ഇരിക്കൂ ഗോസ്റ്റ് അകത്തുണ്ട് | Malayalam Horror Comedy Short Film | Please Wait, Ghost is In !

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #lifelivingandnature #shortfilms #devudiya #nikki #puppy
    Watch our latest short film "ഇരിക്കൂ ഗോസ്റ്റ് അകത്തുണ്ട്"
    Script, Camera, Editing, Sound Design & Direction : Seekko Thomas
    Studio : 25 Frames Productions
    Production : LLN Media
    For Promotion, Contact 💈 seekkothomas@gmail.com
    ©2022 LLN Media, India Inc. All rights reserved.

Комментарии • 1,3 тыс.

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 года назад +6

    Ambo powliii ചിരിച്ച് ചത്തു😂😂😂😂😂😂😂😂😂😂 അതോടൊപ്പം last ശെരിക്കും പേടിച്ച് പോയി 😌

  • @thasnick1916
    @thasnick1916 2 года назад +14

    ലാസ്റ്റ് സീനിൽ ശരിക്കും ഞങ്ങൾ പേടിച്ചു പോയി 👍 എനിക്കിഷ്ടപ്പെട്ടു ❤ പൊളി 🔥 ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ഇടണം 💞🌹 കട്ട വെയ്റ്റിംഗ് 😎💥🌹🔥💞💕

  • @APLEXO999
    @APLEXO999 2 года назад +12

    എല്ലാവരും നന്നായി അഭിനയിച്ചു നല്ല സുന്ദരി puppy

  • @aljannathchinju8175
    @aljannathchinju8175 2 года назад +680

    Horror shot film ഇനിയും ഇടണം ♥️👻 എന്റെ full support നിങ്ങൾക്ക് ഉണ്ടാകും ♥️

  • @noushushani9703
    @noushushani9703 2 года назад +11

    Part 2 ഉറപ്പായും വേണം ith polich👍👌

    • @noushushani9703
      @noushushani9703 2 года назад +1

      ഇതുപോലെ ഇനിയും കുറെ horror short films venam

  • @suhasthomas4587
    @suhasthomas4587 2 года назад +13

    Horror .ഇതുപോലെത്തെഇതുപോലെ സീരിയസ് ഇനിയുംഇടണം😝😊

  • @sweetlove3622
    @sweetlove3622 2 года назад +6

    നിങ്ങൾ അടിപൊളി ആണ് ഞാൻ ശെരിക്കും പേടിച്ചു ലാസ്റ്റ് അടിപൊളി

  • @adhi55570
    @adhi55570 2 года назад +3

    ഷോട്ട് ഫിലിം അടിപൊളി അമ്മ പാവo പേടിചു ദിയ ദേവു അർജൂമാമൻ നിക്കിമോൾ അടിപൊളി ആയിരുന്നു വിഡിയോ എനീക്കി ഒരു പാട് ഇഷ്ടമായി ❤️❤️❤️❤️❤️💛💛💛😘😘😘😘🔥🔥🔥🔥🔥🔥

  • @kuthubudheenkunjutti7568
    @kuthubudheenkunjutti7568 2 года назад +8

    എത്രയും പെട്ടന്ന് 1 M ആവും എന്ന് പ്രതീക്ഷിക്കുന്നു
    Oll the best Devu Diya Nikki ❤️❤️❤️❤️❤️

  • @Being.uhhhh00
    @Being.uhhhh00 2 года назад +4

    ദേവു ദിയ ഷോർട് ഫിലിം സൂപ്പർ ആണല്ലോ 👌👌👌👌👌👌👌👌

  • @ammadkk6223
    @ammadkk6223 Год назад +20

    ഞാൻ രാത്രിയാണ് horror short filims കാണാറ്. എനിക്ക് pediyavarund. എന്നാലും ഞാൻ കാണും. ഒന്ന് pin cheyyo. എന്റെ friend devuvine oru divasam koyikkode beechil kandirunnu

    • @najumashefin6790
      @najumashefin6790 Год назад +2

      Buyidux

    • @nivedmanu994
      @nivedmanu994 7 месяцев назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉ggtt5%😊11144y7uuuuuuyuuuuuhhhjjjhjuuuuuuuuuuuiuuiu8uu7

