മുനമ്പത്തെ ഭൂമി രാജാവ് നൽകിയതെങ്കിൽ വഖഫ് ഭൂമിയാകില്ലെന്ന് ട്രിബ്യൂണൽ |Munambam Waqf Land Row
HTML-код
- Опубликовано: 6 фев 2025
- Munambam Waqf Land Row: മുനമ്പത്തെ ഭൂമി മഹാരാജാവ് പാട്ടത്തിന് നൽകിയതാണ് എങ്കിൽ അത് വഖഫ് ഭൂമി ആകില്ല എന്ന് വഖഫ് ട്രിബ്യൂണൽ. മഹാരാജാവ്, ഭൂമി സിദ്ധീഖ് സേട്ടിന് നൽകിയതിന്റെ രേഖകൾ ഹാജരാക്കണമെന്ന് ട്രിബൂണൽ നിർദേശിച്ചു. മുനമ്പത്തെ ഭൂമി ഇഷ്ടദാനം കിട്ടിയതെന്ന Munambam Waqf Land Row: നിലപാട് ട്രിബ്യൂണൽ സിറ്റിംഗിൽ ഫാറൂഖ് കോളേജ് ആവർത്തിച്ചു. വഖ്ഫ് സംരക്ഷണ സമിതി കേസിൽ കക്ഷി ചേരുന്നതിനെ ഫാറൂഖ് കോളേജ് എതിർത്തു.
The Waqf Tribunal said that if the land on the peninsula was leased out by the Maharaja, it would not be Waqf land. The tribunal directed the Maharaja to produce the documents regarding the grant of land to Siddique Seth. In the tribunal sitting, Farooq College reiterated its position that it had received the land by choice.
#munambamwaqflandrow #waqfboard #christmas #samastha #muslimleague #cmpinarayivijayan #munambamprotest #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
The view taken by the tribunal is absolutely correct.
ദാനം കിട്ടിയ ഭൂമി തിരികെ കൊടുക്കുക അല്ലാതെ വക്കഭിന് ഇതില് എന്തു കാര്യം?
അങ്ങിനെ ആണെങ്കിൽ ബ്രിട്ടീഷുകാർ ക്രൈസ്തവ സഭകൾക്ക് നൽകിയ ഭൂമി സ്വാതന്ത്ര്യനന്തരം സർക്കാർ ഭൂമി ആവേണ്ടതല്ലേ 🤪
@@a.p8387Copy and paste everywhere.?
Waqaf rule cancel cheyanammm
മുരിയ്ക്കന് 3000 ഏക്കർ ഭൂമി മഹാരാജാവ് പാട്ടത്തിന് കൊടുത്തു സ്വാതന്ത്ര്യത്തിനുശേഷം അത് സർക്കാർ ഭൂമിയായി ജാതിമതഭേദമെന്യേ പൊതുജനങ്ങൾക്ക് ഉപകാരപ്പെട്ടു മഹാരാജാവ് സേതുവിന് 400 ഏക്കർ പാട്ടത്തിനു കൊടുത്തു സ്വാതന്ത്ര്യത്തിനുശേഷം അത് ഞമ്മ൭൯റ ആയി,,,, ,,, സ്വഹീഹുൽ ബുഖാരി 2772 ,, സുന്ന ഡോ കോ൦ ഗൂഗിൾ,,,, ഇന്ത്യയെ ഇസ്ലാമിക രാജ്യം ആക്കാൻ ഉള്ള ടൂളുകളിൽ ഒന്ന് ആണ് വഖഫ്,,,
