Amazing Vertical Garden Ideas For Home | Hanging Decoration ideas | Indoor & Outdoor Plants |

Поделиться
HTML-код
  • Опубликовано: 18 апр 2021
  • #hometour #gardentour #flowerplant #vasivlogz
    #Indoorplant #outdoorplant
    ചെടികൾ Online ആയി വേണ്ടവർ 70259 73406 ഈ Whatsapp നമ്പറിൽ Add എന്ന് Message അയക്കുക
    ---------------------------------------------------------------------
    നിങ്ങളുടെ Nursery, Farm, Shop Video ചെയ്യാൻ ഞങ്ങളെ Whatsapp ചെയ്യാം
    Vasi Vlogz( Whatsapp) 7510303406
    vasivlogz@gmail.com
    -----------------------------------------------------------------
    Hi Friends
    This is a cool Garden Tour Video that includes all kinds of plants and a lot of well set 5 cents Garden Tips and so on.So everyone should watch the full video and do maximum support.
    Thankyou
    Hi
    എല്ലാ വിധ ചെടികളും നല്ല രീതിയിൽ സെറ്റ് ചെയ്ത് വെച്ച 5 സെന്റിലെ ഒരുപാട് Garden Tips ഉം ഉൾപ്പെടുത്തിയ അടിപൊളി Garden Tour Video ആണ് ഇത് So എല്ലാവരും Video ഫുൾ കണ്ട് Maximum Support ചെയ്യണേ.
    നന്ദി
    Background music :- ( Yoshi Studios )
    Uplifting and inspiring music
    Download :daniloyoshio.com.br/discografia/
    Channel:- • [No Copyright] Uplifti...
    #flowerplantsathome
    #flowerplantingideas
    #flowerplantsgarden #flowerplantation
    #flowerplantsforhomegarden
    #flowerplantationathome
    #flowerplantingideasathome
    #chedikalpoovidaan #chedikalpookkan
    #chedikalnannayivalaranmalayalam
    #flowerplantnurseryvisitinkerala
    #plannursery #plantnurserymalayalam
    #chedikalmaatram #chedikalmalayalam
    #chedikalvalaran #vallichedikalmalayalam
    #ilachedikalmalayalam #ചെടികൾനടുന്നത്
    #ചെടികൾതഴച്ചുവളരാന് #ചെടികൾപൂക്കാൻ #fertilizer #forplants
    #ചെടികള് #ചെടികള്നടുന്നവിധം
    #ചെടികള്_വേര്_പിടിക്കാന്
    #ചെടികള്പൂവിടാന് #ചെടികൾക്കുള്ളവളം
    #ചെടികള്_വളര്ത്തല്
    #ചെടികള്എങ്ങനെവളർത്താം
    #ചെടികള്_വളർത്തുന്നരീതി
    #ചെടിവളര്ത്തല് #chedichatti
    #chedigal #chedichattimaking
    #chedichattimakingmalayalam
    #chedikalmathram #chedikaludevalam
    #jamanthi #jamanthiflowerplant
    #jamanthiplantcaremalayalam
    #jamanthikrishimalayalam
    #vallichedikal #hangingplants
    #hangingplantsmalayalam
    #hangingplantsindoor
    #indoorplants #outdoorplants
    #indoorplantsmslayalam
    #outdoorplantsmalayalam
    #orchidplantingideas
    #orchidplant #orchidplantcare
    #orchidplantingideasinmalayalam
    #orchidplantingmalayalam
    #orchidplantationinhome
    #orchidplantcareinmalayalam
    #orchidplantation #orchidplantcareinhindi
    #trending #flowers #flower #malappuram
    #greenleaf #turtlevineplantmalayalam
    #turtlevineplant #veettilchedivalarthal
    #veetilchedigal #flowerplantnurserybusiness
    #flowerplantnurserynearme
    #ഓർക്കിഡ്എങ്ങനെനടാം
    #ഓര്ക്കിഡ്നടുന്നത് #ഓര്ക്കിഡ്പൂവിടാന്
    #ഓര്ക്കിഡ്പരിപാലനം #ഓര്ക്കിഡ്കൃഷി
    #ഓര്ക്കിഡ്വളപ്രയോഗം
    #ഓര്ക്കിഡ്_വളര്ത്തല്
    #ഓര്ക്കിഡ്ചെടികള് #ഓര്ക്കിഡ്_വളം
    #kerala #india #malayalam #viral
    #gardentour #homegarden
    #flowerplantnurserytour #butterflyplant
    #flowerplantnurseryindia
    #butterflyplantinmalayalam
    #butterflyplantcare
    #cheappriceplant
    #വിലക്കുറവില് #ചെടികള്_വിലക്കുറവിൽ
    #വീട്ടിലെചെടികള് #വീട്ടില്ചെടി
    #വീട്ടില്ചെടിചട്ടിഎങ്ങനെഉണ്ടാക്കാം
    #howtomakeflowerplant
    #howtomakeflowerplantathome
    #howtogrowplantsathome
    #howtogrowplants #howtoplants
    #forplantstogrow

