മറ്റുള്ളവരുടെ ഒന്നും നോക്കണ്ട പറയുന്നവര് പറഞ്ഞ് കൊണ്ടേ ഇരിക്കും. അവർക്കെല്ലാം തികഞ്ഞവരാണല്ലോ. വിവരം എല്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞാറ്റയുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ട്.ഞങ്ങൾ കണ്ടോളാം. Take care
പത്തു പന്ത്രണ്ട് വർഷം ആയിട്ട് അവർ ഇന്നുവരെ ഇതുപോലെ ഒരു വ്ലോഗ് നമുക്ക് വേണ്ടി ചെയ്തിട്ടില്ല അതൊക്കെ വെച്ച് നോക്കുമ്പോൾ മോള് തന്നെ ആണ് നല്ലത് ❤️❤️❤️😊ഇത്രയും എണ്ണ ഒഴിക്കണ്ട പിന്നീട് അതു വേസ്റ്റ് ആവില്ലേ ചിക്കൻ വരഞ്ഞു വറക്കു അപ്പോൾ ആണ് ഉള്ളിലേക്ക് മസാല പിടിക്കു ♥️👍
ചില ആളുകളുണ്ട് അവർക്കു വീഡിയോ ഇടുന്നവരെ ഇഷ്ടമില്ലാതാനും വന്നു കുത്തി ഇരുന്നു കണ്ടിട്ട് കുറ്റവും പറയും ഈ നെഗറ്റീവ് പറയാൻ വരുന്നവരോട് എല്ലാം തികഞ്ഞവരായി ആരും ഈ ലോകത്തു ഇല്ല അതോർത്തു നോക്കുക. പിന്നെ കാഞ്ഞാറ്റയോട് എടൊ പറയുന്നവർ പറഞ്ഞ് തളർന്നു കഴിയുമ്പോൾ നിർത്തിക്കോളും താൻ വീഡിയോ ചെയ്യുക തന്റെ ഇഷ്ടം എന്താണോ അതേപോലെ ചെയ്യുക ❤❤
എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്.... ഞൻ ഒരുപാട് പേരോട് പേരോട് ചോദിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കാതെ നിന്ന എന്നെ വിഡിയോ ചെയ്തു തന്നു തന്നെ ചേച്ചിയാണ്.. ഞൻ കണ്ടതിൽ വെച്ച് വന്ന വഴി മറക്കാത്തത് chechi മാത്രമാണ്... എല്ലാവരും രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നതും ചേച്ചിയാണ് അത് എനിക്ക് നല്ലതു പോലെ മനസിലായിട്ടും undu❤❤❤
Buy Kashmiri chilli powder it’s not spicy and curd ,if you make moru curry and keep it in the fridge it’s good you will not get any stomach pain.when you make chicken curry try to cut it again into small pieces and make it only with chicken masala powder it will be tasty.
അപ്പോ കുഞ്ഞാറ്റ ഒരു കാര്യം ചെയ്യു.ഇ കമന്റ് ഇട്ട ചേച്ചിമാരുടെ അടുത്ത് പോയി അവരുടെ എക്സ്പിരിയാൻസ് ഷെയർ ചെയ്യു 😝😝😝😝ഓരോ കുത്തല് ആണ്.ഓരോത്തർക്കു.നന്നായി povu 🥰🥰❤️❤️
Kunjatta details aayittu pinne oru vlog ittamadhi.but ippo inghine voice over cheyyumbho just endha course nn enghilum paranjal madhi.bhaki details aayittu oru vlog ittolu
M from goa...m husband is working in irland but bcoz of u i can see that place amd see everything....thankyou for makjng like dis vedios...some ppl will put u down let them do their work...u keep doing your you tube vedios... Ur vedios r good.....❤😊
മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാൻ മാത്രം ജീവിക്കുന്ന കുറെ നല്ല മക്കൾ ഉണ്ട്.. അവരെ മൈൻഡ് ചെയ്യണ്ട.... അവരുടെ കാര്യങ്ങൾ നോക്കാൻ ശെരിയാക്കാനും time ഉണ്ടാവില്ല അവര്ക് 😂😂😂😂😂😂
ചിക്കൻ നന്നായി വരയണം മോളെ. നല്ലപോലെ കുരുമുളകും കുറച്ച ഓയിലും മറ്റു ചേരുവകളും ചേർത്ത പുരട്ടി കുറച്ച് നേരം വയ്ക്കണം കുറച്ചുംകൂടി ടേസ്റ് കിട്ടും . പിന്നെ വറുക്കാൻ നല്ലത് ചിക്കൻ thigh ആണ് . എല്ലാം frozen അല്ലേ.എത്ര നന്നാക്കി വച്ചാലും നമ്മുടെ നാട്ടിലെ ടേസ്റ്റ് കിട്ടില്ല. കുറെ കഴിയണം അതൊക്കെ ഒരു ശീലമാകാൻ. ഞാൻ 30 വർഷമായി വെളിയിൽ ആണ് അതുകൊണ്ട് പറഞതാണുട്ടോ .ഞാൻ. മോളുടെ വീഡിയോ ഇടക്കൊക്കെ കാണാറുണ്ട് .
