എനിക്ക് ഒരുപാട് പ്രശ്നങ്ങൾഉണ്ട്.... മാനസീകമായും, ശരീരികമായും... സ്വന്തമായി വീടില്ല... പിന്നെ എന്റ മൂത്ത മകന് ഒരുപാട് കടങ്ങൾ ഉണ്ട് കച്ചവടംചെയ്താണ് കടം വന്നത്... ജോലിഇല്ല... പിന്നെ എനിക്ക് ഷുഗർ മൂലം കണ്ണിന് ദൂരകാഴ്ച്ച പോയി... യൂട്രസ്സിൽ പോളിപ്പും, ഫയ്ബ്രൊയിടും ഉണ്ട്.. ഫാറ്റിലിവർ 1st സ്റ്റേജ് ആണ്.... ഗ്യാസ്ട്രെബിൾ, അസിഡിറ്റി... അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്...inshaallah... നേരിൽ വരാൻആഗ്രഹമുണ്ട്.., എറണാകുളം ആണ് വീട്....
തങ്ങൾ ഉസ്താദ് എല്ലാം മനസ്സിലുള്ള സങ്കടങ്ങൾ വിഷമങ്ങളും മക്കളെ കൊണ്ടുള്ള കൊച്ചു മക്കളെ കൊണ്ട് എല്ലാ സംഘടനകളും മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം പ്രഷർ ഷുഗർ കൊളസ്ട്രോൾ മൂത്രത്തിൽ കല്ല് എല്ലാം എത്രയും വേഗം ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണം തങ്ങൾ ഉസ്താദിന്റെ പനി എല്ലാം അല്ലാഹു എളുപ്പ് ഷിഫ ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
എന്റെ മകന് മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ട് പക്ഷേ അവന് എല്ലാ സമയവും ഇല്ല ജോലിക്ക് പോകുന്നുണ്ട് ഒരു മാസത്തിലെ നാല് ദിവസം ടയേഡ് ആയി കിടക്കും അങ്ങനെ ഇപ്പോൾ നാലഞ്ചു മാസമായി ഒരു മാസത്തിൽ നാലഞ്ച് പ്രാവശ്യം ഇപ്പോൾ അവന്റെ ജോലി പോകും എന്ന് ആണ് അവിടുന്ന് കമ്പനിയിൽ നിന്നും പറഞ്ഞത് നാളെ അവനോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് അവന്റെ ജോലി പോകാതിരിക്കാൻ തങ്ങൾ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ
Salmath🌹ഉസ്താദേ, ഞാൻ,6,മാസം, കൊണ്ട്, മജിലിസിൽ, മുടങ്ങാതെ, പങ്കെടുക്കുന്നു, ഉസ്താദ്, മോനു, മെഡിക്കൽശേരിവാൻ, ദുആചെയ്യാ
അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞപോലെ അസ്മാഉൽ ഹുസ്ന റിയാല് വീട്ടി ദുആ ചെയ്യണം ഉസ്താദ്
ആമീൻ ദുഹാ യിൽ ഉൾപ്പെടുത്തണമേ ആമാന
Poorthiyakki വീട്ടി തങ്ങളെ ദുആയിൽ ulppeduthane🤲🤲🤲
എനിക്ക് ഒരുപാട് പ്രശ്നങ്ങൾഉണ്ട്.... മാനസീകമായും, ശരീരികമായും... സ്വന്തമായി വീടില്ല... പിന്നെ എന്റ മൂത്ത മകന് ഒരുപാട് കടങ്ങൾ ഉണ്ട് കച്ചവടംചെയ്താണ് കടം വന്നത്... ജോലിഇല്ല... പിന്നെ എനിക്ക് ഷുഗർ മൂലം കണ്ണിന് ദൂരകാഴ്ച്ച പോയി... യൂട്രസ്സിൽ പോളിപ്പും, ഫയ്ബ്രൊയിടും ഉണ്ട്.. ഫാറ്റിലിവർ 1st സ്റ്റേജ് ആണ്.... ഗ്യാസ്ട്രെബിൾ, അസിഡിറ്റി... അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്...inshaallah... നേരിൽ വരാൻആഗ്രഹമുണ്ട്.., എറണാകുളം ആണ് വീട്....
