Комментарии •

  • @farzzgosh7354
    @farzzgosh7354 Год назад +306

    ഇത് കണ്ട് ആർക്കേലും കണ്ണ് നിറഞ്ഞോ 😢😢😢😢

    • @rajeshr2440
      @rajeshr2440 Год назад +6

      കണ്ണ് നിറഞ്ഞില്ല പക്ഷേ ചിത്ര ചേച്ചിയെയുടെ പിറന്നാൾ കൊണ്ട് ചാനൽ കുറച്ചു റേറ്റ് കൂട്ടി പിന്നെ വിതുവും സിതാര എന്തിനാ ഇരിക്കുന്ന

    • @chilambolidanceacademy1910
      @chilambolidanceacademy1910 Год назад +9

      കണ്ണും മനസും നിറഞ്ഞു. ഈ ചിരി എന്നും ഇതുപോലെ തിളങ്ങട്ടെ ❤️

    • @rinshasherinp972
      @rinshasherinp972 Год назад +1

      Illa

    • @sharithabu495
      @sharithabu495 Год назад +2

      😢

    • @tpsanjay1324
      @tpsanjay1324 Год назад +4

      സത്യം

  • @saleemkp6713
    @saleemkp6713 10 месяцев назад +58

    ചിത്ര അമ്മയുടെ ചിരി കണ്ടാൽ ഒരുപാട് സന്തോഷം മാത്രം വരുന്നവർ ഉണ്ടോ ❤❤

  • @sooryachitra3010
    @sooryachitra3010 7 месяцев назад +17

    കൊച്ചു കേരളത്തിന്റെ മൂകാംബിക ചിത്രാമാ ❤😘❤️💕

  • @RijuNRaj
    @RijuNRaj Год назад +106

    നമ്മുടെ സ്വന്തം സ്വകാര്യ അഹങ്കാരം....പാട്ടിൻ്റെ പാലാഴി, പറയാൻ വാക്കുകൾ ഇല്ലാത്ത വരദാനം... ചിത്ര ചേച്ചീ ❤❤❤
    അവരുടെ ഈ ഗാന മാധുര്യം നിറഞ്ഞു കേൾക്കുന്ന ഈ കാലഘട്ടത്തിൽ, അത് കേട്ട് അവർക്കൊപ്പം നീങ്ങാൻ കഴിയുന്നത് നമ്മൾ എല്ലാവരുടെയും മഹാ ഭാഗ്യം...
    ചിത്ര ചേച്ചീ ❤❤❤ by a hardcore fan of you.

  • @sheejang2756
    @sheejang2756 9 месяцев назад +17

    ചിത്രച്ചേച്ചിക് ആയുസും ആരോഗ്യവും നൽകട്ടെ...❤❤❤❤❤❤❤

  • @sanaljayan
    @sanaljayan Год назад +54

    ചിത്രാമ്മ ❤❤❤ ഒരു നൂറുജന്മം ഇതുപോലെ ഇങ്ങനെ തന്നെപോവട്ടെ ❤❤

  • @ARVS2200
    @ARVS2200 Год назад +24

    ചിത്ര ചേച്ചി ഈ കളർ സാരിയിൽ അപ്സരസിനെ പോലുണ്ട്. എന്നും ഒത്തിരിയിഷ്ടം. ഒന്ന് കാണാൻ അതിലേറെ മോഹം.❤❤❤❤

  • @StyleNReady
    @StyleNReady Год назад +116

    ഇന്നത്തെ ഈ episode ൽ audient ആയി വരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം..🥰❤️The great Chithramma ❤ അമ്മയെ കാണാൻ കഴിഞ്ഞതിൽവളരെയധികം സന്തോഷവതിയാണ് ഭാഗ്യമാണ് ❤ അമ്മക് ദീർഗയുസും ദീർഗകാല ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ... ഒരിക്കൽകൂടി സന്തോഷം..🙏(IIT perinthalmanna education centre)
    MONISHA ❤