അങ്ങിനെ ആണെങ്കിൽ ബ്രിട്ടീഷുകാർ ക്രൈസ്തവ സഭകൾക്ക് നൽകിയ ഭൂമി സ്വാതന്ത്ര്യനന്തരം സർക്കാർ ഭൂമി ആവേണ്ടതല്ലേ 🤪
@@a.p8387ക്രൈസ്തവർക്ക് എവിടുന്നാ ബ്രിട്ടീഷുകാരുടെ ഭൂമി നൽകിയത് ചങ്ങാതി
@@a.p8387വന്നാൽ മതി തരാം ... ഒന്നു പോയി ജോലി നോക്കി ജീവിക്ക് '
ചേരമൻ പള്ളി രാജാവ് കൊടുത്തത് അല്ല് ... ഒന്ന് തിരിച്ച് കൊട്
Yes, exactly
ഭൂമി വഖ്ഫ് അല്ല എന്നു തെളിഞ്ഞാൽ; ഈ കണ്ടേ കഷ്ടപ്പാട്ടുകൾക്കൊക്കെ കാരണക്കാരായ വഖ്ഫ് സംരക്ഷണ സമിതിയിലുള്ളവരിൽ നിന്ന് ക്രിത്യമായ നഷ്ടപരിഹാരം കിട്ടുന്നതുവരെ സമരം തുടരണം💪💪💪💪💪💪💪💪💪
ആധാരം ആരുടെ പേരിൽ ആണ് ജനങ്ങൾ കാണട്ടെ കാണിക്കു
നാഥാ നീ ഏകനാ വലിയോനാ വലിയോൻ..സത്യവിശ്വാസികൾ ജയിക്കും.കോൺഗ്രസ്സ് ദീനിനൊപ്പമാ
പ്രിയ റിപ്പോർട്ടർ സത്താർ സേറ്റിന്റെ മകൻ അല്ല സിദ്ദിഖ് സേട്ടു.
1902 ൽ തിരുവിതാംകൂർ മഹാരാജാവ് സിദ്ദിഖ് സേട്ടിനു പാട്ടത്തിന് നൽകിയതാണ് ഭൂമി. അതും കൃഷി നടത്താൻ.1995ലും 2013ലും കോൺഗ്രെസ്സ് govt പാർലമെന്റിൽ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമങ്ങളാണ് അടിസ്ഥാന കാരണം. വഖഫ് ബോർഡ് ഭൂമി ക്ലെയിം ചെയ്താൽ ഹൈകോടതിയിലും സുപ്രീം കോടതിയിലും പോകാൻ ഒരു കൂലി പണിക്കാരനെക്കൊണ്ട് പറ്റുമോ? ഈ നിയമം തിരുത്താൻ കോൺഗ്രസ് MP മാർ തയ്യാറാകണം.
Correct
Congress will not take initiative to change it.Vote bank is main issue.
സുപ്രീംകോടതിക്ക് പോലും വഖഫിന്റെ കാര്യത്തിൽ അഭിപ്രായം പറയാനുള്ള അധികാരം... നഹി 😜
നാഥനെ അനുസരിക്കൂ.സത്യവിശ്വാസിക്ക വാങ്ങി സംഗീ.നാഥാ നീ ഏകനാ
ഫാരുക് കോളേജ് ന് രെജിസ്റ്റർ ചെയ്തു കൊടുത്തു കഴിഞ്ഞാൽ പിന്നെ എന്താണ് അതിൽ അവകാശം ഉണ്ടാകുക???
ബിജെപി എംപി ആയതുകൊണ്ട് ത്രിശൂറിനു ഒരു പുരോഗതിയും ഉണ്ടാകരുത്...അതാണ് കേരളത്തിലെ മറ്റുരണ്ടു പാർട്ടിക്കാരുടെ ചിന്ത.. അതിന് മേയർ തടസം നിൽക്കുന്നു അതാണ് പ്രശ്നം 😂😂😂
നീയമം ഒന്നും വേണ്ട.നീയമം സംഗിയാ...സത്യവിശ്വാസികളുടെ ഭൂമിയാണ് അത്.
ആരടെ ഈ സത്യവിശ്വാസികൾ അറിയാത്തതു കൊണ്ട് ചോദിച്ചതാ
സത്യാവശ്വാസികൾ സത്യത്തിനോടൊപ്പം നിൽക്കണം.
