ഞാൻ തകർന്നിരിക്കുന്ന സമയത്താണ് എൻറെ അടുത്തുള്ള സഹോദരി ആലപ്പുഴയിലെ മാതാവിന്റെ തൈലം

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 438

  • @lintoncl8989
    @lintoncl8989 2 месяца назад +1

    അമ്മേ കൃപാസനം അമ്മേ മാതാവേ അസുഖബാധ്യത ബാധിതരായി വിഷമം അനുഭവിക്കുന്ന എല്ലാവർക്കും നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @Keerthicarlose
    @Keerthicarlose Месяц назад +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ്ധ വര മാതാവേ ഈശോയെ എല്ലാ അനുഗ്രഹങ്കൾക്കും നന്ദി അപ്പച്ചാ ആമേൻ 🙏🙏🙏

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 3 месяца назад +2

    അമ്മേ മാതാവേ കാത്തുകൊള്ളണമേ. പലവിധ കഷ്‌ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ

  • @Lissamma-v7n
    @Lissamma-v7n 2 месяца назад +1

    ദൈവമേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി ഉയർത്തണേ 🙏🙏ആമ്മേൻ ആവേ മരിയ 🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏

  • @sanithabenny4004
    @sanithabenny4004 3 месяца назад +2

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി വിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ സംസാരിക്കുവാനും വാക്കുകളും ഉച്ചരിക്കുവാൻ ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @RajammaB-wf8qm
    @RajammaB-wf8qm 3 месяца назад +1

    . അമ്മേ മാതാവേ എല്ല വിധ രോഗത്താലും വേദനയാലും കിടക്കയി ൽ കി ട ക്കുന്ന എല്ലാ മക്കളെയും അമ്മമാതാവും ഈശോയും കുടി ചെർന്നു നിന്നു സൗഖ്യം കോടുത്തു രഷിക്കണമേ അമ്മക്കും അപ്പനും മത്രാ മാ ണു കഴുയുന്നതു കൈ വിട രു തെ അമ്മേ ഞങ്ങൾ പോയി പ്രാർത്തിച്ചു കണ്ടിട്ടു സങ്കടമാക്ന്നു ഞങ്ങൾ അമ്മയോടു പ്രാർത്തിക്കുന്നു. അമ്മക്കു . നന്ദി നന്ദി നന്ദി പറയുന്നു🙏🤝👏🏾😭😭😭🕯️✝️

  • @sreejajinoj2909
    @sreejajinoj2909 3 месяца назад +2

    പരിശുദ്ധ കൃപാസന മാതാവേ പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @bindud3715
    @bindud3715 2 месяца назад +1

    അമ്മേ ഞങ്ങൾ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർബാന കുടുംബ പ്രാർത്ഥനയിലും പങ്കു ചേരാൻ അനുഗ്രഹിക്കേണമേ അമ്മേ ഞങ്ങളുടെ വിശ്വാസം വർധി പ്പിക്കേണമേ അമ്മേ എന്നെയും അപ്പച്ചനെയും ദ്രോഹിക്കുന്നവ രിൽ കരുണ നിറക്കേണമേ അമ്മേ ജാക്വലിൻ ജാനറ്റ് ഗിരിജ ഷീബ ബിനു ജെസി ജോളി അങ്കിൾ ജോണിഅങ്കിൾ ജെയിംസ്അങ്കിൾ സമർപ്പിക്കുന്നു

