Sir പറഞ്ഞത് വളരെ കറക്റ്റ് ആണ്...bass കൂട്ടിയാൽ ട്രെബിൾ ശോകം ...മിഡ് കൂട്ടിയാൽ കമ്പ്ലീറ്റ് അലമ്പവുന്ന രീതിയാണ് മിക്ക ബോർഡ് കളിലും കാണുന്നത്...എന്തായാലും അതിനു ഒരു പരിഹാരം sir കണ്ടെത്തിയല്ലോ...👍👍👍
Fosi Audio അടിപൊളിയാണ്. അതിന്റെ വലിപ്പം കണ്ടാൽ ഇത്രയും വിലയ്ക്കുണ്ടോ എന്നു തോന്നും. പക്ഷേ music നല്ല file നല്ല Source -ൽ നിന്ന് ചെയ്താൽ outstanding Experience ആണ്.
Bord production & sale തുടങ്ങിയോ? Back സൈഡ് pcb പശ, ഹൈഡ് glue ഒന്നും ഇല്ലല്ലോ, അങ്ങനെ ഇല്ല ന്ന് വിശ്വസിക്കുന്നു, കാരണം അങ്ങനെ ചയ്‌താൽ സർവീസ് ചയ്യാൻ ബുദ്ധിമുട്ട് ആണ്
This model tone board is no longer in stock and comes with an upgraded version wth power supply. Its production works are going on. I will let you know when the new model comes
എടോ ക്ണാപ്പേ, ഈ Board ഞാൻ Design ചെയ്ത് നിർമ്മിച്ചതാണ് . ഈ നിമിഷം വരെ ഇത് തന്റെ എന്നല്ല ആരുടേയും കൈയിൽ എത്തിയിട്ടില്ല. പിന്നെ തനിക്ക് എങ്ങനെയാണ് ഇങ്ങനെ ഒരു comment ഇടാൻ കഴിയുന്നത് ? താനിത് ഉപയോഗിച്ച് നോക്കിയിട്ടില്ലല്ലോ. ഒരു മാതിരി Between two Legs ലെ പണി കാണിക്കരുത്. എത്ര കഷ്ടപെട്ടിടാണ് ഇതുപോലെ ഒരു Product ഇറക്കുന്നത് എന്ന് ഒരു technitian ന് മാത്രമേ അറിയൂ. കൂടുതൽ അങ്ങോട്ട് തൊ...... ക്കണ്ട.
ഒരു കുഴപ്പം ഒള്ളു ഇത് 40 0 40 ഒക്കെ കൊടുക്കുന്ന രീതിയിൽ ആക്കണം എങ്കിൽ കാര്യം ഒള്ളു transistor വെച്ചു ചെയ്യുന്ന regulator ചെയ്യണം resistor വഴി vcc കൊടുത്താൽ correct volt ic കിട്ടില്ല zener വെച്ചിട്ടും കാര്യം ഇല്ല d tech ഒക്കെ ചെയ്യുന്നപോലെ രണ്ട് transistor വെച്ചു റെഗുലേറ്ററ്റ് ചെയ്യ് എനിക്ക് ഈ board ഇൽ രണ്ട് കുഴപ്പം ആണ് തോന്നിയത് ഒന്ന് ഞാൻ പറഞ്ഞു രണ്ട് resistor 1% ഇട്ടാൽ ഒന്നും കൂടി sound clarity കൂടും ഇതിൽ ഇട്ടിരിക്കുന്നത് 5% resistor ആണ് 10k യുടെ ഒരു 5%resistor ഇട്ടാൽ 10കിട്ടില്ല 9k അല്ലേൽ 8ഒക്കെ കിട്ടൂ 1% ആണേൽ 10k എന്ന് പറഞ്ഞാൽ 10k തന്നെ കിട്ടും.. ഞാൻ പറഞ്ഞു എന്നെ ഒള്ളു വാക്കി എല്ലാം കിടു ആണ് എനിക്ക് ഇഷ്ട്ടപെട്ടു
Sir, ഞാനൊരു complete power supply Board design ചെയ്തിട്ടുണ്ട്. ഒരു Amp ന് ആവശ്യമായ എല്ലാ power Supply യും അതിൽ നിന്നും ലഭിക്കും. ഈ Board ന് വേണ്ടിയുള്ള 12 Regulated dual supply യും അതിലുണ്ട്. അതാണ് Seperate dual regulator Supply ഈ board ൽ ചെയ്യാത്തത്. ആ power supply Board next week ലഭ്യമാകും. Thank you for your feedback.
