ഞാൻ കാണാറുണ്ട് ബ്രോ... Subscribe also ചെയ്തിട്ടുണ്ടുണ്ട്.... I Like all your videos... നിങ്ങൾ എന്നെ പോലെ ഉള്ള പാവങ്ങളുടെ reviewer ആണ്...you speak very frankly... Thank you once again 🙏 Navaz
Same price റേഞ്ചിലുള്ള ഏതു snapdragon processor ilum കൂടുതൽ performance Dimesnity ക്കാണ് ഞാനും തന്നെ പോലെ വിശ്വസിച്ചോടിരുന്നതാണ് ഞാൻ dimensity 8000 ,9000 സീരീസ് ഉള്ള ചില ഫോണുകൾ ഉപയോഗിച്ച് bgmi, call of duty അങ്ങനെ കുറച്ചു ഹൈ ഗ്രാഫിക്സ് ഡിമാൻഡിങ് ഗെയിംസ് ഒക്കെ കളിച്ച് നോക്കിയപ്പോൾ ആണ് ശെരിക്കും വിത്യാസം മനസ്സിലായത് ഫ്രെയിം റേറ്റ് ഡ്രോപ്പ് ലാഗ് എന്ന സംഭവമേ കാണുന്നില്ലാ
@@aslammuhammed1374 snapdragon processor കൊടുത്തു കൂടുതൽ ക്യാഷ് വാങ്ങിക്കാൻ ആളുകൾക്ക് snapdragon എന്നു കേൾക്കുമ്പോൾ വേറെ അതിനു മുകളിൽ വേറെ ഒന്നും ഇല്ലാ എന്നാണല്ലോ exynos ആണു എറ്റവും കൂടുതൽ ത്രോട്ട്‌ലിങ് continuous use സിൽ performance drop തരുന്ന പ്രോസസറുകൾ
അരുൺ ബായ്. കാൾ എടുക്കുന്നില്ലല്ലോ. കഴിഞ്ഞ ദിവസം മെസ്സജ് ഇട്ടിരുന്നു. റിപ്ലൈ ഇല്ല.. S 21 fe snapragon വേർഷൻ എടുക്കാമോ. Apdation, സെക്യൂരിറ്റി എല്ലാം എത്ര കൊല്ലം കിട്ടും. ഒന്ന് പറയുമോ
Chetta njan enna chettande channel kanunne chetta Vivo v40 medikkan vendi planning enike theerchayaaum Eee vedio gunamaayi so ende davuttukal clear Aaaki thannu so thank u so much bro offline medikkaneyaano atho finance vazhi medikkaneyaano nallathennu onnu paraumo
35,000 രൂപയ്ക്ക് മുകളിൽ വില വരുന്ന ആൻഡ്രോയിഡ് ഫോൺ എടുക്കുന്നതിലും ഭേദം ഐഫോണിന്റെ15 ബേസ് മോഡൽ എടുക്കുന്നതാണ് മൂന്നുവർഷം കഴിഞ്ഞു കൊടുക്കുവാൻ നേരത്ത് പകുതി വില എങ്കിലും കിട്ടും
Bhai Vivo v40 telicam illalo and v40 pro lle Sony sensor aan 40 ill samsung. Even realme 13pro+ ill sony with telephoto varunind so vivo v40 not a good choice
എനിക്ക് സാംസങ് മൊബൈൽ ഫോൺ ആണ് ഇഷ്ടംപക്ഷേഞങ്ങളുടെ ഭാഗത്ത് വളരെ റെയിഞ്ച് കുറവുള്ള സ്ഥലമാണ് സാംസങ് റേഞ്ച് പിടിക്കാൻ മോശമാണ് സാംസങ്ങിനെ ഏതു മോഡൽ ആണ് നന്നായിട്ട് റേയിഞ്ച് പിടിക്കാൻ കഴിവുള്ളത് ഒത്തിരി കൂടിയ മോഡൽ ഒന്നും പറയണ്ടനല്ല ക്യാമറ ക്ലാരിറ്റിയുംനല്ല ഡിസ്പ്ലേയുള്ളനല്ലൊരു കുറഞ്ഞ മോഡൽ പറഞ്ഞാൽ മതി
