Doctor’s Breakfast & Lunch !! 🍲 | part 1

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 505

  • @Iconi00
    @Iconi00 Год назад +23

    രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാർക്ക് ഇതൊക്കെ കണ്ട് കൊതിക്കാനല്ലേ പറ്റുള്ളൂ

  • @raadhamenont8760
    @raadhamenont8760 Год назад +10

    I think ,moderate usage of kerala food ,won't make any damage and moreover it gives mental satisfaction slso

  • @aravindankunnath5451
    @aravindankunnath5451 Год назад +4

    Dear Doctor,
    Thank you so much.

  • @sabi4871
    @sabi4871 Год назад +2

    Badam peel cheyyano?

  • @sreedevisrikumaran
    @sreedevisrikumaran Год назад +2

    Hi Madam,..morni g Tea kudikkan paadille??. Ravle veru vayatil nerthe vellam kudichitt chaya kudikkunnathkond doshamndo

  • @rekhamenon3404
    @rekhamenon3404 Год назад +3

    Should we not remove d skin of badam before eating?

  • @shylajaharikumar1011
    @shylajaharikumar1011 2 месяца назад +1

    Sugar ഉള്ളവർക്ക് banana kazhikkamo

  • @ananthakrishnank6451
    @ananthakrishnank6451 Год назад +3

    മാഡം, ഓർഗാനിക്ക് brown sugar ജൈവ കലവറയിൽ നിന്ന് മേടിച്ചു. പക്ഷെ നാരങ്ങ വെള്ളം കക്കിയപ്പോൾ ഭയങ്കര colour ഉം പഞ്ചസാര തരി last വെള്ള കളറിലും കണ്ടു. പറ്റിപ്പായിരിക്കുമോ?? ഇനി ഉപയോഗിക്കാൻ പേടി തോന്നുന്നു.

  • @jayanksbc
    @jayanksbc Год назад +60

    സാധരണക്കാരന് അവന്റെ സാബ്ബത്തികം അനുസരിച്ച് കഴിക്കാനുള്ള വല്ലതു പറഞാൽ കൊള്ളാം

    • @Sofia-xf3wd
      @Sofia-xf3wd Год назад

      🤣

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Год назад +4

      Are you not listening to my earlier videos Is it not affordable a plantain and a handful of kappalandi?

    • @ranigeorge1824
      @ranigeorge1824 Год назад

      Rogiyayi kidannu pokunnathinekkal nallathalle?

    • @sheebam.r1943
      @sheebam.r1943 Год назад +1

      Kappalandi, pazham kazhichoode

    • @jayarajnair4043
      @jayarajnair4043 Год назад

      വർഷങ്ങൾക്കു മുൻപ് രാവിലെ പഴ കഞ്ഞി വെള്ളം ആയിരുന്നു കുടിച്ചിരുന്നത് അതും ഉണ്ടെങ്കിൽ...

  • @lailaanil-re2hu
    @lailaanil-re2hu 7 месяцев назад +1

    Very good information. Thank you

  • @lalitharaveendran9028
    @lalitharaveendran9028 Год назад +1

    Dr.daily 4 badam kazhichal mathi ennu ketalo

  • @neeshageorge9479
    @neeshageorge9479 Год назад +3

    Is that soaked almonds.?? Almond contains phytic acid which inhibit nutrient absorbtion in our body . Soak almonds in water at least for 8 to 10 hrs or soak overnight and consume it.

  • @saumi7537
    @saumi7537 Год назад +5

    Coffe കുടിച്ചാൽ എല്ലാവർക്കും constipation ന്റെ പ്രശ്നം ഇല്ല.

  • @rincyrajan9883
    @rincyrajan9883 Год назад +6

    Doctor vedio എല്ലാം helpful ആണ്.doctor menopause നേരത്തെ വരാതിരിക്കാൻ എന്ത് ചെയ്യണം?. പ്രതേകിച്ചു AMH കുറവുള്ളവർക്

  • @mrcgaming2344
    @mrcgaming2344 2 месяца назад

    blacksalt anthane

  • @mmclipz647
    @mmclipz647 Год назад +3

    Thank you Dr

  • @vijayanpillai6423
    @vijayanpillai6423 Год назад +1

    പണ്ടത്തെ പഴക്കഞ്ഞിയുടെ ബലം ഈ അറുപത്തിരണ്ടു വയസിലുമുണ്ട്...

