ഇന്ന് സെപ്റ്റംബർ 18 ബുധനാഴ്ച

Поделиться
HTML-код
  • Опубликовано: 19 сен 2024
  • DATE-കൾ എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #udambadinovenakreupasanam
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

Комментарии • 606

  • @kochuthressiathomas3859
    @kochuthressiathomas3859 День назад +11

    വഴക്കുമൊക്കെ നിൽക്കുന്ന എല്ലാ ജീവിതപങ്കാളികളെയും നീ ഒന്നിപ്പിക്കേണമേ പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടായിരിക്കണമേ

  • @mollyanjali321
    @mollyanjali321 День назад +6

    പരിശുദ്ധ അമ്മേ കൊളസ്ട്രോളും ഷുഗറും എല്ലാം മാറ്റി കൊടുക്കണം മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏❤

  • @anilkumarpk3174
    @anilkumarpk3174 День назад +5

    അമ്മയെ പരിശുദ്ധ അമ്മേ കൃപാസന മാതാവേ അവിടുത്തെ ഉടമ്പടിയിൽ ഉറച്ചുനിൽക്കാൻ എന്നെ അനുഗ്രഹിക്കേണമേ

  • @reethammaashokan5385
    @reethammaashokan5385 День назад +5

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. കൃപയായിരിക്കണമേ. ഞങ്ങളിൽ കനിയേണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @moncypauldanieldaniel149
    @moncypauldanieldaniel149 2 дня назад +7

    അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രയാസം മാറ്റി തരണേ അമ്മേ സഞ്ചാരി മാതാവേ 🙏🙏🙏🙏

  • @bindhumurali1443
    @bindhumurali1443 День назад +12

    മാതാവേ എന്റെ നിയോഗം എത്രയും പെട്ടെന്നു നടത്തി തരണേ അമ്മേ

    • @radhamanies5445
      @radhamanies5445 День назад

      Amme mathave enne 68 enquiryil ninnu enne rakshikkane police caseil ni um enne raskikkane

  • @nishilkumar4030
    @nishilkumar4030 2 дня назад +10

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം നീക്കി കളയണം എൻറെ ജോലി പരമായ കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുന്നോട്ടു പോകുവാൻ എന്നെ അനുഗ്രഹിക്കേണമേ

  • @kurianmathew1973
    @kurianmathew1973 День назад +10

    ഞങൾ രണ്ടുപേരും അതികലശലായ ചുമയാൽ ഭാരപ്പെടുന്നു അമ്മേ മാതാവേ തിരുകുമാരനോട് അപേക്ഷിക്കണമേ ഞങ്ങളെ സുഖപ്പെടുത്തേണമേ

  • @sumathikuttypk2241
    @sumathikuttypk2241 День назад +3

    അമ്മേ പരിശുദ്ധ അമ്മേ വിശ്വാസി കളല്ലാത്ത എന്റെ വീട്ടിൽ ഉള്ള എല്ലാവരെയും അമ്മ യുടെ വഴിയേ നടത്തണമേ നടത്തണമേ ഉടമ്പടിയിൽ എന്നെ അനുഗ്രഹിക്കേണമേ ഈശോയെ സ്തുതി മാതാവേ സ്തുതി ഹല്ലേലുയ മഹത്വം 🙏🙏🙏🙏🙏🙏

  • @aleykuttysebastian323
    @aleykuttysebastian323 День назад +4

    അമ്മ മാതാവേ കാത്തുകൊള്ളണമേഎല്ലാ മക്കളെയും വിശുദ്ധിയിലേക്ക് നയിക്കേണമേ മക്കളെ മദ്യപാനത്തിൽ നിന്നും പിന്തിരിപ്പിച്ചു തരേണമേ ❤❤❤❤❤

  • @SunijakumariSunija
    @SunijakumariSunija 2 дня назад +14

    അമ്മോ മാതാവ് ജോലി യിലാതെ വിഷ മിക്കുന്ന എന്റെ മകൾക്ക് എതയു൦ വേഗം ഒരു ജോലി നൽകി അനുുഗഹികണമേ മതാവോ ഞങ്ങളുടെ. Praye. കേൾകണമേ മാതാവ്🙏 എന്റെ മകളെ കൈ വിരുതു മതാവോ🙏🙏🙏🙏

  • @jencyjoysanjo9463
    @jencyjoysanjo9463 День назад +3

    അമ്മേ മാതാവേ എനിക്ക് നൽകുന്ന എൻ്റെ രണ്ടു മക്കളും ദൈവ വിശ്വാസത്തിൽ വലരുവാനും എനിക്ക് നല്ല ഒഴു ജോളി ബൽക്കി എന്നെ അനുഗ്രഹിക്കണ്ണേ അമ്മേ എന്നെ കൈവിടരുതേ അമ്മേ . ഈ മാസം തന്നേ എനിക്ക് അതിനു കഴിയണ്ണേ.

