ആ അമ്മ ഇപ്പോൾ എവിടെ ആണെന്ന് ഒരു ചോദ്യചിഹ്നമായി മാറി... 🥺

Поделиться
HTML-код
  • Опубликовано: 19 окт 2024
  • പട്ടയത്തിനു വേണ്ടി വില്ലേജ് ഓഫീസിൽ അലഞ്ഞുതിരിഞ്ഞു നടന്ന ആ അമ്മയെ തിരക്കി ഇറങ്ങി രവീന്ദ്രൻ.
    ഉടൻ പണം | EPI 48 | Mon - Fri @ 8.30PM
    Click the link to watch Udan Panam Epi 48 on manoaramMAX: www.manoramama...
    #UP5 #udanpanam5 #VenkiTwinki #dishumdishum #okong #venkitesh #twinkle #MazhavilManorama #manoramaMAX #venki
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install the manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 44

  • @AjithAjith-uy4ss
    @AjithAjith-uy4ss 3 месяца назад +32

    ആ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.. എറണാകുളം പള്ളുരുത്തിയിൽ... മകൾ ഇപ്പോഴും എറണാകുളം മസികാരോഗ്യകേന്ദ്രത്തിലാണ്. പള്ളുരുതി റിലീഫ് സെറ്റിൽമെന്റിൽ ഉണ്ട് മകൾ... ഇടയ്ക്കു ഈ അമ്മ അവിടെ വരാറുണ്ട്

  • @sajithapoojaponnu1824
    @sajithapoojaponnu1824 3 месяца назад +29

    കരച്ചിൽ അടക്കാൻ കഴിയുന്നില്ല. സർനെ പോലെ ഉള്ള മനുഷ്യർ ആകണം ഓരോ സർക്കാർ സ്ഥാപനങ്ങളിലും 👍🏻👍🏻

  • @MiniPuthenpurayil
    @MiniPuthenpurayil 3 месяца назад +69

    സത്യ സന്തനായ മനുഷ്യൻ പച്ച ആയ മനുഷ്യൻ ഇതുപോലെ ഉള്ളവർ ഉണ്ടായിരുന്നു എങ്കിൽ

    • @muneerc5246
      @muneerc5246 3 месяца назад +1

      athe njshal ellam ethra varshagalayi kayari iragunnu nammude vigaragal avar manasilakunnilla

  • @raziyabeegum2043
    @raziyabeegum2043 3 месяца назад +2

    ഈ ഭൂമി നിലനില്ക്കുന്നത് തന്നെ ചുരുക്കം ചിലനല്ല മനുഷ്യർ ഉള്ളത് കൊണ്ട്.❤

  • @Jayasree951
    @Jayasree951 3 месяца назад +5

    Ithupole akanam ella government employees. Sir big salute

  • @vishnumayakv3882
    @vishnumayakv3882 3 месяца назад +1

    കണ്ണ് നിറഞ്ഞു 🙏❤️

  • @sreejasanthosh7222
    @sreejasanthosh7222 3 месяца назад +7

    ഫുൾ എപ്പിസോഡ്

  • @jayan6741
    @jayan6741 3 месяца назад +3

    👍👍🙏🙏🙏🙏സാറിനെ പോലെ ഉള്ളവർ ചുരുക്കം ചിലർ മാത്രം

  • @josilykj7188
    @josilykj7188 3 месяца назад +13

    വളരെ നല്ലൊരു മനുഷ്യൻ 👍👍

  • @neethuselvaraj2865
    @neethuselvaraj2865 3 месяца назад +3

    എന്റെ അധ്യാപകർ 🙏🏻🙏🏻🙏🏻

  • @remabaipp1927
    @remabaipp1927 3 месяца назад +3

    എന്തൊരു മനുഷ്യൻ

  • @കുഞ്ഞുമോൻ-ബ9ശ
    @കുഞ്ഞുമോൻ-ബ9ശ 3 месяца назад +5

    എന്റെ പട്ടയത്തിന് 8കൊല്ലം നടന്നു
    8വർഷം ശേഷം സാറിനെ പോലെ ഉള്ള സാർ വന്നു പട്ടയം തന്നു

