ആക്ഷന്‍ = ബാബു ആന്റണി | Action King Babu Antony | Cue Studio

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 52

  • @crazzyfrog5770
    @crazzyfrog5770 Год назад +58

    ഒരു മലയാളം John wick ഉണ്ടായിരുന്നെങ്കിൽ അത് ബാബു ആന്റണി ക്ക് കഴിയും.🔥
    മലയാള സിനിമ അധികം കൈവെക്കാത്ത ഒരു ഏരിയ ആണ് fight oriented film.

  • @naaaz373
    @naaaz373 Год назад +49

    ജയന് ശേഷം ആക്ഷൻ സിനിമകളിൽ ഇത്രയേറെ ഡെഡിക്കേറ്റഡ് ആയ മറ്റൊരു നടനില്ല ❤️

  • @arvishnu
    @arvishnu Год назад +13

    ബാബു ആന്റണിയെ അനുകരിക്കാൻ ശ്രമിച്ചു കൈമുട്ടും കാൽമുട്ടും മുറിവുണ്ടാക്കിയ ബാല്യം എനിക്കും ഉണ്ടായിരുന്നു. ബാബു ആന്റണി ❤️

  • @amalbthampi7664
    @amalbthampi7664 Год назад +30

    Orotta prarthana mathrammm ingeru villiante team akalle 🙏 Babu Antony’s style 😍

  • @sajimonjoseph4405
    @sajimonjoseph4405 Год назад +7

    നമ്മുടെ ചെറുപ്പകാലം വേറെ ഒരു തലത്തിൽ എത്തിച്ച നടൻ 😍😍

  • @vijeshak55
    @vijeshak55 Год назад +13

    ഇന്ത്യൻ സിനിമയിലെ തന്നെ. ആക്ഷൻ. കിംഗ് ആണ്.ബാബു ആൻ്റണി

  • @vinilphilip
    @vinilphilip Год назад +9

    ബാബു ആന്റണി ❤❤

  • @miles2gooo440
    @miles2gooo440 Год назад +9

    ശരിക്കും രോമാഞ്ചം!!!!!!!

  • @Rockon111
    @Rockon111 Год назад +10

    Multi star movie ley ഇടക്ക് വരുന്ന mass entry 🔥

  • @joe43009
    @joe43009 Год назад +13

    Babu Antony 😍😍

  • @sreyaspillai2084
    @sreyaspillai2084 Год назад +20

    പണ്ട് ബാബു ആന്റണി നായകന്റെ കൂടെ ആണെന്ന് അറിയുമ്പോ ഉള്ള സന്തോഷത്തിന്റെ അത്രേം വരുമോ വേറെ എന്തേലുo

  • @Smash_Hulk
    @Smash_Hulk Год назад +17

    നാടോടിയെ കുറിച്ച് കൂടെ refer ചെയ്യാരുന്നു. അതിലെ variety ചിരി was mind blowing. ഒരിടവേളക്ക് ശേഷം ആണെന്ന് തോന്നുന്നു ഉത്തമൻ ചെയ്തത്. പൊളിച്ചടുക്കിയ character ആരുന്നു അതും... Always a Fan Boy ❤

    • @sidhimayipadi5225
      @sidhimayipadi5225 Год назад +1

      Poovinu pudya poondannal villan

    • @Smash_Hulk
      @Smash_Hulk Год назад

      @@sidhimayipadi5225 അത് refer ചെയ്തിട്ടുണ്ടല്ലോ. Other states hype കിട്ടിയ റോൾ...

    • @sidhimayipadi5225
      @sidhimayipadi5225 Год назад +1

      @@Smash_Hulk vidyo kandin comant munb ettad

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj Год назад +24

    🍁നാടോടി എന്ന സിനിമയിൽ ആണ് ബാബു ആന്റണിയെ വളരെ stylish അയി കണ്ടത്. എത്രയും കഴിവ് ഉള്ള ഈ നടനെ വേണ്ട രീതിയിൽ മലയാള സിനിമ ഉപയോഗിക്കുന്നില്ല എന്നതിൽ ആണ് വിഷമം 🍁

  • @jobinkick3871
    @jobinkick3871 Год назад +10

    90 kid fvt

  • @dreamshore9
    @dreamshore9 Год назад +3

    ദൗത്യം കട്ട anti hero തൊടമുടിയാത് level 💥

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Год назад +11

    ശാന്തമായ നായകൻ 😎
    ശാന്തനായ വില്ലൻ 😎
    ❤️ ബാബു ആന്റണി ❤️

  • @lahari9764
    @lahari9764 Год назад +4

    ഈ വിഡിയോ കാണരുത് ശരീരത്തിലെ ഏല്ലാ രോമങ്ങളും രോമഞ്ചം . പല തവണ വന്ന് കൊഴിഞ്ഞു പോവുന്ന പോലെ

