'എല്ലാ ഒന്നാം തീയതിയും ഗുരുവായൂര് കണ്ണനെ തൊഴാൻ പോയ കരുണാകരന്റെ മകൾ ഇങ്ങനെ പറയരുതായിരുന്നു' | Shafi

Поделиться
HTML-код
  • Опубликовано: 9 мар 2024
  • 'എല്ലാ ഒന്നാം തീയതിയും ഗുരുവായൂര് കണ്ണനെ തൊഴാൻ പോയ കരുണാകരന്റെ മകൾ ഇങ്ങനെ പറയരുതായിരുന്നു'; ഷാഫി പറമ്പിൽ
    #shafiparambil #loksabhaelection #loksabhaelection2024 #padmajavenugopal #congress #kmuraleedharan
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 523

  • @HarisTp-xu4ue
    @HarisTp-xu4ue 3 месяца назад +68

    ചേർത്ത് പിടിക്കുക എന്നത് ലൈവ് കാണിച്ചു കൊടുത്ത ഷാഫിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 4 месяца назад +43

    ഷാഫി പറമ്പിൽ ഭാവിയുടെ വാഗ്ദാനം❤❤❤

  • @basheerkkmb5760
    @basheerkkmb5760 3 месяца назад +18

    എന്തൊരു ആർജ്ജവമുള്ള അന്തസ്സുള്ള മനുഷ്യൻ ഷാഫി

  • @clchinnappan5110
    @clchinnappan5110 4 месяца назад +18

    Mr,Shafi ഇതുപോലെ സത്യസന്ധമായി മുന്നോട്ട് പോവുക ദൈവം അനുഗ്രഹിക്കട്ടെ സത്യം jeyikkatte ❤

  • @egpdf9526
    @egpdf9526 4 месяца назад +89

    Mr. Shafi sir, നിങ്ങൾക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു. ദൈവം അവിടുത്തെ കരം നിങ്ങളുടേമേൽ വയ്ക്കട്ടെ. 🙏അതുവഴി കോൺഗ്രസ്സിന് നല്ലൊരു ഭരണം കാഴ്ച്ച വയ്ക്കാൻ കഴിയട്ടെ. ഗാന്ധിമാർഗം നിങ്ങളുടെ മുഖമുദ്ര യാവട്ടെ. 👍👍👍

  • @robinjohnson-jh6py
    @robinjohnson-jh6py 4 месяца назад +122

    Mr. ഷാഫി.. താങ്കൾ ആ കുട്ടിയേയും, ആളെയും ചേർത്ത് നിർത്തിയത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... ഇന്ത്യ ഇങ്ങനെ ആയാൽ എന്ന് ആശി ച്ച് പോയി

    • @Sidh1956
      @Sidh1956 4 месяца назад +1

      Of course, that must be our India

    • @Homei_skills1033
      @Homei_skills1033 3 месяца назад +2

      ആ ചേർത്ത് നിർത്തലും ചേർന്ന് നിൽക്കലും തന്നെയല്ലേ നമ്മുടെ പാരമ്പര്യം. അത് നമ്മുക്ക് എന്നും ഉണ്ടാവും

    • @MuaadbinRiyas
      @MuaadbinRiyas 3 месяца назад

      I love kundi

  • @johngeorge8772
    @johngeorge8772 5 месяцев назад +215

    ഷാഫി കോൺഗ്രസ്‌ 💪എന്ന് പറഞ്ഞപ്പോൾ ആ ചേട്ടന്റെ സന്തോഷം കണ്ടു കണ്ണു നിറഞ്ഞു 🙏🙏🙏

    • @ShibuArimulam
      @ShibuArimulam 4 месяца назад

      എന്റെ. സന്ദോഷം. നിലനിൽക്കാൻ. വോട്ട് മെഷീൻ. എതിരായി. നിലപാടടുക്കുക

  • @babuitdo
    @babuitdo 5 месяцев назад +83

    ദൈവതുല്യനായ ശ്രീ ഉമ്മൻചാണ്ടിയാണ് ഷാഫിയുടെ രാഷ്ട്രീയ ഗുരു ❤❤ ജാതിമത രാഷ്ട്രീയ വർഗ്ഗ വർണ്ണ ഭേദമന്യേ ഏവർക്കും നീതി പ്രതീക്ഷിക്കാവുന്ന യുവരത്നം ഷാഫി ❤❤❤🎉🎉🎉🎉 അതെ അങ്ങനെയുള്ളവരെ തന്നെയാണ് കേരളം വിജയിപ്പിക്കേണ്ടതും ✅ കേരളത്തിൽ എല്ലാവർക്കും എല്ലായ്പ്പോഴും സ്വാതന്ത്ര്യത്തോടെ അഭിമാനത്തോടെ ജീവിക്കണം. അതിനൊരു മുതൽക്കൂട്ട് തന്നെയാണ് ഷാഫി✅

    • @jayabhanup9070
      @jayabhanup9070 4 месяца назад

      ബിജെപിയോട് ഉള്ള ഷാഫിയുടെ വീക്ഷണം കാണുമ്പോൾ ഷാഫിയുടെ മതേതരത്വം വ്യക്തം. മുസ്ലിം ലീഗിന് കീഴടങ്ങിയ കോൺഗ്രസ്‌ പാർട്ടിയിൽ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ഒരു പ്രശ്നവും ഇല്ല.

