പിരിയാൻ നേരം ബിഗ്‌ബോസ് താരങ്ങൾ ജാസ്മിനും ഗബ്രിയും ഒന്നിച്ച് സെൽഫി എടുത്തപ്പോൾ🥰 | Jasmin | Gabri Jose

Поделиться
HTML-код
  • Опубликовано: 19 июн 2024
  • Bigg Boss Grand Finale | Bigg Boss Grand Finale
    Episode | Bigg Boss Malayalam Season 6 Grand Finale
    Episode | Bigg Boss Malayalam Season 6 Full Episode
    | Bigg Boss malayalam Grand Finale | Bigg Boss Jinto
    Body Craft | Bigg Boss Jinto First Response | Bigg
    Boss Jinto Family | Bigg Boss Jinto Family Response |
    Bigg Boss Jinto At Airport | Bigg Boss Jinto Exclusive |
    Jinto Body Craft | Jinto Exclusive | Jinto First
    Response | Bigg Boss Final Winner | Jinto Interview |
    Jinto Bigg Boss Winner | Jinto Bigg Boss Malayalam
    Winner | Jasmin Jaffar Bigg Boss | Jasmin Jaffar Bigg
    Boss Malayalam | Jasmin Jaffar Exclusive | Jasmin
    Jaffar Family | Jasmin Jaffar Response | Jasmin
    Jaffar Vlog | Jasmin Jaffar At Airport | Jasmin Jaffar
    Interview | Arjun Bigg Boss Exclusive | Arjun Bigg Boss
    Family | Arjun Bigg Boss Firt Response | Arjun Bigg
    Boss Interview | Dilsha Prasannan About Jasmin
    Jaffar | Dilsha Prasannan Bigg Boss | Dilsha
    Prasannan Interview | Abhishek Bigg Boss Malayalam
    | Abhishek Bigg Boss Family | Abhishek Bigg Boss
    Exclusive | Abhishek Bigg Boss Interview
    #jasminjaffar #Jinto
    #biggbossmalayalam6
    Bigg Boss | Bigg Boss Grand Finale | Bigg Biss Final |
    Bigg Boss Malayalam Final | Bigg Boss Grand Finale
    Video | Bigg Boss Final | Bigg Boss Malayalam Grand
    Finale Episode | Bigg Boss Finale Video | Jinto
    Bodycraft | Jinto Bigg Boss Malayalam | Jinto Bigg
    Boss Winner | Bigg Biss Winner 2024 | Bigg Boss
    Malayalam Winner | Bigg Boss Winner | Jasmin Jaffar
    | Jasmin Jaffar Bigg Boss | Jasmin Jaffar Bigg Boss
    Malayalam | Jasmin Jaffar Bigg Boss | Dilsha
    Prasannan |
    Prasannan About Bigg Boss |
    Response | Dilsha Prasannan Bigg Boss Season 6 | Jasmin Jaffar interview | Jasmin Jaffar | Jinto interview | Jinto Bigboss Interview

Комментарии • 247

  • @amjadroshan8742
    @amjadroshan8742 Месяц назад +29

    ജാസ്മിനെയും ഗബ്രിയയും ഒരുമിച്ച് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം 😍❤️👍

  • @applel1878
    @applel1878 Месяц назад +77

    Jasmine looking 👀 always Gabri ❤️❤️❤️

  • @babyshaylaja7266
    @babyshaylaja7266 Месяц назад +64

    ജാസ്മിൻ, ആവശ്യത്തിന് കൂട്ട് വേണം. ബിഗ് ബോസിൽ പോകുന്നതിനു മുന്നേ എന്താണോ ജോലിചെയ്ത് അതുപോലെ ആ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉപ്പാൻറെ ഉമ്മാൻറെ അനിയൻ കുട്ടിയുടെയും നല്ലൊരു ചേച്ചിയായി നല്ലൊരു മോളായി നമ്മൾ കാണണം. കഴിഞ്ഞതൊന്നും ഓർത്ത് ഒന്നും സങ്കടപ്പെടേണ്ട. ഇനി തെറ്റും ശരിയും കൂട്ടുകാരോട് പറഞ്ഞു കൂട്ടുപിടിച്ച് തിരുത്താനും പോവണ്ട. ചിരിയും സന്തോഷവും ഉണ്ടാവട്ടെ. ഗോഡ് ബ്ലെസ് യു ജാസ്മി ൻ.

