Комментарии •

  • @AFWORLD
    @AFWORLD 4 месяца назад +479

    ഇപ്പോൾ നടക്കുന്നത് Pre wedding function ആണ് ,വിവാഹം ജൂലൈ 12 ആണ്, 🥰

    • @novauyir
      @novauyir 4 месяца назад +13

      മലയാളം tittle ൽ എന്തോ കുഴപ്പം ഉള്ളത് പോലെ 😂

    • @jishnupjs8247
      @jishnupjs8247 4 месяца назад +8

      "Ambani" ippo famili name alle !
      Athukondu kuzhappamillayirikkum😅

    • @roshinvincent4223
      @roshinvincent4223 4 месяца назад +2

      😂😂😂​@@novauyir

    • @muhammedhassan7471
      @muhammedhassan7471 4 месяца назад +1

      ഈ വീഡിയോ ഇട്ടസമയത്ത് pre wedding ഫങ്ക്ഷന് ആണെന്ന് മനസ്സിലായിട്ടില്ല അല്ലെ???.. ഈ വീഡിയോ യിലും pre wedding എന്ന് നിങ്ങൾ പറയുന്നില്ല. Marach 1 2 3 നടക്കുന്ന വിവാഹം എന്ന് ആണ് പറയുന്നത്.... Marriage ജൂലൈ മാസത്തിൽ ആണ്.....

    • @SreekumarG-gz9nf
      @SreekumarG-gz9nf 4 месяца назад

      ​@@novauyir111111111111111111111111111111111111111111188

  • @shamlashameer4119
    @shamlashameer4119 4 месяца назад +3614

    Like adcha full A+....umm jeevithathil uyarchayum undhaavattee......oru like alle adchoo...chelppo rakshappettaloo

  • @m4pscofficial
    @m4pscofficial 4 месяца назад +124

    പണമുള്ളവർ ഇങ്ങനെയൊക്കെ ചെയ്യണം ഇപ്പോൾ ഈ പണം എത്ര ആളുകളുടെ കൈയിൽ ethi എത്ര പേർക്ക് ജോലി ലഭിച്ചു അതുകൊണ്ട് ഇത് ❤‍🔥

  • @Victoryfamily663
    @Victoryfamily663 4 месяца назад +229

    സന്തോഷം മക്കളുടെ കല്യാണം ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്‌നങ്ങൾ ആണ്, ആനന്ദിന് എല്ലാവിധആശംസകളും...❤ ആനന്ദ് സ്വന്തമായി 3000 ഏക്കറിൽ ഫോറെസ്റ്റ് ഉണ്ടാക്കി മൃഗങ്ങളെ സംരഷിക്കുന്നു, ഒരുപാട് പരിക്ക് പറ്റിയ മൃഗങ്ങൾ അവിടെ ഉണ്ട് അവിടെ മൃഗങ്ങൾക്ക് ഹോസ്പിറ്റലിൽ അടക്കം ഉണ്ട് അവിടെ വെച്ചാണ് വിവാഹം എന്ന് തോന്നുന്നു,,, ആനന്ദ് ഒരു നല്ല മനസിന്‌ ഉടമയാണ് 🤝

    • @DarthVader_.
      @DarthVader_. 4 месяца назад +9

      😂athinullil valiya deals nadakknund

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 4 месяца назад +7

      അതെ പാവം ആനന്ദ്

    • @m4pscofficial
      @m4pscofficial 4 месяца назад +2

      ​@@DarthVader_.അത് തനിക്ക് അറിയുമോ

    • @VBS108
      @VBS108 4 месяца назад +15

      ​@@DarthVader_. കാശുള്ളവരെ കാണുമ്പോ മലയാളികൾക്കുള്ള സ്ഥിരം കണ്ണ് കടി 👍.

    • @athi3731
      @athi3731 4 месяца назад +5

      അതെ. ഭയങ്കര. കണ്ണ്. കടി 😂

  • @shineshkp3415
    @shineshkp3415 4 месяца назад +263

    ആരു൦ ആർഭാട൦ എന്നു പറഞ്ഞു തള്ളിക്കളയരുത്, ഒരുപാടുപേ൪ക്ക് ഇതിലൂടെ ജോലി ലഭിക്കുന്നു, ഒരുപാടുപേ൪ രക്ഷപ്പെടുന്നു. Think positive🙂

    • @meonline7793
      @meonline7793 4 месяца назад +6

      Verdhe ulla Cleeshe marupadi. Aaa 1000 kodi vech oru company or startup thudangiyaal orupaad perkk aaa jeevanaandham job kittum...rajyathinte valarchakkum nallathaan...
      Mumbai and Delhi theruvukaliloode alayunna kunjungale consider cheyyyaam.
      Ratan tatayum oru panakkaaran aanu...adheham hospitalum charityum business sthapanamgalum aaytt innum ellaardeyum priyapettavanaayi jeeevikkunnu.
      After all u can say that is their money ..they can do whatever they want...but indiaye vilakku vaangiyulla kalikalaaan...bjp vannathode ellaam ang thooth vaaralle..