  • @ashrafc435
    @ashrafc435 5 месяцев назад +203

    ആദർശശുദ്ധിയും നിലപാടും ഉള്ള യുവനേതാവ് ഷാഫി🎉🎉🎉🎉

    • @jayabhanup9070
      @jayabhanup9070 4 месяца назад

      വെറും ജിഹാദി.

    • @TheMalayoliSlayer
      @TheMalayoliSlayer 4 месяца назад +4

      ആ പുസ്തകം പിന്തുടരുന്നവർക് എന്തു ആദർശ ശുദ്ധി.. ഹഹ 😂

    • @RajeshKumar-bx2vw
      @RajeshKumar-bx2vw 4 месяца назад

      ഇവനൊക്കെ തനി വർഗിയ വാദി ആണ്. ജയിച്ചു കഴിയട്ടെ. തനി ഗുണം കാണിക്കും. ഇവനെയൊക്ക് പൊക്കിപ്പിടിക്കാൻ കുറേ മതേതര മന്ദബുദ്ധികളും.😮

    • @Nightwalker-lt9kc
      @Nightwalker-lt9kc 4 месяца назад +1

      Shafi hero ane ❤❤❤❤❤❤❤❤

    • @venugopi6302
      @venugopi6302 3 месяца назад

      കേന്ദത്തിൽ പോയി പ്രതിപക്ഷത്തിരുന്ന് ഡസ്ക്കിലടിക്കാൻ !!! 😁

  • @pnrejimon5643
    @pnrejimon5643 5 месяцев назад +52

    ഷാഫി പറമ്പിൽ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും മത്സരിക്കണ്ടായിരുന്നൂ. അദ്ദേഹം അടുത്ത നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു നല്ലൊരു മന്ത്രി ആവേണ്ട ആളായിരുന്നു.He is generous, tallent and an extra ordinary person. എങ്കിലും വിജയാശംസകൾ

    • @rasheedbeckoden4810
      @rasheedbeckoden4810 Месяц назад

      കേന്ദ്ര ത്തിൽ ഇന്ത്യ മുന്നണി അധികാര ത്തിൽ എത്തിയാൽ കേരളത്തിന് ഒരു നല്ല കേന്ദ്ര മന്ത്രി യെ കിട്ടും

  • @rasmusembert225
    @rasmusembert225 3 месяца назад +6

    ആ ചേട്ടനെ ചേർത്ത് നിർത്തിയത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.... ആ ചേട്ടനും അത് feel ആയെന്നു തോന്നുന്നു

  • @rnjmusic3984
    @rnjmusic3984 5 месяцев назад +19

    ഇദ്ദേഹം ഒരു മന്ത്രി ആകണം❤❤❤❤❤❤❤❤❤

  • @mymedia4461
    @mymedia4461 5 месяцев назад +124

    കരുണാ കരനെ കോൺഗ്രസ്‌ കാരെ കൊണ്ടു ഓർമ്മിപ്പിച്ച ബിജെപി ക്ക് നന്ദി 😌

    • @pharisp
      @pharisp 5 месяцев назад +6

      എന്ത് നന്ദി? എല്ലാ ദിവസവും കോൺഗ്രസുകാർ കരുണകാരനു മാലയിട്ട് ഭജന പാടി ഇരിക്കണോ? ഓരോരുത്തരന്മാർ സോഷ്യൽ മീഡിയയിൽ ഓരോന്ന് ഇടും. അത് കോപ്പി അടിച്ചു എല്ലായിടവും ഒട്ടിക്കാൻ തന്നെ പോലെ കൊറേ എണ്ണവും.

    • @user-bv5fw9um7o
      @user-bv5fw9um7o 4 месяца назад

      Sathyam

    • @user-bv5fw9um7o
      @user-bv5fw9um7o 4 месяца назад

      Sathyam

  • @shafivtreecosolar4696
    @shafivtreecosolar4696 4 месяца назад +17

    കോൺഗ്രസിൽ രാഹുൽ മാങ്കൂട്ടത്തെയും ഷാഫി പറമ്പിലിനേയും പോലെത്തെ ആദർശ സൈതാന്ധിക യുവനിരയുണ്ടായിരിന്നെങ്കിൽ ഇനിയും തിരിച്ച് വരാൻ സാദിക്കും ... മുതു കിളവൻമാരേയും അധികാര മോഹികളേയും ആട്ടിയകറ്റി പുതുരക്തം വരട്ടേ... ജയ് ഹിന്ദ്...❤
    അഖിലേന്ത്യാ തലത്തിൽയുണ്ടായിരുന്നെങ്കിൽ

