I used to live in Chennai for many years, but I never found this or many other Kerala foods ever. In fact I am closer to Kerala food here in the US than when I was in TN ironically. I get all these including our own coconuts, mathi, aviyal, koorkka, cheera, ethakka appam,coconut etc etc which I cant find outside of Kerala within India. Not sure why that market is not being explored.
My favorite palaharam.lplanteda vazhana tree in my small plot solely for its leaves sothat lcan make kumbilappam whenever lfeellikeeating one.Ikeepfrozen sweet chakkachulasforthis purpose all the year round.
Video yude last il antha petenne paranju theerkunne… taste anganunde… Pinne camera man… aswathiche kazhinchu kanikanam. Udane video nirthivalla vendiye. Njan anenkil enjoy cheythe kazhinje kanichite video nirthipijsthullu. Kattapetitale aa Ammammachi kazhikunne… aswathikunnathum kanichiririkana m.
Ente ponnu muthalalee...videshathulla malayalikal thanne anu ithu medikkunnath. Heading kandal thonnum Europeansum Canadiansumokke medich thinnukayanennu.
@@LovelyDalmatian-vu4lmകൊട്ടാരക്കര നിന്ന് - പുത്തൂർ - ഭരണിക്കാവ് റൂട്ടിൽ നെടിയവിള ഭാഗത്തുള്ള പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള വനിത കാന്റീനിൽ നിന്ന് 11 മണി ചായയോട് ഒപ്പം കിട്ടി. മിക്കവാറും ഇതു അവിടെ ഉണ്ടാകുമെന്ന് അവർ പറഞ്ഞു
“കുബള്ളപ്പ”കൊതിച്ചിപ്പാറുകൾ ഇവിടെ ലൈകിക്കോ 🤤
Anthada kumbalappam benow nenakk 😾
😋😋
ചക്ക വേസ്റ്റ് ആക്കാതെ വിദേശത്തേക്ക് കുമ്പളപാപ്പം ആയി കയറ്റി അയക്കുന്നതിന് അഭിനന്ദനങ്ങൾ കുമ്പളപാപ്പം ശൂപ്പറാ 🎉🎉🎉🎉
കുമ്പിളപ്പം,ചക്കയപ്പം,തെരളി, വഷ്ണയിലയപ്പം... അങ്ങനെ എത്രയെത്ര പേരുകൾ 😋
തെരളി അപ്പം❤❤
Awesome and inspiring,rise up kerala
I used to live in Chennai for many years, but I never found this or many other Kerala foods ever. In fact I am closer to Kerala food here in the US than when I was in TN ironically. I get all these including our own coconuts, mathi, aviyal, koorkka, cheera, ethakka appam,coconut etc etc which I cant find outside of Kerala within India. Not sure why that market is not being explored.
ആറ്റുകാൽ പൊങ്കാലയിലെ main item.. രണ്ടു ദിവസം കഴിഞ്ഞാൽ കിട്ടൂലോ 🥰
Proud of being kottayamkari..my mom makes me kumble appam when i return home❤
2:35 😅🙌
എന്തുമാത്രം കുമ്പളപ്പം ഞാൻ ഉണ്ടാക്കി എന്തും മാത്രം തിന്നു നല്ല കാര്യം
വയനയിലാപ്പം
☺️
അഭിനന്ദനങ്ങൾ ❤
അഭിനന്ദനങ്ങൾ 👏👏❤😍😍
പൂച്ചയപ്പം അഥവാ കുമ്പളപ്പം ❤
തെരളി.... തിരുവനന്തപുരത്ത്..... ചക്കയില്ലാതെ അരിപ്പൊടി കൊണ്ട് വഴനയിലയിൽ ഉണ്ടാക്കും....... ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത് ഒരു വഴിപാടാണ്🙏..
Good.message.madam
എല്ലാം വിദേശത്ത്ക് കിട്ടും ഇവിടെ മലയാളികൾ എത്ര പേര് ഇത് കഴിച്ചു കാണും.
കുമ്പളപ്പം നിങ്ങള്ക്ക് ഒറ്റയ്ക്ക് ലോറിയിൽ കയറ്റാൻ ഞങ്ങളുടെ സംഘടന സമ്മതിക്കില്ല.
ഇത് ഖേരളമാണ്. 😂
sanki 🤣😂
@@tommyj6289 സഖാ.. 💊💊 🤣🤣
@@vaish583 sanki spotted 💩💩💩
@@vaish583mithram
@@tommyj6289theettacommi
തെരളി....... തിരുവനന്തപുരം
കൊല്ലത്തും തെരളി ആണ്. പക്ഷേ, കുമ്പിൾ കുത്താതെ ആണ് അധികവും കണ്ടിട്ടുള്ളത്
Karukayilappam❤
വയണ അപ്പം ❤
കേടുകൂടാതെ വിദേശങ്ങളിൽ എങ്ങിനെ എത്തിക്കും? നാടൻ പലഹാരം ; ആവിയിൽ വേവിച്ചതല്ലെ?
തെരളി❤
ഈ ഇലയുടെ മണം അതാണ് പൂച്ചയപ്പത്തിൻ്റെ ഹൈലൈറ്റ്
അതെ
Love from Australia 😀Ith frozen aytt kitarund. Sthiram customers anu
ചക്ക ഉണ്ട്.. ഈ ഇല കിട്ടാനില്ല 😊ഞങ്ങൾ വാഴയില, പൊടിവണ്ണി ഇല ഇതിൽ ഉണ്ടാക്കും 🙏മലപ്പുറത്ത് ആണ് 🙏
ഇടനായില.. വഴനയില. എന്നൊക്കെ പേര് ഉണ്ട്. ഇവിടെ ധാരാളം ഉണ്ട്. ഇതിന്റെ തൊലി. കറുവപട്ട എന്ന് പറഞ്ഞു പറ്റിക്കുന്ന ആൾക്കാർ ഉണ്ട്.