  • @evelincelin9791
    @evelincelin9791 2 месяца назад +1

    ❤❤❤❤❤❤ നന്ദി എൻ്റെ പൊന്ന് ചക്കര ഈശോ അപ്പാ❤❤❤❤❤❤❤❤ ആമേൻ.. ആവേ മരിയ❤❤❤❤❤❤

  • @BibithaBineesh-b2w
    @BibithaBineesh-b2w 3 месяца назад +11

    അമ്മേ മാതാവേ എന്നെ തൊട്ട് സുഖപ്പെടുത്തണേ 🙏🙏

  • @Lechuzz395
    @Lechuzz395 3 месяца назад +1

    അമ്മ മാതാവ് പെടലി ഉറയ്ക്കാത്ത എല്ലാ കൂഞ്ഞുങ്ങളേയും മാതാവ് തൊട്ടു സുഖപ്പെടുത്തണമേ

  • @KrishnaBaby-zo4tt
    @KrishnaBaby-zo4tt 2 месяца назад +1

    അമ്മേ മാതാവേ നാളെ ഞാൻ ഒരു ജോലി തേടി പോകുന്നു എൻ്റെ മുന്നിൽ മാതാവേ അമ്മേ കൂടെ വരണേമേ
    ആമേൻ

  • @MariammaCherian-j3t
    @MariammaCherian-j3t 3 месяца назад +8

    അമ്മ മാതാവേ മക്കൾ ഇല്ലാതെ സങ്കടപെടുന്ന എല്ല മക്കളെയും അനുഗ്രഹിക്കണമേ

  • @jithathankachan8322
    @jithathankachan8322 3 месяца назад

    മാതാവെ! കൃപാസനമാതാവെ🙏 വിദ്യാഭ്യാസ ലോണിൻ്റെ തടസ്സങ്ങൾ മാറ്റിതരണമെ🙏 വിസാ പ്രൊസസ്സിംഗ് നടത്തിത്തരണമെ🙏🙏🙏

  • @bindud3715
    @bindud3715 2 месяца назад +1

    അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവർ കുഞ്ഞുങ്ങൾ വീട് ജോലി ഇല്ലാ ത്തവർ കടബാധ്യത ഉള്ളവരെ രോഗികൾ സമർപ്പിക്കുന്നു അമ്മേ മരിയ എബിൻ ത്രേസ്യമ്മ ആന്റി വത്സമ്മ ചേച്ചിക്ക് രോഗ സൗഖ്യം നൽകേണമേ അമ്മേ ലക്ഷ്മി ദിലീപ് അനു ആശ ജയൻ അനു അമ്മ ജീന മോഹൻ ഫ്രാങ്ക്‌ളിൻ ഷൈനി ഹരി രചന ജിതേന്ദ്ര ജയന്തി ദാമോദരൻ സമർപ്പിക്കുന്നു 🙏

  • @Jesus55325
    @Jesus55325 3 месяца назад +11

    Amma mathave Angel nte മനസ്സിന്റെ അസ്വസ്ഥത എടുത്ത് മാറ്റി സന്തോഷ വും സമാധാന വും nirakkane. പരിശുദ്ധാത്മാവി ന ല്‍ nirakkane 🙏🙏🙏🙏😭😭😭

  • @Jesus55325
    @Jesus55325 3 месяца назад +5

    ഈശോയേ അമ്മേ മാതാവേ എല്ലാ മക്കളെ യും anugrahikkane.

  • @afinmilton8422
    @afinmilton8422 3 месяца назад +1

    അമ്മേ മാതാവേ ❣️എന്നെ അനുഗ്രഹിക്കണേ... 🙏

  • @laisaluckose3243
    @laisaluckose3243 3 месяца назад +2

    അമ്മേ മാതാവേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥർ anugrehikaname

  • @BeenaEd-pt6ll
    @BeenaEd-pt6ll 3 месяца назад +63

    മാതാവേ രോഗികളായി കിടക്കുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏🙏

  • @JancyGeorge-jt6by
    @JancyGeorge-jt6by 3 месяца назад +22

    അമ്മേ മാതാവേ എല്ലാ യുവജനങ്ങളെയും പരിശുദ്ധാത്മാവിൻ്റെ അഭിഷേകം നൽകണമെന്ന് അപേക്ഷിക്കുന്നു