    • @safas2009
      @safas2009 Месяц назад

      അങ്ങനെ പറയരുത്, പ്രായം കൂടി എന്നത് കൊണ്ട് തള്ളി പറയേണ്ട കാര്യമില്ല അവർ ആണ് ഇതൊക്കെ നേടി കൊടുത്തത് അര്‍ഹമായ പരിഗണന നല്‍കുക,

  • @AmalAmal-bw2bw
    @AmalAmal-bw2bw 5 месяцев назад +32

    ബിജെപി കാരോട് പറയാനുള്ളത് കമന്റ്‌ സെക്ഷനിൽ നിരങ്ങാതെ നാട്ടിൽ ഇറങ്ങി പ്രവർത്തിക്കണ്ടതാണ്. 😁അല്ലേൽ സ്ഥാനാർഥികൾ എല്ലാം തിരുവനന്തപുരത്ത് പോകുന്നതാരിക്കും 👍🏼

    • @raveendranedassery4897
      @raveendranedassery4897 4 месяца назад

      കേരളത്തിലെ ജനങ്ങൾക്കാണ് ബിജെപി mp മാർ ഉണ്ടായാൽ ഗുണം കിട്ടുക..കോൺഗ്രസ്സോ സിപിഎം ജയിച്ചാൽ അവർക്ക് മാസശമ്പളം വാങ്ങാം. 1600 രൂപ മറിയക്കുട്ടിമാർക്ക് കാണാൻ പോലും കിട്ടില്ല

  • @kathalan162
    @kathalan162 5 месяцев назад +220

    ❤❤ ഇതാണ് നേതാവ്.
    ഷാഫി ഇക്ക😂

    • @Nasu1986
      @Nasu1986 5 месяцев назад

      ഇസ്ലാമിക ജിഹാദി ഇക്ക... അൽ ഇന്തിഫാദ ഹാമസ് പോരാളി 🌹

    • @AneenaSi
      @AneenaSi 5 месяцев назад +6

      നേർച്ച കോഴി പാവം😂

    • @Mjpk-cf1hc
      @Mjpk-cf1hc 5 месяцев назад +1

      ​@@AneenaSipinuu teacheree ഒതുക്കാന്‍ ഉപയോഗിച്ച thandram.. അതേ teacher കോഴി 😂

    • @remith8501
      @remith8501 4 месяца назад

      ഭയങ്കര സംഭവം. ഊതി വീർപ്പിച്ച ബലൂൺ

    • @nazeerabeevi3828
      @nazeerabeevi3828 4 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤namaste namaste ​@@AneenaSi

  • @jayastephanose4142
    @jayastephanose4142 4 месяца назад +12

    Shafi how clearly u explained the ideology of Congess. Always pl b straight forward ♥️♥️

  • @BennyInasu
    @BennyInasu 4 месяца назад +7

    Very good response, Thank you

  • @mirshadmirshu2845
    @mirshadmirshu2845 3 месяца назад +4

    Shafi ikka nattinde muthan 🥰🥰👌🏼👌🏼👌🏼

  • @user-ws3zi8cd6x
    @user-ws3zi8cd6x 4 месяца назад +6

    നേതാവിനെ തിരഞ്ഞെടുക്കുന്നത് പ്രജകൾ ആയ ജനങ്ങൾ ആണ്... അത് ഓർത്താൽ നന്ദി ❤️💞

  • @MuhammedSabith-vu7ou
    @MuhammedSabith-vu7ou 5 месяцев назад +112

    ഞാൻ പണ്ട് ഒരു SFI കാരനായിരുന്നു.അത് പ്രായത്തിന്റെ പ്രശ്നം ആയിരുന്നു കോളേജ് പഠനം തുടങ്ങിയപ്പോ കോൺഗ്രസ്‌ ന് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി.കേരളത്തിൽ 140 MLA മാരുണ്ട് അതിൽ ആർക്ക് കിട്ടും ഇതുപോലെയൊരു യാത്രയയപ്പ്...
    ടീച്ചറോട് വിരോധമൊന്നുമില്ല പക്ഷെ ഒരിക്കലും ഷാഫിക്കയെ ടീച്ചറുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല അത്രയും ഉയർച്ചയിൽ ആണ് ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്...
    വടകരയിൽ ജനങ്ങളോട് ആണ് പറയുന്നത് അദ്ദേഹത്തെ വിശ്വസിച്ചോളൂ അദ്ദേഹത്തിന്റെ കൈ പിടിച്ചോളൂ അദ്ദേഹം കൈവിടില്ല നിങ്ങളെ

    • @abdullmaalik9951
      @abdullmaalik9951 5 месяцев назад +1

      ഇന്നത്തെ കൊണ്ഗ്രെസ്സ് നാളത്തെ ബിജെപി.. 👍👍

    • @rahoofrahoof5228
      @rahoofrahoof5228 5 месяцев назад

      ​@@abdullmaalik9951കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് അല്ലാതെ സിപിഎം ൽ നിന്ന് പോകാൻ ഇനി ബാക്കിയുണ്ടോ കേരളത്തിൽ കുറച്ച് തൊലിഞ്ഞ നേതാക്കന്മാർ ഉണ്ട് അല്ലാതെ എവിടെങ്കിലും ചീപിഎം ഉണ്ടോ