കുഞ്ഞാറ്റയ്ക്കു നല്ലതേ വരും എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടേലും കുഞ്ഞാറ്റ തളരാതെ പുടിച്ചു നിൽക്കുന്നുണ്ടല്ലോ പിന്നെ മോൾ ഇത്രയും സ്ഥിരോൽസാഹിയുമല്ലേ. ദൈവം അനുഗ്രഹിക്കട്ടെ
Well done Kunjatta😊 it’s not easy to live away from family and away from your country😢 work towards your goal and you will achieve great heights ♥️very proud of you 😊I live in London and nattille food vethiyasam eppozhhum kannum😊 look for a halal shop Asian shop and you can buy halal chicken
തൻ്റെ വീഡിയോ കണ്ട് ചിരിക്കാൻ തോന്നുന്നവർ ചിരിക്കട്ടെ ,അങ്ങിനെ എങ്കിലും ഒരാളെ സന്തോഷിപ്പിക്കാൻ കഴിയുന്നുണ്ടല്ലോ എന്നോർത്ത് സമാധാനിക്ക് .അല്ലാതെ എന്ത് പറയാനാണ്
Kunjatte parayunnavar paranjotte never mind kunjattaye kananum visheshagal ariyanum sneshikkanum njagal ok elldo happy ayi erikkan pattatte god bless u dear 😍🥰❤
ഇഷ്ടമല്ലെങ്കിൽ കാണേണ്ട എന്ന ഒരു option ഉണ്ടല്ലോ.ഇത് കാണിച്ച് ഈ കൊച്ചിന് 10 രൂപ യെങ്കിലും കൂടൂതൽ കിട്ടുമെങ്കിൽ കിട്ടട്ടെ.ഈ കുറ്റം പറയുന്നവരൊക്കെ കേരളത്തിൽ നിന്ന് എല്ലാം തികഞ്ഞ് അങ്ങോട്ട് വന്നവരാകും..അവർക്ക് ചിരിക്കാനുള്ള വക കുഞ്ഞാറ്റയുടെ വീഡിയോയിൽ ഉണ്ടല്ലോ..അതിൽ സന്തോഷിക്കുക..അവർ സന്തോഷിക്കട്ടെ
Kaliyakkunnavar kaliyakkattenne. Ee kaliyakkunnavarkk athinumathre kazhivullu . Kunjatta anganeyallo you are smart and intelligent. Negative onnum karyamakkanda. Ee kaliyakkunnavar adhyam vannasamayath enthokke abadhangal cheytittundavum
കുഞ്ഞാറ്റ നല്ല ഡീറ്റൈൽ ആയി സാധാരണക്കാർക്കു മനസ്സിലാകുന്ന രീതിൽ ആണ് വീഡിയോ പറയുന്നേ. ഞാൻ വിദേശ രാജ്യങ്ങളിൽ ഒരുപാട് നിന്ന ആളാണ്. ആദ്യം ആയി പോകുമ്പോ നമുക്ക് ഉണ്ടാകുന്ന കൺഫ്യൂഷൻ ഒക്കെ മാറാൻ ഈ വീഡിയോസ് ഉപകരിക്കും. കാണാത്തവർക് ഈ സ്ഥലങ്ങൾ എല്ലാം ഡീറ്റൈൽ ആയി കാണാമല്ലോ.മാൾട്ട മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാൾ നല്ല വ്യത്യാസം ഉണ്ട് വീഡിയോസ് കണ്ടിട്ട്. കുഞ്ഞാറ്റ ശരിക്കും ഒരുപാട് പേർക്ക് ഇൻസ്പിറേഷൻ ആണ് കാരണം എത്ര failures ജീവിതത്തിൽ വന്നാലും പിന്നെയും പിന്നെയും try ചെയ്ത് പിടിച്ചു കയറാൻ ഉള്ള ആ മൈൻഡ്... മിടുക്കി ആണ് ബോൾഡും ആണ്.. നല്ലത് വരട്ടെ ❤️🌷
