Complete Iftar Party and Easy Recipes | الحمد لله IFTAR PARTY AT MY HOME | Lian's Kitchen

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 126

  • @ahzacreation
    @ahzacreation Год назад +10

    Mashaalllah ഇനിയും ഒരുപാട് പേരെ നോമ്പ് മുറിപ്പിക്കാൻ തൗഫീഖ് ചെയ്യട്ടെ

  • @younusslb6116
    @younusslb6116 7 месяцев назад +1

    താങ്കൾ ഒരു പൊളിച്ചു 👍🏻👍🏻❤❤.മാഷാഅല്ലാഹ്‌

  • @finosiyamiandad8421
    @finosiyamiandad8421 Год назад +3

    Masha Allah....💜 Ithante videos yellaam yenik bayangara ishtan. Like cheyyarund. aadhyaayitan ithante videok Comment cheyyunne. Comment cheyyaathirikkan thoniyilla. Yendh clean & Perfect aayitan oro Recipeyum cheyyunne. Insha Allah Naale snack aayit ithante Spring roll aan cheyyan karuthiyittullath. Ithante kure recipes njaan try cheythittund. Yellaam perfect aayi vannitum und. Thankyou so much & Love💜 u ithaa🥰🥰👍🏻👍🏻.

    • @LiansKitchen
      @LiansKitchen  Год назад

      Thank you so much for your lovely words 😍love you too dear ❤️❤️🥰

  • @rubeenarubi7051
    @rubeenarubi7051 Год назад +3

    താങ്ക്യു താങ്ക്യു ..... നാളെയാണ് എന്റെ വീട്ടിൽ നോമ്പ് തുറ അപ്പോൾ സ്പ്രിംറോൾ കൊണ്ട് ഉണ്ടാകാം എന്ന് വിചാരിച്ചു കാത്തു നിക്കുവായിരുന്നു... ഒരുപാട് താങ്ക്സ്...... അണപത്തിരി.... നമ്മുടെ കാക്കറോട്ടി അതിന്ടെ റെസിപിയും കിട്ടിയലോ അൽഹംദുലില്ലാഹ് 😍😍😍

  • @rahanasfood9870
    @rahanasfood9870 7 месяцев назад +1

    Super ethra joli ottake ano cheythathe samathikanam

  • @kuttimon2838
    @kuttimon2838 Год назад +8

    മാഷാഅല്ലാഹ്‌. നോമ്പ് നോറ്റ് ഇത്ര വിഭവങ്ങൾ ഒക്കെ ഉണ്ടാക്കണമെങ്കിൽ സമ്മതിച്ചിരിക്കുന്നു ഇത്തയെ 🌹🌹

  • @zayanliyan2160
    @zayanliyan2160 8 месяцев назад +1

    Mashaall ,👍👍

  • @sakunthalabalan270
    @sakunthalabalan270 Год назад +2

    Hai Adipoli aayitto Ningalude food kazhikaan Ennengilum bhagyam undavumo Atrakk ishtayi Adipoliiiiiiii God bless you❤❤

  • @xxx7855
    @xxx7855 Год назад

    Masha allahu, itha tharikanji recipie with msrmnt video cheyane, ithade biriyani pot evide ninnum vangiyathanu plz reply

    • @LiansKitchen
      @LiansKitchen  Год назад

      👍 ivide Jeddayil ninnum vangiyathaa 😊

  • @ShikasCafe
    @ShikasCafe Год назад +5

    മാഷാ അല്ലാഹ് ...എല്ലാ ഫുഡും സൂപ്പർ 👌👌 നോമ്പിന് ഒറ്റക്ക് ഇത്രയും ഫുഡ് ഉണ്ടാക്കിയാലോ 👍🏻 അള്ളാഹു ബറക്കത് നൽകട്ടെ ...ആമീൻ

  • @shameenashami1473
    @shameenashami1473 Год назад +2

    Masha allah ellam nallarecipe👌👌

  • @Nikshpakshan
    @Nikshpakshan Год назад +3

    വളരെ ഉപകാരമുള്ള വീഡിയോ 👍👏🏻👏🏻

  • @MashiRazi-el3fn
    @MashiRazi-el3fn Год назад +2

    Masha allah 😍 nanghalkum menu Idea contity okke maassilakum nalla help cheyyunud party vlog

  • @mumthaskareem1654
    @mumthaskareem1654 Год назад +3

    Masha allaah super👍🥰

  • @abdulkader5810
    @abdulkader5810 Год назад +1

    Mashallah

  • @khadeejathfilza4663
    @khadeejathfilza4663 Год назад +1

    Chiken biriyanik ethra onion eduthad??

