കഴിഞ്ഞ 10 വർഷമായി സജിത്തിൻറെ പ്രസംഗം കേൾക്കുന്ന ഒരാളെന്ന നിലയിൽ കത്തോലിക്കനായ ഞാൻ ആദ്യമേ പ്രാർത്ഥിച്ചത് ദൈവമേ ഈ ചെറുപ്പക്കാരനെ സഭയിലേക്ക് കൊണ്ടുവരണം എന്നായിരുന്നു. അത് ദൈവം പൂർത്തീകരിച്ചപ്പോൾ സ്വർഗ്ഗം ലഭിച്ച സന്തോഷമായിരുന്നു എനിക്ക്. മറുനാടൻ അല്ല ഒരു നാടനും യേശുവിൻറെ പ്രവർത്തനങ്ങൾ തടയാനാവില്ല🙏🏻🙏🏻🙏🏻 ആമ്മേൻ
Very true indeed. We, my sister and I, have attended many of Sajith brother's meeting and we prayed for a day when he preached in the Catholic churches..... His teachings made us understand the Bible and its Truth, and brought us closer to God and increased out faith.....
മറുനാടൻ ഷാജൻ ഒരു ഉപകാരം ചെയ്തു. സജിത് ബ്രദറിൻ്റെ ഓരോ Tok ഉം കേൾക്കാൻ കൂടുതൽ ഉത്സാഹവും തീഷ്ണയും ഉണ്ടായി. ബ്രദറിനെ ദൈവം കൂടുതൽ അനുഗ്ര ഹിക്കട്ടെ. കൂടുതൽ രോഗസൗഖ്യവും കുടുബ സമാധാനവും യേശുവിൻ്റെ നാമത്തിൽ ബ്രദറിലൂടെ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

Sajith brother പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ വിശദീകരിച്ചു തരുമ്പോൾ ഞങ്ങൾക്ക് വളരെ വെളിച്ചം കിട്ടുന്നതു പോലെയാണ്. ബ്രദറിലൂടെ പരിശുദ്ധാത്മാവ് ഇനിയും ശക്തിയായി ഇടപെടും.
ഈശോയെ അങ്ങേ നാമം വിളിക്കുന്ന എല്ലാ സഭകളിലും അങ്ങ് കൃപ ചൊറിയുന്നതോർത്തു നന്ദി!!.. കത്തോലിക്കാ സഭയെ കൃഷ്ണമണിപോലെ കാണുന്ന ഈശോയെ എന്നെ അങ്ങേ തിരുരക്തമൊഴുകുന്ന കുരിശിൽ ചുവട്ടിൽ സമർപ്പിക്കുന്നു!!!.. എന്നേക്കും തൃയേക ദെയ് വത്തിന് ആരാധന മഹത്വം!!!!.....
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മുഴുവൻ കോലാഹലങ്ങളും പുറമേനിന്ന് വീക്ഷിച്ച എന്നെ അതിശയിപ്പിച്ചത് സജിത്ത് ഈ വിഷയത്തെ കൈകാര്യം ചെയ്ത സൗമ്യമായ രീതിയാണ് .ശരിക്കും കർത്താവ് കൂടെയുണ്ട്🙌🏻
Miracles do happen. Problem is some people use spiritual gifts for money, fame and show Dont run after spiritual gifts. സുവിശേഷഭാഗ്യങ്ങൾ (Beatitudes) ഇല്ലാത്ത സുവിശേഷകർ എതിർ സാക്ഷ്യം നൽകും . They love luxurious life under the expense of Gospel
Dear Sajith brother, the true disciple of Jesus is continue to serve God and his creation even in the midst of sufferings. May God continue to bless you🙏🏾
പരസ്യം കൊടുക്കാതെ സജിത് ബ്രദറിന്റെ പേർ ഉയരങ്ങളിലേക്ക്..! മറുനാടന്റെ ചാനലിലൂടെ. . തിന്മയെ നന്മയാക്കുന്ന ദൈവം.. ആയിരക്കണക്കിന് അക്രൈസ്തവർ സജിത് ബ്രദറിന്റെ വീഡിയോകൾ കാണുവാൻ ഇടയാക്കി.. ഇനിയും മറുനാടൻ ഇദ്ദേഹത്തിനേപ്പറ്റി വീഡിയോകൾ ഇറക്കട്ടെ. അനേകം പേർ യേശുവിനെ അറിയട്ടെ. റോമ:8:28.