കൊള്ളാം. എനിക്ക് ഇതിൽ ഏതാണ് നല്ലത് എന്നൊരു doubt ഉണ്ടായിരുന്നു. ഇപ്പോൾ clear ആയി. V40 തന്നെ. But അതിന്റെ processor ok ആണോ? കുഴപ്പം ഉണ്ടാകില്ലല്ലോ അല്ലേ. Game ഉപയോഗിക്കുന്ന ആളല്ല ഞാൻ
@@TruthWinzZ nalla vithayasamund.. athayath apps open time, restart open time, pinne over all smooth aayirikum.. ufs 2.2 ulla phone 120 hz refresh rate ittaalum karyamilla
@@TruthWinzZ over all oru 30k above spend cheyyumbol ufs 2.2 edukkaruth.. processor pole thanne Important aayi nokanam..so v series edukkan plan indenkil definitely V40 pro edukuka..better processor, better storage, better display,better camera..
Hi bro എനിക്കൊരു ഫോൺ എടുക്കണം രണ്ട് ഫോൺ കണ്ട് വെച്ചിട്ടുണ്ട് അതിൽ ഏതാണ് ബെറ്റർ എന്ന് പറയാമോ ... (എനിക്ക് ആവശ്യമുള്ളത് - നല്ല processor must, good display, curved display, battery, fast charging, camera👍, stereo speaker [12/512 or 16/512] ഇതാണ് മെയിൻ വേണ്ടത് ) Oppo reno 12 pro 12/512 -41999/- Vivo v40 pro 12/512 - 55999/- ഈ രണ്ട് ഫോൺ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത് ഇതിൽ ഏതാണ് ബെറ്റർ... മറുപടി പ്രതീക്ഷിക്കുന്നു 😊
ഞാൻ കാണാറുണ്ട് ബ്രോ... Subscribe also ചെയ്തിട്ടുണ്ടുണ്ട്.... I
Like all your videos... നിങ്ങൾ എന്നെ പോലെ ഉള്ള പാവങ്ങളുടെ reviewer ആണ്...you speak very frankly...
Thank you once again 🙏
Navaz
വീഡിയോ ഫുൾ കണ്ടു, വളരെ genuine review.....
Vivo V40 is true value for money.
Nice and Clear presentation bro 🙏🙏🙏.... Waiting rate കുറയാൻ for v40
Your words are truly good and gave a path to select a good one. Go ahead with a smile 😊
Bro video full kandu super❤❤
നിങ്ങൾ യഥാർത്ഥ പറയുന്ന യൂട്ടൂബ് ചാനൽ ആണ് പ്രമോഷൻ ചെയ്യാറില്ല എന്റെ എല്ലാ സപ്പോർട്ടും നിങ്ങൾക്കുണ്ടാവും 👍നിങ്ങൾ ഇങ്ങനെ തന്നെ തുടരുക ഉയരങ്ങളിൽ എത്തട്ടെ
@@forsaleforsale7677 സത്യം... ഇങ്ങനെ സത്യ സന്ധമായി കാര്യങ്ങൾ പറഞ്ഞു തുടരുക 👍👍👍
V 40 is the best. Battery backup is excellent
Vivo V40 pro 8/256 GB processor : Dimensity 9200🤣🤣🤣 price : 49999 🫣ഇതും വാങ്ങാൻ ആളു ഉണ്ടോ
Same price റേഞ്ചിലുള്ള ഏതു snapdragon processor ilum കൂടുതൽ performance Dimesnity ക്കാണ് ഞാനും തന്നെ പോലെ വിശ്വസിച്ചോടിരുന്നതാണ് ഞാൻ dimensity 8000 ,9000 സീരീസ് ഉള്ള ചില ഫോണുകൾ ഉപയോഗിച്ച് bgmi, call of duty അങ്ങനെ കുറച്ചു ഹൈ ഗ്രാഫിക്സ് ഡിമാൻഡിങ് ഗെയിംസ് ഒക്കെ കളിച്ച് നോക്കിയപ്പോൾ ആണ് ശെരിക്കും വിത്യാസം മനസ്സിലായത് ഫ്രെയിം റേറ്റ് ഡ്രോപ്പ് ലാഗ് എന്ന സംഭവമേ കാണുന്നില്ലാ