  • @RadhaLakshmi-lq3fs
    @RadhaLakshmi-lq3fs 8 месяцев назад +1

    Nalla karyam.❤

  • @rehnabeevi1340
    @rehnabeevi1340 Год назад +1

    Healthy and easy break fast.which food can I add to substitute banana.I am a boader line diabetic patient

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Год назад

      Pappaya and guava

    • @mohananc3467
      @mohananc3467 Год назад

      ഞങ്ങളെപ്പോലെ തൊഴിലുറപ്പിന് പോയി ഉപജീവനം നടത്തുന്നവർക്ക് പറ്റിയ ബ്രേക്ക്‌ ഫാസ്റ്റ് പറഞ്ഞുതന്നതിന് നന്ദി.

    • @abdulhmeed4868
      @abdulhmeed4868 9 месяцев назад

      ഇവയൊന്നും 1500 ലഭിക്കുന്ന കർ ക്ഷ തൊയിലാളി തൊയിലുറപ്പ് കാര് ഇവർ കൊന്നും കഴിക്കാൻ സാദിക്കില്ല

    • @aliyarpm
      @aliyarpm 8 месяцев назад

      മുരിങ്ങയില കഴിക്കുമ്പോൾ വയ റു ഉണങ്ങി മല o കട്ടിയായി പോകുന്നു ഇതു എന്തുകൊണ്ടാണ്?

  • @PrasannaDevi-l1q
    @PrasannaDevi-l1q Год назад

    One cup each at morning & evening coffee nallath alle for liver.... Should not exeed over 2 cups .. angane alle Madam... Pl

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Год назад

      If you are having stomach upset or gastric problems or autoimmune disorders don’t take

  • @shilajalakhshman8184
    @shilajalakhshman8184 Год назад +2

    Thank you mam,enikk oru chaya kudichillengil motion pokilla,nuts ennum kazhichal proteen koodi pokille, dr

  • @geethageethakrishnan9093
    @geethageethakrishnan9093 Год назад +3

    Dates seed varuthe podiche
    Coffee powdernu pakaran
    Milkil use cheyyunnathay
    Oru videoil kandu
    Athe nallathano
    Plz reply❤

  • @ansiya4585
    @ansiya4585 Год назад +1

    Mam pregnancy timil flax seed kazhikamo,

    • @santhoshkumar-sf2zu
      @santhoshkumar-sf2zu Месяц назад

      പാടില്ല. ചിയാ സീഡ് കഴിക്ക്യ.

  • @Dr.Sheenanayanar
    @Dr.Sheenanayanar Год назад +7

    ഇവരുടെ ഭർത്താവി ന്റെ കാര്യം കട്ടപ്പൊക പാവം രാവിലെ വിശന്ന് ചാകും

    • @anilar7849
      @anilar7849 5 месяцев назад

      😅/pakshe, mam nde diet nu rogam kurakam

  • @sharafusworld2336
    @sharafusworld2336 Год назад

    Sarkkara use cheyyunnathu nallathaano Dr

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Год назад +1

    Dr ottaykkanenkil ethokke pattum kudumpamayithamasikkunnavrk pattum nammal ottakkel allathe pattula

    • @vijayakumarivijayakumari1560
      @vijayakumarivijayakumari1560 Год назад

      Nammal marriage kazhikkathe ottaykkum panavum venam sir ethe. Nallathanu but kudumbamayi nammude bodi mathram nokkiyalgeevikkan pattula pavangalkukudi pattunnath paryu sir nu pattm

  • @suthakaranb5660
    @suthakaranb5660 2 месяца назад

    God bless you mam❤

  • @sumangalapk980
    @sumangalapk980 7 месяцев назад

    Dr. കഴിക്കുന്ന പഴം റോബിഷ്ട ആണോ?

  • @mujeenashaji6232
    @mujeenashaji6232 4 месяца назад

    Blood 9.4 ulloo.enthu kazikkanam mam.age.50

  • @jesna6061
    @jesna6061 Год назад +2

    Madam pregnancyki vendi thayyaredukkumbol dates, raisins,pineapple eth eallam kazhikyamo...pls rply.

