അസുഖങ്ങൾ മാറ്റാനും സന്താനഭാഗ്യം ഉണ്ടാവാനും ഖബറിൽ പ്രകാശം കിട്ടാൻ ഭർത്താവിൻ്റെ സ്വഭാവം നന്നാവാൻ മക്കൾ പരീക്ഷ പാസാവാൻ ഇതിനൊക്കെ പ്രാർത്ഥനാ മജ്ലിസുകളും മജ്ലിസുനൂർ അറിവിൻ നിലാവ് മദീനയം നൂറെ ഹബീബ് അങ്ങിനെ പല സ്ഥാപനങ്ങളും അതിന് ഡയരക്ടർമാരും തൊഴിലാളി വിശ്വാസികളും ഇന്ന് ധാരാളം .ഈ പണ്ഡിതന്മാരെ സഹായിക്കാൻ മരണപ്പെട്ടു പോയ ചില നിഷ്ക്കളങ്കരായ റബ്ബിനെ മാത്രം ഭയപ്പെട്ട ചിലരുടെ സഹായം ഈ പ്രാർത്ഥനാ മജ്ലിസ് തലവൻ മാർക്ക് ഉണ്ടന്ന് സാക്ഷ്യപ്പെടുത്തുന്നു :സിയാറത്ത് യാത്രകൾ സംഘടിപ്പിച്ചു നടന്ന ഒരു ചുള്ളൻ സോഷ്യൽ മീഡിയാ ചാനൽ തുടങ്ങി മഹാ പണ്ഡിതനായ മഹാരോഗശമന പ്രാർത്ഥനാ തലവനായും മാറിയത് ഈ കൊറോണാ കാലത്താണ്
ശരിതന്നെ എവിടെ നോക്കിയാലും പിരിവ് തന്നെ യാണ് സൗദിയിലെ 24വർഷത്തെ ജീവിതത്തിന് ശേഷം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ നേരം ഞാൻ മദീനയും ചുറ്റുപാടും കാണുകയും ചെയ്യാം എന്ന് വിചാരിച്ചു കൊണ്ട് അറിയപ്പെടുന്ന ഗ്രൂപ്പിന്റെ വാഹനത്തിൽ മദീനയിലേക്ക് പുറപ്പെട്ടു പല വിവരങ്ങളും വ അളും പറയുന്ന കൂട്ടത്തിൽ നാട്ടിലെ പെൺകുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് ചിലവിനാണ് എന്ന് പറഞ്ഞ് അവർ പിരിവ് ചോദിച്ചു വാങ്ങുന്നുണ്ടായിരുന്നു ഖുർആൻ പ്രസ് കാണാനും ഉസ്മാനുബ്നുഅഫ്ഫാൻ റ യുടെ തോട്ടം കാണാനും കാന്തശക്തിയുള്ള ഒരു മലയുടെ താഴ്‌വര കാണാനും കൂടി 25 റിയാലും വേറെ വാങ്ങുന്നുണ്ട്
"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ് മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത് എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞാൽ മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ രൂപത്തിൽ അങ്ങോട്ട് പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന് പറഞ്ഞത്. ഐഹിക ലോകത്തോട് വെറുപ്പ് പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക് ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുല്ലവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ? ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ് യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?. .പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ് ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക് നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31)