Комментарии • 304

  • @minnoostalk2277
    @minnoostalk2277 3 года назад +84

    ഞങൾ ചെടി പ്രേമികളുടെ ചെടിയോടുള്ള ആഗ്രഹം ദിവസം തോറും കൂട്ടി കൂട്ടി കൊണ്ടു വരുന്ന vasi vlogs ന് ഒരുപാട് നന്ദി

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +19

    **ഒളത് കൊണ്ട് ഓണം പോലെ
    അതിനാണ് ഇവിടെ പ്രസക്തി👍🏻💚**

  • @ajithakumari2715
    @ajithakumari2715 3 года назад +9

    കുറഞ്ഞ ചിലവിലുള്ള അതി മനോഹരമായ ഗാർഡൻ .

  • @rubiyaruby1672
    @rubiyaruby1672 3 года назад +2

    Vasi vedios kannunmbol തോന്നും ഒരു സമുദ്രം pole vishalaman chedikalude lokam എന്ന് എത്ര കൈ vellayil കോരി yeduthalum അത് theernn povillenn ninghade മലപ്പുറം ഇത്രയും vishalamanno
    കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ചെടി kal ഉള്‍ക്കൊള്ളിച്ച് മനോഹരമായി set cheytha garden🌻🌼🌹🥀🌺🌿🌵
    Athil ഒരു 🦋🐝 ayi pariparakan kayinnnghil
    Ingheneyulla vedios enne polulla kuranna sthalamullavark ഒരു prajodanaman

  • @itsme-tf6rc
    @itsme-tf6rc 3 года назад +9

    സ്ഥലം എത്രയുണ്ടെന്നല്ല വിഷയം, ഉള്ള സ്ഥലം എങ്ങനെ പരമാവധി ഭംഗിയായി പ്രയോജനപ്പെടുത്തുന്നുവെന്നതിലാണ് കാര്യം. ഇക്കാ പൊളി..........
    വാസിയുടെ അവതരണം പ്രത്യേകം പറയണ്ടല്ലോ......
    ഇഷ്ടം.............

  • @asurabeevi8032
    @asurabeevi8032 3 года назад +4

    Sooper b,,എല്ലാം നല്ല ideas ൽ ചെയ്തിരിക്കുന്നു.നല്ല ഭംഗി ഉണ്ട്

  • @rajanidipu3962
    @rajanidipu3962 3 года назад +7

    Vasi intro കൊടുക്കുമ്പോൾ ആ ചേട്ടന് ഭയങ്കര നാണം☺️😀

  • @yaseenetm6197
    @yaseenetm6197 2 года назад

    നല്ല വറൈറ്റി ആയി ചെടികൾ വളർത്തിയത് കണ്ടപ്പോൾ ഇത് പോലെ ചെയ്ത് നോക്കണം എന്ന് തോന്നുന്നു. ഇത് പോലുള്ള നല്ല വീഡിയോ തന്ന vasi thanks. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @ramyatk882
    @ramyatk882 2 месяца назад