    • @Nisha123Abc-h3d
      @Nisha123Abc-h3d Месяц назад

      കറക്റ്റ് ആണ് പറഞ്ഞത് എല്ലാം മറന്ന് സന്തോഷമായി ജീവിക്കുക ഒന്നിനും ആർക്കും ഒരു മറുപടിയും കൊടുക്കാൻ പോകേണ്ട അതു കൂടുതലായിട്ട് ജാസ്മിനെ വിഷമിപ്പിക്കുകയേ ഉള്ളൂ എല്ലാരും പറയും ജാസ്മിൻ വെളുപ്പിക്കുകയാണ് എന്ന് പലവട്ടമായി വാപ്പ വന്നു പറഞ്ഞപ്പോഴാണ് ഓരോരുത്തരും ഓരോ കാരണങ്ങൾ പറഞ്ഞു പൊന്തിവന്നത്

    • @sisha874
      @sisha874 Месяц назад

      😂😂😂

  • @purpleaishh5347
    @purpleaishh5347 Месяц назад +11

    ജാസു gabri ❤❤❤❤❤❤

  • @blueseamedia2
    @blueseamedia2 Месяц назад +73

    Gabri❤❤❤

  • @RaheelMP-de7xx
    @RaheelMP-de7xx Месяц назад +112

    Jasmin❤️❤️❤️

    • @ShelbyMkVI
      @ShelbyMkVI Месяц назад

      Mookalayude theetam theeni spotted.PR fund kittiyo 🤣🤣🤣

  • @koolhfjugfffdemffuyg8580
    @koolhfjugfffdemffuyg8580 Месяц назад +11

    Jasmiyum,gabriyum dress mach

  • @queen-pavithra-fan2740
    @queen-pavithra-fan2740 Месяц назад +29

    Jasmin ♥️♥️♥️♥️♥️

  • @sunisobhanan5327
    @sunisobhanan5327 Месяц назад +41

    ഗബ്രി ❤️❤️

  • @injipennu-ph3eq
    @injipennu-ph3eq Месяц назад +11

    Cute ❤ Jas and Gabri

  • @asgeorge62
    @asgeorge62 Месяц назад +28

    Jasmine, Gabri, Apsara and Resmin..my favourites in BB6

    • @user-gs3so1bc9w
      @user-gs3so1bc9w Месяц назад +1

      These are main toxic culturless contestants in BB

  • @minnus7218
    @minnus7218 Месяц назад +108

    ജാസ്മിൻ ❤❤❤❤❤❤

    • @murshidvp560
      @murshidvp560 Месяц назад +1

      ജാസ്മിൻ... ഗബ്രി ഈ അകലം അന്ന് പാലിച്ചിരുന്നെങ്കിൽ BB ടൈറ്റിൽ വിന്നർ ആയേനെ ...

  • @sreekanthsreedhar5878
    @sreekanthsreedhar5878 Месяц назад +81

    Next function marriage without engagement G❤️J. Engagement is the villan 🤣.

  • @anitaanitacottage4458
    @anitaanitacottage4458 Месяц назад +10

    Jasmin god bless ❤

  • @Ultrafireboy
    @Ultrafireboy Месяц назад +46

    Jasmine ❤️❤️ gabri ❤️❤️

  • @Snowbee22
    @Snowbee22 Месяц назад +9

    എപ്പോഴും ചവയ്ക്കുന്ന കണ്ണാപ്പിയെ യും വെറുപ്പിക്കൽ പെങ്ങളൂട്ടിയെയും കാണേണ്ടി വന്നതൊഴിച്ചാൽ പരിപാടി ഗംഭീരമായിരുന്നു.

  • @kbrenclave2258
    @kbrenclave2258 Месяц назад +23

    Gabri ❤Jasmine ❤ Live together ❤evanescence kandappol happy ayi❤❤❤❤

  • @jameela341
    @jameela341 Месяц назад +55

    Jasmin❤️gabri❤️

  • @geethasanthosh1082
    @geethasanthosh1082 Месяц назад +20

    Jasmin അങ്ങോട്ട്‌ ഉഷാറായിട്ടില്ല, nalla ചീത്ത വീട്ടിൽ നിന്നു നാ ട്ടുകാരിൽ നിന്നും കേട്ട പോലെയുണ്ട് 😂😂 ഒരു പരിചയവും ഇല്ലാത്ത പോലെ ഗബ്രിയും ജാസ്മിനും 😔 ഹൌസ് ഇൽ കാട്ടി ക്കൂട്ടിയ ഡ്രാമ ആരും മറക്കില്ല 😡😡 റെസ്മിൻ ഒരു വാല് പോലെ പുറകെ ഉണ്ട്,, ആവളെ ഒഴിവാക്കുകയാണ് ജാസ്മിന് നല്ലത് 😡

