ഞാൻ ഒരുപാട് സ്നേഹിച്ച എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചവൾ ഇന്ന് ഈ ലോകത്തില്തെന് അവൾ ഇല്ല ആറടിമണ്ണിലാണ് അവളുടെ താമസം ഒരുപ്പാട് എന്നെ ശലിയംചെയ്തവൾ ഇപ്പോൾ സമാധാനമായി ഉറക്കത്തിൽ ആണ് ഈ പാട് കേട്ടപോൾ എന്നെ ഒരുപാട് മനസിനെ വേദനിപ്പിച്ചു
ആദ്യംകേട്ട രണ്ടു വരികള്‍ എന്നേ ഹൃദയത്തില്‍ പതിഞ്ഞു....7 വര്‍ഷത്തെ അനശ്വര പ്രണയം തട്ടിയെടുത്ത എന്‍റെ ജീവിതത്തെ ...വീണ്ടും ആ കാലത്തേക്ക് കൊണ്ട് പോയി സവാദ് ഇക്കാ & ജാസ്മിന്‍ ....മുഴുവന്‍ സോങ്ങും ഇന്നാണ് കേട്ടത്...അവളും ലോകത്തിന്‍റെ ഏതേലും കോണിലിരുന്നു കേള്‍ക്കുന്നുണ്ടാവും എന്ന വിശ്വാസത്തോടെ ...ഒരായിരം നന്ദി ....വീണ്ടും നിങ്ങളുടെ ഗാനങ്ങള്‍ ഇറങ്ങണം ....thankz...Essar Media
''വാക്കുകള്‍ ഇടറിയ മൊഴി നീ തന്നത് പിരിയാനനുവാധം'' ♥ ഒരുപാട് ഇഷ്ട്ടായി ഈ പാട്ട്. ഇനിയും ഇതുപോലെത്തെ നല്ല പാട്ടുകള്‍ പ്രതീക്ഷിക്കുന്നു. എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു...all the best ♥
ഇത് കേട്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ പോലെ... ഓർമകളിലൂടെ ഒന്ന് പിന്നോട്ട് പോയി... രണ്ടാളും നന്നായി പാടി... ഒരുപാട് നല്ല ഗാനങ്ങൾ ഇനിയും നിങ്ങളെ കാത്തിരിക്കുന്നുണ്ട്,തീർച്ച... നന്ദി essaar media..
ഒരുപാട് സുന്ദര നിമിഷങ്ങൾ സമ്മാനിച്ച ഒരു കാലത്തെ ഓർമിപ്പിച്ചു നന്ദിയുണ്ട് എല്ലാവർക്കും ഇനിയും ഒരുപാട് നല്ല നല്ല മാപ്പിളപാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
നല്ല പാട്ടുകളെ എന്നും ഞങ്ങള് അംഗീകരിച്ചിട്ടെ ഒള്ളു👍👍👍തൻസീർ കൂത്തുപറമ്പയെ പോലുള്ളവർ മാപ്പിളപ്പാട്ടിനെ പാടി കൊള്ളുമ്പോൾ നിങ്ങളെ പോലുള്ള ചുരുക്കംപേർ ഉള്ളതാണ് ഞങ്ങളുടെ പ്രതീക്ഷ..
Essaar maedia ഒരുപാട് സന്തോഷം തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ....... വിധി തോൽപിച്ചു കളഞ്ഞ എന്നിലെ പ്രണയം വീണ്ടും പുറകോട്ട് പോകുന്നത് പോലെ തോന്നി..""നന്ദിയുണ്ട് ഒരുപാട് :-ഈ പാട്ട് പാടിയവർക്കും.. ഇത് എന്നിലേക്ക് എത്തിച്ചു തന്ന essaar mediakkum
ഓർക്കാറുണ്ട് എപ്പോയും.... എന്നിലെ ആയുസ് നിലനിൽക്കുന്നത് വരെ ഓർക്കുകയും ചെയും.... Miss u😭😭ഇക്കുസേ....... സന്തോഷത്തോടു കൂടി സമാധാനമായി ജീവിക്കണം...... ചതിച്ചിട്ടില്ല ഞാൻ 😔സ്നേഹിച്ചിട്ടേ ഉള്ളു അന്നും ഇന്നും...... അന്ന് എന്റെ എല്ലാമായ് സ്നേഹിച്ചു ഇന്ന് എന്റെ ആരുമല്ലാതായിട്ടും ഓർക്കുന്നു സ്നേഹിക്കുന്നു......
നന്നയിരിക്കുന്നു സ്നേഹിതാ.. ഇതിന്റെ എല്ലാ പ്രവർത്തകർക്കും നന്ദി. നല്ല വരികൾ അതിനൊത്ത ഈണം, അനുയോജ്യമായ ആലാപനം കൂടി ചേർന്നതോടെ ഒരു അസ്സൽ പ്രണയകാവ്യം പൂർണ്ണം... !!!
പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കാനും എന്റെ കുടുംബം രക്ഷപ്പെടാൻ വേണ്ടിയും പ്രവാസിജീവിതത്തിലേക് വരേണ്ടിവന്നു.. കഷ്ടപാടുകളുടെയും പരിഹാസങ്ങളുടെയും പ്രവാസിജീവു്തത്തിടയിലും അവളെ സ്വന്തമാക്കുന്നതും കിനാവ് കണ്ടു കഴിഞ്ഞു... നിന്നെ സ്വന്തമാകാൻ വേണ്ടിയല്ലടി ഞാൻ ഒരുപാടു കഷ്ടപ്പെട്ടത്. 😢😢... എന്നിട്ടും മറ്റൊരുത്തനെ കിട്ടിയപ്പോ എന്നെ വേണ്ടാന്ന് നീ പറഞ്ഞില്ലേ... ഈപാട്ടു കേട്ടപ്പോൾ കൊറച്ചു വിഷമത്തോടെ ആണെകിലും പ്രേമിച്ചു നടന്നിരുന്ന ആ നല്ല കാലം ഓർമവന്നു..... എന്തൊക്കെ ആയാലും പടച്ചോന് എനിക്ക് വേണ്ടി കണ്ടുവച്ചത് മറ്റൊരുത്തിയെ ആണെന്ന വിശ്വാസത്തിൽ എന്റെ പ്രവാസി ജീവിതം തുടരുന്നു...... ☹️☹️☹️☹️... Sorry. Gys... ☹️☹️
2018 njangale vivaham kazhinjathan oro karanathal gulfil verndi vannu...edakokke adhidhiyayi chellm ennallathe enn vere happiyayi evde pokan polm pattiyittilla...ee song kelkkumbl manassinokke vallathe vishamam aan...i love you shamnu❤❤❤❤❤❤
അവളോടൊപ്പം പ്രണയിച്ചു നടന്ന ദിനങ്ങൾ ഓർത്ത് പോയി.. സന്തോഷങ്ങളും സങ്കടങ്ങളും കൊച്ചു കൊച്ചു കുറുമ്പുകളും പന്കുവച്ചു കഴിഞ്ഞ ഒരു പ്രണയ കാലം.... ഇതെല്ലാം പങ്കുവയ്ക്കാൻ ഇന്ന് എന്റെ ഭാര്യയായി അവൾ ഇന്നും എന്റെ കൂടെ ജീവിക്കുമ്പോൾ ജീവിതം മനോഹരം.... I love you my sweet heart
7വർഷത്തെ പ്രണയം ആയിരുന്നു ഞങ്ങളുടെ ഇടയ്ക്ക് എന്നോ പ്രവാസി ആവേണ്ടി വന്നു ഈ ഗാനം അവൾക് അയച്ചു കൊടുത്ത് കേട്ടത് ഓർക്കുമ്പോൾ നെഞ്ച് നീറുന്നു... ഇന്ന് അവൾ വേറെ ഒരാൾക്ക് സ്വന്തം 😔
അവിടെ എന്നെ ഓർക്കാറുണ്ടോ ഇവിടെ നിന്നെ ഓർക്കാറുണ്ട്... കണ്ണുനീർ തോരാത്ത നാളുകളില്ല.. മുത്ത് മണി നിന്നെ വിട്ട് പോന്നതും ഓർക്കാറുണ്ട്.. ഖൽബിനുള്ളിലോ രാഷ നിന്നോടൊപ്പം കഴിയാൻ... അവിടെ എന്നെ ഓർക്കാറുണ്ടോ ഇവിടെ നിന്നെ ഓർക്കാറുണ്ട്..
മനോഹരമായൊരു ഗാനം മനോഹരമായി തന്നെ രണ്ടുപേരും ആലപിച്ചു , രണ്ടുപേരുടെയും വളരെ വ്യത്യസ്തതയുള്ള ശബ്ദമാണ് , രണ്ടുപേർക്കും കൂടുതൽ അവസരങ്ങൾ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.
പാവം എന്റെ ഷഹാന 10 ക്ലാസ്സ് പ്രണയം ഇതുപോലെ ആയിരുന്നു കൂറെ കരഞ്ഞു അവൾ കല്യാണം വന്നപ്പോൾ but എനിക്ക് ഒന്നും കയ്യില്ലല്ലോ ഞാനും 10 ക്ലാസ്സിൽ ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ ഞങ്ങളെ പ്രണയം ഓർക്കുന്നു thanks savathka & ithatha
ഇക്ക... ഒരുപാടു വേദനിപ്പിച്ചു.... ഒരേ വാക്കും എന്റെ നെഞ്ചിൽ തുളച്ചു കയറിയത് പോലെ.... അനശ്വര പ്രണയമൊന്നു അല്ലെങ്കിലും ഈ പറഞ്ഞ വരികളിൽ ഞാനും അവളും ഉണ്ടായിരുന്നു.... 6വർഷത്തെ പ്രണയം.... തകർത്തത് എന്റെ ലൈഫിലെ എന്റെ കൂട്ടുകാരെയാണ്......
എന്റെ 6 വർഷത്തെ പ്രണയം ഓഗസ്റ് 30 സഫലമാവാൻ പോകുന്നു. ഒരു പെരുമഴയത്ത് ഒരു മരച്ചുവട്ടിൽ മഴ നനഞ്ഞു ഞങ്ങൾ നിൽക്കുബോഴാണ് അവൻ എന്നോട് പ്രണയം പറഞ്ഞത്. ഈ പാട്ട് എന്നെ ആ പഴയ ഓർമകളിലേക്ക് കൊണ്ട് പോകുന്നു. വളരെ നന്ദി.
വാക്കുകളിടാറിയ മൊഴി നീ തന്നത് പിരിയാനനുവാദം എൻ കനവിൽ കണ്ടൊരു കവിതകളെല്ലാം മങ്ങിയ ആ നിമിഷം........ കരള് കൊതിച്ചൊരു പ്രണയം എന്നിൽ പൊളിഞ്ഞു പോയില്ലേ..... miss U lot.....