    • @prajithkarakkunnel5482
      @prajithkarakkunnel5482 4 месяца назад

      ​@@meonline7793എങ്ങനെ ക്‌ളീഷേ ആകും സേട്ടാ ഉള്ള കാര്യം ആണ്

    • @akboys9269
      @akboys9269 4 месяца назад +1

      ​​@@meonline7793Edo ayalude panam ayal chilavakunu thanik etryum asooya enthane

    • @althaf077
      @althaf077 4 месяца назад

      @@meonline7793 ath vere 1000 crore vach cheyethote. Eee 1000 cror kond marriage nadakkate

    • @aps_aps_
      @aps_aps_ 4 месяца назад

      @@meonline7793ithu athilum vallya cliche response 😊 there are many ways to spend right.. he wanted to celebrate the marriage of his son is the main thing. And it’s his personal choice and no one from outside has right to say on how to spend the money.. can you spend 30% of your savings to society? You were talking about someone on how to manage his accounts .. And his pathetic situation is that he has to hear advice from crores of people. Doesn’t he know how to manage his own money? Come on 😂 Did we tell him how to run his business?
      And outcome of marriage is the economy which runs when he spends.. whatever is the way, it’s benefits to the society.. there are many people get benefited.. flower seller, garments seller, cloth designers, jewelry shops, food sellers, event managements, helpers.. what not… it helps the society one or the other way..

  • @sameerk
    @sameerk 4 месяца назад +82

    ക്യാഷ് ഉള്ളവർ അത് ചെലവക്കിയാലെ ഇല്ലാത്തവർക്ക് കിട്ടൂ

  • @entertainmentmedia2.071
    @entertainmentmedia2.071 4 месяца назад +246

    അവർ ചിലവാക്കട്ടെ ഉണ്ടല്ലോ
    അ 1000 കോടി പല ആളുകളിലേക്ക് എത്തിയില്ലേ

    • @triumphgaming5368
      @triumphgaming5368 4 месяца назад +4

      👍

    • @pradeepms8157
      @pradeepms8157 4 месяца назад +3

      ശരിയാണ് 💪💪

    • @Qatar_32
      @Qatar_32 4 месяца назад

      Ithilninnum business undavum karanam elites okke ithreyum kodi midaki function vekunnath avide kk kshanam sweegarichu varunna elites mayi new business strat cheyyan koodi aanu

  • @Dr.La_vender
    @Dr.La_vender 4 месяца назад +104

    Ithil okke apuram avaru nalla reethiyil jeevitham jeevikate ennu ashamsikunnu❤

  • @AMEEN0.1
    @AMEEN0.1 4 месяца назад +430

    ഈ video കണ്ടപ്പോൾ Tata യോടുള്ള ഭഹുമാനം ആരാധനയും കൂടുന്നു 🤗👏

    • @anilkumariks9266
      @anilkumariks9266 4 месяца назад +42

      വിവരക്കേട് പറയരുത് !
      ടാറ്റ എന്നാല്‍ ഒരു വ്യക്തി അല്ല ! അത് ഒരു ഫാമിലി നെയിം ! അത് പിന്നേ കംമ്പനിക്ക് നല്‍കി ! ടാറ്റ ഒരു വ്യക്തിക്ക് സ്വന്തം അല്ല !
      ടാറ്റമാര്‍ ആരും വലിയ സമ്പന്നരും
      അല്ല ! നമ്മുടെ രവി പിള്ളയുടെയോ യൂസഫ് അലിയുടെ അത്ര പോലും സമ്പന്നര്‍ ടാറ്റയില്‍ ഇല്ല ! പിന്നെ എങ്ങനെ 1000 കോടിയുടെ വിവാഹം നടത്തും ? ആര് നടത്തും !?TaTa മുതലളിമാര്‍ എന്ന് പറഞ്ഞാല്‍
      അത് ടാറ്റമാരല്ല ! പല്ലോണ്‍ജിമിശ്രി കുടുംബമാണ് !

    • @psc_revision_book_
      @psc_revision_book_ 4 месяца назад +60

      1000 കോടി ചിലവാക്കുക എന്നു പറഞ്ഞാൽ ആ തുക മറ്റുള്ളവരിലേക്കെത്തി എന്നാണ്.

    • @Jishadms
      @Jishadms 4 месяца назад +24

      Ivaroke chelavakkiyale mattullavark kittollu... Allenkl athu avarde lockeril or business aayt eranganm... So ivaroke aarbadam kaanichal mattulla janangalk oru varumanom aavum.

