സുഹ്റാബിത്താ... പടച്ചവൻ അനുഗ്രഹിക്കട്ടെ (ആമീൻ)... ആദ്യമായിട്ടാണ് ഒരു സ്ത്രീ കടത്ത് തോണിയുമായി പോവുന്നത് കാണുന്നത് , അപാര ധൈര്യം തന്നെ, അതും നമ്മുടെ അയൽപക്കത്ത് ... കി ഴുപറമ്പിന്റെ അടുത്ത സ്ഥലത്ത് .... റബ്ബ് ആയുസ്സും ആരോഗ്യവും സുഹ്റാബിത്താക്ക് കൊടുക്കട്ടെ ... (ആമീൻ) : ഇത് ഞങ്ങളിലെത്തിച്ച മൊയ്നു ക്കാ... ഒരു ബിഗ് താങ്ക്സ് .....
ഇതിന് എത്രയോ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത ചെറിയൂർ എനn ഗ്രാമത്തിലെ കചൂtha😊maranaപ്പെട്ടു പോയി. ഈ ജോലി നന്നായിട്ടു ചെയ്തിരുന്നു പ്രായം പോലും നോക്കാതെ ആയിരുന്നു സേവനം റബ്ബ് പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഈ സഹോദരിക്ക് ഈ ജോലിയിൽ റബ്ബ് അനുഗ്രഹിയ്ക്കട്ടെ
ഈ നാട്ടുകാർ അല്ലാത്ത താങ്കളെ പോലെ യുള്ള നീന്തൽ അറിയാത്തവർ വരുമ്പോഴും, തീരെ നീന്തൽ വശം ഇല്ലാത്തവർ വരുമ്പോഴും സേഫ്റ്റി ജാക്കറ്റും, സേഫ്റ്റി ട്യൂബ്യും തോണിയിൽ must കരുതണം... Plss ...
മൊയ്‌നുക്ക നിങ്ങളാണ് ശെരിക്കും വ്ലോഗെർ ..വ്ലോഗ് ചെയ്തു ക്യാഷ് ഉണ്ടാക്കുക എന്നതിൽ ഉപരി അവർക്ക് രക്ഷപ്പെടാനുള്ള ഒരുമാർഗം തുറന്നു കൊടുക്കുന്നു ..എന്തെങ്കിലും കയ്യിൽ കല്പിച്ചതു കൊടുക്കുകയും ചെയ്യുന്നു ..എല്ലാവര്ക്കും ഇതൊരു പ്രോത്സാഹനം ആകട്ടെ
എപ്പോളും. നിന്റെ രക്ഷ ഉണ്ടാകണം അല്ലാഹ്
ദൈവത്തിന്റെ അനുഗ്രഹം ദീർഘായുസ്സും ഉണ്ടായിരിക്കട്ടെ ❤️❤️❤️
Kdu
Aameen❤️
അൽഹംദുലില്ലാഹ് 💞💞💞💞👌👌👌അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
അല്ലാഹു ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ
സഹോദരിയുടെ വലിയ മനസിന് ബിഗ് സല്യൂട്ട് god bless 🙏
സുഹ്റാബിത്താ... പടച്ചവൻ അനുഗ്രഹിക്കട്ടെ (ആമീൻ)... ആദ്യമായിട്ടാണ് ഒരു സ്ത്രീ കടത്ത് തോണിയുമായി പോവുന്നത് കാണുന്നത് , അപാര ധൈര്യം തന്നെ, അതും നമ്മുടെ അയൽപക്കത്ത് ... കി ഴുപറമ്പിന്റെ അടുത്ത സ്ഥലത്ത് .... റബ്ബ് ആയുസ്സും ആരോഗ്യവും സുഹ്റാബിത്താക്ക് കൊടുക്കട്ടെ ... (ആമീൻ) : ഇത് ഞങ്ങളിലെത്തിച്ച മൊയ്നു ക്കാ... ഒരു ബിഗ് താങ്ക്സ് .....
What a person. May God Bless her and be with her in this wonderful journey
നമമൾ കളിച്ച് വളർന്ന നമ്മുടെ ചാലിയാർ
മാഷാ അല്ലാഹ്. അല്ലാഹ് അനുഗ്രഹിക്കട്ടെ
മാഷ അള്ള
ആമീൻ
ഏതാ ee അല്ലാഹ് 😡😬😬
Aameen
ആമീൻ
അള്ളാഹു അനുഗ്രഹിക്കട്ടെ
Masha Allah
Ponnumole adwanich jeevikkunnadil abimanam
മാശാ അല്ലാഹ് 🤲🏻🤲🏻🤲🏻👌🏼🌹
അള്ളാഹു കാക്കട്ടെ....