  • @sharafudheensharafudheen8906
    @sharafudheensharafudheen8906 Год назад +67

    ഗ്രൂമിങ് ടീം.. തന്ന ആ പാട്ടുണ്ടല്ലോ... വേറെ ലെവൽ ആണ് ❤❤❤

  • @asifsuperk6182
    @asifsuperk6182 Год назад +15

    വാക്കുകള്‍ക്ക് അതീതമാണ് ആ വിനയം ആ ചിരി ആ സ്വരം ചിത്ര ചേച്ചി ചേച്ചിയും ജാനകി അമ്മയും ജീവിക്കുന്ന ഈ കാലയളവില്‍ എനിക്ക് ജീവിതം തന്ന ദൈവത്തോടു ഞാന്‍ എന്റെ ആയുസ് മുഴുവന്‍ സ്തുതി പറഞ്ഞാലും തീരില്ല ഇവരെ ഒക്കെ ദൂരെ നിന്ന് എങ്കിലും ഒന്ന് നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നു പണ്ടൊക്കെ ഇവരുടെ പാട്ടുകൾ റേഡിയോ യില്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിച്ചു ഇവരുടെ ഒരു ഫോട്ടോ കണ്ടെങ്കി എന്ന് ടിവി യില്‍ കാണാന്‍ കിട്ടിയത് തന്നെ സന്തോഷം

  • @sajjusahadevan638
    @sajjusahadevan638 Год назад +35

    എത്ര മനോഹരമായി അവതരിപ്പിച്ചു grooming team... Happy birthday Chithra chechi...

  • @midhunamohan5645
    @midhunamohan5645 Год назад +44

    Cutest chithrammaa..😘❤️ manasayalum mugham ayalum... nth chundhariyaa..😽

  • @sandhyanair-iw6hi
    @sandhyanair-iw6hi Год назад +9

    Love u chithra chechi.....100yrs ....jeevikkatte ....ingane thanne.....❤🎉🙏

  • @vijayakumar29
    @vijayakumar29 Год назад +24

    സത്യം ഞാൻ അറിയാതെ കരഞ്ഞു പോയി ചിത്ര ചേച്ചി 🥰🥰😘😘❤❤❤❤❤

  • @padmajasasidharan2974
    @padmajasasidharan2974 Год назад +32

    നിഷ്കളങ്കമായ ആ പുഞ്ചിരി എന്നും കാണാൻ നമുക്ക് ഭാഗൃം ഉണ്ടായിരിക്കണേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം.🙏🙏

  • @shatavanur7792
    @shatavanur7792 Год назад +14

    മനസ്സ് നിറഞ്ഞു കണ്ണ് നിറഞ്ഞു 😘😘😘

  • @krishnadasnair8168
    @krishnadasnair8168 Год назад +7

    Chitra chechi jeevikunna bhoomiyil jeevikan pattunnatu thanne bhagyam.