    • @Life_rulws
      @Life_rulws 4 месяца назад +34

      ആ പൈസ അവര് വെള്ളത്തിൽ മുക്കി കളഞ്ഞൊന്നും ഇല്ലല്ലോ.. അത് ഒരുപാടു പേരുടെ കൈയിൽ തന്നെ എത്തിയില്ലേ..? ഒരാള് ചിലവാകുമ്പോ മറ്റൊരാളുടെ വരവ് ആകുന്നു അത് 🙌🏻

    • @stylesofindia5859
      @stylesofindia5859 4 месяца назад

      എന്തിന് അവർ ഇന്ത്യയെ ഊമ്പിച്ച് ഈ ലെവലിൽ എത്തി അംബാനി സ്വന്തം അധ്വാനം കൊണ്ടുo

  • @sarathkc5820
    @sarathkc5820 4 месяца назад +171

    Paisa ollor jeevikyum maximum enjoy cheyth jeevikyanam lucky family 🥰🥰🥰

    • @samfan7558
      @samfan7558 4 месяца назад +4

      Pakshe amithamaayi onnum upayogikkaruthu....

    • @althaf077
      @althaf077 4 месяца назад

      @@samfan7558 avRk 1000 core onnum allaaa. Apo avark ath amitham allaaa

    • @muhammedsuhail3137
      @muhammedsuhail3137 4 месяца назад

      ​@@samfan755810 ലക്ഷം കോടി ആസ്തിയുള്ളവർ 1000 കോടി ക്ക് കല്യാണം നടത്തുന്നത് അതിഗമാണെങ്കിൽ
      നമ്മളൊക്കെ 1000രൂപ ക്ക് കല്യാണം നടത്തേണ്ടി വരും

    • @enald321
      @enald321 4 месяца назад +1

      Ellavarkkum oro preshnagal undakum. Etra panamundaayalum. So avarude kayil panam ulladh kond avar eppoyum sugich jeevikukakayaan enn karudhunadh mandatharamaan.

    • @PhychoUnni
      @PhychoUnni 4 месяца назад

      ​@@samfan7558 എന്തോന്ന് അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ piasa അല്ലെ..... അത് അവര്ക് ഇഷ്ടം ഉള്ളത് പോലെ ഉപയോഗിക്കട്ടെ.... എന്തായാലും ആ 1000 കോടി പല ആൾക്കാരിലേക് എത്തില്ലേ... അല്ലാതെ അവർ വീട്ടിൽ പൂട്ടി വെക്കുവല്ലല്ലോ.......

  • @sayanth-uc7xy
    @sayanth-uc7xy 4 месяца назад +160

    അവരുടെ പണം
    അവരുടെ മകൻ
    അവരുടെ വിവാഹം 🤦

    • @ashique_12348
      @ashique_12348 4 месяца назад +37

      സത്യം അവർ കഷ്ടപ്പെട്ട് ഉണ്ടാകുന്ന ക്യാഷ് അവർ chelvakunathin ഇവന്മാർക് oke എന്ന കരച്ചിൽ ആണ് 😂

    • @Nnss-yb6vb
      @Nnss-yb6vb 4 месяца назад

      ​@@ashique_12348athe
      Chilark kannukadi anu
      Chilav akkathe bankil itta parayum.panam.chilavakkan ullath alle annu
      Ee kuttam parayunnavar orualkum pathu paisa kodukkathavar ayirikkum

    • @Thunder__Thangu
      @Thunder__Thangu 4 месяца назад

      ​@@ashique_12348Athum ethra alkarka ath vazi job kittunath athonum ividula pottanmar chindikila

    • @Shining_Star917
      @Shining_Star917 4 месяца назад +7

      ​@@ashique_12348പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ 😑ആർക്കും 1960ൽ നിന്നും വണ്ടി കിട്ടിയിട്ടില്ല😐

    • @prasadartlove
      @prasadartlove 4 месяца назад

      പിന്നെ അല്ല

  • @Yoyogirl315
    @Yoyogirl315 4 месяца назад +150

    59 sec 60 like u r the king 🤴 ❤

  • @mr_5carzz-.
    @mr_5carzz-. 4 месяца назад +18

    Aaa event management group nte bhagiyam 😊😅

  • @user-zd2lj6wl4w
    @user-zd2lj6wl4w 4 месяца назад +29

    ഞാനും എന്റെ കല്യാണം 1000 കോടി വെച്ച് നടത്തും അന്ന് ലോകത്തുള്ള എല്ലാ പ്രസിദ്ധരെയും അല്ല വിളിക്കുന്നത് ഇന്ത്യയിലുള്ള എല്ലാ പാവപ്പെട്ടവരെ ആയിരിക്കും ആ പാവപ്പെട്ടവർക്ക് വയറുനിറച്ച് ഭക്ഷണം കൊടുക്കും

