സാന്ദ്ര യുടെ ധൈര്യം സമ്മതിച്ചു 👍 ഒരു പെൻ ക്യാമറ വെച്ച് ഷൂട്ട് ചെയ്യണമായിരുന്നു...... അപ്പോൾ അവരുടെ തനി നിറം പുറം ലോകത്തിനു കാണിച്ചു കൊടുക്കാമായിരുന്നു 😪😪
സാന്ദ്ര ഒരിക്കലും പല പല രീതിയിലുള്ള പറയുന്നത് എപ്പോഴും ഒരേ രീതിയിലാണ് പറയുന്നത് അതുകൊണ്ടുതന്നെ അത് സത്യമാണ് 10 പ്രാവശ്യം ഒരു കള്ളം ആവർത്തിച്ചു പറഞ്ഞാൽ സത്യമാവുന്ന കാലത്താണ് സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് അന്നു പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നത് കണ്ടു അതിലൊരു ചെറിയ വ്യത്യാസം പോലും എനിക്ക് ചെയ്തിട്ടില്ല
I cant believe after raising this much voice no one cares!! Such a pathetic working place and colleagues ! If a bold woman faces this imagine the rest. HORRIBLE OLD producer gang!
Sadly this is a men's world! pinne kure penungal ubdu. Penungalde shatrukal ayi. No lady producer has come out in open supporting her. Sandrayk arudeyum sahayamo oudaaramo onnum avashyamila, she is a force on her own - but isn't it sad that women don't support women even in 2024
ഒരു വ്യക്തി അന്തസ്സുള്ളതാണോ അതായത് അറിവും സാമൂഹ്യബോധവുമുള്ള തള്ള വളർത്തിയതാണോ അല്ലയോ എന്ന് എന്തെങ്കിലുമൊരു സഹായത്തിന് കൈനീട്ടി ച്ചെല്ലുമ്പോൾ കിട്ടുന്ന പ്രതികരണത്തിൽ നിന്നറിയാം. അതുകൊണ്ടുതന്നെ കല്യാണമാലോചിക്കുമ്പോൾ പണത്തേക്കാൾ ഒരാളുടെ സ്വഭാവമാണ് പരിഗണിക്കപ്പെടുക. അതു ശരിയായിരിക്കുമോ എന്നറിയാൻ കുടുംബ പശ്ചാത്തലം നോക്കും.
ബോഡി ലാംഗ്വേജ് & way of talking ഒക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയത് സാന്ദ്ര തോമസ് 100 ശതമാനവും പറയുന്നത് സത്യങ്ങൾ ആണ് എന്നാണ്. ചെയ്യേണ്ടത് ഈ വൈറ്റ് കോട്ടിട്ട ചെന്നായ്ക്കളുടെ എല്ലാം വരി എടുത്തു കളയണം എന്ന ജഡ്ജ്മെന്റ് ഉണ്ടാവണം. ഇല്ലെങ്കിൽ നാണക്കേട് പുരുഷ സമൂഹത്തിനു മൊത്തം ആണ്.
സത്യം സത്യമാണെന്ന് തിരിച്ചറിയാത്തപ്പോഴാണ് സത്യത്തെ സത്യമായി കാണാൻ പറ്റാത്തത് പക്ഷെ സത്യത്തെ സത്യസന്ധതയോടെ കണ്ടാൽ സത്യത്തെ സത്യമല്ലാതാക്കാൻ ഒരു അസത്യത്തിനും സാധിക്കില്ല സത്യത്തെ അസത്യമാക്കാൻ എത്ര അസത്യം കൊണ്ട് വന്നാലും സത്യം എന്നും സത്യമായി തന്നെ നിലനിൽക്കും കാരണം സത്യത്തിൽ ഒരു സത്യമുണ്ട് എന്ന് സത്യൻ അന്തിക്കാട് സത്യാഗ്രഹം ഇരുന്നപ്പോൾ എഴുതിയ എന്റെ സത്യാന്വേഷം എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് എന്ന് സത്യമംഗലത്തെ സത്യൻ പറഞ്ഞു എന്ന് പറഞ്ഞു *ഞാൻ പറഞ്ഞത് സത്യമല്ലേ* 🙏🙏🙏🙏
Anto Joseph is Mammooty’s rght hand! Why Sandra not talking to Mammookka? Ingane daily channel vannirunnittu use onnum illa! Even ppl get bored after sometime n they move on !
