Anxiety & Depression ഉള്ളവർ Pregnant ആയാൽ കുഴപ്പമുണ്ടോ?
HTML-код
- Опубликовано: 14 окт 2024
- Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
Madam very very informative tnq soo much😊 can i know more about anxiety. Disorder and how much complications will be there with child with the medications that mother had taken in her trimesters . And is there any medications that maynot have side-effects
Mam, can you please do a video on bipolar disorder and pregnancy, especially on mania periods, medication and side effects.
Nice subject..kelkkanum ariyanum aagrahiched
Dr avar medication and injection edukkukayanenkil avarku kuttikal undakamo. one doc said bipolar spectrum something
Mam can you please do a video on postpartum depression and baby blues... I think 99% women go through atleast baby blues where they face mood swings, extreme anger, etc.. So how to cope up with the changes is really important.. I think it is equally applicable to people who had c section and normal delivery..
Dr please reply pregnancy time dolo safe analo..idakide thalavedhana ulathu kond dolo idakide kazhikunud... Ithu babye bathikummooo 650 anu kazhikunne..dr onnu reply tharane pls... Pls🙏🙏🙏🙏🙏🙏🙏
First deliveryku ശേഷം postpartum depression undayal... അത് second ഡെലിവറിക്കും ഉണ്ടാകുമോ
No
Doctor njn kurach nalayitt depression med kazhikkunnund. Ath stop chyth njn prgnent ayal ath kunjine mthelm kuzhappam undakkumo
Anxiety medicine pregnck try cheumbol affct akomoo
Eagerly waiting to meet you mam...
Madam പറഞ്ഞതിനോട് ഞാനും യോജിക്കുന്നു 👌😊
Dr. എനിക്ക് depression ആണ്. ഒരു കുഞ്ഞ് ഉണ്ടാകുമോ
Mam, My period cycle length is 37 days and in next month 60 days and next time 37 and next it is again 60 days.. like this continueing .. what can be the reason.. trying for baby since 1 year and had 1 misscarriage..
Madem menses missayittu 16 days kaziju randu thavana test cheythu result negative eni enthu cheyyanam madam
ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ 😍
Mam njn ippo 3month pregnent anu depression mern kaikundu doctor paranju safe anh enn toframine 5 idine per kaikamo doctor?
Dr delivariy kazhinjal brastil cheriya muzhapole undakunnath enthukondaan riple
Njaan panic atakulla Aalan
@@shamsuddeensm8454 athentha
@@shamsuddeensm8454 pregnancy kk budhimuttund undayoo deliverikkum panic attack karanam
മാം നെ കൺസൾട്ട് ചെയ്യാനായി കുറെ try ചെയ്യുന്നു ഇപ്പൊൾ ലീവ് ഇല് ആണെന്ന് അറിഞ്ഞു... ഒരു ഫോൺ കോൾ ഇൽ എങ്കിലും കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ😢
Doctor amma…ente kunjinu eppo 13 months prayam undu….Avalkku 8 months aaayappol enikku periods start cheithu…eppol regular aaayittundu periods…..doctor….periods kazhunju…thottu aduthu oru 5 days ill bhandhappettal pregnancy ku chance undo
Thank you so much dr
എനിക്ക് fast 🤰ഉണ്ടായിരുന്നു yende കുഞ്ഞിന് ഒരു കുഴപ്പം ഇല്ല അവൾ ഫുൾ ആക്റ്റീവ് ആണ്
Ipol sugamayo
Pregnancy tym il wine kazhikavo??