    ഞാനും ഒരു ഗാർഡൻ set ചെയ്യണം എന്ന് വിചാരിക്കുന്നു. പുതിയ ഐഡിയ കൾ അവതരിപ്പിച്ചതിന് നന്ദി❤❤

  • @a_shik.t_kl71
    @a_shik.t_kl71 2 года назад

    ഞാൻ ഇത് പോലെ ഐഡിയാസ് തിരഞ്ഞു നടക്കുകയായിരുന്നു നിങ്ങളുടെ വീഡിയോ കണ്ടിട്ട് കുറേ ഐഡിയകൾ മനസ്സിലായി ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി

  • @NOUFASVIBEZ
    @NOUFASVIBEZ 3 года назад +18

    ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ ഒരുപാട് ideas കിട്ടും...
    പ്രത്യേകിച്ചും വേറെ വേറെ വീട്ടിലും ഗാർഡനിലും ഒക്കെ ചെയ്തിട്ടുള്ളത്.....
    ഏറ്റവും തമാശയായി തോന്നുന്നത് വീഡിയോസ് കാണുമ്പോൾ കണ്ട് കഴിഞ്ഞ ഉടനെ പോയി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യണം എന്ന്‌ തോന്നും...
    കണ്ട് കഴിഞ്ഞാൽ മടിപിടിച്ചിരിക്കും 😜😜😜

  • @shahanmadappally6132
    @shahanmadappally6132 3 года назад +5

    നല്ല ഭംഗിയുള്ള ഗാർഡൻ. ഉഗ്രൻ ideas👏👏

  • @truelife2298
    @truelife2298 2 года назад +1

    10.37. Sedum plant... Sooper garden. Orupad idea kitty

  • @AMRASWORLD
    @AMRASWORLD 3 года назад +3

    Masha Allah.. Adipoli video😍😍😍...
    Nice presentation always dear..
    Nice to see this video.hanging plants
    ellam super👍👍.. Thank u for sharing this video.. Keepgoing🤝🤝

  • @fareedafareeda9430
    @fareedafareeda9430 3 года назад +4

    നല്ല ഭംഗിയുള്ള ചെടികൾ. അത് അറേഞ്ച് ചെയ്തത് അതിലേറെ ഭംഗി ആയിട്ടുണ്ട്

  • @minumonshamon5130
    @minumonshamon5130 3 года назад +4

    Nalla useful video.kure ideas kutti. Thankyou vasi ❤️❤️

  • @fernandacosta3821
    @fernandacosta3821 3 года назад +2

    Muito obrigada lindo cumprimentos

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +2

    Beautiful Hanging plants well arranged

  • @safnas.a2421
    @safnas.a2421 3 года назад +3

    വീട്ടിൽ നല്ല സൂര്യപ്രകാശം ഒക്കെ കിട്ടുന്ന സ്ഥലവും., പ്ലാന്റ്സ് സെറ്റ് ചെയ്യാൻ ഉള്ള ideas ഉം ഉണ്ടായാൽ തന്നെ garden പകുതി ok അത് രണ്ടും ഇവിടെ ഉണ്ട് 👍👍ആ pots il എല്ലാം dots ഇട്ടിരിക്കുന്നത് കാണാൻ നന്നായിട്ടുണ്ട് 👌ഞാനും റബ്ബർ ചിരട്ട പെയിന്റ് ചെയ്തു pots ഉണ്ടാക്കിയിട്ടുണ്ട് 😜.. പൂമ്പാറ്റ ചെടി ഇഷ്ട്ടം ✌️♥️.. ഇൻഡോർ പ്ലാന്റ് സെറ്റ് ചെയ്തിരിക്കുന്നെ അടിപൊളി ആയിട്ടുണ്ട്10:36 ഇലെ hanging plant സെക്ക്യൂലെന്റ് ഇനത്തിൽ പെട്ടത് അല്ലേ.🤔