  • @abhayprasanth5177
    @abhayprasanth5177 11 месяцев назад +8

    ചിത്ര ചേച്ചി ക്കു സമം ചിത്ര ചേച്ചി മാത്രം. 🥰

  • @sunuvinu007
    @sunuvinu007 Год назад +23

    കണ്ണും മനസും നിറഞ്ഞു 😢❤️😍❤️

  • @kannanamrutham8837
    @kannanamrutham8837 Год назад +21

    മലയാളത്തിൻറെ വാനമ്പാടി കെ എസ് ചിത്ര ചേച്ചി ❤❤❤

  • @Jaffer-iy9yk
    @Jaffer-iy9yk 9 месяцев назад +4

    Love u ചിത്രാമ്മ ❤❤❤❤

  • @Doodlecraftzzz
    @Doodlecraftzzz Год назад +15

    നമ്മുടെ സ്വത്താണ് ചിത്രച്ചേച്ചി ❤❤❤❤പിറന്നാൾ ആശംസകൾ

  • @kashyap3120
    @kashyap3120 Год назад +4

    True. Chechi oru Goddess. Love u chechi. Kannu niranju

  • @rathubhaiiikerala8183
    @rathubhaiiikerala8183 Год назад +9

    Vidu Annan's paranjathu 100% true❤

  • @minikwt4112
    @minikwt4112 Год назад +14

    കണ്ണ് നിരയാത്ത ഏത് മലയാളി love u somuch ചക്കര ചിത്ര ചേച്ചി ❤❤❤

  • @Abcdefgh11111ha
    @Abcdefgh11111ha Год назад +10

    Wow സംഗീതം എന്നത് ഒരു സംഭവം തന്നെയാ 🙏🏿🙏🏿🙏🏿🙏🏿നമിച്ചു

  • @preethubajubajubalan7560
    @preethubajubajubalan7560 Год назад +18

    😘❤❤Wowww Romanjification😊💓🙏🏻🙏🏻Happy Birthday Chithrammmaa😘😘😘

  • @saradaagrasala8548
    @saradaagrasala8548 Год назад +18

    Happy Birthday chithra chechi Love you so much🙏❤️💕😊🌹

  • @ratheeshrajan7462
    @ratheeshrajan7462 Год назад +5

    എന്റെ അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @nourin723
    @nourin723 7 месяцев назад +3

    അഹങ്കരിക്കാൻ ഒരുപാടുണ്ടായിട്ടും ഒരു അഹങ്കാരവുമില്ലാത്ത നമ്മുടെ സ്വന്തം ചിത്ര ചേച്ചി ❤️❤️❤️❤️ആ ചിരി തന്നെ മതി 😘😘😘😘
    വിധു അണ്ണൻ പറഞ്ഞപോലെ ആ കൂടെ ഇരിക്കാൻ അർഹരല്ല ചേച്ചീടെ കൂടെ പലപ്പോഴും judging പാനലിൽ ഇരിക്കുന്നവർ... 👍👍👍

  • @AneeshPayyadi
    @AneeshPayyadi Год назад +10

    Merin and Shweta voice aaanu chithra chechi voice ayit suite akunat ❤❤

  • @jojyjo2360
    @jojyjo2360 Год назад +7

    Lokath pakaram vaykkkan illatha singeranu chithra chechiii ❤ ❤❤❤

  • @minglemohan5137
    @minglemohan5137 11 месяцев назад +4

    Sithu paranjathe ethreyo seriaanu enikkum kandapol kannuniranju...Abhimaanam kondu kannuniranjuu.❤

  • @nithinprasad864
    @nithinprasad864 Год назад +30

    Living legend...no one can even come near to her in singing 🫰❤️

  • @jijikponnu3308
    @jijikponnu3308 Год назад +14

    കണ്ണു നിറഞ്ഞു 🥺❤

  • @reshmaabhilash6575
    @reshmaabhilash6575 Год назад +25

    Indian Cinema sangeethathinte Angel ❤

  • @YamunaGanga22
    @YamunaGanga22 Год назад +13

    Her simplicity... 🤍

  • @melophile6983
    @melophile6983 Год назад +33

    ചിത്ര ചേച്ചിയുടെ ചിരിച്ചു കൊണ്ടുള്ള മുഖം എന്നും കാണാൻ ആരോഗ്യത്തോടെ ഇരിക്കാൻ എല്ലാർക്കും പ്രാർത്ഥിക്കാം
    ♥️

  • @fathimaanna3215
    @fathimaanna3215 Год назад +8

    I LOVE CHITHRA MOM❤❤❤❤❤😘😘😘😘😘

  • @gouritheertha-pv2oe
    @gouritheertha-pv2oe Год назад +13

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പ്രോഗ്രാം.. Bt ഒറ്റ കാര്യം മറ്റു ചാനലുകളിൽ പങ്കെടുത്ത കുട്ടികൾ വന്നപ്പോ മറ്റുള്ളോർക്ക് ചാൻസ് നഷ്ടമായി.. അങ്ങനുള്ളോർക്ക് എക്സ്പീരിയൻസ് ചെയ്യാൻ അവസരം നൽകണം.. വളർന്നു വരട്ടെ പുതു തലമുറ...