  • @rajeshkrishnan2224
    @rajeshkrishnan2224 3 месяца назад +3

    Really great Sir ❤❤❤👍👍👍

  • @inshadibrahim7111
    @inshadibrahim7111 3 месяца назад +12

    ഇപ്പഴും കയറി ഉറങ്ങുന്നില്ലേ കുറെ പാവപ്പെട്ടവർ....
    അവിടെ ഉള്ളവരുടെ (ഓഫീസിൽ ) ഇരുപ്പും ഭാവോം കണ്ടാൽ അവരുടെയൊക്കെ അണ്ണാക്കിൽനിന്നും എടുത്തു കൊടുക്കുന്നത് പോലെയാണ്
    .. Sir, നിങ്ങളെ പോലെയുള്ളവർ ഉണ്ടായാലേ സാധാരണക്കാർക്ക് ഒരു ആശ്വാസം ഉണ്ടാവു

  • @amlaundry-s1p
    @amlaundry-s1p 3 месяца назад +2

    Great

  • @sooryaprashob8932
    @sooryaprashob8932 3 месяца назад

    Ente teachers and neighbours Ravi sir,Raman sir.Oru nalla private college nadathiyirunnu...Without fees enne padippichittundu..Orupad kuttikal padichittundakum..Evar annum ennum angane thanneyanu.. Helpfull to everyone..Vidya kondum arivu kondum sneham kondum oru nadinte muthayavar... Evarillathe oru paripadiyum nattil poornnamakilla...pallippuram karude swantham Revi remananmar..Parayan vakkukal illa .

  • @saivishnu7497
    @saivishnu7497 3 месяца назад +6

    ഇത് കേൾക്കുന്ന ഒരു പാണാവള്ളികാരൻ
    sir 🥺
    കണ്ണ് നിറഞ്ഞു 🥺😢

  • @newnews901
    @newnews901 3 месяца назад +10

    എന്റെ ഒരു സംശയം ആണ്.. പഴയ കാലത്ത് പട്ടയത്തിലും ആധാരത്തിലും ഫോട്ടോ പതിക്കുന്ന പരിപാടി ഉണ്ടായിരുന്നോ

    • @niyasm8973
      @niyasm8973 3 месяца назад +1

      In application brother

    • @ramananpgsheisthegiftofgod2407
      @ramananpgsheisthegiftofgod2407 2 месяца назад

      പട്ടയത്തിൽ ഫോട്ടോയില്ല. വീട്ടിനു കൊടുത്ത അപേക്ഷയോടൊപ്പം ഫോട്ടോ ഉണ്ടായിരുന്നു.

  • @saumyajoy8135
    @saumyajoy8135 3 месяца назад +4

    സാറിനെ ദൈവം അനുഗ്രഹിക്കും. 🙏🏻

  • @athira4894
    @athira4894 3 месяца назад +5

    What a beautiful act

    • @MubashiraUmmer-ds4kt
      @MubashiraUmmer-ds4kt 3 месяца назад

      Inghaneyuma manushyaro

    • @athira4894
      @athira4894 3 месяца назад +3

      @@MubashiraUmmer-ds4kt The reason I say this is acting. Ask the village officers during the time he worked and find out if they can do as he said.

