അത് ചെയ്തത് ഞങ്ങളല്ല ഞങ്ങളെ ആരോ ചതിച്ചതാ | Wayanadan vloger

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 3,2 тыс.

  • @sruthiratheesh4055
    @sruthiratheesh4055 2 года назад +3789

    വിഷമിക്കാതിരിക്കു, നിങ്ങളെ അറിയുന്നവർ ആരും വിശ്വസിക്കില്ല, എല്ലാം ശെരിയാവും ❤️

    • @jayakumarc3573
      @jayakumarc3573 2 года назад +28

      Don't worry.... Everything will be happend for your safe..... and welfare...

    • @rukhiyaparammal5050
      @rukhiyaparammal5050 2 года назад +22

      പേടിക്കേണ്ട എല്ലാം ശെരിയാവുംദൈവം നിങ്ങളുടെ ഉണ്ട്

    • @mallubuddies9941
      @mallubuddies9941 2 года назад +19

      Njangal page thirich eduth tharam

    • @vijayadeepesh3500
      @vijayadeepesh3500 2 года назад +1

      @@jayakumarc3573 ccc

    • @musthafaok181
      @musthafaok181 2 года назад +5

      Athe sheriyavum

  • @rahishashamsu6667
    @rahishashamsu6667 7 месяцев назад +135

    ചേച്ചി കരയരുത് എപ്പോഴും ചിരിച്ചിട്ടാണ് ഞങ്ങൾ യൂട്യൂബിൽ കാണാറുള്ളത് ദൈവം എപ്പോഴും ചേച്ചിയുടെ കൂടെയുണ്ട്

  • @JazaJannath
    @JazaJannath 8 месяцев назад +75

    നിങ്ങളെ എനിക്ക് നല്ല വിശ്വാസമാ അമ്മൂസും ചിങ്കുവും തനൂട്ടിയും ഒരിക്കലും അങ്ങനെ ചെയ്യില്ല നിങ്ങളെ ആര് രക്ഷിച്ചില്ലെങ്കിലും ദൈവം രക്ഷിക്കും ഉറപ്പ് 😘😘💯💯

  • @sreekumarsreekumar2880
    @sreekumarsreekumar2880 2 года назад +1295

    പേടിച്ചു ഓടുകയാണെങ്കിൽ നമ്മൾ ജീവിതകാലം മുഴുവനും ഓടിയേണ്ടി വരും ധൈര്യമായി മുന്നോട്ടു പോവുകയാണ് വേണ്ടത്

    • @_....761
      @_....761 2 года назад +3

      നീ ഒക്കെ ഇതും വിശോസിച്ചു ഇരുന്നോ അവരുടെ അകൗണ്ട് എന്താ കാണിക്കാനു ഇനി പറഞ്ഞു വരും അകൗണ്ട് തിരിച്ചു കിട്ടി എന്ന് പറഞ്ഞു 😂

    • @deepudas980
      @deepudas980 2 года назад

      ഹമ്മോ ആരാ ഈ പറയുന്നത് 😁

    • @madhusoodananok8032
      @madhusoodananok8032 2 года назад +2

      Dear don't feeling be over come this time 👍👍👍👍

    • @ramlapp6691
      @ramlapp6691 Год назад +2

      അതേ

    • @anaswarcs6599
      @anaswarcs6599 Год назад

      ആദ്യം മലയാളം ടൈപ്പ് ചെയ്യാൻ പടിക്ക്

  • @rifayrippu2655
    @rifayrippu2655 2 года назад +1146

    ധൈര്യം കൈ വിടരുത് സുഹൃത്തേ
    നിങ്ങളെ അറിയുന്നവർ ആരും വിശ്വസിക്കില്ല....

  • @BindhuM-w9b
    @BindhuM-w9b Год назад +124

    നിങ്ങൾ പേടിക്കേണ്ട ആവശ്യമില്ല ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്😊😊