ചിക്കൻ കാൽ ഒന്ന് വരയു.. അപ്പോൾ ഉള്ളിൽ മസാല പിടിക്കും.5 മിനിറ്റ് ഫ്രീസ് ചെയ്യാൻ വെച്ചാൽ നല്ലത് ✌🏻 ചിലപ്പോൾ ബ്രോയിലർ ചിക്കൻ ആയതുകൊണ്ട് ആവും രുചി തോന്നാത്തത്
@Kunjatta_echayan തനിക്ക് എരിവ് പിടിക്കാതെ ഉള്ള പ്രെശ്നം annu അല്ലേ പറഞ്ഞെ fud കൊള്ളില്ല എങ്കിൽ ഒന്നുകിൽ വയർ ഇളക്കം അല്ലേൽ sardhil വരും. തനിക്ക് എരി വ് ആണ് പ്രശ്നം annu വീഡിയോ അതിൽ clr ആയിട്ട് പറഞ്ഞല്ലോ അതുകൊണ്ട് പറഞ്ഞു പോയതാണ് 🙏🏻താൻ വച്ചതു kollathe കളഞ്ഞത് ആണെന്ന് അറിഞ്ഞില്ല മാപ്പാക്കണം 🙏🏻
മറ്റുള്ളവരുടെ ഒന്നും നോക്കണ്ട പറയുന്നവര് പറഞ്ഞ് കൊണ്ടേ ഇരിക്കും. അവർക്കെല്ലാം തികഞ്ഞവരാണല്ലോ. വിവരം എല്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞാറ്റയുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ട്.ഞങ്ങൾ കണ്ടോളാം. Take care
😁🫂
പത്തു പന്ത്രണ്ട് വർഷം ആയിട്ട് അവർ ഇന്നുവരെ ഇതുപോലെ ഒരു വ്ലോഗ് നമുക്ക് വേണ്ടി ചെയ്തിട്ടില്ല അതൊക്കെ വെച്ച് നോക്കുമ്പോൾ മോള് തന്നെ ആണ് നല്ലത് ❤️❤️❤️😊ഇത്രയും എണ്ണ ഒഴിക്കണ്ട പിന്നീട് അതു വേസ്റ്റ് ആവില്ലേ ചിക്കൻ വരഞ്ഞു വറക്കു അപ്പോൾ ആണ് ഉള്ളിലേക്ക് മസാല പിടിക്കു ♥️👍
ദൈവം കൂടെ ഉണ്ട്. മിടുക്കി ആയി കാര്യങ്ങൾ ചെയ്യ്തു സന്തോഷം ആയി ഇരിക്ക് 🙂
ചില ആളുകളുണ്ട് അവർക്കു വീഡിയോ ഇടുന്നവരെ ഇഷ്ടമില്ലാതാനും വന്നു കുത്തി ഇരുന്നു കണ്ടിട്ട് കുറ്റവും പറയും ഈ നെഗറ്റീവ് പറയാൻ വരുന്നവരോട് എല്ലാം തികഞ്ഞവരായി ആരും ഈ ലോകത്തു ഇല്ല അതോർത്തു നോക്കുക. പിന്നെ കാഞ്ഞാറ്റയോട് എടൊ പറയുന്നവർ പറഞ്ഞ് തളർന്നു കഴിയുമ്പോൾ നിർത്തിക്കോളും താൻ വീഡിയോ ചെയ്യുക തന്റെ ഇഷ്ടം എന്താണോ അതേപോലെ ചെയ്യുക ❤❤
Ith success anu...ithanu success...ok
Nannayi pradhikanam ketto mole
Ellam eshwaran thannu anugrahikum
🙏🙏🙏❤️❤️❤️
അവിടുത്തെ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുക ആയിരുന്നു .സത്യസന്ധമായി വീഡിയോ ഇടുന്ന്ന kunjattakku ഒരു കുതിരപവൻ❤❤
ചിക്കൻ കാൽ പൊരിക്കുമ്പോൾ അതു കുറച്ചു വരഞ്ഞു കൊടുത്താൽ മസാല പിടിക്കും അപ്പോ fry ചെയ്യുമ്പോ ടേസ്റ്റ് ഉണ്ടാകും
എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്.... ഞൻ ഒരുപാട് പേരോട് പേരോട് ചോദിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കാതെ നിന്ന എന്നെ വിഡിയോ ചെയ്തു തന്നു തന്നെ ചേച്ചിയാണ്.. ഞൻ കണ്ടതിൽ വെച്ച് വന്ന വഴി മറക്കാത്തത് chechi മാത്രമാണ്... എല്ലാവരും രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നതും ചേച്ചിയാണ് അത് എനിക്ക് നല്ലതു പോലെ മനസിലായിട്ടും undu❤❤❤
Kunjaattee, naattile mikkuunte videos ithil add cheyuuu.... Basilnoode para video eduth ayakkaaan❤
Buy Kashmiri chilli powder it’s not spicy and curd ,if you make moru curry and keep it in the fridge it’s good you will not get any stomach pain.when you make chicken curry try to cut it again into small pieces and make it only with chicken masala powder it will be tasty.
അപ്പോ കുഞ്ഞാറ്റ ഒരു കാര്യം ചെയ്യു.ഇ കമന്റ് ഇട്ട ചേച്ചിമാരുടെ അടുത്ത് പോയി അവരുടെ എക്സ്പിരിയാൻസ് ഷെയർ ചെയ്യു 😝😝😝😝ഓരോ കുത്തല് ആണ്.ഓരോത്തർക്കു.നന്നായി povu 🥰🥰❤️❤️
കുഞ്ഞാറ്റ പറഞ്ഞത് സത്യ video editting, കിട്ടുന്ന സന്തോഷം അതൊന്നു വേറെ തന്നെയാ 👍❤️
Parayunnavar parayatte mind cheyyanda arayalum putiya place pokumbol atintethaya prbms und patiye ellam sheelamavum video cheyyanam njangal kanum❤
ചേച്ചി എനിക്ക് ചേച്ചിയുടെ എല്ലാ വീഡിയോസും വളരെ ഇഷ്ടമാണ് ചേച്ചി എല്ലാദിവസവും വീഡിയോ ചെയ്യണം എന്റെ റിക്വസ്റ്റ് ആണ് പ്ലീസ് ❤
തേങ്ങഡ്രൈ ആണേൽ അരമണിക്കൂർ കുറച്ചു വെള്ളം ഒഴിച്ചു നനച്ചു വെക്കുവാ അപ്പൊ നാട്ടിലെ തേങ്ങ പോലെ തന്നെ കിട്ടും ഗൾഫിൽ അങ്ങനെ ആണ്
Kunjatta details aayittu pinne oru vlog ittamadhi.but ippo inghine voice over cheyyumbho just endha course nn enghilum paranjal madhi.bhaki details aayittu oru vlog ittolu
നാട് വിട്ടാൽ നാട്ടിലെ രുചി ഒന്നിനും കിട്ടില്ല ഭാഷണത്തിന്റെ വില അറിയണം എങ്കിൽ നാട് വിടണം. 🤷♀️
M from goa...m husband is working in irland but bcoz of u i can see that place amd see everything....thankyou for makjng like dis vedios...some ppl will put u down let them do their work...u keep doing your you tube vedios...