  • @sunithasuresh3946
    @sunithasuresh3946 Год назад +1

    Diabetes ullavarkk ithu follow cheyyamo doctor

  • @sarasakrishnan1322
    @sarasakrishnan1322 Год назад

    Olive oil mathiyo DR VIRGIN Coconut oilne pakaram

  • @saumi7537
    @saumi7537 Год назад +1

    A high society breakfast.

  • @midhun1067
    @midhun1067 5 месяцев назад

    🙏🏼 മാഡം. കരി മംഗല്യം മാറുമോ ഇതെല്ലാം ചെയ്താൽ

  • @SalilaRavi
    @SalilaRavi 10 месяцев назад

    Njan20years ayi dr ne kanunnu. Oru mattavumilla.
    Dr paranju tharunnathinte real example thanne

  • @bijisanthosh6925
    @bijisanthosh6925 Год назад

    🙏🙏🙏
    അധികം പഴുക്കാത്ത ഏത്തപ്പഴം sugar patients കഴിക്കാമോ ഡോക്ടർ

  • @raghavanchali6116
    @raghavanchali6116 Год назад +1

    നേരം പോക്ക് അല്ലങ്കിൽ ഡോക്ടർ ബോറടിക്കുമ്പോൾ ച്യ്ത ഒരു വീഡിയോ അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോ എന്നു വീഡിയോ കണ്ടവർ വിലയിരുത്തട്ടെ.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Год назад

      Iam having this breakfast for the last one year found to be effective .truthfully telling .

  • @abdurehmantk9650
    @abdurehmantk9650 Год назад +5

    ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് നന്നല്ല,😊

  • @padmanair3385
    @padmanair3385 Год назад

    ennum ore breakfast aayal virasatha maduppu varillae Dr?

  • @aravindd8684
    @aravindd8684 Год назад +1

    ഒരു സമയം ഇത്രേം നട്സ് കഴിക്കാമോ 🙂

  • @Dragon_lilly22
    @Dragon_lilly22 Год назад

    Dr. Work ചെയ്യുന്ന hospital Tvm ano? Time, online consultation ഒണ്ടോ?Location correct ayi പറയാമോ.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Год назад +1

      Call me 9387812172

    • @sindhuk1089
      @sindhuk1089 Год назад

      ​@@dr.lalithaappukuttan5386 Tvm mathrame ullo
      Vere evidengilum consultation undo🙏
      Malapuram ninnu varanulla budhimutu kond ane chodhikunnadhu🙏

  • @bindukrishnan8438
    @bindukrishnan8438 Год назад

    Thanku 🙏

  • @sunitasurendran7218
    @sunitasurendran7218 Год назад +1

    Diabetics can have this?

  • @sreedevimenon8264
    @sreedevimenon8264 Год назад

    Namaste Dr,Valareyere Upakarapradamaya Arivukal Nalkiyathinu Valareyere Nandi,Gas problem Ullavarkk Ethellam follow cheiyyan pattumo?

  • @vasanthadev1963
    @vasanthadev1963 Год назад

    Good suggestion

  • @geethak9906
    @geethak9906 Год назад

    Hi mam, oru online consultation pattumo

  • @kalasreeajithakumar2468
    @kalasreeajithakumar2468 Год назад +2

    പ്രഭാദം എന്നത് തെറ്റാണ്.
    പ്രഭാതം എന്നാണ് ശരി.

  • @meharunnizadilshad5815
    @meharunnizadilshad5815 Год назад

    Enganeyekke thud an ga name nu nd but nadakkarilla

  • @bindhararadhakrishnan867
    @bindhararadhakrishnan867 Год назад +2

    ആ സൗന്ദര്യരഹസൃം doctor പറഞ്ഞു തന്നതിന് വളരെ നന്ദി. അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു.
    Fybroid ullavarku flaxseed kazhikamo

  • @baby-me9pw
    @baby-me9pw Год назад

    ലേബർ നിയമം പുസ്തകത്തിൽ മാത്രം മുതലാളി മാർക്ക്‌ 12മണിക്കൂർ ജോലി അതിനേക്കാൾ മരിച്ചാലും കുഴപ്പമില്ല