  • @saranyaratheesh3853
    @saranyaratheesh3853 Год назад +12

    I Love chhithramaaaaa❤❤❤

  • @thewanderer9233
    @thewanderer9233 Год назад +9

    ചിത്ര ചേച്ചി😍😍😘😘❤❤

  • @ashifashi6168
    @ashifashi6168 Год назад +14

    മാപ്പിള പാട്ടിലൂടെ വന്നു മാപ്പിള പാട്ടിന്റെ സുൽത്താനായി മാറി പിന്നീട് സരിഗമപയിലൂടെ ഗ്രൂമിങ് ജഡ്ജ് ആയി വന്ന് മലയാളികളെ ഞെട്ടിച്ച ആ ഒരു മനുഷ്യൻ ആയിരുന്നു ചിത്രാമ്മക് പൊന്നാടാ അണിയിക്കേണ്ടത് ...
    Shareefka❤

    • @faizu5615
      @faizu5615 Год назад +3

      Comedy😂😂😂🤣
      Regional singers aaya Sithuvum Vidhuvinum polum athinulla yogyatha illa pinnano kannur shareef.😂
      Asianet nte aadharam aayirunnu enkil ithu madhavan sir idanan aayirunnu..

  • @Nidheesh457
    @Nidheesh457 Год назад +5

    ഒരുപാട് ഇഷ്ടം ചിത്ര ചേച്ചി 🥰❤

  • @gvillagers
    @gvillagers Год назад +9

    Happy birthday Chinnakuyil Chitramma

  • @bijuvettiyar9282
    @bijuvettiyar9282 8 месяцев назад +3

    മലയാളിയുടെ സ്വന്തം വാനമ്പാടി ഒരുപാട് ഇഷ്ട്ടം നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു 🥰❤️❤️🥰❤️❤️❤️❤️❤️❤️

