വണ്ടി വാങ്ങിച് ഒരു വർഷം ആയപ്പോൾ വണ്ടി കംപ്ലൈന്റ്റ് ആയി സർവീസ് സെന്ററിലും ,ഞാൻ വേറെ വണ്ടിയിൽ കാശും കൊടുത്തു പെട്രോൾ അടിച്ചു ജോലിക്കു പോയി കിട്ടുന്ന സാലറിയിൽ നിന്ന് സർവീസ് സെന്ററിൽ ഇരിക്കുന്ന വണ്ടിക്കു emi അടക്കുന്നു 2 മാസം ആയിട്ടു,consumer courtil complaint cheythittum നോ രക്ഷ
Service aanu main problem cheriya issues vannalum service sheriyaayillankil preshnam alle. Ithokkayaanenkilum nilavilullathil best value for money ola yaanu ippo prethyekichu. Battery warranty 8 years kooda aayappol athu prethyekkam chodichu confirm cheyyane 8 years warranty undannu.

Thanks bro.. adukkan ninnatha ...Venda annu vechu
ബ്രോ, ഞാൻ വിശദമായി ഒന്ന് നോക്കി നിങ്ങളുടെ സമയം ശരി അല്ല, അതുകൊണ്ടാണ് ഓല നിങ്ങൾ വാങ്ങിയത്. അല്ലാതെ കമ്പനി ഭാഗത്തു അല്ല പ്രശ്നം, (NB: same to you)
Njn s1 pro edukanan ennund athine kurich enthekilum just better anno atho new model veruvo enn parayo
New model august aakum bro chilappol
@@MalluSeeker2538s2 pro veruvo 👀
Monday edukanan ennund verai negatives undo bro
Chance illathilla 50-50 pinna kurachumkooda premium schooter varan chance undd
Service aanu main problem cheriya issues vannalum service sheriyaayillankil preshnam alle. Ithokkayaanenkilum nilavilullathil best value for money ola yaanu ippo prethyekichu. Battery warranty 8 years kooda aayappol athu prethyekkam chodichu confirm cheyyane 8 years warranty undannu.
8 varsham warranty 8 pravashyam paranjo .....
1.2 yrs ayi Ola gen 1 ..... Kidu anu .
Ola best ev
Ola s1 4kw company 190 oke Parayum reality eco ill 100% charge ill akke 167 kittu
ഓല അല്ല മടൽ
എന്ത് പറ്റി അങ്കിൾ
@@mysworld4893 ഒന്നും പറ്റിയില്ല അണ്ണാ, വണ്ടി സർവീസ് ചെയ്തു കിട്ടിയത് 64 ദിവസം കൊണ്ട്,
Battery isssue aayirunno?
@@MalluSeeker2538 അതെ