'ആട് പാമ്പേ ആട്'.... എന്ന് പാടിക്കൊണ്ട്.... ആടിയുലയുന്ന തന്റെ ശരീരത്തെ ചാട്ട കൊണ്ടടിച്ചു... മഥിക്കുന്ന... ഒരു തോർത്ത് മുണ്ടു മാത്രം ധരിച്ച... കറുത്ത നിറമുള്ള.... മധ്യ വയസ്കനായ ഒരാളെ.... സ്‌കൂൾയാത്രയിൽ....കാണാൻ ഇടയായിട്ടുണ്ട്.... ആരോ ഒരുവർ.... അഞ്ചുതല പത്തി പാമ്പ്.... ഇരതേടാൻ പോകുമ്പോൾ... അതിന്റെ അതീവ ഭദ്രമായ സ്വയം പ്രകാശിതമായ മാണിക്കത്തെ....അത് ഒളിച്ചു വയ്ക്കും പോലും... ഇരതേടി വിശപ്പു മാറി തിരിച്ചു വരുമ്പോൾ.... ഈ മാണിക്കത്തെ... കാണാതായാൽ.... ആ.. അഞ്ചുതല പത്തിപാമ്പ് തലതല്ലി ചാകും പോലും.... ഇവിടെ 'അഞ്ചുതല പത്തിപാമ്പ്' നമ്മുടെ 'പഞ്ചേന്ദ്രീയങ്ങളും'.... അവമൂലമുള്ള.... ആഗ്രഹ / ഇര തേടലും.... 'മാണിക്ക്യം' എന്നത് നമ്മുടെ 'മനഃസാക്ഷിയും' ആണുപോലും.... ആകയാൽ മനഃസാക്ഷിയെ നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉള്ള ആഗ്രഹങ്ങളുടെ... പിറകെ ഇരതേടി പോയാൽ നമുക്ക്... തലതല്ലി ചാകുന്ന അവസ്ഥയാണ് ഭവിക്കുക എന്നാണ് പോലും...അർഥം.. ജീവയാത്രാ ഭാവം / വിഷ്ണു.... തല്പമായ... ആദിശേഷൻ / അനന്തൻ ഭാവത്തിന്റെ.... എണ്ണമറ്റ ശിരസ്സുകളെയും കുറിക്കുന്നത്.... കാമം / ആഗ്രഹങ്ങൾ... എണ്ണമറ്റതാണെന്നും... അതിലൂടെയാണ് ജീവയാത്രാ ഭവിക്കുന്നതും എന്ന് ആണ് പോലും.... ആകയാൽ.... 'ആടുപാമ്പേ ആട്' .... എന്ന്... തന്നുള്ളിലെ കാമഭാവത്തെ സാദാ ഉണർന്നു.... പഞ്ചെന്ത്രീയ ആഗ്രഹ ആട്ടത്തെ.... തന്റെ മനഃസാക്ഷി എന്ന മാണിക്കത്തിന്റെ പ്രകാശത്താൽ കണ്ടു അറിഞ്ഞു... അതിനെ കടന്ന നന്മ ഭാവ ഓതൽ....ആണ് പോലും... ആകയാൽ... പാമ്പാട്ടികൾ പാമ്പിനെ തന്റെ മകുടി ഊതി തന്റെ വരുതിക്കുള്ളിൽ നിർത്തുന്നത് പോലെ.... 'പഞ്ചേന്ദ്രീയം' എന്ന അഞ്ചുതല പത്തി പാമ്പിനെ... തന്റെ 'മനഃസാക്ഷി' എന്ന ജ്ഞാന പ്രകാശ പൂരിത മാണിക്കത്താൽ നിയന്ത്രിച്ചു... ഉപയോഗിച്ചതു കൊണ്ടു.... 'പാമ്പാട്ടി സിദ്ധർ'... പോലും..... 'കുണ്ഡലിനി ശക്തി'... എന്ന് വിളിക്കപ്പെടുന്നത്.... പാമ്പിനെ പോലെ ഉപമിക്കുന്നെങ്കിലും .... അത് പ്രകാശ ജീവ ഊർജ ഭാവ ചൈതന്യം ആണ്... ആകയാൽ അത് ഇരതേടുന്ന സ്വഭാവ ഭാവമായ പാമ്പ്... അല്ല പോലും... അങ്ങനെ പാമ്പായി ഉപമിക്കുന്നത്.... അഞ്ചുതല പത്തി പാമ്പിനെയും മാണിക്കത്തെയും തേടി... കാടായ കാടെല്ലാം അലയുന്ന ഭാവത്തിലെ.... അർത്ഥ ശൂന്യത പോലെ... ആണ് പോലും.... മാനവീയ നന്മകളായ... 'വിശിഷ്ട അദ്വൈത'... ഭാവങ്ങളായ... മാഹാത്മ്യ സായൂജ്യ ഭാവങ്ങളെ... പല ഭാവങ്ങളിൽ... അവരവർ രുചിഭേദം പോലെ നാം...അറിയുന്നുപോലും....
