വർക്കല ശിവഗിരി മഠം | varkala sivagiri mutt | sree narayana guru | varkala | sivagiri

Поделиться
HTML-код
  • Опубликовано: 20 окт 2024
  • വർക്കല ശിവഗിരി മഠം | varkala sivagiri mutt | sree narayana guru | varkala | sivagiri
    #varkala #sivagiri #sreenarayanaguru #sivagiricattlefarm #varkalabeach #kerala #varkalacliff ##pilgrim #templesofkerala #temple #samadhi #samadhimandhir #sreenarayanagurusamadhi #cliff #varkala #tvm
    #trivandrum #trivandrumnews #ashram #sivagiri

Комментарии • 55

  • @AmalaAnusVlog
    @AmalaAnusVlog  Год назад +4

    ഗുരുദേവൻ ശാരദാ പ്രതിഷ്ഠ നടത്തിയത് 1912 ൽ ആണ് , തെറ്റ് വന്നതിൽ ക്ഷമിക്കുക.

  • @sudhakurup4331
    @sudhakurup4331 Год назад +17

    മകളെ അദ്ദേഹം എന്നു് പറയരുതേ
    ഗുരുദേവൻ ദൈവമാണ്
    ഗുരുദേവൻ എന്നു പറയണ൦ 🙏

    • @AmalaAnusVlog
      @AmalaAnusVlog  Год назад +2

      ok,അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം

    • @dvd6129
      @dvd6129 Месяц назад

      ഗുരുസ്വാമിയെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ തന്നെ, ദൈവം എന്നുള്ള രീതിയിൽ പ്രചരണം ചെയ്യുന്നത് ഗുരുവിനു പോലും സ്വീ കാര്യം ആകുകയില്ല.

    • @Simon.Kannadivayal
      @Simon.Kannadivayal 16 дней назад

      ഗുരുദേവൻ ദൈവമല്ല. ഗുരുദേവൻ ഏറ്റവും എതിർത്ത കാര്യങ്ങളിൽ ഒന്നാണ് അദ്ദേഹത്തെ ദൈവം ആക്കുന്നത്.

  • @Athulyamomo
    @Athulyamomo 8 месяцев назад +5

    ഗുരു ദേവൻ ഒരുപാട് മഹത്വങ്ങൾ ചെയ്തിരുന്ന ഒരു മനുഷ്യനാണ്. അദ്ദേഹം എന്ന പദം ബഹുമാനം ഇല്ലായിമ ആണ് എന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന് ഒരുപാട് പവിത്രതകൾ ഉണ്ട്. അത് ഗുരുവിന്റെ ഭക്തർ ഒരുപാട് അലങ്കരിച്ചു നശിപ്പിക്കരുത്.ഗുരുവിനെ അറിയുന്ന എല്ലാവർക്കും അദ്ദേഹത്തോട് ആരാധനായുമുണ്ട്.ഞാനും ഗുരുവിന്റെ ഒരു ആരാധകിയാണ്.

  • @padminikb3010
    @padminikb3010 Год назад +7

    കയ് വിടാതെ ഇങ്ങ് ഞങ്ങളെ അദ്ദേഹം എന്ന് വേണ്ട സ്വാമി തൃപ്പാദങ്ങൾ

    • @AmalaAnusVlog
      @AmalaAnusVlog  Год назад

      ok , അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം

  • @shibukumark.v7512
    @shibukumark.v7512 Год назад +19

    മകളെ അനു , ശാരദാ പ്രതിഷ്ട 1912ൽ ആണ് ഭഗവാൻ നടത്തിയത്. അതുപോലെ അദേഹം എന്ന് സംബോധന ചെയ്യതിരിക്കുക ഗുരു ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല അതിനാൽ ഭഗവാൻ ,ഗതൃപ്പാദങ്ങൾ എന്നിങ്ങനെ എങ്കിലും സംബോധന ചെയ്യുക.

    • @sankarsasi8621
      @sankarsasi8621 Год назад +2

      കുട്ടി അത് ഇനി തിരുത്തും എന്ന് പ്രദീക്ഷിക്കുന്നു

    • @AmalaAnusVlog
      @AmalaAnusVlog  Год назад +2

      1912 എന്നത് 1921 ആയിപോയി ക്ഷമിക്കണം

  • @prakashprp
    @prakashprp Год назад +6

    അശരണരുടെ കാണപ്പെട്ട ദൈവം.......

    • @AmalaAnusVlog
      @AmalaAnusVlog  Год назад

      അശരണരുടെ മാത്രമല്ല. ഏവരുടെയും

    • @Athulyamomo
      @Athulyamomo 8 месяцев назад

      ഗുരുവിൽ വിശ്വസിക്കുന്നവർ ഗുരുവിന്റെ വചനങ്ങളെ മറക്കരുത് ഗുരു ദേവൻ ഒരു വ്യക്തിയെയും ജാതി, മത വീക്ഷണത്തിൽ അല്ല കണ്ടിരുന്നത്. "ഒരു ജാതി ഒരു ദൈവം മനുഷ്യന്" എന്നാണ് ഗുരു ദേവൻ പറഞ്ഞിരുന്നത്.

