ഉസ്മാൻ (റ) സമ്പന്നനായത് എങ്ങനെ? ഖുമാസിയത് ഉസ്മാൻ|Sabiinspires |Sabi with Arakkal Ustad |
HTML-код
- Опубликовано: 28 сен 2024
- ഉസ്മാൻ (റ) സമ്പന്നനായത് എങ്ങനെ? ഖുമാസിയത് ഉസ്മാൻ|Sabiinspires |Sabi with Arakkal Ustad |
nursing paramedical course പഠിച്ച് Europe ൽ settle ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഇപ്പൊ scholarship + stipend ഓട് കൂടെ പടിക്കാനുള്ള സുവർണ്ണാവസരമുണ്ട് വിളിക്കു +91 70259 92424
Studylinks International +91 70259 92424
............... ............... ............... ...............
നമ്മുടെ status videos ലഭിക്കാൻ whatsapp ഗ്രൂപ്പിൽ join 👇
whatsapp.com/c...
my Whatsapp number:9567700656
gmail :hafizsabith21@gmail.com
website:sabiinspire.com
my Instagram
...
my Facebook
www.facebook.c...
my tiktok
www.tiktok.com...
keywords:
#sabiwitharakkal #sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi
ഈ video ൽ പറഞ്ഞത് മാറിയതാണ്, ഇതിൽ 8 billion അല്ല 90 billion ആണ്.
Proof:👇
ആധുനിക സൗദി പണ്ഡിതൻ عمر سعدان പോലെയുള്ള ഒരുപാട് പണ്ഡിതന്മാർ ഈ വിഷയം പഠിച്ചിട്ടാണ് ഈ കണക്ക് കണ്ടെത്തിയത്,ഉസ്മാൻ (റ) ന്റെ സമ്പാദ്യം ആധുനിക കണക്ക് പ്രകാരം,4 billion saudi rial ആണ് അതായത് 4 billion saudi rial convert to Inr (multiple 22.50) 9,000 crore.
p
ഉസ്മാൻ (റ)ന്റെ കച്ചവട തന്ദ്രങ്ങൾ 👇
1:ഞാൻ കച്ചവടത്തെ ഒരു രോഗിയെ ഡോക്ടർ പരിചരിക്കുന്നത് പോലെ പരിചരിക്കും
2:ലാഭം വീണ്ടും മൂലധനം ആയികച്ചവടത്തിലേക്കു തന്നെ ഇറക്കും (അവവശ്യത്തിനുള്ളത് കുറച്ചു മാത്രം എടുത്തിട്ട് )
3:ചെറിയ ഒരു സംഖ്യ ആണേലും ലാഭത്തെ നിസ്സാരം ആയി കാണാറില്ല
4:ഗുണ മേന്മയിൽ വിട്ടു വീഴ്ച ചെയ്യില്ല
5:ഒരു കച്ചവടത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിവിധങ്ങളായ കച്ചവടം ചെയ്യും 🫶
جزآك الله خيرا
جزاك الله خير
Jazhak allah khair
Jazakallah khair ❤
❤❤
എന്റെ ഹബീബിന്റെ പൊന്നു മക്കളുടെ ജീവിതത്തെ പറ്റി....... ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു....
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
nursing paramedical course പഠിച്ച് Europe ൽ settle ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഇപ്പൊ scholarship + stipend ഓട് കൂടെ പടിക്കാനുള്ള സുവർണ്ണാവസരമുണ്ട് വിളിക്കു +91 70259 92424
Studylinks International +91 70259 92424
Job kittuo europil 😊😊
ഉസ്മാനിയ ഭരണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Rahmathull ഖസിമിയുടെ പ്രഭാഷണം ഉണ്ട് @@junaida3152
ഇയാൾ ഖത്തറിൽ വന്ന് ഒരു വീഡിയോ ചെയ്തു. ജോലിയുടെ വിഷയമായിരുന്നു. ഇത് കേട്ട് ഞാൻ ടാക്സിയും പിടിച്ച് അതിരാവിലെ ആ ഓഫീസിൽ ചെന്നു. ഭൂലോക പറ്റിക്കൽ ഒരുപാട് പേര് വഞ്ചിതരായി. ഇയാൾ വീഡിയോ ചെയ്ത് പണമുണ്ടാക്കി... പറ്റിക്കപ്പെടുന്നതോ പാവപ്പെട്ടവർ... ഇത് പോലുളളവർ ദീ്ന് പറയുകയും ജനങ്ങളുടെ മുന്നിൽ വെച്ച് കെട്ടിയ സ്വഭാവവുമായിട്ടിറങ്ങും.... ഇവിടെ ഞാൻ എല്ലാവരും പറയുന്ന വാക്കോർത്ത് പോകുന്നു.... നയിച്ച് തിന്നൂടെ നിനക്ക്....