  • @sanjfamily2508
    @sanjfamily2508 3 месяца назад +1

    🙏🙏🙏✝️അമ്മേ

  • @jainjosephl690
    @jainjosephl690 3 месяца назад +6

    Amme parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @sajithabj3024
    @sajithabj3024 3 месяца назад +10

    അമ്മേ മാതാവേ കനിയേണമേ 🙏🙏🙏

  • @jeethuthomas8509
    @jeethuthomas8509 3 месяца назад +1

    Amma deepunodum ponnunodum karunakattan vaikarutha. Amma mathava njangalodu karuna kattana🌹🙏

  • @muruganfalco7203
    @muruganfalco7203 3 месяца назад +1

    Amen

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 3 месяца назад +1

    Amme nanni

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 3 месяца назад

    എൻ്റെ മാതാവേ സ്നേഹാലയത്തിലെ അമ്മമാരെ കാത്തു കൊള്ളണെ അവരെ നോക്കുന്നവരെയും കാഞ്ഞു കൊള്ളണെ

  • @soumyas4608
    @soumyas4608 3 месяца назад +8

    നന്ദി. അമ്മേ.... ഈ.. സഹോദരിക്ക്... ഇനി ഒരിക്കലും... ഈ..വിധം... വേദന... ഉണ്ടാകല്ലേ.... 👏🏻👏🏻

  • @Jesus55325
    @Jesus55325 3 месяца назад +5

    അമ്മേ മാതാവേ angel nte കണ്ണീര്‍ kananame. Aswasam നല്‍കി anugrahikkane 🙏🙏🙏😭😭😭😭😭

  • @miniamsu5408
    @miniamsu5408 3 месяца назад +1

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @suryasujith1232
    @suryasujith1232 3 месяца назад +12

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 3 месяца назад +14

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും ജോലിയില്ലാതെ വിഷമിക്കുന്നവരെയും അനുഗ്രഹിക്കണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️

  • @marykuttythomas8906
    @marykuttythomas8906 3 месяца назад +1

    എന്റെ മകളുടെ വയറുവേദന മാറ്റിത്തന്ന പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും ഒരുകോടി നന്ദി.

  • @jeenajerry8404
    @jeenajerry8404 3 месяца назад +1

    Praise the Lord Jesus Christ 🙏🙏🙏🙏Amen

  • @lukajoseph8264
    @lukajoseph8264 2 месяца назад

    അമ്മേ, എന്റെ മാതാവേ, എന്റെ മോളുടെ എല്ലാ അസുഖങ്ങളും മാറ്റി അവൾക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമെ.

  • @ajithathankachan6180
    @ajithathankachan6180 3 месяца назад +1

    Amma mathave ente jolithadasam mattithannu anugrahikkane 🙏🏻

  • @sarasann65
    @sarasann65 3 месяца назад

    അമ്മ മാതാവെ എൻ്റെ സഹോദരിയുടെ മകൻ്റെ മകൻ സച്ചുവിൻ്റെ ഉദര സംബന്ധമായ രോഗത്തിൽ നിന്നും പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @patrickjoseph519
    @patrickjoseph519 3 месяца назад +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @helenjoseph9201
    @helenjoseph9201 3 месяца назад

    അമ്മേ മകന് സൗഖ്യം നൽകണേ അവനെ രക്ഷിക്കണെ

  • @sarithasaritha649
    @sarithasaritha649 3 месяца назад +58

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 3 месяца назад +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @JohansJohn-ks4uz
      @JohansJohn-ks4uz 3 месяца назад