  • @pushpasuresh8151
    @pushpasuresh8151 6 месяцев назад +2

    ഓം ശ്രീ നാരായണ ഗുരവേ നമഃ

  • @ananthu8740
    @ananthu8740 5 месяцев назад +2

    🙏🏻

  • @shimjimasi6951
    @shimjimasi6951 Год назад +2

    🙏👍🥰

  • @MadhurideviL
    @MadhurideviL Год назад +3

    ഓം ശ്രീനാരായണ ഗുരുവേ നമ:

  • @sandhyasandhya9788
    @sandhyasandhya9788 Год назад +2

  • @jeebuj
    @jeebuj Год назад +2

    👍🥰

  • @SunilKumar-zo9fe
    @SunilKumar-zo9fe 7 месяцев назад +1

    🙏🙏🙏

  • @sulabhal2372
    @sulabhal2372 4 месяца назад +1

    ❤👍❤❤

  • @manujaikumar3324
    @manujaikumar3324 2 месяца назад

    🕉 shree Narayana guru namah

  • @sureshbabu2457
    @sureshbabu2457 Год назад +4

    അദ്ദേഹo ഇദ്ദേഹം എന്നൊക്കെ പറയാതിരിക്കാനുള്ള സാമാന്യ വിവരം ഉണ്ടാവണം. ബ്രഹ്മസ്വരൂപിയായ ദൈവമാണ് ഞങ്ങൾക്ക്. ഞങ്ങൾക്കു കേൾക്കാനാണെങ്കിൽ ഇങ്ങിനെ കുട്ടി നിങ്ങൾ വിഷമിക്കേണ്ട. അല്ലെങ്കിലും മലയാളിക്ക് വിനയവു ബഹുമാനവുമില്ലല്ലോ?!

    • @AmalaAnusVlog
      @AmalaAnusVlog  Год назад

      മലയാളിക്ക് ബഹുമാനം എല്ലാവരോടും ഉണ്ട് .

  • @Azzz_x
    @Azzz_x 11 дней назад

    It is 1912

  • @rejithashine4959
    @rejithashine4959 Год назад +1

    ഭഗവാൻ സമാധി ആയതു മരുതാമ്മലയിലെ പിള്ളത്തടം ഗുഹയിൽ വച്ചാണ് മഹാസമാധി എന്ന് പറയണം

    • @sankarsasi8621
      @sankarsasi8621 Год назад +1

      സമാധി ശിവഗിരിയിൽ ആണ്

    • @AmalaAnusVlog
      @AmalaAnusVlog  Год назад

      ok

    • @rejithashine4959
      @rejithashine4959 Год назад +1

      ശിവഗിരിയിൽ വച്ചു മഹാ സമാധി ആണ് ( സമാധി എന്നാൽ ഒരു യോഗി തന്റെ ശരീരബോധം മറന്ന് പരമമായ ആനന്ദത്തിൽ ലയിച്ചിരിക്കുകയും അതിനുശേഷം ആ ശരീര ബോധത്തിലേക്ക് തിരിച്ചുവന്ന സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നതിനെയാണ്) മഹാസമാധി എന്നാൽ തന്റെ ശരീരത്തിൽ നിന്ന് ഏറ്റവും ഉത്തമമായ സമയത്ത് പ്രാണനെ വേർതിരിക്കുന്ന അവസ്ഥയാണ് അത് ശിവഗിരിയിൽ വച്ചാണ്

    • @rejithashine4959
      @rejithashine4959 Год назад +3

      ഇന്നും സമാധിയും മഹാസമാധിയും എന്താണെന്ന് പോലും പലർക്കും അറിയില്ല അതാണ് ഈ മറുപടിക്ക് കാരണം 🙏

    • @AmalaAnusVlog
      @AmalaAnusVlog  Год назад +1

      ​@@rejithashine4959Thank you for your valuable comment

  • @sumiomanakuttan175
    @sumiomanakuttan175 Месяц назад

    ഗുരുപൂജക്ക്‌ പണം അടക്കേണ്ടതുണ്ടോ

  • @athirasasidharan7162
    @athirasasidharan7162 17 дней назад

    അദ്ദേഹം എന്ന് പറഞ്ഞത് എന്തോ വലിയ അപരാധമായി പറഞ്ഞ പോലെ ആണെല്ലോ പല കമന്റ്‌കളിലും..... ഒരു നവോഥാന നായകനെ പിന്നെ എന്താണ് വിളിക്കേണ്ടത്....

  • @prasanthks5819
    @prasanthks5819 8 месяцев назад +1

    അയ്യോ അന വരുന്നേ ആന ആന

  • @rejiqk
    @rejiqk 9 месяцев назад

    അദ്ദേഹം അല്ല. ഭഗവാൻ അല്ലെങ്കിൽ തൃപ്പാദങ്ങൾ എന്ന് പറയണം 🙏

    • @AmalaAnusVlog
      @AmalaAnusVlog  5 месяцев назад

      അദ്ദേഹം എന്ന് പറഞ്ഞാൽ എന്താണ് പ്രശ്നം ???

  • @sobhanavenugopal8298
    @sobhanavenugopal8298 9 месяцев назад

    Arivilayma. Kuttyku. Nallavannam. Undu

    • @AmalaAnusVlog
      @AmalaAnusVlog  9 месяцев назад

      എല്ലാവരും ഒരുപോലെ അറിവുള്ളവർ ആയിരിക്കില്ലല്ലോ..

  • @ratheeshs8248
    @ratheeshs8248 Год назад +2

    ഇയാളുടെ ഒരു വിശ്വാസി എന്നോട് കാണിച്ച ചതി ഞാൻ ഒരിക്കലും മറക്കില്ല.എന്റെ ക്രിസ്തീയ വിശ്വാസം എത്ര മഹത്തരം ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്.

  • @Azzz_x
    @Azzz_x 11 дней назад

    Are you a fool
    😂😅😮

  • @sajithasyam9961
    @sajithasyam9961 Год назад +1

    🙏🙏🙏