കോൺഗ്രസ് ചെയ്യേണ്ടത് ഗ്രൂപ്പ് മറന്ന് ഒറ്റക്കെട്ടായി കഠിനാധ്വാനം ചെയ്ത് രാജ്യത്ത് ഒറ്റയ്ക്ക് അധികാരത്തിൽ വരേണ്ടത് സാധാരണ ജനജീവിതത്തിന്റെ സ്വൈരജീവിതത്തിന് അത്യാവശ്യമാണ്, രാജ്യത്തിന് പുരോഗതി കൈവരിക്കാൻ സാധിക്കും,👌👌👌👌👌
ഈ ന്യൂസ് ഒക്കെ എവിടുന്ന് പടച്ചു വിടുന്നു ഇതൊക്കെ കേട്ട് സാധാരണ കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷ അർപ്പിച്ചിരിക്കും താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കാതെ പാർട്ടി രെക്ഷപെടില്ലെന്ന് ഇത് വരെ പാർട്ടിയിലെ നേതാക്കൾക്ക് മനസിലായിട്ടില്ല നേതാക്കൾ ചാകാൻ കിടന്നാലും അവരുടെ സ്ഥാനമാനങ്ങൾ പുതിയ ആളുകൾക്ക് വേണ്ടി മാറി കൊടുക്കുകയുമില്ല
पिता ईश्वर का प्रेम प्रभु येसु मसीह की कृपा पवित्र आत्मा ईश्वर की सहभागिता सारे मानव जातियों के साथ सदा सर्वदा बना रहे। आमीन । हालेलुया ,हालेलुया।🎉😢😢😮😅😅😊
കോൺഗ്രസ്സ് ഒറ്റക്ക് മത്സരിച്ചാൽ വട്ടപൂജ്യം ആയിരിക്കും ഫലം ഇന്ത്യാ സംഖ്യയില്ല യില്ലയെങ്കിൽ ഗുജറാത്തിലും- MP യും രാജസ്ഥാനിലും ഹരിയാനയിലും കണ്ടു കോൺഗ്രസ്സിൻ്റെ ഗതി മഹാരാഷ്ട്രയിൽ കഴിഞ്ഞ MLA തെരെഞ്ഞുയെടുപ്പിൽ 102 സിറ്റിൽ മൽസരിച്ച കോൺഗ്രസ്സിന് കിട്ടിയതെ16 MLAമ്മ രേ
കോൺഗ്രസ് വന്നാൽ തന്നെ നമ്മുടെ നാട് നന്നാവുക.. സൗഹൃദം ഉണ്ടാവുക.. നമ്മൾ എല്ലാരും ഒന്ന് ആവണം ആയാൽ മാത്രം നമ്മുടെ നാട് നന്നാവുക യുള്ളൂ അല്ലങ്കിൽ ഇന്ത്യ എന്ന നാട് ഇല്ലാതെ കൂട്ടി ചോർ ആവും.. ബാലറ്റ്പേപ്പർ വോട്ട് വന്നാൽ മോഡി 0 ആവും ഉറപ്പാ 😂
ഉണ്ടായ സൗഹൃദവും നന്നാക്കലും മതി അതുജനം കണ്ടുകൊണ്ടിരുന്നതുകൊണ്ടാ കോഗ്രസ് ഈ പരവും ആയത് ഭൂരിപക്ഷത്തെ ചവിട്ടിതാഴ്തി ന്യൂനപക്ഷ പ്രീണനം നടത്തുക ആയിരുന്നു അവസാനം ഇഡ്യയുടെ സുപ്രീം കോടതിക്കു മുകളിലത്തെ വഖഫ് ബോർഡും ഉണ്ടാക്കി കൊടുത്തു. അധികാരത്തിൽ വന്നപ്പോൾ രാജ്യവും പകുത്തു കൊടുത്തു പിന്നിട് കാശ്മീർ അവിടുത്തെ പണ്ഡിറ്റുകളെ കൊന്നും അടിച്ചോടിച്ചു അഭയാത്ഥികൾ ആയി ഡൽഹിയിലും മറ്റു സംസ്ഥാനത്തും അഭയം പ്രാപിച്ചിട്ട് ഒരു ചെറുവിരൽ അനക്കാത്ത കോൺഗസ vഇപ്പോൾ മതേതരം ഒലിപ്പിക്കുകയാ രാജ്യ സ്നേഹവും