    • @shanushanu1996
      @shanushanu1996 5 месяцев назад +3

      എന്ന് ത്രിപുരയിലെയും ബംഗാളിലെയും പാർട്ടി ആപ്പീസുകൾ ബോർഡു സഹിതം ബി.ജെ പിക്ക് വിറ്റ മറ്റൊരു പാർട്ടി!😂😂

    • @bijumpbijump7942
      @bijumpbijump7942 5 месяцев назад +1

      വടകരയിൽ പ്രഫുൽ കൃഷ്ണ ജയിക്കും

    • @shinasn7502
      @shinasn7502 5 месяцев назад +1

      ​@@shanushanu1996എന്ന് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനനങ്ങളിലും congress ഓഫീസ് ശാഖ ആക്കിയ കൊങ്ങികൾ 😂😂

  • @user-sx2eq2ur8n
    @user-sx2eq2ur8n 4 месяца назад +4

    അതാണ്ട ഷാഫി 👍🏻👍🏻👍🏻👍🏻👍🏻

  • @Harichandran007
    @Harichandran007 5 месяцев назад +116

    രാഷ്ട്രീയ കാഴ്ചപ്പാട് തികച്ചും വേറേയാണ് പക്ഷെ ഷാഫി പറമ്പിലെന്നയാളെ കാണുമ്പോൾ തോന്നാറുണ്ട് എന്നെങ്കിലും കേരളത്തിൽ ഒരു നല്ല ഭരണം വരും എല്ലാം ഇല്ലെങ്കിലും എന്തെങ്കിലുമൊക്കെ ശെരിയാകും.

    • @AneenaSi
      @AneenaSi 5 месяцев назад

      കരുണാകരനും മുരളിയും കോൺഗ്രസ് വിട്ട് DIC എന്ന പാർട്ടി ഉണ്ടാക്കിയപ്പോൾ കോൺഗ്രസിൽ തന്നെ നിന്ന ആളാണ് പത്മജ. മുരളീധരൻ പിന്നെ ഇടതുപക്ഷത്ത് കയറാൻ വേണ്ടി എൻസിപിയിലും ചേർന്നു മുരളി ഉണ്ടെങ്കിൽ ഇടതുപക്ഷം പുറത്താക്കും എന്ന് പറഞ്ഞപ്പോൾ ഉളുപ്പില്ലാതെ കോൺഗ്രസിലേക്ക് മടങ്ങിയ ആളാണ് ഈ മുരളീധരൻ എന്ന മാന്യൻ 😂. തിരുവനന്തപുരത്ത് മത്സരിക്കുമ്പോൾ മുസ്ലിം വിഭാഗത്തെ അധിക്ഷേപിക്കുകയും വടകര എത്തിയപ്പോൾ മുസ്ലിം വിഭാഗത്തെ അനുകൂലിക്കുകയും വോട്ടിന് വേണ്ടി രാഷ്ട്രീയംവർഗീയത കളിക്കുന്ന വ്യക്തിയാണ് മുരളി. മുരളിയേക്കാൾ സത്യസന്ധതമായി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് പത്മജ .

  • @SusyJose-eq2uv
    @SusyJose-eq2uv 4 месяца назад +5

    ഷാഫി👍

  • @user-mn4po2zk5b
    @user-mn4po2zk5b 3 месяца назад +8

    ഇതാണ് കറകളഞ്ഞ കോൺസുകാരൻ .
    ഷാഫി പറമ്പിൽ നീണാൾ വാഴട്ടെ:
    വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ! വിജയാശംസകൾ നേർന്ന് കൊണ്ട്.......!

  • @jaisonmaniyarakkanjaison6779
    @jaisonmaniyarakkanjaison6779 Месяц назад +1

    അഭിപ്രായങ്ങൾ വളരെ ശരി അഭിപ്രായത്തിൽ ഉറച്ചു നിൽക്കാൻ അല്ലാഹു സഹായിക്കട്ടെ ഭൂരിപക്ഷ വർഗീയതയ പോലെ തന്നെ അപകടം തന്നെയാണ് ന്യുനപക്ഷ വർഗീയതയും രണ്ടും കോൺഗ്രസ്‌ ആശയങ്ങൾക്ക് വിരുദ്ധമാണ്

  • @Remy-sb7cd
    @Remy-sb7cd 4 месяца назад +5

    🔥🔥🔥🔥നേതാവ് 🔥🔥🔥🔥

  • @thomaskovoor2751
    @thomaskovoor2751 5 месяцев назад +79

    ഷാഫി പറമ്പിൽ എന്തൊരു ക്ലാരിറ്റി ആണ് ആ വാക്കുകൾക്ക്. എന്തൊരു ചേർത്ത് പിടിക്കൽ ആണ് അവിടുത്തെ ജനങ്ങളെ.
    കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ. ഷാഫി 👌🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Dubaistreets
    @Dubaistreets 3 месяца назад +7