      Aamen

    • @BabyPulikkal
      @BabyPulikkal 3 месяца назад

      🙏🙏🙏🌹🌹🌹💙💙💙💚💚💚💐

  • @shibirobin1131
    @shibirobin1131 3 месяца назад

    Ente മാതാവേ ente ആനന്ദ്മോനെ അങ്ങ് kakayattanam അമ്മേ 🙏🙏🙏

  • @Kreupasanamadhe
    @Kreupasanamadhe 3 месяца назад +8

    അമ്മേ മാതാവേ എന്റെ റിസൾട്ട്‌ അമ്മക്ക് സമർപ്പിക്കുന്നു. കാത്തോളനമേ അമ്മേ 🙏🏻

  • @rejikuriakose7636
    @rejikuriakose7636 3 месяца назад +35

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

    • @bindukp6727
      @bindukp6727 3 месяца назад

      🙏എനിക്ക് വേണ്ടിയും പ്രാർത്ഥനയിൽ ഓർക്കണേ സമാധാനം ഉള്ള ഒരു ജോലി ലഭിക്കുവാൻ🙏🙏🙏

    • @rejikuriakose7636
      @rejikuriakose7636 3 месяца назад

      @@bindukp6727 ok🙏

  • @jinujohnson6343
    @jinujohnson6343 3 месяца назад +76

    എന്റെ മോളുടെ വയറുവേദന സുഖം ആക്കികൊടുക്കണേ അമ്മേ, അവളും ഇടയ്ക്ക് ഇടയ്ക്ക് വയറുവേദന പറയുന്നു, അത്പോലെ ഞങ്ങൾ ക്യാഷ് കൊടുക്കാൻ ഉള്ളവർക്കു ക്യാഷ് കൊടുക്കാൻ ഉള്ള ക്യാഷ് റെഡി ആക്കിത്തരണെ. ഞങ്ങൾ കാരണം ആരും വേദനിക്കരുത്, ആരും കടബാധ്യതയിൽ ആകരുത് അമ്മേ, എല്ലാർക്കും ജോലി നൽകി അനുഗ്രഹിക്കണേ,

  • @jishawilson7594
    @jishawilson7594 3 месяца назад

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മ മാതാവേ കൂടെയുണ്ടാവും

  • @libins6439
    @libins6439 3 месяца назад +1

    Thank you jesus

  • @sreekala9038
    @sreekala9038 3 месяца назад

    Amma udambady Edith poya oro makkaleyum Nee poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma ente vedanakalum avidunnu Edith Matti enneyum ente makkaleyum reshikkaname anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🔥😘✝️😔😭

  • @joshibindu312
    @joshibindu312 3 месяца назад +10

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെ എത്രയും പെട്ടന്ന് കൃപാസനത്തിൽ എത്തിച്ചു എനിക്ക് സാക്ഷ്യം പറയാനുള്ള കൃപ നൽകണേ 🙏

  • @sallymanoj1335
    @sallymanoj1335 3 месяца назад

    Amen 🙏 Hallelujah 🙏

  • @krishnamaya5544
    @krishnamaya5544 3 месяца назад

    Ammeee ente amme enne nee ninte makale kanumo amme❤❤❤ante bhagath ninnum varunna thettukal kond enne verukkale amme❤❤❤🙏🙏🙏🙏🙏🙏

  • @Nova_Michael
    @Nova_Michael 3 месяца назад +28

    കൃപാസന മാതാവേ എന്റെ 26 നടക്കുന്ന ജർമ്മൻ b2 പരീക്ഷയെ സമർപ്പിക്കുന്നു പാസ്സാക്കണേ അമ്മേ എന്നെ പ്രത്ക്ഷി കരണതിന്റെ സാക്ഷിയാകണേ...... 🥺കൈവിടല്ലേ അമ്മേ

  • @celinejohn4362
    @celinejohn4362 3 месяца назад

    Ente ammamatha njangaludae kudumbathae anugrahika nalae ella karyangalum ammayudae samraksham and samipiyavum undakanae koodaeundakanamae ella aswasthakalum amma mattitharanae ammamatha amen 🙏