കോൺഗ്രസ് ചെയ്യേണ്ടത് ഗ്രൂപ്പ് മറന്ന് ഒറ്റക്കെട്ടായി കഠിനാധ്വാനം ചെയ്ത് രാജ്യത്ത് ഒറ്റയ്ക്ക് അധികാരത്തിൽ വരേണ്ടത് സാധാരണ ജനജീവിതത്തിന്റെ സ്വൈരജീവിതത്തിന് അത്യാവശ്യമാണ്, രാജ്യത്തിന് പുരോഗതി കൈവരിക്കാൻ സാധിക്കും,👌👌👌👌👌
Thanks God
സൂപ്പർ സത്യം ബ്രോ 🌹🌹🌹🌹
Evm നെ തോൽപ്പിക്കാനാകില്ല ഇൻഡ്യാ മുന്നണിക്ക്
ഹെഡ് ഡിഗ് കണ്ടപ്പോൾ ഞാനോർത്തു എന്തോ അത്ഭുതംസംഭവിച്ചു എന്ന് പകലുറക്കം കഴിഞ്ഞു് സ്വപ്നം കണ്ടുണർന്നതാണ് എന്നു മനസ്സിലായി
നമ്മുടെ രാജ്യത്തിന് ശാപ മോക്ഷം
Verygood
Very Very Good 🎉
വെരി ഗുഡ്❤❤❤❤❤❤❤
അതെല്ലാം അമിത്ഷാ തന്ത്രം
മെയിൻ ഇലക്ഷന് വരുമ്പോൾ ബിജെപി ജയിക്കും
ബീഹാർ
ഹരയണ
ഗുജറാത്തിൽ
❤ yes
Very good🎉🎉🎉🎉🎉❤❤❤❤❤🙏🙏🙏🙏🙏
ഇലക്ഷൻ കഴിഞ്ഞു എല്ലാ സീറ്റും കോൺഗ്രസ് പിടിച്ചു എന്നാ കരുതിയത് സ്വപ്നം കണ്ടതാണെന്ന് അവസാനമാണ് മനസ്സിലായത്
നീണ്ടകാലത്തിന്റെ. ദുഃഖത്തിന്നുശേഷംഒരു. സന്തോഷവാർത്ത.അറിഞ്ഞതിൽ. വളരെയധികം. സന്തോഷിക്കുന്നു. ഇനിയുള്ളഭാവികാലം.കോൺഗ്രസ്സിന്ന്. ഒരു. സുപ്രഭാതമായി. മാറട്ടെ.രാഹുൽഗാന്ധി. പ്രധാനമന്ത്രിയാകാൻ. വിധിക്കൂട്ടട്ടെ. എന്ന്. നമുക്കൊന്നിച്ചു. പ്രാർത്ഥിക്കാം.
Evm - അതാണ് ഇന്നത്തെ പ്രശ്നം
വാർത്താ ദാരിദ്ര്യം😊😊😊
ഇവിയം വേണ്ടെ വേണ്ട
Boykot EVM
Very good 💪💪💪💪
Varavvaa. ☝🏼☝🏼☝🏼☝🏼☝🏼☝🏼💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾
🙏🏿👌🏿🙏🏿
Jai Jai I N D I A...Jai Jai India 🇮🇳
This dream is going to come true shortly
Good 👍 message
Jai jai congress
Jai jai Raahul ghadhi
അടിപൊളി.
Evm മറന്നു പോയോ?
പോപ്പുലർ ഫ്രണ്ടിൻ്റെയും സോറസിൻ്റെയും ആൾക്കാർ എങ്ങിനെ വർഗ്ഗീയ വിരുദ്ധരാക്കും😂
പാട്ടേലിനെ മറന്നോ
പരിഹാര൦ കാണു൦ EVM😂😂
Counting the chicken before it is hatched.