  • @athiranp449
    @athiranp449 2 года назад +603

    ആരും വിശ്വസിക്കില്ല... ധൈര്യമായി ഇരിക്കൂ 👍

  • @neethukunjuz5389
    @neethukunjuz5389 2 года назад +392

    ❣️സാരല്ല്യ..... Happy ആയി ഇരിക്ക്... നിങ്ങളെ ആരും തെറ്റിത്തരിക്കില്ല ❣️

  • @jinuann1947
    @jinuann1947 11 месяцев назад +9

    വല്ല തൊഴിലും ചെയ്തു ജീവിക്കുക
    അപ്പോൾ ഇത്തരം സാഹചര്യം ജീവിതത്തിൽ ഉണ്ടാവില്ല

  • @johnsonkp2880
    @johnsonkp2880 2 года назад +36

    മോള് വിഷമിക്കാതിരിക്കൂ. ഞങ്ങൾക്കെല്ലാവർക്കും മോളെ വളരെയധികം ഇഷ്ടമാണ്. ഞങ്ങളാരും നിങ്ങളെ തെറ്റിദ്ധരിക്കില്ല. രണ്ടു പേരേയും ഒരുപാടിഷ്ടം. പരസ്പരം സമാധാനിപ്പിക്കുക.

  • @ananduak3600
    @ananduak3600 2 года назад +245

    വിഷമിക്കാതിരിക്കു.... Legal aayi pettan thanne munnott poova👍നിങ്ങളെ ഇഷ്ട്ടപെടുന്നവർ നിങ്ങളെ കൂടെ എന്നും ഉണ്ടാവും 🥰

  • @NusrathRasheed-v9r
    @NusrathRasheed-v9r 7 месяцев назад +847

    Ee video 2024 il kaanunna aarelum undo

  • @ashnffh4x372
    @ashnffh4x372 2 года назад +384

    നിങ്ങൾ കരഞ്ഞാൽ അവൻ വിജയിക്കും..പിന്നേ അവൻ വീണ്ടും വീണ്ടും കരയിച്ചുകൊണ്ട് ഇരിക്കും...കരയാതെ ഇരിക്ക് 👍❤️എല്ലാം ശെരിയാവും.. Time changes everything

    • @jithuem8ck
      @jithuem8ck 2 года назад +2

      😁😨

    • @sasipedangal118
      @sasipedangal118 Год назад +1

      😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

    • @Creativecorner-z
      @Creativecorner-z Год назад

      Athu aheriyaa

    • @ammusworld1289
      @ammusworld1289 Год назад

      Good

    • @jibysaju641
      @jibysaju641 Год назад

      ചേച്ചി കരയല്ലേ ഞങ്ങൾ കൂടെ ഒണ്ട്😢😢😢😊

  • @satheeshputhiyaramban1575
    @satheeshputhiyaramban1575 2 года назад +164

    'ഇങ്ങനെ വിഷമിക്കരുത് അപ്പോൾ ആണ് നിങ്ങൾ തോൽക്കുവാൻ തുടങ്ങുന്നത്. നിങ്ങൾ തെറ്റ് ചെയ്തില്ല പിന്നെ എന്തിന് വിഷമിക്കണം ധൈര്യമായിരിക്കുക. നിങ്ങൾ തളരുമ്പോൾ വിഷമിക്കുമ്പോൾ കരയുമ്പോൾ എതിരാളികൾ സന്തോഷിക്കും വിജയിക്കും അതു പാടില്ല "ആര് വിജയിക്കണം എന്ന് നിങ്ങൾ തിരുമാനിക്കുക."

  • @anilbakers4748
    @anilbakers4748 Год назад +13

    ധൈര്യമായിട്ട് ഇരിക്കൂ ഞങ്ങളെല്ലാവരും കൂടിയുണ്ട് 🌹👍👍

  • @nayanaarjun2987
    @nayanaarjun2987 2 года назад +379

    നിങ്ങൾ പേടിക്കാതെ ഇരിക്ക്. നിങ്ങളെ അറിയാവുന്ന ആരും ആ ഫേക്ക് പോസ്റ്റ്‌ നിങ്ങളാണ് ചെയ്തതെന്ന് വിശ്വസിക്കില്ല ഞങ്ങൾക്ക് നിങ്ങളെ നന്നായി അറിയാം.... 😍😍😍😍

  • @nizamjansy8863
    @nizamjansy8863 2 года назад +197

    ധൈര്യമായിട്ട് ഇരിക്ക് പെങ്ങളെ നിങ്ങളുടെ കൂടെ ദൈവം ഉണ്ടാകും ഉറപ്പ്

  • @rasminarameesrasmi1088
    @rasminarameesrasmi1088 Год назад +149

    നിങ്ങള് പേടിക്കേണ്ട നിങ്ങളുടെ കൂടെ നങ്ങൾ ഉണ്ട് you don't crying please 🙏🥺😅🎉❤

    • @jabirmullungal1254
      @jabirmullungal1254 Год назад +8

      നീ ഒരു കമെന്റ് ഇടും.. വേറെ എന്ത് ചെയ്യും

    • @RIZWAN_GAMING-I16
      @RIZWAN_GAMING-I16 11 месяцев назад

      @@jabirmullungal1254 thaan podo

  • @sheeja7579
    @sheeja7579 2 года назад +159

    കുറ്റം പറഞ്ഞു തളരുമ്പോ നിർത്തും നിങ്ങൾ ഹാപ്പി ആയിരിക്കു നിങ്ങൾ നിങ്ങളായി എന്നും ജീവിക്കു