പരലോകം,സ്വർഗം, ഹൂർലീൻ,നരകം,വാതപ്രതിപാതം,വയറ്റിൽപയപ്പിന് ഒരു പറ്റം സമൂഹത്തെ പിടിച്ചു നിർത്തുക,പ്രസംഗത്തിന് കേൾക്കാൻ ആളുകൾ വേണം.ജനങ്ങളുടെ ദാതർഷമാണ് മറ്റുള്ളവരുടെ തല്ലപ്പെട്ടതാണെന്ന് ആളുകളെ darippikkuka
ഖുർആൻ പറയുന്നു പിഷാജ് ഉണ്ട് പിഷാജ് ആദ്യം സ്രെമിക്കുന്നത് കുടുംബം തകർക്കുക അതിനാണ് ഇവിടെ ആരെയാണ് ആദ്യം പിഷാജ് പിടികുടുക സ്ത്രീയെ പുരുഷൻ പലജോലി അതിന്റെ പ്രയാസം കച്ചവടം അതിന്റെ പ്രയാസം സാമ്പത്തിക പ്രയാസം ഇതു പുരുഷനെ പിടികൂടും ഭാര്യ ആദ്യ അറിയേണ്ടത് തനിക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെടുന്ന ഭർത്താവിന്റെ സ്വഭാവത്തിനപ്പുറം ആ ദിവസത്തെ അവസ്ഥ കൂടിയാണ് അതു മനസിലാക്കി അയാളോട് ആത്മാർത്ഥമായി സ്വീകരിച്ചാൽ ആ കുടുംബം നന്നാവും ഭർത്താവിനോട് പിണങ്ങി നിന്നു ആ രാത്രി ആ സ്ത്രീമരിച്ചു പോയാൽ നരകത്തിൽ എന്നു ഇസ്‌ലാം..ഭാര്യയോട് പിണങ്ങി ഭർത്താവ് ആ രാത്രി മരിച്ചാൽ നരകത്തിൽ എന്നുണ്ടോ നരകത്തിൽ അധികവും സ്ത്രീകളെയാണ് കണ്ടതെന്ന് റസൂൽ.കാരണം അവർ നന്ദി കാണിക്കാത്തവരെന്നു റസൂൽ 10 കൊല്ലം നന്നായി നോക്കിയാലും ഒരിക്കൽ ചോദിച്ചത് കൊടുക്കാൻ ആയില്ല എങ്കിൽ അവൾ പറയും എന്താണു നിങ്ങൾ ചെയ്തു തന്നത് എന്നു പുരുഷൻ ഭാര്യയെ ഉപദ്രവിക്കുന്ന അയാൾ താൻ ഇടപെടുന്ന സമൂഹത്തോട് ഉപദ്രവം കാട്ടുന്നുമില്ല. ഭർത്താവിന് പുരുഷൻ എന്ന നിലക്ക് ഖുർആൻ നൽകുന്ന അധികാര ഒന്നു പഠിച്ചു നോക്കിയാൽ പ്രശനം മനസിലാവും.സുന്നത്തു നോമ്പു എടുക്കാൻ ഭർത്താവിന്റെ അനുവാദം വേണം എന്ന മധത്തീരുമാനം മാത്രം മതിയാകും കുടുംബം തകരാതിരിക്കാൻ എങ്ങിനെയാണ് ഭാര്യ പെരുമാറേണ്ടതു എന്നു.സ്നേഹം ആർദ്രത കാരുണ്യം കൂടുതൽ നൽകിയിരിക്കുന്നത് പെണ്ണിനാണ് അതാണ് കുടുംബം നിലനിൽക്കാൻ ആവശ്യം
ആ സ്വർണ്ണ തന്നെ വിറ്റ് അതിൽ നിന്ന് സക്കാത്ത് കൊടുക്കാമല്ലോ അല്ലെങ്കിൽ ആ സ്വർണത്തിൽ നിന്ന് വിഹിതം സ്വർണ്ണമായി തന്നെ കൊടുക്കാമല്ലോ! അതിലെന്താ സംശയിക്കാൻ?????