    ❤വടകര കാരെ. നിങ്ങളുടെ ഓരോ വോട്ടും ഷാഫിക് ഉള്ളത് ആവണം എന്ത് കൊണ്ടും നിങ്ങൾക് അനുയോജ്യം ഷാഫി 💚💙പാർലമെന്റിലേക്ക് അയക്കാൻ എന്ത് കൊണ്ടും ഷാഫി 💚
    ഇത് വെറും വാക്ക് അല്ല. പാലക്കാട്ടു കാരുടെ വാക്ക് ആണ്. പറഞ്ഞാൽ വാക്ക് പാലിക്കുന്നവൻ ആണ് ഷാഫി 💚💙. ഞങൾ പാലക്കാടിന്റെ മുത്ത് ❤️. വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക 🙏🙏🙏

  • @LolithaRose
    @LolithaRose 5 месяцев назад +127

    അത് രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറി മായ്ച്ചപ്പോഴേ മനസ്സിലായി😁😁

    • @Abd-i4b
      @Abd-i4b 5 месяцев назад

      എന്ന് മണിപ്പൂർ കീഴ് ജാതിക്കാരനെ കൊന്നു തള്ളിയ രാമഭക്തൻ 😄

    • @kathalan162
      @kathalan162 5 месяцев назад +23

      അതിന്റെ ഉത്തരം ഉണ്ണി താൻ പറഞ്ഞിട്ടുണ്ട്

    • @LolithaRose
      @LolithaRose 5 месяцев назад +6

      @@kathalan162 അത് എന്താണാവോ?

    • @binsontjoy949
      @binsontjoy949 5 месяцев назад

      ​@@LolithaRose അതെന്താണെന്ന് മനസിലാക്കണം എങ്കിൽ സങ്കികളുടെ watsaap യൂണിവേഴ്സിറ്റി യിലെ വാർത്ത മാത്രം കണ്ടാൽ പോരാ..

    • @predatorpredator3571
      @predatorpredator3571 5 месяцев назад

      റിപ്പോർട്ടർ ചാനലിൽ സുജയ പാർവതിക്ക് ഇതിനു മറുപടി കൊടുത്തിട്ടുണ്ട്. സെർച്ച്‌ on youtube

  • @pratheeshankadayangan6223
    @pratheeshankadayangan6223 3 месяца назад +2

    Shafi power 🇮🇳

  • @rijeeshkongadan
    @rijeeshkongadan 5 месяцев назад +32

    ഷാഫി 👏🏻👏🏻👏🏻👏🏻

    • @India77644
      @India77644 5 месяцев назад

      Shafikkaaa😊

  • @rehu8650
    @rehu8650 5 месяцев назад +5

    Nalla kazhivulla manushyan❤

  • @user-sk6yw7vs4e
    @user-sk6yw7vs4e 3 месяца назад +2

    ഷാഫി പറഞ്ഞത് കറക്റ്റാണ്

  • @user-ln2rk2eg1k
    @user-ln2rk2eg1k 4 месяца назад +2

    ഷാഫി 👍👍👍👍❤️❤️🔥🔥🔥🔥🔥

  • @sujaraymond431
    @sujaraymond431 3 месяца назад +2

    അതാണ് ഉറപ്പുള്ള കോൺഗ്രസ്‌ 🙏🙏🙏🙏

  • @AjayAjay-uq2qt
    @AjayAjay-uq2qt 5 месяцев назад +2

    ഷാഫി ❤✌🌹🙏

  • @jamshadctvk
    @jamshadctvk 5 месяцев назад +2

  • @user-qx1zd9ov9z
    @user-qx1zd9ov9z 5 месяцев назад +2

    Bravo Shafi. You are sò strong to ideology.

  • @nasesrak5086
    @nasesrak5086 4 месяца назад +2

    ❤❤

  • @suphiyansvlogs8034
    @suphiyansvlogs8034 5 месяцев назад +3

    Adipoli

  • @m.sreekumarsree7659
    @m.sreekumarsree7659 4 месяца назад +3

    Shafi , esteemed leader of INC , will emerge with flying colours from Vadakara.🇮🇳

  • @Pkd.99
    @Pkd.99 4 месяца назад +1

    💯

  • @remyafebin3336
    @remyafebin3336 5 месяцев назад +2

    Super

  • @junaid8274
    @junaid8274 5 месяцев назад +1

    🖤

  • @babulonappan7068
    @babulonappan7068 5 месяцев назад +1

    ❤❤❤❤❤❤❤

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 3 месяца назад +2

    ചാനൽ കാർക്ക് ചന്ദനകുറിയിട്ട കോൺഗ്രസുകാരനെ ചേർത്ത് നിർത്തി അവരുടെ മുഖത്തെ പ്രസരിപ്പ് കാണിച്ചുകൊടുത്ത ഷാഫി ❤️💚❤️👍👌