  • @kallambalam9881
    @kallambalam9881 2 дня назад +12

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ തീർത്തു തരണമേ

  • @chinnammajoy7563
    @chinnammajoy7563 День назад +3

    മാതാവേ ഞാൻ ഉടമ്പടിയലൂടെ ജീവിക്കുന്നത് എൻ്റെ ഉടമ്പടി പുതുക്കുവാൻ എന്നെ സഹായിക്കണമെ എനിക്ക് തന്ന എൻ്റെ കുടുംബത്തെ എൻ്റെ മക്കളെയും വിശ്വാസത്തിൽ വളരുവാൻ അമ്മേ മാതാവേ കൂടെയുണ്ടാകണമെ പ്രാർത്ഥിക്കണമെനവംബർ 12 എൻ്റെ മകനോടപ്പം ഉണ്ടായിരിക്കണമെ

  • @Mini-x8k
    @Mini-x8k 2 дня назад +2

    മാതാവേ അനിയ സമർപ്പിക്കുന്നു അവളുടെ കണ്ണിന്റെ കാഴ്ച കുറവി സമർപ്പിക്കുന്ന മാതാവേ ഞരമ്പുകൾക്ക് ബലം നൽകി കണ്ണിനു പൂർണ്ണ കാഴ്ച നൽകി അനുഗ്രഹിക്കണേ മാതാവേ

  • @Rosamma-ov4vg
    @Rosamma-ov4vg 2 дня назад +2

    അമ്മേ എന്റെ കടം എത്രയും വേഗം തീർക്കുവാൻ പറ്റാണമേ.എന്റെ അനിയന്റെ പൈസ എത്രയും വേഗം കൊടുക്കാൻ പറ്റെണമേ. എന്റെ മക്കളെ അമ്മയുടെ കയ്യിൽ ഏല്പിക്കുന്നു. എന്റെ കൈയുടെ വേദന മാറ്റി തരേണമേ അമ്മേ ആമേൻ

  • @james-bu2ky
    @james-bu2ky 2 дня назад +7

    അമ്മേ മാതാവേ എന്റെ മകളുടേമേൽ കരുണയുണ്ടാകേണമേ. മോളെ സൗഖ്യപ്പെടുത്തേണമേ 🙏🙏🙏❤❤❤.

  • @user-dz6tc5bk6p
    @user-dz6tc5bk6p 2 дня назад +9

    ആമേൻ ദൈവമാതാവേ തടസ്സങ്ങൾ മാറ്റി മഹത്വം നിറക്കണമേ❤❤

  • @user-es9kw2bw3g
    @user-es9kw2bw3g 2 дня назад +5

    കടബാധ്യതകൾ കൊണ്ട് ബുദ്ധിമുട്ടുന്ന എന്നെ പോലെയുള്ള എല്ലാവരേയും കരകയറ്റാണമേ അമ്മേ പരിശുദ്ധ അമ്മേ കൈവിടരുത്തെ ആമേൻ 🙏

  • @SamuelAlexander-t1c
    @SamuelAlexander-t1c 2 дня назад +36

    ജോലി ഇല്ലാതെ വളരെ അധികം വിഷമിക്കുന്ന മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ കർത്താവെ അമ്മേ പ്രാർത്ഥിക്കണേ അമ്മേ

  • @teenujobin6983
    @teenujobin6983 2 дня назад +16

    അമ്മേ ഞങ്ങളുടെ ലോൺ അടയ്ക്കാനുള്ള പൈസ തന്ന് അനുഗ്ര ഹിക്കണമേ 🙏🏻🙏🏻

  • @ashleyreni8781
    @ashleyreni8781 2 дня назад +6

    അമ്മേ മാതാവേ അവിടുന്നു എന്റെ സങ്കടം കണ്ടു സഹായിക്കണേ 😢😢

  • @leenatomy7179
    @leenatomy7179 2 дня назад +17

    അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എന്റെ മക്കൾക്ക് എത്രയും വേഗം ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏

    • @sherlygeorge4138
      @sherlygeorge4138 2 дня назад

      Yesuve makkale karuthaname. Your will be done

    • @jessymathewjessymathew7133
      @jessymathewjessymathew7133 2 дня назад

      Joli illathe vishamikunna ellavareyum samarpikunnu ente makaneyum samarppikunnu innu prarthikunna ellavarudeyum prarthana kelkane

    • @sathisatheesh2086
      @sathisatheesh2086 День назад

      Ente mon Adarsh jobinuvendy Ammayodu Apekshikkunnu

    • @maxypereira8961
      @maxypereira8961 День назад

      🙏🙏

  • @SafiyathCH
    @SafiyathCH День назад +1

    എൻറ ദൈവ മാതാവേ എൻറ യേശു അപ്പാ എൻറ പ്രശ്നങ്ങൾ തീർത്ത് തരണമേ മക്കളുടെ ജോലി എൻറ വണ്ടി ൻറ പ്രശ്നം എൻറ കട ബാധ്യത എല്ലാത്തിനും ഒരു വഴി കാണിച്ചു തരേണമേ മാതാവേ

  • @subeenasalim8757
    @subeenasalim8757 День назад +3

    അമ്മേ മാതാവേ ഞങ്ങളെ കാത്തോണേ 🙏🏾🙏🏾🙏🏾🙏🏾
    അമ്മേ മാതാവേ എന്റെ സഹോദരി യുടെ വീട് പണി വേഗം തുടങ്ങ നും, സാമ്പത്തിക വഴി ഒരുക്കി തന്ന് അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @anoopathira9527
    @anoopathira9527 День назад +2

    അമ്മേ സഞ്ചാരി മാതാവേ അമ്മയുടെ അടുത്ത് വന്ന് പ്രാർഥിക്കുന്ന എല്ലവരേയും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏

  • @minijoy2103
    @minijoy2103 2 дня назад +4

    അമ്മേ മാതാവേ അമലിന്റെ വിസ പെട്ടെന്ന് ലഭിക്കാൻ തിരുക്കുമാരൻ വഴി സാധിച്ചു തരണമേ, അമ്മ ചെയ്തു തന്ന ഉപകരണങ്ങൾക്ചും നന്ദി 🙏

  • @JerrySelastine
    @JerrySelastine День назад +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ ആമ്മേൻ

  • @SoumyaAbraham-w3e
    @SoumyaAbraham-w3e День назад +1

    പരിശുദ്ധ അമ്മ മാതാവേ.... ഇസ്രായേലിലേക്കുള്ള എന്റെ വിസ തടസ്സങ്ങൾ മാറ്റിത്തരേണമേ... 🙏🏼🙏🏼🙏🏼🙏🏼

  • @poulose5eldho
    @poulose5eldho День назад +1

    യേശുവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏

  • @aryajames8817
    @aryajames8817 День назад +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റേണമേ🙏🏻❤️

  • @beenasimna930
    @beenasimna930 День назад +1

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം ഈ വർഷത്തെ LGS പരീക്ഷ എളുപ്പമാക്കി കൊടുക്കണം ജോലി ഉറപ്പാക്കണം

  • @beenamosas6808
    @beenamosas6808 2 дня назад +3

    അമ്മേമാതാവേ ഇന്ന് എന്റെ മോന്റെ birthday യാണ് ഇശോയെ ആയുസ്സ് ആരോഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ ഇശോയെ ആമേൻ 🙏🙏🙏

  • @lizatomy6754
    @lizatomy6754 День назад +1

    എന്റെ കുടുംബം ജീവിതകാലം മുഴുവൻ അങ്ങയെ സ്നേഹിക്കാനും ആരാധിക്കാനും ഇടയാക്കണമേ 🙏🏻🙏🏻ഞങ്ങളെ അങ്ങേ പരിശുദ്ധത്മവിനാൾ നിറക്കണമേ 🙏🏻

  • @ManushaAK-b8q
    @ManushaAK-b8q 2 дня назад +2

    മാതാവേ എനിക്ക് ബാങ്കിലെ ഗോൾഡ് തിരിച്ച് എടുക്കാൻ പൈസ കിട്ടണേ സാമ്പത്തിക പ്രശ്നം മാറണേ എല്ലാവർക്കും നല്ല വരുത്തണേ🙏🙏🙏🙏🙏🙏🙏