  • @jaisammageorge5791
    @jaisammageorge5791 Год назад

    നാലോ അഞ്ചോ അംഗങ്ങൾ ulla😀 ഒരു സാധാരണ വീട്ടിൽ ഇത്‌ എങ്ങനെ നടക്കും ❓❓❓❓

  • @hamzamoidutty6756
    @hamzamoidutty6756 Год назад

    Thank u

  • @parvathisvlog2953
    @parvathisvlog2953 Год назад +2

    Thanks ma'am

  • @sreejakt3730
    @sreejakt3730 Год назад

    Super super 👍

  • @ligirajesh2372
    @ligirajesh2372 Год назад

    Acidity ullavarkku egg kazhikamo

  • @krishithottam6210
    @krishithottam6210 Год назад

    ❤❤❤

  • @parvathymohanparu4126
    @parvathymohanparu4126 Год назад

    Nadakunnsa kariyam vallathum parayoo Dr. . Pandulla manuzhyarum ivide jeevichirunnu.

  • @sharaths8417
    @sharaths8417 Год назад +1

    Never heard that coffee causes constipation

  • @sachusulfi7731
    @sachusulfi7731 Год назад +1

    Verjin count oil ethe branda mam use aakunth

  • @adithyae7348
    @adithyae7348 Год назад

    Mam, pappayakku pakaram ethu fruit aanu kazhikendathu.... Plz reply

  • @shameer996
    @shameer996 Год назад

    പറഞ്ഞാൽ മതി ഡോക്ടർ കാണിക്കണമെന്നില്ല 😂

  • @rintujohnheninheynel2922
    @rintujohnheninheynel2922 Год назад +4

    Waiting for afternoon routine🥰

  • @rekham583
    @rekham583 Год назад

    ഇതു ക്യാഷ് ഉള്ളവർക്ക് പറ്റിയതാ

  • @minimini346
    @minimini346 Год назад +1

    സംഭവം ഒക്കെ കൊള്ളാം. പൈസ ഉള്ളവർക്കു.. പക്ഷേ ഈ ചാവക്കുന്ന സൗണ്ട് ഭയങ്കര അരോചകം തന്നെ.. തിന്നാതെ പറഞ്ഞ പോരെ.. പിന്നെ thinnamallo,

  • @seemat1592
    @seemat1592 Год назад

    👍👍👍

  • @nirmalaps8826
    @nirmalaps8826 Год назад +5

    പ്രഭാത ഭക്ഷണം എന്നാണ് ശരി🙏

  • @sreelathak5479
    @sreelathak5479 Год назад +1

    മാഡം തേങ്ങായെക്കുറിച്ചും തേങ്ങാപ്പാലിനെക്കുറിച്ചും ഒരു വീഡിയോ ഇടുമോ

  • @reshmics1836
    @reshmics1836 Год назад

    PCOD and Cholesterol kurakkanulla diet cheyyumo Dr pls..

  • @rejijohnson1736
    @rejijohnson1736 Год назад

    🙏🏻

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up Год назад

    എൻറെ ഡോക്ടറെ ഡോക്ടറെ കഴിക്കുന്ന ഭക്ഷണങ്ങൾ ഒക്കെ വലിയ വലിയ പണക്കാരൻ കഴിക്കാൻ ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് പറ്റി എന്തെങ്കിലും ഒരു വീഡിയോ പോലുള്ള ഒരു കൂലിപ്പണിക്കാരനും മക്കൾക്ക് രാവിലെ ഇത് കൊടുക്കാനുള്ള ശേഷിയുണ്ടോ ഇതുപോലെ ഉള്ള ഏതെങ്കിലും ഒരു വീഡിയോ നിങ്ങൾ വീട്

  • @remanipk8245
    @remanipk8245 Год назад

    Ithellam Kazhikkunnathanu ithupolae alla Ennae Ullu

  • @salinisalini5314
    @salinisalini5314 Год назад

    🙏🙏🙏🥰

  • @reneeel786
    @reneeel786 Год назад +1

    Please show a needed work out video too ma'am

  • @purushothamanmp2779
    @purushothamanmp2779 Год назад +6

    ഇത് dr ക്കു പറ്റും എന്തെങ്കിലും പറഞ്ഞു ആളുകളെ വിഡ്ഢി കൾ ആക്കരുത് പ്ലീസ് പാവങ്ങൾ ജീവിക്കട്ടെ അതിനുള്ള മാർഗം കൊടുക്കുക