    • @justakid5022
      @justakid5022 4 месяца назад +1

      noc

    • @muhammedsuhail3137
      @muhammedsuhail3137 4 месяца назад +9

      Ethra പേരെ വിളിക്കാൻ പറ്റും? Just ഒന്ന് ചിന്തിച്ചാൽ മതി. അതൊന്നും നടക്കില്ല. Goverment വരെ rustriction വാക്കും. നമ്മുക്ക് ഇങ്ങനെ അവരെ കുറ്റം പറയാം. പക്ഷെ അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോ അവർ ചെയ്യുന്നതിൽ തെറ്റായി ഒന്നും ഇല്ല

    • @AmalVv-on5dy
      @AmalVv-on5dy 4 месяца назад

      .................. Mm

    • @muhammedhassan7471
      @muhammedhassan7471 4 месяца назад +8

      വയർ നിറച്ചു ചോറ് ശാപ്പിടാൻ വേണ്ടി മാത്രം ഇന്ത്യയിൽ നിന്നുള്ള എല്ലാ പാവപെട്ട ആളുകൾ taxi വിളിച്ചും ട്രെയിൻ കയറിയും 1000 രൂപക്ക് മുകളിൽ ചിലവാക്കി താങ്കളുടെ കല്യാണം കൂടാൻ ഒരുത്തനും വരത്തില്ല.ആ സ്വപ്നം അങ്ങ് മാറ്റിവെച്ചിട്ട് വേറെ വല്ല നടക്കുന്ന സ്വപ്നവും കാണുക ...this is not possible... Try to understand 🏃‍♂️🏃‍♂️🏃‍♂️

    • @anilkumariks9266
      @anilkumariks9266 4 месяца назад +2

      1000 കോടി എന്റെ കയ്യില്‍ ഉണ്ടങ്കില്‍
      ഞാന്‍ ഇന്ത്യ എപ്പോഴേ വിട്ടിരിക്കും !
      USA ലോ ആസ്ട്രേലിയയിലോ
      പൌരത്വം നേടി ..സ്ഥിര
      താമസമാക്കിയിരിക്കും ..😞

  • @harikrishnankg77
    @harikrishnankg77 4 месяца назад +20

    1000 കോടി മുടക്കിയാലും അത് ഇന്ത്യൻ ഇക്കോണമിയിൽ തന്നെയല്ലേ ചിലവാകുന്നത് 😊😊

    • @shaness120
      @shaness120 4 месяца назад +4

      Valiya kandupiditham aayipoi 😅😅😅

  • @prabaharish5066
    @prabaharish5066 4 месяца назад +5

    Super information, tku for sharing, best wishes for, Ambani family, I am interested about caring the guests, amazing

  • @tonymathew7979
    @tonymathew7979 4 месяца назад +47

    Remember that common people are also benefitted by what they are spendig. What is the use if they are keeping the money in the bank without spending 😅

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr 4 месяца назад +33

    മനുഷ്യന്റെ മനോഭാവം മാറിയാൽ എല്ലാരും രക്ഷപെടും

  • @abhilashabhilash9763
    @abhilashabhilash9763 4 месяца назад +22

    Best wishes ambani family ❤

  • @user-fh8gk9vn2l
    @user-fh8gk9vn2l 4 месяца назад +26

    Aflu bro നിങ്ങൾ sidhrathinte കൊലപാതകത്തേപട്ടി ഒരു വീഡിയോ ചെയ്യണം🙏🙏

  • @aruncl6549
    @aruncl6549 4 месяца назад +23

    1000 CR ath ishttam ayiii❤

  • @angelmaria6414
    @angelmaria6414 4 месяца назад +51

    Billgates ഉം elon musk ഉം ഉണ്ടാകും.. ❤❤

  • @yamahaashwin28
    @yamahaashwin28 4 месяца назад +14

    Wedding July 12
    This pre wedding function march 1,2,3

  • @sreejithv7237
    @sreejithv7237 4 месяца назад +86

    Childhood friend ❌ money ✅

    • @binduk9638
      @binduk9638 4 месяца назад

      Avalum or billionaire ahn😂🤝if you have any doubt search cheyyan🥱

    • @2pac.679
      @2pac.679 4 месяца назад +11

      bro she also billionaire 💀. her father net worth is 750 core's 👍🏻

    • @user-safwan915
      @user-safwan915 4 месяца назад +1

      Correct

  • @indiram3935
    @indiram3935 4 месяца назад +11

    Wish them a happy married life. All good wishes.

  • @Shahee_n__54
    @Shahee_n__54 4 месяца назад +13

    Bro inn exam ann , video nirith ,njn fan boy eyi poyi

  • @akshayam4282
    @akshayam4282 4 месяца назад +17

    Settoooiiii❤

  • @mareenareji4600
    @mareenareji4600 4 месяца назад +3

    ശരിക്കും നമ്മുടെ ഒക്കെ ചിന്തകൾക്ക് അതീതമായ കാര്യങ്ങൾ തന്നെ......