  • @SainulabidP-nl1ly
    @SainulabidP-nl1ly 3 месяца назад

    👍

  • @monoosinno175
    @monoosinno175 5 месяцев назад +9

    പണ്ട് AK ആന്റണി യെ വെള്ളം കുടിപ്പിച്ച ആളാ ഈ പറയുന്ന മുരളി 😅

    • @user-fl6mj5br9z
      @user-fl6mj5br9z 4 месяца назад +1

      ഇപ്പൊ മോൻ തീരെ ആന്റണിയെ വെള്ളം കുടിപ്പിക്കുന്നില്ല

  • @noushadbaqavi70
    @noushadbaqavi70 4 месяца назад

    🎉🎉🎉

  • @vinodk1995
    @vinodk1995 5 месяцев назад +2

    Safi jayikkum ❤❤❤❤❤

  • @arunkr3800
    @arunkr3800 5 месяцев назад +8

    ഷാഫി broo polikku 👍👍👍 all the best

  • @KasimKp-bz3gw
    @KasimKp-bz3gw 4 месяца назад +3

    ഷാഫി അടുത്ത ഉമ്മൻ‌ചാണ്ടി 🙏👍👍👍🙏👍👍🙏👍👍🙏👍🙏👍👍🙏🙏👍👍🙏🙏🙏👍👍🙏🙏🙏

  • @ravendradasdevadas8082
    @ravendradasdevadas8082 4 месяца назад

    Very correct.

  • @ebrahimkutty.c.mdilshad5702
    @ebrahimkutty.c.mdilshad5702 4 месяца назад

    🥰

  • @arya4474
    @arya4474 4 месяца назад

    ❤❤❤

  • @shajisheeja8627
    @shajisheeja8627 4 месяца назад

    👍👍👍👍👍👍👍

  • @rinurayan
    @rinurayan 3 месяца назад +1

    ഞങ്ങടെ ഷാഫി മുഖ്യ മന്ത്രി ആവണം അതിനായി പ്രാർത്ഥിക്കുന്നു 👍👍👍👍👍👍

  • @dhanalakshmir9356
    @dhanalakshmir9356 4 месяца назад

    🙏🙏🙏👍👍👍👍👍

  • @ibrahimkuttym1658
    @ibrahimkuttym1658 3 месяца назад

    Soooooper speech.....ente shaaaaaaappio

  • @ABDULHAMEED-vq9dl
    @ABDULHAMEED-vq9dl 3 месяца назад

    സത്യം

  • @subeeshs477
    @subeeshs477 5 месяцев назад +3

    PR വർക്കിൻ്റെ trend അനുസരിച്ച് അപ്പോ ഒരുകാര്യം ഉറപ്പായി വടകരയും തൃശൂരും ആണ് വച്ച് മാറിയത് ഇത് high-level deal ആണ് ടീച്ചറെ ഒത്തുക്കുകയും ചെയ്യും bjp seat ഇല്ലതാക്കലും. ഇതിൻ്റ എല്ലാം നിയന്ത്രണം സുടാപ്പി പിണറായി😮 ഗ്യാങ്ങിൻ്റെ കയ്യിലാണ് ഹമാസിൻ്റെ വിഷയത്തിൽ സൂടാപ്പികൽ ടീച്ചറെ നോട്ട് ചെയ്തതാണ് . പിന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ റിയാസിനെ CM ആക്കാനുള്ള tactical move തോറ്റാൽ ജനപ്രീതി പോവും😮ജയിച്ചാൽ കേരളതീന്ന് പോവും.ഇതിനെല്ലാം കൂട്ട് നിൽക്കുന്ന മാപ്പ്ര കളാണ് കേരള രാഷ്ട്രീയത്തിൽ സ്ത്രീകളെ വളർത്താത്തത്. ടീച്ചർ അന്തം അടിമ ആയത് കൊണ്ട് സ്ത്രീകളെ ശാക്തീകരണം ഒരു വിഷയമല്ല 😂

  • @majeedpadekade6775
    @majeedpadekade6775 3 месяца назад

    ❤👍🏻👍🏻👍🏻

  • @naranarayananatchuthen7763
    @naranarayananatchuthen7763 5 месяцев назад +2

    Minister sankare. Aaru. Aare thalli ennanu paranjathu.
    Sankare. Is nomore I would have write the names

  • @bivk5436
    @bivk5436 5 месяцев назад +16

    What ideology you are saying ? What is your stand in Kashmir and Kerala? From north to south east to west you don’t have any common ideology.

    • @raingod2006
      @raingod2006 5 месяцев назад

      Isn't hindutva ideology a distorted parody of Hinduism..using Sri Ram and symbols of hinduism for gaining political power..congress ideology is much closer to the diverse indian culture than hindutva fascism..

    • @njanaprasaranapillai6828
      @njanaprasaranapillai6828 4 месяца назад +1

      Ideology, not done any divide and rule policy through the religious card and tried to implement socialist social welfare and not implemented any chronic capitalism just for the welfare of few corporates by stabbing on the abdomen of the poor lower income majority.

    • @bivk5436
      @bivk5436 4 месяца назад

      @@njanaprasaranapillai6828 how did you substantiate divide and rule policy ?
      Who divided?

