ഇറ്റലിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 41 കാര്യങ്ങൾ! 41 Facts About Italy in Malayalam

Поделиться
HTML-код
  • Опубликовано: 6 ноя 2021
  • Facts About Italy in Malayalam ഇറ്റലിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 41 കാര്യങ്ങൾ!
    If you want to discover more about incredible facts about Italy, you can visit:
    This video is presenting incredible facts about Italy but also try to cover the following subject:
    -interesting facts about Italy
    -Italy fun facts
    -interesting facts about Italy in Malayalam
    -Italy facts in Malayalam
    -Story Book Malayalam
    Something I observed when I was searching for information on incredible facts about Italy was the lack of appropriate information.
    Incredible facts about Italy however is an subject that I understand something about. This video therefore should be relevant and of interest to you.
    ++++++++++++++++++++++
    Follow our video clips regarding incredible facts about Italy and also various other comparable subjects on
    Facebook: / story-book-മലയാളം-3364...
    Twitter: na
    Instagram: na
    ~~~~~~~~~~~~~~~~~~~~~
    Now that you have actually viewed our RUclips video about incredible facts about Italy has it assisted?
    Please like the YT vid to help other people searching for interesting facts about Italy or Italy fun facts :)
  • РазвлеченияРазвлечения

Комментарии • 175

  • @vijarlyus6285
    @vijarlyus6285 2 года назад +46

    സോണിയ ഗാന്ധി ആണ് എനിക്ക് ഓർമ വരുന്നത് 👍👍👍

  • @11RATHEESH
    @11RATHEESH 2 года назад +40

    2019 ൽ പോയിരുന്നു. കൊളോസ്സിയം, പിസ ഗോപുരം, വത്തിക്കാൻ സിറ്റി എന്നിവടങ്ങളിൽ പോയി. മറക്കാൻ കഴിയാത്ത നിമിഷങ്ങൾ ആയിരുന്നു.

  • @veenanair3528
    @veenanair3528 2 года назад +6

    അടിപൊളി വീഡിയോ👏👏👏👏 അടുത്തതിന് കട്ട വെയിറ്റിങ് 😄😍😍

  • @nazzeebkn
    @nazzeebkn 2 года назад +115

    ഇറ്റലി എന്ന് കേൾക്കുമ്പോൾ റോമാ സാമ്രാജ്യം ആണ് ആദ്യം മനസിൽ വരുന്നത്

    • @anagha.a4535
      @anagha.a4535 2 года назад +2

      🐈.....and 🎻

    • @anumr7413
      @anumr7413 2 года назад +2

      എന്നു വച്ചാൽ കൊളോസിയം.

    • @eurovlogs
      @eurovlogs 2 года назад +2

      ഇറ്റാലിയൻ വീഡിയോ കാണണമെങ്കിൽ കേറി പോരെ 😀

    • @prasanthravi1806
      @prasanthravi1806 2 года назад

      Ducati ormma varum 🥳✨

    • @bharath.vision
      @bharath.vision 2 года назад

      Roma സാമ്രാജ്യ enth anenh എങ്കിലും ariyuo

  • @kunhumon6348
    @kunhumon6348 2 года назад +1

    Adipoli

  • @izzathturak8463
    @izzathturak8463 2 года назад +50

    (Roman Empire )
    Ferrari 🚗
    Lamborghini 🚗
    Alfa Romeo 🚗
    Maserati 🚗
    Fiat 🚗
    Ducati 🏍
    Aprilla 🏍
    Part of Old Rome & Vatican 🇻🇦 city catholic Christianity ✝️ (Holy place)
    Italia fashion 🇮🇹
    Valentino, Versace, Prada, Armani, Dolce & Gabbana, Marni, Iceberg, Missoni, Trussardi, Moschino,Kappa Gucci ,
    Best Football ⚽️ (Azzurries)
    team and Clubs
    Juventus , AC Milan ,inter Milan , As Roma , Nepoli , Armani (Georgi&Emperio ) ,Ray Ben , kinder joy , Valentino , unicredit
    Pizza 🍕 ,
    Italian pasta 🍝
    Ferrero
    Nutella