എല്ലാ സഭയും ദൈവത്തിന്റെത് ആണ്... ഈ critisism വഴി ലോകം മുഴുവൻ യേശുവിനെ അറിയുവാൻ ദൈവത്തിന്റെ പദ്ധതി ആയിരിക്കും... ദൈവ നാമം മഹത്വപെടട്ടെ... നാമോ കുറയേണം... അവന്റെ നാമം വളരേണം... 🙏
അവര്‍ അപ്പസ്‌തോലന്‍മാരെ അകത്തുവിളിച്ചുപ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തില്‍ സംസാരിച്ചു പോകരുതെന്നു കല്‍പിച്ച്, അവരെ വിട്ടയച്ചു. അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി. എല്ലാ ദിവസവും ദേവാലയത്തില്‍വച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്‌തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും നിന്ന് അവര്‍ വിരമിച്ചില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 40-42
സജിത്ത് ബ്രദർ കത്തോലിക്കാ സഭയിലേക്ക് വന്നപ്പോൾ ഓളിഞ്ഞു തെളിഞ്ഞും അദ്ദേഹത്തെ നശിപ്പിക്കാൻ പെന്തക്കോസു പാസ്റ്റർ ന്മാരും അവിശ്വാസികളും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു ,അദ്ദേഹം അവരോടൊപ്പമായിരുന്നപ്പോൾ ശരിയും മാതൃസഭയിലോക്ക് തിരിച്ചു വന്നപ്പോൾ അദ്ദേഹം ഒരു തട്ടിപ്പുകാരനും പണക്കൊതിയനും അവരുടെ ഈ വിവേചനത്തെ സാധാരണ വിശ്വാസികൾ തിരിച്ചറിയേണ്ടിയിരിക്കുന്നു - യേശുവേ നന്ദി...
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്. മത്തായി 5 : 11-12
എനിക്ക് പറയാനുള്ളത് സജിത്തിൻറെ ശുശ്രൂഷയിലൂടെ പരിശുദ്ധാത്മാവിൻറെ സ്പർശനം ലഭിച്ച് ഒരുപാടുപേർ ഈ വീഡിയോ കാണുന്നവർ ഉണ്ട് അതിൽ കുറച്ചു പേരെങ്കിലും മുൻപോട്ടു വരാൻ തയ്യാറാകണം നിങ്ങൾക്ക് കിട്ടിയ രോഗസൗഖ്യം വെളിപ്പെടുത്തണം. ആ വെളിപ്പെടുത്തൽ ഈയൊരു സമയത്ത് സജിത്തിനും കുടുംബത്തിനും വലിയൊരു ആശ്വാസം ആയിരിക്കും.
Mark 16:15-18. So it’s God’s work and His promise.Nobody need to get jealous,try to learn Bible with humble and contrite heart and God will give wisdom and Holy Spirit to understand the Word of God.🙏🏽♥️
കഴിഞ്ഞ 10 വർഷമായി സജിത്തിൻറെ പ്രസംഗം കേൾക്കുന്ന ഒരാളെന്ന നിലയിൽ കത്തോലിക്കനായ ഞാൻ ആദ്യമേ പ്രാർത്ഥിച്ചത് ദൈവമേ ഈ ചെറുപ്പക്കാരനെ സഭയിലേക്ക് കൊണ്ടുവരണം എന്നായിരുന്നു. അത് ദൈവം പൂർത്തീകരിച്ചപ്പോൾ സ്വർഗ്ഗം ലഭിച്ച സന്തോഷമായിരുന്നു എനിക്ക്. മറുനാടൻ അല്ല ഒരു നാടനും യേശുവിൻറെ പ്രവർത്തനങ്ങൾ തടയാനാവില്ല🙏🏻🙏🏻🙏🏻 ആമ്മേൻ
Very true indeed. We, my sister and I, have attended many of Sajith brother's meeting and we prayed for a day when he preached in the Catholic churches..... His teachings made us understand the Bible and its Truth, and brought us closer to God and increased out faith.....