പാമ്പാട്ടി സിദ്ധരുടെ അരുമ ശിഷ്യൻ ഗുരു പ്രഭാകര സിദ്ധയോഗി, 800വർഷമായി, നമ്മോടുകൂടി, ഈകേരളത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ (ജീവസമാധിക്കു ശേഷവും )കാണുവാനും, അനുഭവിക്കുവാനും ശ്രമിക്കൂ.
ഭാരതസംസ്കാരമെന്ന ബൃഹത്തായ വിജ്ഞാനത്തിൻ്റെ ഒരംശം മാത്രമാണ് ഈ അറിവ്. ഇതിനെ നശിപ്പിച്ചു അറേബ്യൻ വിവരക്കേടിനെ മഹത്വവൽക്കരിക്കുന്ന ചതി ഇവിടെ നടക്കുന്നു. മാമുനിമാർ പകർന്ന് നൽകിയ ഈ അറിവുകളെ കരിതേച്ച് കാണിക്കുന്ന വിവരക്കേട്. വിജ്ഞാന കുതുകികളായ ചില പാശ്ചാത്യർ ഈ ജ്ഞാനതത്വങ്ങളിൽ റിസർച്ചുകൾ നടത്തി മനുഷ്യരാശിയുടെ നന്മക്കവശ്യമായ കണ്ടുപിടുത്തങ്ങൾ നടത്തുന്നു. നമ്മളോ വിവരക്കേടിൻ്റെ മൂലാധാരമായ ചില മതത്തിന്റെ പിറകേ പോകുന്നു. ഈ ലോകത്തിലെ ഏറ്റവും മോശപ്പെട്ട കാര്യങ്ങൾ പരലോകത്ത് ലഭിക്കും എന്ന് പരമ വിഢ്ഢിത്തം.
🙏🏼കടലിനെ കടുകിനുള്ളിൽ ആക്കാൻ സമർത്ഥരായ സിദ്ധന്മാരുടെ ചരിതം കേൾക്കുന്നതും പറയുന്നതും പുണ്യം.👍
എന്തൊരു വൈജ്ഞനിക് ശോഭ 🙏🙏🙏
My father in law was a Siddha vaidyr. Hence heard a lot from him
'ആട് പാമ്പേ ആട്'.... എന്ന് പാടിക്കൊണ്ട്....
ആടിയുലയുന്ന തന്റെ ശരീരത്തെ ചാട്ട കൊണ്ടടിച്ചു... മഥിക്കുന്ന...
ഒരു തോർത്ത് മുണ്ടു മാത്രം ധരിച്ച... കറുത്ത നിറമുള്ള....
മധ്യ വയസ്കനായ ഒരാളെ.... സ്‌കൂൾയാത്രയിൽ....കാണാൻ ഇടയായിട്ടുണ്ട്....
ആരോ ഒരുവർ....
അഞ്ചുതല പത്തി പാമ്പ്.... ഇരതേടാൻ പോകുമ്പോൾ... അതിന്റെ അതീവ ഭദ്രമായ സ്വയം പ്രകാശിതമായ മാണിക്കത്തെ....അത് ഒളിച്ചു വയ്ക്കും പോലും...
ഇരതേടി വിശപ്പു മാറി തിരിച്ചു വരുമ്പോൾ.... ഈ മാണിക്കത്തെ... കാണാതായാൽ.... ആ.. അഞ്ചുതല പത്തിപാമ്പ് തലതല്ലി ചാകും പോലും....
ഇവിടെ 'അഞ്ചുതല പത്തിപാമ്പ്' നമ്മുടെ 'പഞ്ചേന്ദ്രീയങ്ങളും'.... അവമൂലമുള്ള.... ആഗ്രഹ / ഇര തേടലും....
