൽ നിന്നും എൻറെ ജനതയെ ഞാൻ വിളിച്ച് ഇറക്കി കൊണ്ടുവന്നപ്പോൾ എൻറെ ജനതയെ എതിർത്തവരെ എല്ലാം ഉന്മൂലനം ചെയ്തിട്ട് ഞാൻ എൻറെ ജനതയെ മുൻപോട്ടു നയിച്ചു (ഒരുപാട് ദേശങ്ങളിൽ ഒരുപാട് ജനതകളെ നശിപ്പിച്ചിട്ട് ആണ് ദൈവം അവരെ മുൻപോട്ടു കൊണ്ടുവന്നത് ആരോടും ഒരു കരണ പോലും കാണിച്ചില്ല)
ബ്രദർ പഴയ നിയമ കാലഘട്ടങ്ങളിൽ ദൈവം ഒരു കാ രുണയുംകാണിച്ചില്ല,, വിഗ്രഹരാധന, വിഗ്രഹങ്ങളെ പ്രസാടിപ്പിക്കാൻ മക്കളെ വരേബാ ലി കൊടുക്കൽ, വ്യഭിചാരം കൊല്ല് കൊല വിദ്സ്വകളെയും അനാഥരെയും പീഡിപ്പിക്കൽ,, മുതലായ ഏല്ലാ ദുഷ്‌കർമങ്ങളും പെരൂ കിയ സമൂഹത്തെ നശിപ്പിക്കാൻ ഇസ്രായേൽ ക്കാർക്കു ദൈവം അനുവാദം കൊടുത്തു,, അവരുടെ പട്ടണങ്ങേക്കും വാസ സ്ഥലവും വസ്തുക്കളും തീയിൽ ദഹിപ്പിക്കാ നുമ്മവരുടെ സ്വർണവും വെള്ളിയുംവിഗ്രഹങ്ങളുഉം മ്ലേച്ഛമായത് ഒന്നുനിങ്ങൾനിങ്ങൾ കരസ്തമാക്കുകയോ ചെയ്യരുത് എന്നത് ദൈവ കല്പന ആയിരുന്നു...... എന്നാൽ ആ നിയമത്തെ എല്ലാം മാറ്റിക്കൊണ്ട് നമ്മുടെ കർത്താവു സ്നേഹത്തിന്റെ പുതിയ നിയമംസ്ഥാപിച്ചു,,പഴയ നിയമം follow ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ചിലസമുദായക്കാർ കാണിക്കുന്നത് പോലെ ആവിശ്വാസികളെ കൊല്ലാൻ വാളും കൊണ്ടു ( ഇപ്പോൾ iss, islamist കൾ കാണിക്കുന്നത് പോലെ ))ക്രിസ്തുണികളും ഇറങ്ങി പുറപ്പെടേണ്ടി വന്നേനെ.... എന്നിരുന്നാലും. ലോക് ചരിത്രത്തിൽ ടചില ഗുരുതരമായ തെറ്റുകൾ ക്രിസ്ത്യനികളുടേഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.....
✝️
ആ ജനത്തിന്റെ പാപങ്ങൾ നിമിത്തം ആണ് ദൈവം ആ ജനതയെ നശിപ്പിച്ചത്, അതും നാനൂറു വർഷം അവസരം കൊടുത്തതിനു ശേഷം. ഇവരുടെ തിന്മ കൾ ബൈബിൾ എണ്ണിയെണ്ണി പറയുന്നുണ്ട്. ഇതേ തെറ്റുകൾ ഇസ്രായേൽ അവർത്തിക്കുമ്പോൾ അവരെയും മുഖം നോട്ടമില്ലാതെ ആ ദേശത്തു നിന്ന് ദൈവം പുറന്തള്ളു ന്നുണ്ട്. അത് ദൈവത്തിന്റെ നീതിയാണ്. അനുതപിക്കാത്ത ജനതകളെ ആ ദേശം പുറന്തള്ളും. ഇത് നമുക്കും ഒരു താക്കീതാണ്.