  • @noushadchennalloor9058
    @noushadchennalloor9058 2 года назад +96

    മക്കളെ നിങ്ങളുടെ വീഡിയോസ് എ പോഴും കാണുന്ന ഒരാളാ എപ്പോഴും നല്ലരീതിയിലാ നിങ്ങൾ വീഡിയോസ് ഇടാറ് സബ്സ്ക്രൈബ്ർസ് വിശ്വസിക്കില്ല ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും❤️❤️😍🌹

    • @KL10F141Noushad
      @KL10F141Noushad Месяц назад

      അങ്ങനെ പറഞ്ഞു അവളുടെ സാടി ആയിപികൻ അല്ലെ അവൾ അദും ച്ചയും വെടി ആണ് അവൾ പുറകെ വരും മക്കൾ കാത്തിരികാം ok

  • @GeethuAnil-y9e
    @GeethuAnil-y9e 19 дней назад +2

    ചേച്ചി കരയരുത് എല്ലാം ശരിയാവും 😥

  • @kadeejajafu2754
    @kadeejajafu2754 Год назад +55

    നിങ്ങളെ, എല്ലാർക്കും ഇഷ്ടാണ്,ആരും നിങ്ങളെ തെറ്റിദ്ധരിക്കില്ല 🥰നിങ്ങൾ രണ്ടാളും സമാധാനായിട്ട് ഇരിക്കി മക്കളെ

  • @baijuav1936
    @baijuav1936 Год назад +40

    നിങ്ങളെ അറിയുന്നവരാരും ഇതു വിഷ്വസിക്കൂല.dont worry. We all are with u

  • @jazuchannel9012
    @jazuchannel9012 Год назад +6

    ചേച്ചി കരയണ്ട എല്ലാം ശെരിയാവും ചേച്ചി കരഞ്ഞാൽ ഞാനും കരയും ❤️

  • @newstart8770
    @newstart8770 2 года назад +26

    വിഷമിക്കല്ലേ. ആരും വിശ്വസിക്കില്ല...
    സമാധാനത്തോടെ ഇരിക്കു. 👍👍👍

  • @shahalkp2131
    @shahalkp2131 2 года назад +123

    വിഷമിക്കാതിരിക്കു ഞങ്ങളുണ്ട് കൂടെ 🥰

  • @satheesanpp9099
    @satheesanpp9099 10 месяцев назад +27

    Don't worry guys we are with you ❤

  • @vincentozanam8646
    @vincentozanam8646 Год назад +92

    😮 കേരളീയർക്കെല്ലാം നിങ്ങൾ നല്ലവരാണെന്ന് അറിയാം.❤ പിന്നെ എന്തിനാണ് വിഷമിക്കുന്നത്?മനോധൈര്യം കളയരുത്.Best wishes!❤

  • @aamidileep3037
    @aamidileep3037 Год назад +22

    വിഷമിക്കണ്ട ചേച്ചി ചേട്ടാ ധൈര്യം ആയി ഇരിക്ക് ഞങ്ങൾ എല്ലാവരും നിങ്ങളുടെ കുട ഉണ്ട് 👍🏻👍🏻❤️

  • @rasminarameesrasmi1088
    @rasminarameesrasmi1088 Год назад +9

    ആരാണ് അത് അയച്ചത് അവളാണെ കിലും അവനാണെങ്കിലും നമുക്ക് പിടിക്കാൻ കഴിയും അത് കൊണ്ട് നിങ്ങൾ പേടിക്കേണ്ട നിങ്ങളുടെ കൂടെ നങ്ങൾ ഉണ്ട് don't worry 🎉❤🎉❤

