ഞാൻ ഒരാൾക്ക് ഈ മേതർഡ് ബ്ലൗസ് തയ്ച്ചു അവർക്കു ഒത്തിരി ഇഷ്ടം ആയി ആദ്യം അവർക്ക് എന്റെ metherd ആരുന്നു തയ്ച്ചേ അതിൽ കൂടുതൽ ഇഷ്ടം ആയതു ഈ മേതർഡ് ആണ് അവരെ കൊണ്ട് ബ്ലൗസ് ഇടിയിപ്പിച്ചു ഞാൻ അവർക്ക് സന്തോഷം ആയി thankyou ശുഭ 🥰🥰🥰🥰
@subhabhadra68 ഞാൻ വേറെ ആൾക്കാരോട് ഇതിനെ പറ്റി പറഞ്ഞു , അവര് പറയുവാ വട്ട് പിടിക്കുന്നു എന്ന് ഇത് കണ്ടിട്ട് പിടികിട്ടുന്നില്ല ആദ്യം എനിക്കും അങ്ങനെ ആരുന്നു അവരെ തെറ്റ് പറയാൻ പറ്റില്ല ok 🥰🥰👍
അത്യാവശ്യം തലയുള്ളവർക്ക് കുറച്ച് ശ്രമിച്ചാൽ ഈ സി യായ് സൂപ്പർ ബ്ലൗസ് തയ്ച്ചെടുക്കാം സാധാ മെത്തേടും എത്ര എണ്ണം തയ്ച്ചിട്ടാവും ഒന്ന് ശരിയായ് തയ്ച്ചിട്ടുണ്ടാവുക ഇതും അതുപോലെ തന്നെ ശ്രമിച്ചാൽ നടക്കാത്തതായ് എന്തെങ്കിലും ഉണ്ടോ സ്നേഹ
Blouse ന്റെ ഫ്രണ്ട് neck 6 ഇഞ്ച് ഇടാൻ പറയുന്നത് 6.5, ഇടാൻ പറ്റുമോ കാരണം neck നല്ല ടൈറ്റ് neck റൗണ്ട് ഭാഗം ടൈറ്റ് ആണ് അതാ ചോദിച്ചതാ കൂട്ടാൻ പറ്റുമോ എന്ന് ശുഭ യുടെ കണക്കു അനുസരിച്ചു പറയണേ
ഒരു ടെൻഷനും വേണ്ട വണ്ണം കുറഞ്ഞാലും കൂടിയാലും നമുക്ക് ശരിയാക്കാം വേറെ ഒരു കുഴപ്പവും വരില്ല ഇത്രയും നാൾ ഇത് എൻ്റ സ്വകാര്യമായി വച്ചു ഇനി ആർക്കെങ്കിലും പറഞ്ഞ് കൊടുക്കാമെന്ന് വിചാരിച്ചു. അറിവല്ലേ പകർന്ന് കൊടുക്കണം ഇഷ്ടമുള്ളവർ എടുക്കട്ടെ അല്ലാത്തവർ കളയട്ടെ
Kollam.side adikkal eniku othiri eshttapettu😊😊
Thanks
Super class
Thanks
Idupalav 30 chest 36 appo andu venam
ഇടുപ്പളവ് 30 ഉള്ള വീഡിയോ ചെയ്തിട്ടുണ്ട് അത് കാണൂ Subscribe ചെയ്ത് chanal oppen ചെയ്ത് നോക്കൂ
ഞാൻ ഒരാൾക്ക് ഈ മേതർഡ് ബ്ലൗസ് തയ്ച്ചു അവർക്കു ഒത്തിരി ഇഷ്ടം ആയി ആദ്യം അവർക്ക് എന്റെ metherd ആരുന്നു തയ്ച്ചേ അതിൽ കൂടുതൽ ഇഷ്ടം ആയതു ഈ മേതർഡ് ആണ് അവരെ കൊണ്ട് ബ്ലൗസ് ഇടിയിപ്പിച്ചു ഞാൻ അവർക്ക് സന്തോഷം ആയി thankyou ശുഭ 🥰🥰🥰🥰
ഇനി ധൈര്യമായിട്ട് എല്ലാർക്കും തയ്ച്ച് കൊടുക്ക് സംശയം ഉണ്ടെങ്കിൽ ചോദിക്ക്