അന്യായമായി ദൈവം ഒന്നും തന്നെ ചെയ്തിട്ടില്ല.... അങ്ങനെ സംഭവിച്ചു എന്ന് തോന്നുന്ന വചനങ്ങൾ ഒന്നുകൂടെ വായിച്ച് നോക്കൂ...1 ശമുവേൽ 15:3 ആണ് സാധാരണയായി എല്ലാവരും പറയുന്നത്... എന്നാൽ 15:2 ആരും ശ്രദ്ധിക്കില്ല...
ഇന്നത്തെ ഇസ്രായേൽ palastine പ്രശ്നം നോക്കൂ.... ഇന്ന് ലോകം ഇത്രയും പുരോഗമിച്ചിട്ടും, അറിവും വെളിവും വന്നിട്ടും മനുഷ്യന്റെ ക്രൂരതകൾക്ക് കുറവില്ല. അപ്പോൾ ആ കാലത്ത് കാട്ട്മനുഷ്യരെ പോലെ ഉണ്ടായിരുന്നവർ എങ്ങനെ പെരുമാറിക്കാണും? ദൈവം മനുഷ്യന് മുന്നെ ആവശ്യമായത് എല്ലാം ഉണ്ടാക്കി. പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഉണ്ടാക്കുന്നത് മനുഷ്യൻ ആണ്... അവന്റെ കയ്യിലിരിപ്പാണ്... പക്ഷെ എല്ലാം ദൈവത്തിന്റെ തലയിൽ കൊണ്ടിടും.
അത് തെറ്റാണ്. ഈജിപ്തിൽ നിന്ന് കൊണ്ടു വന്നപ്പോൾ വഴിയിൽ ആരേയും നശിപ്പിക്കുവാൻ പോയിട്ടില്ല. മോവാബ്യരുടേയും അമ്മോന്യരുടേയും ദേശങ്ങളെ തൊടരുത് എന്ന് ദൈവം കൽപ്പിച്ചു. ഇസ്രായേലിനെ ഏത് ദേശത്തേക്കാണ് കൊണ്ടു വരുന്നത് എന്നും ആരൊക്കെയാണ് നശിപ്പിക്കപ്പെടേണ്ടത് എന്നും വ്യക്തമായ ധാരണയിലാണ് അവരെ കൊണ്ടു വന്നത്. ഈ ധാരണ നാനൂറ്റി മുപ്പത് വർഷം മുൻപേ ഉണ്ടായിരുന്നു. അന്ന് ദൈവം അരുൾച്ചെയ്തത് അവരുടെ തിൻമയുടെ കപ്പ് നിറഞ്ഞു വന്നിട്ടില്ല എന്നാണ്. ഒരു ജനതയെ നശിപ്പിച്ചു കളയേണ്ടതിന് അവിടെ തിൻമ നിറഞ്ഞു കവിയണം.
👃🙏
Ave Maria 🌹
Adi poli vakk parayan padundo
അച്ഛൻ പറഞ്ഞതൊക്കെ ശരിയെന്നു സമ്മതിക്കുന്നതോടൊപ്പം ഒരു സത്യം പറയട്ടെ. പ്രസം ഗാരംഭത്തിൽ ചൊല്ലിയ പ്രാർത്ഥനയും ഒന്നാം കല്പനയുടെ ലംഘനമാണെന്ന് മറക്കരുത്. അപ്പസ്തോലന്മാർ അങ്ങനെയൊരു പ്രാർത്ഥന നടത്തിയതായി തിരുവചനത്തിലില്ല.
അങ്ങനെ ചില കാര്യങ്ങൾ ഉള്ളതു കൊണ്ടാണ് കത്തോലിക്കാ സഭയിൽ ദൈവത്തിൻ്റേയും പരിശുദ്ധാത്മാവിന്റേയും പൂർണ്ണ ശക്തി വെളിപ്പെടാത്തത്. അവരുതെ ഹൃദയത്തിൽ ഒരു മൂടുപടം ഉണ്ട് എന്ന് പറഞ്ഞതു പോലെ കത്തോലിക്കാ സഭയിൽ ഒരു മൂടുപടം ഉണ്ട്.
യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച ആർക്കും കൂടോത്രമോ മന്ത്രവാദമോ ക്ഷുദ്രവിദ്യയോ _ ------- ഏല്ക്കുകയില്ല."യാക്കോബിന് അഭിചാരം എല്ക്കുകയില്ല; ഇസ്രയേലിനെതിരെ ക്ഷുദ്ര വിദ്യ ഫലിക്കുകയില്ല." (സംഖ്യ. 23:23. ) പ്രശ്നം ഉണ്ടാകുമ്പോൾ യേശുവിനെ രക്ഷകനായി സ്വീകരിച്ച് പ്രാർത്ഥിക്കുക.പ്രശ്നത്തെയോർത്ത് ദൈവത്തെ സ്തുതിക്കുക.(ഫിലി. 4:4-6) അപ്പോൾ എല്ലാം മാറും. ആ ഭിചാരക്കാരൻ്റെ പ്രസംഗം കേൾക്കുന്നതും അവൻ്റെ വാക്കുകൾ കേൾക്കുന്നതും തെറ്റാണ്.😢
എന്റെ അഭിപ്രയത്തിൽ, ഞാൻ പഠിച്ചത് വെച്ചു achan തുടക്കത്തിൽ കുരിശുവരച്ചത് ശരിയാണോ ന്ന് doubt, പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക
Achanu entho pediyund aale kunjaadukal vazhi thettumo enn
സ്വയം വിശ്വസിച്ചിട്ടു വേണം മാമ്മോദീസ സ്വീകരിക്കാൻ. ഒരാൾക്കു വേണ്ടി വേറൊരാൾ വിശ്വസിച്ചിട്ടു കാര്യമില്ല.
മറ്റുള്ളവരുടെ വിശ്വാസം കണ്ടാണ് യേശു പലരുടെയും പാപം മോചിക്കുന്നത്
മറ്റുള്ളവരുടെ വിശ്വാസം, പ്രാർത്ഥന, ഒക്കെ നമുക്ക് അനുഗ്രഹവും, രോഗസൗഖ്യവും ഒക്കെ തരും.... ഒരു പാപവും ചെയ്യാത്ത കർത്താവു എന്തിനായിരിക്കും യോഹനാന്റെ കീഴിൽ സ്നാനം ഏറ്റത്?
പാപം മോചിക്കാൻ മാത്രം അല്ല സ്നാനം. മാർക്കോസ് 16:16, അപ്പോസ്ത പ്രവർത്തി 2:38
Colos:2 ആംഅദ്ധ്യായം.
പലതരം സഭകൾ പലതരം പഠിപ്പീരാണ്... മതത്തെയോ, സഭയേയോ അല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്.... ദൈവത്തെ അനുസരിക്കാതെ എന്തൊക്കെ ചെയ്തിട്ടും ഒരു കാര്യവും ഇല്ല..
കത്തോലിക്കാ സഭയിലോ പെന്തക്കോസ്തിലോ, മാർത്തോമായിലോ പേരുണ്ടായിട്ട് കാര്യമില്ല... ദൈവത്തിന്റെ പുസ്തകത്തിൽ പേരുണ്ടോ... What is your relation between you and Him....
ശിശുപ്രായത്തിൽ മാമോദീസ സ്വീകരിക്കുന്ന വ്യക്തി പിന്നീട് സ്വന്ത ഇഷ്ടപ്രകാരം കൺഫർമേഷൻ കൂദാശ സ്വീകരിക്കുന്നു.
मैं उनकी आँखे खोलने के लिए, उन्हें अन्धकार से ज्योति की आरे और शैतान की अधीनता से ईश्वर की ओर अभिमुख करने के लिए तुम्हें उनके पास भेजूँगा, जिससे वे मुझ में विश्वास करने के कारण अपने पापों की क्षमा और संतों के बीच स्थान प्राप्त कर सकें।'
To open their eyes so that they may turn from darkness to light and from the power of Satan to God, so that they may receive forgiveness of sins and a place among those who are sanctified by faith in me.'