  • @ajfishfarm4721
    @ajfishfarm4721 2 года назад +5

    വീഡിയോ കട്ട വെയിറ്റ് 😍😍😍

  • @shajijoseph4534
    @shajijoseph4534 2 года назад +2

    Kollam

  • @sangeethav5704
    @sangeethav5704 10 месяцев назад +6

    ഈ വർഷം ഇറ്റലിയിലെത്തി... ഇനി വർഷങ്ങളോളം ഇവിടെ തന്നെ

    • @ponnuscreation843
      @ponnuscreation843 6 месяцев назад

      Hai.. Job ano visiting visayil ano poye

    • @bijubiju3401
      @bijubiju3401 Месяц назад

      എങ്ങനെ ഉണ്ട് കാലാവസ്ഥ... തണുപ്പ് ആണോ 365 ഡേയ്‌സ്.. എനിക്ക് വിസ കിട്ടും.. താമസിയാതെ പ്ലീസ് ansswer me

  • @samuelfrancis458
    @samuelfrancis458 2 года назад +49

    1)യൂറോപ്പിൽ ഏറ്റവും കൂടുതൽ കത്തോലിക്കാരുള്ള രാജ്യമാണ് ഇറ്റലി.
    2)അതുപോലെ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരാണ്.
    3)ആല്പസ് പർവ്വതനിരകൾ ഏറ്റവും കൂടുതൽ കടന്നുപോകുന്നത് ഇറ്റലിയിലാണ്.
    3)ലിയണാഡോ ഡാവഞ്ചി ഇറ്റലിക്കാരനാണ്.
    4)ലോകത്തിലെ എറ്റവും വലിയ ഗോത്തിക്ക് നിർമ്മതിയായ മിലാൻ കത്തീത്രൽ ഇറ്റലിയിലെ മലാനിലാണ്.

    • @samuelfrancis458
      @samuelfrancis458 2 года назад

      @@oldmonk7550 ആരുടെ ആളുകൾ?

    • @samuelfrancis458
      @samuelfrancis458 2 года назад +1

      @@oldmonk7550 You mean Muslims?

    • @rayanebounida2543
      @rayanebounida2543 2 года назад +5

      @@oldmonk7550 italy poornamayum oru catholic country aanu.

    • @rayanebounida2543
      @rayanebounida2543 2 года назад +4

      @@oldmonk7550 avide athonnum nadakkilla saho

    • @sujithrv2845
      @sujithrv2845 2 года назад

      ആദ്യമായി മനുഷ്യരുണ്ടായതു ഇന്ത്യയിൽ.സംഖ്യകണ്ടുപിടിച്ചത് ഇവിടെ ഇപ്പൊ വെറും സീറോ

  • @ashifashif3334
    @ashifashif3334 2 года назад +3

    ❤️😍😍😍

  • @krishnamenon6867
    @krishnamenon6867 2 года назад +10

    I love Italy ❤️❤️

  • @venugopalgopal5671
    @venugopalgopal5671 2 года назад +1

    Part 2 video please

  • @samuelfrancis458
    @samuelfrancis458 2 года назад +10

    വത്തിക്കാനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ?

  • @Sree-jh2zo
    @Sree-jh2zo 2 года назад +31

    ഇറ്റലി എന്ന വാക്ക് കേൾക്കുമ്പോ തന്നെ നമ്മുടെ ഇഡ്ഡലിയാണ് ഓർമ്മ വരുന്നത്

  • @shajijoseph4534
    @shajijoseph4534 2 года назад +2

    Like. 14

  • @YTVGIndia
    @YTVGIndia 2 года назад +8

    🇪🇦Spain നെ ക്കുറിച്ച് ഒരു video ചെയ്യാമോ?