    • @AjuZenu
      @AjuZenu 5 месяцев назад

      ​@@nivedmanu994j

  • @itz_me_jiya_
    @itz_me_jiya_ 2 года назад +3

    എന്റെ ponno ശെരിക്കും പേടിച്ചു പോയി last ആയപ്പോൾ😱 ശെരിക്കും ഒരു അടിപൊളി horror short film ആയിരുന്നു🔥🔥 👍 😘🔥🔥പൊളി 🔥🔥🔥👍🥰

  • @kuttukuttuzvlog5653
    @kuttukuttuzvlog5653 2 года назад +4

    Adipoli Short Film Njan ശരിക്കും പേടിച്ചു പോയി 😱🎧🌧️👻❤️❤️❤️

  • @safeenakoori3273
    @safeenakoori3273 2 года назад +8

    ഇനിയും പ്രേതത്തിനെ വീഡിയോ ഇടണം എനിക്ക് ഇഷ്ടമാണ് 🎎🎎🎎

  • @vgaming1905
    @vgaming1905 2 года назад +4

    Last njetichu kalanju phone thaazhe veezhaathathu nannaayi adipoli aayirunnutto super video ❤️❤️❤️❤️

  • @anushapd2274
    @anushapd2274 2 года назад +7

    എന്റെ പൊന്നു ദേവു ചേച്ചി ഈ ഷോട്ടിന്റെ അവസാനം ഞാൻ പേടിച്ചുപോയി

  • @BasithMekkah
    @BasithMekkah Год назад +6

    Adipoli oru rakshayumilla horror shot film eniyum venam😜.... Ok sett alle... 🔥🔥.....

  • @smitharijesh3713
    @smitharijesh3713 2 года назад +4

    സൂപ്പർ. നിങ്ങളെന്തിട്ടാലും സൂപ്പറാണല്ലോ. ഇതിന്റെ part 2 വേണമെന്നാഗ്രഹമുണ്ട്. എന്തായാലും ഇത് comedy and 👻☠️horror film ആയി. ❤️

  • @Gopu---Nivu
    @Gopu---Nivu 2 года назад +3

    Oh.. Pedichu vadiyayippoyi😊😊 ethayalum polichu kidu mass poli😘😘😘

  • @vaigalakshmikashinadhan1363
    @vaigalakshmikashinadhan1363 2 года назад +45

    ഞാൻ പേടിച്ചുപോയി ഇനി ഇതിന്റെ പാർട്ട് 2 വേണം അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ 🤭🤭

  • @najiyanaji8495
    @najiyanaji8495 2 года назад +4

    ഞാൻ പോട്ടിച്ചു😱 അടിപൊളി👍 ഇതിൻ്റെ പാർട്ട് 2 വേണം😍

  • @Ashusahmma
    @Ashusahmma 2 года назад +6

    പേടിപ്പെടുത്തുന്ന വീഡിയോ അടിപൊളി ഇങ്ങനത്തെ വീഡിയോ കാണാൻ ഭയങ്കര രസമാ വല്ലാതെ പേടിച്ചു പോയി

  • @gamereview595
    @gamereview595 2 года назад +4

    Horror Shot film ഇനിയും ഇടണം എന്റെ full support നിങ്ങൾക്ക് ഉണ്ടാകും

  • @rimsha8167
    @rimsha8167 2 года назад +11

    Ithinte part 2 venam ennullavr🖐thriller👻

  • @nidhiarav65
    @nidhiarav65 2 года назад +4

    Poli short film. Ente ella supportum undavum😍🎉😂

  • @dmfangirl
    @dmfangirl 2 года назад +2

    Adipoli super last onnu netti
    Adutta episode waiting katta waiting 😀

  • @ponnus9782
    @ponnus9782 2 года назад +11

    Advanced ❤️happy 1 million guyss❤️!!!💃🏻you guys are amazing ❤️🔥

  • @vemishmuthu9145
    @vemishmuthu9145 2 года назад +6

    അടിപൊളി ദേവു and ദിയ 🥰🥰🥰

  • @zimbatales1313
    @zimbatales1313 2 года назад +13

    Nikki fans like here 👍

  • @shahinaali7464
    @shahinaali7464 2 года назад +1

    Uff poli ശരിക്കും ഒരു ghost movie കാണും പോലെ തന്നെ. ആ ലാസ്റ്റ് സീൻ കണ്ടപ്പോൾ ആകെ പേടിച്ചു 👍👍👍🤗🤗🤗🤗. ഇനിയും ഇങ്ങനത്തെ short filim വേണം.

