It Takes Two - Part 22 "ENDING" - Malayalam Walkthrough | A Bit-Beast
HTML-код
- Опубликовано: 29 сен 2024
- It Takes Two - Part 22 "ENDING" - Malayalam Walkthrough | A Bit-Beast
It Takes Two Chapter 9 - ATTIC ROOM
Subscribe to My Co-op Partner @GTXBRooKS
It Takes Two Playlist Link:
• It Takes Two
Follow Me ON :
Discord Link - / discord
Instagram - / abitbeast
Join this channel to get access to perks:
/ @abitbeast
Enjoy the Gameplay:
------PC Specs------
●CPU : AMD RYZEN 5 3600 CPU
●GPU : ZOTAC RTX 2060 AMP EDITION 6GB
●RAM : RIPJAWS 8*2 2400 Mhz
●MOTHERBOARD : AORUS B450 M ELITE
●HDD : Western Digital 1TB
●SSD : Crucial MX500 Series 500GB
●Monitor: LG 22MP68VQ 4K
●Case: ANTEC NX600 RGB CHASSIS
●Power Supply: Cooler Master 650W Bronze
●OS: Windows 10 Pro
✔Subscribe : / abitbeast
©A Bit-Beast
#LivetoGame #PlayBeyondReality
*No copyright infringement intended.Copyright belongs to the respective owners.
----------------------------------------------------------------------------------------
Copyright disclaimer! I do NOT own this song/lyrics nor the image featured in the video. All rights belong to its rightful owner/owner's. No copyright infringement intended. For promotional purposes only.
Really miss that family സ്ഥിരം കാണുന്നവർ എന്തായാലും കരായണേണ്ടേ അടുതു എത്തി കാണും ഉറപ്പ് 😭😍
😪
True
I love you MAY 😂😂😂😂😂
I love you cody
You weren’t born to be perfect you were born to be you ❤️👍🏻
Bro nice gameplay and game with full hreat
Thankyou anna for presenting this beautiful game's gameplay.
Kidialan game 👌
I miss u may and cody 🥺🥺🥺
Me to
Me to 🥺🥺🥺🥺🥺
@no copyright music and videos yes bro... Avar pc laa kalichath.... But paid multiplyer aan....
@no copyright music and videos athey rand perillathe kalikkan pattilla.... onnukil online or splitscreen....😐
Me too😭😰
this is the best game i see i will not forgot this game
mee tooo
Nganum😁😁
Never ever forget this game
Me too
MISS U CODY MAY AND BOOK. OF LOVE
there should be it takes two part 2 of game
@@nishalaiju1949 I thing so
Miss u CODY MAY AND BOOK .OF LOVE
We miss you Cody and may
We alsoo
😌😌
❤
Me to
Book of love is the real hero anna 😍🥺❤
Book of love
Power love
"You weren't born to be perfect
You were born to be you" 🙂
🙂
First episode muthal ending vare kanda enne pole ulla beast annan story mode fans undo undenkil like adikk goois
എന്തായാലും എല്ലാം അവസാനം വരെ അടിപൊളി ആയിരുന്നു ഒന്നും പറയാൻ ഇല്ല 💯മാർക്ക് 💥😘😍
Headset Full Sound.
Aa oru Feel 😍😍😍😍
ഇത് ഉണ്ടാക്കിയവരോട് പറയണം 2 പാർട്ട് വേണംയെന്നു പിന്നെയും കാണാൻ തോനുന്നു ❤
Series end aayathu sed aayi
it takes two bayingara reviews ann in steam and everywhere . its a masterpiece game
yes
Anna endayath sed akki
ആതിയം മുതൽ അവസാനം വരയും ഈ ഗേയിം ഞാൻ കാണാറുണ്ട് 10സ്റ്റാർ റയിറ്റിംഗ് അല്ല 20സ്റ്റാർ റയിറ്റിംഗ് ആണ് കിടിലം ഗേയിം
Missing may chechi cody chettan 😞😞
Innathe video nte aa oru vibe...Its speechless 😍😃
Vishyam game ayirunu ❤️🔥
Brooooo l miss Cody and may 😭😭😭
Game inta Endingum Ellam Kudi Ayappa Pidich Nikkan Pattila Karanju Poi beast Aannaaaa😥😥💓💓💓💓💓💓💓
Cody and may uyir miss you ❤️😭😭😭 annnaaa it takes two part 2 undo
Book of love fans ille❣️
dr hakim!!