'മാണിക്ക്യം' എന്നത് നമ്മുടെ 'മനഃസാക്ഷിയും' ആണുപോലും....
ആകയാൽ മനഃസാക്ഷിയെ നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉള്ള ആഗ്രഹങ്ങളുടെ... പിറകെ ഇരതേടി പോയാൽ നമുക്ക്...
തലതല്ലി ചാകുന്ന അവസ്ഥയാണ് ഭവിക്കുക എന്നാണ് പോലും...അർഥം..
ജീവയാത്രാ ഭാവം / വിഷ്ണു.... തല്പമായ...
ആദിശേഷൻ / അനന്തൻ ഭാവത്തിന്റെ.... എണ്ണമറ്റ ശിരസ്സുകളെയും കുറിക്കുന്നത്....
കാമം / ആഗ്രഹങ്ങൾ... എണ്ണമറ്റതാണെന്നും... അതിലൂടെയാണ് ജീവയാത്രാ ഭവിക്കുന്നതും എന്ന് ആണ് പോലും....
ആകയാൽ.... 'ആടുപാമ്പേ ആട്' .... എന്ന്...
തന്നുള്ളിലെ കാമഭാവത്തെ സാദാ ഉണർന്നു....
പഞ്ചെന്ത്രീയ ആഗ്രഹ ആട്ടത്തെ.... തന്റെ മനഃസാക്ഷി എന്ന മാണിക്കത്തിന്റെ പ്രകാശത്താൽ കണ്ടു അറിഞ്ഞു...
അതിനെ കടന്ന നന്മ ഭാവ ഓതൽ....ആണ് പോലും...
ആകയാൽ... പാമ്പാട്ടികൾ പാമ്പിനെ തന്റെ മകുടി ഊതി തന്റെ വരുതിക്കുള്ളിൽ നിർത്തുന്നത് പോലെ....
'പഞ്ചേന്ദ്രീയം' എന്ന അഞ്ചുതല പത്തി പാമ്പിനെ...
തന്റെ 'മനഃസാക്ഷി' എന്ന ജ്ഞാന പ്രകാശ പൂരിത മാണിക്കത്താൽ നിയന്ത്രിച്ചു... ഉപയോഗിച്ചതു കൊണ്ടു....
'പാമ്പാട്ടി സിദ്ധർ'... പോലും.....
'കുണ്ഡലിനി ശക്തി'... എന്ന് വിളിക്കപ്പെടുന്നത്.... പാമ്പിനെ പോലെ ഉപമിക്കുന്നെങ്കിലും ....
അത് പ്രകാശ ജീവ ഊർജ ഭാവ ചൈതന്യം ആണ്...
ആകയാൽ അത് ഇരതേടുന്ന സ്വഭാവ ഭാവമായ പാമ്പ്... അല്ല പോലും...
അങ്ങനെ പാമ്പായി ഉപമിക്കുന്നത്....
അഞ്ചുതല പത്തി പാമ്പിനെയും മാണിക്കത്തെയും തേടി...
കാടായ കാടെല്ലാം അലയുന്ന ഭാവത്തിലെ.... അർത്ഥ ശൂന്യത പോലെ... ആണ് പോലും....
മാനവീയ നന്മകളായ... 'വിശിഷ്ട അദ്വൈത'... ഭാവങ്ങളായ...
മാഹാത്മ്യ സായൂജ്യ ഭാവങ്ങളെ... പല ഭാവങ്ങളിൽ...
അവരവർ രുചിഭേദം പോലെ നാം...അറിയുന്നുപോലും....
നല്ല മനോഹരമായ അവതരണം 🙏
ഓം നമഃ ശിവായ
Sir I am hearing your explanations when my mind reached happiness
നമസ്കാരം. .....നല്ല അവതരണം. ...- നന്ദി. ........
Thank you for sharing this Precious video.