  • @minithomas4036
    @minithomas4036 3 месяца назад +1

    Loan kodukkan photo venamayirukkum

  • @BasheerKuyyatt
    @BasheerKuyyatt 3 месяца назад

    Nallamanushan

  • @DhaneeshThamarakulam
    @DhaneeshThamarakulam 3 месяца назад +2

    സാർ, കണ്ണ് നിറഞ്ഞു 🥹🥹

  • @hafsasvlog977
    @hafsasvlog977 3 месяца назад +1

    Kannu niranhu..😢😢

  • @fooodvlogger1237
    @fooodvlogger1237 3 месяца назад +3

    🙏😥😭 salute sir

  • @arifaathif8331
    @arifaathif8331 3 месяца назад +2

    sir ne dheergayuss undavatte ❤❤❤ athmarthamayi prarthikkunnu😢❤❤❤

  • @__abz_._._albi1127
    @__abz_._._albi1127 3 месяца назад +1

    ❤🙏👍

  • @ManjuSuresh-q1w
    @ManjuSuresh-q1w 3 месяца назад

    👍👍

  • @adarsh_adish
    @adarsh_adish 3 месяца назад +9

    സബ്സ്ക്രൈബ് cheythu sahayikku plz🎉😢

  • @b2r968
    @b2r968 3 месяца назад +11

    5 like thero

  • @fooodvlogger1237
    @fooodvlogger1237 3 месяца назад +1

    Sashal dheyvam 🙏😭😥😒😓

  • @jessymolejacob9465
    @jessymolejacob9465 3 месяца назад +2

    *സംശയങ്ങൾ ചോദിക്കട്ടെ...*
    ഈ വീഡിയോ ചാനലുകാർ
    മുൻകൂട്ടി തയ്യാറാക്കിയ
    ഒരു തിരക്കഥ പോലെ തോന്നുന്നു.
    1 ) കഥയിൽ പറയുന്ന
    ഹൗസിങ്ങ് ലോൺ ( LIGH, MIGH, കൈരളി ) കൊടുത്തത്ത് ഏതാണ് 80- 90 കാലഘട്ടത്തിലാണ്.
    അന്നത്തെ പട്ടയത്തിൽ ഒരു കാരണവശാലും
    ഫോട്ടോ ഉണ്ടാകില്ല
    2 ) ഇത്തരം ലോണുകളുടെ ഡോക്കുമെൻറുകള്‍ സൂക്ഷിക്കുന്നത്
    താലൂക്കാഫീസിൽ ആണ്
    വില്ലേജാഫീസിൽ സൂക്ഷിക്കാറില്ല
    ആ ലോണിൻ്റെ പിരിവ് മാത്രമാണ്
    വില്ലേജാഫീസിൽ നടത്തിയിരുന്നത്.
    🤔🤔🤔🤔

    • @ramananpgsheisthegiftofgod2407
      @ramananpgsheisthegiftofgod2407 2 месяца назад +1

      താങ്കൾ പറഞ്ഞതു ശരിയാണ്. ഫോട്ടോ പട്ടയത്തിലില്ല. അന്നത്തെ ആപ്ലിക്കേഷനിൽ ഫോട്ടോ പതിച്ചിരുന്നു. പട്ടയത്തോടൊപ്പം അ പേക്ഷയും വെച്ചിരുന്നു. വില്ലേജിൽ പട്ടയം വരാൻ കാരണം അന്ന് ലോൺ എഴുതി തല്ലിയപ്പോൾ താലൂക്കിൽ നിന്നും ആളുകൾ കുറെ പേർ വാങ്ങിച്ചു. വാങ്ങിക്കാത്തവരുടെ പട്ടയം വിcല്ലജിലേക്ക് അയച്ചിരുന്നു. ഈ അമ്മ താലൂക്കിൽ ചെന്നപ്പോൾ വില്ലേജിലുണ്ടു് എന്നു് അറിയിച്ചു. എന്നാൽ വന്ന ഒരു ഓഫീസറും നോക്കിയില്ല. കാരണം താങ്കൾ പറഞ്ഞതുപോലെ അവരും വിശ്വസിച്ചു. ഉണ്ടോ എന്ന് നോക്കാൻ മെനക്കെട്ടുമില്ല. പിന്നെ ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുമല്ല.

  • @naseemakhader6844
    @naseemakhader6844 3 месяца назад +3

    Fuleppesod

  • @rubeenausman6785
    @rubeenausman6785 3 месяца назад

    Great

  • @saivishnu7497
    @saivishnu7497 3 месяца назад +1

    ഇത് കേൾക്കുന്ന ഒരു പാണാവള്ളികാരൻ
    sir 🥺
    കണ്ണ് നിറഞ്ഞു 🥺😢