  • @faizalrahman305
    @faizalrahman305 Год назад +1

    Masha Allah

  • @ubaidcv9373
    @ubaidcv9373 Год назад +1

    ماشاءالله

  • @noorjahank4169
    @noorjahank4169 11 месяцев назад

    Masha. Allah. Super

  • @sairamuhammed165
    @sairamuhammed165 Год назад +1

  • @nadeerahakeem8332
    @nadeerahakeem8332 Год назад +1

    Mashaallah super

  • @shajimolshajimol9346
    @shajimolshajimol9346 Год назад +3

    കൊതി ആവുന്നു നാട്ടിൽ വന്നാൽ എന്നെയും വിളിക്കോ ഫുഡ് കഴിക്കാൻ

  • @mhfvlogs8275
    @mhfvlogs8275 Год назад +3

    Mashaallh ♥️ഒരു പാടിഷ്ടായി 🥰

  • @reejabeegom7121
    @reejabeegom7121 Год назад +2

    Allahu barkathu tharatte
    Aameen ❤❤

  • @fasik8914
    @fasik8914 Год назад +2

    Masha allah adipoliiii 👍❤️❤️

  • @sainabasainudheen2251
    @sainabasainudheen2251 Год назад +1

    മാഷാ അല്ലാഹ്

  • @fabeenansar4951
    @fabeenansar4951 Год назад +1

    Adipoli video 😍😍

  • @sirajup1923
    @sirajup1923 Год назад +1

    Ittha eaalangiyil ningal paranjille payutha payam cheruthaayi kattakki idaano vende

    • @LiansKitchen
      @LiansKitchen  Год назад +1

      Tjengayude koode cherithayi murichu ittu koduthaal nalla taste aanu 👍

  • @kadheejasaleem1235
    @kadheejasaleem1235 Год назад +1

    Mashaallah super veedeos❤

  • @ridasworld8751
    @ridasworld8751 Год назад +1

    Super deedi

  • @HajuHaju-pu7xc
    @HajuHaju-pu7xc 7 месяцев назад +1

    ഇത്തയുടെ സംസാരവും ഭക്ഷണം ഉണ്ടാക്കുന്നതും ഒക്കെ ഇഷ്ടമാണ് ഒരു മിനിറ്റ് വെറുതെ കളയുന്നില്ല ഇത്രയും സാധനങ്ങൾ ഉണ്ടാക്കുന്നത് കാണിക്കുമ്പോൾ കണ്ടിരിക്കാനും സംസാരം കേൾക്കാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുറച്ച് ഉണ്ടാക്കുന്നുണ്ട് നന്നായിട്ടുണ്ട്.

    • @LiansKitchen
      @LiansKitchen  7 месяцев назад +1

      Thank you so much dear 🥰❤️

    • @sabnalekha7916
      @sabnalekha7916 7 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤.
      😮😮

  • @kadervaliyavalappil9732
    @kadervaliyavalappil9732 Год назад +1

    Usharayitund

  • @FausiaFausia-d6l
    @FausiaFausia-d6l 8 месяцев назад +1

    ഇ ത്ത നിങ്ങൾ ഇടു ന്ന വീഡിയോ ഓക്കേ. കൈ നെ. നോബ് ന്റെ അല്ലെ. പിന്നെ. എല്ലാ അടിപൊളി. തന്നെ 👍

    • @LiansKitchen
      @LiansKitchen  8 месяцев назад

      Yes ith kazhinja nombinteyanu 🥰

  • @saybusabiya1342
    @saybusabiya1342 Год назад +1

    Alhamdulillah

  • @jasminajasmi8866
    @jasminajasmi8866 Год назад +1

    Adipoli...