  • @teresabarbieworld4230
    @teresabarbieworld4230 2 года назад +3

    Super shortfilim 😍😄😘 ഇതിൽ devu, diya, amna, arjun മാമൻ, nikki അടിപൊളി അഭിനയം ആയിരുന്നു. 😄😘 അടിപൊളി ഒരു shortfilim 🎬 ഇരിക്കു ഗോസ്റ്റ് അകത്തുണ്ട്.

  • @noushadnoushu513
    @noushadnoushu513 2 года назад +7

    Enikk ivare horrer short flim aan eattavum ishttam ❤❤❤❤

  • @sravancheerasseryshiju682
    @sravancheerasseryshiju682 2 года назад +7

    Ee vidio Rathri kannuna njan 😨😨

  • @Rejina567
    @Rejina567 2 года назад +2

    Waiting ayirunnu 🔥😝😝 poli super

  • @mariyaparakkal8478
    @mariyaparakkal8478 2 года назад +6

    Devu , Diya ammene ottakk aakki pokumbol muthal njan pedichu🚶🏻🧞
    😍

  • @shimnashiman9921
    @shimnashiman9921 9 месяцев назад +6

    സംഭവം സൂപ്പർ സ്റ്റോറി ❤❤ l love nikki and devu❤❤

  • @sreevidhyap.kpazhassiwestu5176
    @sreevidhyap.kpazhassiwestu5176 2 года назад +5

    Next part😍😍
    Waiting ✨✨✨

  • @nivinofficial4286
    @nivinofficial4286 2 года назад +3

    Parayam vakkukal illa adaar sanam super devu🥰❤️ iniyum ghost video venam❤️

  • @subashp8991
    @subashp8991 2 года назад +3

    വീണ്ടും ഇതുപോലെ short filmukal ഇടണം 🥰🥰😍🔥

  • @nandhananayananayananandha9739
    @nandhananayananayananandha9739 2 года назад +5

    Devu diya Nikki poli super 👌👌👌❤️❤️

  • @moosakk8622
    @moosakk8622 2 года назад +3

    Poli iniyum ithupolathe videos venam

  • @abdhuppakt3826
    @abdhuppakt3826 2 года назад +1

    ന്റെ മോനെ Polich 😘😘 ഞാൻ ലാസ്റ്റ് പേടിച്ചു 🤣🤣

  • @anithaa3300
    @anithaa3300 2 года назад +4

    അടിപൊളി എല്ലാവിധ സപ്പോർട്ടും ഉണ്ട് എന്റെ വകയും എന്റെ ദിയ മോൾ അടിപൊളിയായി അഭിനയിക്കുന്നു ഉണ്ടല്ലോ വിഷുവിന് കൈനീട്ടം തരും അവിടത്തെ സൂപ്പറായിട്ടുണ്ട് ഫിലിം 👍👍👍👏🏻👏🏻🥰🥰🥰👍💞😘😘😘😘😘😘❤️❤️❤️❤️❤️ദിയ മോൾ ഇൻ റൈറ്റിംഗ് ഭാഗം-2 ഇടുമോ

  • @aswathysumesh2330
    @aswathysumesh2330 2 года назад +2

    എന്നാലും എന്റെ devu climax പേടിച്ചുപോയി 😳

  • @swathyanil8961
    @swathyanil8961 2 года назад +6

    Njan oru big fan anu ante ella supportum und

  • @motoswager9386
    @motoswager9386 2 года назад +2

    Ath polichu ttoo😍😍😍👍👍 ente pponnoooo poli😂😂😂😂

    • @ammua6359
      @ammua6359 2 года назад

      😍😍😍👍👍😂😂😂😂

  • @kenscreations_
    @kenscreations_ 2 года назад +5

    No electricity, rain, ghost series aahaa Anthass

  • @sanusanu1808
    @sanusanu1808 2 года назад +4

    ഇനിയും horror video idanam pls ente full sapport ningalkk undaavum ❤️❤️

  • @nidhiarav65
    @nidhiarav65 2 года назад +8

    We want more short films like this♥️🤝

  • @haseenaiqbal2030
    @haseenaiqbal2030 2 года назад +5

    Enatmme......
    Ithuvare njan pedichilla
    Pakshe last seenil enikk heart attack vannnane....🤯