  • @subeesh4203
    @subeesh4203 Год назад +4

    പെട സ്ക്രിപ്റ്റ് ❤❤

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 2 месяца назад

    World Bruce Lee Babu Antony kalakki

  • @anandhsaji1427
    @anandhsaji1427 Год назад +1

    Action king 🔥

  • @febinphilip904
    @febinphilip904 Год назад +5

    Action cheyyal iyal atre level oru actor malayalathil janikanm

  • @jithinvp7264
    @jithinvp7264 Год назад

    അവതരണം👌

  • @bonifacevlogs5844
    @bonifacevlogs5844 Год назад +1

    Power star ⭐✨✨

  • @pcmgurubroswaroopsirstuiti2956

    THE MAN THE KARATE MACHINE THE MALLU THE BABU ANTONY OF G.O.C KERALA

  • @harikrishnansuresh3121
    @harikrishnansuresh3121 Год назад +2

    Rdxil vannu ❤

  • @ElizabethL-v1j
    @ElizabethL-v1j Год назад

    Super..❤

  • @KIRANDASful
    @KIRANDASful Год назад +2

    You missed Vaishali

  • @sibinthomas45
    @sibinthomas45 Год назад +3

    🥰🥰🥰

  • @syamamohan923
    @syamamohan923 Год назад +1

    Cue studio videos il eeyide aayitt sound quality is poor pls improve

  • @sangeethraveendran5898
    @sangeethraveendran5898 Год назад

    Master❤ i think now he become. Sensai

  • @KeralaUlsavam988
    @KeralaUlsavam988 5 месяцев назад

    😘👌👌👌

  • @seethaj0073
    @seethaj0073 Год назад +3

    Pavagalude john wick

  • @fitgen5949
    @fitgen5949 Год назад +1

  • @Leo10........
    @Leo10........ Год назад

    ❤️❤️❤️❤️❤️

  • @subinbabu2064
    @subinbabu2064 Год назад +1

    Jithesh

  • @saideessaidees5774
    @saideessaidees5774 Год назад +3

    മാഫിയ ചന്ദ്ര

  • @arunkdl1449
    @arunkdl1449 Год назад

    🥰🥰🔥🥹🥹

  • @iruthala
    @iruthala Год назад +3

    ആന്റണി ചേട്ടന്റെ fight ഇഷ്ടമാണ്. എന്നാൽ, അദ്ദേഹത്തിന്റെ എല്ലാ സിനിമയിലും കരാട്ടെ മാത്രമാണ് ചെയ്യുന്നത് കണ്ടിട്ടുള്ളൂ. എന്നാൽ, അദ്ദേഹം എന്നെ തൃപ്തിപെടുത്തിയോ എന്ന് ചോദിച്ചാൽ ഇല്ലാ, എന്ന് തന്നെയാണ് ഉത്തരം. എന്നാൽ, ഇന്നേവരെ fight ൽ എന്നെ തൃപ്തിപ്പെടുത്തിയ നടൻ അത് ലാലേട്ടൻ മാത്രമാണ്. കാരണം, അദ്ദേഹം പ്രൊഫെഷണൽ ആയും നാച്ചുറൽ ആയും fight ചെയ്യുന്നു. ജീവന്റെ ജീവൻ,കിരീടം,നിർണ്ണയം,മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, സന്മനസ്സുള്ളവർക്ക് സമാധാനം,സ്ഫടികം,ഉസ്താദ്, രാവണപ്രഭു,ആറാം തമ്പുരാൻ,നരസിംഹം,നരൻ, വില്ലൻ,mr.ഫ്രോഡ്, പ്രജ,യോദ്ധ,പുലിമുരുകൻ,ലൂസിഫെർ, ആറാട്ട് വളരെ പെട്ടെന്ന് എന്റെ മനസ്സിലേക്ക് ആദ്യം തെളിഞ്ഞുവന്ന ഈ സിനിമകളിലെ stunts കണ്ടാൽ അത് ബോധ്യമാവും. ലാലേട്ടൻ ഡ്യൂപ്പ് ഉപയോഗിച്ച സിനിമകൾ വളരെ വിരളമാണ്. എന്നാൽ, ഡ്യൂപ്പിനെ ഉപയോഗിക്കാതെ സിനിമകൾ അനവധിയും. ആന്റണി ചേട്ടൻ മുന്നേ ഡ്യൂപ്പില്ലാതെ സിനിമകൾ ചെയ്തിരുന്നു എന്നത് വലിയ മഹത്തരമായതാണ്. എന്നാൽ, ഈ കാലഘട്ടത്തിൽ ഡ്യൂപ്പില്ലാതെ സിനിമകൾ ചെയ്യുമോ എന്നതിൽ സംശയമാണ്.

    • @salihsakeer2804
      @salihsakeer2804 Год назад +3

      😂😂

    • @iruthala
      @iruthala Год назад

      @@salihsakeer2804 എന്തിനാ ചിരിച്ചത്. Comedy ഒന്നും പറഞ്ഞില്ലല്ലോ

    • @sa34w
      @sa34w Год назад

      @@iruthala chettanu anagane thonninillel paranjitt karyam illaloo

    • @javidharoonpkm2443
      @javidharoonpkm2443 Год назад +1

      😂😂😂 Comparing a true martial arts teacher with an actor

    • @jomonkv8163
      @jomonkv8163 Год назад +1

      Bro ബാബു ആന്റെണി റിയൽ ആക്ഷൻ ചെയ്യുന്ന ആളാണ് മോഹൻ ലാലോ അതു പോലുള്ള നടന്മാർ ക്യാമറ ടെക്നിക്കു കളിലൂടെ മാത്രം ആക്ഷൻ ചെയ്യുന്നതാണ്