വേറെ വിഷയങ്ങൾ ഒന്നുമില്ല ഹമുക്കുകളെ നിങ്ങൾക്ക്
ഉസ്മാൻ (റ)ജൻമനാ സമ്പന്നനും, നല്ലൊരു ബിസിനസ്കാരനുമായിരുന്നു
നമ്മുടെ നിത്യ ജീവിതത്തിൽ അർത്ഥം അറിഞ്ഞു ഉബയോഗിക്കേണ്ടയിടത് മനസുകൊണ്ട് നാവ് ഉപയോഗിച്ചു ബിസ്മില്ല , സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അസ്തഴ്ഫിറ്ല്ലാഹ് , ഇന്ഷാ അല്ലാഹ എന്നുള്ളത് എല്ലാം പതിവാക്കുക മാക്സിമം സുന്നത് അറിഞ്ഞുകൊണ്ട് ചെയ്യാൻ ഷെമിക്കുക, അതിലൂടെ തഖ്വ ലഭിക്കും അതിലൂടെ അല്ലാഹുവേ അറിയാം... പിന്നെ പറയേണ്ടല്ലോ ദുനിയാവും ആഹിറവും ലഭിക്കും... ഞാൻ പറയുന്നതല്ല റസൂലിന്റെ സ്വഭാവം ആണ് അവസാന കാലഘട്ടത്തിൽ നമുക്ക് ഫുഡിനെക്കാളും നല്ലത് ഇതാണ്... ഫുഡ് കഴിച്ചാൽ ശരീരത്തിനല്ലെ കിട്ടൊള്ളു... But ഇതു മനസിനും സന്തോഷത്തിനും സമാധാനത്തിനും ഒക്കെ കിട്ടുന്നദ്ധ .. നമ്മുടെ ഉപ്പ ഉമ്മ ഒരു നിമിത്തമാണ് നമ്മെ ഉണ്ടാക്കിയത് അല്ലാഹുവാണ്... ഈ.. രൂഭം ആരൊക്യം എല്ലാം എല്ലാം തന്നത് അവനല്ലേ അവനുവേണ്ടി ജീവിക്കാം നമുക്ക് 🥲🤲🏼 നല്ലമനസുകൊണ്ട് സ്വർഖം ഉണ്ടാക്കിക്കോ അതിലേക്കുള്ളദ് വേണ്ടത് ഉണ്ടാകാൻ തന്ന സമയം മാത്രം ആണ്... കഴിഞ്ഞുകൊണ്ടിരിക്കുന്നദ്ധ... 😊✌🏼 full on / full power idhaavanam ലഹരി ( ലാ ഇലാഹ ഇല്ലല്ലാഹ് 🫀) we all are muhammaed "അടിമ "
എല്ലാത്തിലും ദൃഷ്ട്ടാന്തം ഉണ്ട് ചിന്തിക്കുന്നവർക്.. (അക്രമകാരിയായ ഒരു ഭർത്താവിന്റെ ദ്രോഹം അനുഭവിക്കുന്ന ഒരു ഭാര്യയുടെ സ്വാർഗത്തിലെ ദാറജ അവൾ എത്ര കഷ്ടദാ അനുഭവിക്കുന്നുവോ അതിന്റെ ഇരട്ടി അവളുടെ ദാറജ അല്ലാഹു ഉയർത്തുന്നതാണ് ആസിയ ബിവിയിലൂടെ അല്ലാഹു ഖുർആൻലൂടെ പഠിപ്പിക്കുന്നത്തിൽ ഓരോരുത്തരുടെയും ജീവിതത്തിൽ നമുക്ക് ദൃഷ്ട്ടാന്ധം ഉണ്ട് 🤲🏼
ചിന്തിക്കുന്നവർക്ക് പന്നി ഉണ്ട്
പൂച്ചക്ക് എന്ത് പൊന്ന് ഉരുക്കുന്നത്ത് കാര്യം@@vipinvipin4360
Urthukal ghasiye കുറിച്ച് വീഡിയോ ചെയ്യൂ.തുർക്കിയിലെ ഉസ്മാനിയ ഗിലാഫത്തിനെ കുറിച്ചും.