  • @prebhathankachan3738
    @prebhathankachan3738 3 месяца назад +1

    ഈശോയെ കാത്തുകൊള്ളണമേ🙏🙏

  • @sathyansathyanmanju3449
    @sathyansathyanmanju3449 3 месяца назад

    എന്റെ അമ്മേ എന്റെ സാമ്പത്തിക പ്രശ്നം മാറ്റി തന്നെ. എന്നെ പോലെ തന്നെ സാമ്പത്തിക പ്രശ്നം ഉള്ളവർക്കും. പരിഹരിച്ചു കൊടുക്കണേ അമ്മേ 🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 3 месяца назад +1

    Ente mole road test pass akki tharane ente mathave eeshoye

  • @lintajoy1112
    @lintajoy1112 3 месяца назад +10

    എന്റെ അമ്മേ ഞങളുടെ മകളെ അമ്മയുടെ പ്രത്യഷീകരണത്തിൻെറ സ്ഥിരം സാക്ഷിയാക്കി ഉയർത്തണമ.. ജൂലൈ 20 അമ്മയെ ഏൽപിക്കുന്നു

  • @JilsyJoy
    @JilsyJoy 3 месяца назад +4

    Amma mathave ente udabadi thurumbol ente niyokagal sadichu tharanea 🙏🙏

  • @AshaUnnikrishnan-p3e
    @AshaUnnikrishnan-p3e 3 месяца назад +13

    എന്റെ ജീവിത പങ്കാളിയുടെയും മകളുടെയും ഉദര രോഗം മാതാവിന്റെ മാധ്യസ്ഥതയിൽ ഈശോ സൗഗ്യമാക്കിയതിനു ഈശോക്കും അമ്മക്കും ഒരായിരം നന്ദി 🙏❤️🙏

  • @sumijohnson5531
    @sumijohnson5531 3 месяца назад +6

    അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏

  • @ancyancy1144
    @ancyancy1144 3 месяца назад +4

    അമ്മേ പരിശുദ്ധ അമ്മേ എന്നെ അനുഗ്രഹിക്കണമേ 🙏🙏

  • @thankammajoseph5540
    @thankammajoseph5540 3 месяца назад

    Amme ente molde kalyanam nanni nadathaname amen

  • @lucycl464
    @lucycl464 2 месяца назад

    മാതാവേ ഞങളുടെ ഉപജീവനത്തിനുള്ള വാഹനം ഓട്ടം ഇല്ലാതെ കിടക്കുന്നു മാതാവേ കരുണ തോന്നണേ

  • @subru622
    @subru622 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ ഓൺലൈൻ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ സഫലമാക്കി തരേണം🙏🙏🙏

  • @beenakb7410
    @beenakb7410 3 месяца назад

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ

  • @anithamj8730
    @anithamj8730 3 месяца назад

    Amma mathave

  • @ArunKannan-vm3ow
    @ArunKannan-vm3ow 3 месяца назад +7

    അമ്മേ 17/7/2024ഈ date സമർപ്പിക്കുന്നു എന്റെ രോഗങ്ങൾ എടുത്തു മാറ്റി അനുഗ്രഹിക്കണം ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു വീട് വെയ്ക്കാൻ വാങ്ങി നൽകണം ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️

  • @JaimolSaji-n5p
    @JaimolSaji-n5p 3 месяца назад +1

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹💙💙💙💙💙💙💙ente amme ente makkale kaividalle amme 💚💚💚💚

  • @smithadileep980
    @smithadileep980 3 месяца назад

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shyamkrishna5575
    @shyamkrishna5575 3 месяца назад +3

    Amen 🙏🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 3 месяца назад

    എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢

  • @radhikak3359
    @radhikak3359 3 месяца назад

    അമ്മേ.... ഈശോ... എനിക്ക് സാക്ഷ്യം പറയണം.: എന്നിൽ
    കൃപ ചൊരിയേണമേ.😭❤️🕯️🙏 ഹലേലൂയാ...''😭❤️🕯️🙏

