ഖുനൂത്ത് അർത്ഥ സഹിതം /Qunooth with meaning
HTML-код
- Опубликовано: 27 янв 2025
- സുബ്ഹ് നിസ്‌കാരത്തിൽ ഖുനൂത് ഓതൽ സുന്നത്തായ കാര്യമാണ്. ഖുനൂത് അതിന്റെ അർത്ഥം അറിഞ്ഞു കൊണ്ട് ഓതൽ ഒന്നു കൂടി പുണ്യമുള്ള കാര്യമാണ്, മാത്രമല്ല അർത്ഥം അറിഞ്ഞു കൊണ്ട് ചൊല്ലുമ്പോൾ ഹൃദയ സാന്നിധ്യം കൂടുമെന്നതിൽ സംശയമില്ലല്ലോ...
Masha allah❤
എനിക്ക് ഇഷ്ടപ്പെട്ടു
ഞാൻ തിരഞ്ഞ വിഡിയോ അൽഹംദുലില്ലാഹ്
യാ ഇബിൻ ഹലാൽ ഇത്രയും നന്മയുള്ള ഒരു പ്രാർത്ഥന മുജാഹിദ് ജമാഅത്തുകാരുടെ ഇടപെടൽ മൂലം നഷ്ടപ്പെട്ടല്ലോ എന്നോർത്ത് വളരെയധികം ഖേദിക്കുന്നു. എൻറെ സുഹൃത്തായ ജമാഅത്തുകാരൻ നബി തങ്ങൾ സല്ലല്ലാഹു അലൈഹി വസല്ലമ എന്തെങ്കിലും ആപത്ത് വന്നാലാണത്രേ എന്ന് പറഞ്ഞ് അണികളെ പറ്റിച്ചു അദ്ദേഹം ഒരാക്സിഡന്റിൽ കിടപ്പിലായി ഞാൻ കാണാൻ പോയിരുന്നു അദ്ദേഹത്തോട് ഞാൻ പറഞ്ഞു ഇനി നിങ്ങൾ ഖുനൂത്ത് ഓതുക സർവ്വശക്തൻ സ്വീകരിക്കുകയാണെങ്കിൽ കട്ടിലിൽ നിന്ന് വീഴാതിരിക്കാൻ അത് ഉപകരിക്കും അത് നിങ്ങൾ ആദ്യം തന്നെ തുടരുകയാണെങ്കിൽ അല്ലാഹു സ്വീകരിക്കുകയാണെങ്കിൽ നിങ്ങൾ ഈ ആപത്തിൽ നിന്ന് പെടുകയില്ലായിരുന്നു മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതൽ ആക്രമിച്ചത് ഖബർ സിയാറത്തിനെ ഖബർ ആരാധന എന്ന് പറഞ്ഞു മഖ്ബറകൾ തകർത്തു സുന്നി പണ്ഡിതന്മാരെ ആക്രമിച്ചത് ജൂതന്മാരോ ക്രിസ്ത്യാനികളോ ആർഎസ്എസ് അല്ല സലഫിസം വഹാബിസം നാടിനാപത്ത് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ വ്യക്തമായി കാണാവുന്നതാണ് ഇപ്പോൾ ഒ . അബ്ദുല്ല സാഹിബ് അവർകളും റഹ്മത്തുള്ള ഖാസിമി അവർകളും വ്യക്തമായി പറയുന്നത് യൂട്യൂബിൽ ലഭ്യമാണ് ഉസ്താദ് അവർകൾ സർവ്വശക്തനായ റബ്ബിനോട് കയറിനായി ദുആ ചെയ്യണേ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
Mashaallah❤
👍🏼👍🏼👍🏼👍🏼
Ameen
Tanks
,🤲🏻
Good information tnx for video
❤
Thanks
ഈ വിടിയോ എനിക്ക് അതൃവശിമുളതയിരുന്നും
*hollo
*hollo
🤲🤲🤲