കോരനിലെ തക്കിയ ഹദീസുകൾ മൈത്രം പഠിപ്പിക്കാമോ.റ:🤑
പെണ്ണ് പിടിയൻ മുഹമ്മദ് ന് എത്ര ഭാര്യമാരാ മോനെ 😂😂
അറക്കൽ ഉസ്താദിന്റെ വീട് എവിടെയാണ് ഞങ്ങളും അറക്കലാണ്. എന്റെ മോന്റെ പേരും സാബിതാണ്.ഹാഫിലാണ്.അവനും ചരിത്രപടൻതോടന്ന് ഇഷ്ടം നല്ല നല്ല ബുക്ക്സ് എപ്പോഴും വായിക്കും ചരിത്രങ്ങൾ പറയുവാനും കേൾകുവാനും ഇഷ്ടമാണ് ഏജിപ്റ്റിൽ പോയി സാബിയെപ്പോലെ പടിക്കണമെന്ന ആഗ്രഹമാണ് ഇൻശാഅല്ലാഹ് സാധിച്ചുതരട്ടെ ആമീൻ 🤲🤲🤲
Ameen
ഇസ്ലാമിക ചരിത്രം പഠിച്ചു നല്ല മനുഷ്യൻ നന്മയുള്ള മനുഷ്യൻ ആകട്ടെ 🤲🤲🤲🤲🤲
❤❤❤❤❤❤❤
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പെരുവള്ളൂർ പഞ്ചായത്തിലെ പറമ്പിൽ പീടികക്ക് അടുത്ത് വടക്കീൽ മാട്ടിൽ ആകുന്നു വീട്
Aameen
ഉസ്മാൻ (r) എന്ത് ഭാഗ്യം വിധിച്ച മനുഷ്യൻ ആണ്. ദുനിയവും ആഖിറവും വിജയിച്ചു ❤
എന്നിട്ടും നമ്മളെ പോലെ ദൂർതടിച്ചില്ല
വളരെ നല്ല അറിവ്. മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്
ഇത്രയുംനാൾ മലയാളികൾ അറിയാത്ത ചരിത്രവഴികളിലൂടെ 💞💞💞💞
All the best 💞💞💞
Usman (r) nte 5 principles m oru short video aaki post cheyyamo,whatsappil story idan aan sabi..please...apol kanathavark kanuvanum athine patti chinthikanum kazhiyum
Masha allah.. Ningale eniyum uyarangalil ethikakate❤
Iniyum ethupole charithrangal pooratte plsss valare nannayi usthaadea❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Pls make a video of Mukhtar Al Saqafi
വളരെ നല്ല അവതരണം❤
🎉mm adhehathinu allahu kodukan theerumanichu.namuk tharan allahu theerumanichal namukum aavan kazhiyum.appol idea namuk allahu tharum
ഉസ്മാനിയ ഖിലഫാത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Your best combination mash allahu kaan jazakallah
ഹുമാസിയത്ത് uzmaan
Ok
ഈ വീഡിയോയുടെ 40-)o മിനിറ്റ് മുതൽ ഉള്ള ഭാഗം സംഘടക്കുവേണ്ടി കുടുംബ ഗ്രൂപ്പിൽ (RELATIVE'S GROUP ൽ) കയറി ഓച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നവർ ഈ വീഡിയോ ശ്രദ്ധിച്ചാൽ... അത് ഇസ്ലാം ദീനിനും ദീനി വിശ്വാസികൾക്കും ഗുണം ചെയ്യും. കൂടെ ഒന്നുകൂടി പറയട്ടെ. ഈ ചർച്ച/ചരിത്ര വിശദീകരണം/വിശകലനം മലയാളത്തിൽ ആയതുകൊണ്ട് വളരെ പരിമിതമായ ദീനി വിജ്ഞാനം ഉള്ള എനിക്കും എന്നെപ്പോലുള്ളവർക്കും വളരെ പ്രചോതനം/ഉത്തേജനം സൗജന്യമായി ലഭ്യമാക്കി തരുന്നുണ്ട്. അല്ലാഹു നിങ്ങളെ 2 പേരെയും ഏൽപ്പിച്ച ദൗത്യം വിജയകരമായി അടുത്ത വീഡിയോകളിലൂടെ തുടരട്ടെ.❤❤❤❤