Sajith
Sajith
👌👌👌👌👌👌👌👌🙏🙏🙏🙏
Praise the Lord
മറുനാടൻ ഷാജൻ ഒരു ഉപകാരം ചെയ്തു. സജിത് ബ്രദറിൻ്റെ ഓരോ Tok ഉം കേൾക്കാൻ കൂടുതൽ ഉത്സാഹവും തീഷ്ണയും ഉണ്ടായി. ബ്രദറിനെ ദൈവം കൂടുതൽ അനുഗ്ര ഹിക്കട്ടെ. കൂടുതൽ രോഗസൗഖ്യവും കുടുബ സമാധാനവും യേശുവിൻ്റെ നാമത്തിൽ ബ്രദറിലൂടെ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
purathe muzha avan eduthu kalanjo?? Enthu patti show aanedo avan kaanikkunnathu? Ingane pooyaal Yesudevan oru vadi eduthu avante thalamanda pottikkum
Amen 🙏
मैं विश्वास करती हूँ और स्विकार करती हूँ कि प्रभु येसु ख्रिस्त मुझ में हैं और सब में हैं और सबों में हैं| |हल्लेलूया |आमेन|🙏
Yes
കഴിഞ്ഞ 10 വർഷമായി സജിത്തിൻറെ പ്രസംഗം കേൾക്കുന്ന ഒരാളെന്ന നിലയിൽ കത്തോലിക്കനായ ഞാൻ ആദ്യമേ പ്രാർത്ഥിച്ചത് ദൈവമേ ഈ ചെറുപ്പക്കാരനെ സഭയിലേക്ക് കൊണ്ടുവരണം എന്നായിരുന്നു. അത് ദൈവം പൂർത്തീകരിച്ചപ്പോൾ സ്വർഗ്ഗം ലഭിച്ച സന്തോഷമായിരുന്നു എനിക്ക്. മറുനാടൻ അല്ല ഒരു നാടനും യേശുവിൻറെ പ്രവർത്തനങ്ങൾ തടയാനാവില്ല🙏🏻🙏🏻🙏🏻 ആമ്മേൻ
Sajith brother പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ വിശദീകരിച്ചു തരുമ്പോൾ ഞങ്ങൾക്ക് വളരെ വെളിച്ചം കിട്ടുന്നതു പോലെയാണ്. ബ്രദറിലൂടെ പരിശുദ്ധാത്മാവ് ഇനിയും ശക്തിയായി ഇടപെടും.
🙏🤝
True 🙏🏼
Yes🙏
ഈശോയെ അങ്ങേ നാമം വിളിക്കുന്ന എല്ലാ സഭകളിലും അങ്ങ് കൃപ ചൊറിയുന്നതോർത്തു നന്ദി!!.. കത്തോലിക്കാ സഭയെ കൃഷ്ണമണിപോലെ കാണുന്ന ഈശോയെ എന്നെ അങ്ങേ തിരുരക്തമൊഴുകുന്ന കുരിശിൽ ചുവട്ടിൽ സമർപ്പിക്കുന്നു!!!.. എന്നേക്കും തൃയേക ദെയ് വത്തിന് ആരാധന മഹത്വം!!!!.....
Amen hallelujah 🙏🏼🙏🏼🙏🏼
Bro.sanjith you are a real prophet.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മുഴുവൻ കോലാഹലങ്ങളും പുറമേനിന്ന് വീക്ഷിച്ച എന്നെ അതിശയിപ്പിച്ചത് സജിത്ത് ഈ വിഷയത്തെ കൈകാര്യം ചെയ്ത സൗമ്യമായ രീതിയാണ് .ശരിക്കും കർത്താവ് കൂടെയുണ്ട്🙌🏻
വളരെ ശരിയാണത്. ഇപ്പോൾ കൂടുതൽ ശക്തമായി തമ്പുരാന് ശുശ്രൂഷ ചെയ്യുന്നു...
ദൈവം നമ്മുടെ പക്ഷതെങ്കിൽ നാം ആരെ ഭയപ്പെടനാ, br ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🙏🙏🙏🙏
M
🙏🙏
Praise the Lord🙏🙏🙏 pslm 34/7
കർത്താവിന്റെ ദൂതൻ തന്റെ ദൈവ ഭക്തരുടെ ചുറ്റും പലയമടിച്ചു അവരെ രക്ഷിക്കുന്നു... Hallaluia..
Miracles do happen. Problem is some people use spiritual gifts for money, fame and show
Dont run after spiritual gifts.