Evm ഉള്ള കാര്യം മറക്കണ്ട
അങ്ങിനെ ഹിന്ദു വഴിക്കുവാ കപടഗാന്ധിയൻമോനേ😂
അണ്ണാൻ ആനയേ പണി ത കഥ പറയാതെ ഒരു ഷെയ് വീൻസ്റ്റ് വാങ്ങി നടക്ക്
Only dream
ഈ ന്യൂസ് ഒക്കെ എവിടുന്ന് പടച്ചു വിടുന്നു
ഇതൊക്കെ കേട്ട് സാധാരണ കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷ അർപ്പിച്ചിരിക്കും
താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കാതെ പാർട്ടി രെക്ഷപെടില്ലെന്ന്
ഇത് വരെ പാർട്ടിയിലെ നേതാക്കൾക്ക് മനസിലായിട്ടില്ല
നേതാക്കൾ ചാകാൻ കിടന്നാലും അവരുടെ സ്ഥാനമാനങ്ങൾ പുതിയ ആളുകൾക്ക് വേണ്ടി മാറി കൊടുക്കുകയുമില്ല
Jai congress jai rahulji
पिता ईश्वर का प्रेम प्रभु येसु मसीह की कृपा पवित्र आत्मा ईश्वर की सहभागिता सारे मानव जातियों के साथ सदा सर्वदा बना रहे। आमीन । हालेलुया ,हालेलुया।🎉😢😢😮😅😅😊
Enth kaaryathinu
ബിജെപി തന്നെയാണ് കോൺഗ്രസ് കോൺഗ്രസ് തന്നെ ബിജെപി .. മറ്റുള്ളത് വെറും നാടകം 😢😢
നിനക്കൊന്നും (ഇ.വി.എം) നെ തോൽപ്പിക്കാൻ ആവില്ല മക്കളെ.
pillacha
Congress party India Bharikkum
നയെ ജാതി മറന്ന ഹിന്ദുസ് ബിജെപി കൂടെ ആണ്
നാട് നശിക്കുന്നത് കാണണം നിങൾക് അലേ
കോൺഗ്രസ്സ് ഒറ്റക്ക് മത്സരിച്ചാൽ വട്ടപൂജ്യം ആയിരിക്കും ഫലം ഇന്ത്യാ സംഖ്യയില്ല യില്ലയെങ്കിൽ ഗുജറാത്തിലും- MP യും രാജസ്ഥാനിലും ഹരിയാനയിലും കണ്ടു കോൺഗ്രസ്സിൻ്റെ ഗതി മഹാരാഷ്ട്രയിൽ കഴിഞ്ഞ MLA തെരെഞ്ഞുയെടുപ്പിൽ 102 സിറ്റിൽ മൽസരിച്ച കോൺഗ്രസ്സിന് കിട്ടിയതെ16 MLAമ്മ രേ
നീക്കം ഒക്കെ നല്ലത് ആണ് ജയം ബിജെപി ക്ക് ആണല്ലോ
എന്തെങ്കിലും പറയേണ്ടി കോൺഗ്രസ് എന്ന പാർട്ടി ഇന്ത്യയിൽ ഉണ്ട് എന്ന് അറിയാൻ
EVM ഉണ്ടെങ്കിൽ ഞങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ല 😂
Super
Onnu poda
ഇവിഎം ഉള്ള ടിത്തോളം കാരണം സാധ്യമാകില്ല
👌👍🌹❤️🙏
ചുമ്മാ വായിൽ തോന്നിയത് പറയാതെ.