  • @kalyanpavan4726
    @kalyanpavan4726 Год назад +25

    Wow ✨ beautiful tribute 🙏

  • @mahikumar2778
    @mahikumar2778 Год назад +4

    Yess sarikkum Chechi Love you ❤❤

  • @yadu3038
    @yadu3038 Год назад +5

    ചിത്രചേച്ചി❤❤❤

  • @ayshaaysha4209
    @ayshaaysha4209 Год назад +3

    Chithra chechiye enik bayangara ishttamanu

  • @suhailas3407
    @suhailas3407 11 месяцев назад +3

    Santhosham kond ano enn ariyilla kann niranju 🥰😍❤️

  • @manuk3309
    @manuk3309 Год назад +5

    Happy birthday 🎉love you Chithra chechi ❤

  • @varshapaulson1467
    @varshapaulson1467 Год назад +4

    Happy birthday ❤ chitra chechi

  • @thommanscreative9767
    @thommanscreative9767 Год назад +6

    Happy birthday chithramma❤❤

  • @SarathBabu-e4f
    @SarathBabu-e4f 6 месяцев назад +1

    ❤❤❤❤❤❤chithramma

  • @gracetharakan7733
    @gracetharakan7733 Год назад +6

    Please, ചിത്ര ചേച്ചി മതി.❤❤❤❤❤❤

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Год назад +9

    ചിത്രാമ്മ ❤❤❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +4

    🎉🎉❤❤❤❤ ചിത്രാമ്മ🎉🎉🎉

  • @balamuralisukumaran1434
    @balamuralisukumaran1434 7 месяцев назад +1

    God bless chitra chechi🙏🙏🙏🙏

  • @ashaashok1084
    @ashaashok1084 Год назад +6

    Love you chithamma

  • @krishnalalmadhavanpillai7532
    @krishnalalmadhavanpillai7532 Год назад +8

    Sweet Human being & Pride of India. Happy birthday dear Chechi❤…

  • @utharaammuz2738
    @utharaammuz2738 Год назад +9

    Big salute to all singer’s ❤❤❤❤

  • @aleenasreeanjanam564
    @aleenasreeanjanam564 Год назад +6

    Happy 60th birthday to you. Enjoy your life as much as you can.I think your 60th birthday will be the best birthday you will ever have in your life. Enjoy the day like never before.
    You only get to turn 60 once, so enjoy your day and year to the fullest. Sending warm regards.
    എം ജി രാധാകൃഷ്ണൻ
    ചേട്ടനും ആയിട്ടുള്ള ഒരു
    ഫോട്ടോ എവിടെയെങ്കിലും ഉൾപ്പെടുത്താമായിരുന്നു കെ എസ് ചിത്ര എന്ന പാട്ടുകാരിയെ ലളിതഗാനങ്ങളിലൂടെയും സിനിമാഗാനങ്ങളുടെയുംലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയ ആളാണ് കെ എസ് ചിത്രയുടെ ഗുരുനാഥൻ കൂടിയായിരുന്നു സ്റ്റാർസിംഗർ ഡയറക്ടർക്ക് അറിയാത്ത കാര്യം അല്ലല്ലോ കെ എസ് ചിത്ര എന്ന പാട്ടുകാരിയെ കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ട പേര് എം ജി രാധാകൃഷ്ണൻ എന്ന സംഗീതജ്ഞനെ കുറിച്ച് തന്നെയാണ് അറിവില്ലായ്മ ഒരു കുഴപ്പമില്ല പക്ഷേ അത് അലങ്കാരമായി ഏഷ്യാനെറ്റ് കൊണ്ടു നടക്കരുത് ലോകത്തിലെ എല്ലാത്തിനെ കുറിച്ചും നേരോടെ നിർഭയം നിരന്തരം പറയുന്നുണ്ട് എന്നാണല്ലോ ഏഷ്യാനെറ്റ് നിങ്ങൾ പറയുന്നത് അത് ഇവിടെ കണ്ടില്ല അതുകൊണ്ട് സൂചിപ്പിച്ചു എന്ന് മാത്രം

  • @mohamedrahees.k8138
    @mohamedrahees.k8138 Год назад +14

    ❤Beautiful tribute ❤

  • @nikhilem7286
    @nikhilem7286 Год назад +9

    കള്ളരിവിളക് തെളിഞ്ഞതാണോ??
    കൊന്നത്തു് സൂര്യൻ ഉദിച്ചതാണോ?
    കൊന്നമരം പൂത്തുലഞ്ഞതാണോ?
    Yes... It's a precious human 🤌🏻
    Chithrachechi ❤‍🔥

  • @ashrafk.a6570
    @ashrafk.a6570 Год назад +2

    Chithra chechi❤❤❤❤

  • @PriyaSam-kx4to
    @PriyaSam-kx4to Год назад +2

    Chithrachechiiii love uuuuuu❤

  • @saleemmuringathodan5366
    @saleemmuringathodan5366 11 месяцев назад +1

    ശരിയാ....

  • @thineeskeethan4885
    @thineeskeethan4885 Год назад +5

    Happy birthday Amma 🎉🎉🎉

  • @shinojvadakkanvadakkan9405
    @shinojvadakkanvadakkan9405 Год назад +1

    Chitramma happy birthday..❤❤🥰🥰🥰🎉🎉🎉

  • @harimohan50
    @harimohan50 Год назад +21

    She deserves this wonderful tribute

  • @fj4entertainments271
    @fj4entertainments271 Год назад +3

    Indu mam super voice

  • @supriyarajeev7446
    @supriyarajeev7446 2 месяца назад

    ചിത്ര ചേച്ചി song very ബ്യൂട്ടിഫുൾ ❤️‍🩹🥰😍

  • @chandrikamukundan6804
    @chandrikamukundan6804 Год назад +5

    Very beautiful tribute.