الله
ഈ മജ്ലിസിൻ്റെ ബർകത് കൊണ്ട് എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റിക്കൊട്ടക്കണം
الله
തങ്ങൾ ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
അൽഹംദുലില്ലാഹ് 🌹ദുആ വസിയതോടെ 🤲
തങ്ങൾ ഉസ്താദ് എല്ലാം മനസ്സിലുള്ള സങ്കടങ്ങൾ വിഷമങ്ങളും മക്കളെ കൊണ്ടുള്ള കൊച്ചു മക്കളെ കൊണ്ട് എല്ലാ സംഘടനകളും മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം പ്രഷർ ഷുഗർ കൊളസ്ട്രോൾ മൂത്രത്തിൽ കല്ല് എല്ലാം എത്രയും വേഗം ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണം തങ്ങൾ ഉസ്താദിന്റെ പനി എല്ലാം അല്ലാഹു എളുപ്പ് ഷിഫ ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
الله
ഈ മജ്ലിസിലെ ദുആ മരണപ്പെട്ടവർക്ക് എത്തിക്കണം
الله
Salmath🌹ഉസ്താദ്, മോനുമെഡിക്കൽ, ശെരിയാവാൻ, എന്റർവ്യു, പാസാവാനും, ദുആചെയ്യണേ എന്റെ, രോഗംമാറാനും,
BH no😊
എന്റെ മകന് മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ട് പക്ഷേ അവന് എല്ലാ സമയവും ഇല്ല ജോലിക്ക് പോകുന്നുണ്ട് ഒരു മാസത്തിലെ നാല് ദിവസം ടയേഡ് ആയി കിടക്കും അങ്ങനെ ഇപ്പോൾ നാലഞ്ചു മാസമായി ഒരു മാസത്തിൽ നാലഞ്ച് പ്രാവശ്യം ഇപ്പോൾ അവന്റെ ജോലി പോകും എന്ന് ആണ് അവിടുന്ന് കമ്പനിയിൽ നിന്നും പറഞ്ഞത് നാളെ അവനോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് അവന്റെ ജോലി പോകാതിരിക്കാൻ തങ്ങൾ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ
ദുആ ചെയ്യണേ ഉസ്താദേ
തങ്ങൾ ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ
Aameen🤲
അൽഹംദുലില്ലാഹ് ആമീൻ ✨🤲✨
വളരെ നല്ല അമലാണ് അൽഹംദുലില്ലാഹ്
അള്ളാഹു കാക്കുമാറാകട്ടെ
അൽഹംദുലില്ലാഹ്
Jezhakallah ഖൈർ ✨🤲✨
امين يا رب العالمين
അൽഹംദുലില്ലാ അൽഹംദുലില്ലാഹ്
Thangale 14 years ayi urinary infection kond buddimuttunnu😢
Duayil ulpeduthane 🤲🤲
ആമീൻ
അൽഹംദുലില്ലാഹ്
Mol 10ane.nalla markoday passavane duaa cheyyanam
Thangale. Dua cheyyane. Amalukalellam. Cheyyunnund
Dua vasiyyathode
എന്തുകൊണ്ടാണ് എഴുതേണ്ടത് മഴവെള്ളം മായ്ച്ചു കുടിക്കാൻ എങ്ങിനെ എന്ന് പറഞ്ഞു തരുമോ തങ്ങളെ
റിയല്ല ഒരു ദിവസം കൊണ്ട് തന്നെ ചൊല്ലി തീർക്കണോ
റിയാള പൂർത്തിയാക്കി തങ്ങളെ
ഇ ന്നു നോമ്പ് എടുത്ത് റിയ ള്ള മീടു ന്നുണ്ട്