Njan adiam muthal kanduttund oro episodum bor adikkarilla ending sharikkum poli ayirunnu unnniattan and a bit beast mass
Yenta mone oru reksha illa. Karanju poi😭
Ending ayooo😥
anna poli
So emotional bro 😭
I am try to not cry 😢
This is my special also
Thanks bro
HEART TOUCHING ❤
Karanji poyi😭
Divorce cheyyan udheshikkunna couples kalikkanda game thanneya ithu
Ithu theerumpol avaru divorce okke marakkum
Confirmed
Poli saanam oo 😵👌👌👌👌👌👌 karachil vannu pooi prathyekichu music kelkumbol😢
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
HAPPY ENDING...... ഞാൻ കരയുന്നതല്ല കണ്ണില് കരട് പോയതാ........ 😢😢😌😌
Missing you cody & may 🥰
Poli 😄
Poli ☺☺
Sad to know that the series is ending,will miss you Cody and May
1:04 - 1:25 THE BOOK MADE HIS HATERS HIS FAN 😱😱😱😱
Yes. It took two ❤️👍🏻. Loved it.
Why 10 by 10 100000000/100000000 adipoli ente jevethethile njan ith kandatu polum ella full set and full concentration congratulations your award A++++++
A way out full screen മാതിരി ഉണ്ട്
We will miss you cody and may 😭...
Just seems like an real life don't feel like a game ✨
Chetta innalum ee game njangalee karaypichu😭....best best the best game ever and for ever 💝💝💝💝💝
Eehe game kazhinno njan ithrem nanayitu irunna kanda game illa ithrem poly oru raksha illa ithinte 2 m veratte waiting
😍🥰🥰😘😘😘😍🥰😍😍😍
kalikunnavareyum kaanunnavareyum Story Manasilaaki athile MORAL paranju koduth , comedy action drama ithellam kond rasipich. Climaxinte Feelings Viwersinu vare kodutha ee Game Devolop cheytha Hazelight Studiosin oru Big Salute. and Shout Out to the BGM Team. I Think Divorce aakan pokunnavark Councilin pakaram ee game kalikaan koduthal mathi ennu. Itrem nalla oru game njangalk kaanan avasaram oruki thanna @A Bit-Beast
inu valare adhikam nanni paranjiu kollunnu. love u baby
Bro njan full ep 1 to final eni ee company puthiya game verenanam 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Bro oru story mod gaminte ella conversionsim njan skip cheyyum, pakshe my first story mod game that i did not skip anything in the game. Love u bro
Bro ഞാൻ കണ്ടു കാരഞ്ഞു പോയി bro. I so sad. എന്റെ ജീവത്തിൽ ഒരു game കണ്ട് കാരഞ്ഞത് ഇല്ല but ഇത് കണ്ട് അപ്പോൾ സഹിക്കാൻ പറ്റാത്ത ആയി. ഈ game ന്റെ 2 part വരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
We also cried very well 😭😭😭😭
Nan kandathile veche most impressive ayya oru game Anne poli.......