    • @umairapmhumeraby1229
      @umairapmhumeraby1229 Месяц назад

      😂

    • @kiyara308
      @kiyara308 Месяц назад

      വെളുപ്പിക്കൽ , അഫിനയം, വേഷം കേട്ടൽ ഒക്കെ കഴിയുമ്പോ reality മുന്നിലേക്ക് വരും 🤣

    • @haseenaanwer9910
      @haseenaanwer9910 Месяц назад

      😡😡😡

  • @shyamkrishna7369
    @shyamkrishna7369 Месяц назад +7

    Gabri ❤❤❤🎉🎉🎉🎉

  • @nooreidan3641
    @nooreidan3641 Месяц назад +3

    ജാസിനെ കണുംബോ so sad 😢ആള് ഇവിടൊന്നും ഇല്ല , ഗബ്രിയേ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ❤

  • @deepan710
    @deepan710 Месяц назад +66

    Jasmin❤gabri ❤

  • @salasanu8777
    @salasanu8777 Месяц назад +36

    ജാസ്മിനും ഗബ്രിയും ഒരു പരിചയം ഇല്ലാത്ത പോലെ 😂അയ്യോ കണ്ടിട്ട് ചിരി വരുന്നു 😂😂😂

    • @pannerveedu677
      @pannerveedu677 Месяц назад +5

      😂😂😂acting

    • @vrindapalat4556
      @vrindapalat4556 Месяц назад +3

      അഭിനയം

    • @kiyara308
      @kiyara308 Месяц назад +1

      എനിക്ക് പറ്റുന്നില്ലെടാ gafriiiii 🤣🤣🤣

  • @jasminethaha9076
    @jasminethaha9076 Месяц назад +6

    Oru movie shooting kazhinja pole ullu big boss. An actor should be like that. Jasmine ❤️❤️❤️.

  • @mohammedshazil-ck9ir
    @mohammedshazil-ck9ir Месяц назад +82

    ജാസ്മിൻ love u ❤️❤️❤️

    • @sunithaunni195
      @sunithaunni195 Месяц назад

      😂😂😂😂

    • @minikrishna9346
      @minikrishna9346 Месяц назад +2

      ജാസ്മിൻ ഈ msg കണ്ടാൽ നിന്റെ കൈയിൽ ക്യാഷ് ഉണ്ടേൽ നിന്നേം അവള് സ്നേഹിക്കും അവൾക്കു അങ്ങനെ അഹകാരം ഒന്നും ഇല്ല ആരായാലും ക്യാഷ് ഉള്ളവൻ ആവണം അത്രേ ഉള്ളു

    • @bincic7818
      @bincic7818 Месяц назад

      ​@@minikrishna9346no prblm, jasmin alwys ishtam🥰🥰🥰❤️❤️❤️❤️

  • @Kailasi5445
    @Kailasi5445 Месяц назад +13

    Happy birthday Appu.
    Nice to see all.
    Jabri ❤❤❤

  • @shakkirsss932
    @shakkirsss932 Месяц назад +54

    🔥ട്ടം റെസ്മിൻ സ്റ്റാൻഡ് വിട്ട് പോവുക....

    • @safa6074
      @safa6074 Месяц назад

      😂😂😂😂😂😂😂😂

    • @safa6074
      @safa6074 Месяц назад +3

      അത് പോവില്ല വിഷമാണത് സൈനയിഡ് 😂😂😂😂😂

    • @minikrishna9346
      @minikrishna9346 Месяц назад

      അവൾ എവിടെ പോവാന ഇപ്പോൾ ജോലി ഇല്ലല്ലോ.. ഇങ്ങനെ കൂട്ടികൊടുത്തു നടക്കും ശവം

    • @amrtha6853
      @amrtha6853 Месяц назад

      റസ്മിൻ ജാസ്മിൻ നല്ല friends ജാസ്മിനെ bb housil വെച്ചും support ആയി നിന്നു ഇപ്പോഴും അങ്ങനെ തന്നെ അത് അവരുടെ ഇഷ്ടം 🤔🤔

  • @aksafariya605
    @aksafariya605 Месяц назад +35

    Jasmine Gabri 🥰🥰😍😍

  • @user-ws4ds8vd8z
    @user-ws4ds8vd8z Месяц назад +4

    Jasmin❤

  • @jasminethaha9076
    @jasminethaha9076 Месяц назад +4

    Jasmine ❤❤❤

  • @ajibsraj5882
    @ajibsraj5882 Месяц назад +3

    Jasmin❤❤❤❤🎉🎉

  • @AjithlashA
    @AjithlashA Месяц назад +37

    Jasmin🥰🥰🥰🤣

  • @anitaanitacottage4458
    @anitaanitacottage4458 Месяц назад +1

    Happy b'day Apsara❤ God bless ❤️

  • @rashid8050
    @rashid8050 Месяц назад +25

    ജാസ്മിൻ ഗബ്രിയേ മൈൻഡ് ചെയ്യുന്നേ ഇല്ലല്ലോ 🙏🙏🙏
    ജസ്റ്റ്‌ ഒന്ന് നോക്കി ചിരിക്കാമായിരുന്നു 🙏