സുവിശേഷഭാഗ്യങ്ങൾ (Beatitudes)
ഇല്ലാത്ത സുവിശേഷകർ എതിർ സാക്ഷ്യം നൽകും . They love luxurious life under the expense of Gospel
ഞങ്ങളുടെ മക്കളിൽ നിന്നും സകല പൈശാചിക ബന്ധങ്ങളെ മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
Thank you father Thank you Jesus Thank you holy spirit Hallelujah ❤
ഐ ലവ് യു ബഹുമാനപ്പെട്ട സജി ബ്രദർ ബ്രദർ
യേശുവേ.... ഞങ്ങളുടെമേൽ കരുണയായിരിക്കണമേ. 🙏
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മറുനാടൻ മലയാളിയുടെ വരിക്കാരും ഇതു കാണുന്നുണ്ട്. ഞാനും അതിൽ ഒരാൾ ആണ്. നന്ദി Mr ഷാജൻ.
Thankyou Jesus.
Marunadanu പണി kittarayirund
@@AshaMariaGeorge മറുനാടാനും സജിത് ബ്രദറും ദൈവത്തിനു ഇഷ്ടമുള്ളവർ ആണ്.
ദൈവത്തിനു മഹത്വം 🙏🙏🙏
യേശു ഇന്നും ജീവിക്കുന്നു
🙏ഈശോയെ നന്ദി ഹലേലുയ്യാ ആമേൻ 🙏🙏🙏🙏🙏🙏
Please pray for our factory problems and our financial problems Thank you Jesus Thank you Jesus
Dear Sajith brother, the true disciple of Jesus is continue to serve God and his creation even in the midst of sufferings. May God continue to bless you🙏🏾
Sajith brother is Our God gift 👍👍
Thank the Lord , now all are quiet. No one is against you Bro.Sangith. who can separate us from the love of Christ.?
ബാലിന്റെ മുമ്പിൽ മുട്ടുമടക്കാത്ത ലക്ഷക്കണക്കിന് കത്തോലിക്ക വിശ്വാസികളായ മക്കൾ ബഹുമാനപ്പെട്ട സജി ബ്രദർ നോടൊപ്പം ദൈവത്തെ ആരാധിക്കുന്നു
Ennumuthalkka....ee sneham arivu thudangiya...
ദൈവമേ നന്ദി നന്ദി നന്ദി
Bro sajith gods gift to us. Thank u jeusu. Amen
യേശുവേ നന്ദി 🙏
Lord,please stop all wars, and bring peace in this world.
It is really heart touching. Praise the lord.God bless you brother more and more
പരസ്യം കൊടുക്കാതെ സജിത് ബ്രദറിന്റെ പേർ ഉയരങ്ങളിലേക്ക്..! മറുനാടന്റെ ചാനലിലൂടെ. . തിന്മയെ നന്മയാക്കുന്ന ദൈവം.. ആയിരക്കണക്കിന് അക്രൈസ്തവർ സജിത് ബ്രദറിന്റെ വീഡിയോകൾ കാണുവാൻ ഇടയാക്കി.. ഇനിയും മറുനാടൻ ഇദ്ദേഹത്തിനേപ്പറ്റി വീഡിയോകൾ ഇറക്കട്ടെ. അനേകം പേർ യേശുവിനെ അറിയട്ടെ. റോമ:8:28.
Ellam Daivathinte ororo pathathikal mathram aayee kandal mathey
Praise the Lord...... We all love you Brother..... When God is with you, who can be against you.
യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏
God bless you & your family abundantly, God strengthen you more again. No one can do anything else when God os our side!!!
Praise the Lord
Panakkal achan നല്ല ഒരു മെസ്സേജ് തന്നതിന് ഒത്തിരി നന്ദി
Amen,God will restore everything what the enemy has done in your life!
Show me grace favor lord
എല്ലാ അപവാദങ്ങളും നന്മക്കായി
യേശുവേ.... നന്ദി. സ്തുതി, യേശുവേ.... ആരാധന. യേശുവേ.... മഹത്വം. 🙏
🙏🙏🙏🙏🙏
കർത്താവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ
Thank you for your life witness and the way you approach all criticism.
Yeshuve angayude Thiru rakthathaal enneyum ee lokam muzhuvaneyum kazhuki vishudheekarikkaname
Karthave enghine nanniparayyanamennariyilla🌹🙏🙏🌹
Praise the Lord. Hallelujah 🙏
Thank you father…..waiting to hear from you this truth….let our dear brother Sajith strengthened by Holy Spirit
Jesus is Alive.... praise the Lord
MARUNADAN. SHAJA. KANNU. THURANNU. KANU. DEHAMAN. SAUKYAM. NALKUNNATH. SAGYTH. BROTHER. ALLA. DEHVAMAN.