പ്രിയപെട്ട മൗലവി. താങ്കൾ ഉദ്ദേശിച്ചത് പോലെയല്ല. സുന്നികളുടെ ഇത്തരം മജ്ലിസിൽ പങ്കടുത്തഎത്ര ആയിരം ആളുകൾക്ക് അവവരുട ഉദ്ദേശലക്ഷ്യം പൂർത്തിയായിട്ടുണ്ട് അങ്ങനെ ഉള്ളത് കൊണ്ടാണല്ലോ പിന്നെയും ആളുകൾ അതിൽ പങ്കെടുക്കുന്നത് ഇപ്പോൾ എന്റെ നാട്ടിൽ എത്ര മുജാഹിദ്ന്റെ നേതാക്കൾ ക്ലാസ് എടുത്താലും ഒരു കൊല്ലത്തിൽ രണ്ടാൾ ഇതിലേക്ക് വരുന്നില്ല എന്താ കാരണം ❓️
@@aysharahman5753 ചതിയും വഞ്ചനയും അവർ ചെയ്യുന്നുണ്ടെങ്കിൽ അവർ അനുഭവിക്കും അത് ഏതു സംഘടന യായിട്ടും കാര്യമില്ല,അത് നോക്കിയല്ല അല്ലാഹു വിലയിരുത്തുക അല്ലാഹുവും റസൂലും പടിപ്പിച്ച വഴി സ്വീകരിച്ചവർ രക്ഷപ്പെടും അല്ലാത്തവർ ഏത് ഗ്രൂപ്പ് ആയിട്ടും കാര്യമുണ്ടാകില്ല നിങൾ അവരെക്കുറിച്ച് ഇല്ലാത്ത കാര്യമാണ് പറയുന്നതെങ്കിൽ നിങ്ങള് ഉത്തരം പറയേണ്ടി വരും
@@shaanmeadia5298 ഇല്ലാത്തത് പറയേണ്ട ആവശ്യമില്ല എന്നെക്കാൾ കൂടുതൽ നമ്മുടെ റബ്ബ് കാണുന്നുണ്ട് അവരുടെ കാര്യങ്ങൾ ഞാൻ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയാണ് തവകൽതു അലളളാ 🤲
For that 30 sovereign gold give one time zakaath that's enough.. there is no evidence to give zakaath again and again for already zakaath given Gold or any asset.. if it's so please give me a proof for that
Mashallah god speech
താങ്കളുടെ പ്രഭാഷണം മനസ്സ് ന് സമാധാനം നൽകുന്നു
അൽ ഹംദു ലില്ലാഹ് - നല്ല പ്രഭാഷണം അല്ലാഹു ആരോഗ്യത്തോട് കൂടിയ ദീർഘായുസും ഹിദായത്തും തഖ്‌വയും നൽകട്ടെ ആമീൻ
Lkoo9
അൽഹംദുലില്ലാഹ് അല്ലാഹു താങ്കൾക് ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ 🤲🏻
امين يا رب العالمين
മാഷാ അല്ലാഹ് : ഇത്തരം പ്രഭാക്ഷണങ്ങൾ നമ്മുടെ സമൂഹത്തിൽ എല്ലാവരും കേട്ടിരുന്നങ്കിൽ
harisbinsalim
@@sinank779ÿ
vallathoru sandosham ee speech keattapppolll manasinu orujeevan kitttyyy...........
Very good message
അസ്സലാമു അലൈക്കും.മാഷാ അള്ളാ..... കണ്ണും കാതും ഹൃദയവും ബുദ്ധിയും ചിന്തയും വിവേകവും ഉള്ളവർക്ക് വളരെ വിലപ്പെട്ട പ്രഭാഷണം കേൾക്കാനും ഉൽകൊള്ളാനും എല്ലാ മുസ്ലിങ്ങൾക്കും അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ.
നിങ്ങൾ മുജാഹിദ് ആയിട്ടാണോ
ദേഷ്യം കൊണ്ട്
ماشاء الله
അതി ഗംബിര പ്രഭാഷണം
Masha Allah...Alhamdulillah..jazakallahu khairen
Heart touching speech
الحمد لله رب العالمين... ما شاء الله لا قوه الا بالله..
جزاكم الله خيرا كثيرا
എത്ര സുന്ദരമായ പ്രഭാഷണം. എല്ലാവർക്കും സ്വീ കാര്യവും, പടനാർ ഹവും.
Njan dgree 1st year b. com student ann edavanna jamiyail Enik haris ibunu saleem sirnte prabashanam valeree athikam isttann......👍🏻👍🏻👍🏻mashallah... 🥰
lpp000
Jamia nadvia edvanna yil ahno padiche... ?
Njanum avde ya padiche 3 yrs ..