@@projectwonders പിന്നെ sir മുൻപ് ഇട്ട video യിൽ പഴയ set ന് വെക്കാൻ പറ്റുന്ന usb module ഉള്ള set പരിജയപെടുത്തിയില്ലേ അതിനു അനോൺസ്മെന്റ് ഇല്ലാത്ത module ഉപയോഗിക്കു എന്നാലേ ആളുകൾക്ക് താല്പര്യം വരൂ mode മാറ്റുമ്പോൾ വിളിച്ചു കൂവുന്ന module ആർക്കും താല്പര്യം ഇല്ല അത് ഒന്ന് ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@@projectwonders ഈ tone control ന്റെ അതെ circuit Vi Audio വിനോദ് ഏട്ടൻ ഇറക്കി ഒന്നര കൊല്ലം ആയി കാണും ഞാൻ 7 മാസം മുൻപ് vi യുടെ അടുത്ത് നിന്നു വാങ്ങി അടിപൊളി working ആണ്
Sir പറഞ്ഞത് വളരെ കറക്റ്റ് ആണ്...bass കൂട്ടിയാൽ ട്രെബിൾ ശോകം ...മിഡ് കൂട്ടിയാൽ കമ്പ്ലീറ്റ് അലമ്പവുന്ന രീതിയാണ് മിക്ക ബോർഡ് കളിലും കാണുന്നത്...എന്തായാലും അതിനു ഒരു പരിഹാരം sir കണ്ടെത്തിയല്ലോ...👍👍👍
സബൂഫർ സൗണ്ട് പോയി എന്ന് കാണുന്നത്
I had bought this board.
Super sound clarity.bass and treble.
ഞാൻ വാങ്ങിച്ചതാണ് ഒന്നും പറയാനില്ല സൂപ്പർ വർക്കിംഗ് എല്ലാം പക്ക കേൾക്കാൻ നല്ല ഫീൽ
thank you
Sir super innovation mind great sir🙏
Namaskaram, Im Raja From Tamil nadu, Verry Nice Quality Like Mixer, conguratulations. Thank You....👍🙏
Thanks and welcome
നല്ല അവതരണം❤
U r a brilliant designer.. Congrats 👍
Thank you so much 🙏
എന്റെ ബോർഡില് tr treble ക്വാളിറ്റി ഇല്ല . സോഫ്റ്റ്വെയര് ഇല് treble കൂടിയാൽ mid കുറയും hifi ഔട്ട്പുട്ട് ഇല്ല അതാണ് പ്രശ്നം .
Good work. Oru high-end quality feel chyyunnu. Product making thudangiyathinu aashamsakal
Good explanation. Good contol
Thank you
വളരെ നന്നായിരിക്കുന്നു.❤❤
Super❤.. crystal clear audio. Excellent work👏🏻👏🏻👏🏻
Thanks a lot 😊
Cedu kittan enda margam adipoli
Excellent work👍👍
Thanks a lot 😊
Namaskaram chetta
Can you give the frequency ranges of bass mid and treble
Controls
Thank you sir 🙏
Will upload soon
Super
Mid ennnu vachal enda chial boardil balance ennu parayunnadano
Supersir
3 Way Bas control ൻ്റെ വില എത്ര പിന്നെ കണക്ഷനു കൊടുക്കുന്നതുകൂടി കാണിക്കാമായിരുന്നു.
Sir please give subtitles in english in your vdo so that we can understand you better and can get more knowledge from you thanking you sir
Wonderful project
thankyou sir,,
@@projectwondersContat number please
Tone control dual potentiometer ilekku 6 core shield wire upayogichaal kuzhappam undo ?
2 core is better,
❤good work bro👍🏻
Thank you so much 😀
Treable is amazing
Sir 3way tone control board mfr ressistor usage for good result coming sir.🤔🤔🤔
Happy xmas sir... Vedio ellam poli
Beset super
5.1 full system oru 15000..Rsinu athyavashym nalla qualityill cheyyan pattumo🥲plz aarellum para.....oru 2.1 enghillum nalla qualityill system assembly cheyyan patto 🥲
Please contact me on WhatsApp
Sir ethequalityulla componentupayogich nallaoru12inchthrewayspekkersistamnirmichtharumo2,1ayittu sirntesthalam evideyanannuparajalnerttuvaram
Please contact me on WhatsApp
നിങ്ങളുടെ സ്ഥലം എവിടാണ്
സാറിന്റെ കയ്യിൽ ഇപ്പോൾ ഇത് Stock ഉണ്ടോ ?
YES AVAILABLE
1st comment😁😁
Happy Christmas chetta🎁💕
നല്ല ബോർഡ്
👍
Super 😊
Thank you! Cheers!
