ഞാൻ 3-4 തവണ ഈ റെസിപ്പി ഉണ്ടാക്കി... അടിപൊളിയാണ് ട്ടോ... എനിക്ക് ഈ വക ഫുഡ് ഐറ്റംസ് ഉണ്ടാക്കാൻ ധൈര്യം കുറവാ.. എന്നാലും ഒന്നു ട്രൈ ചെയ്തു.. ഇതുപോലെ തന്നെ കിട്ടി.. ഒടുക്കത്തെ രുചിയും.. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.. പിന്നേം പിന്നേം ഉണ്ടാക്കാൻ എന്നെ നിർബന്ധിക്കാണ്.. എനിക്ക് ഇപ്പോ വീട്ടിൽ നല്ല ഡിമാൻഡ് ആണ്.. Thank you for sharing this amazing recipie എല്ലാവരും ധൈര്യമായി ട്രൈ ചെയ്തോളൂ ട്ടോ ❤️❤️❤️
കിടിലൻ👍👍👍 ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കുറച്ച് മൃൻ പ്കാ ണാത്തതിൽ വിഷമിക്കുന്നു കണ്ട എല്ലാ വിഭവങ്ങളും ഒന്നിനൊന്ന് മെച്ചം👍👍👍👍
Thank you so much Adii 😍😍 orupad sandosham
😊adi poli pola😍
ഞാൻ 3-4 തവണ ഈ റെസിപ്പി ഉണ്ടാക്കി... അടിപൊളിയാണ് ട്ടോ... എനിക്ക് ഈ വക ഫുഡ് ഐറ്റംസ് ഉണ്ടാക്കാൻ ധൈര്യം കുറവാ.. എന്നാലും ഒന്നു ട്രൈ ചെയ്തു.. ഇതുപോലെ തന്നെ കിട്ടി.. ഒടുക്കത്തെ രുചിയും.. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.. പിന്നേം പിന്നേം ഉണ്ടാക്കാൻ എന്നെ നിർബന്ധിക്കാണ്.. എനിക്ക് ഇപ്പോ വീട്ടിൽ നല്ല ഡിമാൻഡ് ആണ്.. Thank you for sharing this amazing recipie
എല്ലാവരും ധൈര്യമായി ട്രൈ ചെയ്തോളൂ ട്ടോ ❤️❤️❤️
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. പഫ്സ് പോള എനിക്ക് ഇഷ്ടമായി. ഞാൻ വീട്ടിലൊന്നു ചെയ്ത് നോക്കട്ടെ. ❤❤❤
Ithu njan try cheythitundu kazhinja ramadhaanu
Insha Allah going to try today
നല്ലപോലെ പറഞ്ഞു തരുന്നു.. ഒട്ടും അഹങ്കാരം ഇല്ല 🥰👌💞
സത്യം 🥰
Sathyam 😍
Thank you so much dear 😍😍 orupad sandosham
Kidilan
😍😍
Hai. Iththa.njan.undakki.adipoli.super.ayinu.
ഉണ്ടാക്കി നോക്കണം
ഇൻഷാ അള്ളാ
കാണാൻ നല്ല ഭംഗിയുണ്ട്
Feedback ariyikane dear 😍
ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് എല്ലാർക്കും ഇഷ്ടപ്പെട്ടു 👍👍👍
thank you
First time kanunath enthayaalum tray cheyyum
Try cheyythu nokki adipoli super veetil ellavarkum ishttayi
Adi poli ❤receepy annuh❤❤❤
Adipoliyaattoo njan undaakkiyurunnu
Masha allah adipoliya njan undaki
Njn undaki nalla taste anu
Ith superanutiooo...njn ഉണ്ടാക്കിയിട്ടുണ്ട്.....സുപെ tasta...എല്ലാവരും try ചെയ്തു നോക്കൂ
Try cheythu nokkatte....,,
Ella dishesum super
Njan innale try cheythu 😍😍😍 eggin pakaram chicken filling vechittaan cheythe , oru rakshayum illa 🤩🤩🤩🤩adipoli 😋👌👌👌👌
Ithaaa... Njan undakkii. Undakkumbo ithra adipolii avumenn pratheekshichilla. Super aayiiii kittiii❤❤❤❤loved ur recipy a lot❤
Njan indakin mashallha adipolli nalla taist
😍😍
Inshaa allaaah try cheyyaam
Feedback ariyikane dear 😍😍
Inshaa allaaah 🥰
ഞാൻ ഇണ്ടാക്കീട്ടാ..... ഇന്നലെ നോമ്പ് ഇണ്ടാർന്നു.. നോമ്പ് തുറക്ക് ഇതാണ് ഇണ്ടാക്കിയേ. എല്ലാർക്കും ഇഷ്ടായി ❤❤❤❤
Aano... thank you so much dear 😍😍
Try cheythu nokkatte
പാഫ്സ് പോള സൂപ്പർ വളരെ നല്ലൊരു വിഭവം 👍🏻 try ചെയുന്നുണ്ട്
Kandathil valare yathikam santhosham 😂🥰
Adi poli super
Njan undakki adipoli
ഞാൻ try ചെയ്തു.