We have to check the authenticity of sale deed and registration.They can't register the land in a proper way.?
Gujarat-ukaaranu ee bhoomi eviday ninnum kitti yennullathinu rekhakal undo?
ചുമ്മ പറ്റിക്കാൻ...സമയം തള്ളിനീക്കാൻ ..ഒരു കോൺഗ്രസ് ഗവൺമെൻെറ വന്നാൽ..നിറം മാറും..
വഖഫ് ഭൂമി താനെങ്ങനെയാണ് ഫാറൂഖ് കോളെജിന് രജിസ്റ്റർ ചെയ്തു കൊടുക്കുന്നത്.
ഫാറൂഖ് കോളേജിന് ഉടമാവകാശം ഇല്ലാത്ത ഭൂമി എങ്ങിനെയാണ് അവർ വിൽക്കുക ..അ വില്പന ആദരം ക്യാൻസൽ ചെയ്ത് പുതിയ പട്ടയം കൊടുക്കണം .
@@abdullak6576ഉടൻ പട്ടയം തരാം .
Delhi വര് ചെന്നാൽ മതി
IF THE PROPERTY IS A LEASED ONE NOT ONLY IT WILL NOT BE WAQF PROPERTY BUT ALSO THE ENTIRE TRANSFER BY SALE MADE BY THE COLLEGE WILL BE AB INITIO NULL AND VOID. WHOLE AREA NOW AVAILABLE CONSEQUENTIAL AFTER SEA EROSION WILL BE A GOVERNMENT PROPERTY. AND CORACHERS WILL HAVE TO BE EVACUATED.
Current is sw engineer.xool guy.
ആധാരം ആരുടെ കയ്യിലാണ്ആധാരത്തിൽ എന്താണ് പറയുന്നത്അതനുസരിച്ച് കോടതി തീരുമാനിക്കട്ടെ
ആധാരം അവിടത്തെ ആൾക്കാരുടെ കയ്യിലും ഉണ്ട്.
കോടതിക്ക് അധികാരം ഇല്ല 😜വഖഫ്ന്റെ കാര്യത്തിൽ e
അങ്ങിനെ ആണെങ്കിൽ ബ്രിട്ടീഷുകാർ ക്രൈസ്തവ സഭകൾക്ക് നൽകിയ ഭൂമി സ്വാതന്ത്ര്യനന്തരം സർക്കാർ ഭൂമി ആവേണ്ടതല്ലേ 🤪
@@a.p8387ഈവൻ്റ് ചൊറിച്ചിൽ കഴിഞ്ഞില്ല് .
സ്വർഗ്ഗം ചിന്തിച്ച് ഇരിക്കാ ,
Sale deed itself is fake and fabricated.
റിപ്പോർട്ടർ പറയുന്നത് തെറ്റ് ആണ്, സ ത്താറിന്റെ മകൻ അല്ല സിദ്ദീഖ്.
Kodathi allalo waqaf tribunal alle... 😊
ഇതൊക്കെ നാടകം
ARAB VEDESIKAL INDIAN KERALA ISLAMIKALE KANUNNATHE HINDU KOODIYA ISLAMAYI ONLY
NARAYANAN MUHAMAD AAYA ISLAM
MAHABARATHATIL ENTHADO MATHAM, MALABAR KALABATIL AKRAMIKAL AAYA ISLAMIKAL HINDUKALE MATHAM MATUKA AYIRUNNU //
ഇത് കഫ ഭൂമിയാ
Churukkipparanjal thamasakkarude karyam oombassya...
Munambam-thil thaamasikkunnavaruday kayyil ippozhulla registered rekhakalo😂
ഇനി സ്ഥലം വാങ്ങുമ്പോൾ ഇത് വഖഫ് അല്ല എന്ന് സർക്കാരിൻ്റെയും കോടതിയുടെയും ഉത്തരവ് കൂടി വാങ്ങി വെച്ചാൽ മതിയോ ചതീശാ