@subhabhadra68 ഞാൻ വേറെ ആൾക്കാരോട് ഇതിനെ പറ്റി പറഞ്ഞു , അവര് പറയുവാ വട്ട് പിടിക്കുന്നു എന്ന് ഇത് കണ്ടിട്ട് പിടികിട്ടുന്നില്ല ആദ്യം എനിക്കും അങ്ങനെ ആരുന്നു അവരെ തെറ്റ് പറയാൻ പറ്റില്ല ok 🥰🥰👍
അത്യാവശ്യം തലയുള്ളവർക്ക് കുറച്ച് ശ്രമിച്ചാൽ ഈ സി യായ് സൂപ്പർ ബ്ലൗസ് തയ്ച്ചെടുക്കാം സാധാ മെത്തേടും എത്ര എണ്ണം തയ്ച്ചിട്ടാവും ഒന്ന് ശരിയായ് തയ്ച്ചിട്ടുണ്ടാവുക ഇതും അതുപോലെ തന്നെ ശ്രമിച്ചാൽ നടക്കാത്തതായ് എന്തെങ്കിലും ഉണ്ടോ സ്നേഹ
അതുകൊണ്ടാണ് ഇത്രനാളും ഇത് ആർക്കും പറഞ്ഞ് കൊടുക്കാതിരുന്നത് എനിക്ക് വട്ടാണെന്ന് വിചാരിക്കും ഹ ഹ
@@subhabhadra68 💘
Valare upakarapradam 👍🙏
Thanks
Maminte class super anu Thakyou
Welcome
തയ്ച്ചു നോക്കു അടിപൊളി ആണ് ഞാൻ ആദ്യം ഇത് എന്ത് cutting ആണ് എന്ന് ചോദിച്ചു സൂപ്പർ 👍👍👍
👌👌
Thanks
Thank you. Very clear
Welcome
Chachy cutting veethi kooduthalle hight ullevarku front body part kuravalle
ഹൈറ്റ് ഉള്ളവർക്ക് cutting വീതി 6 മതി
Kattori blouse ന്റെ cutting ഇട്ടില്ലല്ലോ കാത്തിരിക്കുന്നു
ഒരു Wedding തിരക്കിലാണ് എല്ലാം റെഡിയാക്കി വച്ചേക്കുന്നു
@subhabhadra68 ok🌹
Super
Thanks
ബ്രസ്റ് കുറവ് ഉള്ളവർക്ക് main tuck പിടിക്കുമ്പോൾ 1 ഇഞ്ച് എടുത്താൽ മതിയോ total 2 ഇഞ്ച് കിട്ടുമല്ലോ മതിയോ അങ്ങനെ
മതി ഒന്നോ ഒന്നേ കാലോ മതി
Blouse ന്റെ ഫ്രണ്ട് neck 6 ഇഞ്ച് ഇടാൻ പറയുന്നത് 6.5, ഇടാൻ പറ്റുമോ കാരണം neck നല്ല ടൈറ്റ് neck റൗണ്ട് ഭാഗം ടൈറ്റ് ആണ് അതാ ചോദിച്ചതാ കൂട്ടാൻ പറ്റുമോ എന്ന് ശുഭ യുടെ കണക്കു അനുസരിച്ചു പറയണേ
വെട്ടുമ്പോൾ - 6-last കഴുത്ത് തയ്ക്കുമ്പോൾ കറക്ട് അളന്ന് 6.5. - ആക്കി വെട്ടി തയ്ക്കണം
തിരക്ക് കഴിഞ്ഞില്ലേ വീഡിയോസ് ഒന്നും കാണുന്നില്ല
ഇന്ന് നാട്ടിൽ തിരിച്ചെത്തിയതേ ഉള്ളു നാളെ xmas അത് കഴിഞ്ഞ് കാണാം
ഇത്രയും നാൾ എവിടെ ആരുന്നു ഞാൻ വേറെ ഒരാൾക്ക് ഒരു blouse തയ്ച്ചു അവർ വാങ്ങാൻ വന്നില്ല അവരുടെ അഭിപ്രായം ത്തിനു വേണ്ടി കാത്തിരിക്കുവ ടെൻഷൻ ഉണ്ട് 🙄🙄