@@administrator8but flagship dimensity processor enthukond adikam companikal use akunnilla😅
@@aslammuhammed1374 snapdragon processor കൊടുത്തു കൂടുതൽ ക്യാഷ് വാങ്ങിക്കാൻ ആളുകൾക്ക് snapdragon എന്നു കേൾക്കുമ്പോൾ വേറെ അതിനു മുകളിൽ വേറെ ഒന്നും ഇല്ലാ എന്നാണല്ലോ exynos ആണു എറ്റവും കൂടുതൽ ത്രോട്ട്‌ലിങ് continuous use സിൽ performance drop തരുന്ന പ്രോസസറുകൾ
@@thesoundofjustice9207 you tell the best phone at this price range with 512 GB internal memory
@@thesoundofjustice9207 ഞാൻ എടുത്തിട്ടുണ്ട്. എനിക്ക് ബെറ്റർ ആയി തോനുന്നു. ഇപ്പൊ 43500 ന് ആണ് എനിക്ക് കിട്ടിയത്
ഞാൻ സബ് സ്ക്രൈബ് ചെയ്തിട്ടുണ്ടേ.،👍👍👍👍👍👍👍
Vivo V40 or Vivo V30 ethil ethu edukkanam vivo v30kku eppol 28K aanu amazon il
Vivo v 40 proyil 50 mp main cemara 50 mp wild angil cemara 50 mp telicamera lence undennu kettu vivo v40 yil 50 main cemara 50 wild agngil cemara mathre ullu ennum kettarinja vivaramanu broo..
Nice video...🎉
ഞാൻ ഫുൾ വീഡിയോ കണ്ടു
ഇന്നലെ വി-40 8/256 എടുത്തു എസ് ബി ഐ ക്രെഡിറ്റ് കാർഡ് 3000 കുറച്ച് 34000/- ഓക്സിജൻ കോട്ടയം
ഞാൻ ഒരാഴ്ച ആയി ഉപയോഗിക്കുന്നു ബെസ്റ്റ് എക്സ്പീരിയൻസ്
VIVO V40❤️🔥
ബ്രോ നിങ്ങളുടെ റിവ്യൂ എനിക്കിഷ്ടമാണ്, മറ്റുള്ളവരെപ്പോലെ പൊലിപ്പിച്ചു പറയാത്തത് കാരണം ഞാൻ നിങ്ങളെ subscribe ചെയ്തിട്ടുണ്ട്.
Watching on V40pro🥰
Enganeyundu bro?
@@smithraikage2771 എങ്ങനെ ഉണ്ട് കൊള്ളാമോ
bro...
v40 or iphone 12
ethaa nallath....
less usage.. looking only for videography & photography....
please reply
Vivo t2 ano vivo v40 ano nallathu. Njan alredy use cheyyunnathu vivo t2 anu ikki athu mattan vendiyanu chithichathu pls replay
Brohh
Moto edge 40 neo complaint varunnundo?
Pls reply ❤️❤️
Thankyou for sharing your genuine opinion for us ....pinne ningalde channel subscribe chythit und ...❤
ഓണത്തിന് നല്ല offer വരും അപ്പോൾ എടുക്കാം V40❤
v 40 പുതിയത് എടുക്കണോ X 100 ഒരു സെക്കൻഹാൻ്റ് എടുക്കുന്നതാണോ നല്ലത്? Best Camera യാണ് ഉദ്ദേശിക്കുന്നത്!