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 2 года назад +16

    റോമാ സാമ്രാജ്യം 🔥🔥

  • @althusmuhammed9210
    @althusmuhammed9210 2 года назад

    Chek republic athu pole Netherlands rajyangale pattyum oru video cheyane

  • @mtscreation5476
    @mtscreation5476 2 года назад +4

    Painting,culture,traditiono etc❣

  • @SalimSalim-yq4ir
    @SalimSalim-yq4ir 2 года назад +1

    Malta countrye kurich onn cheyyvo

  • @artmedia3042
    @artmedia3042 2 года назад

    👍

  • @abmamysworld3201
    @abmamysworld3201 2 года назад +1

    🥰👌🏻

  • @roufalpk4800
    @roufalpk4800 2 года назад +8

    Italia
    Food football fashion ❤️❤️❤️

  • @sharafukoppam2300
    @sharafukoppam2300 2 года назад +19

    വേനീസിനെ കുറിച്ചും
    കാസനോവ യെ കുറിച്ചും പറഞ്ഞാൽ പൂർണമായിരുന്നു

  • @rayanebounida2543
    @rayanebounida2543 2 года назад +5

    Denmark cheyyumo 🇩🇰🇩🇰

  • @nwa9325
    @nwa9325 2 года назад +2

    Most beautiful country on earth

  • @jeenageorge340
    @jeenageorge340 2 года назад +15

    Italy 🇮🇹 poli European country annu

  • @sadanandanjosekumar5203
    @sadanandanjosekumar5203 2 года назад

    Chianti Ruffino 🤪 one of the popular Wine 🍷🍷🍷

  • @sajeevkumar1559
    @sajeevkumar1559 Год назад

  • @gopikap84
    @gopikap84 Год назад +9

    വളരെ നന്ദി. ഞാൻ ഇറ്റലിയിൽ താമസമാക്കിയിട്ട് 11 വർഷമായി.

  • @anilvc3538
    @anilvc3538 Год назад

    ഹായ്

  • @raiza7607
    @raiza7607 2 года назад +1

    🎧❤️❤️❤️

  • @abduraoof968
    @abduraoof968 2 года назад +1

    ബ്രോ മോറോക്കോയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ plss...

    • @oldmonk7550
      @oldmonk7550 2 года назад +2

      അതൊക്കെ ഒരു രാജ്യമാണോ 🤢

  • @Shibi-ht7ke
    @Shibi-ht7ke 2 месяца назад

    😊

  • @trendsports9635
    @trendsports9635 2 года назад +3

    Lambhorgini, ferrari ഇറ്റലി

  • @MaheshKumar-rm5ch
    @MaheshKumar-rm5ch 2 года назад +8

    ഈജിപ്റ്റ് എന്ന രാജ്യത്തെ കുറിച്ച്.ഒര് വീഡിയോ ചെയ്യുമോ

    • @StoryBookMalayalam
      @StoryBookMalayalam  2 года назад

      നേരത്തെ തന്നെ ചെയ്തിട്ടുണ്ട്. ruclips.net/video/5IgiRIhmYC0/видео.html

  • @shahirtm7507
    @shahirtm7507 2 года назад +6

    Ma second Home ❤️

  • @ananthakrishnanab9052
    @ananthakrishnanab9052 2 года назад +5

    Maldini😍

  • @jaisonv1776
    @jaisonv1776 Год назад +8

    The Capital of Catholisism
    Roma, Italy 🇻🇦🇮🇹.
    The view of St. Peter's square Experience that awesome 😍😍😍
    Europe leaving Catholisism but ITALY holding their Catholics root.
    Italians what a beautiful people's
    Italians have beautiful greenish eyes too. Most amazing think you can see many Bengalis in ITALY

  • @eurovlogs
    @eurovlogs 2 года назад +8

    ഇറ്റാലിയൻ വീഡിയോ കാണണമെങ്കിൽ കേറി പോരെ 😀
    എല്ലാവർക്കും സ്വാഗതം

  • @Deancorso-r6o
    @Deancorso-r6o 2 года назад +2

    Bgm inte name enthaa

  • @sanchubalan3148
    @sanchubalan3148 2 года назад +4

    Hungary ye kurichu oru vdo cheyyane

  • @althusmuhammed9210
    @althusmuhammed9210 2 года назад +1

    Eniku Italy ennu kelkumbo adyam orma varunnathu Venice pattanavum roma samrajyathinte karyangalumanu.......