  • @abithabithlal1735
    @abithabithlal1735 2 года назад +147

    പേടിക്കണ്ട ഞങ്ങളൊക്കെ കൂടെയുണ്ട് ധൈര്യമായിരിക്കുക👍

  • @bushrabich1229
    @bushrabich1229 2 года назад +63

    തളർത്താൻ പലരും ഉണ്ടാവും പക്ഷെ വളർത്താൻ നല്ല ഒരു മനസ്സിനെ പറ്റു.. ധൈര്യം കൈവിടരുത് നിന്നെ ഇഷ്ടപ്പെടുന്നവർ ഒരുപാട്‌പേരുണ്ട് അമ്മു.. 🥰🥰അവർക്ക് ദൈവം മറ്റ് ഏതെങ്കിലും രീതിയിൽ കൊടുത്തോളും ഓക്കേ ❤️❤️

  • @bashirmanchi6951
    @bashirmanchi6951 7 месяцев назад +1

    Don't worry sister Ellam Sheri aavum ok 😊

  • @johnmathew5257
    @johnmathew5257 2 года назад +10

    വേഷപിക്കാതെ ഇരിക്കു ഞങൾ കൂടെ ഉണ്ട്
    നിങ്ങൾക് നിങ്ങളുടെ അക്കൗണ്ട് കിട്ടിയിരിക്കും
    എല്ലാവരും സപ്പോർട്ട് ഉണ്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @noushadchennalloor9058
    @noushadchennalloor9058 2 года назад +62

    മക്കളെ വിശമികാതെ ഇരിക്കു നിങ്ങളെ അറിയാവുന്നവർക് അറിയാം സംങ്കടപെടെണ്ട എല്ലാം ശെരിയാവും

  • @REMYAKRISHNANREMYAKRISHNAN-n2s
    @REMYAKRISHNANREMYAKRISHNAN-n2s Год назад +6

    അവര് എന്തു കാണിച്ചാലും പേടിക്കണ്ട നമ്മള്ക്ക് അറിയാലോ ഒരു പെണ്ണിന്റെ മനസ്സ് .നമ്മൾ കൂടെ ഉണ്ട്

  • @dhanyaroji8421
    @dhanyaroji8421 Год назад +31

    അമ്മു ചേച്ചി വിഷമിക്കണ്ട നിങ്ങൾ ധൈര്യത്തോടെ ഇരിക്കൂ😊 കരയേണ്ട ആവശ്യമില്ല ഞങ്ങൾ സപ്പോർട്ട് ചെയ്യാം,ok വിഷമിക്കേണ്ട

  • @Smileyboyyy
    @Smileyboyyy 2 года назад +88

    Dear ചേട്ടൻ /chechi
    നിങ്ങളുടെ videos എപ്പോഴും കാണുന്ന ഒരാളാണ് ഞാൻ...... കംമെന്റിൽ അതികം വരാറില്ല എന്നെ ഒള്ളു.... നിങ്ങളുടെ വീഡിയോസൊക്കെ ഇഷ്ട്ടമാണ്....
    നിങ്ങളെ അറിയുന്നവർ ആരും ഇതൊന്നും വിശ്വസിക്കില്ല.. അതുപോലെ....എത്രയും പെട്ടെന്ന് Syber policel Case കൊടുത്തിട്ട് ആളെ കണ്ടു പിടിക്കാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങുക .
    നിങ്ങളുടെ ആ സമയം ഒരിക്കലും വെറുതെ ആകില്ല ...ആളെ കണ്ടു പിടിച്ച് മാന നഷ്ട്ടതിനു Case കൊടുക്കുകയും ശിക്ഷിക്കുകയും അവരുടെ കയ്യിൽ നിന്നും ഒരു സംഖ്യ നഷ്ട്ട പരിഹാരം വാങ്ങുകയും ചെയ്യാം....അപ്പോയേ ഇവരൊക്കെ പഠിക്കൂ ....ധൈര്യമ്മായി മുന്നോട്ട് പോകൂ........ .... ഒരിക്കലും തളരരുത്
    എല്ലാവരും ഉണ്ട് കൂടെ

  • @indira123sasi
    @indira123sasi Год назад +41

    Don't worry dears we are with you❤️

  • @DREAMER-te9cm
    @DREAMER-te9cm 2 года назад +27

    നിയമപരമായി മുന്നോട്ട് പോകൂ..... നിങ്ങളുടെ ഷോട്ട് വീഡിയോ ആണ് എനിക്കിഷ്ടം 😍❤️ ...വിഷമിക്കരുത് , തളരരുത് 🔥💪