  • @maryabraham4029
    @maryabraham4029 День назад +1

    അമ്മേ മാതാവേ മകനെ ജോലി നല്കി അനുഗ്രഹീക്കണെ🙏🙏🙏🙏

  • @devikabs2621
    @devikabs2621 2 дня назад

    അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം തരണേ എന്റെ എല്ലാം പ്രേശ്നങ്ങൾ തീർത്തു തരണേ എനിക്ക് english samsarikkan pattene madam mattu joli ക്കാരും എന്നോട് സ്നേഹത്തോടെ idepedene അമ്മേ amen

  • @reethammaashokan5385
    @reethammaashokan5385 День назад +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേ തൃക്കരങ്ങളിൽ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @rejanirejani8318
    @rejanirejani8318 День назад

    എന്റെ അമ്മമാതാവേ എനിക്കൊന്നുയരാനായി എനിക്കൊരു മാർഗം എന്റെ അമ്മ മാതാവേ ഒരു വഴികാട്ടി തരേണമേ 🙏🙏🙏ഞങ്ങളുടെ ബിസിനസ്‌ നല്ലത് പോലെ നടത്തിത്തരനായി എന്റെ അമ്മ മാതാവേ അങ്ങയുടെ തിരുക്കുമരനോട് apekshikkename🙏🙏🙏

  • @SanthiniVijayan
    @SanthiniVijayan День назад +1

    മാതാവേ എന്റെ മകന് ജോലി ലഭിക്കുവാൻ കൃപ നല്കണമേ

  • @bindujohn6538
    @bindujohn6538 2 дня назад

    അമ്മേ എന്റെ കൃപാസനം പ്രസാദവര മാതാവേ എന്റെ മകനോട് ചേർന്ന് നടക്കേണമേ അമ്മ യുടെ നീല അങ്കി കൊണ്ട് പൊതിഞ്ഞു നടക്കേണമേ 12 ക്ലാസ്സ്‌ പാസാക്കി തരണേ

  • @BindhuAji-d7e
    @BindhuAji-d7e 2 дня назад +7

    അമ്മേ എന്റെ കടബാദ്യത എന്റെ കുടുംബത്തിലെ സമാധാനം കളയുന്നു അമ്മേ വരണേ എന്നെ സഹായിക്കണേ 🙏🙏🙏🙏🙏

  • @SreeleshmishajiSreelekshmishaj
    @SreeleshmishajiSreelekshmishaj День назад

    മാതാവേ നീയല്ലാതെ എനിക്ക് മറ്റൊരു ആശ്രയം ഇല്ല എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏

  • @santhoshthomas6640
    @santhoshthomas6640 День назад

    അമ്മേ ദൈവമാധവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരേണമേ ആമേൻ

  • @vincyjoseph7642
    @vincyjoseph7642 2 дня назад +1

    എന്റെ അമ്മ മാതാവേ ടാനിയായിക്ക് ഒരു കുഞ്ഞും ടിനോയിക്ക് ഒരു ജോലിയും കൊടുത്ത് അനുഗ്രഹിക്കേണമേ.. ആമേൻ 🙏🙏🙏🙏🙏🙏

  • @bijieldho8177
    @bijieldho8177 День назад +1

    അമ്മ മാതാവേ എന്റെ സഹോദരന്റെ മോൻ ആക്‌സിഡന്റ് പറ്റി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ആണ് അമ്മ ആ മോനെ തൊട്ടു സൗഖം നൽകണമേ ആമേൻ 🙏🙏🙏

  • @shynipeter8322
    @shynipeter8322 2 дня назад

    കൃപാസനം മാതാവേ🙏 എനിക്കും എന്റെ കൂട്ടുകാർക്കും ഇന്ന് വിസ വരുകയാണ് ഞങ്ങളുടെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ച എന്റെ അമ്മയ്ക്ക് കോടാനുകോടി നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @sreeja.psreeja9933
    @sreeja.psreeja9933 2 дня назад

    അമ്മേ എന്റെ മകളുടെ മേൽ കരുണ ചൊരിയാണമേ ബുദ്ധി വികസവും സംസാര ശേഷിയും നൽകേണമേ

  • @smithabinu53
    @smithabinu53 День назад +1

    എന്റെ പത്തിൽ പഠിക്കുന്ന മകനെ സമർപ്പിക്കുന്നു അവൻ്റെ ദേഷ്മെല്ലാം മറ്റി പഠനത്തിൽ ശ്രദ്ധിക്കാൻ സഹായിക്കണമേ മാതാവേ