Dr Thanku
Very good topic
Enikku 7 week pregnant ayirunu pakshe kazhinja azcha thane abortion ayi . Scan cheytapol abortion ayi ennum paranju 2 week kazhinju veendum scan cheythu muzhuvanum poyo ennu nokkamennu paranju ennal innale thudangi enikku idakku adivayar vedanayum pinnale nannayittu bleedingum . Njan enthu cheyyanam
Dr ഞാൻ medicine കഴിക്കുന്നുണ്ട്. But ഞാൻ pregnent ആവുന്നില്ല 😔😔
മരുന്ന് കഴിക്കുന്നത് കൊണ്ടാണോ
Hii dr
Ma'am...enik ore doubt und....ente marriage aan 29 nu ...periods date 28 nu an...apo...periods nerthe aavn ..nthaa cheynd
periods late avanulla medicine medical shopil available anu. But ath athra healthy alla. One time namal use cheythal pinne enthenkilum avshyam vannal pinnem use cheyanulla tendancy undavum. One time use cheyunathkond scene illa.. Pattukayanenkil doctore kandit vangikunathanu nallath... Don't take own decision.. 😊
പ്രേഗ്നെൻസി ടൈമിൽ anxity panic attack വന്നാൽ ഹോമിയോ ആണോ അലോപ്പധിയാണോ കഴിച്ചാൽ വേഗം കുറയുക എന്ന് വേഗം ok ആയവർ പറയുമോ
Nikum nd..ningal nth cheythu
Medcine edukunnu undo
@@aparajitham5491medcine edukunnu undo
Dr ente age 21 ahn hight 161 ahn. Ippol preg ahn before preg weight 46.8 ahnn pna nokyapo 45 ayi ippoi 44 ayi ith kond kuyapamundo😢
Underweight ahno vedio idumo ithina patty😢
Dr. Njn പ്രെഗ്നന്റ് ആണെന്നറിഞ്ഞതിൽ പിന്നെ ഭയങ്കര ടെൻഷൻ പേടി വിഭ്രാന്തി. Pschycartistinem pschychologist oke കാണിച്ചു. Urangitilla dr. Pschycartist പറഞ്ഞു പ്രെഗ്നന്റ് ആയോണ്ടാണ് അലെൽ മരുന്ന് കഴിച് മാറ്റമായിരുന്നെന്ന്. എനിക്ക് വെറുതെ കരച്ചിൽ വരും. വെറുത കരയ.
Enikkum undayirunnu. Enikk ippol 4 month ayi.... Ippo kuzhapamilla adyathe 2 month full tension ayirunnu. Ippo pazhaya pole normal ayitillankilum orupad ashwasamund. Pinne pregnancy tymil nammude manassum bhynkara thin ayirikkum
@@haniyabsr5506 എങ്ങനെ മാറി ഇത്. എനിക്ക് ഇനി ഇത് മാറുമ്ന്ന് തോനുന്നില്ല. അബോർഷൻ ചെയ്യാൻ പോക njn
എനിക്ക് ഇപ്പൊ 4🤰ആണ് ഇപ്പൊ വീണ്ടും ഉണ്ട് മെഡിസിൻ കിഴിക്കുന്നുണ്ട് ഒരു പ്രോബ്ലം ഇല്ല ഇപ്പൊ കുറെ കുറഞ്ഞു വരുന്നുണ്ട് ഡോസ് കൊറഞ്ഞ മരുന്നാണ് കിഴിക്കുന്നദ് dr പറഞ്ഞു കുഞ്ഞിന് ഒരു കൊഴപ്പം വെറുലാണ് yende മൂത്ത mole വയറ്റിൽ ഉണ്ടാവുമ്പോ ഞാൻ ഒരുബാദ് ഡിപ്പറേഷൻ അനുഭവിച്ചു കുഞ്ഞിന്റെ കാര്യത്തിൽ പേടിയായിരുന്നു സന്തോഷം എണ്ടാണെന്ന് ഞാൻ എറിഞ്ഞിട്ടില്ല മോൾക് ഒരു കൊഴപ്പം ഇല്ല അവൾ ഫുൾ akteevan പഠിക്കാനും എല്ലാത്തിനും yende ഒരു സൗഭാവ. അവൾക് ഇല്ല arum പേടിക്കണ്ട ഇപ്പൊ എനിക്ക് 31വയസായി ഈ praginancuyil വീണ്ടും വന്നു ഇപ്പൊ പ്രായം കൂടിയിലെ അത് കൊണ്ടു bp കൂടുന്നുണ്ട് അതുകൊണ്ടാ dr കാണിച്ചു മെഡിസിൻ കേഹിക്കുന്നദ് ഇപ്പൊ ഉറക്കം ഉണ്ട് ടെൻഷൻ kuravund
@@asmasajeer1596 ഏത് dr കാണിച്ചത്. ഞാൻ dr കാണിച്ചപ്പോൾ പറഞ്ഞത് ആ മരുന്ന് കഴിച്ച ചിലപ്പോൾ കുട്ടിക്ക് കുഴപ്പം ഉണ്ടാകുമെന്ന്. ഇപ്പോ എനിക്ക് ഒരു വൈറ്റാമിൻ ഗുളിക തന്നിട്ടുണ്ട്. ഒരു മാറ്റവും ഇല്ല.
@@helloworldenglish4447 പെരിന്തൽമണ്ണ ems ആഷിഷ് നായർ dr പേര് ഒന്ന് കാണിച്ചോക്
Hi mam