😂
Jay CONGRESS Jay Rahuil Gandhi Jay inc Jay UDF Jay CONGRESS
കോൺഗ്രസ് തീർന്നു യിനി സ്വപ്നം കാണൂ
കോൺഗ്രസ് വന്നാൽ തന്നെ നമ്മുടെ നാട് നന്നാവുക.. സൗഹൃദം ഉണ്ടാവുക.. നമ്മൾ എല്ലാരും ഒന്ന് ആവണം ആയാൽ മാത്രം നമ്മുടെ നാട് നന്നാവുക യുള്ളൂ അല്ലങ്കിൽ ഇന്ത്യ എന്ന നാട് ഇല്ലാതെ കൂട്ടി ചോർ ആവും.. ബാലറ്റ്പേപ്പർ വോട്ട് വന്നാൽ മോഡി 0 ആവും ഉറപ്പാ 😂
ശരിയാ 10 കൊല്ലമായിട്ട് ഒരു രസം ഇല്ല കശ്മീർ മുതൽ കന്യാകുമാരി വരെ ബോംബ് പൊട്ടിച്ചു കാലിക്കണമെങ്കിൽ കോൺഗ്രസ് തന്നെ വരണം
ഉണ്ടായ സൗഹൃദവും നന്നാക്കലും മതി അതുജനം കണ്ടുകൊണ്ടിരുന്നതുകൊണ്ടാ കോഗ്രസ് ഈ പരവും ആയത് ഭൂരിപക്ഷത്തെ ചവിട്ടിതാഴ്തി ന്യൂനപക്ഷ പ്രീണനം നടത്തുക ആയിരുന്നു അവസാനം ഇഡ്യയുടെ സുപ്രീം കോടതിക്കു മുകളിലത്തെ വഖഫ് ബോർഡും ഉണ്ടാക്കി കൊടുത്തു. അധികാരത്തിൽ വന്നപ്പോൾ രാജ്യവും പകുത്തു കൊടുത്തു പിന്നിട് കാശ്മീർ അവിടുത്തെ പണ്ഡിറ്റുകളെ കൊന്നും അടിച്ചോടിച്ചു അഭയാത്ഥികൾ ആയി ഡൽഹിയിലും മറ്റു സംസ്ഥാനത്തും അഭയം പ്രാപിച്ചിട്ട് ഒരു ചെറുവിരൽ അനക്കാത്ത കോൺഗസ vഇപ്പോൾ മതേതരം ഒലിപ്പിക്കുകയാ രാജ്യ സ്നേഹവും
without aap congres cannot win
13%vote aap from 0.25 %
aap will contest alone in gujaratvso congred go to zero.
60kullam ഗാന്ധി ഗ്രാം ഉൾക്കുജർകൂങ്കരസ്സ് എല്ലം ഹിന്ദുത്തേർക് അടിയറ vechuu aaria sarvand
ആരണു മുകിയന് രഹുല
Evm koodey undenkil bjp yenthinu pEdikkanam?
Mandatharam😊
Eathelum panchayathu vardayirikkum Aana kariyam
Appo Modi and Amitshaye porat-thakkum Oodichi adichi Oodikkatte 😅😅
Avide bjp yude bishnoi undu mind it
EVIDE...PIDICHADAKI
Varthakkidayi belladikkunnathu nirthuka
Unda kittum
പൂട ഒള്ള ഉണ്ട ഒണ്ട് വേണോ 😂😂😂
False news
Con, rashtrattodu endhu chaitu ennum, ippol rashtram nalla nilayil pokunnatum ellavarkkum ariyam. Mama madhyamangal panni kandam thinnan palatum parayum ennu kettittundu
വോട്ട് ഹിന്ദുസ് bjpക്കു ചെയ്യും കാരണം ഹിന്ദുവിന്റെ രെക്ഷ ബിജെപി ആണ്
ഇവിഎം എടുത്തുകളായാതെ കോൺഗ്രസ് അവിടെ ഏതു സ്വർഗമാക്കിയീട്ടും ഫലമുണ്ടാക്കില്ല
Munnootu.kuthikkuka.theechayayum.vijayikum
Nannayi monea Rahul ji
Ivanenthaanu vaayikkunnathu!
Evm ബിജെപി യേ ജയിപ്പിച്ചോളും... 🙏 Evm ഇന്ത്യാ മുന്നണിയെ തോൽപ്പിച്ചോളും 😂
Congress jeyikate
കോൺഗ്രസ് 😍😍
അതും സ്വപ്നം കണ്ടാൽ മതി മാപ്രകളും, കോൺഗ്രസ് ഉം