Ur vedios r good.....❤😊
Najnum udarunnu Maltel 5 years.kujattede vidio il kude malta veedum kanan pattunnude.keep going.stay strong tc.
Chiken kazchittu vayaru vedghna vannal kuchu curdi l vellemkooty kaziku assam undavum avideyule chiken rasamille nnu arinnathu super vedio❤❤❤
Ningalude videos valere nallathan keettrikkan nalla, rasaman❤❤❤
Chechi ❤❤ deteil video idvioo evdya padikunee okyy plz chechi ellm onu deteil ellvarkum nla useful ayrikumm😢😢 ideail ahniooo padikunee
നാട്ടിലുള്ള ഞങ്ങൾക്ക് വേണ്ടി ഇത് പോലത്തെ വീഡിയോ ഇടണോട്ടോ
Leg fry ikk use cheyunatha drumstic
മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാൻ മാത്രം ജീവിക്കുന്ന കുറെ നല്ല മക്കൾ ഉണ്ട്.. അവരെ മൈൻഡ് ചെയ്യണ്ട.... അവരുടെ കാര്യങ്ങൾ നോക്കാൻ ശെരിയാക്കാനും time ഉണ്ടാവില്ല അവര്ക് 😂😂😂😂😂😂
ചിക്കൻ നന്നായി വരയണം മോളെ. നല്ലപോലെ കുരുമുളകും കുറച്ച ഓയിലും മറ്റു ചേരുവകളും ചേർത്ത പുരട്ടി കുറച്ച് നേരം വയ്ക്കണം കുറച്ചുംകൂടി ടേസ്റ് കിട്ടും . പിന്നെ വറുക്കാൻ നല്ലത് ചിക്കൻ thigh ആണ് . എല്ലാം frozen അല്ലേ.എത്ര നന്നാക്കി വച്ചാലും നമ്മുടെ നാട്ടിലെ ടേസ്റ്റ് കിട്ടില്ല. കുറെ കഴിയണം അതൊക്കെ ഒരു ശീലമാകാൻ. ഞാൻ 30 വർഷമായി വെളിയിൽ ആണ് അതുകൊണ്ട് പറഞതാണുട്ടോ .ഞാൻ. മോളുടെ വീഡിയോ ഇടക്കൊക്കെ കാണാറുണ്ട് .
Ithu kandit chirikan nta itrak. Kunjatta adipoliya👍🏻
കുഞ്ഞാറ്റയ്ക്കു നല്ലതേ വരും എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടേലും കുഞ്ഞാറ്റ തളരാതെ പുടിച്ചു നിൽക്കുന്നുണ്ടല്ലോ പിന്നെ മോൾ ഇത്രയും സ്ഥിരോൽസാഹിയുമല്ലേ. ദൈവം അനുഗ്രഹിക്കട്ടെ
Aa chiri vannu enn paranjavar angana engilum idak chirikatte
Kunjaata kaaranam chirikan patilo avar
❤❤❤❤❤❤❤
Ur a motivation while iam lazy 😂❤ and i love ur character and talking style 😌💗
Sambar,dal curry,potato fry,oke undakk. Simple and easy to make
സൂപ്പർ ഡേ ഇൻ മൈ ലൈഫ് വീഡിയോ
Chicken leg onnu varanju nokk ..mnjn angana cheyar
മിക്കു ok യാണോ. അമ്മ അടുത്തില്ലാത്തോണ്ട് നിർബന്ധം ഉണ്ടോ.
Mazhappeyumbol thanupp kurayum.enik feel chyyunnth anganaa
Please do how to pack bags and things to add and avoid while packing to europe
Well done Kunjatta😊 it’s not easy to live away from family and away from your country😢 work towards your goal and you will achieve great heights ♥️very proud of you 😊I live in London and nattille food vethiyasam eppozhhum kannum😊 look for a halal shop Asian shop and you can buy halal chicken
Poli guard knife vangiyal nallatha...valiya price ella 80 rs ullu...keralathil
തൻ്റെ വീഡിയോ കണ്ട് ചിരിക്കാൻ തോന്നുന്നവർ ചിരിക്കട്ടെ ,അങ്ങിനെ എങ്കിലും ഒരാളെ സന്തോഷിപ്പിക്കാൻ കഴിയുന്നുണ്ടല്ലോ എന്നോർത്ത് സമാധാനിക്ക് .അല്ലാതെ എന്ത് പറയാനാണ്
Ividekke varan kazhiyatha enikke chechy yude video's kanumbol kittunna happiness undallo🥰. Avide vanna feelanu.