  • @lalitharaveendran9028
    @lalitharaveendran9028 Год назад +1

    Dr.daily 4 badam kazhichal mathi ennu ketalo

  • @JollyWilson-jx4et
    @JollyWilson-jx4et 2 месяца назад

    Thank you Dr

  • @sunilm2947
    @sunilm2947 9 месяцев назад +6

    നുമ്മ ഒക്കെ ജോലി ചെയ്യുന്ന ഓയിൽ ഫീൽഡിൽ വന്നാൽ ഒരു ആഴ്ച കഴിയുമ്പോൾ ഡോക്ടർ പുട്ടി ഇട്ട് നടക്കേണ്ടി വരും

  • @sasikumarv2833
    @sasikumarv2833 20 дней назад +1

    ബീവറേജേസിലും, ലോട്ടറി ക്കടയിലും കൊടുക്കുന്ന പൈസ മതി

  • @saraswathypillai493
    @saraswathypillai493 27 дней назад +1

    ഡോക്ടറെ ഇതൊക്കെ കാശു കാരുടെ കാര്യം പാവപ്പെട്ടവനു ചിന്തിയ്ക്കാൻ പോലും പറ്റത്തില്ല 😭😭

  • @sajeshpksanju1880
    @sajeshpksanju1880 Год назад +3

    ആവശ്യത്തിന് ആഹാരം കഴിച്ച് ജീവിതം ആസ്വദിച്ച് ജീവിച്ചാൽ പോരെ എന്തായാലും മരിക്കും ജീവിതം ആഘോഷമാക്കുക മുരിങക്കോലും കടിച്ച് പട്ടിണിക്കോലമായി എന്തിന് ജീവിക്കണം

  • @zeenasalam5213
    @zeenasalam5213 Год назад +7

    എന്നും ഇത് കഴിച്ചാൽ മടുപ്പല്ലേ ?Nuts allergy ഉള്ളവർ എന്തു കഴിക്കും

  • @karthuyt9168
    @karthuyt9168 2 месяца назад +2

    😢 ഇതൊന്നും സാധാരണക്കാർക്കു പറ്റുന്നതല്ല Dr.

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p2169 8 месяцев назад +2

    ഞങ്ങൾക്ക് കുട്ടികൾക്ക് കൊടുക്കാൻ തന്നെ nuts വാങ്ങാൻ കഴിയില്ല

  • @gpunni4849
    @gpunni4849 Год назад +6

    അപ്പോൾ Badam കുതിർത്തു കഴിക്കണ്ടേ.phytic acid ചില Minerals absorbtion തടയുന്നതായി കേട്ടു .പാവം നമ്മുടെ പുട്ടും കടലും ചെറുപയറും ,ഇഡ്ഢലിയും സാമ്പാറും എല്ലാവരും out ആയി അല്ലേ. ഇതാവുമ്പോൾ ഭയങ്കര എളുപ്പം ഒട്ടും മെനക്കേടില്ല.

    • @rijoks8655
      @rijoks8655 Год назад +1

      അതിനൊരു യോഗം വേണം😅

  • @soumyashine3390
    @soumyashine3390 Год назад +8

    Dr chia seed and flax seed ellavarkum kazhikamo

  • @nisarkarthiyatt5793
    @nisarkarthiyatt5793 Год назад +5

    ലളിതമാം സൂപ്പർ എപ്പിസോഡ് 👍

  • @jafersadique737
    @jafersadique737 Год назад +275

    1kg മത്തി പോലും വാങ്ങിക്കണമെങ്കിൽ 100രൂപ വേണം. സാധാരണ ഒരു ദിവസം ജീവിച്ചു പോകണമെങ്കിൽ വലിയ ബുദ്ധിമുട്ടുള്ള ഈ കാലത്ത് രാവിലെ natsum പപ്പായയും വാങ്ങി കഴിക്കണമെങ്കിൽ കുടുംബം പട്ടിണി ആയി പോവും. മാഡത്തിനെ പോലെ വരുമാനം ഉള്ളവർക്ക് പ്രശ്നമില്ല.