  • @PramodPramod-nd3ix
    @PramodPramod-nd3ix 2 года назад +5

    ഇനിയും horror short film വേണം

  • @worldofsongs7793
    @worldofsongs7793 2 года назад +2

    Horror short films enikk ishttaa
    Waiting for more

  • @instareels6785
    @instareels6785 2 года назад +4

    Iniyum horrer filim idanam pleaz ithunde part 2cheyyo pleaz ❤️😻😻😊

  • @shafnadancesvideo9510
    @shafnadancesvideo9510 2 года назад +3

    my diyar frend s ഞാൻ നിങ്ങളെ കാണുന്നത് എന്റെ frends നെ
    പോലെ യാണ് മരിച്ചാലും മറക്കൂല 👭👭👭

  • @kuthubudheenkunjutti7568
    @kuthubudheenkunjutti7568 2 года назад +7

    Nikki &deve Diya fans like

  • @ck__creation__official9466
    @ck__creation__official9466 2 года назад +2

    Horror short film ഇനിയും ഇടണം 👻 എന്റെ full support നിങ്ങൾക്ക് ഉണ്ടാകും

  • @SreekumaranNair-pt6sc
    @SreekumaranNair-pt6sc Год назад +6

    ഹൊററോർ ഷോട്ട് ഫിലിം ഇനിയും ഇടണം

  • @bilabilal3627
    @bilabilal3627 2 года назад +5

    1 million loading 🔥🔥🔥🔥🔥

  • @jisnajisnatv9034
    @jisnajisnatv9034 2 года назад +4

    Ethu vare kandathil vachu pedich erunnu kanda oru short flim anu eth endhaayalum adipoli...😍

  • @aynusworld5462
    @aynusworld5462 2 года назад +3

    Horror movie
    Adipoliyaan
    Our rakshayumilla acting👍👍

  • @a_wanderlust_5550
    @a_wanderlust_5550 2 года назад +4

    Horror short film iniyum idanam plzzz🥰🥰😘😘😘
    My favourite character is Amma 💖💖💖💖

  • @shameemashameemapp6508
    @shameemashameemapp6508 2 года назад +1

    ദിയ സൂപ്പർ തുറാപിക്കണം എന്ന😁😁😄😄😄

  • @varshavenu8961
    @varshavenu8961 Год назад +3

    Nikki പൊളി അഭിനയം ❤️❤️❤️

  • @mayashyam730
    @mayashyam730 2 года назад +2

    Super adipoli 😀😀😀😀

  • @FathimaKolathodi
    @FathimaKolathodi 9 месяцев назад +7

    സൂപ്പർ ആണ് എനിക്ക് പ്രേതക നല്ല ഇഷ്ടമാണ് നിങ്ങൾക്ക് ഇഷ്ടമാണോ കമന്റിൽ പറയണേ പ്രേത കഥ ഇഷ്ടമുള്ളവർ ലൈക് അടി

  • @umarumar8163
    @umarumar8163 2 года назад +1

    Power💥💥 ithupole iniyum venam

  • @MuhammedM-sj1xq
    @MuhammedM-sj1xq 5 месяцев назад +5

    Devu diya amma nikki ellavarum Suppr ann ❤️❤️🥰 പാർട്ട്‌ 2 വേണം ഉള്ളവർ ലൈക് അടി

  • @remyapj1629
    @remyapj1629 2 года назад +1

    Njn Laste kaddapo Padichupoyi 😅 Super,Super,Super 🤣🤣

  • @shyamashyamas6594
    @shyamashyamas6594 2 года назад +5

    എന്റെ ponno poli poli😘😘😘😘😘😘😘😘😘😘😘😘😘😘😘nanyitundu devu eniku replay tharo

  • @radhamani5154
    @radhamani5154 2 года назад +2

    Nigalude family poli alle
    Eniyum ith pole adipoli viedos idane. I am with you❤❤❤❤❤❤ love you family 😘😘

  • @abhinavabhinav4248
    @abhinavabhinav4248 2 года назад +4

    അമ്മെടയും ദിയ യുടെയും മുടി കളർ ചെയ്ത ശേഷംഉള്ള വീഡിയോ ഇടണംട്ടോ എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാകും 💯 ശതമാനം ഉറപ്പ്

  • @riduzriduz4997
    @riduzriduz4997 2 года назад +3

    പേടിച് ഒരു വഴിക്കായി ആ ലാസ്റ്റ് സീൻ അടിപൊളി

  • @nishasudharsan9723
    @nishasudharsan9723 2 года назад +3

    Horror short film. Kollam 👹👹👹👹👹👹

  • @MuhammedM-sj1xq
    @MuhammedM-sj1xq 5 месяцев назад +2

    നിങ്ങൾ സൂപ്പർ ann ദേവു ദിയ അമ്മ നിക്കി നിങ്ങൾ സൂപ്പർ ആയിട്ടുണ്ട് ഇനിയും വേണം വിഡിയോ എല്ലാം പൊളി ❤