Pavam orupad kashtapedunundalew
Ellam oky avumm 🫂❤
Eda fridge l ninnum edukunna fd oru half hr purath vech thanuppu poyathinu shesham choodan akana nokanam tto. Athanu kuduthal healthnu nallath. Nammal kazhikunathinu half hr munb tto🤗🥰. Pine matullavar parayunath mind akan nikanda. Namuk namal mathranu undavullu epozhum. Thante vdos epozhum kanarillenkilum vallapozhum kanarund eshttanu kanan🥰god bless u dear❤
Ath oru misconception aanu. Purath vekkenda aavshyam illa.. edukuka..appo thanne choodakki kazhikkuka.. purath vekkumno aanu microorganisms perukan thudangunnath
@@Realtalkwithram njn angane cheyarulath real ayit enthanennu ariyila karanam pala doctors palathum parayunnu. Instagramil kanunnu athil doctors thanne anu ethoke parayunath ethanu nammal sathyathil viswasikendath. Avar parayunath nammal viswasikunnu nammal ath cheyunnu athreyullu.
@@friendlytalkies3494 haa.pand njanum angane kettittund.. thanupp maariyitte choodakkavu enn.. but fridge'l sadhangal kedakathe irikunnath Athrem low temperature 'l organisms multiply cheyyan kazhiyulla.. athinte artham ath illa ennaalla.. it's there..but athinu kooduthal aakkan pattilla. So once room temperature vannal ath veendum perukan thudangum.. so better fridge'nnu eduth pettenn thanne choodakki kazhikkuka. Engane aanelum enthelum okke side effects kaanum😆
Athe😂@@Realtalkwithram
bag link pls
Kunjattayude black bag ewidunn wangiyatha, online aanenkil link therumo
Chechi njn ippol nursing ane padikunnea 3 rdyr ane chechi eangna vanne agency amount ekke prymo pinnne medical kurich onnum a thine kurich arum prnjitt Illa plz
Kunjatte parayunnavar paranjotte never mind kunjattaye kananum visheshagal ariyanum sneshikkanum njagal ok elldo happy ayi erikkan pattatte god bless u dear 😍🥰❤
ഇഷ്ടമല്ലെങ്കിൽ കാണേണ്ട എന്ന ഒരു option ഉണ്ടല്ലോ.ഇത് കാണിച്ച് ഈ കൊച്ചിന് 10 രൂപ യെങ്കിലും കൂടൂതൽ കിട്ടുമെങ്കിൽ കിട്ടട്ടെ.ഈ കുറ്റം പറയുന്നവരൊക്കെ കേരളത്തിൽ നിന്ന് എല്ലാം തികഞ്ഞ് അങ്ങോട്ട് വന്നവരാകും..അവർക്ക് ചിരിക്കാനുള്ള വക കുഞ്ഞാറ്റയുടെ വീഡിയോയിൽ ഉണ്ടല്ലോ..അതിൽ സന്തോഷിക്കുക..അവർ സന്തോഷിക്കട്ടെ
Samayam poole ellam paranja mathi waiting
Dear ur best motive for others so keep going.....all the best
Chechida voice kelkumbo epo thani malayali RUclipsr pole thoni voice❤
Keep going on
God bless you dear
കsകളൊക്കെ കണ്ടപ്പോ നാട്ടിലെ പോലെ തോന്നി😊
Kaliyakkunnavar kaliyakkattenne. Ee kaliyakkunnavarkk athinumathre kazhivullu . Kunjatta anganeyallo you are smart and intelligent. Negative onnum karyamakkanda. Ee kaliyakkunnavar adhyam vannasamayath enthokke abadhangal cheytittundavum
Aviduthe chicken silon chicken ayathukondanu taste illathatu
Ethra vlog ettittum kunjatta anthu padikan poyad annu paranjilla...pna nursing complete cheydo.reply must😮❤❤❤❤❤❤❤❤
A kutti te videos full kanu apol ethinu ula uthram kittum
love u dear.God bless u ❤❤
Whole chicken annu taste..chicken leg taste illa..choper mediku
Uk yilum polandilum okke gift okke surprise aayitt kodkkunna craft pageo angane enthenkilum ariyumo
Bag link
Chiri varunnavarodu Mari poi erunnu chirikhan para.