  • @johnsonjoseph5856
    @johnsonjoseph5856 Год назад +1

    My Queen 🐼 country

  • @rosymariachackalackal8053
    @rosymariachackalackal8053 2 года назад +5

    Italy Roman catholic ( LATIN RITE)

  • @sojuphilip3470
    @sojuphilip3470 10 месяцев назад

    Enikum avidai onnu poyi kaanan pattie

  • @arunkk7359
    @arunkk7359 2 года назад

    Pisa Gopuram

  • @paulanderson9682
    @paulanderson9682 2 года назад +1

    Forza Italia 💚🤍❤️

  • @azruazru8
    @azruazru8 2 года назад +1

    Football ⚽❤️

  • @kmupeter7355
    @kmupeter7355 2 года назад

    Venice.

  • @nishadhendrix7914
    @nishadhendrix7914 Год назад

    italia🇮🇹

  • @maheshkuttan1767
    @maheshkuttan1767 2 года назад +3

    Maradona in Naples cr7 in juventus

  • @shintothomas8069
    @shintothomas8069 2 года назад +5

    I am an Italian indian

    • @pastormartinsempai6371
      @pastormartinsempai6371 2 года назад +1

      Ayin?

    • @Gipsydas
      @Gipsydas Год назад

      @@pastormartinsempai6371 അതിന് നീ ഒരു മൂഞ്ചു വച്ചു കൊട് ഊളെ

    • @aslamt.a2196
      @aslamt.a2196 11 месяцев назад

      Bro. Avdetha climate enganeyaa?

  • @GintoGeorge2007
    @GintoGeorge2007 2 года назад +3

    Rome

  • @Freesubscribersday14
    @Freesubscribersday14 5 месяцев назад

    Gcc il ninn poyavr undo pls reply my messge povan vendi ahn

  • @abusufyan4057
    @abusufyan4057 2 года назад +1

    Appo etavum kooduthal sathoshikkunna 1st naad ethaanu 🤔

    • @althusmuhammed9210
      @althusmuhammed9210 2 года назад +2

      Finland n Austria are the two peaceful countries in the world.........

  • @Fifagalaxygamebox14
    @Fifagalaxygamebox14 Год назад +1

    LAMBO🇮🇹❣️

  • @basilasilu2837
    @basilasilu2837 2 года назад

    ⚽️

  • @INFINI_X
    @INFINI_X 7 месяцев назад

    Italy enn kelkumbo manasil adyam varuth ROMAN ARCHITECTURE and avarude food 🍷👑

  • @shanzvlog8822
    @shanzvlog8822 Год назад +1

    nj ponnund

  • @user-es7pk5hy6c
    @user-es7pk5hy6c 8 месяцев назад

    Austria patti video cheyyamo

  • @Firozwloge
    @Firozwloge 2 года назад +1

    പൂച്ച സമ്പന്നനായത് ഹൊ

  • @jerinjacob9619
    @jerinjacob9619 Год назад +2

    Christians bhooribhashamulla rajyam

  • @ABHI72033
    @ABHI72033 2 года назад +16

    Also free education for Indians 😍 with full scholarship

    • @fasnarasheed4466
      @fasnarasheed4466 2 года назад +1

      Seriously??? 😳

    • @ABHI72033
      @ABHI72033 2 года назад +3

      @@fasnarasheed4466 yes and am studying in italy with full scholarship

    • @fathiman5889
      @fathiman5889 2 года назад +2

      Ayna kurich onn parayoo enik avda bachelors cheyyana

    • @nabeelm6718
      @nabeelm6718 2 года назад +2

      @@fathiman5889 It's not difficult to get admission, but getting visa is difficult

    • @amalrai7817
      @amalrai7817 Год назад

      ​@@nabeelm6718if you can understand and speaking Italian language you will get visa...