    • @rubeenakt3598
      @rubeenakt3598 Месяц назад

      😂😂😂😂😂

    • @shemishami696
      @shemishami696 Месяц назад +8

      ഇപ്പൊ അവർക്ക് കെട്ടിപ്പിടിക്കാൻ മൂഡില്ല അതാ 😂

    • @Seena-dj5fu
      @Seena-dj5fu Месяц назад +3

      വേറെ ഇക്ക വല്ലതും ഒപ്പിച്ച് കാണും

    • @shemishami696
      @shemishami696 Месяц назад

      @@Seena-dj5fu 😂😂😂

  • @boredfamily
    @boredfamily Месяц назад +6

    Gabri nice

  • @Anjurajesh-rt7fp
    @Anjurajesh-rt7fp Месяц назад +9

    തോൽവികൾ എല്ലാം ഒരു കുടകീഴിൽ 😂

  • @jzj5799
    @jzj5799 Месяц назад +32

    1.55 aa resminu kodutha kiss gabrikullathaan 🥱

    • @anasachu7442
      @anasachu7442 Месяц назад +2

      Unda

    • @ShelbyMkVI
      @ShelbyMkVI Месяц назад

      Athe . Avanum thirich 🤣.ival verum വികാര ജീവി മൂക്കള✔️thanne

    • @jzj5799
      @jzj5799 Месяц назад +9

      @@anasachu7442 ath kazhinj avante face koodi sredhik

    • @ashakrishnan5044
      @ashakrishnan5044 Месяц назад +9

      ​@@jzj5799അതേ.. അവർ പരസ്പരം നോക്കിയാണ് റെസ്മിന് kiss കൊടുത്തത്

    • @Soumyams90
      @Soumyams90 Месяц назад

      ​@@jzj5799സത്യം. അവൻ ചിരിച്ചു

  • @veenanagappankalindhi9791
    @veenanagappankalindhi9791 Месяц назад +13

    ജാസ്മിന്റെ ബോഡിഗാർഡ് ആണോ റെസ്മിൻ 🙄ദിവസകൂലി ആണോ 🙄ജാസ് നെ നന്നായി ഒറ്റയ്ക്ക് കരുത്തോടെ ജീവിക്കാൻ അറിയാം എന്റെ പൊന്നു റെസ്മിനെ നീ ആഹ് കുട്ടിനെ വീണ്ടും മോശമാക്കരുത് 🙏

    • @Asmas313
      @Asmas313 Месяц назад +3

      അവർ നല്ല ഫ്രണ്ട്‌സ് ആണെങ്കിൽ മറ്റുള്ളവർക് എന്താ കുഴപ്പം

    • @themonstergirl6506
      @themonstergirl6506 Месяц назад

      Ini enth moshamaavan😊

    • @saleena8737
      @saleena8737 Месяц назад

      റെസ്മിന് വേറെ റോൾ ഒന്നും ഇല്ലാത്തത് കൊണ്ട് ജാസ്മിനെ ഒട്ടി നടക്കുന്നത് പോലെ തോന്നും🤭🔥🔥

    • @haseenaanwer9910
      @haseenaanwer9910 Месяц назад +1

      Nikkar kunjamma always with jasmine, vere pani onnum ille😡

  • @nooreidan3641
    @nooreidan3641 Месяц назад +1

    പ്രായത്തിൽ കവിഞ്ഞ പക്വത എന്ന് ജാസ്മിനെ കുറിച്ഛ് പലരും പറയുന്നുണ്ട് പക്ഷെ ?! ഇപ്പൊ എവിടെ മോശം situation വരുമ്പോഴാണ് അത് കാണിക്കേണ്ടത് .. നിങ്ങളെ വളർത്തിയ അല്ലെങ്കിൽ തളർത്തിയ ജനങ്ങളോട് തുറന്ന് സംസാരിക്ക് എന്നിട്ട് പഴയ ജീവിധം നയിക്ക്‌ 😊 തെറ്റുകൾ പറ്റാം മനിഷ്യനല്ലേ പുള്ളെ .. ( iam ജിന്റോ ഫാൻ ) ജാസ്‌മിൻ ചിരിക്കുന്നതും തമാശ കാണിക്കുന്നതും ആസ്വദിക്കാത്ത ഒരു ജാസ്മിൻ വിരോധിയും ഉണ്ടാകില്ല !? അതുകൊണ്ട് നോർമൽ ലൈഫ് ലെക് തിരിച്ചു വരൂ മകളെ ❤

