The nutrient recommendation for Arecanut at 3rd year onward is 100:40:140 gram NPK/Plant • The fertilizers dose needed is 217 gram urea, 222 gram rock phosphate & 233 gram muriate of potash respectively. • The fertilizers have to be applied in split doses •1st split has to be applied in September-October NPK needed is 109, 111, 117 gram/ plant • 2nd dose has to apply in March - April & the dosage is 108,. 111, 117 gram per plant • Organic manure @ 12 kg/plant is recommended per year per plant. • Lime or dolomite has to be applied in acid Soils two weeks ahead of fertilizer application during March- April
സത്യം പറയാലൊ മുത്തേ, ഭയങ്കര ഒരു ENERGYയാ നിങ്ങളുടെ വീഡിയോക്ക്. ആരും കൃഷി ചെയ്തു പോവും.
True
👍👍👍
Tq...bro..😍
S
ശരിയാ നല്ല മോട്ടിവേഷൻ good vloger
Great information my brother
സൂപ്പർ അടക്ക പൊളിക്കുന്ന മിഷീൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Cheyyam
Inter C Mangala ക്രിഷി ചെയ്യുന്ന തോട്ടത്തിൽ വാഴയും കുരുമുളകും പറ്റുമോ?
Pattum...sure👍👍
Kavungu krishikarku Nalla arivukal nalkunnu nandi
great information Bro.
Thankyou soo much😍
Gathi vechal kuzhappam undo
പഴുത്ത അടക്ക പിടിയിൽനിന്ന് തൂക്കി എടുക്കുന്നത് അല്ലായെങ്കിൽ തോട്ടം പാട്ടത്തിന് എടുക്കുന്നത് ഏതാണ് നല്ലത്?
Ella kavungilum kurumulak cheythal kurumulakil ninnu kitunna income koodille?
മഞ്ഞൾ
ഇഞ്ചി
ഇതെല്ലാം ഇടവിളയായി ചെയ്യാൻ പറ്റുമോ? ഇതിന് സൂര്യപ്രകാശം കൂടുതലായി വേണ്ടതുണ്ടോ?
Ethokke vazha anee nallath.
Pls rply?
സൂപ്പർ വീഡിയോ bro
Inter c mangala ll pepper cheyaan pattunmo
Adakka kure quantity regular evide vangan kittum for trading?
Coco Krishiye patti oru vedios cheyyamo
Kurumulalk krishi egane labakaramakam inter c magalayil kurumulak valli padarthamo
Inter c mangala kku height kuravalle...kutty kurumulaku cheyyam...
ഏകദേശം ഒരു കവുങ്ങിൽ നിന്ന് എത്രയുണ്ടാകും വരുമാനം ?
Eppozhathe vila anusaricch oru marathil ninnu 800 - 1000rs vare varumaanam kittum
Vazha kurumulak ithinte ellam expensum nookande aashaane?
നോക്കണമല്ലോ.. ഞാൻ just idea പറഞ്ഞതാണ്...
Hai, bro ningal waste decomposer patri oru video cheyyamo
കവുങ്ങ് നട്ട് എത്ര മത്തെ വർഷത്തിൽ കുറുമുളക് കയറ്റാം ?
5 varsham kazhinju cheythaal mathi😊😊👍
Good information
Thankyou soo much😍
Oru akkaril yathra kilo adaykka kittanam.?
I appreciate you . Go ahead .👌
Tq🤗
👌😊
Mahàgani maram orikkalum kavunginte idayil vakkarud
നേത്രൻ വാഴയാണൊഉദ്ദേശിക്കുന്നത് ഇതിൻ നല്കുന്ന രാസവളം കവുങ്ങിന് ദോഷമാ വി ല്ലെ?
Illa വാഴക്കുള്ള വളം വാഴയുടെ ചുവട്ടിൽ അല്ലെ...പിന്നെ കവുങ്ങിന്റെ വേരുകൾ അധികം പടരുകയില്ല..
Pacha adakayu Vila ariyikanam
35-40₹ aanennu thonnunnu
45
ഇടവിളയായി കുരുമുളക് കൃഷിചെയ്യുമ്പോൾ അതിൻറെ വള്ളി കൊന്നക്കാലിൽ കയറ്റുന്നത് നല്ലതാണോ?
കവുങ്ങുകൾ തമ്മിൽ നല്ല അകലം ഉണ്ടെങ്കിൽ മാത്രം കൊന്നക്കാലിൽ ചെയ്താൽ മതി..അല്ലെങ്കിൽ കവുങ്ങിൽ തന്നെ കൃഷിചെയ്യുന്നതാണ് നല്ലത്..
.
സൈ ഗോൺ എന്ന ഇനം കവുങ്ങുണ്ടോ?
ഉണ്ട്...swarnnamangala
Saigon നെ കുറിച്ചുള്ള വീഡിയോ ഉണ്ടോ...
@@GREENLEAFMedia sigon നേ കുറിച്ചുള്ള വീഡിയോ ഉണ്ടോ...
നല്ല ഇനം ആണോ... പറമ്പ് പ്രദേശത്ത് കൃഷി ചെയ്യാമോ?
Thayude valam parayumo
The nutrient recommendation for Arecanut at 3rd year onward is 100:40:140 gram NPK/Plant
• The fertilizers dose needed is 217 gram urea, 222 gram rock phosphate & 233 gram muriate of potash respectively.
• The fertilizers have to be applied in split doses
•1st split has to be applied in September-October
NPK needed is 109, 111, 117 gram/ plant
• 2nd dose has to apply in March - April & the dosage is 108,. 111, 117 gram per plant
• Organic manure @ 12 kg/plant is recommended per year per plant.
• Lime or dolomite has to be applied in acid Soils two weeks ahead of fertilizer application during March- April
👍😍
💐
Where are you from ?
Karnataka udupi dist
I like it
Tq so much🤗😍
കവുങ്ങിൻറെ ഇടക്ക് പുല്ല് കൃഷി ചെയ്യുന്നത് നല്ലതാണോ
വലിയ മരങ്ങൾ ഉള്ള തോട്ടം ആണെങ്കിൽ കുഴപ്പമില്ല...ചെറിയ തൈകൾ ഉള്ള തോട്ടത്തിൽ ബുദ്ധിമുട്ടാണ്...പുല്ല് വളരും പക്ഷെ തൈകൾക്ക് ദോഷം ആണ്..👍
Super
തെറ്റ് വരുന്നതിനെ വല്ലാതെ ഭയപ്പെടുന്നതായി തോന്നുന്നു
പേടിക്കേണ്ടതില്ല മുന്നോട്ടു പോകുക
തുടർച്ച പ്റതീക്ഷിക്കുന്നു.
where r u now.....????
Ithu evide kittum Keralathil
Enth thykal aano?
✌✌👌👌👌
സഹോദരാ നിനക്ക് എത്ര ഏക്കർ കൃഷി ചെയ്യുന്നുണ്ട്
25
കേരളത്തിൽ ആവറേജ് ഐഒരു ഏകറിൽ നിന്ന് എത്ര വരുമാനം പ്രദീക്ഷിക്കാം..?
2,00,000 - 3,00,000₹
Hai
Hi
Great information dear😍
Hai...
Hi
Avide ethra 1kg adakkakki
Ippol 360₹
🤔🤔🤔🤔🤔🤔🙏🙏🙏🙏🙏
Enthey..😁
Ivan evedunna varunnath
Kerala.....entheyy??
Hai
Hai
Hi👋