  • @baijucdasbaijucdas587
    @baijucdasbaijucdas587 2 года назад

    Pompei

  • @jesickvincent
    @jesickvincent 7 месяцев назад

    Italy 🇮🇹

  • @sheelasayjan8901
    @sheelasayjan8901 2 года назад +4

    Rome vatican city

  • @at5856
    @at5856 2 года назад +2

    ഇന്ത്യയുടെ പ്രിയപ്പെട്ട ലേയിലാനറ്റിന്റെ നാട്

  • @vikings708
    @vikings708 2 года назад +1

    വെനീസിനെ പറ്റി പറഞ്ഞില്ല

  • @navneeths6204
    @navneeths6204 Год назад

    ഇറ്റലിയിലെ climate എങ്ങനെയാണ് ? ചൂട് ആണോ അതോ തണുപ്പ് ആണോ ? ചൂട് ആണോ കൂടുതൽ അതോ തണുപ്പ് ആണോ

  • @reshmasudheesh9232
    @reshmasudheesh9232 2 года назад +4

    Italy kku poovaan waiting aane pepper work nadakkunnu elllaaavarum onnu prarthikkane vegam ok aavaan 😊

  • @raghuram4036
    @raghuram4036 2 года назад +4

    Football

  • @aswinv5064
    @aswinv5064 2 года назад

    Mc Gregor

    • @muraleedharanpillaimurali683
      @muraleedharanpillaimurali683 2 года назад

      ഇതിലൂടെ പല ത്യം അറിയാൻ കഴിഞ്ഞു ഇങ്ങനെയള്ള വീഡിയൊ ഇനിയും ചെയ്യുക

  • @sojiannmaria
    @sojiannmaria 2 года назад

    MAFIA...

  • @sambaths6477
    @sambaths6477 22 дня назад

    Ac Milan❤🖤

  • @user-wk3yb4rf5u
    @user-wk3yb4rf5u 7 месяцев назад

    FERARI LAMBORGHINI COUNTRY❤️💞❤️❤️❤️❤️

  • @Here_we_go..557
    @Here_we_go..557 2 года назад

    VR46🏁🏁🏁

  • @avinashavinash7408
    @avinashavinash7408 Год назад

    Soccer alla bro football ennu para 😖

  • @A2zcom24
    @A2zcom24 5 месяцев назад

    ഇറ്റലി എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഇറ്റലിയുമായി ഒരു ബന്ധവും ഇല്ലാത്ത ജെറ്റ് ലിയെ ആണ്😂😂

  • @avcreativeworld369
    @avcreativeworld369 2 года назад +1

    ഏറ്റവും കൂടുതൽ കത്തോലിക്കർ ഉള്ള രാജ്യം..

  • @amruthesh9619
    @amruthesh9619 2 года назад +1

    Juventus

    • @MhdFasii
      @MhdFasii Год назад

      AC MILAN ❤🖤

  • @afsalahmmed9318
    @afsalahmmed9318 2 года назад +1

    Kardsooo

  • @AshiH6-iz6bk
    @AshiH6-iz6bk 10 месяцев назад

    Ank plan ind italy bern any one plzz help

  • @brijithalaxman5513
    @brijithalaxman5513 2 года назад +3

    ഇറ്റലിയിൽ മോൻ പഠിക്കുന്നു എന്ന് പറഞ്ഞപ്പോൾ പലരും പറഞ്ഞു പേടിപ്പിക്കുന്നു, അത് എന്തുകൊണ്ടാണ്?? എന്താണ് പേടിക്കാൻ ഉള്ളത് ഒന്ന് പറയുമോ??