    • @sanijohn3697
      @sanijohn3697 Год назад +23

      സത്യം... ഞാനും കരുതി 😔

    • @jothibaalu7318
      @jothibaalu7318 Год назад +14

      പപ്പായ വീട്ടിൽ ഉണ്ടാക്കാം, നിലക്കടല വില. കുറവാണു, ബദാം kg 500 ഉള്ളു,1 month use ചെയ്യാം

    • @aswathip833
      @aswathip833 Год назад +19

      Arogyam kuranj Hospital il pokendi vannal ethra chilavakumenn orthal mathi, arogyam koottan athra chilavakkendi varilla, athoru investment aann. Ningale kondakunna pole arogyam nokkuka, 👍

    • @Sofia-xf3wd
      @Sofia-xf3wd Год назад +15

      Oral aanakil kuzhappamilla kuttu kudumbam aanakil avasanam veedu vittu thinnendi varum 🤣🤣🤣

    • @leelammapp3806
      @leelammapp3806 Год назад +3

      Very valuable information thankyou

  • @jayasreevariath1167
    @jayasreevariath1167 Год назад +3

    പ്രഭാദ ഭക്ഷണം എന്നല്ല പ്രഭാത ഭക്ഷണം എന്ന് തിരുത്തൂ

  • @rajasreeajit5157
    @rajasreeajit5157 19 дней назад

    കുറഞ്ഞ ജീവിതകാലം ഉള്ള ഒരു വിഭാഗം ഡോക്ടർമാർ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നുത് ..

  • @peterc.d8762
    @peterc.d8762 Год назад +1

    പണിക്കു പോകുന്നവൻ അണ്ടിപ്പരിപ്പും തിന്നിട്ട് പോകാം😆

  • @BhargavibalanBhargavi
    @BhargavibalanBhargavi 7 месяцев назад +1

    കുലിക്കും ക്ഷാമം വേലക്കും ക്ഷാമം എങ്ങനെ ഇതെല്ലാം സാധരണക്കാൻ കഴിക്കും മാം . മാഡം ഇത് കഴിക്കുമ്പോൾ കൊതി വരുന്നു

  • @balakrishnanap4904
    @balakrishnanap4904 Год назад +7

    ഇതൊക്കെ എന്തോന്ന് ഭക്ഷണ രീതിയാണ് ദൈവേ .മനുഷ്യർക്ക് ഇതൊക്കെക്കഴിച്ച് ജോലിക്ക് പോകാൻ പറ്റുമോ.ഡോക്ടർമാർക്ക് ഇതു തന്നെ അധികമാണ്. കസേരയിൽ രാവിലെ മുതൽ വൈകിട്ട് വരെ ഇരുന്നുള്ള ജോലിയല്ലേ'

  • @jameschalangady
    @jameschalangady Год назад +2

    Kappayum Meenum adipoli breakfast for those who do manual labour 😅

  • @remanipk8245
    @remanipk8245 Год назад +1

    Athintae medicine Edukkun undu

  • @easanmangara1918
    @easanmangara1918 2 месяца назад

    മരിക്കുമെന്ന പേടി അല്ലേ പട്ടിണി കിടന്നോ

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  2 месяца назад

      Death is an inevitable factor in life who said this type diet will not fill your stomach It more satisfying and filling than your ordinary breakfast

  • @pmmohanan9864
    @pmmohanan9864 Год назад +1

    Kotippikkatu doctor,

  • @ambikanjaya2727
    @ambikanjaya2727 Год назад

    Thank you Dr

  • @kambalathvasumohanan7755
    @kambalathvasumohanan7755 Год назад +51

    തോഴിലുറപ്പ് പണിക്ക് പോകുന്ന വർക്ക് പറ്റിയ പ്രഭാത ഭക്ഷണം ഒന്ന് വീഡിയോ ചെയ്യാമോ .

  • @llakshmitv976
    @llakshmitv976 Год назад +2

    Badam and cashew waterl soak cheyyande.......🤔

  • @sushamakumari7958
    @sushamakumari7958 Год назад

    ആരോഗ്യ കാര്യം പറയുമ്പോൾ അതിന്റെ വിലയെപ്പറ്റി പറഞ്ഞു കുറച്ചു കാണുന്നത് ശരിയല്ല - ആരോഗ്യം ഹനിക്കുന്ന കാര്യങ്ങൾ ഒരു പാടു ചെയ്യുന്നില്ലേ ? ആരോഗ്യം സർവ്വധനാൽ പ്രധാനം