  • @afsaltch4000
    @afsaltch4000 4 месяца назад +7

    അതിൽ 500കോടി സെലിബ്രിറ്റികൾക്കായിരിക്കും😂

  • @vaisnavt.s7186
    @vaisnavt.s7186 4 месяца назад +4

    First❤

  • @hijabae789
    @hijabae789 4 месяца назад +6

    First viewer 😎✌️

  • @A.I-team
    @A.I-team 4 месяца назад +14

    Background nice ayitund ❤

  • @junaidksd5997
    @junaidksd5997 4 месяца назад +2

    Aflu ingal poli machane polichu Njan Kasaragod kerala ussarki muntiri ungal poli

  • @messiha1720
    @messiha1720 4 месяца назад +7

    kali makkale😂❤

  • @ananthakrishnanvkesavan8260
    @ananthakrishnanvkesavan8260 4 месяца назад +2

    Wishing them happy marriage life

  • @ashique_12348
    @ashique_12348 4 месяца назад +66

    അവരുണ്ടാകുന്ന ക്യാഷ് കൊണ്ട് അവർ arbhadam കാണിക്കുന്നത് കണ്ട് ഇവിടുലവന്മാർക്ക് പൈങ്കര ചൊറിച്ചിൽ ആണലോ നിങ്ങളും ക്യാഷ് ഉണ്ടാക്കി ഇതുപോലെ chey അല്ലാതെ പൈസക്കാർ ചിലവാകുന്നത് കണ്ട് അസൂയ പെടാതെ 😂😹

  • @riyasriyas5875
    @riyasriyas5875 4 месяца назад +4

    Njan first

  • @ned1677
    @ned1677 4 месяца назад +2

    July alle Kalyanam? Ith pre wedding Alle?

  • @deepakiyyani
    @deepakiyyani 4 месяца назад +28

    5.27 മുതല് ഉള്ള കാര്യങ്ങള് ആണ് ഇതിന്റെ highlite, ആ ചടങ്ങിന് വരുന്നവര് , ഭാവിയില് അംബാനി ഉണ്ടാക്കുന്ന ബിസിനസ്സ് , 1000 കോടിക്ക് പകരം ഒരു ലക്ഷം കോടിയുടെ ബിസിനസ്സ് അംബാനി ഉണ്ടാക്കും

  • @hijabae789
    @hijabae789 4 месяца назад +6

    Yoo ❤

  • @nishadbasheer7062
    @nishadbasheer7062 4 месяца назад +3

    Who is the event management team??

  • @afsarasaleem7697
    @afsarasaleem7697 4 месяца назад +3

    😂😭😭😭😭😭 enne kond kaanan pattoola..

  • @eabelbiju7709
    @eabelbiju7709 4 месяца назад +6

    Modi ji ee vilichille 😂

  • @user-ku5wy8zh5d
    @user-ku5wy8zh5d 4 месяца назад +5

    Kochiyile cherinja buildiginte story parayoo

  • @rudeboyedits2481
    @rudeboyedits2481 4 месяца назад +1

    innle kandarunn full familyee🙃

  • @rizwankp7515
    @rizwankp7515 4 месяца назад +7

    Bil gates innale iit delhiyil undayirunnu

  • @rafi6a187
    @rafi6a187 4 месяца назад +25

    7:31 note the point

  • @Nixha__l
    @Nixha__l 4 месяца назад +5

    ആ പൈസ കൊണ്ടു ഒരു വേൾഡ് കപ്പ്‌ ഇന്ത്യയിൽ ഉണ്ടാക്കിയാൽ ഇന്ത്യന്റെ സാമ്പത്തിക വരുമാനം കുട്ട്ടമായിരുന്നു

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 4 месяца назад +12

    അവർക്കു ജനിക്കാൻ പോകുന്ന കുഞ്ഞു എത്ര ഭാഗ്യവാൻ(ഭാഗ്യവതി ) ആണ്.

    • @mccp6544
      @mccp6544 4 месяца назад +3

      അങ്ങനെ ഒക്കെ ഉണ്ടോ

    • @muhammedhassan7471
      @muhammedhassan7471 4 месяца назад +3

      പണം ആണോ ഭാഗ്യവും നിർബഗ്യവും തീരുമാനിക്കുന്നത്???