ആശാനെ നല്ല ഒരറിവാണ് നമ്മൾ അറിയാത്ത എത്രയോ കാര്യങ്ങൾ ഇനിയും ഉണ്ട്
ഒരുപാട് അറിവ് നൽകിയതിന് നമിക്കുന്നു
HE IS MY FAV GURU HE IS KERALAS OWNER
GREAT CONTRIBUTION
Sankaranaarayana swamy saranam , sivaya gomathy namo namaha, paambaatty sidda guru saranam , ammayappa saranam🙏🙏🙏🙏🙏🙏🙏
Great knowledge Guruji spread this to reach every soul
I like all your videos...thanks .for the hidden knowledge 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Very well presentation bro
Thanks for good infermation💗💗
ഓം നമഃശിവായ 🙏
ഓം കാലഭൈരവായ 🙏
ഓം കാലഭൈരവിയേ 🙏
Pudhukottai Thirukogagarnam is near by my native..
You are a lucky man
@@Sp_Editz_leo10 thanks mr Gajakesarikal
Great❤
നല്ല അവതരണം 🙏🙏🙏
പാമ്പാട്ടി സിദ്ധരുടെ അരുമ ശിഷ്യൻ ഗുരു പ്രഭാകര സിദ്ധയോഗി, 800വർഷമായി, നമ്മോടുകൂടി, ഈകേരളത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ (ജീവസമാധിക്കു ശേഷവും )കാണുവാനും, അനുഭവിക്കുവാനും ശ്രമിക്കൂ.
🙏Omnamashivaya 🙏
He finished every lines with "pambe" In his songs
S
You are great how you gather such precious knowledge..🙏🏼🙏🏼🙏🏼🙏🏼thanks
കോയമ്പത്തൂരിൽ മരുതുമലയിൽ മുരുകൻ കോവിലിനരികിൽ പാമ്പാട്ടി സിദ്ധരുടെ സമാധി ഉണ്ടല്ലോ. അൽപം താഴെ ഗുഹയിൽ.
Please, make English subtitles 🙏🪷🔱
18 siddhare kurichu chitra katha publish cheyyanam.
Awesome
ഭാരതസംസ്കാരമെന്ന ബൃഹത്തായ വിജ്ഞാനത്തിൻ്റെ ഒരംശം മാത്രമാണ് ഈ അറിവ്. ഇതിനെ നശിപ്പിച്ചു അറേബ്യൻ വിവരക്കേടിനെ മഹത്വവൽക്കരിക്കുന്ന ചതി ഇവിടെ നടക്കുന്നു. മാമുനിമാർ പകർന്ന് നൽകിയ ഈ അറിവുകളെ കരിതേച്ച് കാണിക്കുന്ന വിവരക്കേട്. വിജ്ഞാന കുതുകികളായ ചില പാശ്ചാത്യർ ഈ ജ്ഞാനതത്വങ്ങളിൽ റിസർച്ചുകൾ നടത്തി മനുഷ്യരാശിയുടെ നന്മക്കവശ്യമായ കണ്ടുപിടുത്തങ്ങൾ നടത്തുന്നു. നമ്മളോ വിവരക്കേടിൻ്റെ മൂലാധാരമായ ചില മതത്തിന്റെ പിറകേ പോകുന്നു. ഈ ലോകത്തിലെ ഏറ്റവും മോശപ്പെട്ട കാര്യങ്ങൾ പരലോകത്ത് ലഭിക്കും എന്ന് പരമ വിഢ്ഢിത്തം.
മരുദ്ധമലയിൽ സുബ്രഹ്മണ്യ ക്ഷേത്ര സമീപം
ശങ്കരൻ കോയിൽ വടക്കേനടയിൽ
പത്തനംതിട്ട ഓമല്ലൂർ ശിവപ്രഭാകര സിദ്ധയോഗി
സിദ്ധാറകൾക്ക് ഒരിടത്തു മാത്രമല്ല ജീവസമാധി
Sree Siva Prabhakara Sidhayogi is the rebirth of Pampatti Sidhar
Om Nama Sivaya
Teerchayayum guruve
ഗുരു പാദം:പ്രണാമം
Thanks Sir
Thanks for the info
HE IS LORD AYYAPPA HE IS ALSO PULIPANI
Superb
അഷ്ടമ സിദ്ധി എന്നല്ല അഷ്ട സിദ്ധി എന്നല്ലേ? അഷ്ടമ സിദ്ധി എന്നാൽ ഏട്ടാമത്തെ സിദ്ധി എന്നർത്ഥം വരുന്നതല്ലേ? അതായതു പ്രാകാശ്യം. 🙏
ശരിയാണ്....അഷ്ടമ സ്കന്ധം എന്നാൽ ഏട്ടാമത്തെ സ്കന്ധം എന്നാണല്ലോ.