അങ്ങനെ ആ വസന്തം അവസാനിക്കുക ആണ്. പുതിയ വസന്തം വരും വരെ it me your bit beast sign ing out ba bai take care
ANNAH KARANJU KARANJU SHERIKKUM KARANJU POZHI HEART TOUCHING MUSICUM UFF PINNE HAKEEM IKKA UYIRRR 💓♥️💓♥️💓♥️
MISS YOU CODY💓♥️ MISS YOU MAY😍💓
AND MY RATING IS 15/10 💓
1st ep mudal 22nd fuul udayirunu annnaaa ❤❤❤❤😘😘never froget tish game becaues best 1 game
Endammo aa song vannappo anyaya feel...... ambambo final polichoooo....... ❤️❤️❤️❤️..... Oru cinema kanda feel
We miss you book of love. Cody and May
Ethrayum nalle game njan kannduttilla ethrayum nallum
Olla it takes two video illum njan
Like adichittunde
Ni en uyir nanba 😘😘
Njan oru lola hridhayan alle😧
Emotional akki😭
ഈ ഗെയിം തീർന്നപ്പോൾ എന്തോ ഒരു ഫീൽ🥺😥
Nan ith beast annan athyam ittappo kandu pakshe ippolum kaanumbol kanadapoola thonnunnilla lam a big fan of it takes two ♥️
Ithine 10/10 koduthal pora
Vere level game
This is not a game is a life❤️
I Miss u Cody &May😢 Enik Bayangaram ishtapetta Game Aayirunnu😘😘
You Tube Avanta Logam Chettane ippo Kanan Illalo 😊🙂
Aannaaaa😅✋
Aannnaaa ithinte ending ethra kandalum mathiyavula😭❤️
Njan tv yil aann kandath last njan ezhunett kayyadichu🥺🥺🥺
Miss you cody, rose and may
Oru rakshayumilla kannuna njangal vare emotional ayi
KARAYIPPICHU KARAYIPICHU MASS VIDEO PWOLI
Anna Poli game ayirunu 🤗🤩 pever
Ee video kandittu aruokke karanjuuuu😢😢😢😢😭
Anna oru transform race idumo gta il
Walking dead kalikkamo poli story line ulla game aanu
അണ്ണാ ഇടുപ്പോലത vara ഗെയിം ഉണ്ടോ
BRO minecraftindia oru vedio idamo
മീരയുടെ പാട്ട് പോളി
സാനാം
Miss you cody and may . Big fan bro
Bro ഇത് gt യുടെ കൂടെ കളിക്കുവോ
😭😭😭poli game karayippichuuu.
Igene Story mode game kalikko plzz
Kaanunna njangale karayippichu😭💔
Poli
Anaaa poli ending . Sed aakki😳😳😳😳
ഉണ്ണിയേട്ടന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ 100 towel തീർത്തേനെ 😪😪
Beast Anna oru hai taruvoo
Anike ee video kandappo thanne fell aayi
Last episode headphones ഇല്ലാതെ കണ്ട ഞാൻ പിന്നീട് ഇവിടെ must ആയി വേണ്ടത് അതാണ് എന്ന് മനസ്സിലാക്കി വീണ്ടും കാണുന്നു എന്തോ addicted ആയി പോയി ഈ game
Last episode headphones ഇല്ലാതെ കണ്ട ഞാൻ പിന്നീട് ഇവിടെ must ആയി വേണ്ടത് അതാണ് എന്ന് മനസ്സിലാക്കി വീണ്ടും കാണുന്നു എന്തോ addicted ആയി പോയി ഈ game
Ithanu game
Super,❤️💖
Ithu cenima ayal cranu marikum
ith Kand Enne Pole Karanjavar 👎 just like
Full video njan kandu bro
ഇനി ഇതേപോലെ ഇനിയും പ്രശ്നമുണ്ടായാൽ book of love അവർ ആയ പാവകൾ നോക്കി സന്തോഷിക്കുന്ന ഇതാണ് നല്ലത്
I like this game wounder full game
വളരെ മനോഹരമായ ഒരു ഗെയിം ആയിരുന്നു ഇത്.