  • @ShibuVarghese-k1t
    @ShibuVarghese-k1t 2 дня назад

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേകൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെദാസനായഎനിക്ക്അമ്മയുടെഅരികിൽവന്നുസാക്ഷ്യംപറയുവാൻ എന്റെകാലുകൾക്ക് ബലംനൽകിഅനുഗ്രഹിക്കേണമേ 🙏✝️🌹

  • @vijeshiritty2552
    @vijeshiritty2552 2 дня назад

    ഈശോയെ ഈ മാസം തന്നെ എന്റെ അമ്മയ്ക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ മാതാവേ അമ്മേ അമ്മയുടെ മധ്യസ്ഥം വഴി ഈശോയിൽ നിന്നും സൗഖ്യം നേടിത്തരേണമേ എന്റെ കുടുംബത്തെ അമ്മയുടെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏

  • @Bin56789-r
    @Bin56789-r 2 дня назад +2

    അമ്മേ എന്റെ മകന് കാൽപാതം നിലത്തുറപ്പിച്ചു നടക്കുവാനും എഴുതുവാനും പഠിക്കുവാനും ഉള്ള കഴിവ് നെൽക്കണേ എന്റെ മകൾ നല്ല മാർക്കോടെ പാസ്സാക്കണേ മാതാവേ കരുണ തോന്നണേ ❤️

  • @adhits7910
    @adhits7910 День назад +1

    അമ്മേ മാതാവേ. നാളെയാണ് എൻ്റെ ലൈസൻസിൻ്റെ ടെസ്റ്റ് ആണ് അമ്മേ എനിക്ക് ഒരു യോഗൃതയുമില്ല.അമ്മ തന്നെ വന്ന് എൻ്റെ ടെസ്റ്റ് നടത്തി എനിക്ക് വിജയം തന്ന് അമ്മയുടെ. പ്രത്യീക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി എന്നെ മാറ്റണമെ.

  • @ramanisathyan7323
    @ramanisathyan7323 День назад

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന്റെ മദ്യപാനം അവനിൽനിന്നും പൂർണമായും വിടുതൽ ചെയ്തു തരേണമേ കുടുംബത്തിൽ സമാധാനം ഇല്ലാതെ ആയിരിക്കുന്നു നീ എന്റെ ഭവനത്തിൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LeenaJoseph-e9g
    @LeenaJoseph-e9g День назад

    ഞാൻ സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തരണമെ കഷ്ടപാടുകളിലൂടെയാണ് എൻ്റെ ജീവിതം മാതാവെ സഹായിക്കണമെ ഒരു നല്ല ജീവിതം ഭർത്താവുമായി ജീവിക്കുവാൻ അനുഗ്രഹിക്കണമെ അമ്മേ കൃപാസനം അമ്മേ ആമേൻ

  • @SandhyaSinil
    @SandhyaSinil 2 дня назад +2

    അമ്മേ മേരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറച്ച് വിശദീകരിക്കണമേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ

  • @roslinejoseph6070
    @roslinejoseph6070 День назад

    മാതാവേ എന്റെ കൊച്ചിന് കാത്തുകൊള്ളണമേ നല്ല ജോലികൊടുക്കണമേ 🙏🙏🙏

  • @mayareji9724
    @mayareji9724 День назад

    അമ്മ മാതാവേ എന്റെ വിളി ഒന്ന് കേൾക്ക് തളർന്നുപോയ എന്റെ ചേട്ടനെ സംസാരശേഷിയും ശരീരത്തിന് ഒരു ബലവും കൊടുക്കാം അമ്മേ 🙏

  • @RajeshT-mn8ml
    @RajeshT-mn8ml День назад

    അമ്മേ എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണമേ അമ്മ സാധിച്ചു തരും അമ്മയെ കൊണ്ട് മാത്രമേ സാധിക്കു അമ്മേ 😢😢😢😢😢😢😢

  • @rinyjoju4227
    @rinyjoju4227 День назад

    ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മ . കടബാധ്യതകൾ മാറ്റി തരണമേ

  • @vincyjoseph7642
    @vincyjoseph7642 2 дня назад

    എന്റെ അമ്മേ ജെസി ചേച്ചിയുടെ കുഞ്ഞിന്റെ അസുഖം വേഗം മാറ്റികൊടുക്കേണമേ.. ആമേൻ 🙏🙏🙏🙏🙏🙏