Fosi audio BT30D AMPLIFIER എങ്ങിനെയുണ്ട് അതിനെപ്പറ്റി ഒന്നു പറയുമോ
Fosi Audio അടിപൊളിയാണ്. അതിന്റെ വലിപ്പം കണ്ടാൽ ഇത്രയും വിലയ്ക്കുണ്ടോ എന്നു തോന്നും. പക്ഷേ music നല്ല file നല്ല Source -ൽ നിന്ന് ചെയ്താൽ
outstanding Experience ആണ്.
Tlo72 ano tl 072 correct
ഇതിന് സൂട്ട് ആയ ആംപ്ലിഫയർ ഏതാണെന്ന് sir
you can connect any stereo amplifier, it will work fine
👍🏻
Bord production & sale തുടങ്ങിയോ? Back സൈഡ് pcb പശ, ഹൈഡ് glue ഒന്നും ഇല്ലല്ലോ, അങ്ങനെ ഇല്ല ന്ന് വിശ്വസിക്കുന്നു, കാരണം അങ്ങനെ ചയ്‌താൽ സർവീസ് ചയ്യാൻ ബുദ്ധിമുട്ട് ആണ്
nothing
Which is better? TL072 or NE5532?
TL072 BEST
JBL 1300 hi ന് പറ്റിയ box measurement പറഞ്ഞു തരുമോ?
Plz see his previous videos
👍🎶🎶
Input voltage എത്രയാണ്
12v dual regulated power supply
വാട്ട്സ് ആപ്പിൽ മെസ്സേജ് ചെയ്തിട്ട് റിപ്ലൈ കിട്ടിയില്ലല്ലോ സർ
🙏👍👏👏👏👏👏💐
I am interested to get one preamp using this board
Available
@@projectwonders already messaged you in w.-app
Ee board venamallo engane vangum nomper ellallo
Out of stock , please contact me next week
ബന്ധപെടാൻ ഫോൺ നമ്പർ കൊടുക്കാമോ.
🎼🎵🎶💯👌💪🏿
Price?
Sir price for 3 way tone board .
please contact me on WhatsApp
Hi sir 5.1 home theter bord full assembly Dolby dts sound full kebinet bord assembly
Go and see his previous videos
Ok sir, I will make a video like that.
ഇതിന്റെ Control to control distance എത്ര?
Please contact me on WhatsApp
stock undo..chetta
This model tone board is no longer in stock and comes with an upgraded version wth power supply. Its production works are going on. I will let you know when the new model comes
Price pls sir a. P Telugu sir
Please contact me on WhatsApp
Please parchai sing link
Sir, please provide the shop address
Please contact me on WhatsApp 8681812819
ചേട്ടാ നമ്പർ തരുമോ.
Phone no ellallo
Price.
Check description
അതിൽ വെച്ചിരിക്കുന്ന ആ ടുറ്റർ zipp ഒന്നിനും പറ്റില്ല
ഒരു കുഴപ്പവുമില്ല Super working ആണ്. നല്ല Preamp ഉപയോഗിക്കൂ. നല്ല super result ലഭിക്കും.
Pleas prise and prise
8681812819 WhatsApp only
Sir. എനിക്ക് ഈ ബോർഡ് വാങ്ങിക്കാൻ താല്പര്യം ഉണ്ട്. എങ്ങനെ ആണ് ഇത് purchase ചെയുന്നത്?
Contact me on WhatsApp 8681812819
❤
എത്ര ഇഞ്ച് സബ് വൂഫർ ആണ് ഉപയോഗിച്ചത്
12"
control koodi ulppeduthiyal nannayirunnu..... value correct kittan budhimuttayirikkum....
i have exact controls
വാട്സാപ്പിൽ msg ചെയ്തിട്ട് റിപ്ലേ ഇല്ലല്ലോ
Sorry sir , work busy... Please contact me on WhatsApp
Or make a call tomorrow
എന്നിക്ക് വേണം
Hi😅😅😅
Yes.., 🤚
Apex tb3😅😅😅
Plles nobar
Please check channel discription
Number
8681812819 whatsapp only please
Phone நம்பர்
Please contact me on WhatsApp 8681812819
ഈ ബോർഡിന് base ഒട്ടും ഇല്ല പറ്റിക്കാൻ വീഡിയോ ചെയ്യല്ലേ
എടോ ക്ണാപ്പേ, ഈ Board ഞാൻ Design ചെയ്ത് നിർമ്മിച്ചതാണ് . ഈ നിമിഷം വരെ ഇത് തന്റെ എന്നല്ല ആരുടേയും കൈയിൽ എത്തിയിട്ടില്ല. പിന്നെ തനിക്ക് എങ്ങനെയാണ് ഇങ്ങനെ ഒരു comment ഇടാൻ കഴിയുന്നത് ? താനിത് ഉപയോഗിച്ച് നോക്കിയിട്ടില്ലല്ലോ. ഒരു മാതിരി Between two Legs ലെ പണി കാണിക്കരുത്. എത്ര കഷ്ടപെട്ടിടാണ് ഇതുപോലെ ഒരു Product ഇറക്കുന്നത് എന്ന് ഒരു technitian ന് മാത്രമേ അറിയൂ. കൂടുതൽ അങ്ങോട്ട് തൊ...... ക്കണ്ട.