Glory to God glory to God, glory to the Father…..🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
Praise the lord... 🙏... Thank you.. Achaaa
Keep going Brother. Your good deeds will always be blessed. God bless you and your family... 👏🌷
Great brother. our god showers mercey upon us please remmber in your prayers Ammen
Thank you Jesus for these miracles
നന്ദി ദൈവം എല്ലാവരെയും അവകാശികളും കൂട്ടവകാശികളും ആക്കിയിരിക്കുന്നു.
Divine, it is not a new thing, healing, physical & mental, anyone has doubt, go & experience 🙏Jesus name, Jesus heals🙏
യേശുവേ നന്ദി :യേശുവേ സ്തോത്രം യേശുവേ ആരാധന'ഹല്ലേലുയ്യ
സജിത്തുസ്ഫയി ലേ ക്ക്‌വരാൻവളരെ പേര് പ്രാർത്ഥിച്ചു ഇപ്രാർതന് ദൈവം കേട്ടപ്പോൾ ഒത്തിരിബെന്തകോസ് കാരെയുംമൃനടനെയും പിശാ ജ് ഇള്ക്കി, മനുഷ്യന്നിൽ കയ്റുന്നപിശാചിനെ thdyunnthu, പരിശുഥഅമ്മയാണ്ണല്ലോ ഈ അമ്മയില്ലാത്തവർപിശാചിന്റ് കെണി യിലാണ് thirichruyuk 😭🙏
യേശുവേഇദ്ദേഹത്തിന് കൂടുതൽ സ്വർഗ് ത്തിന്റെ വെളി പ്പെടു ത്തലനൽക്കാൻഇത്രെയുംവലിയ പരി ക്ഷ ണ്ത്തിലൂടെ കടത്തി വിടണമായിരുന്നോ, നന്ദി, പിതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
Amen
Living Testimony.Amen.Halleluyah.
GOD IS LOVE BR. SAJITH JOSEPH....THANKS....BR......
എല്ലാ സഭയും ദൈവത്തിന്റെത് ആണ്... ഈ critisism വഴി ലോകം മുഴുവൻ യേശുവിനെ അറിയുവാൻ ദൈവത്തിന്റെ പദ്ധതി ആയിരിക്കും... ദൈവ നാമം മഹത്വപെടട്ടെ... നാമോ കുറയേണം... അവന്റെ നാമം വളരേണം... 🙏
ആമ്മേൻ ❤
O god. Thanku jesus. 🔥🙏
Hallelujah, god is alive, Gloria ministry velankanny
Francis PR Parappur Thrissur pray for my family Amen
Praise the Lord 🙏🏻🙏🏻🙏🏻
എല്ലാ സഭാ വിഭാഗങ്ങളും ചിന്തിക്കട്ടെ
We are with the brother. You should go ahead courageously. No worries needed.
You are blessed and be happy brother because you are persecuted for Jesus Christ 🙏
അവര്‍ അപ്പസ്‌തോലന്‍മാരെ അകത്തുവിളിച്ചുപ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തില്‍ സംസാരിച്ചു പോകരുതെന്നു കല്‍പിച്ച്, അവരെ വിട്ടയച്ചു.
അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പില്‍ നിന്നു പുറത്തുപോയി.
എല്ലാ ദിവസവും ദേവാലയത്തില്‍വച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്‌തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും നിന്ന് അവര്‍ വിരമിച്ചില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 40-42
Yeshuve innu eng exam ezhuthunna Ella makaleyum anugrahikane karunayairikane aimaval nirakaneAmme ammakoodde undairikane
Eysuve aradhana Eysuve aradhana Eysuve Nanni 🙏 amen
സജിത്തിനെ 15 വർഷമായി എനിക്കറിയാം ദൈവം അദ്ദേഹത്തോടു കൂടി ഉണ്ട്.
Nale sajith evide ninnum mari vere poyaalum....pokumayirikum alle...