  • @muhammedadhil7516
    @muhammedadhil7516 Месяц назад +7

    Jasmine is queen of Big Boss season 6 👑👑👑👑👑

  • @Kavi122..
    @Kavi122.. Месяц назад +32

    ജാസ്മിന്റെ മുഖത്ത് നല്ല ചളിപ്പ് ഉണ്ടല്ലോ.....
    ജാസ്മിന് ബാപ്പന്റെ നല്ല ഉപദേശം കിട്ടിയിട്ടുണ്ടല്ലോ 😂😂😂😂😂😂😂😂

    • @purpleaishh5347
      @purpleaishh5347 Месяц назад +2

      നിനക്ക് എന്താ ണ് അവൾ എങ്ങനേലും ജീവിച്ചോട്ടെ..... നീ അല്ലല്ലോ അവൾക് ചിലവിന് കൊടുക്കുന്നത്

  • @favz14
    @favz14 Месяц назад +72

    Jasmine🥰Gabri

  • @jassssshyhyhy2428
    @jassssshyhyhy2428 Месяц назад +14

    Entha gabri..jasminte aduthek angot neengi nilku😂

  • @saleena8737
    @saleena8737 Месяц назад +3

    റെസ്മിന് വേറെ റോൾ ഒന്നും ഇല്ലാത്തത്കൊണ്ട് ജാസ്മിനെ ഒട്ടി നടക്കുന്നു🤭🤭🔥

  • @user-dp3dx5bb6o
    @user-dp3dx5bb6o Месяц назад +4

    ജാസ്മിൻ ഗബ്രി ഓൾ ദ ബെസ്റ്റ്

  • @ShantyJoseph-li9tb
    @ShantyJoseph-li9tb Месяц назад +2

    ജാസ്മിൻ❤️💞💞💞

  • @user-di1uw6bt2s
    @user-di1uw6bt2s Месяц назад +2

    Jasmin Gabri nanayi kalichittu aan vannath ennu urappayi avalude oru quiet behaviour kandappol. Now she has truly become his slave and it shows.

  • @soumyavijeesh9897
    @soumyavijeesh9897 Месяц назад +2

    All super ❤jasmin ❤gabri ❤

  • @viruthiyil
    @viruthiyil Месяц назад +8

    Block daddy has worked hard. Can see that clearly. 😅

  • @linjay08
    @linjay08 Месяц назад +16

    Sharanya ansiba rishi abhishek Arjun seethu genuine people didn’t turn up for this mock
    Display

    • @jummy313
      @jummy313 Месяц назад +2

      Abhishek nandanaye help cheyyum ennokke paranjittu a vazhikk thanne ipo kaananeyilla

  • @shemishami696
    @shemishami696 Месяц назад +7

    കെട്ടിപ്പിടിക്കാൻ മൂടില്ലത്ത കൊണ്ടാവും അല്ലേ മൈൻഡ് പോലും ഇല്ലാതെ 😂😂😂

  • @PEARL.00707
    @PEARL.00707 Месяц назад +104

    വേറെയും സ്ത്രീകൾ ഉണ്ടായിരുന്നല്ലോ അവരും ജയിക്കുവാൻ വേണ്ടി വന്നവർ തന്നെയല്ലേ അവർ ആരും ഇങ്ങനെ ചെയ്തില്ലലോ ... ഇങ്ങനെയുള്ള പ്രവർത്തികൾ മൂലം മുന്നോട്ട് വയ്ക്കുന്നത് എന്താണ്. കഴിവ് ഉണ്ട് എന്ന് പറഞിട്ട് കാര്യമില്ല ആ കഴിവ് മാന്യമായി രീതിയിൽ അവതരിപ്പിക്കാൻ കഴിയണം അല്ലകിൽ ഇങ്ങനെയിരിക്കും.

    • @anithahajeesh6876
      @anithahajeesh6876 Месяц назад +6

      Engane
      Jassutty ❤

    • @jasminethaha9076
      @jasminethaha9076 Месяц назад +2

      Kanyasree aavan ala BB poyathu
      .. that was not a convent. 😂

    • @vrindapalat4556
      @vrindapalat4556 Месяц назад

      കറക്ട്

    • @safa6074
      @safa6074 Месяц назад

      1000% crt

    • @shabeebirfana1669
      @shabeebirfana1669 Месяц назад

      ​@@jasminethaha9076kanyasree onnum aakanda maximum keep cheyth nadakkamaayirunnu ithippo naanavum pooyi maanavum pooyi😂😂

  • @aadilasayishasfathusworld7900
    @aadilasayishasfathusworld7900 Месяц назад +1

    Jaas❤❤❤❤❤❤❤❤❤

  • @Seeems1234
    @Seeems1234 Месяц назад +15

    Enik mnslyth gabri irengypo friend anu relationship patylanu prnju knm .jasmine ipo gabriye avoid chyunapole.