  • @SoulSisters731
    @SoulSisters731 2 дня назад +1

    എന്റെ മാതാവേ പരിശുദ്ധ അമ്മേ എനിക്കൊരു ജോലി തന്ന് അനുഗ്രഹിക്കണമേ

  • @jayaantony9169
    @jayaantony9169 2 дня назад

    മാതാവേ എന്റെ അനിയന്റെ ശ്വാസം മുട്ടലും നെഞ്ച് വേദനേം സുഖപെടുത്തണമേ 🙏

  • @nikhithasingh2588
    @nikhithasingh2588 День назад

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാം പ്രശ്നങ്ങളും മാറ്റിത്തരേണമേ ആമേൻ😡😡😡 എന്റെ നിഖിതയുടെ കാലു മുട്ടിന്റെ മേദനയും നീരും മാറ്റിക്കൊടുക്കണമേ

  • @Lakshmi.E-g3h
    @Lakshmi.E-g3h 2 дня назад

    അമ്മേ മാതാവേ എന്റെ വർക്കിൽ നല്ല കസ്റ്റമർ വരണേ... എന്നിക് നന്നായി പഠിക്കാനും ആക്കണേ... എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏

  • @rajic7042
    @rajic7042 День назад

    മാതാവേ എന്റെ ഏട്ടൻ ഒരു അപകടത്തിൽപ്പെട്ടിട്ടുണ്ട് രക്ഷിക്കണമേ പത്തു പൈസ ചെലവില്ലാതെ രക്ഷപ്പെടുത്തണേ മാതാവേ

  • @Syamala-mi5nr
    @Syamala-mi5nr 2 дня назад

    മാതാവേ എന്റെ മക്കളെയും കൂട്ടും കൂടപ്പിറപ്പും കളെയും കാത്ത് കൊള്ളേണേ

  • @SukruthaSabu
    @SukruthaSabu День назад

    എന്റെ അമ്മേ മാതാവേ ആരാധന യമം സുദിയു പുകഴ്ച് യൂം ഉണ്ട് യിരിക്കട് എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ

  • @SamuelAlexander-t1c
    @SamuelAlexander-t1c 2 дня назад +2

    മാതാവേ എന്റെമാകാന്റെയും എന്റെയും എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ ലഭിപ്പാൻ പ്രാർത്ഥിക്കണേ അമ്മേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 2 дня назад

    അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ

  • @sreeja.psreeja9933
    @sreeja.psreeja9933 2 дня назад +1

    അമ്മേ ഇപ്പോൾ എന്റെ മകൻ attend ചെയ്തു കൊണ്ടിരിക്കുന്ന എക്സാം മിനു വിജയം നൽകേണമേ

  • @leenasebastian9969
    @leenasebastian9969 2 дня назад

    എൻ്റെ അമ്മമാവേ എൻ്റെ അമ്മയെ കിടത്തി ബുദ്ധി മുട്ടിക്കരുതെ അങ്ങു വിളിക്കാൻപതരണമെ

  • @Sarunkumar-sh7vv
    @Sarunkumar-sh7vv 2 дня назад +1

    അമ്മേ മാതാവേ അച്ചന്റെ അസുഖം മാറ്റി തരേണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejinjohn3717
    @rejinjohn3717 День назад

    അവിഹിത ബന്ധത്തിൽ നിന്നും പിന്മാറുവാനുള്ള കൃപ തരണമേ അമ്മേ

  • @AnnElviya
    @AnnElviya 2 дня назад +1

    അമ്മേ മാതാവേ പരിശുദ്ധ കൃപാസനം അമ്മേ 🙏🙏❤️🌹🌹💗ഞങ്ങൾ എന്ത് ചെയ്യും അമ്മേ ആരുമില്ല അമ്മേ ഞങ്ങളെ. സഹായിക്കാൻ ഒരു രൂപ തരാൻ പോലും ആരുമില്ല 🙏🙏❤️🌹🌹💕💞സഞ്ചാരി അമ്മേ മോനു മാൾട്ടേയിൽ പോകുന്നതിനു കടം വാങ്ങി കൊടുത്ത പൈസ എന്റെ ഈശോ അപ്പാ യാതൊരു വിത തടസവും കൂടാതെ ആ സാറ് ആ പൈസ തിരിച്ചു തരാൻ മനസ് ഉണ്ടാകേണമേ 🙏🙏❤️🌹💕💞ഈശോ മാതാവേ ഞങ്ങൾ എന്തുചെയ്യും ഈശോ ഞങ്ങൾക്കു ഒരു രൂപ തരാനും ആരുമില്ല ഈശോ മാതാവേ 🙏🙏🌹💕💗y

