നമസ്ക്കാരം ടീച്ചർ.... collegil ഞാൻ ടീച്ചർ ന്റെ ശിഷ്യ ആയിരുന്നു... ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ,,, പഠിച്ചതൊക്കെ ഓർത്തെടുക്കാൻ വലിയ ഉപകാരം ആയി.... ശ്ലോകത്തിൽ അഞ്ജലി മുദ്ര ഒരു കൈ കൊണ്ട് കാണിച്ചാൽ അത് പൂർണമാവുമോ.ഒരു സംശയം മാത്രമായി കണക്കാക്കണേ ടീച്ചർ
അഞ്ജലി മുദ്ര ഒരു കൈ കൊണ്ടും രണ്ട് കൈകൾ കൊണ്ടും കാണിക്കാം. രണ്ട് കൈകൾ കൊണ്ട് കാണിക്കുമ്പോൾ കൈകൾ തമ്മിൽ ചേർക്കാൻ പാടില്ല. അഞ്ജലി കൂപ്പി എന്ന് പറയുമ്പോൾ മാത്രം കൈകൾ ചേർക്കാം.
ടീച്ചർ.... സൂപ്പർ ക്ലാസ്സ് ശ്രീനിവാസൻ,... മാസ്റ്റർ.. Trichur
Thanks Teacher for all your efforts to bring out Kerala Nadanam to all !!!!
നല്ല ക്ലാസ്സ് ആണ് ടീച്ചർ... വളരെ കൃത്യമായി പറഞ്ഞു തരുന്നുണ്ട്.... ഗിരീഷ് നടുവത്ത്
എത്ര വ്യക്തമായാണ് ടീച്ചർ പറഞ്ഞു തരുന്നത് 🙏🙏🙏 നേരിട്ട് വന്ന് പഠിക്കാൻ ആഗ്രഹം 🙏🙏🥰
Love from Kashmir
ടീച്ചറിന്റെ ശിക്ഷണത്തിൽ പഠിക്കാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞത് എന്റെ ജന്മ ഭാഗ്യം....
Madam valare nannavunnund classugalThanks
Very good teacher🙏👌👍
Nannayitunde lekha teacher
Very useful mam👍🏻
Manasilayi Teacher Thanks
Teacher നന്നായി മനസിലാകുനുണ്ട്, Teacher ഇങ്ങനെ ഒരു chanel തുടങ്ങിയത് വളരെ സന്തോഷം
Tr mahaganapathim song dance ittitundo
ശക്തവും വ്യക്തവുമായി 🙏🙏🙏
നമസ്കാരം ടീച്ചർ,,,
Vry gd informative teaching 👌👌👌👌
Valare santhosham teacher lalithamaya sailiyil arkum manassilavunna reethiyilulla class
Happy birthday lekha teacher 🎂🎂🥰🥰
Nice
Very good tr🙏🙏👌👌❤
Superb 👍 Lekhchi
👍🏼👍🏼👍🏼
What is this language? Malayalam
Manoharam teacher
വളരെ നന്നായിട്ടുണ്ട് ടീച്ചർ ♥️
👍🙏🙏
Good 👍
Teacher neritupadipikumo
🙏🙏🙏
Thanks teacher 🙏🙏🙏😍
Nice tr