Vivo x 100 eduku second hand nokanda, അങ്ങനെ ആണേൽ v40
v 40 pro ൽ Telephoto ഉണ്ട്
Hi bro, charger & charger types fast, slow വിത്യാസം ഒന്ന് പറയാമോ... സ്ലോ charger phone il fast charger കുത്തിയാൽ പ്രശ്നം ഉണ്ടോ or vice versa...
@@NavazMuhammed-so7fl yes .. battery damage aayi thodangum
ടെലി ഫോട്ടോ ലെൻസ് കൊണ്ട് എന്താണ് ഉപയോഗം
Bro v40 cammara lens athanu zies colobration 2lum endu proyil cortect parayunudu 4 lensum sony anannu pls replay
Broo oneplus nalla brand ano?
Vivo and oppo video cheytha mathiri onplus inte video cheyamo
motorola enna brand inte phonesine kurichu video cheyane
Bro. Please compare v40 with IQOO z9 pro
Bro camera nokumbol vivo v40 ano xiomi civi ano better onnu parayane
V40
Bast camera phone parayamo
Yesterday bought v 40 pro ❤❤❤
തീരുമാനം എടുക്കാൻ കഴിയുന്ന തരത്തിൽ ഉള്ള അവതരണം❤
അരുൺ ബായ്. കാൾ എടുക്കുന്നില്ലല്ലോ. കഴിഞ്ഞ ദിവസം മെസ്സജ് ഇട്ടിരുന്നു. റിപ്ലൈ ഇല്ല.. S 21 fe snapragon വേർഷൻ എടുക്കാമോ. Apdation, സെക്യൂരിറ്റി എല്ലാം എത്ര കൊല്ലം കിട്ടും. ഒന്ന് പറയുമോ
Chetta njan enna chettande channel kanunne chetta Vivo v40 medikkan vendi planning enike theerchayaaum Eee vedio gunamaayi so ende davuttukal clear Aaaki thannu so thank u so much bro offline medikkaneyaano atho finance vazhi medikkaneyaano nallathennu onnu paraumo
@@RubyPaul-v9j sound quality valare koravaaa
@@asrukp2250really 😮
Vivo T3 pro 5G എങ്ങിനെയുണ്ട്? എടുക്കാമോ?
Good
Vivo v40 ആണോs23 ആണോs23fe ആണോ നല്ലത്
V40 il 4K 30 FPS ullu, 60 illa..
Pro il undu...
❤❤❤ v 40
Bro honor 200 pro review cheyyamo...
Honor നാട്ടിൽ എല്ലായിടത്തും service ഉണ്ടോ.
Bro honor x9b കൊള്ളാമോ എടുക്കാൻ ആണ്
Vivo long term use n nallathano pls reply
Moto edge 50fusion phone engane undu
with exchange (samsung s20 fe) + card offer v40 pro 32k kku kitty Flipkartil.
Ee vedio njn kanunnath v40 l ninnan,enik34000 thin kitty,camere poliyan
Brohh , moto edge 40 neo എടുക്കുന്നത് നല്ലതാണോ?
Pls reply ❤️❤️
Vivo X60 poleyulla same camera qualityulla vere vivo ethund
35,000 രൂപയ്ക്ക് മുകളിൽ വില വരുന്ന ആൻഡ്രോയിഡ് ഫോൺ എടുക്കുന്നതിലും ഭേദം ഐഫോണിന്റെ15 ബേസ് മോഡൽ എടുക്കുന്നതാണ് മൂന്നുവർഷം കഴിഞ്ഞു കൊടുക്കുവാൻ നേരത്ത് പകുതി വില എങ്കിലും കിട്ടും
Resale cheyyan alla phone edukkunnathu 🙏🏻
Battery backup ? Battery replacement cost? Display issue? Service support????