  • @joysonchalissery
    @joysonchalissery День назад

    വിസ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രണ്ടു മക്കൾക്കും വിദേശത്ത് പഠിച്ച വിഷയതിൽ ജോലി ലഭിക്കാൻ ഞങ്ങൾ പൃർതഥന സഹായം തേടുന്നു ആമേൻ 🙏🙏🙏🙏

  • @LeenaJoseph-e9g
    @LeenaJoseph-e9g День назад

    അമ്മേ മാതാവെ Septemper30 ന് മുമ്പ് എനിക്കൊരു ഭവനം സ്വന്തമായി നൽകണമെ 23 വർഷമായി വാടകയ്ക്കാണ് താമസം. അമ്മ മാതാവെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ.സഹായിക്കണമെ.കൃപാസനം മാതാവെ.

  • @sumasivan559
    @sumasivan559 День назад

    മാതാവേ വിഷ്ണുവിന്റെ മദ്യപാനം അവൻ അടുത്ത ലീവിന് വരുമ്പോൾ നിർത്തണേ അവനെ പുതിയ ഒരാളക്കി മാറ്റാണെ 🙏🙏🙏🙏

  • @salystephan6162
    @salystephan6162 День назад

    അമ്മേ കൃപാസനം അമ്മേ മകന് വിസ പ്രോസ സിങ് നടക്കുകയാണ് അമ്മേ എല്ലാം കൃത്യമായിരിക്കണമമ്മേ. അവൻ്റെ മനസിന് ശക്തി കൊടുക്കണമമ്മേ

  • @gegorgejoseph6854
    @gegorgejoseph6854 2 дня назад

    പരിശുദ്ധ പരമ ദിവ്യ കാരുണ്ണ്യത്തിന്
    എന്നേരവും, ആരാധനയും,
    സ്തുതിയും, പുകഴ്ചയും ഉണ്ടായിരികയട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @yennifer9859
    @yennifer9859 День назад

    മാതാവേ ക്യാൻസർ രോഗിയായ എന്റെ സഹോദരി യുടെ പനിയും ചുമയും മാററി അവളെ സുഖപ്പെടുത്തണേ

  • @vishvambarankn6843
    @vishvambarankn6843 2 дня назад

    അമ്മേ പരിശുദ്ധ മാതാവേ എനിക്ക് പ്രാർത്ഥന ചൊല്ലാൻ ശക്തി തരേണമേ

  • @joysonchalissery
    @joysonchalissery День назад

    രണ്ടു മക്കൾക്കും വിദേശത്ത് പഠിച്ച വിഷയതിൽ ജോലി ലഭിക്കാൻ ഞങ്ങൾ പൃർതഥന സഹായം തേടുന്നു ആമേൻ 🙏🙏🙏🙏

  • @annammathomas2668
    @annammathomas2668 2 дня назад

    എന്റെ അമ്മേ മാതാവേ എന്റെ ബോണിമോ ന്ഒരുജോലികിട്ടുവാൻപ്രാത്ഥിക്കേണമേ അനുഗ്രഹിക്കണമേ ആമേൻ

  • @BindhuPc-ep9zz
    @BindhuPc-ep9zz День назад

    അമ്മേ എന്റെ സഞ്ചാരി മാതാവ് എന്റെ സുധി ഏട്ടനെ സുഖം പ്പെടുത്തി തരണമേ അമ്മേ എന്റെ പാർത്ഥ ന കേക്നേമേ

  • @SaliniAnand-gp2xv
    @SaliniAnand-gp2xv 2 дня назад

    പരിശുദ്ധ ദൈവമാതാവേ എൻ്റെ കുഞ്ഞിൻ്റെ മനസ്സിനെ സൗഖ്യപ്പെടുത്തണമെ, പരീക്ഷകൾ നല്ല രീതിയിൽ അവൾക്ക് എഴുതാനുള്ള കൃപ കൊടുക്കണമേ.അമ്മേ എൻ്റെ അഭയവും ആശ്രയവും അങ്ങ് മാത്രമാണ് മാതാവേ🙏🙏🙏

  • @seethavikraman6890
    @seethavikraman6890 День назад

    അമ്മേ..എന്റെ കടഭാരത്തിൽ നിന്നും എന്നെ മുക്ത്തയാക്കേണമേ

  • @BabyJohny-x9s
    @BabyJohny-x9s 2 дня назад

    അമ്മേ മാതാവേ പ്ലസ് ടു പഠിക്കുന്ന ആന്റണി യെയും SSLC പഠിക്കുന്ന ജോൺ നെയും സമർപ്പിക്കുന്നു മാതാവേ പഠനത്തിലെ കുറവുകൾ മാറ്റി നിറവുകൾ ആക്കി മാറ്റി തരണേ 🙏🙏🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 2 дня назад

    എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤🥰

  • @rajireji1654
    @rajireji1654 День назад

    എൻ്റെ മാതാവേ എൻ്റെ പങ്കാളിയ്ക്ക് ബയേക് സി ചെയ്യ തെടുത്ത് വേദനയുണ്ട് മാതേ വേ വേദന കുറച്ച് െകടുത്ത് വേദന സന്തേഷത്തോടെ സഹിക്കാൻ ഉള്ള കൃപാവരം നൽകി അനുഗ്രഹിക്കണമെ

  • @REGINASHILPA
    @REGINASHILPA 2 дня назад

    അമ്മേ എൻ്റെ സഹോദരൻ സ്ഥിരമായി ജോലിക്കു പോകുന്നതിനും വിവാഹ തടസം മാറിക്കിട്ടുന്നതിനും അങ്ങേ തിരുക്കുമാരനോട് മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണെ🙏

  • @LijiPr-b5w
    @LijiPr-b5w День назад

    അമ്മേ മാതാവേ എന്റെ ഭർത്തവിന്റെ കഷ്ടതകൾ എല്ലാം മാറ്റിതരണ മേ എന്റെ മാതാവേ എന്റെ ഭർത്തവിനെ ആരും പണി വിളി ക്കണില്ല നാളെ പണിക്ക് ആരാങ്കെല്ലിം വിളിക്കണേ മാതാവേ🙏 ആമേൻ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @teenathomas3158
    @teenathomas3158 2 дня назад

    അമ്മേ എന്റെ മകന് അനുസരണ നൽകി അനുഗ്രഹിക്കേണമേ

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 День назад

    അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ

  • @JebrinJustin
    @JebrinJustin День назад

    പരിശുദ്ധ മാതാവേ എന്റെ അമ്മേ മദ്യപാനിയായ എന്റെ ഭർത്താവിന് മാനസാന്തരമുണ്ടാ കണമെ.ദൈവത്തിലാശ്രയിച്ച് ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമെ.
    ആ വേ ആവേ ആവേ മരിയാ
    ആവേ ആവേ ആവേ മരിയാ🌹❤️🥳

  • @BeenaSabu-cp7di
    @BeenaSabu-cp7di День назад

    അമ്മാതാവേ എന്റെ കുഞ്ഞിന് sept25 ന് ശേഷം സൗദിയിൽജോലിക്കുള്ള ടിക്കറ്റ് വന്നു നല്ല ഹോസ്പിറ്റലിൽ അവളുടെ ഡിപ്പാർട്മെന്റിൽ തന്നെജോലിക്കും താമസത്തിനും നല്ലകൂട്ടുകാർ ഉണ്ടായിരിക്കേണമേ. ഒരു ബുദ്ധിമുട്ടും കൂടാതെ ജോലിക്ക് കയറാൻ സാധിക്കണമേ. ഈശോയും അമ്മയും അനുഗ്രഹിക്കേണമേ. ആമേൻ 🙏💐❤🙏💐❤🙏💐❤🙏💐❤

  • @shayeemohan8495
    @shayeemohan8495 День назад

    എന്റെ ഈശോ എന്റെ അമ്മമാതാവേ 20/14/24ന് കൊടുക്കുവാനുള്ള രൂപയ്ക്ക്‌ ഒരു തീരുമാനമുണ്ടാക്കി തരേണമേ 🙏🙏🙏🙏

  • @LatestUpdates-wu4gl
    @LatestUpdates-wu4gl 9 часов назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ❤ എൻ്റെ വിസയും കഴിയർ ആയി.... എന്തെങ്കിലും ഒരു വഴി കർത്താവ് കണികൺമേ...😭😭😭😭😭അപ്പ എനിക് ആരുമില എൻ്റെ സാക്ഷ്യം പറയാൻ ആഗ്രഹിക്കുന്നു ....😭😭😭😭

  • @bindhumurali1443
    @bindhumurali1443 День назад

    എന്റെ മാതാവേ എന്റെ മോൻ എത്രയും പെട്ടെന്നു ഗേൾഫിൽ പോകാൻ സാധിക്കേണ് മാതാവേ

  • @annmariya8476
    @annmariya8476 2 дня назад +1

    Mathave ente grant petenn kittuvan karuna ayirikaname