😢😢🎉 all the best
May God bless you 🙏
ഇതിന് എത്രയോ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത ചെറിയൂർ എനn ഗ്രാമത്തിലെ കചൂtha😊maranaപ്പെട്ടു പോയി. ഈ ജോലി നന്നായിട്ടു
ചെയ്തിരുന്നു പ്രായം പോലും നോക്കാതെ ആയിരുന്നു സേവനം റബ്ബ് പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഈ സഹോദരിക്ക് ഈ ജോലിയിൽ റബ്ബ് അനുഗ്രഹിയ്ക്കട്ടെ
ഈ നാട്ടുകാർ അല്ലാത്ത താങ്കളെ പോലെ യുള്ള നീന്തൽ അറിയാത്തവർ വരുമ്പോഴും, തീരെ നീന്തൽ വശം ഇല്ലാത്തവർ വരുമ്പോഴും സേഫ്റ്റി ജാക്കറ്റും, സേഫ്റ്റി ട്യൂബ്യും തോണിയിൽ must കരുതണം... Plss ...
നിങ്ങളെ പോലുള്ള സുമനസ്സിൻ്റെ ആളുകൾ അവർക്ക് Sponsor ചെയ്താലെ അവർക്ക് ഉപയോകിക്കാൻ സാതിക്കു
@@Fullcomednindebisyo124 😂😂
@@Fullcomednindebisyo124അല്ലപിന്നെ
അൽഹംദുലില്ലാഹ് എല്ലാ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കാസർഗോഡ്
Mashallah Alhamdulillah Alhamdulillah
MashaAllah, Good job.
മൊയ്‌നുക്ക നിങ്ങളാണ് ശെരിക്കും വ്ലോഗെർ ..വ്ലോഗ് ചെയ്തു ക്യാഷ് ഉണ്ടാക്കുക എന്നതിൽ ഉപരി അവർക്ക് രക്ഷപ്പെടാനുള്ള ഒരുമാർഗം തുറന്നു കൊടുക്കുന്നു ..എന്തെങ്കിലും കയ്യിൽ കല്പിച്ചതു കൊടുക്കുകയും ചെയ്യുന്നു ..എല്ലാവര്ക്കും ഇതൊരു പ്രോത്സാഹനം ആകട്ടെ
മോനുന്റെ വീഡിയോ സൂപ്പർ
ആ സഹോദരിക്ക് ആരെങ്കിലും ഒരു മോട്ടോർ വാങ്ങി കൊടുക്കാൻ സ്പോൺസർ ചെയ്യുകയാണെങ്കിൽ നല്ലതായിരുന്നു
ഉഷാർ👍👍👍
Masha.allaha.suhrathathaku.allahu.deerkayuss.nalkate.avarude.manase.veshalsm.
God bless you
Masha allh , ithatha mlprm abimanam
Masha allah
Supper thaatha mashallah
മാഷാഅളളാഹ്
ماشاءالله ماشاءالله ماشاءالله الحمد لله تبارك الله شكرا الله انكرهكد
മാഷാ അള്ളാ
ദുബായിൽ എന്താണ് ജോലി മൊയ്‌നുക
ദുബായിൽ ഒരു എഫിൽ ടവർ നിർമ്മാണവുമായി ബന്ദപ്പെട്ടിറ്റുള്ള വർക്ക് ആണ്
മാഷാഅല്ലാഹ്
100k😻❤
👍👍❤❤❤
👍👍👍👍👍👍
Pavam padachavan anugrhikayte suharbiye
Aameen
Karinte. Payaya tyob repair cheyuna sthanath ninum cheriya prasnam illatha vangi ols. Adachal thoniyide saidil kurachu kulathiyiduka prasnam varathirikate vannal ath kulathiyittath kond vellathil ponthumbol neetham ariyathawerk ubakarikum. Njan nathil vannitt vangichu tharam ia. Pannikod. Aan njan enthe adutha angadi cheruvadi
❤❤❤👍👍👍👍
Vloger ithakk enthenkilum kodukkamayirunnu 🌹🌹
Atha allam manzayam jali jevikam🤗
🔥🔥🔥
ആമീൻ
nannayi ikka 😊
👍👍👍
സൂപ്പർ
🌹🌹🌹🌹🌹👍🏻
എന്റെ നാട് 💚💚💚💚
ജാക്കറ്റ് കരുതണം
മനസ്സിൽ കരുതിയിറ്റുണ്ട് but തോണിയിൽ ഇല്ല
Good
👍
👌🏻
Moinukkaaa neendhal padikkanam
🤝🤝🤝🤝🤝👍👍👍👍
കടത്തുതോണിക്കാരി..👍
mashallah
പെൺക്കരുത്ത് 👍👍👍
🥰😘💞💞♥️👍👍🤝🤝💪💪💪
ലൈഫ് ജാക്കറ്റ് ഇല്ല എങ്കിൽ 4 കന്നസ് ടോപ് അടച്ച് കയറിൽ കെട്ടി കരുതാൻ മറക്കല്ലേ
بارك الله
മൊയ്‌നയ്ക്ക എവടെ ഇങ്ങള് .....മൊയ്‌നക്കാ ഇങ്ങള് വെള്ളിയാങ്കല് ഉണ്ട് സർബത്ത് ഷഫീഖ് അവന്റെ വീഡിയോ യെടുക്കു
Musa
Taattaku.oru.mottar.vecha.tonivaagi.kodukanam
സൂക്ഷിച്ചോ
First
Hi ente RUclips channel nesty video oil parayavo channel name RC BT ANSIL
Masha Allhah
Masha Allah
Mashah allah