    • @anasachu7442
      @anasachu7442 Месяц назад +1

      Ys💯

    • @ShelbyMkVI
      @ShelbyMkVI Месяц назад

      1.55nok mulla-chapri code language kulsitham kanam 🤣

    • @neethuvenugopal5264
      @neethuvenugopal5264 Месяц назад +17

      Illda. Full u tubers ayondy onnu gap itatha.. Avlk fd k kodutge gabriya

    • @thasnifathima4610
      @thasnifathima4610 Месяц назад +4

      Yes... Camera ullath kond maari nilkkunnathaa 2perum

    • @NancyN-tx7yc
      @NancyN-tx7yc Месяц назад +4

      Avar contact okke und youtube kaare pedich mindathatha

  • @CraftAreaByShifa
    @CraftAreaByShifa Месяц назад +14

    ജാസ്മിന്റെ അടുത്ത കാമുകൻ റെഡിയായോ

  • @shamseenashamseenaparambil6859
    @shamseenashamseenaparambil6859 Месяц назад

    Jasmin❤️❤️❤️❤️❤️❤️❤️

  • @Uaelover01
    @Uaelover01 Месяц назад +13

    Evideyum kozhi jabriyum mookallaa jasminum naaaarii Reshminum undo

  • @manzoormanzoor6056
    @manzoormanzoor6056 Месяц назад +7

    Resmin@ Nadana verupperu

  • @ziyanraihan
    @ziyanraihan Месяц назад +2

    I think Gabri Changed to Sai's side Bhai

  • @smithasadanandan6666
    @smithasadanandan6666 Месяц назад +4

    ആ രതീഷേട്ടൻ ഇതിൽ വേണ്ടാരുന്നു.... ബാക്കി എല്ലാം കാട്ടു കൂട്ടങ്ങൾ

  • @ramlaashraf7682
    @ramlaashraf7682 Месяц назад

    Jasmen apsara Love you❤❤❤❤❤❤❤

  • @lkys6830
    @lkys6830 Месяц назад +3

    അവർ പ്രണയം പിടിച്ചു വെച്ചിരികയാണ് 😂

  • @user-hs3xc4vn5j
    @user-hs3xc4vn5j Месяц назад +1

    Kannaapiii saiiii

  • @user-hd1px6yp7e
    @user-hd1px6yp7e Месяц назад +7

    "Kama Kaduva" / "Kattu Kozhi Veeran" 🐓 *GABRI* Mon ❤️ & *JASMINE JAFFER* ithe pole Next year Marriage Anniversary Function Hall Celebration Function 💍💌💕👩‍❤️‍💋‍👨👩‍❤️‍👨👫 Cheyyanam Keralathe kure Njaramban 18+ Antham Fan's inte Aagosha raavu 🤩🥳🎊🎉 aayirikkum Sure 👍🏻

    • @anithahajeesh6876
      @anithahajeesh6876 Месяц назад +4

      Mon comment ett rasikkuvanalle .ninte sookkedu engane theerunnenkil athum nallatha

    • @meenakshis7730
      @meenakshis7730 Месяц назад +3

      Copy paste

    • @swathy1597
      @swathy1597 Месяц назад

      🤣😂

  • @manzoormanzoor6056
    @manzoormanzoor6056 Месяц назад +8

    Resmin Nadana over

  • @oldizzzzzzzxx
    @oldizzzzzzzxx Месяц назад +1

    Sijo 💎 💎 💎 💎 💎

  • @divyavinayan8290
    @divyavinayan8290 Месяц назад +1

    എല്ലാരെടുത്തുനിന്നും ഓടി ഒളിക്കുവാന്നോ ജാസ്മിൻ ചേച്ചി... കുട്ടി ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ 🤣🤣🤣

  • @rajeenaraje6168
    @rajeenaraje6168 Месяц назад +4

    Jasmin❤️

  • @swbeehshaji5325
    @swbeehshaji5325 Месяц назад +5

    ഈ അഗലം ബിഗ്ഗ് ബോസ്സിൽ കാണിച്ചിരുന്നെങ്കിൽ നിനക്ക് കപ്പ് കിട്ടിരുന്നു സങ്കടം ഉണ്ട് ട്ടോ നിന്നെ ഇഷ്ടമാണ്