പൊടിവന്നി ഇലയോ അയെന്നാ ഇലയ
@@bindutomy5434 ഞാനും അത് ആലോചിച്ചു എന്ത് ഇല ആണെന്ന് ആദ്യം ആണ് അങ്ങനെ ഒരു പേര് കേൾക്കുന്നത്
കോട്ടയം വായോ
Adyam ayit anu kumbalappam rava upayogich undakkum ennu kekkunathu athupole thanne rice+rava mix upayogam. Njangal oke rice allenkil wheat flour matram anu upayogikunathu
Rava thanne aanu ettavum kooduthal use cheyth undakkaar.. taste differs with ingredients.
@@abimukeshs8229 May be area depend cheythu ayirikkum because Pathanamthitta district il arum rava use cheythu ketit illa
Ammai appam😊
എൻ്റമ്മോ ,കുമ്പിളപ്പം.
Everybody thinks only of malayalis living abroad. But what about those malayalis living in other Indian states? Nobody thinks of them. Ridiculous!
My favorite palaharam.lplanteda vazhana tree in my small plot solely for its leaves sothat lcan make kumbilappam whenever lfeellikeeating one.Ikeepfrozen sweet chakkachulasforthis purpose all the year round.
തിന്നുന്നതു മുഴുവൻ വിദേശ മലയാളികൾ മാത്രം
വിദേശ മലയാളികൾക്ക് എന്നു പറ
ഓഓഓഓഓഓഓ.....❤
Video yude last il antha petenne paranju theerkunne… taste anganunde… Pinne camera man… aswathiche kazhinchu kanikanam. Udane video nirthivalla vendiye. Njan anenkil enjoy cheythe kazhinje kanichite video nirthipijsthullu. Kattapetitale aa Ammammachi kazhikunne… aswathikunnathum kanichiririkana m.
അതങ്ങനെയാണല്ലോ ... ഇപ്പൊ മലയാളികളൊക്കെ വിദേശത്തല്ലേ ഉള്ളത് ..
Trivandrum karude swantham koottappam ❤
👍👍👍
Send to Hyderabad also
Kaiyil. Glouse. Ella.
Vazanayila appam akshanariyude naamam videshavipaniyil maayathe mangathe aa namam ennum nilanilkkatte.
പൂച്ച പുഴുങ്ങിയത്
🙄
പാലാക്കാരൻ
അയ്യേ ഇത് എന്ത് പേര്..ഇങ്ങനേ പറഞ്ഞ ആരെങ്കിലും കഴിക്കുമോ😂
,🤮🤢
പൂച്ചയപ്പം പാലായിൽ
വയന ഇല അപ്പം
What leaf is that?
ഓരോ ജില്ലയിലും ഈ ഇലയ്ക്ക് ഓരോ പേര്.... വഴനയില, ഇടനയില, വഷണയില എന്നൊക്ക പറയുന്നു
@@ajith.p2009 thanks
റവ അട നല്ല ടേസ്റ്റ് ആണ്
വയനയിലയപ്പം
അതെ
Ente ponnu muthalalee...videshathulla malayalikal thanne anu ithu medikkunnath. Heading kandal thonnum Europeansum Canadiansumokke medich thinnukayanennu.
Uae yil kittumo
Aramam Restaurant. Karama yil. Kumbil Appan kittum
@@AKJH5AM thank you
❤
Kottayathu poochayappam
Vayana
ഇതെങ്ങനെ കേട് കൂടാതെ നിൽക്കും?
Keep in freezer
ITH ETHRA DIVASAM KEDU KOODATHE IRIKUM- MAXIMUM ONE WEEK ANNO
Ith therili appam😂🎉
Scale up this business with machinery and advertisements . This has huge potential.
ഇത് പൂച്ചയപ്പം അല്ലേ...
അത് തന്നെ..
ചക്ക വേണ്ടവർ കമൻ്റ് ചെയ്തോളൂ..Beetrue മീഡിയ നിന്നും ഓർഡർ ചെയ്യാം
😋😋😋😋😋
🤤🤤🤤പാഴ്സൽ കിട്ടോ 🤤🤤🤤
ഇതാണ് ഗോവിന്ദൻ പറഞ്ഞ അപ്പം വിൽപ്പന.
ത്രികാലജ്ഞാനിയാണ് അദ്ദേഹം
പ്രതിഭയാണ് പ്രതിഭാസമാണ്
കോട്ടപ്പo
ഇത് അല്ലല്ലോ ഇലയട... ഇത് കുമ്പിളപ്പം വയനയപ്പം അല്ലേ
കോട്ടയത്തിന്റെ???
ഇത് kollam ജില്ലയിലും ഉണ്ട് ആർക്കും അതിന്റെ പിതൃത്വം നൽകേണ്ട
കൊല്ലത്ത് തെരളി അപ്പം. ഇല കുമ്പിൾ കുത്താതെ മാവിനെ പൊതിഞ്ഞു പുഴുങ്ങി എടുക്കുന്ന ടൈപ്പ്
@@ajith.p2009 തെരളി അപ്പം എന്ന ഇത് ഇവിടെ kollam ജില്ലയിൽ ഉണ്ട് ബ്രോ