നല്ല ടേസ്റ്റി ആണ് . Super👍👍👍
thank youu
All poli saanam
Sprrrr....njan innu undaaki ...👍
ഞാനും ഉണ്ടാക്കി നല്ല രസം
Njn undaaki adipoli aan
Nan try chaythu super
Valarie ishapedu
Inn undaakki nokkanam
Adipoli recipi
Njan undaki supparantta
Paver poli racipey
Njan undaki super👌👌👌
Njan undakki ... Evida kadayil undakki .nalla powlisadhanam
Inshaallah tomorrow I will try
ഞാൻ ഉണ്ടാക്കി കൊള്ളാം പെർഫെക്ട് ആയി കിട്ടി
Inn njan ith undakan pokunnu 💃🏻💃🏻
മുട്ടയ്ക്ക് പകരം ഇറച്ചിവെച്ച് ഞാൻ ചെയ്യാറുണ്ട്👍👍
ഞാനും
Hiii....Njan try cheythu .... spr 👍
Njan undakki supper parayathikkan vayyya
Delicious tippp
God bless you
Thanks for vedio
Try it tasty and perfect
Super sister
Adipoli
Inn undakki. Nomb thurakkumbol nokkanam
Thank you so much 😍😍
Good presentation ..thxx dear..supper video❤
ഞാൻ ട്രൈ ചെയ്തു അടിപൊളി ആണ് ഇത്താത്ത ഇനിയും റെസിപ്പി കിട്ടണം 👌😋👍
Hi ithaa
Puffs nalla ishttaa
Athond ee recipe try cheithu
Enthaaa oru taste😄😄
DELICIOUS 👍👍👍
Thank you so much 😍😍
Woww adipoliyan thatha njan try chythu😊😘
സൂപ്പർ ഒരുപാഡ് ഇഷ്ടായി
Nan try cheythu super, എല്ലാവർക്കും ഇഷ്ടായി
Try cheythu ..super
Super recipie
ഞാൻ ട്രൈ ചെയ്ദു. നല്ല ടേസ്റ്റി റെസിപ്പീ.. ഇത്ത..👍👍😘
😍😍
Great Idea for Bachelors during Weekends
yes. let me know the feedback. i will wait for your feedback.
Happy New Year
Supper thank you very much
😍😍
സൂപ്പർ
Super puffs polaa njan try cheyithuuu super for the puffs polaa thank you 😊😊
Njan adil chees vechu nallla rasam undayirunnu🤤😋😋
😍😍👍
Adipol
ഞാൻ ഇന്നലെ ഉണ്ടാക്കി നോക്കി. Perfect ആയി വന്നു. എല്ലാർക്കും ഇഷ്ട്ടായി. Thank you ഇത്ത
Thank you so much 😍😍
Ithpole beef masalayilnan cheyyarund
👍👍
Poliyaanallo
Superr
Njaanak estamilla puffs
Try cheythu…tasty ellavarkkum ishtayi..thank you so much 😍😍
രാവിലെ ഉണ്ടാക്കും
കൊതി യാകുന്നു
Super ആയിട്ടുണ്ട് ഇത്താ
Spr nsha allha try cheynm
ഞാൻ ഉണ്ടാക്കി പോളി🥰🥰🥰🥰❤️❤️
njna try cheuth noki adipoli aan tto 👍
nice video
Sooper
Nan try cheythu super
Sprrrrrr try cheyannam
Ithoose nan innan ithooseinte vdo kanunnath nan ith try cheyithu masha allah nalla adipoli aaki kitty nalla tastum undaayinnu🥰🥰🥰🥰🥰 veetkarkk okke istta pett
Unddaakky.. thannaal thinnaam😁😁👋
Nice
Poile😉😉😉😉
Mashallah
Adipolli
Super
Anikk ishtamayi recepi
കിടു ആണെ😋👌
Superb
Super thatta
Good
😍😍
Nan puffs pola undakki so simple to make and Delicious. I like it . Super recipie 💕
Thank you so much dear 😍😍
Sanam pwli
Thank you 😍😍
Super aan ittha njan adyayit nigale channel kannn njan indaki noki nannayit vannt ind adipoli ittha simple ille recipe indengil ayakane❤️❤️😊👌
സംഭവം പൊളി ഇണ്ടാക്കി നോക്കിയിട്ട് വരാട്ടോ 😌
സൂപ്പർ
താത്ത ഞങ്ങളും ഉണ്ടാക്കി സൂപ്പർ👌👌
Thank you so much 😍😍
super👌👌👌👌👌
Wawoo 👍🏻