എന്റെ husband നു 6 വർഷം മുൻപേ ബ്രദർ പ്രാർത്ഥിച്ചു നടുവേദന saukymayi
@@saneesharajesh5181 എന്തിനാ ഇങ്ങനെ എല്ലാടവും comment ഇടാൻ പോകുന്നത്
Vachanam mamsamai ente kudumbathil jeevanulla prabikuvan krubatharaname
Dear Sajith Bro. remember that every irritating person is a doctor sent by God to check your patience. Continue to remain calm and serene brother
Praise the God 🙏❤️🙏❤️🤩🙏❤️
സജിത്ത് ബ്രദർ കത്തോലിക്കാ സഭയിലേക്ക് വന്നപ്പോൾ ഓളിഞ്ഞു തെളിഞ്ഞും അദ്ദേഹത്തെ നശിപ്പിക്കാൻ പെന്തക്കോസു പാസ്റ്റർ ന്മാരും അവിശ്വാസികളും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു ,അദ്ദേഹം അവരോടൊപ്പമായിരുന്നപ്പോൾ ശരിയും മാതൃസഭയിലോക്ക് തിരിച്ചു വന്നപ്പോൾ അദ്ദേഹം ഒരു തട്ടിപ്പുകാരനും പണക്കൊതിയനും അവരുടെ ഈ വിവേചനത്തെ സാധാരണ വിശ്വാസികൾ തിരിച്ചറിയേണ്ടിയിരിക്കുന്നു - യേശുവേ നന്ദി...
Brother,pls pray for my son to get alright his knee problems and to get better partner soon Thnaks to Jesus
വി മ്മർശ്ശിക്കുന്ന മറുനാടൻ ഇതൊന്നും കാണുന്നില്ലേ?
മറുനാടൻ നുണയന്റെ ഹൃദയം പിശാച് അടച്ചു വച്ചിരിക്കുവാ
Unnadhathil ninnum nalkunnillenkil aarkum onnum swikarikkan kazhiyilla. Marunadan nu Jesus nte krepa labikaan prarthikkam.
അവൻ ഇസ്ളാമിസ്റ്റുകളെ ഭയപ്പെടുന്നു.
ഷാജന് ഈ വീഡിയോ കാണാനുള്ള ധൈര്യമുണ്ടാവുമോ????
Panaykalachanu orupad thanks achanu brother na support cheyan thonnoyallo
അച്ഛൻ saport ചെയ്യുന്നതല്ല സത്യം വിളിച്ചു പറയേണ്ട കടമ അദ്ദേഹത്തിനുണ്ട്.
God Bless you Brother. Thank you Lord
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;
നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.
മത്തായി 5 : 11-12
ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️
എനിക്ക് പറയാനുള്ളത് സജിത്തിൻറെ ശുശ്രൂഷയിലൂടെ പരിശുദ്ധാത്മാവിൻറെ സ്പർശനം ലഭിച്ച് ഒരുപാടുപേർ ഈ വീഡിയോ കാണുന്നവർ ഉണ്ട് അതിൽ കുറച്ചു പേരെങ്കിലും മുൻപോട്ടു വരാൻ തയ്യാറാകണം നിങ്ങൾക്ക് കിട്ടിയ രോഗസൗഖ്യം വെളിപ്പെടുത്തണം. ആ വെളിപ്പെടുത്തൽ ഈയൊരു സമയത്ത് സജിത്തിനും കുടുംബത്തിനും വലിയൊരു ആശ്വാസം ആയിരിക്കും.
100 % correct
God bless you abundantly brother 🙏🙏🙏
Thank. You. Jesus
Thank you Father
Super message
Praise the Lord 🙏Halleluia 🙏🙏🙏
Lord have mercy on us 🙏
Mark 16:15-18.
So it’s God’s work and His promise.Nobody need to get jealous,try to learn Bible with humble and contrite heart and God will give wisdom and Holy Spirit to understand the Word of God.🙏🏽♥️
Thank you jesus 🙏🙏
God bless you brother
athrayum pettennu daivam saukyapeduthunna daivam anennu marunadan scariya ariyan edayakatte. 🙏🏼🙏🏼🙏🏼
Yeshuve Nanni
Yesuve yesuve yesuve hallelujah 🌹🙏🙏🙏🙏🌹
Glory to lord our God.. Amen
ആമേൻ ഹല്ലേലുയ 🙏🔥🙏
Pray for marunadan
Praise the lord🙏
Yeshuve Aaradhana
Amen Amen Amen🙏🙏🙏
ഹാലേലൂയ്യാ
Thank you Jesus
Thank you Acha
Ammamat have house 🏠 Jomoñ 🙏 amen amen amen hallelujah hallelujah hallelujah
Amen hallelujah hallelujah hallelujah
Amen 🙏🙏🙏🙏🙏🙏
Ente Eeesoyeee nanni