प्रेरित-चरित 26 : 18
🙏🏻🌹✝️🌹🙏🏻🤲🤲
Acha ente joliyil ulla prashnagal theerthu kittan eshoyodu prathikaname.
മാഡം നിങ്ങളുടെ പ്രാർഥന കർത്താവ് കേൾക്കുന്നില്ലേ?
പ്ലീസ് വിശോസിച്ച് പ്രർത്തികു കർത്താവ് കേൾക്കും.
Haleluya haleluya haleluya
Indian route ullavaru Indian beliefs um follow cheyyum
Athu ok alle
For eg kettuthaali, manthrakodi, thirunaal pradakshinam, nilavilakku, thulabhaaram athokke pole
Bible il ullathu Middle East or Jewish beliefs alle
No , dont
@@sunnydaisyarackal1124so are u saying we need to follow Jewish way
But just watch the qurbana pradakshinam thulabharam ezhuthinirippu etc
It’s all Hindu beliefs now promoted by parish priest itself
@@aadam8428nowadays christians of kera is pagan. There are digging their own grave
ഞാനെൻറെ ജീവിതത്തിൽ ആദ്യമായാണ് കത്തോലിക്ക അച്ഛൻ യഹോവ എന്ന് പറയുന്ന കേൾക്കുന്നത്...
അതിനു എന്ത് കുഴപ്പം
Ath ningalude matram kuzhapamanu
അത് അറിവ് ഇല്ലാത്തതിന്റെ കുഴപ്പം ആണ്
പൊന്നച്ചാ.. നിങ്ങൾ ചെയ്യുന്ന ഒന്നാമത്തെ പാപമാണ് കുരിശുനിർമാണം. അതിലൂടെയാണ് പഞ്ചലോഹം വച്ചാൽ ഗുണംകിട്ടും എന്ന തെറ്റായ വിശ്വാസം ആളുകളിൽ ഉണ്ടാകുന്നത്...
എന്ത് കൊണ്ടാണ് പിശാച് ബാധിച്ച വർ കുരിശിലേക്ക് നോക്കാൻ ഭയ പ്പെടുന്ന ത്
അച്ചൻ പറയുന്നത് കേട്ടപോഴാണ് എനിക്കൊരു തിരിച്ചറിവ് കിട്ടിയത് എന്റെ വീടിന്റെ തറകല്ലിട്ടപ്പോൾ പഞ്ചലോഹവും കുരിശുരൂപവും വെച്ചു ഈ പഞ്ചലോഹവും നാണയവും വെച്ചപ്പോൾ അത് ഒന്നാം പ്രമാണ ലംഘനമാണെന്നുള്ളത് പറഞ്ഞു തന്ന അച്ചന് ഒരുപാടു നന്ദി ഈ മേഘലയിലുള്ള പാപങ്ങൾ ക്കുമ്പസാരത്തിൽ ഏറ്റുപറയാൻ പാപ മോചനം ലഭിക്കുവാൻ അച്ചൻ പ്രാർത്ഥിക്കണം യേശുവേ നന്ദി
കുരിശ് മരത്തിൽ നിർമ്മിച്ചതും, ചിലലോഹങ്ങളിൽ നിർമ്മിച്ചതും വീടിന് കല്ലിടുമ്പോൾ ഉപയോഗിച്ചാൽ കാലഹരണപ്പെട്ടുപോകും ദ്രവിച്ച്പോകും.. പഞ്ചലോഹം കാലാകാലം നിലനിൽക്കും നശിച്ച്പോകില്ല.. അതാ കാര്യം.. 😎
അച്ഛനെ കാണാൻ എപ്പോൾ വന്നാൽ കാണാൻ സാധിക്കും ധൃനം തുടങ്ങുന്നത് എപ്പോഴാണ് തുടങ്ങുക
ഒരു വ്യക്തി ജീവിതത്തിലെ ആദ്യ അനാചാരമാണ് മാമ്മോദീസ