    • @rinuvlogs3105
      @rinuvlogs3105 4 месяца назад +2

      ഒരു അസുഗം വന്നാൽ തീരുന്നതേ ഉള്ളൂ എല്ലാം 😢

    • @shaness120
      @shaness120 4 месяца назад

      Thooriyal theettam thanne alle varunnath 😅😅😅😅

    • @ITZPERECT11
      @ITZPERECT11 4 месяца назад

      ​@@rinuvlogs3105satyam 😢

  • @adwaith2490
    @adwaith2490 4 месяца назад +2

    1st comment

  • @fathimafilza6a-jo6lz
    @fathimafilza6a-jo6lz 4 месяца назад +45

    Messium ronoyum vilicheeleee....... 😊😊

    • @rizzudrawingworldrdw6575
      @rizzudrawingworldrdw6575 4 месяца назад +3

      Enthina avarkk ithinolla time kanilla

    • @rajunived6433
      @rajunived6433 4 месяца назад +1

      ​​​@@rizzudrawingworldrdw6575sweden , canada persident , qatar prime minster okke varunnund avarkk ellatha thirakko 😂😂

    • @user-es9kp1hc2r
      @user-es9kp1hc2r 4 месяца назад

      ​@@rajunived6433 avrk ivare ariyo 😅

    • @ronaldo13808
      @ronaldo13808 4 месяца назад

      Ronaldo പെണ്ണ് കൊള്ളില്ല എന്ന് പറഞ്ഞാൽ വിവാഹം മുടങ്ങും 😂😂😂

  • @ancestry666
    @ancestry666 4 месяца назад +1

    Bro pinne ee 3 day marriage alla avrude pre-wedding shoot aanu

  • @lionelmessikr9273
    @lionelmessikr9273 4 месяца назад +13

    Panakarantai kozhuppu pavapetavendai pizhappu

  • @edwinjohnkottarathil4497
    @edwinjohnkottarathil4497 7 дней назад +1

    CEO of india❤

  • @muhammedsafooh5872
    @muhammedsafooh5872 4 месяца назад +3

    ചെക്കനും പെണ്ണും എന്നാ ചേർച്ചയാ 💸💲

  • @rumhysam
    @rumhysam 4 месяца назад +4

    Absolute fantabulous :) If 1000 cr for Indian wedding, what will be flash for the richest man on planet😮😮😮...

  • @shamlacreations8740
    @shamlacreations8740 4 месяца назад +2

    Gauhar Jaan ne kurich oru video cheyyooo

  • @albinjoseph3887
    @albinjoseph3887 4 месяца назад +4

    Dude your sound changed 👀

  • @reon3339
    @reon3339 4 месяца назад +2

    First

  • @SunilKumar-up2xj
    @SunilKumar-up2xj 4 месяца назад

    Enthuwade natum boltum and many types of imperialism dishes types of liquor as seliberd of our Rashtriya Rajaas. and extra

  • @jimmoriarty4530
    @jimmoriarty4530 4 месяца назад +25

    Avar aa panam poozhthi vachittu aarkkum gunmam illa, avar ath nallapole chilavakkumbol kore perkku joli kittunnu varumanam aakunnu . Ayiram alla athinte iratti chilavazhikkatte santhoshame ollu

    • @shaness120
      @shaness120 4 месяца назад

      Arbhadathinu ingane okke definition kodutha mahanubhaava angekk pranamam😅😅

    • @jimmoriarty4530
      @jimmoriarty4530 4 месяца назад +1

      @@shaness120 avar aarbhadam kanichal thanikku entha kozhappam? Avarude cash engane chilavakkanam ennu avar theerumanikkum. Chumma asooya pettittu karyam onnum illa. Chumma asooyayum kushumbum aayittu irikkathe valla pani eduth enthenkilum undakkan nokku

    • @shaness120
      @shaness120 4 месяца назад

      @@jimmoriarty4530 kurachu cash paavangalkk koduthaal punyam kittum

    • @shaness120
      @shaness120 4 месяца назад

      @@jimmoriarty4530 mind ur own business

    • @jimmoriarty4530
      @jimmoriarty4530 4 месяца назад +1

      @@shaness120 aa best 😂 Than aanu ente comment nte adiyil vannu reply ittath. You should learn to mind your business. Envy is a deadly sin , adyam ath mattan nokku

  • @inkyponky3815
    @inkyponky3815 4 месяца назад +1

    Sound super aanu

  • @Bangalorehomies
    @Bangalorehomies 4 месяца назад +2

    Nice presentation bro ❤

  • @SKETCH-SR-10
    @SKETCH-SR-10 4 месяца назад +1

    We tata fans🔥

  • @ruksana...misriyayasmin
    @ruksana...misriyayasmin 4 месяца назад +3

    𝐀𝐟𝐥𝐮𝐤𝐤𝐚𝐚𝐚 .........❤🙃

  • @rafeeyquu
    @rafeeyquu 4 месяца назад +1

    3:56 സിംഹം, പുലി, ആന ഇവരൊക്കെ പങ്കെടുക്കുണ്ട് അത് കൊണ്ട് നിങ്ങൾക്കും സ്വാഗതം

  • @nabeelahammed3815
    @nabeelahammed3815 4 месяца назад

    Pleas do a video about poveglia island

  • @babymathew1797
    @babymathew1797 4 месяца назад +3

    You tubal interview il kandirunnu Ananth ella jeevikalyum kanikunnathum, paripalikunnathum news reader Rahulinodu.