Masha allah amazing ❤
Usman al gani ishtam❤❤❤
മുൻപ് ഒരു കംമെന്റിൽ സൂപ്പിച്ചിരുന്നു എന്നാലും വീണ്ടും സൂപ്പചിപ്പിക്കുന്നു അഹ്ലു ബൈത്തിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Intresting, masha allhah😍😍😍
ഉമറുബുനുൽ അബ്ദുൽ അസീസ് (റ )ന്റെ ചരിത്രം വീഡിയോ ചെയ്യുമോ
ما شاء الله
Ee കാണിക്കുന്നതും നല്ലൊരു ബസ്സിനെസ് ആണ്
Ok sir
നിങ്ങൾ poyi ചാവുക
Good message ❤
😮😮😮😮😊😊😊😊😊😊😊😊😊😊😊😊😊😊😊
Vishyam whattttttttt
Nigal samsarikunat evideeeee😊😊😊
Rukkiya rasoolinte makal.aano bhariya aano Mistake aawarthykkunnu
Ali (r)kurich. Adehathinde roopam engineyanu
Kazhiyunnathum. Karyangalum
Athumayi. Bandhapettathum parayuka....ningalkku yellam ariyaam athu. Muzhuvan. Ivide. Thallathirikuka.....
അസൂയക്ക് മരുന്നില്ല. വേണെങ്കിൽ കേട്ടാൽ പോരേ. ആജ്ഞാപിക്കാൻ നിങ്ങളാരാ.
Thankalkk arochakamayi thonnunnundenkil skip cheyyuka. Allenkil kaanathe irikkuka....ningalude soukryam nokki video edukkan avarkk pattilallo
Good nalla oru arivukal
Enthundayitum,ethra arivundayitum karyamilla.ahangaram swalpam vannal ellam poyi.ettavum valiya bagyavan ahangaramillatha vinayavum,salswabavavum ullavanakunnu.usman ahankaramillatha vinayavum salswabavavumulla bagyavan
Sufisam vidio malyalalam
1 Billion is 100 crore then 400 Billion is 40000 crore
1. ഞാൻ കച്ചവടത്തെ ഒരു രോഗിയായി കാണും. എന്നിട്ട് ഞാൻ തന്നെ അതിനെ പരിചരിക്കും.
2. ലാഭം ഫുൾ ആയി ഞാൻ വലിക്കില്ല. അതിനെ ഞാൻ കച്ചവടത്തിൽ തന്നെ ഇടും.
3. ചെറിയ ലാഭം പോലും നിസ്സാരമാക്കില്ല.
4.ക്വാളിറ്റി യിൽ കോംപ്രമൈസ് ഇല്ല.
5. ഒരു കച്ചവടത്തിൽ മാത്രം ഞാൻ കേന്ദ്രീകരിക്കാറില്ല.
ഒന്നുകൂടെ high light ചെയ്താത് വളരെ നന്നായി 👍
5 policy കൾക്ക് പറഞ്ഞ അറബി വാക്ക്? ഒന്ന് കൂടെ.
سئل عثمان بن عفان رضي الله عنه عن سر غناه، قال: كنت أعالج ، وأُنمي، ولا أزدري ربحاً ، ولا أشتري شيخاً، وأجعل الرأس رأسين . معناها ..
❤
Comment for Algorithm ✅
ഇതും ഒരു കച്ചവടം 😄
മാറി നിൽക്കടോ?
Alhamdulillah
Cheriya kuttikalkulla cheriya paisante spoken English class undo pls explain
Und,
15:00
ലൈല മജ്നൂനിന്റെ ചരിത്രം പറയുമോ
Eathiopia ഇപ്പോഴും അങ്ങനെ തന്നെ ആണ് ..
Khalid ibu valide story please
Shiya channel aano......bro......