  • @aleenathomas8670
    @aleenathomas8670 3 месяца назад +1

    Amme nalthe examine ente koode varanee🙏🙏🙏🙏🙏

  • @lucycl464
    @lucycl464 2 месяца назад

    മാതാവേ ഉപജീവനത്തിനുള്ള വഴി തുറന്നു തരണമേ

  • @snehat.p9311
    @snehat.p9311 3 месяца назад +14

    ഈശോയെ ഞാൻ ആഗ്രഹിച്ചതുപോലെയുള്ള ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ

  • @DonVD-jx3sj
    @DonVD-jx3sj 3 месяца назад +13

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകനും അവൻ്റെ കൂട്ടുകാരനും എത്രയും വേഗം വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭🙏🙏🙏🙏

  • @niraivvlogs8862
    @niraivvlogs8862 3 месяца назад +8

    അമ്മേ മാതാവേ എൻ്റെ B2 Exam പരീക്ഷ യെ സമർപ്പിക്കുന്നു. Exam സമയത്ത് അമ്മ എൻ്റെ കൂടെ വരണമേ. എന്നെ പസ്സാക്കിത്തരണേ . അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ. സക്ഷ്യം പറയാൻ ഒരുക്കണമേ🙏

  • @jeevaj8591
    @jeevaj8591 3 месяца назад

    Ente Kripasanam amma ninte hitham pole nadakattte 🙏🙏🙏

  • @beenakb7410
    @beenakb7410 3 месяца назад

    എന്റെ കടം ഭാരം നീക്കി തരണമേ ഞങ്ങൾക്ക് വേണ്ടി പ്രർത്തിക്കണമേ

  • @sreelekshmis3068
    @sreelekshmis3068 3 месяца назад

    അമ്മേ മാതാവേ യേശുപ്പാ 🙏🙏🙏

  • @Adon9942
    @Adon9942 3 месяца назад +12

    എന്റെ മകനും ഇതേ വയറു വേദനയായിരുന്നു. ജോസഫ ച്ചൻ തലയിൽ കൈവച്ചു പ്രാർത്ഥിച്ചതിനു ശേഷം മാറി. ഈശോക്കും മാതാവിനും ഒരുപാടുനന്ദി....❤️🙏🏻

  • @shinymilton1718
    @shinymilton1718 3 месяца назад

    അമ്മേ, ജീൻസിയുടെ ജീവിതവും ജീവിതമാർഗ്ഗവും അമ്മ ഏറ്റെടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏

  • @ArunKannan-vm3ow
    @ArunKannan-vm3ow 3 месяца назад +11

    അമ്മേ ഒരു മകളെ പോലെ കണ്ടു എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പകരം പോസിറ്റീവ് ചിന്തകൾ തന്നു അനുഗ്രഹിക്കണം ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു ഒരു വീട് വെയ്ക്കാൻ അമ്മ തന്നെ വാങ്ങി നൽകണം സഹായിക്കാൻ ആരും തന്നെ യില്ല എന്റെ മക്കളെ പഠിപ്പിക്കണം അവർക്കു നല്ല ഒരു വീട് വേണം അവർക്കു ഞാൻ മാത്രമേ ഉള്ളു എന്റെ രോഗങ്ങൾ മാറ്റി തരണമേ രോഗങ്ങൾ മാറ്റി അവരെ വളർത്താൻ ഒരു ജോലിയും വേണം അമ്മ എനിക്ക് വേണ്ടി ഇതു നടത്തി തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു അമ്മ എന്നെയും മക്കളെയും കൈവിടരുത് സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും മാറ്റി അനുഗ്രഹിക്കണം ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️

    • @AnnlynBiju
      @AnnlynBiju 3 месяца назад

      I will pray for you

  • @muraleedharannair9056
    @muraleedharannair9056 3 месяца назад

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @neenujoseph2022
    @neenujoseph2022 3 месяца назад