  • @sreebinp2066
    @sreebinp2066 4 месяца назад +3

  • @rafeeqmuthu1794
    @rafeeqmuthu1794 4 месяца назад +1

    ഇത്ര കാശുമുടക്കി കല്യാണം നടത്തുന്നത് ഒരു കുഴപ്പവുമില്ല അയാളുടെ അടുത്ത് കാശുണ്ട് ഇത് കാരണം എത്ര ആളുകൾക്ക് ജോലി കിട്ടി നല്ല കാര്യമാണ് ഇങ്ങനെ ഒരുപാട് വിവാഹം നടക്കണം

  • @ashikbiju2478
    @ashikbiju2478 4 месяца назад +7

    nallath alle atrem money economyilekk varatte ath markettil roll cheyyullo

  • @user-ho6lb2ne4o
    @user-ho6lb2ne4o 4 месяца назад +2

    Bro thaniyavarthanam movieyude realstory present cheyyoooo please🙏🙏🙏🙏🙏🙏🙏🙏

  • @AadhiadhiAdhi
    @AadhiadhiAdhi 4 месяца назад +3

    React sidhu moose walla song plz

  • @user-bj4mc8vj8m
    @user-bj4mc8vj8m 4 месяца назад +49

    സന്തോഷത്തോടെ ആരെയും ഉപദ്രവിക്കാതെ പരസ്പരം സ്നേഹിച്ചുകൊണ്ട് പട്ടിണി കൂടാതെ കഴിയണം അവസാനം ആറടി മണ്ണിലോ ആറടി ചിതയിലോ എരിഞ്ഞമരണം
    ശുഭം ❤❤❤

    • @jayanthjay8511
      @jayanthjay8511 4 месяца назад +4

      Ee comment itta phone ethrayudedaa😂
      Ullavar ullapole chelavakanam ennale advanikunnonde vayar nirayukayullu.. Arum onnum chilavakiyillel pavapettavanu kooli evidunna?

    • @PhychoUnni
      @PhychoUnni 4 месяца назад +4

      വേറെ ഒരുത്തൻ നാല് കാശ് ഉണ്ടാക്കി കാണുമ്പോൾ ഉള്ള കണ്ണ് കടി 😂

  • @lulu_koduvally
    @lulu_koduvally 4 месяца назад +5

    പൈസ ഉണ്ടെങ്കിൽ പൈസ ചിലവാക്കുക.
    പാവപ്പെട്ടവർക്ക് ജോലിയും കിട്ടും.
    പൈസയും കിട്ടും❤.

    • @nirmalachacko8034
      @nirmalachacko8034 4 месяца назад

      പണം മാർക്കറ്റിൽ ഇറങ്ങുമ്പോൾ പലരും രക്ഷപെടും.

  • @nismasherinkp2702
    @nismasherinkp2702 4 месяца назад +2

    Oru like full a+

  • @Hhihihi40401
    @Hhihihi40401 4 месяца назад +35

    Enne vilichittund.. But njan ponilla exam aan😂

  • @BE4ST_Games
    @BE4ST_Games 4 месяца назад

    Aflu broo can u upload a video about jeff the killer...?? 😌

  • @janeoftarzan
    @janeoftarzan 4 месяца назад +4

    Just done with watching Rihanna’s performance for the wedding. Omg, she rocked the stage!

  • @ShihabTv-wr1bk
    @ShihabTv-wr1bk 4 месяца назад

    India big salute

  • @anuzansiya4019
    @anuzansiya4019 4 месяца назад +3

    😮😮

  • @Pes_fantasy
    @Pes_fantasy 4 месяца назад +2

    Kalyanam allalo pre wedding allee

  • @muhammedrihanvs9369
    @muhammedrihanvs9369 4 месяца назад +1

    Power of money

  • @lothariohunk3730
    @lothariohunk3730 4 месяца назад

    Catering service bollywood starsum😂

  • @user-vz6bn2tn7w
    @user-vz6bn2tn7w 4 месяца назад +1

    Maaaappu. Maaaappu. Maaappu.

  • @boolife7862
    @boolife7862 4 месяца назад +1

    Onnu vittupoyi dress onnum kondupokanda avide Disignerers jewels undu eni namukulla dress patent enthanu vendennu paranjal athokke paranja avaru athu stiching chaithu tharum

  • @dragyt7194
    @dragyt7194 4 месяца назад +8

    Le narendra modiji: appo naan pottana😢😹

    • @maneeshmanu5704
      @maneeshmanu5704 4 месяца назад

      ലെ കേരള കോയ ഞമ്മൾക്ക് എന്ത് ആണെങ്കിലും നരേന്ദ്ര മോഡിയെ പറഞ്ഞില്ല എങ്കിൽ മദ്രസയിൽ ഉസ്താദ് കുണ്ടൻ അടിക്കും 🤣😂