  • @samkulikadavilpeter1782
    @samkulikadavilpeter1782 2 месяца назад

    rome city

  • @abhijithantony3986
    @abhijithantony3986 3 месяца назад

    Apprila

  • @Shahajas-qu7zo
    @Shahajas-qu7zo 5 месяцев назад

    ഇറ്റലിയിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ 😜

  • @elnaelizabethrogi5693
    @elnaelizabethrogi5693 2 года назад +3

    Ipol enne pole ivide italyill ullavar arokke

  • @mohmedmansooor488
    @mohmedmansooor488 2 года назад +3

    Itslaiyan people ഒരു യാഥാസ്ഥിതികർ ആണെന്ന് തോന്നുന്നു

  • @RuralMallu
    @RuralMallu 2 года назад

    ഓ ഓ ഓ തലമർന്ന് ഒരുപാട് എണ്ണ തേക്കല്ലേ

  • @tippusulthan856
    @tippusulthan856 2 года назад +3

    എനിക്ക് കൗതുകം തോനീല.... കാരണം ഞാൻ ടൈറ്റിൽ കണ്ടാർന്നു 😏

  • @Vivekgchannel
    @Vivekgchannel 2 года назад +11

    അവിഹിതത്തിൻ്റേയും
    അരാജകത്വത്തിൻ്റേയും നാടാണ് ഇറ്റലി

    • @rosymariachackalackal8053
      @rosymariachackalackal8053 2 года назад +25

      അതെ നമ്മൾ മലയാളികൾ അവിഹിതമെന്നും, കൊലപാതകമെന്നും, കൊള്ളയും കൊലപാതകമെന്നും, സ്ത്രീധന പീഡനമെന്നുo, ബലാത്സംഘമെന്നും കെട്ടിട്ടുപോലുമില്ല. എന്താല്ലേ.

    • @akshayrr4292
      @akshayrr4292 2 года назад +6

      Adipoli...poyittu vallathum nadanno 😳

    • @reshmasudheesh9232
      @reshmasudheesh9232 2 года назад +10

      india il ethonnumillaaaa......

    • @jobinjose8156
      @jobinjose8156 8 месяцев назад

      ആരാജകത്വം means??

    • @jayakumarsopanam7767
      @jayakumarsopanam7767 6 месяцев назад

      അരകല്ലിൽ അരച്ച് കറിവെക്കുന്ന സ്ഥലം ​@@jobinjose8156

  • @muhammadkunhi.a8669
    @muhammadkunhi.a8669 Год назад +1

    എനിക്ക് തീരേ ഇഷ്ടമില്ലാത്ത ഫുഡ്‌ പിസ്സ.. മററ് രുചികരമായ ഫുഡ്‌കഴിക്കാത്തവർ ചിലപ്പോൾ അത് നല്ലത് എന്ന് പറഞ്ഞേക്കാം.. ഒരു അൽപം താമസിച്ചാൽ തണുത്താൽ മഹാമോശം..

    • @A2zcom24
      @A2zcom24 10 месяцев назад

      എനിക്കും

  • @gradient6654
    @gradient6654 2 года назад +4

    ഒപ്പം ജോലി ഒട്ടും ഇല്ലാത്ത നാട് 🤣

    • @adhithyanachu9403
      @adhithyanachu9403 2 года назад

      Adayo a

    • @polikkmachane9056
      @polikkmachane9056 2 года назад +2

      അതെന്താണ് ബ്രോ അങ്ങനെ പറഞ്ഞത്?

    • @gradient6654
      @gradient6654 2 года назад +2

      ഞാൻ അവിടെ പോയി വന്നൊരാള്യത് കൊണ്ട് പറഞ്ഞതാ ജോലി കിട്ടാൻ ഏറ്റവും പാടുള്ള രാജ്യം ആയതു കൊണ്ട്...

    • @polikkmachane9056
      @polikkmachane9056 2 года назад +1

      @@gradient6654 ഞാൻ വിസിറ്റിംഗ് വിസ എടുത്താലോ എന്നൊക്കെ ഒരു പ്ലാൻ ഉണ്ട്.... ചെന്നാൽ വെറുതെ ആയിപോകുമോ 😑

    • @ansalva646
      @ansalva646 2 года назад +2

      @@gradient6654 job kittan buddimuttano. Bro
      Care taker ayit. Job. Onnum. Kitti Elle
      Ennode. Agency paranju. Large. Number vacancy und ennu

  • @menzrew9815
    @menzrew9815 2 года назад

    Sell your old gold ornaments for all your financial needs at the best price in the market..
    Naveena JEWELLERY
    RAJADHANI BUILDING
    Opp CHEMMANUR OPTICALS
    East fort. TRIVANDRUM..

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад

    "ഇറ്റാലിയൻ pornmovies സൂപ്പറണ്."ടാർസ്സൻ മൂവി കണ്ട് അന്തം വിട്ട് പൊയി.😁😁😁😁😁

  • @sosammathomas5726
    @sosammathomas5726 2 года назад +1

    Rome