Motorola edge 50 fusion എടുക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
bro edukkanda service scene aaanu
Iq12 edukkan agrahichu,avasaanam vivo x100 il chennu keri kodutha le njan ❤
Bro, vivo v 40 5g യിൽ nfc സപ്പോർട്ട് ഉണ്ടോ. പ്ലീസ് റിപ്ലൈ 😊
No
👏👏👍
Best camera phone under 50 k video cheyyamo?
Vivo x80 green line phone ആയി അത് വച്ച് v pro Xchange ന് വച്ചു filpkart ൽ പഴതതിന് 16410rs
Hi enta kaiyil oru boat Bassheads 225 und one ear kelkilla puthiyatha onu service chethu tharamo
ഞാൻ vivo v40 pro use cheyyunnu സെറ്റ് phone aan
V40 ഇടുത്തു ❤
@@thanseerma1398 enganyund bro charge engane Long last kittunnundo pinne cam
@@nishadk3986 nfc support ano
Cam super.. But using performance athra pora
veedinde akath ninn shorts vedio cheyyumbol shorts feed ilek adh promote aakunnilla..adhendhayirikum?
👌👌👌
❤❤❤
ഞാൻ Vivo V40 എടുത്തു.
@@adilk1938 എങ്ങനെ ഉണ്ട് vivo v40 plz replay
@@dilshadkondotty1671 supper
Enikkum edukkanam enganund nalla phone ano?
@@adilk1938 heat issue undo
@@adilk1938 bro engnind
V40 pro 42 nu കിട്ടിയാ edukavo? 8GB/256
V40 or honor 200 ഏതിലാണ് നല്ല ക്യാമറ
👍👍👍
V40 Pro super gaming chipset 9200 MediaTek antutu scor 15 k Vivo 40 Snapdragon 7 gen 1 antuntscor 5 k 2 phones difference
v40 yil 7 gen 1 alla 7 gen 3 yanu antutu near to 9 lakhs
Bro vivo v40pro heat avunudu
Bhai Vivo v40 telicam illalo and v40 pro lle Sony sensor aan 40 ill samsung. Even realme 13pro+ ill sony with telephoto varunind so vivo v40 not a good choice
Bro v40 pro ano v40 ano nallath
Mic Quality onn koodi improve aakkoo
Njan v40 eduthath 😊
Bro camera naturality undo pls reply
എനിക്ക് സാംസങ് മൊബൈൽ ഫോൺ ആണ് ഇഷ്ടംപക്ഷേഞങ്ങളുടെ ഭാഗത്ത് വളരെ റെയിഞ്ച് കുറവുള്ള സ്ഥലമാണ് സാംസങ് റേഞ്ച് പിടിക്കാൻ മോശമാണ് സാംസങ്ങിനെ ഏതു മോഡൽ ആണ് നന്നായിട്ട് റേയിഞ്ച് പിടിക്കാൻ കഴിവുള്ളത് ഒത്തിരി കൂടിയ മോഡൽ ഒന്നും പറയണ്ടനല്ല ക്യാമറ ക്ലാരിറ്റിയുംനല്ല ഡിസ്പ്ലേയുള്ളനല്ലൊരു കുറഞ്ഞ മോഡൽ പറഞ്ഞാൽ മതി
Vivo v40 pro 512gb 12gb ram , 42000 only at myg
കണ്ടു
Njan v 40 512 gb
Hi v40😂
V40 normal 50mp sensors. But v40 pro has 50 mp sony high sensors
അരുൺ സർ, V40 or Samsung A35 ഏതാണോ നല്ലത്...