Ippol B com Stdnt aaahn🙂
🔥🔥🔥🔥🔥🔥
@@hawwasamhawwasm. v 😭 തൊപ്പി. Ppppp
Masha allah barakallahu feekum
Nalla class
Alhamdulillah jazakallahukhair
അൽഹംദി ലില്ല സുപ്പർ
താങ്കളുടെ പ്രസംഗം കേട്ട് ഇരിക്കുമ്പോൾ വല്ലാത്ത സമാധാനമാണ് ഓതുന്നത്‌കേൾക്കുമ്പോ വല്ലാത്ത സംത്രപ്തി
Alhamdulillah.supper.speeh
സൂപ്പർ പ്രഭാഷണം
അല്ലാഹുകാക്കട്ടെ
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
Mashaallah👍
Alhamdulillah Supar speech
അൽ ഹംദുലില്ലാ🤲🤲🤲
ماشاء الله. 👌👌
Barakallah feekum 👍
മാഷാഅല്ലാഹ്...
ഹൃദസ്പർശ മായ പ്രഭാഷണം
Alhamdulillah
Masha allah
Masha.allha.dhua.cheyuka.
Supar❤
Masha Allah 👌👌
അസുഖങ്ങൾ മാറ്റാനും സന്താനഭാഗ്യം ഉണ്ടാവാനും ഖബറിൽ പ്രകാശം കിട്ടാൻ ഭർത്താവിൻ്റെ സ്വഭാവം നന്നാവാൻ മക്കൾ പരീക്ഷ പാസാവാൻ ഇതിനൊക്കെ പ്രാർത്ഥനാ മജ്ലിസുകളും മജ്ലിസുനൂർ അറിവിൻ നിലാവ് മദീനയം നൂറെ ഹബീബ് അങ്ങിനെ പല സ്ഥാപനങ്ങളും അതിന് ഡയരക്ടർമാരും തൊഴിലാളി വിശ്വാസികളും ഇന്ന് ധാരാളം .ഈ പണ്ഡിതന്മാരെ സഹായിക്കാൻ മരണപ്പെട്ടു പോയ ചില നിഷ്ക്കളങ്കരായ റബ്ബിനെ മാത്രം ഭയപ്പെട്ട ചിലരുടെ സഹായം ഈ പ്രാർത്ഥനാ മജ്ലിസ് തലവൻ മാർക്ക് ഉണ്ടന്ന് സാക്ഷ്യപ്പെടുത്തുന്നു :സിയാറത്ത് യാത്രകൾ സംഘടിപ്പിച്ചു നടന്ന ഒരു ചുള്ളൻ സോഷ്യൽ മീഡിയാ ചാനൽ തുടങ്ങി മഹാ പണ്ഡിതനായ മഹാരോഗശമന പ്രാർത്ഥനാ തലവനായും മാറിയത് ഈ കൊറോണാ കാലത്താണ്
ആരെ ആണ് ഉദ്ദേശിച്ചത് അറിവിൻ നിലാവ് ആണോ
പക്ഷേ കൊറോണ മാത്രം നീക്കാൻ അവരെക്കൊണ്ടായില്ല എന്നത് സത്യം
Arivin nilaavpoleyulla thattippenmaark asukam vannaal aathmeeyatha illa but ellareyum manassilpishajineketum e paapamavar evidewekkum
M
Mashallah.... 👍🏻👍🏻👍🏻👍🏻👍🏻
ماشاءالله جزاك الله خيرا
Enne 5 varaham padippicha teacher
👍👍👍
Allahu afiyathum deergayusum nalkatte
Super speech 👌🌹
Maasha allah ❤❤❤❤
Masha allah good speech👍👍👍👍
👍
EXCELLENT
MASAALLAH
ഞാനൊരു വിധവ ആണ്.എന്റെ പക്കലുള്ള സ്വർണത്തിന് എന്റെ മക്കൾക്ക് വേണ്ടി കാശ് തരാറുണ്ട് അതിൽ നിന്നും എനിക്ക് സക്കാത്ത് കൊടുത്തുകൂടെ
❤
Good okay
Mashaallah alhamdulillah
എനിക്ക് മനസ്സിന് പ്രയാസം തോന്നിയാൽ താങ്കളുടെ പ്രസഗ0 കേൾക്കും
Nhnm alhamdulillah 🥰
ഞാനും..
@@smworld9235❤😊
34:40 ❤
Njanum❤
😊😊
Allahu anugrahikkatte
جزاك الله خير...