  • @ansab2544
    @ansab2544 Год назад +1

    Masha allah ❤❤❤

  • @busharabackar5371
    @busharabackar5371 Год назад +1

    You are so sincere ❤

  • @emirzayan4799
    @emirzayan4799 Год назад +3

    U r really amazing 😍🤩

  • @srijas3306
    @srijas3306 Год назад +1

    Super👍🏻👍🏻👍🏻

  • @najamol5310
    @najamol5310 Год назад +1

    Wahooo👍👍👍

  • @sangeethahariharan7236
    @sangeethahariharan7236 Год назад +2

    Hi sebitha ningal ethra perkk ulla food anu undakkunnath.onnu parayamo

  • @rahiyanath3415
    @rahiyanath3415 Год назад +1

    Super

  • @arifaabu712
    @arifaabu712 Год назад +1

    Sub..like ചെയ്തു ടോ. സൂപ്പർ ആയിട്ടുണ്ട്

  • @raziyamariyam-pm6mc
    @raziyamariyam-pm6mc Год назад +1

    Samosayil chertha leaf ethaaa parayoo

  • @z8clash845
    @z8clash845 Год назад +1

    അടിപൊളി ❤

  • @nasaraminaamina9159
    @nasaraminaamina9159 Год назад +1

    Super 🎉

  • @mohammedsaleem6181
    @mohammedsaleem6181 Год назад +1

    സൂപ്പർ റെസിപ്പീസ് 👍
    മലപ്പുറത്തു നിങ്ങളെ ആണപ്പതൽ ന് ഇറച്ചി പിടി ന്നു പറയും

  • @Surya-bz2mw
    @Surya-bz2mw Год назад +1

    🙏🙏🙏🙏sammathichu...... maximum sadhya . ....ithenthu hoo..ur dedication 🙏🙏🙏🙏

  • @Alhamdhulillah-e4x
    @Alhamdhulillah-e4x 8 месяцев назад +1

    ബീരിയാണിക്ക് എന്തിനാ ഉള്ളിവാട്ടുന്നത് കുഴച്ച് വെച്ചാൽ പോരെ ❤

  • @ifathifan5442
    @ifathifan5442 Год назад +1

    Ningal mangalpurat evideya

    • @LiansKitchen
      @LiansKitchen  Год назад

      Njan mangalapuram alla kozhikode aanu mol padikkunnath mangalapuram aanu 😊

  • @fabeenansar4951
    @fabeenansar4951 Год назад +1

    Orotty podiyude video kittunnilla. Share cheyyamo.

    • @LiansKitchen
      @LiansKitchen  Год назад +1

      Sure 🥰👇
      ruclips.net/video/JIKfqUDUiPc/видео.html

  • @kannadikutty2838
    @kannadikutty2838 Год назад +1

    ❤❤❤

  • @afseenaafseena7505
    @afseenaafseena7505 Год назад +1

    ❤ masha allah

  • @vksm7649
    @vksm7649 Год назад +1

    Marvellous Iftar Party. I really miss.🙏

  • @jasmingeojasmingeo1348
    @jasmingeojasmingeo1348 Год назад +1

    Supper...🤩🤩🤩🥰🥰🙏🙏🙏😋😋😋

  • @FausiaFausia-d6l
    @FausiaFausia-d6l 8 месяцев назад +1

    സ്പുൺ തന്നെ. നല്ല ദ്. പോട്ടെ ദ കിട്ടും

  • @yasirruksana5009
    @yasirruksana5009 Год назад +1

    Suppr

  • @v.krehmanvaliyakadathil6440
    @v.krehmanvaliyakadathil6440 Год назад +1

    valiya spoon edukuka kayyi pollum ok

  • @kadervaliyavalappil9732
    @kadervaliyavalappil9732 Год назад +1

    A ilayude photo kanikamo uayil kitumon nokana

    • @LiansKitchen
      @LiansKitchen  Год назад

      Googlil garlic leaves adichal pic kittum

  • @rasminabasheer3908
    @rasminabasheer3908 Год назад +1

    Ithaaa aaa leaaf nte name onnoode parayoo

  • @adiz3500
    @adiz3500 8 месяцев назад +1

    Aa lastathe chor ilakkal kandit aake bejar.. Ingane ilakkenda aavashyam undo.. 😢

  • @deepavijayan7946
    @deepavijayan7946 Год назад +1

    👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻

  • @raziyamariyam-pm6mc
    @raziyamariyam-pm6mc Год назад +1

    Ingal natil edayaa vatakra😂 aano

  • @sreedevichandran5814
    @sreedevichandran5814 Год назад +1

    ഹായ് 👌👌👌👌👌👌❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻❤️❤️❤️

    • @LiansKitchen
      @LiansKitchen  Год назад

      Hi 👋

    • @sreedevichandran5814
      @sreedevichandran5814 Год назад

      ​@@LiansKitchen 🥰🥰🥰❤️❤️സൂപ്പർ വീഡിയോ മുത്തേ ഒറ്റയ്ക്കു താമസിക്കുന്നവർക്ക് വളരെ ഉപകാരം ചെയ്യുന്ന video❤️❤️❤️❤️❤️

  • @misriyaali1234
    @misriyaali1234 Год назад +2

    അറബിക് സമൂസയിൽ ചേർത്ത
    ത് എന്ത് ഇലയാണ്

  • @abdullarihamkk5608
    @abdullarihamkk5608 Год назад +1

    ഉയിർ