  • @rameshanmp4681
    @rameshanmp4681 2 года назад +14

    പേടിക്കാതെ ധൈര്യമായി മുന്നോട്ട് ..... നിയമ പരമായ രീതിയിൽ... മുന്നോട്ട്... വേണമെങ്കിൽ.. 👍❤👌🥰

  • @InnocentClothes-dg8qg
    @InnocentClothes-dg8qg 8 месяцев назад +1

    വിഷമിക്കാതിരിക്കു അവർക്കുള്ളത് കിട്ടിക്കോളും സമാധാനിക്കു

  • @loydantony8037
    @loydantony8037 2 года назад +28

    Bro വിഷമിക്കാതിരിക്കുക. നിങ്ങൾ ഒന്നു കൊണ്ടും സങ്കടപ്പെടണ്ട. അവർ എന്തും ചെയ്യട്ടെ. നിങളെ എല്ലാർക്കും അറിയാവുന്നത് കൊണ്ട് നിങ്ങൾ അത് കാര്യമാക്കണ്ട

  • @Karthik73133
    @Karthik73133 2 года назад +42

    എൻ്റെ പെങ്ങളെ.. നിങ്ങളെ ഇഷ്ടപെട്ട ആളുകൾ ഒരിക്കലും മറ്റു കാര്യങ്ങൾ വിശ്വസിക്കില്ല.. don't worry

  • @SivakumarM-jf1mq
    @SivakumarM-jf1mq Месяц назад +2

    ചേച്ചി കരയരുത് ചിരിച്ച് കാണാനനല്ല ഭംഗി❤

  • @M4media2
    @M4media2 2 года назад +37

    വിഷമിക്കാതിരിക്കു സത്യം മാത്രമേ വിജയിക്കു നിങ്ങളെ ആരും തെറ്റിദ്ധരിക്കില്ല എല്ലാം ശരിയാവും വിഷമിക്കാണ്ട് ഇരിക്കു

  • @Roopika9658
    @Roopika9658 2 года назад +124

    ചേച്ചി വിഷമിക്കണ്ട എല്ലാം ശരിയാവും ദ്യര്യമായി ഇരിക്കു 🙏🏻

  • @ThankamaniEp
    @ThankamaniEp 3 месяца назад +2

    ചേച്ചി എപ്പോഴും പേടിക്കേണ്ടിയിരിക്കുന്നു നമ്മക്ക് എല്ലാം ശരിയാക്കാം ഞാനും സഹായിക്കാം❤️🥰👍🏻

  • @jaisnaturehunt1520
    @jaisnaturehunt1520 Год назад +39

    ഇത് സൈബർ സെല്ലിൽ പരാതി കൊടുക്കണം

  • @rajeevankv1256
    @rajeevankv1256 Год назад +21

    ധൈര്യം കൈവിടാതിരിക്കുക നിങ്ങളെ അറിയുന്നവരാരും നിങ്ങളെ കൈവിടില്ല എല്ലാം നേരെയാണ്👍🏻👍🏻💪🏻🇳🇪

    • @speed144p
      @speed144p Год назад +2

      Swatham ragyathinte pathakede colour polum ariyille thanike😂🇮🇳🇮🇳🇮🇳

  • @RadhikaR-u6e
    @RadhikaR-u6e 8 месяцев назад +2

    Cheachi kozhqppamilla avan avante veettillulavare parayatte kozhappamill cheachi njangalkoodeyundu chachi karanjal avan happy aavum cheachi karayenda ❤️❤️

  • @sudheeshgeethu2428
    @sudheeshgeethu2428 2 года назад +15

    വിഷമിക്കേണ്ട എല്ലാം ശരിയാവും ധൈര്യമായിട്ട് ഇരിക്കൂ

  • @mekaeel6694
    @mekaeel6694 2 года назад +30

    അതെ ഒരിക്കലും ആരും നിങ്ങളെ ചദിക്കില്ല കൂടെ ഞങ്ങളുണ്ട് 🥰😞നിങ്ങൾ വിഷമിക്കരുത്. ആരാണോ ചെയ്തത് അവർക് ദൈവം പണി കൊടുത്തോളും