Aameen
👍🏻🌹🤲🏻
Njn oru divasam randmoonu prabhashanam kelkum ente kitchanilninn
Jezakallahukhairan
Masah.allha.
Nizamudeen Sasthamcotta Kollam Good
👍👍👍👍🎉🎉
👍👍👍👍 💕
ശെരിയാണ്
ജസാകുമുല്ലാഖൈർ❣️👌
👍👍👍
Thursday, Friday ദിവസങ്ങളിലെ വിശ്വാസ ക്ലാസ് online link ലഭിക്കുമോ?
Good.speach
ما شاء الله 👍👍
🤲🕋🕌✈️🤲
Enshaallah
Good speech but sound clarity very poor. Pls correct it
ശരിതന്നെ
എവിടെ നോക്കിയാലും പിരിവ് തന്നെ യാണ്
സൗദിയിലെ 24വർഷത്തെ ജീവിതത്തിന് ശേഷം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ നേരം ഞാൻ മദീനയും ചുറ്റുപാടും കാണുകയും ചെയ്യാം എന്ന് വിചാരിച്ചു കൊണ്ട് അറിയപ്പെടുന്ന ഗ്രൂപ്പിന്റെ വാഹനത്തിൽ മദീനയിലേക്ക് പുറപ്പെട്ടു
പല വിവരങ്ങളും വ അളും പറയുന്ന കൂട്ടത്തിൽ നാട്ടിലെ പെൺകുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് ചിലവിനാണ് എന്ന് പറഞ്ഞ് അവർ പിരിവ് ചോദിച്ചു വാങ്ങുന്നുണ്ടായിരുന്നു
ഖുർആൻ പ്രസ് കാണാനും ഉസ്മാനുബ്നുഅഫ്ഫാൻ റ യുടെ തോട്ടം കാണാനും കാന്തശക്തിയുള്ള ഒരു മലയുടെ താഴ്‌വര കാണാനും കൂടി 25 റിയാലും വേറെ വാങ്ങുന്നുണ്ട്
"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ് മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത് എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞാൽ മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ രൂപത്തിൽ അങ്ങോട്ട് പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന് പറഞ്ഞത്. ഐഹിക ലോകത്തോട് വെറുപ്പ് പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക് ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുല്ലവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ? ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ് യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?. .പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ് ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക് നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31)
ൗ
😊😅❤
പരലോകം,സ്വർഗം, ഹൂർലീൻ,നരകം,വാതപ്രതിപാതം,വയറ്റിൽപയപ്പിന് ഒരു പറ്റം സമൂഹത്തെ പിടിച്ചു നിർത്തുക,പ്രസംഗത്തിന് കേൾക്കാൻ ആളുകൾ വേണം.ജനങ്ങളുടെ ദാതർഷമാണ് മറ്റുള്ളവരുടെ തല്ലപ്പെട്ടതാണെന്ന് ആളുകളെ darippikkuka
ഖുർആൻ പറയുന്നു പിഷാജ് ഉണ്ട്
പിഷാജ് ആദ്യം സ്രെമിക്കുന്നത്
കുടുംബം തകർക്കുക അതിനാണ്
ഇവിടെ ആരെയാണ് ആദ്യം പിഷാജ് പിടികുടുക സ്ത്രീയെ