Eee penkochinod maari poyirunn emotional drama kalikkan para....so irritating for certain people...
Athinekkal bhedham aanu chirikumnath... public aayi private emotions and feelings kanimkaruth ennulla minimum bhodham ee penkochinu ennu undakunno annu nirthum negative parayubnathum...avalkk athyavisham nalla cash kitunund still victim and sympathy card irakki kalikkam kanunnavar ellarum pottar arikkanm ee nadakam support cheyyan.... negative kanichal negative enn thanne parayum....cash undayitum cheap drama nirthatte appo ingane parayunnathum nirthum.....ullath kond onam pole jeevikunna kurach perund angane ullavark ee kochine pole ullavar verum comedy aanu....nannayi jeevikan ulla income kittunu, daridryam parachilum main weapon aaya karachilum 24/7 kanichalum support cheyyan ishtampole malayalikal ....ithil kooduthal ntha ivakk vendath?? Sensible ayitulla oralkkum ee drama acceptable alla......appoo ullathilonnum satisfied akilla ....be grateful for wht we have....nanni ennu parayunna kryam 7 aylathoode poitilla athanu eppalum complaintsum daridryam parachilum......ithinte pakuthi cash kond happy aayi peaceful aayi jeevikunnavre enikkariyam...avark struggles illanjitalla purath prnj ee pennine pole cheap drama kalikkan thalparyam illathond mindate irikunnatha... avarokke aanu real struggles face cheyunnavar....ith 24 manikkorum daridryom self praising um....ivade jeevitham nannakkan vendi alle ithokke cheyunne?? Athokke ingane prnjond nadann alukalde sympathy vangunna oru uluppum illatha oru koch...
@@Shyama-u3u ethinu aanu asooya ennunparaunne.nigalodu avalku jeevikhan paisa ayachi kodukhan paranjo .ethrum chruprayathil ethrum okhe cheyyunnille.athu evide aanu prarabdam parnje.avide olle kariyagal kanichu tharunnu.nigal kaneda .avare eshtam ollavarum aa kochinu oru kudubham ondu avaru kandolum. RUclips kunjatta mathram allalo kanikunne.mattullavaride chnalil endu kondu poi paraunnila.ennathe kalathu oru kudumbham kaziyanel sadarana karayaya oral nokhiyal pora.jeevikhan thininjal abhimanam olla endu joliim eganeum cheyyam.nigal kanunna aramanikuro 15 minittil theerinna vedio alla ethu.athinte purakhil samyam edukhanm.egane chumma erunnu kuttam parumpole alla.eppo thonunnu aa coment nigal thanne ettathinkayirkim .egane mattillavarude kuttam paraythe vere vallo panium nokhu he.alla pinne
You are a powerful lady 🎉
Chicken enthaaa prblm. Frozen chicken njngl gulfl ninnum vagharundelloooo
Frozen chicken athra nallath onum alla. Fresh chicken kitumallo epozhum ath vangunnatha nallath