  • @pradeepkr7851
    @pradeepkr7851 Год назад +5

    വിഷമിക്കണ്ട നിങ്ങളെ ഞങ്ങൾക്കറിയാം അതുമതി എല്ലാം ശരിയാക്കും😊❤

  • @hridhya7562
    @hridhya7562 Год назад +7

    പേടിക്കണ്ട എല്ലാം ശെരിയാകും ചേച്ചി. വിഷമിക്കാതിരിക്കു, കരയാതെ ചേച്ചി

  • @mohandaska8630
    @mohandaska8630 2 года назад +41

    തളരാതെ ♥തകരാതെ ♥മുന്നേറുക 🌹ജീവിതത്തിൽ സുഹദുഃഖങ്ങൾ വരും 🌹അതിനെ സമചിത്തതയോടെ സമീപിക്കുക 🌹കരഞ്ഞു കരഞ്ഞു തീർക്കാനുള്ളതല്ല നിങ്ങളുടെ ജീവിതം ♥♥♥♥.

  • @sheejasuresh6756
    @sheejasuresh6756 2 месяца назад +1

    നമ്മളാരും വിശ്വസിക്കില്ല ചേച്ചി ചേച്ചി ധൈര്യമായിട്ട് ഇരുന്നോ ✨

  • @somansoman6776
    @somansoman6776 2 года назад +34

    ഇതിനാണ് മക്കളെ കണ്ണികടി എന്ന് പറയുന്നത്.

  • @jithuzyt
    @jithuzyt 2 года назад +85

    Don't worry guys we are with you♥️

  • @faseelafaisal7523
    @faseelafaisal7523 Год назад +4

    വിഷമിക്കേണ്ട ചേച്ചി ഒരു ദിവസം സത്യം പുറത്ത് വന്നു കൊള്ളും ഇനി ചേച്ചി ഇനി കരയരുത് ആരും ചേച്ചി അറിയുന്നവരൊന്നും ആ വീഡിയോ കാണില്ല🥺🥺🥺🥺🌹🌹🌹🌹

  • @nasiyan8225
    @nasiyan8225 2 года назад +21

    നിങ്ങൾ വിഷമിക്കാതിരിക്കു എല്ലാം ശെരിയാകും

  • @kaleshedachira7433
    @kaleshedachira7433 2 года назад +68

    Don't worry...
    ഇതൊക്കെ ചെയ്യുന്നവർക്ക് ഒരിക്കലും സന്തോഷം കിട്ടില്ല,,
    അനുഭവിക്കും അവർ തീർച്ച.....

  • @SujaRatheesh-j8e
    @SujaRatheesh-j8e 11 месяцев назад +1

    ആരണേ അത് ചെയ്യ്‌തേ അവർക്ക് ദൈവം കെടുക്കും നിങ്ങൾ വിഷമി തിരക്കു

  • @finixff4955
    @finixff4955 2 года назад +16

    Case kodukk chechi!!!🙏

  • @sheeja7579
    @sheeja7579 2 года назад +123

    സാരമില്ല നല്ലത് വരട്ടെ പേടിക്കണ്ട ❤️❤️

  • @dhanyak609
    @dhanyak609 Год назад +4

    ദൈവം സഹായിക്കുംവിഷമിക്കരുത് ഞാൻ നിങ്ങളുടെ കട്ട യൂട്യൂബ്യൂട്യൂബർ ആണ്എനിക്കും സങ്കടമാകും

  • @josepgeorge3108
    @josepgeorge3108 Год назад +6

    ധൈര്യമായിരിക്ക് അമ്മൂസേ... ഞങ്ങളൊക്കെ കൂടെയുണ്ട് ട്ടോ

  • @NIRANJAN-f9t
    @NIRANJAN-f9t Год назад +8

    വിഷമിക്കണ്ട നിങ്ങളുടെ കൂടെ ദൈവം ഉണ്ട്

  • @nashikmusic
    @nashikmusic 9 месяцев назад +1

    Karayathayiriku jesus before you❤❤

  • @rushidaajeeb8652
    @rushidaajeeb8652 2 года назад +50

    ആരും വിശ്വസിക്കൂല ധൈര്യം ആയി ഇരിക്കൂ 👍👍👍

  • @devannair1
    @devannair1 Год назад +10

    മോളെ ഇതിനൊന്നും കരഞ്ഞു പറയരുത് ഇതിന്റെ ഉറവിടം കണ്ടെത്തൂ തളർന്നുപോവരുത് കട്ടയ്ക്ക് കട്ട സപ്പോർട്ടായി നിൽക്കൂ രണ്ടുപേരും ഞങ്ങൾ എല്ലാം ഉണ്ട് കൂടെ ❤

  • @noushadkv9565
    @noushadkv9565 8 месяцев назад +1

    പ്രാർത്ഥിക്കാം നിന്റെ ക്രി ❤️ അമ്മുസ് jishnu❤️❤️

  • @jimmyjose7214
    @jimmyjose7214 Год назад +21

    തെറ്റ് ചെയ്യാത്ത നിങ്ങൾ വിഷമിക്കേണ്ട. ധൈര്യമായിരിക്കു. എല്ലാം ശരിയാകും.