പുരുഷൻ പലജോലി അതിന്റെ പ്രയാസം കച്ചവടം അതിന്റെ പ്രയാസം സാമ്പത്തിക പ്രയാസം
ഇതു പുരുഷനെ പിടികൂടും
ഭാര്യ ആദ്യ അറിയേണ്ടത് തനിക്കും മക്കൾക്കും വേണ്ടി
കഷ്ടപ്പെടുന്ന ഭർത്താവിന്റെ സ്വഭാവത്തിനപ്പുറം ആ ദിവസത്തെ അവസ്ഥ കൂടിയാണ്
അതു മനസിലാക്കി അയാളോട് ആത്മാർത്ഥമായി സ്വീകരിച്ചാൽ ആ കുടുംബം നന്നാവും
ഭർത്താവിനോട് പിണങ്ങി നിന്നു ആ രാത്രി ആ സ്ത്രീമരിച്ചു പോയാൽ നരകത്തിൽ എന്നു ഇസ്‌ലാം..ഭാര്യയോട് പിണങ്ങി ഭർത്താവ് ആ രാത്രി മരിച്ചാൽ നരകത്തിൽ എന്നുണ്ടോ
നരകത്തിൽ അധികവും സ്ത്രീകളെയാണ് കണ്ടതെന്ന് റസൂൽ.കാരണം അവർ നന്ദി കാണിക്കാത്തവരെന്നു റസൂൽ
10 കൊല്ലം നന്നായി നോക്കിയാലും ഒരിക്കൽ ചോദിച്ചത് കൊടുക്കാൻ ആയില്ല എങ്കിൽ അവൾ പറയും എന്താണു നിങ്ങൾ ചെയ്തു തന്നത് എന്നു
പുരുഷൻ ഭാര്യയെ ഉപദ്രവിക്കുന്ന
അയാൾ താൻ ഇടപെടുന്ന സമൂഹത്തോട് ഉപദ്രവം കാട്ടുന്നുമില്ല. ഭർത്താവിന് പുരുഷൻ എന്ന നിലക്ക് ഖുർആൻ നൽകുന്ന അധികാര ഒന്നു പഠിച്ചു നോക്കിയാൽ പ്രശനം മനസിലാവും.സുന്നത്തു നോമ്പു എടുക്കാൻ ഭർത്താവിന്റെ അനുവാദം വേണം എന്ന മധത്തീരുമാനം മാത്രം മതിയാകും
കുടുംബം തകരാതിരിക്കാൻ എങ്ങിനെയാണ് ഭാര്യ പെരുമാറേണ്ടതു എന്നു.സ്നേഹം
ആർദ്രത കാരുണ്യം കൂടുതൽ നൽകിയിരിക്കുന്നത് പെണ്ണിനാണ്
അതാണ് കുടുംബം നിലനിൽക്കാൻ ആവശ്യം
സി എം മടവൂർ അല്ലാഹുവിനെയും ഇസ്ലാം മതത്തെയും ധിക്കരിച്ചു നടന്നവൻ
നമസ്കരിക്കാത്തവൻ ദെയവു ചെയ്തു വലിയുള്ള എന്ന് പറയല്ലേ
നിഷകളകൻ നിൻ്റെ വാപ്പ പാണ്ടൻ കോയ ആണ് കാകാ.
Mujahid Harris sir safuvasaqqfi usthad parayunnath soorth oathi avaravarthanne eshfiyennuvellathi oathikudikkananu samoohathil nallnallakaryangal cheyyunna saqafiyod asooyapedenda mujahid sare
Aarodan asuya pedendath . Quranum sunnathum padikkan shramikkuka tiricharivu tane vannolum
Ente manass maati maricha usthaad jazakallah khair enkeseera
ആ സ്വർണ്ണ തന്നെ വിറ്റ് അതിൽ നിന്ന് സക്കാത്ത് കൊടുക്കാമല്ലോ അല്ലെങ്കിൽ ആ സ്വർണത്തിൽ നിന്ന് വിഹിതം സ്വർണ്ണമായി തന്നെ കൊടുക്കാമല്ലോ! അതിലെന്താ സംശയിക്കാൻ?????
Qaran ethra neetiothala muolavi
E usthadinte Quran ketaal manassinoru thanupaan mammal Quran othumbol usthadinte Quran varikal ormavarum maasha allah jazakallah khair ankseera
10പവന് zakath വേണ്ട എന്നത് ശരിയാണോ
പത്തര പവൻ വരെ വേണ്ട .
@@basheern7380 ഉപയോഗിക്കാതെ വച്ചിരിക്കുന്നതാണെന്കിൽ സകാത് കൊടുക്കണ്ടേ??
@@nishamnisham46 ഉപയോഗത്തിന് പ്രസക്തിയില്ല , പത്തര പവനിൽ കൂടുതൽ ഉണ്ടെങ്കിൽ കൊടുക്കണം എന്നാണ് ഞാൻ പഠിച്ചത് .