  • @user-ep8uw5fx2q
    @user-ep8uw5fx2q Месяц назад +4

    Iniyenkilum ivare vech kashundakkal nirthikoode

  • @nijamsulaiman1686
    @nijamsulaiman1686 Месяц назад +1

    Bb 6 le Ahangaarikal ellam othu koodiya oru function

  • @diyafidha73
    @diyafidha73 Месяц назад

    ജാസ്മിൻ ❤❤❤❤😘😘😘😘😘😘😘ലവ് uuu

  • @elizabethvinu1255
    @elizabethvinu1255 Месяц назад +3

    ജാസ്മിനെ മുഖത്ത് നല്ല ചളിപ്പ് ഉണ്ടല്ലോ. എന്ത് പറ്റി നാട്ടുകാരും വീട്ടുകാരും പഞ്ഞിക്കിട്ടോ . ജബ്രിമോനെ കണ്ടിണ്ട് കെട്ടിപിടിക്കാൻ തോന്നുന്നില്ലേ . സൂക്കേട് കഴിഞ്ഞോ

  • @kunthurithu4228
    @kunthurithu4228 Месяц назад +1

    Jasu ന് ഗപ്രിയെ വേണ്ടേ😂😂😂😂😂അങ്ങാടിയില് കണ്ട പരിചയം പോലും ഇല്ലല്ലോ...😂😂😂

  • @oldizzzzzzzxx
    @oldizzzzzzzxx Месяц назад

    Ginger mediak sijone pidichille..mike kodthapolekum nirthiye??😢😢
    Kashtom

  • @user-gj9hs8yy4d
    @user-gj9hs8yy4d Месяц назад

    Jasu❤❤❤❤

  • @karthikapallath3193
    @karthikapallath3193 Месяц назад

    Sijo ❤❤❤❤

  • @sulekhaafana4244
    @sulekhaafana4244 Месяц назад +1

    Jasminu.ithreyum othukkamo albhudham but she is cut and beautiful

  • @amaanchaluvlogs758
    @amaanchaluvlogs758 Месяц назад +6

    Jasmin❤gabri

  • @suma1214
    @suma1214 Месяц назад

    Kazhinja varshavum ithupole birthday aghoshicho?njangalarum ithuvare kandittilla..ithipo bb yil vannathukondulla oru prahasanam..

  • @fousiShajahan
    @fousiShajahan Месяц назад

    🚶‍♀️🚶‍♀️🚶‍♀️

  • @ajithaaji-qr3ln
    @ajithaaji-qr3ln Месяц назад

    Ee jassu bigbossiliu egane minnirunnakil ethrayum prashnam undavumayirunno epayu gabrikku sduthunilkkadde

  • @thankammageorge5335
    @thankammageorge5335 Месяц назад +46

    മലയാളികൾ എന്തിനാ ഇങ്ങനെ കെട്ടിപ്പിടിക്കുന്നത്. കൈ കൊടുത്താൽ പോരെ

    • @anithahajeesh6876
      @anithahajeesh6876 Месяц назад +11

      Athentha malayalikal kettipidichal malayalikal mattu manushyarepole alle extra enthelum undo malayalikalkk

    • @vrindapalat4556
      @vrindapalat4556 Месяц назад +1

      അതെ, ഇപ്പോ ഇംഗ്ലീഷ് കാരാ മലയാളികൾ

    • @thankammageorge5335
      @thankammageorge5335 Месяц назад

      @@anithahajeesh6876 ഉണ്ട്. അവരുടെ സംസ്കാരം👌

    • @mrk6564
      @mrk6564 Месяц назад +2

      ഇപ്പോൾ ചിലരൊക്കെ മംഗ്ലീഷ് കാരാണ്

    • @saleena8737
      @saleena8737 Месяц назад

      @@vrindapalat4556😂

  • @siddiqslp6103
    @siddiqslp6103 Месяц назад +28

    ഇവര്മാർക്ക് ഇങ്ങനെ സെൽഫി എടുത്ത് സമാധാനിക്കട്ടെ കപ്പ്‌ ആണ് ചെക്കൻ കൊണ്ട് പോയി... ജിന്റോ 🔥🔥🔥🔥🔥🔥🔥

    • @NejumasajiNejumasaji
      @NejumasajiNejumasaji Месяц назад +1

      Robinte fancinte ott konda jinto jaiyichathu allatha enthukattitta

  • @kabeermc187
    @kabeermc187 Месяц назад +156

    ജാസുന്റെ മുഖം ചുളിഞ്ഞിരിക്കുന്നു ഒരു സന്തോഷം ഇല്ല വീട്ടിൽ നിന്ന് jafarte കയ്യിൽ നിന്ന് നല്ലോണം കിട്ടി ബോധിച്ചു അത് മുഖത്ത് കാണുന്നുണ്ട്