  • @HyraMariyamSothu-fu7ec
    @HyraMariyamSothu-fu7ec Год назад

    Love u chitrammaaaa❤❤❤❤😘😘😘😘😘

  • @shatavanur7792
    @shatavanur7792 2 месяца назад

    മെഹ്റിൻ ❤🎉love u

  • @ashaashok1084
    @ashaashok1084 Год назад +6

    Chithrsmmakke devam nallathu tharattae

  • @priyeshmk8768
    @priyeshmk8768 13 дней назад

    ആഷിമ സൗണ്ട് പൊളി

  • @jishabasheer9406
    @jishabasheer9406 Год назад +1

    Love u chithra chechi❤️

  • @PrabhaChullikara
    @PrabhaChullikara 2 месяца назад

    Chechiyude chiri ella vishamagalum marakkunnu 🙏🫂💋💋💋💋

  • @aneeshlijiliji2275
    @aneeshlijiliji2275 Год назад +1

    അമ്മ 😘

  • @aiyappankrishnapillai5197
    @aiyappankrishnapillai5197 Год назад

    Iyyooooooo ❤️❤️❤️❤️❤️❤️❤️❤️ chithrachechi

  • @ramimohath1671
    @ramimohath1671 Год назад

    ആാാ കുന്നത്ത് സൂര്യൻ ആാാ ഒരു പോഷൻ mwoone Romnjification😍😍😍😍😍

  • @musthafasaali1027
    @musthafasaali1027 Месяц назад

    Nammade vaanambadi❤

  • @sharithabu495
    @sharithabu495 Год назад +6

    ചിത്രാമ്മ❤

  • @merlinjames7499
    @merlinjames7499 Год назад +9

    Of course vidhu tells truth

  • @mayadevipillai787
    @mayadevipillai787 Год назад +2

    Excellent excellent excellent excellent

  • @jayasrees2459
    @jayasrees2459 Год назад +3

    Happy birth
    day❤❤❤

  • @sandraksaju3377
    @sandraksaju3377 Год назад +2

    Chithra chechiii 🤍

  • @saranyasudhi646
    @saranyasudhi646 7 месяцев назад

    Satym kannum manasum niranju❤❤❤

  • @Anaswara-1234
    @Anaswara-1234 11 месяцев назад +2

    ❤❤❤

  • @devdoctor7451
    @devdoctor7451 Год назад +2

    Sangeeta Saraswathi❤

  • @manujveli4046
    @manujveli4046 Год назад +2

    Full eppisodu evde

  • @AbdulRazak-ht4um
    @AbdulRazak-ht4um Год назад +4

    16 സംസ്ഥാന അവാർഡ് ആണോ, ബാക്കിയുള്ളത്‌, ആര് തിന്നു നിങ്ങളോ, അല്ല കട്ടുകൊണ്ടുപോയോ, ഒന്നു പറയുമ്പോൾ മിനിമം അറിവുവേണം അതും ചിത്രാമയെകുറിച്ച് 🙏🙏🙏 36 സംസ്ഥാന അവാർഡ്,16 കേരള സംസ്ഥാന അവാർഡ് 😢😢😢

  • @nithyamenon78
    @nithyamenon78 Год назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @AmmuVilla
    @AmmuVilla 3 месяца назад

    Athu superayi

  • @rasakkoluppalam8650
    @rasakkoluppalam8650 Год назад +3

    🥰❤

  • @bijuvijayan6653
    @bijuvijayan6653 11 месяцев назад

    ❤ sidhrma

  • @shahmonalhindi7125
    @shahmonalhindi7125 11 месяцев назад

    ❤ my Kerala 🌴🇮🇳❤

  • @jithinmv6516
    @jithinmv6516 Год назад +1

    ❤️🥺