2,moyanthukal,irunnu,pottatharam,parayunnathu,keetal,chirichu,chakum,kodikalude,enthu,thenga,kachavadamanu,ithokke,panakkare,pattikkanulla,trikku,alle
👍👍
❤❤❤
സമദാനി യുമായി ഇദ്ദേഹത്തിന് ഒരു സാമ്യമുണ്ട് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ?
Skeleton samadani
ആവർത്തന വിരസത ഒഴിവാക്കിയാൽ ഭാക്കി ok
വിഷയം മാറി സംസാരിക്കുന്നു
എല്ലാവരും sambath എന്നും പറഞ് ഇവിടെ charcha nadathunnath. ഇന്ന് sambath കൂടി മുസ്ലിം സമുദായം നില thetiya ജീവിത vaziyilanu കാണുന്നത്. alhah ന്റെ rasool (s) പറഞ് തന്ന കാര്യം എല്ലാവരും മറന്നു. 😞
🥰🥰🥰👌
Too much introduction is really boring. These types of videos are watched mostly by Muslims who have some background in islam.
Barbrosa story
Please
സൗണ്ട് കുറവാണ്
ഇസ്ലാമിലെ ഏറ്റവും വലിയ ധനികൻ അബ്ദുറഹ്മാൻ ഇബ്ൻ ഓഫ് അല്ലേ....
Indian ruppiyil ano?
Dhiram
80 billion ruppe = 8000 core Ruppe
Appox 1 billion dollars
Vardhakyam ennath enikum ninakum undvum. Ningal ennu parayan polum quality illa ninak. Vardhakyam aalukalil mathipillannano nee parayunnath? Athaano umar paranjath? Avasana naalil pandithanmar ennu avakashapedunnavare ettavum kooduthal narakathil kaanam ennu parayunnavare kootathil koodathirikkan vaa thorathe samsarikumbo shradhikkuka. Samsarikkan ariyillel ee paripadi nirthikkolu. Athaa nallath. Mattu mathathil ullavar islamine ith vachu vilayiruthan nee oru point of view aavaruth. Kure und ithil ninu vimarshikkan. Ithu kettu munnil irunna aal dawa cheyunnq video kandu vannu nokiyatha. Athum paranju kodukkunna aalum thammil aja gajaandharam vythyasam und. Business kazhinje islam ullu ennu paranju. Vishadamakkanam
കച്ചവടത്തിൽ കണ്ണുംനട്ട് നടക്കുന്ന ഖൗമ് അതിന്നായി തെളിവുകളും
?
Usman rallhiyallahu anu nte main business eathyino
സൗണ്ട് ഇല്ലല്ലോ
ഉണ്ടല്ലോ
Ok 👍
ഉണ്ട്.
😂
തള്ളാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്..😂
സാബി ആൾ ഒരു ചാർട്ടേഡ് അക്കൗണ്ട് ആണോ അക്കലത്തെ ധനത്തിന്റ ദിനാർ കൂട്ടി കിഴിച്ചു കോടികൾ ആക്കി സാബി സുഖം തന്നെ എല്ലേ 😜😜😜
😅
ആക്കാലത്തു കോടികളുടെ കണക്കു കേട്ടില്ല ഇയാൾ യുട്യൂബിൽ പറഞ്ഞു കാശ് ഉണ്ടാക്കി അത് തന്നെ നുണ പറഞ്ഞും 😜😜😜
സാബിക്ക് തന്ന ചിരിവരുന്നു 🤣🤣🤣
ഈ കളവിന് അല്ലാഹുവിനോട് മറുപടി പറയണം സാബി 🤭🤭🤭
@@BASHEERBasheer-i5ginnathe moolyam vech convert cheithathalle..?