  • @anwarannu3169
    @anwarannu3169 Год назад +3

    Amazing polichuuu....😂I was scared in last seen😮

  • @galxy-t7q
    @galxy-t7q 2 года назад +2

    Super adipoli ♥️♥️💞💞💕

  • @talesofannaelsa8306
    @talesofannaelsa8306 2 года назад +3

    ഞാൻ പേടിച്ചു പോയി ലാസ്റ്റ് 😜🤣

  • @keerthanam1119
    @keerthanam1119 2 года назад +3

    Acting super aan family motham poliyan devu and diya always❤️

  • @sameertk1223
    @sameertk1223 Год назад +5

    Super life living nature and.
    LLcartoon

  • @veenaardra207
    @veenaardra207 2 года назад +2

    Adi poli filim ithanu flim 😊😊 full suportum und

  • @hannahussain6044
    @hannahussain6044 2 года назад +4

    Devu diya 😘😘😘

  • @devakidevaki8116
    @devakidevaki8116 2 года назад +2

    നിങ്ങളുടെ videos full Adipoli ആണ് നല്ല creative ആണ് ♥️♥️♥️

  • @shamnarasheed1564
    @shamnarasheed1564 4 месяца назад +5

    Oru rakshayum illa .kidilam .🎉🎉🎉

  • @rasheedasulaiman276
    @rasheedasulaiman276 2 года назад +1

    Nikki So Cute Super 👌🏻 😍 Very Nice

  • @annalijo6099
    @annalijo6099 2 года назад +4

    you guys will definitely reach 1 million....all the best...great fan of your family.........

  • @preemasunny4356
    @preemasunny4356 2 года назад +1

    Super അടിപൊളി 👌👌👌👍👍👍👍👌👌👌👌❤️❤️🥰🥰💐💐

  • @remyagireesh5189
    @remyagireesh5189 2 года назад +4

    😃😃😃❤️❤️👏👏👍

  • @shanmkshanmk8968
    @shanmkshanmk8968 2 года назад +1

    Super
    Waiting ayirunnu

  • @kanchanapaikkad6514
    @kanchanapaikkad6514 2 года назад +4

    ഇനിയും പ്രാങ്ക് vedio ഇടണേ

  • @Fidhafidhu321
    @Fidhafidhu321 2 года назад +2

    Poli anu tto

  • @MHD_MIDLAJ
    @MHD_MIDLAJ 10 месяцев назад +5

    Devu chechi fans like adi

  • @alexpoovappalliyil8288
    @alexpoovappalliyil8288 2 года назад +2

    adipoli vedio last onn padicho an oru davutt😍😍😄😄🤭🤭🤭🤭🤭🤭🤭

    • @MunjoosManju
      @MunjoosManju 2 года назад

      Njanum onn padicho anu davutt

  • @NishanaAysha-gk2op
    @NishanaAysha-gk2op 10 месяцев назад +4

    ആദ്യ സീനിലെ
    ദിയമോളുടെ കയ്യിലുള്ള പാവക്കുട്ടി എന്റ്റെ കയ്യിലും ഉണ്ട് പിങ്ക് കളരിലുള്ള dress ധരിച്ച പാവക്കുട്ടി ❤❤😊😊🎉🎉✌🏻🫂😍

  • @najiyanaji8495
    @najiyanaji8495 2 года назад +2

    സൂപ്പാർ👍 വിഡിയോ👍

  • @fathimaanas4019
    @fathimaanas4019 2 года назад +4

    horror army❤❤❤❤❤😊😊

  • @monsterkichu8587
    @monsterkichu8587 2 года назад +2

    Devu Adipoli horror short film 👻👻

  • @ssssss-mo4xz
    @ssssss-mo4xz 2 года назад +3

    Addi poli super ayyi

  • @gamingwithchristo2850
    @gamingwithchristo2850 2 года назад +2

    WITING ആയിരുന്നു ❤❤❤

  • @gamesonly9768
    @gamesonly9768 2 года назад +5

    മാമൻ പൊളി ആണ് ട്ടോ 😍😍💞

  • @Me.the_Queen.7
    @Me.the_Queen.7 2 года назад +2

    Mass, ഇനിയും horror short film വേണം