    അമ്മേ മാതാവേ കൃപാസനം അമ്മേ ഈ ജൂലൈ മാസം ആണ് വിസ വരുന്നതു എന്നെ പോലെ ഒരുപാട് പേരുടെ വിസ വരുന്ന മാസം ആണ് എല്ലാവര്ക്കും വിസ തന്നു അനുഗ്രഹം തരണേ ജൂലൈ 30 ഉളളിൽ ഇറ്റലിയിൽ ജോലി തന്നു അനുഗ്രഹം തരണേ ❤

  • @jolyroy8124
    @jolyroy8124 3 месяца назад

    Amme sthothram

  • @josyshaji502
    @josyshaji502 3 месяца назад

    Amm😥മാതാവേ എന്റെ ജീവിതത്തിലും അമ്മ ഇടപെടനെ ഞാൻ വലിയ വിഷമത്തിലാണ് അമ്മേ എന്റെ jevitha പങ്കാളിക്കു തെറ്റായ senghabanthathil നിന്നുനിന്നു പൂർണമനസോടെ അതിന്റ ഭാവിശത്തുകൾ മനസിലാക്കി പിന്തിരിയാൻ ഉള്ള കൃപ നൽകണേ തെറ്റുപ്പറ്റിപോയെ എന്നാ പൂർണ bothiyam രണ്ടുപേർക്കും നൽകണേ അമ്മേ എനിക്ക് അമ്മയും ഈശോയും അല്ലാതെ മറ്റാരും ഇല്ല അമ്മേ എന്റെ വർഷങ്ങളുല്ല kannirum സങ്കടവും കണ്ട് എന്നോടും മക്കളോടും അമ്മ കരുണ thonan കൃപ നൽകണം അമ്മേ 🙏🙏🙏

  • @achammageorge7761
    @achammageorge7761 3 месяца назад

    അമ്മേ മാതാവേ എൻ്റെ മോളുടെ പീരിയഡ് സമയത്തുള്ള വയറു വേദന മാറ്റി തരണേ.😢😢

  • @nirmalajacob9240
    @nirmalajacob9240 3 месяца назад

    Eshoye mathave

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 3 месяца назад +3

    അമ്മേ എൻ്റ നിയോഗം ഒന്ന് പെട്ടന്ന് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ

  • @coltonw4214
    @coltonw4214 3 месяца назад

    Esoye Kaniyename.Amen.❤❤❤❤❤

  • @tinujohn5917
    @tinujohn5917 3 месяца назад

    എന്റെ പൊന്ന് അമ്മേ എന്റെ വിഷമത്തിൽ ഒന്ന് ഇടപെട്ട് പരിഹരിച്ചു നൽകണേ

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 3 месяца назад +3

    അമ്മെ എൻ്റെ കപാസനം മാതാവേ നീറ്റ് എക്സാമിനു വേണ്ടി പഠിക്കുന്ന എൻ്റെ മോൾക്ക് ഒരു MBBS സിറ്റ് നൽകി പരിശുദ്ധ അമ്മ അനുഗ്രഹിക്കണെ

  • @ShafnaShafna-y6l
    @ShafnaShafna-y6l 3 месяца назад

    Amme mathav

  • @abhijithvleon5038
    @abhijithvleon5038 2 месяца назад

    അമ്മേ എൻ്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷ്യമായി ഉയർത്തണമേ🔥🙏

  • @smithadileep980
    @smithadileep980 3 месяца назад

    Mathave therukumara eate molkku santosham samadhanam kodukkanee Mathave therukumara molum rohanum snekhathiel jeevikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @jishajoji9611
    @jishajoji9611 3 месяца назад

    Eesho amma mathave kodanukodi nanni

  • @tessj265
    @tessj265 3 месяца назад

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @thankammajoseph5540
    @thankammajoseph5540 3 месяца назад

    Amme eniku ormashaki tharaname amen

  • @aswathysuresh6719
    @aswathysuresh6719 3 месяца назад

    Amme kude undakane 🙏🙏🙏🙏🙏🙏🙏