അറക്കൽ ഉസ്താതി നുണ പറയാതിരിക്കുവാനുള്ള ശക്തിയും ആഫിയത്തും പിന്നെന്തെങ്കിലും കൊടുക്കണേ നാഥാ😀😀
നാട്ടിൽ ഫിത്ന ഉണ്ടാക്കുന്ന മനുഷ്യ രൂപമുള്ള ശൈത്താനുകളിൽ നിന്നും ഉസ്താദിനും ഉസ്താദിനെ സ്നേഹിക്കുന്നവർക്കും നീ കാവലാവണെ റബ്ബേ
7 2 നൃണച്ചികൾ കാഫിറിങ്ങൾക്ക് ചക് പിടിക്കുന്നു
വലിയ ദീനികൾ ആണല്ലോ 😂
ഇതു പോലെ ഖുർആനും ഹദീസും പറഞ്ഞ് നുണ പറയാനും വേണം വല്ലാത്തൊരു തൊലിക്കട്ടി……
നിരീശ്വരവാദിയാണല്ലേ? 😅
എന്നാ പിന്നെ സത്യം എന്താണെന്ന് നീ വിവരിക്കൂ വാട്ട്സാപ്പ് യൂനി വൈ സിറ്റിയിൽ പഠിച്ചത് വേണ്ട
വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ പാസ്സായവർക് ഇവിടെ സ്ഥാനമില്ല നിഷ്കളങ്കരും തലക്ക് വെളിവുള്ളവരും മാത്രം കേൾക്കുക.....
😂😂😂😂😂😂😂
വലിയ പണ്ഡിതൻ ആണെന്ന് തോന്നുന്നു
എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ തൊപ്പിക്കാർ ഇങ്ങനെ നുണ പറയുന്നത് കഷ്ടം
കൊള്ളാം മാത്രമാണ് ഈ മുഹമ്മദ് പഠിപ്പിച്ചു കൊടുത്തത് മുഹമ്മദ് തന്നെ 45 പ്രാവശ്യം കൊള്ള ചെയ്തു. കൊള്ള ചെയ്യുന്നവർക്ക് സമ്പത്ത് ഉണ്ടാക്കാൻ പിന്നെ എന്താ എന്താണ് ഒരു കുറവ്.
അദ്ദേഹം ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പേ കച്ചവടക്കാരനാണ് നിനക്ക് ചൊറിച്ച ലാണോ
പടച്ചവനെ ഇവന്മാരുടെ പിരാന്തു ഒരിക്കലും അവസാനിക്കില്ലയോ 🙄🙄🙄🙄
ശൈതാന്മാര്.
തുണിയും കൊണാനും ഇല്ലാതെ പുല്ലുകൊണ്ട് ശരീരം മറച്ചു മറമാടപ്പെട്ടവർ 😇😇😇😇
ഇസ്ലാം പൈശാചികമായതിനുള്ള കാരണം വിവരിക്കാമോ?????
നീ നിന്റെ മതത്തിൽ പൈശാചികത ഉണ്ടോ നോക്ക്. ഇസ്ലാമിലുള്ളവർക്ക് അറിയാം ഇസ്ലാം പൈശാചികമല്ല എന്ന്. ഹിറ്റ്ലറും ഗോഡ്സെയും ഇസ്ലാമാണോ . ഹിരോഷിമയും നാഗസാക്കിയും ഉണ്ടാവാൻകാരണം ഇസ്ലാം ആണോ ഇന്ത്യയിൽ രങ് പ്രധാനമന്ത്രിമാർ കൊല്ലപ്പെട്ടത് ഇസ്ലാം കൊണ്ടാണോ .
സൂചി കഴുത്തിലൂടെ താങ്കൾക്ക് ജീവനുള്ള ഒട്ടകത്തിനെ കടത്താൻ പറ്റുമോ? ഇല്ലല്ലേ. അത് പോലെ താങ്കളുടെ അതി ബുദ്ധിയിലുദിച്ച ചോദ്യത്തിനും ഉത്തരമില്ല. കാരണം ഇസ്ലാം പൈശാചികമല്ല എന്നത് തന്നെ. ഒട്ടകത്തിനെ സൂചിക്കഴുത്തിൽ കയറ്റി മടുക്കുമ്പോൾ ആ ശ്രമം ഉപേക്ഷിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം ഒരു മുസ്ലിം 😊
@@HumbledSlave എന്ത് ചോദിച്ചാലും ഉത്തരം ഇല്ല. അതുകൊണ്ട് ആണ് ഇസ്ലാം പൈശാചിക മായതും. സത്യ അന്വേഷികൾ എന്നാ സത്യം മനസിലാക്കുന്നെ????
നിങ്ങളുടെ ഹൃദയം ശുദ്ധി ആക്കിയാൽ ഉത്തരം കിട്ടും.
Means unbiased mind will lead to the answer.