കളിക്കുന്ന നിങ്ങൾ മാത്രമല്ല കാണുന്ന ഞങ്ങളും ടെൻഷൻ അടിക്കുകയും ചിരിക്കുകയും കരയുകയും എല്ലാം ചെയ്തിട്ടുണ്ട്.
ഭാഗികമായി മാത്രമേ എനിക്ക് കാഴ്ചശക്തി ഉള്ളൂ അതിനാൽ തന്നെ ഗെയിം ഇന്റെ ചില ഭാഗങ്ങൾ ഒന്നും ക്ലിയർ ആയില്ല എങ്കിലും എനിക്ക് ആസ്വദിക്കാൻ പറ്റി.
അതും വളരെ നല്ല രീതിയിൽ തന്നെ സത്യം പറഞ്ഞാൽ അവസാനിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു സങ്കടമാണ് ഇനി ഇവരെ ഒന്നും കാണാൻ പറ്റില്ലല്ലോ എന്നോർത്ത്!
ഈ ഗെയിം നമ്മൾ ഓരോരുത്തർക്കും ഒരു പാഠമാണ് നമ്മുടെ മക്കളെ നമ്മൾ എന്തുമാത്രം കരുതുന്നു അച്ഛനും അമ്മയും തമ്മിൽ ഉള്ള സ്വരചേർച്ച ഓരോ മകനിൽ ഉം അല്ലെങ്കിൽ മക്കളിലും എന്തുമാത്രം വേദന ഉളവാക്കുന്നു എന്നെല്ലാം ഇത് ഒരു ഗെയിം ആണ് എങ്കിലും ഇതിൽ നിന്ന് മനസ്സിലാക്കാൻ പറ്റും ഇത്രയും നല്ല ഗെയിം കളിച്ച് വീഡിയോ ആയി റെക്കോർഡ് ചെയ്തു ഞങ്ങൾക്ക് മുന്നിലേക്ക് എത്തിച്ച
നിസാജ് ബ്രോ അതേപോലെ ഉണ്ണി ഏട്ടാ എന്റെ വീട്ടിൽ വിളിക്കുന്ന പേരും ഉണ്ണിക്കുട്ടൻ എന്നാണ്
ഏതായാലും നിങ്ങൾ രണ്ടുപേരുടെയും ഈ സുഹൃത്ത് ബന്ധം ഒത്തൊരുമയും എന്നും ഒരേ പോലെ അങ്ങനെ അങ്ങ് പോകട്ടെ എനിക്കും ആഗ്രഹമുണ്ട് നിങ്ങളോടൊപ്പം ചങ്ങാത്തം കൂടണം എന്ന് നടക്കില്ല എന്നറിയാം എങ്കിലും ഇനിയും പുതിയ സ്റ്റോറി ഗെയിംപ്ലേ യുമായി വരണം കേട്ടോ കാത്തിരിക്കുന്നു താങ്ക്സ് കാര്യം പറയാൻ മറന്നു ഹക്കീം ഇക്ക മാസ് ആണ്.
തുടക്കത്തിൽ മിക്ക ആൾക്കാരുടെയും ശാപം ഏറ്റു വാങ്ങിയ ഒരു മനുഷ്യൻ ആയിരിക്കും അത് ദേഷ്യത്തോടെ മനസ്സുകൊണ്ട് പലരും പലതും പറഞ്ഞിട്ടുണ്ടാകും ഞാനുൾപ്പെടെ പക്ഷേ ഈ കഥ അവസാനിക്കുമ്പോൾ എഴുന്നേറ്റുനിന്ന് കൈ അടിക്കാൻ തോന്നും he is great
Njan full episodes ഇറങ്ങുന്ന ദിവസം തന്നെ കാണാറുണ്ട്
Vera moodu
First തൊട്ട് ലാസ്റ്റ് വരെ കണ്ടു
update ആയി 1 minute കഴിഞ്ഞതോടെ