😂😂😂👍👍👍👍👍
ruclips.net/video/jO7p1S76dfo/видео.html
Kittendathokke kittiyalo saamadanam ayallo 😂
Bet ween two legs le pani.... 😂😂😂😂
ഒരു കുഴപ്പം ഒള്ളു ഇത് 40 0 40 ഒക്കെ കൊടുക്കുന്ന രീതിയിൽ ആക്കണം എങ്കിൽ കാര്യം ഒള്ളു transistor വെച്ചു ചെയ്യുന്ന regulator ചെയ്യണം resistor വഴി vcc കൊടുത്താൽ correct volt ic കിട്ടില്ല zener വെച്ചിട്ടും കാര്യം ഇല്ല d tech ഒക്കെ ചെയ്യുന്നപോലെ രണ്ട് transistor വെച്ചു റെഗുലേറ്ററ്റ് ചെയ്യ് എനിക്ക് ഈ board ഇൽ രണ്ട് കുഴപ്പം ആണ് തോന്നിയത് ഒന്ന് ഞാൻ പറഞ്ഞു രണ്ട് resistor 1% ഇട്ടാൽ ഒന്നും കൂടി sound clarity കൂടും ഇതിൽ ഇട്ടിരിക്കുന്നത് 5% resistor ആണ് 10k യുടെ ഒരു 5%resistor ഇട്ടാൽ 10കിട്ടില്ല 9k അല്ലേൽ 8ഒക്കെ കിട്ടൂ 1% ആണേൽ 10k എന്ന് പറഞ്ഞാൽ 10k തന്നെ കിട്ടും.. ഞാൻ പറഞ്ഞു എന്നെ ഒള്ളു വാക്കി എല്ലാം കിടു ആണ് എനിക്ക് ഇഷ്ട്ടപെട്ടു
Sir, ഞാനൊരു complete power supply Board design ചെയ്തിട്ടുണ്ട്. ഒരു Amp ന് ആവശ്യമായ എല്ലാ power Supply യും അതിൽ നിന്നും ലഭിക്കും. ഈ Board ന് വേണ്ടിയുള്ള 12 Regulated dual supply യും അതിലുണ്ട്. അതാണ് Seperate dual regulator Supply ഈ board ൽ ചെയ്യാത്തത്. ആ power supply Board next week ലഭ്യമാകും. Thank you for your feedback.
@@projectwonders എനിക്ക് ഈ tone control വേണം ഞാൻ വെന്ധപ്പെടാം ഈ circuit എനിക്ക് ഇഷ്ട്ടപെട്ടു
@@projectwonders പിന്നെ sir മുൻപ് ഇട്ട video യിൽ പഴയ set ന് വെക്കാൻ പറ്റുന്ന usb module ഉള്ള set പരിജയപെടുത്തിയില്ലേ അതിനു അനോൺസ്മെന്റ് ഇല്ലാത്ത module ഉപയോഗിക്കു എന്നാലേ ആളുകൾക്ക് താല്പര്യം വരൂ mode മാറ്റുമ്പോൾ വിളിച്ചു കൂവുന്ന module ആർക്കും താല്പര്യം ഇല്ല അത് ഒന്ന് ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@@projectwonders ഈ tone control ന്റെ അതെ circuit Vi Audio വിനോദ് ഏട്ടൻ ഇറക്കി ഒന്നര കൊല്ലം ആയി കാണും ഞാൻ 7 മാസം മുൻപ് vi യുടെ അടുത്ത് നിന്നു വാങ്ങി അടിപൊളി working ആണ്
OK noted sir , thank you for your valuable feedback
എനിക്ക് ഇ ബോർഡ് വേണം, ഞാൻ whatsappil മെസ്സേജ് അയച്ചിട്ടുണ്ട്
Hello bro എനിക്ക് ഒരു subwoofer box വേണം contact number താ
8681812819 WhatsApp only
Sir pls sent your whatsapp number
Kurachu samsayam undayirunnu
Onnu pariharichu thannal valare upakaramayirikkum
Nalla marupadi pratheekshikkunnu
8681812819 WhatsApp only
Super
Price?
Please contact me on WhatsApp
Price
Check description
Super
Super
Thanks
Super
Thanks
Super
Thank you assaneee.....