ഒരിക്കലും മറക്കാനാവാത്ത ഞാന്‍ സ്നേഹിച്ച എന്നെ സ്നേഹിച്ച ഒരു പ്രണയം ഇന്ന് എനിക്ക് അന്യം ജീവിത സാഹചര്യങ്ങള്‍ എന്നെ അവനില്‍ നിന്ന് അകറ്റി so sorry .............😢😢😢😢😢😢😢😢
Nishad Puthucode Online പുതുക്കോട് ഇനിണ്ടോ ഇതു പൊലെ 💖😍💟💔 first entry അടിപൊളിയാവുക അതൊരു ഭാഗ്യമാണ് നിഷാദിൻ്റെ തൂലികയിൽ നിന്നും പുതിയ വെറൈറ്റി എന്നാണ് കാത്തിരിപ്പാണ് for your next best 💖💖💖💖💖
അന്ന് ആ ചുവന്ന വാക വീണ്ടും പൂത്ത കാലത്താണ് നിന്നെ ആദ്യമായി കണ്ടത്. 🌹 ആ വാടകയ്ക്ക് കീഴെ അന്നു കണ്ട ചിരി ഇന്നും ഒരു പ്രാവശ്യമെങ്കിലും വീണ്ടും കാണാന്‍ കൊതിക്കുന്നു. 🌹 നീ ഇനി വരില്ലെന്ന് അറിഞ്ഞിട്ടുപോലും.. 🌹 കാത്തിരിക്കുന്ന ഓരോ നിമിഷവും പ്രതീക്ഷകളാണ്. എന്നെങ്കിലും കണ്ടുമുട്ടും എന്ന................... വിശ്വാസം. ഈ പാട്ടും എന്റെ സ്വപ്നങ്ങളും ഏറെക്കുറെ ഒന്നുതന്നെയാണ്. Ilike it
സൂപ്പർ സോങ്... ഈ പാട്ടിന്റെ ആൽബം ഞാൻ കണ്ടു... സഫിക്ക സൂപ്പർ acting.. പൊളിച്ചു.... എന്റെ.. ജിവിതത്തിൽ എനിക്ക് നഷ്ടപ്പെട്ട എന്റെ മുത്തിനെ ഓർമ വന്നു.. എന്റെ ഫാത്തിമബി. P. M... മരിച്ചാലും മറക്കില്ല... സത്യം
ഒരുപാട് നന്ദിയുണ്ട്... ഈ പാട്ടീൽ എന്തെക്കെയോ ഓർമ്മകൾ ഒളിഞ്ഞിരിപ്പുണ്ട്. ഒരിക്കലെങ്കിലും അടുത്തു പോയി പറയാൻ ആഗ്രഹിച്ച വാക്കുകൾ. എല്ലാം വേണ്ടന്ന് വെക്കുകയായിരുന്നു ഇഷ്ടമയില്ലെങ്കിലും വെറുക്കാൻ ഒരു കാരണം ആകരുതല്ലോ എനോർത്തിട്ടു. :-(
യാത്രകൾക്ക് വഴിയൊരുക്കുന്ന ചില നിമിഷങ്ങൾ ഉണ്ട്...... അതുപോലെ ഓർമകൾക്ക് വഴിയൊരുക്കുന്ന പാട്ടും... മറവിയെന്ന അനുഗ്രഹത്തിനു മുന്നിൽ ഇതാ ഞാൻ ഈ പട്ടിലൂടെ ഓർക്കുന്നു നിന്നെ...... 🥀
ഈ pattile ഓരോ വരികളും ഹൃദയത്തിൽ വല്ലാതെ കൊല്ലുന്നു.... കണ്ണു നീരോടു കൂടിയല്ലാതെ എന്റെ പ്രിയതമനെ, എന്നെ ഉപേക്ഷിച്ച, എന്നിട്ടും ഞാൻ ഇപ്പോഴും സ്നേഹിക്കുന്ന എന്റെ പൊന്നുവിനെ എനിക്ക് ഓർക്കാൻ കഴിയില്ല..... നിന്റെ ഓർമകളുമായി ഇപ്പോഴും ഈ പെണ്ണ്......... 😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😢😭😭😭😭😭😭
ഇ പാട്ട് കേട്ടപ്പോൾ പ്രണയത്തിന്റെ പഴയകാല ഓർമ്മകൾ വീണ്ടും മനസ്സിലേക് ഓടിയെത്തി... ഇ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു മറക്കില്ല ഈ നല്ല ഓർമ്മകൾ മരിക്കും വരെയും
ഈ സോങ് ഞാൻ ഫസ്റ്റ് കേൾക്കുന്നത് തലശ്ശേരി ഡ്രൈവ് ചെയ്ത് പോവുമ്പോഴാണ് മനസ്സിൽ കേറിയത് സോങ് ആ ടൈമിൽ എനിക്ക് എന്റെ ബീബി ഉണ്ടായിരുന്നു അവളെ ഞാൻ ഓർക്കുമ്പോഴൊക്കെ ഈ സോങ് കേൾക്കും അതിനൊരു ഫീലിംഗ് വേറെ തന്നെ ആണ് MY FVRTT SONG 😜😍😍😍😍
ഒരുപാട് പേരുടെ ജീവിതത്തിലൂടെ കടന്നു പോകുന്നു ഈ പാട്ട് അല്ലെ. ഒപ്പം എന്റെയും 😑ഇഷ്ട്ടങ്ങളെക്കാളും നമുക്കിഷ്ട്ടം എപ്പോഴും നഷ്ട്ടങ്ങളെയാണ്. അതുപോലെ ഇഷ്ട്ടങ്ങളെക്കാളും കൂടുതൽ ഓർക്കുന്നതും ആ നഷ്ട്ടങ്ങളെ ആയിരിക്കും 😢😢😢
ഞാൻ ഒരുപാട് സ്നേഹിച്ച എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചവൾ ഇന്ന് ഈ ലോകത്തില്തെന് അവൾ ഇല്ല ആറടിമണ്ണിലാണ് അവളുടെ താമസം ഒരുപ്പാട് എന്നെ ശലിയംചെയ്തവൾ ഇപ്പോൾ സമാധാനമായി ഉറക്കത്തിൽ ആണ് ഈ പാട് കേട്ടപോൾ എന്നെ ഒരുപാട് മനസിനെ വേദനിപ്പിച്ചു
Davood Ibrahim sad
😓
Davood Ibrahim
Nalladh varuthatte kabaril ameen
Davood Ibrahim 😢😢😢
എന്റെ ഇക്കാനെ പ്റണയിച്ചു നടന്ന കാലം വീണ്ടും ഓർമപെടുത്തിയതിന് ഒരുപാട് നനന്്ന്ദി
ചെലകല്ലൊടോ
i love u najn parayunathinakal nalatha ninta mizhikallila ishtam
😆😆😆
Uff
@@Nazar_95 q
ആദ്യംകേട്ട രണ്ടു വരികള്‍ എന്നേ ഹൃദയത്തില്‍ പതിഞ്ഞു....7 വര്‍ഷത്തെ അനശ്വര പ്രണയം തട്ടിയെടുത്ത എന്‍റെ ജീവിതത്തെ ...വീണ്ടും ആ കാലത്തേക്ക് കൊണ്ട് പോയി സവാദ് ഇക്കാ & ജാസ്മിന്‍ ....മുഴുവന്‍ സോങ്ങും ഇന്നാണ് കേട്ടത്...അവളും ലോകത്തിന്‍റെ ഏതേലും കോണിലിരുന്നു കേള്‍ക്കുന്നുണ്ടാവും എന്ന വിശ്വാസത്തോടെ ...ഒരായിരം നന്ദി ....വീണ്ടും നിങ്ങളുടെ ഗാനങ്ങള്‍ ഇറങ്ങണം ....thankz...Essar Media
Shahul Shan Nilambur
Shahul Shan Nilambur
karayipikatada monea...😓😓😓😓
Shahul Shan Nilambur
same to u
Sooper varikal
hahaaa
''വാക്കുകള്‍ ഇടറിയ മൊഴി നീ തന്നത് പിരിയാനനുവാധം'' ♥ ഒരുപാട് ഇഷ്ട്ടായി ഈ പാട്ട്. ഇനിയും ഇതുപോലെത്തെ നല്ല പാട്ടുകള്‍ പ്രതീക്ഷിക്കുന്നു. എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു...all the best ♥
ഇത് കേട്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ പോലെ... ഓർമകളിലൂടെ ഒന്ന് പിന്നോട്ട് പോയി... രണ്ടാളും നന്നായി പാടി... ഒരുപാട് നല്ല ഗാനങ്ങൾ ഇനിയും നിങ്ങളെ കാത്തിരിക്കുന്നുണ്ട്,തീർച്ച...