അഷ്ട സിദ്ധി തന്നെ ആണ്...
Adipoli
🙏👌
OM NAMASIVAYA 🙏
HIS SAMADHI IN KERALA ITS A SECRET
പത്തനംതിട്ട ഓമല്ലൂർ ശിവപ്രഭാകര സിദ്ധയോഗി
Omalloor - Pathanamthitta District
Kerala
AMMA IS HIS DISIPLE
Good
HE CONTROLS EVERY GURUS WRIGHT NOW
ഏതു പണ്ഡിയൻ കാലഘട്ടം ആണ്.. ഞാൻ ശങ്കരൻ കോവിൽ 9-9-2022 ഇന്നലെ പോയിരുന്നു 🙏🙏🙏
GuRuva saranam
നമസ്തേ
തീർച്ചയായും
ഗുഡ് ❤
He's Shiva Prabhaakara Siddha
ഇദ്ദേഹത്തിന്റെ പേരും വിലാസവും ആർക്കെങ്കിലും അറിയുമോ
Any one can worship Pampatty Sindhar ⁉️
Yes ofc
Yes
Paambaatti Siddhar is the Great Yogi who Reincarnated as Shri Shri Shri Siva prabhakara Siddha Yogi .Sir do U believe this ?
ഓം
🙏🙏🌹
Om Namasivay
SREE NARAYANA GURU IS HIS SON
ഞാനൊരു റെയ്ക്കി മാസ്റ്ററാണ് ... ഹീലറും ... സിദ്ധ വഴിയിൽ എനിക്ക് താങ്കളെ കാണണമെന്നുണ്ട് ...
ഏതെങ്കിലും ഗുരുവിനെ കണ്ടെത്തുക
ഭോഗർ സിദ്ധാർ
നെൽകട്ടംശെവൽ
18 സിദ്ധരെക്കുറിച്ച് ഉള്ള പുസ്തകങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടോ?
ഉണ്ടെങ്കിൽ പറയണം' പ്രസാധകരുടെ പേരും പറയണം
🙏🙏..
നമസ്കാരം
അഷ്ടസിദ്ധി എന്നതല്ലേ ശരി? അഷ്ടമ സിദ്ധീ എന്നാൽ എട്ടാമത്തെ സിദ്ധി എന്നത്ഥം വരും.
🙏❤️
🌷🌷🌷🙏🙏
❤
ക്രിയ യോഗ
മച്ചമുനി
രാമദേവർ (യാക്കൂബ് സിദ്ധർ മേക്ക )
യാക്കൂബ് നബി
അട്ടമാ സിതുക്കളും പഠിത്ത 18സിദ്ധാർകളെയും ഉണക്കുള്ളെ തേടും
പുലിപ്പാണി സിദ്ധർ
കരുവൂരർ
🙏🌷🌻🎨
ആർകെങ്കിലും എന്നെ help ചെയ്യാൻ പറ്റുമോ
Yes
എന്താ
Wrong
Try to study the real meaning of sidhars and there names meanings.
From books no one can tell
Lo
Llp
ഇടയ്ക്കടർ
ഖോരക്കർ സിദ്ധർ
ദയവായി നമ്പർ തരാമേ
Please don't say sri Lanka, in those days , it was a part of our kingdom
കുണ്ഡലിനി ശക്തി എനിക്ക് നേടണം എന്ന് എന്റെ വളരെ കാലത്തെ ആഗ്രഹമാണ്. എന്നെ സഹായിക്കാമോ sir
Sahayikkallo
@@antomammoottil engane
@@sainabavadakara2302 how?
സുഹൃത്തേ, പറയാൻ എളുപ്പമാണ്, നേടാൻ പ്രയാസവും. ഉപാസന വേണം, സസ്യ ആഹാരം മാത്രം കഴിക്കണം, തയ്യാറാണോ
ഞാൻ റെഡി വെജിറ്റേറിയൻ ആവാം. വേറെ ഒന്നും പറ്റില്ല ഭാര്യ ഉണ്ട് കൂടെ
നമ്പർ ഒന്ന് തരുമോ
Tamilil kitta selvam yetthu
My father in law was a Siddha vaidyr. Hence heard a lot from him
❤❤🙏🙏🙏
🙏
👍👍👍
🙏🙏🙏
🙏🏻
🙏
🙏
🙏