  • @yaquelinrangel2569
    @yaquelinrangel2569 2 года назад

    Gracias gran idea y muy hermosas sus plantas

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 года назад +1

    നല്ല ഐഡിയകൾ.... സൂപ്പർ 😍😍👍

  • @ARTYKRAFTY
    @ARTYKRAFTY 2 года назад +3

    It's hard to understand your language but I like your garden.its really amazing

  • @perfectparadise6627
    @perfectparadise6627 3 года назад +6

    അടിപൊളിയായിരുന്നു കുറഞ്ഞ സ്ഥലത്തുള്ള ഈ ഗാർഡൻ. വെൽ അറേഞ്ജ്ഡ്. ഗുഡ് presentation. Keep it up. 👍🙏

  • @lalithaj194
    @lalithaj194 3 года назад +3

    Very nice collection and arrangements

  • @garyrex7317
    @garyrex7317 2 года назад +1

    You people are so creative .sooooo nice .

  • @shabnakabeer7696
    @shabnakabeer7696 3 года назад +1

    Vasi Ella vedeyo adpolliyannu👍 Masha Allah 👌

  • @mansidhata
    @mansidhata 3 года назад +1

    Wow superb amazing and beautiful

  • @Twayibasalim
    @Twayibasalim 3 года назад +4

    Masha Allah super ayittund

  • @ichustechandvlog1929
    @ichustechandvlog1929 3 года назад +6

    Very beautiful

  • @vincythomas2625
    @vincythomas2625 3 года назад +6

    Garden setup superb

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 года назад +6

    Very beautiful to see the swaying and hanging plants and are so good.

  • @reenasasikumar7103
    @reenasasikumar7103 3 года назад

    നന്നായി ട്ടുണ്ട്.എല്ലാവർക്കും തന്നെ പ്രേരണ ഉണ്ടാവട്ടെ ം

  • @abdulsalamam6503
    @abdulsalamam6503 3 года назад +5

    Gardening videos kaanich tharunna vasi vlogs n orayiram Nanni❤️❤️

  • @sujithmt1400
    @sujithmt1400 2 года назад

    Parayunnathinekkal.. kanunnathu thannay amazing anu vedeo.

  • @anithamilton8432
    @anithamilton8432 2 года назад

    പുതിയ പുതിയ ഐഡിയകൾ മനസ്സിലാക്കിത്തന്ന വീഡിയോ 🌹🌹🌹

  • @vaishalishinde7860
    @vaishalishinde7860 Год назад

    Thanks for sharing such beautiful ideas about hanging garden. It's treat watching your nice garden .it's well maintained n neat.fresh looking.good reuse of fan cover.pls add English subtitles next time

  • @moglisgarden8732
    @moglisgarden8732 3 года назад +1

    Amazing garden 😍❤♥💙💕😀

  • @nichusworld4910
    @nichusworld4910 3 года назад +5

    Wow Super 👍👍👍

  • @nisar..
    @nisar.. 3 года назад +5

    അടിപൊളി ചെടി വീട് 👌🥰

  • @jinikailasamjinikailasam6012
    @jinikailasamjinikailasam6012 3 года назад +5