നന്ദി essaar media..
feeling saad
Very nice
mm
ഒരുപാട് സുന്ദര നിമിഷങ്ങൾ സമ്മാനിച്ച ഒരു കാലത്തെ ഓർമിപ്പിച്ചു നന്ദിയുണ്ട് എല്ലാവർക്കും
ഇനിയും ഒരുപാട് നല്ല നല്ല മാപ്പിളപാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
Aameen
Very Nice lines and voices 👍🏼👍🏼👍🏼😍😍 കൊഴിഞ്ഞുപോയ ചില ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് തട്ടി.. 😪😪
Mohammed Irfal hi
ലവ് യു സോങ് മിസ്സ് യു
Hi
Sathyam
😢😢😢😢
നല്ല പാട്ടുകളെ എന്നും ഞങ്ങള് അംഗീകരിച്ചിട്ടെ ഒള്ളു👍👍👍തൻസീർ കൂത്തുപറമ്പയെ പോലുള്ളവർ മാപ്പിളപ്പാട്ടിനെ പാടി കൊള്ളുമ്പോൾ നിങ്ങളെ പോലുള്ള ചുരുക്കംപേർ ഉള്ളതാണ് ഞങ്ങളുടെ പ്രതീക്ഷ..
ഇത് ശാഫി കൊല്ലത്തിന്റെ പാട്ടാണ്
@@sajidasaji673 അഭിനയം മാത്രം ഷാഫി കൊല്ലം. Singing lyrics സവാദ് ആണ്. സവാദ് ❤️
💯💯q💯😂👍👍
കൗമാരത്തിലെ ആ വിരഹകാലത്തെക്ക് മനസ് അറിയാതെ ഒന്ന് സഞ്ചരിച്ചു:
എത്രവട്ടം കെട്ടിട്ടും മടുക്കുന്നില്ല. ഇതിന്റെ അണിയറ പ്രവർത്തകർക്ക് Thanks
ഉമ്മു..... എന്നെ നീ ഓർക്കാറുണ്ടോ.....
Nice....daa.....oormakal...palathum....oodiyethi......
Nice 😊😊😊
Miss u rashi
Miss uuu rashikka😢
2023 ee song ketavar like adi
2024❤
Essaar maedia ഒരുപാട് സന്തോഷം തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ....... വിധി തോൽപിച്ചു കളഞ്ഞ എന്നിലെ പ്രണയം വീണ്ടും പുറകോട്ട് പോകുന്നത് പോലെ തോന്നി..""നന്ദിയുണ്ട് ഒരുപാട് :-ഈ പാട്ട് പാടിയവർക്കും.. ഇത് എന്നിലേക്ക് എത്തിച്ചു തന്ന essaar mediakkum
H
ഓർക്കാറുണ്ട് എപ്പോയും.... എന്നിലെ ആയുസ് നിലനിൽക്കുന്നത് വരെ ഓർക്കുകയും ചെയും.... Miss u😭😭ഇക്കുസേ....... സന്തോഷത്തോടു കൂടി സമാധാനമായി ജീവിക്കണം...... ചതിച്ചിട്ടില്ല ഞാൻ 😔സ്നേഹിച്ചിട്ടേ ഉള്ളു അന്നും ഇന്നും...... അന്ന് എന്റെ എല്ലാമായ് സ്നേഹിച്ചു ഇന്ന് എന്റെ ആരുമല്ലാതായിട്ടും ഓർക്കുന്നു സ്നേഹിക്കുന്നു......
Nth paati pinne
നന്നയിരിക്കുന്നു സ്നേഹിതാ..
ഇതിന്റെ എല്ലാ പ്രവർത്തകർക്കും നന്ദി. നല്ല വരികൾ അതിനൊത്ത ഈണം, അനുയോജ്യമായ ആലാപനം കൂടി ചേർന്നതോടെ ഒരു അസ്സൽ പ്രണയകാവ്യം പൂർണ്ണം... !!!
Jalal Magnus Corner sss correct...
പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കാനും എന്റെ കുടുംബം രക്ഷപ്പെടാൻ വേണ്ടിയും പ്രവാസിജീവിതത്തിലേക് വരേണ്ടിവന്നു.. കഷ്ടപാടുകളുടെയും പരിഹാസങ്ങളുടെയും പ്രവാസിജീവു്തത്തിടയിലും അവളെ സ്വന്തമാക്കുന്നതും കിനാവ് കണ്ടു കഴിഞ്ഞു... നിന്നെ സ്വന്തമാകാൻ വേണ്ടിയല്ലടി ഞാൻ ഒരുപാടു കഷ്ടപ്പെട്ടത്. 😢😢... എന്നിട്ടും മറ്റൊരുത്തനെ കിട്ടിയപ്പോ എന്നെ വേണ്ടാന്ന് നീ പറഞ്ഞില്ലേ... ഈപാട്ടു കേട്ടപ്പോൾ കൊറച്ചു വിഷമത്തോടെ ആണെകിലും പ്രേമിച്ചു നടന്നിരുന്ന ആ നല്ല കാലം ഓർമവന്നു..... എന്തൊക്കെ ആയാലും പടച്ചോന് എനിക്ക് വേണ്ടി കണ്ടുവച്ചത് മറ്റൊരുത്തിയെ ആണെന്ന വിശ്വാസത്തിൽ എന്റെ പ്രവാസി ജീവിതം തുടരുന്നു...... ☹️☹️☹️☹️... Sorry. Gys... ☹️☹️
😢
Not only me 😂
wow...കിടിലൻ ..2 പേരും.. voice... super...ഇതാണ്..തനി നാടൻ പ്രണയകാവ്യം...സൂപ്പർ....വർണ്ണിക്കാൻ വാക്കുകളില്ല..നല്ലവരിക്കൾ..