  • @daisyantony4105
    @daisyantony4105 2 года назад +12

    സങ്കടപെടേണ്ട . take care. 🥰👍🏼

  • @saranyasanthosh1284
    @saranyasanthosh1284 Месяц назад

    നമ്മുടെ എല്ലാവരുടെയും കൂടെ ദൈവം ഉണ്ട്. ദൈവം നമ്മളെ ഉറപ്പായിട്ടും സഹായിക്കും. ചേച്ചി

  • @Aishu9115
    @Aishu9115 2 года назад +224

    ചില സാങ്കേതിക കാരണത്താൽ കമെന്റ് ഞാൻ എഡിറ്റ്‌ ചെയ്യുന്നു (ഇവർ നമ്മുടെ കമെന്റ് ഒന്നും മൈൻഡ് പോലും ചെയ്യുന്നില്ല തോനുന്നു 😏😏😏)

    • @bloomgrow.3493
      @bloomgrow.3493 2 года назад +3

      Sathyamaya karyam

    • @shamvlogworld88
      @shamvlogworld88 2 года назад +3

      സത്യം ആണ്

    • @bindhuanil6803
      @bindhuanil6803 2 года назад +4

      നിങ്ങൾ സത്യസന്ധത യോട് കൂടി ജീവിക്കുന്നെങ്കിൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. അതുറപ്പാണ് ❤❤👍

    • @nila7860
      @nila7860 2 года назад +1

      അത് ശരിയാണ്. ഒരാള് നന്നാവുന്നത് ഏറ്റവും സഹിക്കാതത് സ്വന്തം കുടുംബക്കാർ ക്കു ആണ്

  • @jhonesg2518
    @jhonesg2518 Год назад +18

    I also praying for u and ur family.
    Don't afraid... God bless you ❤🎉😊

  • @soudaminikekkodan973
    @soudaminikekkodan973 11 месяцев назад +1

    പാവം കൂട്ടി🫦🫦

  • @djgameryt6432
    @djgameryt6432 2 года назад +14

    നിങ്ങൾ തരുമ്പോൾ നിങ്ങളുടെ വില്ലൻ വളരും അതിനാൽ ഇതിന്റെ അപ്പുറം കാട്ടിയാലും ഞങ്ങൾ ഭയക്കില്ല എന്ന് കരുതി നീങ്ങുക അവർ പരാജയം സമ്മതിച്ച് മടങ്ങും നിങ്ങൾ സന്തോഷമായി ജീവിക്ക് നിങ്ങളെ വിശ്വസിക്കുന്ന ആരും ഇതിൽ ഉണ്ടാവില്ല❤️

  • @soufeelababubabu3521
    @soufeelababubabu3521 2 года назад +13

    പാവം അമ്മുസ് വിഷമിക്കേണ്ട,,, ഒരാളെ വെധനിപ്പിച്ചിട് ഒന്നും നേടാൻ പറ്റില്ല അമ്മുസേ

    • @bijiharidas41
      @bijiharidas41 2 года назад

      Vishamikanda.. divam ningalde koode kaanum

  • @bushrap1707
    @bushrap1707 9 месяцев назад +8

    നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ടമാണ് 🥰. അതൊന്നും ഓർത്തു വിഷമിക്കണ്ട എല്ലാം റെഡി ആകും 🙏

  • @reejussworld5479
    @reejussworld5479 2 года назад +19

    വിഷമിക്കണ്ട ഒരു വഴി ദൈവം കാണിച്ചുതരും

  • @Arjun-xs3nc
    @Arjun-xs3nc 2 года назад +15

    വിഷമിക്കണ്ട ചേച്ചി ഇതിലും വലുത് എന്തോ വരാനിരുന്നതാ ഇതും ചേട്ടൻ്റെ ഒരു പ്രാങ്കായി കരുതിയാ മതി

  • @Rajinamanoj-s4w
    @Rajinamanoj-s4w 9 месяцев назад +2

    Saaraunilla vishamikkathirikku nan nigalodoppam oundu😊😊😊😊😊😊

  • @shihabmkm8831
    @shihabmkm8831 2 года назад +11

    കട്ട സപ്പോർട്ട് ഉണ്ടേ
    ധൈര്യമായി മുന്നോട്ട് പോകൂ....