  • @thomaspgeorge9822
    @thomaspgeorge9822 4 месяца назад

    👍👌👍👍👍👍👍shaphy🙏

  • @user-ew5kz6qy8d
    @user-ew5kz6qy8d 2 месяца назад

    ഓരോ വാക്കിലും ഉണ്ട് സത്യസന്ധത ❤ അത് എവിടെയും വിജയിക്കും മുന്നിലും ബാക്കിലും ഇടതും വലതും ഇപ്പോഴും ഒരു ഒരു കണ്ണ് വേണം ശത്രുക്കൾ പതി ഇരിപ്പുണ്ട്

  • @ajeeshtnair1191
    @ajeeshtnair1191 5 месяцев назад +9

    മുന്നണി ഭേദമന്യേ പല മുതിർന്ന നേതാക്കന്മാർക്കും ഇല്ലാത്ത പക്വത ഷാഫിയെ കേൾക്കുമ്പോൾ തോന്നുന്നു...

  • @phiroskhan2124
    @phiroskhan2124 5 месяцев назад +1

    ഷാഫി പൊളിച്ചു ട്ടാ

  • @shahuhameed1309
    @shahuhameed1309 4 месяца назад

    ❤❤❤👍👍👍🌹🌹🌹

  • @tcthomas2397
    @tcthomas2397 5 месяцев назад +4

    Super statement Shafi. You will win the hearts of people as well as Vadakara

  • @mathewthomas5168
    @mathewthomas5168 5 месяцев назад +50

    ഹരിയാനയിലെ ഒരു ബിജെപി എംപി കോൺഗ്രസിൽ ചേർന്നു , മുൻ ബിജെപി മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പിതാവും കോൺഗ്രസിൽ ചേരാൻ തയ്യാറാകുന്നു .....😂😂😂
    ഷാഫി ഒരു മുസ്ലീം ആയതുകൊണ്ട് ആണോ , വർഗീയത ധ്വനിക്കുന്ന ചിന്തയോടെ ഉള്ള ചോദ്യങ്ങൾ , ഈ മാപ്രകൾ ചോദിക്കുന്നത് ?.

    • @AneenaSi
      @AneenaSi 5 месяцев назад

      കരുണാകരനും മുരളിയും കോൺഗ്രസ് വിട്ട് DIC എന്ന പാർട്ടി ഉണ്ടാക്കിയപ്പോൾ കോൺഗ്രസിൽ തന്നെ നിന്ന ആളാണ് പത്മജ. മുരളീധരൻ പിന്നെ ഇടതുപക്ഷത്ത് കയറാൻ വേണ്ടി എൻസിപിയിലും ചേർന്നു മുരളി ഉണ്ടെങ്കിൽ ഇടതുപക്ഷം പുറത്താക്കും എന്ന് പറഞ്ഞപ്പോൾ ഉളുപ്പില്ലാതെ കോൺഗ്രസിലേക്ക് മടങ്ങിയ ആളാണ് ഈ മുരളീധരൻ എന്ന മാന്യൻ 😂. തിരുവനന്തപുരത്ത് മത്സരിക്കുമ്പോൾ മുസ്ലിം വിഭാഗത്തെ അധിക്ഷേപിക്കുകയും വടകര എത്തിയപ്പോൾ മുസ്ലിം വിഭാഗത്തെ അനുകൂലിക്കുകയും വോട്ടിന് വേണ്ടി രാഷ്ട്രീയംവർഗീയത കളിക്കുന്ന വ്യക്തിയാണ് മുരളി. മുരളിയേക്കാൾ സത്യസന്ധതമായി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് പത്മജ .

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 2 месяца назад

    Shaffikkaye kettippidichu oru umma vakkan thonnunnu❤❤❤❤

  • @user-qt4ty5pl4h
    @user-qt4ty5pl4h 5 месяцев назад +7

    എത്ര നന്നായി യാണ് ഓരോ ചോദ്യം തിനു ഷാഫിക്ക ഉത്തരം നൽകുന്നത്

  • @muralikrishnan6400
    @muralikrishnan6400 5 месяцев назад +4

    Dic, nyc ആലോചിച്ചാൽ മതി. അപ്പോഴും പദ്മജ കോൺഗ്രസ്‌ ആയിരുന്നു.

    • @vision2116
      @vision2116 5 месяцев назад

      Appozhum pulli bjp yil poyilla

    • @muralikrishnan6400
      @muralikrishnan6400 5 месяцев назад

      @@vision2116 ko le b സഖ്യം ഉണ്ടാക്കിയതേ അദ്ദേഹമാണ്.

  • @sugeshk-ji8vs
    @sugeshk-ji8vs 5 месяцев назад

    🔥+❤️

  • @RamachandraGautham-ir8xc
    @RamachandraGautham-ir8xc 3 месяца назад

    Very very nice News jai jai ho congratulations sir udf

  • @fayadmuhammed5874
    @fayadmuhammed5874 5 месяцев назад

    Shafi 🔥😍😍

  • @hitechmobiles9010
    @hitechmobiles9010 5 месяцев назад

    Shafi🔥🔥❤️

  • @sreedharannambiar8468
    @sreedharannambiar8468 5 месяцев назад +2

    Appol Thomas mash പോയപ്പോൾ ningaley വിളിച്ചു paranchaanow പോയത് ???