2018 njangale vivaham kazhinjathan oro karanathal gulfil verndi vannu...edakokke adhidhiyayi chellm ennallathe enn vere happiyayi evde pokan polm pattiyittilla...ee song kelkkumbl manassinokke vallathe vishamam aan...i love you shamnu❤❤❤❤❤❤
പഴയ ഏതോ ഒരു കാലത്തിലേക്ക് തിരിച്ചുപോയ പോലെ ........പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ........
ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു....
അവളോടൊപ്പം പ്രണയിച്ചു നടന്ന ദിനങ്ങൾ ഓർത്ത് പോയി.. സന്തോഷങ്ങളും സങ്കടങ്ങളും കൊച്ചു കൊച്ചു കുറുമ്പുകളും പന്കുവച്ചു കഴിഞ്ഞ ഒരു പ്രണയ കാലം....
ഇതെല്ലാം പങ്കുവയ്ക്കാൻ ഇന്ന് എന്റെ ഭാര്യയായി അവൾ ഇന്നും എന്റെ കൂടെ ജീവിക്കുമ്പോൾ ജീവിതം മനോഹരം.... I love you my sweet heart
MaashaAllah❤
❤❤❤
Mashallah🥰😍
Masha allah 😍
ആ പഴയ പ്രണയത്തെ ഒന്നോർത്തു പോയി ഞാൻ... മച്ചാ സൂപ്പർ സൗണ്ട്... പൊളിച്ചുമച്ചാ
eadu pranayam
👍
Super
Jamshad Komban
Yes ...
7വർഷത്തെ പ്രണയം ആയിരുന്നു ഞങ്ങളുടെ
ഇടയ്ക്ക് എന്നോ പ്രവാസി ആവേണ്ടി വന്നു ഈ ഗാനം അവൾക് അയച്ചു കൊടുത്ത് കേട്ടത് ഓർക്കുമ്പോൾ നെഞ്ച് നീറുന്നു... ഇന്ന് അവൾ വേറെ ഒരാൾക്ക് സ്വന്തം 😔
😔😢😭
ഇ പാട്ട് കേട്ടപ്പോൾ പ്രണയത്തിന്റെ പഴയകാല ഓർമ്മകൾ വീണ്ടും മനസ്സിലേക് ഓടിയെത്തി... ഇ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു
കഴിഞ്ഞുപോയ കുറെ ഓർമകൾ മനസ്സിലേക്ക് വരുന്നുണ്ട്... കേൾക്കുമ്പോൾ ഒരു സമാധാനം കിട്ടുന്നുണ്ട് 👍👍
കുറെ നാളായി നല്ല ഒരു മാപ്പിളപാടട് കേട്ടിട്ട് നന്ദി
അണിയറ ഽപവർതതകർക് അഭിനൻദനഞൾ
ഽപതൃകിച് ഗാനമാലപിച സഹോദരനും സഹോദരികും
FUN TIME MEDIA അതിന് ഇത് മാപ്പിള പാട്ട് ആണോ 🙄
FUN TIME MEDIA Q
PoTty and ppppppppppppppp
Pp
@@abbobackerabu2763 g
അവിടെ എന്നെ ഓർക്കാറുണ്ടോ ഇവിടെ നിന്നെ ഓർക്കാറുണ്ട്... കണ്ണുനീർ തോരാത്ത നാളുകളില്ല.. മുത്ത് മണി നിന്നെ വിട്ട് പോന്നതും ഓർക്കാറുണ്ട്.. ഖൽബിനുള്ളിലോ രാഷ നിന്നോടൊപ്പം കഴിയാൻ... അവിടെ എന്നെ ഓർക്കാറുണ്ടോ ഇവിടെ നിന്നെ ഓർക്കാറുണ്ട്..
മനോഹരമായൊരു ഗാനം മനോഹരമായി തന്നെ രണ്ടുപേരും ആലപിച്ചു , രണ്ടുപേരുടെയും വളരെ വ്യത്യസ്തതയുള്ള ശബ്ദമാണ് , രണ്ടുപേർക്കും കൂടുതൽ അവസരങ്ങൾ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.
Shaju Siraj -
fhjj
Shifana
Suliman Chagaramkulam .
'
നല്ല ഫീൽ തരുന്നൊരു പാട്ട് നന്നായി ആലാപനം ചെയിതു രണ്ടുപേരും
ഓർമകൾ വേദനകൾ സമ്മാനിക്കുബോൾ ആ വേദനകളെ ഇന്നും ഞാൻ ഒരുപാട് സ്നേഹിക്കുന്നു... Miss uuu fathima sherin (മോളുട്ടി)
Shebi😍 innu njan sheri rafeeq ayi😔 vidhiyalle inshaallah
Shebeerinte klynm kazhinjo
@@sherirafeeq7580 😔🙄🧐
നമ്മൾ സ്നേഹിക്കുന്നതു പോലെ മറ്റുള്ളവർ നമ്മളെ സ്നേഹിക്കണമെന്നില്ല .ചിലപ്പോ അവർക്ക് നമ്മൾ വെറുമൊരു കളിപ്പാവയായിരിക്കും.
