മരണക്കെണിയായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്: നിർമ്മാണം അശാസ്ത്രീയമെന്ന് പരാതി | AC Road Accident Issue
HTML-код
- Опубликовано: 7 фев 2025
- Alappuzha- Changanassery Road Accidents | കോടികൾ ചിലവഴിച്ചു നിർമ്മാണം പൂർത്തിയാകുന്ന ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് മരണക്കെണിയെന്ന് വ്യാപക പരാതി. റോഡ് നിർമ്മാണം അശാസ്ത്രീയമെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി വർഷം പിന്നിട്ടിട്ടും തുടർ നടപടികൾ ഉണ്ടയില്ല.
There are widespread complaints that the Alappuzha-Changanassery road, which has been constructed at the cost of crores, is a death trap. The Motor Vehicles Department pointed out that the road construction is unscientific and submitted a report to the District Collector. However, even after a year, no further action has been taken.
#roadsafety #alappuzha #changanassery #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
AC റോഡിൽ പ്രളയത്തിൽ വെള്ളം കേറി ഗതാഗതം തടസ്സമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ആണ് പുതിയ റോഡ് പണിഞ്ഞത്.
പഴയ റോഡിനേക്കാൾ 4 അടി ഉയരം വന്നിട്ടുണ്ട്.അടുത്ത പ്രളയത്തിൽ ഇതും വെള്ളത്തിൽ ആകും. ഊരാളി കമ്പനി തികച്ചും അശാസ്ത്രീയം ആയി വർക്ക് ചെയ്യുന്നത് . അവർ ശരിക്കും പണിഞ്ഞു പഠിക്കുക ആണ് 😂
ഈ റോഡ് ശരിക്കും തുറവൂർ - ചേർത്തല ഉയരപ്പാത പോലെ പില്ലറിൽ പണിഞ്ഞിരുന്നു എങ്കിൽ വെള്ളം കയറില്ല.കുട്ടനാടിൻ്റെ ഭംഗി മുഴുവൻ റോഡിൻ കൂടി സഞ്ചരിക്കുന്ന ആൾക്കാർക്ക് കാണാം.ഗതാഗതം സുഗമവും ആകും.
ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.800 കോടി പോയി.😢
റോഡ് പണി തുടങ്ങുന്നതിനു മുൻപേ ഇതു എലെവറ്റഡ് ആയി പണിയാൻ ആളുകൾ ആവശ്യം ഉന്നയിച്ചപ്പോ ജി സുധാകരൻ പറഞ്ഞത് 1600 കോടി വേണം എന്നാ. ഇപ്പോൾ 800 കോടി വെള്ളത്തിൽ കളഞ്ഞല്ലോ. ഒരുത്തന്റേം കുടുംബ സ്വത്തു കൊണ്ടല്ല പണിയുന്നത്. ജനങ്ങളുടെ പണം കൊണ്ട. എല്ലാ പാർട്ടിക്കാരും കണക്കാ.