  • @reshmaaneesh1028
    @reshmaaneesh1028 2 года назад +6

    💕💕 പോട്ടേ കരയേണ്ട എല്ലാം ശരിയാവും നിങ്ങൾ പേടിക്കേണ്ട

  • @manjudeepak5826
    @manjudeepak5826 Год назад +5

    അതൊക്കെ ശരിയാക്കും സാരമില്ല 😢😢😢😢😢

  • @RajeshRajesh-jc8bs
    @RajeshRajesh-jc8bs 2 года назад +8

    ദൈവം കൂടെ ഒണ്ട് പിന്നെ ഞങ്ങളും

  • @GeethaP-b8h
    @GeethaP-b8h 8 месяцев назад +1

    വിഷമിക്കാതിരിക്കു അമ്മു - ചിങ്കു അങ്ങനെ ചെയ്യുന്നു വർക്ക് ദൈവം തിരിച്ചടി കൊടുക്കും - കരയാതെധൈര്യമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകും

  • @ansaranu6306
    @ansaranu6306 Год назад +8

    നിങ്ങൾ പേടിക്കണ്ട നിങ്ങളെ നല്ലത് പോലെ ഞങ്ങൾക്ക് അറിയാം.. പേടിക്കാതിരിക്കു 👍🏻

  • @Najmunniyas_KSD
    @Najmunniyas_KSD 2 года назад +12

    കട്ടക്ക് കൂടെ ഉണ്ട് ബ്രോ,നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. ഒരു കംപ്ലൈന്റ് കൊടുക്കൂ,

  • @Nabeesa-h4g
    @Nabeesa-h4g Год назад +7

    സാരമില്ല Happy. ആയി ഇരിക്ക് ❤😢

  • @MayaMaya-gw9sn
    @MayaMaya-gw9sn Год назад +4

    ആരും വിശ്വസിക്കില്ല നിങ്ങളെ അറിയുന്നവർ എന്തിനു വിഷമിക്കുന്നു എല്ലാം ഒക്കെയാവും വിഷമിക്കാതെ ഇരിക്കുക ആ ചെയ്തവന് സന്തോഷം കൊടുക്കാതിരിക്കുക ദൈവം കൂടെയുണ്ടാവും

  • @Nasrifoodisvlog
    @Nasrifoodisvlog 2 года назад +10

    വിഷമിക്കേണ്ട ചേച്ചി ശരി ആവും പേടിക്കേണ്ട😊കരയേണ്ട

  • @PraveenAthul
    @PraveenAthul 7 месяцев назад +3

    നിങ്ങൾ മൂന്ന് പേരും സങ്കടപെടെ അവരോട് പോയി പണി നോക്കൻ പറ ഇതൊന്നും കണ്ട് തളരുന്നവരല്ല നിങ്ങളെന്ന് അവരെ മനസ്സിലാക്കി കൊട് ദൈവം കൂടെയുണ്ട് കുറെ പേർ കൂടെയുണ്ട് ok

  • @soorajsivanandan4297
    @soorajsivanandan4297 2 года назад +17

    അനിയത്തി ഇതാണ് സോഷ്യൽ മീഡിയ കരഞ്ഞിട്ട് കാര്യമില്ല.👪

  • @aswanikuttu8717
    @aswanikuttu8717 2 года назад +30

    No sad ningal adipoli annn ath cheyithavark kittikolum 👍 ningale ariyunnavar vishwasikkila🥰

  • @navaneethamonish9945
    @navaneethamonish9945 11 месяцев назад +5

    ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് . ഞങ്ങൾക്കു അറിയാം നിങ്ങളെ നിങ്ങൾ ഒരു തെറ്റും ചെയ്തട്ടില്ല ഓക്കേ 🎉🎉🎉😊😊😊

  • @samad1777
    @samad1777 Год назад +12

    Don't worry guys we are with you

  • @unnikrishnancheriyaveeryam4436
    @unnikrishnancheriyaveeryam4436 2 года назад +5

    ഇതാണ് സോഷ്യൽ മീഡിയ ഉപയോഗിച്ചാൽ ഉള്ള പ്രശ്നം...