ഒറ്റക്കായിപ്പോയപോലെ എന്തോ ഒരു സങ്കടം ഒന്ന് സമാധാനിപ്പിക്കാൻ പോലും ആരും ഇല്ലാത്ത ജന്മം 😭😭😭
സത്യം
Aharu paranju Ella eannu
@@panarkhodans5526 ijj etha
Njano ariyano ninakku
Parijayam ahakkano sissy
Masha allah... both of u nice voice.. kettittum kettittum mathi varnnilla... padachon iniyum anugrahikkatte
Paranjariyikkan pattatha oru vallathoru feel😍
മായാതെ നിന്നു എന്റെ കിതാബിൽ നിറയെ നിൻ ഓർമ്മകൾ 🥀🌺
ഒറ്റക്കായിപ്പോയി. ഈ സങ്കടം എന്നു തീരും എന്നറിയില്ല. Enikk മറ്റാരെയും സ്നേഹിക്കാൻ കഴിയുന്നില്ല. ഇത് enth അവസ്ഥയാ. Enth വിധിയാണ് 🙏😭😭😭💔🔥
kidu song muthe and nice singing...all the best
Hi
Ee patt enik ishttappettuu... Ente ikkane aan orma vannath❤️
മനോഹരമായി പാടി , ആ പ്രണയകാലത്തേക്കു വീണ്ടും കൊണ്ടുപോയതിനു നന്ദി 💕❤️😍
Njan oru pravasi bharyanu.innu ente ikka leevu kazhinju thirichu poyi.ee patty kettappol vallatha oru feeling
കഴിഞ കാലത്തിലേക്കു അറിയാതെ ഒഴുകി പോയി മനോഹരം വരികൾ നന്നായി പാടി രണ്ടുപേരും 👍👍👌👌👌👌🥰
എന്റെ ജീവിതത്തിലെ...നല്ല ഓർമ്മകൾ ഒന്ന് കൂടി ഓർക്കാൻ ഈൗ പാട്ട് ഞാൻ കൊക്കാറുണ്ട്..... Nic.... സോങ്....
മനസ്തൊട്ട് അറിഞ്ഞവരെ മരണതിനല്ലാതെ മറവിക് വിട്ടുകൊടുക്കാറില്ല.. miss u sheri mol
മനസ്തൊട്ട് അറിഞ്ഞവരെ മരണത്തിനെല്ലാതെ മറവിക്ക് വിട്ടു കൊടുക്കാറില്ല
ഇപ്പോൾ ബിസിയാണ് ഇന്ശാല്ലഹ് ✋✋
Ath ശരിയാ.... 😃
ഞാൻ സ്നേഹിച്ച പെണ്ണിന് ഒരു പാട് തവണ പടികൊടുത്ത പാട്ട് 🥲
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്. മനസിന്റെ ഏതോ കോണിൽ നിന്നും വന്ന പോലെ
S
mm😢
പാവം എന്റെ ഷഹാന
10 ക്ലാസ്സ് പ്രണയം ഇതുപോലെ ആയിരുന്നു
കൂറെ കരഞ്ഞു അവൾ
കല്യാണം വന്നപ്പോൾ
but എനിക്ക് ഒന്നും കയ്യില്ലല്ലോ ഞാനും 10 ക്ലാസ്സിൽ
ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ ഞങ്ങളെ പ്രണയം ഓർക്കുന്നു
thanks savathka & ithatha
ഇപ്പോൾ ഇജ്ജ് കെട്ടിയോ😔🙋🏻♂️
Nte Dhaivame... oru rakshayumillaa... superb... Super lyrics, Awesome voice..
ഇക്ക... ഒരുപാടു വേദനിപ്പിച്ചു.... ഒരേ വാക്കും എന്റെ നെഞ്ചിൽ തുളച്ചു കയറിയത് പോലെ.... അനശ്വര പ്രണയമൊന്നു അല്ലെങ്കിലും ഈ പറഞ്ഞ വരികളിൽ ഞാനും അവളും ഉണ്ടായിരുന്നു.... 6വർഷത്തെ പ്രണയം.... തകർത്തത് എന്റെ ലൈഫിലെ എന്റെ കൂട്ടുകാരെയാണ്......
പ്രണയ കാലം ഓർത്തു പോയി 😢😢
എന്റെ 6 വർഷത്തെ പ്രണയം ഓഗസ്റ് 30 സഫലമാവാൻ പോകുന്നു. ഒരു പെരുമഴയത്ത് ഒരു മരച്ചുവട്ടിൽ മഴ നനഞ്ഞു ഞങ്ങൾ നിൽക്കുബോഴാണ് അവൻ എന്നോട് പ്രണയം പറഞ്ഞത്. ഈ പാട്ട് എന്നെ ആ പഴയ ഓർമകളിലേക്ക് കൊണ്ട് പോകുന്നു. വളരെ നന്ദി.
super... idhinte cut song kittiyapo kore nan search cheytheenu full kittan.. any way best wishes..
വാക്കുകളിടാറിയ മൊഴി നീ തന്നത് പിരിയാനനുവാദം
എൻ കനവിൽ കണ്ടൊരു കവിതകളെല്ലാം മങ്ങിയ ആ നിമിഷം........
കരള് കൊതിച്ചൊരു പ്രണയം എന്നിൽ പൊളിഞ്ഞു പോയില്ലേ.....
miss U lot.....
Enik orr 10 like tharumo... Ente ikkak kanich kodukkana
ഒരിക്കലും മറക്കാനാവാത്ത ഞാന്‍ സ്നേഹിച്ച എന്നെ സ്നേഹിച്ച ഒരു പ്രണയം ഇന്ന് എനിക്ക് അന്യം ജീവിത സാഹചര്യങ്ങള്‍ എന്നെ അവനില്‍ നിന്ന് അകറ്റി so sorry .............😢😢😢😢😢😢😢😢
savad nice lyrics nice sing
puthucode Il ninnum inganathe aalukalanu vendath...
all the best
Nishad Puthucode Online പുതുക്കോട് ഇനിണ്ടോ ഇതു പൊലെ 💖😍💟💔
first entry അടിപൊളിയാവുക അതൊരു ഭാഗ്യമാണ് നിഷാദിൻ്റെ തൂലികയിൽ നിന്നും പുതിയ വെറൈറ്റി എന്നാണ് കാത്തിരിപ്പാണ് for your next best 💖💖💖💖💖
manaf sillabada ĺ
അന്ന് ആ ചുവന്ന വാക വീണ്ടും പൂത്ത കാലത്താണ് നിന്നെ ആദ്യമായി കണ്ടത്. 🌹 ആ വാടകയ്ക്ക് കീഴെ അന്നു കണ്ട ചിരി ഇന്നും ഒരു പ്രാവശ്യമെങ്കിലും വീണ്ടും കാണാന്‍ കൊതിക്കുന്നു. 🌹 നീ ഇനി വരില്ലെന്ന് അറിഞ്ഞിട്ടുപോലും.. 🌹
കാത്തിരിക്കുന്ന ഓരോ നിമിഷവും പ്രതീക്ഷകളാണ്. എന്നെങ്കിലും കണ്ടുമുട്ടും എന്ന................... വിശ്വാസം.