    • @salmamuthu9070
      @salmamuthu9070 Месяц назад

      Nee poyi nokiyirunno avare veetil

    • @Samee-bd9kd
      @Samee-bd9kd Месяц назад +5

      Aval 😂 née Kandilallea😂

    • @jerrybro9904
      @jerrybro9904 Месяц назад +7

      Sathyam.. Jaffarnte kayil kiti enn thonunu.. 😂

    • @rijinatr7386
      @rijinatr7386 Месяц назад +18

      Ho swontham karuathil ethra jagratha kanilla😂

    • @Lims2024
      @Lims2024 Месяц назад +8

      Jasmine enthu cheyyunnun ennu nokki nadakkunna poovalanmar 😂😂

  • @sarithasari-yp8jf
    @sarithasari-yp8jf Месяц назад

    Jasminu nalla kazhivund ath theliyichalo nattukaru motham kanukayum chithu enitum evaleyoke nyayekarikunalo

  • @SadiqSadiq-ye7rp
    @SadiqSadiq-ye7rp Месяц назад

    ജാസ്മിൻ കമെന്റ് ഒക്കെ കണ്ടു കാണും ഗബ്രി യെ മൈൻഡ് ഇല്ലല്ലോ.

  • @neethuvenugopal5264
    @neethuvenugopal5264 Месяц назад +5

    Jasmin apasar resmin k umma kodukm frnds ayondy gabri k koduthl kamam 🤣🤣best... Ipo adngi ninnpo athum prblm

    • @ShelbyMkVI
      @ShelbyMkVI Месяц назад

      Hai Mookala theeni , PR fundoke kittiyo 🤣 Atho 2-3week vekupikkal kazhinje kittulo🤔

    • @amritha4592
      @amritha4592 29 дней назад +2

      Aa umma gabriye noki aanu kodukunnat... Resminu ullath alla.. Sredhich nokku😛

  • @QuantumCosmos2.0
    @QuantumCosmos2.0 Месяц назад

    റസ്മിൻ ലെസ്ബിയൻ ജാസ്മിനെ ആസ്വദിച്ചു കൂടെ ഉണ്ട് ഫുൾ ടൈം 😂

  • @magicalcanvasvlog
    @magicalcanvasvlog Месяц назад +6

    കെട്ടിപ്പിടി ബാച്ചിന് കപ്പില്ല

  • @user-py1si5gp8f
    @user-py1si5gp8f Месяц назад +20

    😂😂😂😂 ചാബ്രികൾക്ക് ഇപ്പോൾ കെട്ടിപിടിക്കേണ്ട യോ 😂😂 മറ്റേതു അവനെ കാണുമ്പോൾ തന്നെ അവന്റെ നെഞ്ചത്തോട്ടു കേറാൻ പോകുവാരുന്നല്ലോ... ഇപ്പോൾ aluva കടപ്പുറത്തു കണ്ട പരിചയം പോലും കാണിക്കുന്നില്ല...😂😂😂😂😂

    • @Ann-gk6vz
      @Ann-gk6vz Месяц назад

      🤣🤣🤣🤣

    • @SoudaSnp
      @SoudaSnp Месяц назад

      😂

    • @vrindapalat4556
      @vrindapalat4556 Месяц назад

      അവസരം ഇല്ലായിരിക്കും

  • @aayushunni4463
    @aayushunni4463 Месяц назад

    Jinto❤ kandillalo

  • @wisdomadvertisingressy9835
    @wisdomadvertisingressy9835 Месяц назад +19

    Jasminte koprayam kando...enthino. Vendi over act cheyyunnu...

    • @rehnas8789
      @rehnas8789 Месяц назад +1

      Vaya kondulla koprayam kanumbol onn kodukkan thonnum

  • @user-hd1px6yp7e
    @user-hd1px6yp7e Месяц назад +7

    *BBMS6* ile Main "Kama Kaduva" / "Kattu Kozhi Veeran" 🐔 *GABRI* Mon ❤️ ishtapedunnavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻

  • @HAKUNAMATATAREAL
    @HAKUNAMATATAREAL Месяц назад

    Mughathu nalla sheenam undallo Jasmine . Sandoosham okke poi Jaffarkaa nallaa koduthennu thoonunnu

  • @bindhusasikumar197
    @bindhusasikumar197 Месяц назад

    Avalk pathinaayiram roopayude dress. Husband inu pazhaya pala karayan nikkarinte thuni kond thanuppicha shirt

  • @user-nv2hg9fw8v
    @user-nv2hg9fw8v Месяц назад

    ആഹാ എല്ലാ വാഴകളും ഉണ്ടല്ലോ😂😂

  • @anithahajeesh6876
    @anithahajeesh6876 Месяц назад +7

    Jassutty ❤

  • @Peacelovepatience
    @Peacelovepatience Месяц назад +7

    Jas gabri❤

  • @DhanyaNandhu-de2gv
    @DhanyaNandhu-de2gv Месяц назад

    തോറ്റു തുന്നം പാടിയവർ എല്ലാം ഉണ്ട്