@@darwishinternational2524 ആദ്യം ഖുർആൻ ശുദ്ധ മാകട്ടെ
But jews aanu usman ilum panakkaru...
Insta account enthu pathi
Edh insta
ഏതാ ഈ ജാഹിലുകൾ ദിവസവും വേഷം കെട്ടി വന്നിരുന്നു വലിയതള്ളലാണ് എന്തൊരു കളവാണിവർ പറയുന്നത്. മണ്മാർ
😢😢😢
താനേതാടോ???
അവര് ദിവസവും പറയുന്ന കളവ് താനൊന്ന് ചൂണ്ടിക്കാണിച്ചേ...
കണ്ട് കമന്റിട്ട് വീഡിയോക്ക് റീച്ച് കൂട്ടി തന്നതിന് തേങ്ക്സ്. യൂട്യൂബ് കൂടുതൽ പേർക്ക് Recommend ചെയ്തോളും. നീ സൂപ്പറാടാ.
❤❤ മുസ്ലിം ങ്ങൾക്ക് ഇസ്റ്റാം തന്ന യാണ് എല്ലാം തികഞ്ഞ പാഠശാല
ഇഹ പര വിജയത്തിന് ്് ഇതുമതിയാകുന്നതാണ്
ലോകം മാറി അറിഞ്ഞില്ലേ?6ആം നൂറ്റാണ്ടിൽ നിൽക്കുന്നത്തെ ഉള്ളു 😂
ആണോ 😂😂😂
@@vipinvipin4360
മനുഷ്യരാണ് മാറുന്നത് ശെരിഎന്താണെന്നതിനെ കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും
അതിനനുസരിച്ച് ചിന്തിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർ
എന്നും വിജയിച്ച് കൊണ്ടിരിക്കും
തെറ്റിദ്ധരണകൾ തിരുത്താൻ പല മാർഗ്ഗങ്ങൾ ഇന്നുണ്ട്
@@vipinvipin4360 nee chaanakathil swarnam undenn vishwasikkunnavanalle
@@vipinvipin4360യൂസഫലി സർ ഒക്കെ ഈ ആറാം നൂറ്റാണ്ടിലെ ഇസ്ലാമിനെ പിന്തുടരുന്നവർ ആണ് എന്ന് പ്രത്യേകം ഓർക്കണം
ഉസ്മാനിയ ഖിലഫാത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
👍👍
❤
അള്ളാഹു ഇരു വർക്കും ബറകത് ചെയ്യട്ടെ ആമീൻ
എന്തിന്?
ബെഡായി - കമ്പനി വേറൊരു അറിവിൻ നിലാവ് ------
ആമീൻ
Aameen
ലോകത്ത് കൂടുതൽ കാലം( 6.1/2 നൂറ്റാണ്ട് ) നിലനിന്ന ഓട്ടോമാൻ സാമ്രാജ്യത്തെ കുറിച് ഒരു വീഡിയോ ചെയ്യാമോ
19:05 ഞാനും ബിസിനസുകാരനാണ് ഇപ്പോൾ പറഞ്ഞ പ്രിൻസിപ്പൽ ഞാൻ കേട്ടത് വാരൻ ബഫ്റ്റിൽ നിന്നാണ്.. മാഷാ അള്ളാ എത്രയോ വർഷങ്ങൾക്കു മുന്നേ രേഖപ്പെടുത്തിയ വാക്കുകൾ.. എന്തായാലും അഞ്ച് പ്രിൻസിപ്പൽസ് ഞാനെന്റെ മൈൻടിൽ സൂക്ഷിച്ചിട്ടുണ്ട്...
അബു ഉബൈദ (r) നെ കുറിച്ച് ഒരു ഫുൾ vedio വേണം
ഏറ്റവും വലിയ സമ്പന്നൻ അബ്ദുറഹ്മാനുബ്നു ഔഫ് (റ) ആണ്
(റ)
മരണ സമയത്ത് ഉള്ള സമ്പത്ത് ആർക്കാണ് കൂടുതൽ ഉണ്ടായിരുന്നത് പറയാമോ
1.ആളുകളുടെ വേദന മാറ്റാൻ കച്ചവടം ചെയ്യുക.