ഈ പാട്ടും എന്റെ സ്വപ്നങ്ങളും ഏറെക്കുറെ ഒന്നുതന്നെയാണ്. Ilike it
2024 like adi❤❤❤❤
സൂപ്പർ സോങ്... ഈ പാട്ടിന്റെ ആൽബം ഞാൻ കണ്ടു... സഫിക്ക സൂപ്പർ acting.. പൊളിച്ചു.... എന്റെ.. ജിവിതത്തിൽ എനിക്ക് നഷ്ടപ്പെട്ട എന്റെ മുത്തിനെ ഓർമ വന്നു.. എന്റെ ഫാത്തിമബി. P. M... മരിച്ചാലും മറക്കില്ല... സത്യം
supperb..😍😍😘😘 iniyum nalla wrkkugal cheyyan kazhiyatte.😘 all the best.
Naisam Kallambalam super song
Fyhdrygdryjoo
ഒരുപാട് നന്ദിയുണ്ട്... ഈ പാട്ടീൽ എന്തെക്കെയോ ഓർമ്മകൾ ഒളിഞ്ഞിരിപ്പുണ്ട്. ഒരിക്കലെങ്കിലും അടുത്തു പോയി പറയാൻ ആഗ്രഹിച്ച വാക്കുകൾ. എല്ലാം വേണ്ടന്ന് വെക്കുകയായിരുന്നു ഇഷ്ടമയില്ലെങ്കിലും വെറുക്കാൻ ഒരു കാരണം ആകരുതല്ലോ എനോർത്തിട്ടു. :-(
യാത്രകൾക്ക് വഴിയൊരുക്കുന്ന ചില നിമിഷങ്ങൾ ഉണ്ട്...... അതുപോലെ ഓർമകൾക്ക് വഴിയൊരുക്കുന്ന പാട്ടും... മറവിയെന്ന അനുഗ്രഹത്തിനു മുന്നിൽ ഇതാ ഞാൻ ഈ പട്ടിലൂടെ ഓർക്കുന്നു നിന്നെ...... 🥀
നല്ല വാക്കുകൾ.. ❣️
6 yrs aayi lee🙂 eee song erageett.... 🙂 ethra pettanna kaalam poogunnee🙂
6 onnum alla 10 yrs aayin
സത്യത്തിൽ എന്നെ നീ ഓർക്കുണ്ടോ?
എവടെ ഓർക്കാൻ 😢
ഇടവഴിൽ മരച്ചോട്ടിൽ മഴ നനഞ്ഞത് ഇതു എനിക്ക് വേണ്ടി എഴുതിയ പോലുണ്ട്
😒
Vittukalenam pennano avalumaaru chathikkum
@@noufalnoufnoufalkaricod690 chathikunna anugalum und
@@haidhimehwish2391 kuravaanu
@@noufalnoufnoufalkaricod690allaa
ഈ pattile ഓരോ വരികളും ഹൃദയത്തിൽ വല്ലാതെ കൊല്ലുന്നു.... കണ്ണു നീരോടു കൂടിയല്ലാതെ എന്റെ പ്രിയതമനെ, എന്നെ ഉപേക്ഷിച്ച, എന്നിട്ടും ഞാൻ ഇപ്പോഴും സ്നേഹിക്കുന്ന എന്റെ പൊന്നുവിനെ എനിക്ക് ഓർക്കാൻ കഴിയില്ല..... നിന്റെ ഓർമകളുമായി ഇപ്പോഴും ഈ പെണ്ണ്......... 😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😢😭😭😭😭😭😭
female voice also soooo beautiful.......love uu both of u
കരയിപ്പിക്കല്ലേ മുത്തേ 😢😢😢
2 perudeeyum voice super masha allah....
+. Tnks ur comment Jaleel Dq
Hi
ഇ പാട്ട് കേട്ടപ്പോൾ പ്രണയത്തിന്റെ പഴയകാല ഓർമ്മകൾ വീണ്ടും മനസ്സിലേക് ഓടിയെത്തി... ഇ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു മറക്കില്ല ഈ നല്ല ഓർമ്മകൾ മരിക്കും വരെയും
Heartil touch cheythu orupadu, othiri miss cheyyunnu aa old love story
ഈ സോങ് ഞാൻ ഫസ്റ്റ് കേൾക്കുന്നത് തലശ്ശേരി ഡ്രൈവ് ചെയ്ത് പോവുമ്പോഴാണ് മനസ്സിൽ കേറിയത് സോങ് ആ ടൈമിൽ എനിക്ക് എന്റെ ബീബി ഉണ്ടായിരുന്നു അവളെ ഞാൻ ഓർക്കുമ്പോഴൊക്കെ ഈ സോങ് കേൾക്കും അതിനൊരു ഫീലിംഗ് വേറെ തന്നെ ആണ് MY FVRTT SONG 😜😍😍😍😍
Wonderful voice and singing, keep up the good work.