    Beautiful garden ❤️🌹

  • @majidakirasoi6519
    @majidakirasoi6519 3 года назад +2

    sooo beautiful

  • @komalavallyk1217
    @komalavallyk1217 2 года назад +1

    Very good congratulations 👍👍

  • @MRvloger7116
    @MRvloger7116 3 года назад +1

    അടിപൊളി 👍👍👍

  • @AyurvedamBinduvinayakumar
    @AyurvedamBinduvinayakumar 2 года назад +2

    Good planning 🙏

  • @jayasreeramanathan3811
    @jayasreeramanathan3811 3 года назад +2

    Very beautiful garden

  • @abdulvahab1602
    @abdulvahab1602 3 года назад

    Item kuravanenkilum ulleth super 👍 enthinanu othiri

  • @user-cb2dm7zq2q
    @user-cb2dm7zq2q 3 года назад +22

    Vasi vlogsസ്ഥിരം വ്യൂവേഴ്സ് ഉണ്ടോ👇👍

  • @jameelaabdutty187
    @jameelaabdutty187 3 года назад

    Kanan nalla bangiyund👍👍

  • @myponnusekuttus4629
    @myponnusekuttus4629 3 года назад +1

    Vasi. Super. Aanuttto. Polichu.

  • @bindusnair2694
    @bindusnair2694 3 года назад +3

    മനോഹരമായ ഗാർഡൻ 🙏🌹suuper idea🌹👍👍🌹

  • @faseelabafnas7869
    @faseelabafnas7869 3 года назад +4

    Mashaallah😍😍Super

  • @lalsy2085
    @lalsy2085 3 года назад +4

    very beautiful

  • @murshidamuthu7028
    @murshidamuthu7028 2 года назад

    Thanku

  • @sreyaannarun5895
    @sreyaannarun5895 3 года назад +2

    Adipoliyatoooo...chetayiii.........enikk bayankara ishtayiii.........inim videos idane

  • @4win2success42
    @4win2success42 2 года назад

    അടിപൊളി ആണല്ലോ

  • @pavinkitchenkonnect
    @pavinkitchenkonnect 2 года назад

    Good stands idea

  • @ushajoria8630
    @ushajoria8630 3 года назад

    Bhut khub,,, very nice 👌👌

  • @AmmathoHarHani
    @AmmathoHarHani 3 года назад +1

    Bro plz make vedios English subtitles...am from hyderabad just now I saw ur vedios ..awesome vedios ndI love gardening..

  • @ayishas-world
    @ayishas-world 3 года назад +4

    Superb😍

  • @raheemvnb292
    @raheemvnb292 3 года назад +4

    പൊളിച്ചു ബ്രോ😍

  • @snehagoshv
    @snehagoshv 3 года назад +1

    Super vedio kure ideas kitti

  • @julietgomez8485
    @julietgomez8485 2 года назад

    Super garden 👌👍

  • @abhinayas9981
    @abhinayas9981 3 года назад +3

    സൂപ്പർ 👍👍👍

  • @Its_me_sxm
    @Its_me_sxm 3 года назад +1

    Inganayulla vedios kooduthal cheyy...kore ideas kittum.....ikka last cheyth vedio yile liya garden il ninn Nan 12 varities begonia vaangi..vasi blog kand vannathane enne paranjappo vilakurach thannu...thank you ❤️❤️❤️❤️