  • @anilkumaranilkumar2734
    @anilkumaranilkumar2734 4 месяца назад

    kando.. shafy. yae👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @user-sd9nm4hf4g
    @user-sd9nm4hf4g Месяц назад

    Good👍👍👍👍👍👍 SF❤❤

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 4 месяца назад

    🎉🎉🎉❤🎉🎉🎉❤🎉🎉🎉❤🎉🎉🎉

  • @yeshodhak5311
    @yeshodhak5311 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sebastiankavil8708
    @sebastiankavil8708 5 месяцев назад +3

    ഷൈലജയും , സഖാക്കളും മുങ്ങിയോ

  • @anilkumaranilkumar2734
    @anilkumaranilkumar2734 4 месяца назад +1

    nallachruppakaran.. allae.. shafy.. ❤️❤️❤️

  • @chandranpillai1451
    @chandranpillai1451 4 месяца назад

    Shafi is in my heart

  • @loyalhandler
    @loyalhandler 5 месяцев назад +2

    ഗുഡ്...

  • @gopinathawarrierv.r7227
    @gopinathawarrierv.r7227 5 месяцев назад

    Shafi. All. The. Best. I. Support. You.....Th...Pirannavane. Janagalude. Sneham. Kittu.

  • @leenaleaves
    @leenaleaves 4 месяца назад

    Shafi❤❤❤❤❤❤

  • @majeedpadekade6775
    @majeedpadekade6775 3 месяца назад

    100000000👍🏻♥️♥️♥️♥️👍🏻👍🏻👍🏻

  • @KnightRider-gs2ku
    @KnightRider-gs2ku 5 месяцев назад

    Ammo confident 😍

  • @indirasuresh1063
    @indirasuresh1063 3 месяца назад

    Shafi..ekka ..🎉🎉

  • @arya4474
    @arya4474 4 месяца назад

    I,love,you,shafi,Jai,hind

  • @vishnuvichu1849
    @vishnuvichu1849 5 месяцев назад

    Shafikka❤❤❤

  • @VinodKumar-lo6nw
    @VinodKumar-lo6nw 5 месяцев назад

    Every individual has right to go to any political party....that doesnot matter to blood relation....you see in one home there are brothers working in bjp;congressand cpm.....what will you say .......every body knows you say this inly because vote politics....

  • @symphonynaturesmusic2097
    @symphonynaturesmusic2097 5 месяцев назад +4

    1:48അതാണ്, ❤❤❤

    • @soorajms5139
      @soorajms5139 5 месяцев назад +1

      CPM nalla kuzhiyaa..😂😂😂

  • @AnandKumar-st2ox
    @AnandKumar-st2ox 5 месяцев назад +11

    കരുണാകരന്റെ അവസന്നിമിഷത്തിൽ ഈ മകൻ എവിടെയായിരുന്നു ചത്തുപോയോ

    • @antonysequeira1979
      @antonysequeira1979 5 месяцев назад +1

      അച്ഛൻ ചാകുമ്പോൾ അറിയാം

  • @pradeepankk3736
    @pradeepankk3736 5 месяцев назад +55

    ഷാഫി കോൺഗ്രസ്സു കാരൻ ആയതു കൊണ്ടല്ല ഷാഫി എന്ന പേരാണ് നിങ്ങളുടെ രാഷ്ട്രീയം. ഉണ്ണിത്താൻ്റെ കുറി മാഞ്ഞതും ഈ രാഷ്ട്രീയം ഉള്ളത്കൊണ്ടാ ണ്.

    • @fazil7787
      @fazil7787 5 месяцев назад +2

      Aano

    • @Alextomi229
      @Alextomi229 5 месяцев назад +4

      കണ്ടുപിടിച്ചു കളഞ്ഞല്ലോ പ്രസീപൻ സേട്ടാ

    • @alifrifayi7925
      @alifrifayi7925 5 месяцев назад

      ഷാഫിയുടെ പേര് കേൾക്കുമ്പോഴാണ് നിനക്ക് അരിപ്പ ഇളകുന്നത് സംഖി ഇതുകൊണ്ടാണ് നിന്നെപ്പോലുള്ള ഈ വർഗീയവാദികളെ കേരളത്തിന്റെ മണ്ണിൽ നിന്ന് പാർലമെന്റ് അസംബ്ലിയു ഞങ്ങൾ അയക്കാത്തത് ഈ ചിന്താഗതിയാണ് മനസ്സിലാക്കുക

    • @Agmt1970
      @Agmt1970 5 месяцев назад

      ശരിക്കും സത്യം ആന്നോ 😊🤣

    • @abdulhakeemhakeem6555
      @abdulhakeemhakeem6555 5 месяцев назад +2

      അയ്യോ പാലക്കാട്‌ ആണ് ജയിച്ചത് മലപ്പുറം അല്ല

  • @sangeethashala
    @sangeethashala Месяц назад

    ഷാഫി നിങ്ങൾ ഒരു സംഭവമാണ് കേട്ടോ. ബഹുമാനം 🙏