ഒരുപാട് പേരുടെ ജീവിതത്തിലൂടെ കടന്നു പോകുന്നു ഈ പാട്ട് അല്ലെ. ഒപ്പം എന്റെയും 😑ഇഷ്ട്ടങ്ങളെക്കാളും നമുക്കിഷ്ട്ടം എപ്പോഴും നഷ്ട്ടങ്ങളെയാണ്. അതുപോലെ ഇഷ്ട്ടങ്ങളെക്കാളും കൂടുതൽ ഓർക്കുന്നതും ആ നഷ്ട്ടങ്ങളെ ആയിരിക്കും 😢😢😢
superbbb...voice both...nalla voice aanu female singer..try more...all the very best
E pattu കേട്ടപ്പോളാ ഓർത്തത് ഒരു മഴ സമയത്ത് ഒരു കുടയിൽ അവളായും ചേർത്ത പിടിച്ചു പോയത്
ഒരു കുടക്കീഴിൽ ഇരുന്നു ഉത്സവത്തിന് നാടകം കണ്ടിട്ടുണ്ട്. എല്ലാം ഇന്ന് ഒരു ഓർമ 😔
ഞാൻ ഇപ്പൊ ഇതിലെ വരാൻ പാടില്ലായിരുന്നു 😢😢😢👌👌👌
കുറേ ആയി അവിടുന്നും ഇവിടുന്നും കേൾക്കുന്നു... ഈ പാട്ട് ഇപ്പോയല്ലേ പാട്ടും പാട്ട് പാടിയ ആളേയും കണ്ടു കിട്ടിയത് ഇക്കാ സൂപ്പർ സോങ്ങ്
എന്താ പറയാ സൂപ്പർ മച്ചാ
super song
ethrayo kaalathinu sesham manass niranja oru song ketu...manassiley pazhaya ormakal purath vannu...eniyum ethupoley ulla songs pratheekshikkunnu..ellaavitha aasamsakalum nerunnu..💜💚💜💚💜❤💙💚💜💛❤💙💜❤💙💚
നല്ല അടിപൊളിയായി പാടിയ പാട്ട് വളരെ അതികം ഇഷ്ടപ്പെട്ടു
മുത്തേ ഈ പാട്ട് ഇടക്ക് ഇടക്ക് വന്നു കേട്ടിലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല 🥰🥰🥰🥰2024❤❤❤❤
One Day My all Dream are truth
Oh god I am waiting For the day......
😔എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട സോങ്ങാ അടിപൊളി വോയിസ് എല്ല കാര്യവും ഞാൻ ഓർക്കാറുണ്ട് ഇത് കേൾക്കുമ്പോൾ ഒരുപാട് സങ്കടം വരും
Aayirathil onn ,Nalla mappila paatt
നല്ല വരികൾ നല്ല feeling എന്റെ പ്രണയം എന്നെ വേദനിപ്പിച്ചു ഈ പാട്ട് ഹൃദയത്തിൽ തട്ടി എല്ലാം ഒന്നും കൂടി ഓർത്തെടുക്കാൻ വേണ്ടി എഴുതിയ വരികൾ പോലെ
സൂപ്പർ എത്ര കേട്ടാലും മതി ആവില്ല
ഇന്നു ഞാൻ ഏട്ടനെ ഓർക്കാർറുണ്ട്
super nostalgic feel
എന്റെ റൂഹിന്റെ പാതിയായിരുന്നില്ല നീ എന്റെ റൂഹ് തന്നെ നീ ആയിരുന്നു .കാലമേനിന്നെ പോലൊരുതമാശക്കാരനാകാൻ എനിക്കും കഴിഞ്ഞേകിൽ
Super😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍
iam addicted to this song.... realy i like it😍😍😍
Sme pich
ഒരുപാട് സ്നേഹിച്ചു ഒടുവിൽ ഒരുപാട് വേദന മാത്രം നൽകി എൻ്റെ ജീവിതത്തിൽ നിന്നും പടി ഇറങ്ങി പോയ .......
lyrics polichu pinne nigada voice poliyaannnuu
noufi noushad chumma
അവസാനത്തെ ആ വരി ഒരു reshayilla love failer ആകുമ്പോൾ sherikum sad akum 😞😞😞 തേപ്പ് teams dedicate
Super song.. one of the may fvrt song.. സവാദ് ikka pwolichu god bless u
.
enikum thoni
Ooooo
Bro polich😍😘😘
Cute voice both😍😘😘
oru rakshayum illaa thanks for essar media😍😍😘😘
2020 ൽ ഈ പാട്ട് നിങ്ങൾ എവിടെ വെച്ചാണ് ( സ്ഥലം ) കേൾക്കുന്നത് കമന്റ് ചെയ്യൂൂ.....
Palakkad
അബുദാബി
21 ഇൽ പാലക്കാട് വെച്ച്
2023, ഡിസംബർ 14, ആറന്മുള
എന്റെ ജീവിത അനുഭവം അതുപോലെ അങ്ങ് പകർത്തിയത് പോലെ തോനുന്നു പാട്ട് കേൾക്കുബോൾ സന്തോഷം അതിലെ വരികൾ കുട്ടിച്ചേർത്തു നോക്കുബോൾ സങ്കടം 💔😔😔😔
super song & nalla sound iniyum nalla songs paadan kayiyatte
എനിക്കും ഉണ്ട് ഒരു പ്രണയം അവൾ ഇപ്പോഴും ഞാൻ വരുന്നത് കാത്തിരിക്കുകയാണ് ഈ പാട്ട് കേൾക്കുമ്പോൾ ഒരുമിച്ച് ചിരിച്ചു കളിച്ചു നടന്നോ ആ കാലം ഓർമ്മവരും 🥲
awesome song. ..nice feeling
polichu ikkaaaa entha paraya...ethe pole ulla songa .....njgalke..vedathe...eniyum padanam.........good song..and good singers....
Nihla Nazer mmmmmm
Nihla Nazerha
Nihla Nazer
Nihla Nazer 😍😍
എപ്പോ കേട്ടാലും വല്ലാത്തൊരു ഫീൽ. പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു feel🥰🥰
nice song..ithu kettapool ente kazhinjhu poya kalam orthupoyi njan..aa vazhikal veendum onn orthupoyi
super song
ഇന്നാണ് ഞാൻ ഈ പാട്ട് ഇത്രയും ശ്രദ്ധിക്കുന്നത് ❤ അടിപൊളി ഫീൽ
മനോഹരമായ സുന്ദര സൂപ്പർ ഗാനം ദോഹ ഖത്തർ
പഴയ കാല ഓർമ്മകൾ കടന്നു വരുന്നു. വല്ലാത്ത ഒരു ഫീൽ. Super.......