  • @TheSastrikal
    @TheSastrikal 4 месяца назад

    Yours may be with cuttan chai.... Bro😂😂

  • @rdnpoison
    @rdnpoison 4 месяца назад +3

    😮

  • @arshadjasimswalih4872
    @arshadjasimswalih4872 4 месяца назад +13

    Ronaldo ഉണ്ടാകും 💯🥰🤩

    • @ifarhan007
      @ifarhan007 4 месяца назад +2

      Ronaldo in iyaalle ariyath polu indavoola😂

  • @sobhavijayan5227
    @sobhavijayan5227 4 месяца назад +1

    നമ്മളും മനുഷ്യര് അവരും മനുഷ്യൻ പറഞ്ഞിട്ടെന്താ കാര്യം😛

  • @greenstone4526
    @greenstone4526 4 месяца назад

    1.57 dianan rajakumariyum athu pole charles rajakumaranteyum vivaham enna sentence tettu anu. Diana rajakumariyude yum Charles rajakumaranteyum kLyanam enu anu parayendathu

  • @lvramachandran1978
    @lvramachandran1978 Месяц назад +1

    Same to you

  • @MS_media636
    @MS_media636 4 месяца назад

    Enne kshanicchirunnu but busy aayond povaan pattilaa😂

  • @mccp6544
    @mccp6544 4 месяца назад +5

    ജീവിത കാലം നിലനിൽക്കട്ടെ

  • @viswanathanpillai1949
    @viswanathanpillai1949 4 месяца назад +1

    നമുക്കൊക്കെ 1000 റുപിക മുടക്കും പോലെ മാത്രമേ ഉള്ളു.. അംബാനിക് 1000 കോടി... നിങ്ങൾ അറിയാത്ത ഒരു വരുമാനം അറ്റലാന്റിക് islandil നിന്നും അംബാനിക് കിട്ടുന്നു 2009 ൽ ഒരു അയലൻഡ് വിലക്കുവാങ്ങി ഐലണ്ട് എന്ന് പറഞ്ഞാൽ ഏകദേശം ഇന്ത്യയുടെ പകുതി വിസ്തീരണം ആർക്കും അറിയപ്പെടാതെ, വേണ്ടാതെ കിടന്ന ഐലൻഡ് ചെറിയ തുകക്ക് വാങ്ങി അവിടേക്കു 10 oil rig കൊണ്ടുപോയി crude കിട്ടുമെന്ന് ഉറപ്പില്ല പക്ഷേ ഓരോ riginum 40000 barel crude ഓയിൽ ഒരു ദിവസം കിട്ടുന്നുണ്ട്.. അമേരിക്ക സർക്കാരിന് അപ്പോഴാണ് അമളി മനസിലായത്. അതുകൊണ്ട് അമേരിക്ക ഒരു കരാർ ഉണ്ടാക്കി അംബാനിയുമായി എത്ര crude എടുക്കുന്നോ അത് മുഴുവനും മാർക്കറ്റ് വില തരും crude മുഴുവൻ സർക്കാരിന് കൈമാറണം. ആ എഗ്രിമെന്റ് പ്രകാരം ഉള്ള dollers മുഴുവനും അംബാനിക് സ്വന്തം പിന്നെ ലോലിക്കാരെ 60 percent അമേരിക്ക കാർ ആകണം എന്ന് നിർബന്ധം.. അങ്ങനെ അംബാനിക് മെഗാ ലോട്ടറി അടിച്ചു.. As well as ഭാരത് നും.500 വർഷം കൊണ്ട് 45000 ലക്ഷം കോടി വരുമാനം പ്രേതീക്ഷിക്കുന്നു... എന്ന് ഒരു പത്രത്തിൽ 2009 ൽ കിട്ടിയ news ആണ്.i dont know whether it is true or fault.

  • @bindukl5503
    @bindukl5503 22 часа назад +1

    ഈ ചെലവാക്കുന്ന പണം കൂടുതലും എത്തിച്ചേരുന്നതും പണക്കാരിലേക്ക് തന്നെ.ക്ഷണിച്ചിട്ടുള്ള ഗസ്റ്റും VIP കൾ... ഉപയോഗിക്കുന്നതും ആഡംബരവസ്തുക്കൾ. സാധാരണക്കാരെ കൂടുതൽ ഉൾപ്പെടുത്തിക്കൊണ്ടും..അവരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങിക്കൊണ്ടും ആവണമായിരുന്നു

  • @arunp007
    @arunp007 4 месяца назад +1

    Jio net free ayyirikum marriage nte anne 😊

  • @godwin3973
    @godwin3973 4 месяца назад +1

    What about the food
    I can't imagine that

  • @CHRISTOJN_10
    @CHRISTOJN_10 4 месяца назад +14

    Cashinte kazhapa