2. Capital
3. Profit ( ചെറിയ ലാഭമാണെങ്കിലും വിട്ട് കളയരുത്
4. Quality
5. Different source
സത്യത്തിൽ പല ബിസിനസ് കാരും ഉസ്മാൻ ( റ ) നെയാണ് follow ചെയ്യുന്നത് എന്ന് തോന്നുന്നത് 😅
ഹംസ (റ ) വിന്റെ ചരിത്രം വിശദമായി അറിയാൻ താല്പര്യം ഉണ്ട് ഉസ്താദേ...
ഈസ നബിക്കും റസൂൽ ൻ്റെ യും ഇടയിൽ ഉള്ള കാലത്തെ പറ്റി AD 1മുതൽ AD 500 വരെ ഒരു വീഡിയോ ചെയ്യാമോ
Good topic...
AD 1 മുതൽ 632 വരെയും അതോ....
രണ്ട് പേർക്കും നല്ല നല്ല അറിവുകൾ
Sabi Assalm Alaikm.... Nabi {s. a)tankalude divasam yankane yan avarude chariye yenkane ayirunnu... Ad varikkal vivarikkomo pleas
നിങ്ങക്ക് തെറ്റി, ഉസ്മാൻ (റ) ആസ്തി 9,990 കോടിയാണ്..
വേറെ ഒരു പണിയുമില്ലേ 😂
ഉസ്മാൻ (റ), അബ്ദുർറഹ്മാൻ ബിൻ ഔഫ് (റ), അദിയ് ബിൻ ഹാത്തിം (റ), അബൂബക്കർ സിദ്ദീഖ് (റ). പ്രമുഖ ധനികർ
ഞാൻ ഒരു കച്ചോടം ചെയ്തു പരാജയപ്പെട്ടത് ഈ പറഞ്ഞതിൽ രണ്ടാംബത്തെ കാര്യം പാലിക്കാൻ പറ്റാത്തദ് കൊണ്ടാണ്....
ഞാൻ അങ്ങനെ എന്റെ റിട്ടേൺസ് ഒക്കെ വീണ്ടും വീണ്ടും ഇൻവെസ്റ്റ് ചെയ്ത് ബിസിനെസ്സ് വിപുലപ്പെടുത്തി അവസാനം 2017 ഇൽ ഒന്നുമില്ലാതെ uae യിൽ നിന്ന് മടങ്ങിയവനാണ് ഞാൻ, ബട്ട് അതിൽ നിന്നും ഞാൻ പഠിച്ചത് ഒരേ ബിസിനസ്സിൽ ഇടാതെ പലതിലും കൂടാതെ നാട്ടിലും ഇൻവെസ്റ്റ് ചെയ്തിരുന്നേൽ ഞാൻ പൂർണ നഷ്ടത്തിൽ ആവുമായിരുന്നില്ല 🤷♂️
@@asifrifa2405 ഉസ്മാൻ (റ) ന്റെ അഞ്ചാമത്തെ കച്ചവട തത്വം Diversification ചെയ്തില്ല അല്ലേ.
@@asifrifa2405 ഒന്നിൽ കൂടുതൽ ബിസിനസ് എന്ന അഞ്ചാമത്തെ തത്ത്വം.
പറഞ്ഞു പറഞ്ഞു വഅള് ആയല്ലോ...😂
ഹാലിദ് ഇബിനു valid (R) full video venam ❤️❤️❤️
വളരെ മികച്ച വീഡിയോകൾ ദൈർഘ്യം ഒന്ന് കുറച്ചാൽ നന്നായിരുന്നു❤❤❤
കർബല ചരിത്രം കേൾക്കാൻകാത്തിരിക്കുന്നു. ഉസ്താദിനും നിങ്ങൾക്കും അള്ളാഹു ബർകത് നൽകട്ടെ ആമീൻ .
Sabi ngl nhmlk ee kalathil kittiya nalla vekthiyanu kure history ariyan Sadichirnnu
As a Dr nhn 10th vare madrasa padicha histry mathrame ariyollayrnnu but kure history nhmlk ariyathed und
Enik koodthl padikanm
Ninglde videos kure padikkanund
സാബീ മൈമൂന (റ) കുറിച്ച് ഒന്ന് പറയാമോ? നബി സ്വ യുടെ ഭാര്യയായ
Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah Alhadhulillah
Great ..njaan pala kaalamayi buddhimuttunne.inshaa Allah i'll improve my business