@@shajima6372 v40
32500 ഞാൻ v40 എടുത്തു
Oppo reno 12 pro and vivo v40 ഒരു കമ്പയർ വീഡിയോ ചെയ്യാമോ... ഏതാണ് ബെറ്റർ ഒരു മറുപടി തരൂ
@@praveenchettali vivo
Vivo v40
V40 l kanunna njan❤
Good
Vivo ഫോണുകൾ എല്ലാം Over priced ആണ്
Nalla quality und.. complaints kuravaanu
Vivo value for money iquoo
എൻ്റെ പേര് ഷാജി വീഡിയോസ് കാണാറുണ്ട് Vivo x100 നെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം
X100 please review
കൊള്ളാം. എനിക്ക് ഇതിൽ ഏതാണ് നല്ലത് എന്നൊരു doubt ഉണ്ടായിരുന്നു. ഇപ്പോൾ clear ആയി. V40 തന്നെ. But അതിന്റെ processor ok ആണോ? കുഴപ്പം ഉണ്ടാകില്ലല്ലോ അല്ലേ. Game ഉപയോഗിക്കുന്ന ആളല്ല ഞാൻ
Ufs 2.2 aanu v40.. ufs 3.1 aanu v40 pro..
@@niyasbasic7945 Broii..UFS better aakumbol ulla benefits enthokkeya..allenkil kurayumbol ulla probz enthokkeya..Also specifically UFS 2.2 and ufs 3.1 ulla mobz thammil nalla difference indaakumo-???
Plz Reply....
@@TruthWinzZ nalla vithayasamund.. athayath apps open time, restart open time, pinne over all smooth aayirikum.. ufs 2.2 ulla phone 120 hz refresh rate ittaalum karyamilla
@@TruthWinzZ ath pole ram lp ddr5x ram v40 pro, v40 lp ddr4 aanu.. athum orupad diffrence und.. DDR5x ram performance super aanu
@@TruthWinzZ over all oru 30k above spend cheyyumbol ufs 2.2 edukkaruth.. processor pole thanne Important aayi nokanam..so v series edukkan plan indenkil definitely V40 pro edukuka..better processor, better storage, better display,better camera..
Hi bro എനിക്കൊരു ഫോൺ എടുക്കണം രണ്ട് ഫോൺ കണ്ട് വെച്ചിട്ടുണ്ട് അതിൽ ഏതാണ് ബെറ്റർ എന്ന് പറയാമോ ...
(എനിക്ക് ആവശ്യമുള്ളത് - നല്ല processor must, good display, curved display, battery, fast charging, camera👍, stereo speaker
[12/512 or 16/512] ഇതാണ് മെയിൻ വേണ്ടത് )
Oppo reno 12 pro 12/512 -41999/-
Vivo v40 pro 12/512 - 55999/-
ഈ രണ്ട് ഫോൺ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത് ഇതിൽ ഏതാണ് ബെറ്റർ... മറുപടി പ്രതീക്ഷിക്കുന്നു 😊
Vivo
നിങ്ങൾ തൃശൂർ ആണെങ്കിൽ നമ്പർ തരാമോ
V 40 pro
Vivo v40 35,500 myg
V30e യിൽ കാണുന്ന ഞാൻ,😢
V40 yil ee video kanunnu❤ sooper aanu..camera oke adipoli
വില എത്ര ആയി ബ്രോ?
@@jobishtom1741 36000
ഞാൻ വീഡിയോ മുഴുവൻ കണ്ടു
V 40
Oppo f25 pro 5g nallathanno
Yes,l,am
Hi
V 40 processor 7g3
👎👎👎👎👎
Its usually use in 25k budget phone
V40 soniy illa
40pro und
Aarum vivo v 40 pro vaagaruth njan vaageet 1 week aayyittullu very bad experience pettannu ph choodakkunnud camera quality valare mosam aannu
V40 l video kannuna njan😂😂😂😂
Engane und bro phone
ആദ്യം ആയിട്ടാണ് തള്ള് ഇല്ലത്ത ഒരു വീഡിയോ കണ്ടത്.