  • @myummiismyworld3901
    @myummiismyworld3901 2 года назад

    Adipoli👍👍

  • @GP-ep8ho
    @GP-ep8ho 2 года назад

    Very beautiful n nice

  • @muhammadbabu7196
    @muhammadbabu7196 3 года назад +5

    Poli

  • @subinaansal536
    @subinaansal536 3 года назад +2

    Vasiyude vlog Kanan katta waiting

  • @mumthaskareem1906
    @mumthaskareem1906 3 года назад +3

    Super👍👍👍😊😊

  • @Fathima.Farook
    @Fathima.Farook 2 года назад

    Beautiful 👌👍

  • @gardening101bybabita9
    @gardening101bybabita9 2 года назад

    Amazing 👍👍

  • @mohammedhaseen432
    @mohammedhaseen432 Год назад

    സൂപ്പർBro😀❤️

  • @AnamikasWORLD
    @AnamikasWORLD 3 года назад

    Adipoli good ideas

  • @dill_sha2074
    @dill_sha2074 3 года назад

    Uff mashallah

  • @origamicrafts1820
    @origamicrafts1820 2 года назад

    Very nice garden

  • @jojisartofcooking8811
    @jojisartofcooking8811 2 года назад

    Adipoli Garden

  • @azusvlog9539
    @azusvlog9539 3 года назад +4

    adipoli

  • @binishamycutecat5181
    @binishamycutecat5181 3 года назад +3

    beautiful caring🥰🥰🥰🥰🥰🥰👌👌👌👌👌👌✌️

    • @craft8266
      @craft8266 2 года назад

      Best home gardeñ

  • @richusarimbravlogs6306
    @richusarimbravlogs6306 2 года назад

    സൂപ്പർ

  • @jaseelajesi5469
    @jaseelajesi5469 2 года назад

    ഇതിനൊക്കെ എന്താണ് പൊട്ടിങ്മിക്സ് എല്ലാം നല്ല ഉഷാറിൽ വളരുന്നുണ്ട് maashallah

  • @kalpanashrestha2584
    @kalpanashrestha2584 3 года назад

    lovely

  • @tharabs9731
    @tharabs9731 3 года назад +6

    Best home Garden ever seen

  • @monograminterior1101
    @monograminterior1101 3 года назад

    Good job 👌👍👌

  • @asurabeevi8032
    @asurabeevi8032 3 года назад +2

    വാസിയുടെ എല്ലാ vlogus ഉം ഞാൻ കാണാറുണ്ട്,,അതി മനോഹരം,,പക്ഷെ ഒത്തിരി വാങ്ങി നടണം എന്ന് ആ ഗ്രഹാം ഉണ്ട്,പക്ഷെ കടകൾ ഒന്നും ഇല്ല

  • @helenummachan3717
    @helenummachan3717 2 года назад +1

    Goodgarden

  • @panjajanyamcreations3857
    @panjajanyamcreations3857 3 года назад +2

    Thank you for sharing this vedio. Very good garden 👌❤😍

  • @vaishnavitrilokekar1607
    @vaishnavitrilokekar1607 2 года назад +1

    V beautiful garden but please make vlogs in English or hindi..so everyone can understand the language and get inspired by you..

  • @Art.byfidhaa
    @Art.byfidhaa 3 года назад +2

    Super👌👌👌

  • @prasannarajeshprasannaraje4032
    @prasannarajeshprasannaraje4032 3 года назад

    Super garden

  • @tksheeja9796
    @tksheeja9796 3 года назад +2

    Adipoli

  • @hashimklari1234
    @hashimklari1234 3 года назад +1

    കുറച്ച് ആളുകള്‍ അങ്ങോട്ടും വായോ
    കുറച്ച് entertainment ഉണ്ട് അവിടെ

  • @Mairalife0
    @Mairalife0 2 года назад

    Nice.vedeo

  • @innasworld6404
    @innasworld6404 3 года назад +2

    Adipoli garden 👍👍🌹🌹

  • @AdnanCraft4u786
    @AdnanCraft4u786 3 года назад +3

    എനിക്കും ചെടികൽ ഇഷ്ട്ടമാണ് ഇങ്ങോട്ടും വരന്നെ കൂട്ടുവാൻ

  • @minipatrick7773
    @minipatrick7773 3 года назад

    Super 👍

  • @ASOOSMIX1
    @ASOOSMIX1 3 года назад +3

    വീഡിയോ ഒരുപാടിഷ്ട്ടായി കുറെ ഐഡിയയും ഈ വീഡിയോയിൽ നിന്ന് കിട്ടി 😂😂താങ്ക്സ് വാസി

  • @ronilasangma7529
    @ronilasangma7529 3 года назад +1

    Super

  • @aneesaraof196
    @aneesaraof196 2 года назад

    Super.

  • @meenakshikochar5091
    @meenakshikochar5091 3 года назад

    Wow

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +5

    നല്ല വീഡിയോ സുപർ