@@basheern7380 അതെ
AZ
മൈലേജ് ദീൻ കച്ചവട charkalla അവർ manssilkiyal നന്ന്
30 പവന് സകാത്തൊ
എന്തേ ,30 പവന് സകാത്ത്
അതിന്റെ നിശ്ചിതവിഹിതം കൊടുക്കേണ്ടതല്ലേ
Cr7
ഈ ആൾ പറയുന്നതെല്ലാം
ലബോറട്ടറിയിൽ പോയി ചെക്ക്
ചെയ്യണം
ബോംബാണോ?
ആദ്യം ദീ ൻപടിച്ചിട്ടു വാടോ. ഇൻശാഅല്ലാഹ് നിങ്ങൾ എന്ത് അസൂയ പറഞ്ഞാലും. അറിവിന്നിലാവ് സിഎം മടവൂരിന്റെ മദദ് കൊണ്ട് ഉയരങ്ങളിൽ എത്തുക തന്നെചെയ്യും. 💚🌹👍👍👍
Yedo വേറേ paniyonnum yillalley.
പ്രിയപെട്ട മൗലവി. താങ്കൾ ഉദ്ദേശിച്ചത് പോലെയല്ല. സുന്നികളുടെ ഇത്തരം മജ്ലിസിൽ പങ്കടുത്തഎത്ര ആയിരം ആളുകൾക്ക് അവവരുട ഉദ്ദേശലക്ഷ്യം പൂർത്തിയായിട്ടുണ്ട് അങ്ങനെ ഉള്ളത് കൊണ്ടാണല്ലോ പിന്നെയും ആളുകൾ അതിൽ പങ്കെടുക്കുന്നത് ഇപ്പോൾ എന്റെ നാട്ടിൽ എത്ര മുജാഹിദ്ന്റെ നേതാക്കൾ ക്ലാസ് എടുത്താലും ഒരു കൊല്ലത്തിൽ രണ്ടാൾ ഇതിലേക്ക് വരുന്നില്ല എന്താ കാരണം ❓️
എന്റെ കുടുംബത്തിൽ കുറെ മുജാഹിദ് ഉണ്ട് ചതിയും കള്ളത്തരം ഉള്ളവർ
മുജാഹിദോ സുന്നിയോ ഒന്നും ആവണ്ട യഥാര്‍ത്ഥ മുസ്ലിം ആയാൽ മതി
നിങളുടെ നാട് കൂടെ ചേർക്കണെ
@@aysharahman5753 ചതിയും വഞ്ചനയും അവർ ചെയ്യുന്നുണ്ടെങ്കിൽ അവർ അനുഭവിക്കും അത് ഏതു സംഘടന യായിട്ടും കാര്യമില്ല,അത് നോക്കിയല്ല അല്ലാഹു വിലയിരുത്തുക അല്ലാഹുവും റസൂലും പടിപ്പിച്ച വഴി സ്വീകരിച്ചവർ രക്ഷപ്പെടും അല്ലാത്തവർ ഏത് ഗ്രൂപ്പ് ആയിട്ടും കാര്യമുണ്ടാകില്ല
നിങൾ അവരെക്കുറിച്ച് ഇല്ലാത്ത കാര്യമാണ് പറയുന്നതെങ്കിൽ നിങ്ങള് ഉത്തരം പറയേണ്ടി വരും
@@shaanmeadia5298 ഇല്ലാത്തത് പറയേണ്ട ആവശ്യമില്ല എന്നെക്കാൾ കൂടുതൽ നമ്മുടെ റബ്ബ് കാണുന്നുണ്ട് അവരുടെ കാര്യങ്ങൾ ഞാൻ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയാണ് തവകൽതു അലളളാ 🤲
തല്ലിപൊളി
Panakaruda sagadana mujahith pnam parukubol മുജാഹിത
For that 30 sovereign gold give one time zakaath that's enough.. there is no evidence to give zakaath again and again for already zakaath given Gold or any asset.. if it's so please give me a proof for that
Entha ചങ്ങായി
Alhamdulillah.supper.speeh
Masha allah
Alhamdulillah
👍🏻👍🏻👍🏻
Masha allah
Alhamdulillah
Alhamdulillah
Masha allah
Mashaalla
Masha allah
Masha Allah