Ellam ok akum❤
Buy small chicken dea it gv more taste
കുഞ്ഞാറ്റ നല്ല ഡീറ്റൈൽ ആയി സാധാരണക്കാർക്കു മനസ്സിലാകുന്ന രീതിൽ ആണ് വീഡിയോ പറയുന്നേ. ഞാൻ വിദേശ രാജ്യങ്ങളിൽ ഒരുപാട് നിന്ന ആളാണ്. ആദ്യം ആയി പോകുമ്പോ നമുക്ക് ഉണ്ടാകുന്ന കൺഫ്യൂഷൻ ഒക്കെ മാറാൻ ഈ വീഡിയോസ് ഉപകരിക്കും. കാണാത്തവർക് ഈ സ്ഥലങ്ങൾ എല്ലാം ഡീറ്റൈൽ ആയി കാണാമല്ലോ.മാൾട്ട മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാൾ നല്ല വ്യത്യാസം ഉണ്ട് വീഡിയോസ് കണ്ടിട്ട്. കുഞ്ഞാറ്റ ശരിക്കും ഒരുപാട് പേർക്ക് ഇൻസ്പിറേഷൻ ആണ് കാരണം എത്ര failures ജീവിതത്തിൽ വന്നാലും പിന്നെയും പിന്നെയും try ചെയ്ത് പിടിച്ചു കയറാൻ ഉള്ള ആ മൈൻഡ്... മിടുക്കി ആണ് ബോൾഡും ആണ്.. നല്ലത് വരട്ടെ ❤️🌷
Hi kunuatta poya agency no. Tharumo? Nurses ne recruit cheyyunnindo atho students ne mathramano
Naatil olavark tante vedio istam
Black bag nte link tharuvo
Ellam pettannu set aavattee good luck dear vegam vavedoppam ethattee life set aavattee 🥰
Entha padikkne
Athu enkilum vlog il mattullavare onnum parayathe irunnudeee...ithu oru public platform aanuuu....nigalude vlogil nigal ishathum ullathu parayunnu....kanunnavar avarku ishtam ullathu parayunnu...angane vicharichal poreee...
Athin a penn arem kuttam parayanilaalo athine veshamipikunna reethil coment kandapa rply kodthadavum appapa ollath appa parayanam ine melal parayathirikan ath upakhaarapedum 👍
ചിക്കൻ വരഞ്ഞിട്ട് മസാല ഇടുവാണേൽ ടേസ്റ്റ് ഇണ്ടായിരുന്നേനെ
എടൊ tripod ethann onu parayo...
Google cheyth nokku
ചിക്കൻ കാൽ ഒന്ന് വരയു.. അപ്പോൾ ഉള്ളിൽ മസാല പിടിക്കും.5 മിനിറ്റ് ഫ്രീസ് ചെയ്യാൻ വെച്ചാൽ നല്ലത് ✌🏻
ചിലപ്പോൾ ബ്രോയിലർ ചിക്കൻ ആയതുകൊണ്ട് ആവും രുചി തോന്നാത്തത്
Ellam cheyithathaa
എന്താ അവിടെ job
Hi kujatta 🥰🥰🥰
ഫുഡ് കളയാതെ കൂടെ ഉള്ളോർക്ക് koduthukoode
അത് കഴിച്ച് ഈ കുട്ടിക്ക് വയറുവേദന വന്നതല്ലേ അതുകൊണ്ട് avum കളഞ്ഞത്
Waterproof shoes vangu
Ichayanum mikkuvum sughamayirikhuno
Negative parayunavar asooyakondanu parayunath anu vijarichal mathi
Hii... Chechii you will be fine
ഞങ്ങൾ ക്ക് ചൂടാ നിലമ്പൂർ ക്കാർക്ക്
Mole watch oori vech kitchen work cheyyu .
മിക്കു വാവ അമ്മ ന്റെ കൂടെ യാണോ
Unnecessary do not answer comments.that is wise
Super👍🏼👍🏼
Hi kunjatee❤
🥰🥰
Fry ചെയ്തിട്ട് കറി വയ്യ്ക്ക്
Angane thaneya vechath eni verethelum try cheyanam ethayalum korach nalathekk illa
❤❤❤❤🎉🎉🎉
❤❤
Kunjatte cherupayar, Kamala okke vanguuu…..idayku cherupayr ittu kanji ayitt veykkuuu…..
Moru kachi vekeda
😍😍😍😍✝️👍🤗❤❤❤
കുഞ്ഞാറ്റ നീ എന്ത് പ എത്ര കാശ് ആയി ഠിക്കാനാ പോയത്
😍😍😍😍😍😍
Asawsam
ബാക്കി ഉള്ളവർക്ക് കൊടുത്തൂടെ fud കളയുന്നത് എന്തിനാ 😔
Enik vayattinu pidikathanu njn bakkiyulorkum koduth avarude vayarodim kalayanoo