athu ivante thanthe aayirikkum .. stop expecting any goodness from this film industry peoples. Sandra Thomas has one movie in pipeline starring mamootty I heard
@@hummingleaves3120 its a good question but actually she needs legal support അതിന് ശേഷം സോഷ്യല് മീഡിയ support കൂടി ഉണ്ടായാല് നല്ലതെന്ന് മാത്രം channel intervw എല്ലാം പറഞ്ഞു കഴിഞ്ഞു but again again repeating same statements thats I asking
ഇതൊക്കെ ഒരു സ്‌പൈ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് ഇവനെയൊക്കെ നാറ്റിക്കാൻ പാടില്ലായിരുന്നോ? അല്ലാതെ ഇങ്ങനെ ഓരോന്ന് പറഞ്ഞതുകൊണ്ട് എന്ത് കാര്യം? നിങ്ങൾ ഓരോരോ കഥകൾ മെനയുന്നു എന്നേ മറുപക്ഷം പറയൂ!!! 😬
സമ്മതിച്ചു. Sandra പറയുന്നതും Shane Nigham ചെയ്തതും മാത്രം കെട്ടാൽ മതിയോ? Producers ന് എന്താണ് പറയാൻ ഉള്ളത് എന്ന് ആരും എന്താണ് ചോദിക്കാത്തത്? Case കൊടുത്തത് അല്ലേ... ഇനി police അന്വേഷിക്കട്ടെ. അതിനുള്ള സമയം കൊടുക്ക്. അതല്ലേ അതിന്റെ ഒരു മര്യാദ? പിന്നെ, film "industry" ണ്.ഒരു business ആണ്. ഇവിടെ ആരും charity work ന് വന്നത് അല്ല. ഞാനും ഒരു കമ്പനി യിൽ work ചെയ്തിരുന്നു. ചില ഇഷ്ടം ഇല്ലാത്ത / എനിക്ക് തെറ്റ് ആണ് എന്ന് തോന്നുന്ന കാര്യങ്ങൾ കണ്ടപ്പോൾ വിളിച്ചു പറഞ്ഞു, അതോടെ ഞാൻ പുറത്തായി. കമ്പനി വേറെ ആളെ എടുത്തു. ഇന്ന് അത് വളർന്നു വളരെ വലുതായി എന്റെ കീഴിൽ work ചെയ്തിരുന്നവർ പോലും ഇന്ന് എന്നെക്കാൾ ഒക്കെ നല്ല നിലയിൽ ആയി. ആർക്കെങ്കിലും വല്ലതും മനസ്സിലായോ 😊? Sandra യോട് പെരുമാറുന്ന പോലെ ആയിരിക്കണം എന്നില്ല അവർക്ക് ഇഷ്ടം ഉള്ളവരോട്, അവരുടെ വീട്ടിൽ ഉള്ളവരോട് പെരുമാറുന്നത്. Business relationship വേറെ family relationship വേറെ. എല്ലാവരോടും ഒരുപോലെ ആവില്ല. അതുകൊണ്ട് ഒന്നും Generalize ചെയ്യണ്ട. For example, ഞാൻ divorced ആണ് പക്ഷെ എന്റെ രണ്ട് പെൺ മക്കളും Ex wife ഇന്റെ പ്രായമായ അമ്മ ആയും ഞാൻ വളരെ കൂട്ടാണല്ലോ? അത് എങ്ങിനെ?
ആന്റോ ജോസഫിനെ ലക്ഷ്യം വെക്കുന്നത് സാൻഡ്രയെ പടച്ചു വിടുന്ന മറ്റൊരു നേതാവാണ് .. പറയുന്ന സങ്കടം കേട്ടാൽ സാന്ദ്രക്ക് പ്രിവില്ലേജ് ഇല്ലേ എന്ന ആരും കരുതരുത് .. എല്ലാ പ്രിവില്ലേജ് കൈയിൽ വെച്ച് പുള്ളിക്കാരിയുടെ വലിയ പ്രൊജക്റ്റി നഷ്ടപ്പെട്ട വെഷമം ആണ് ഈ കരഞ്ഞു തീർക്കുന്നത്
വെറുതെ ഡയലോഗ് അടിക്കാതെ, FEFKA യിലെ/ KPFA യിലെ AMMA യിലെ/ WCC യിലെ/ MACTA യിലെ പെണുങ്ങൾ തന്നെ കഥയും, തിരക്കഥയും, അഭിനയവും, മ്യൂസിക്ക്കും, എഡിറ്റിങ്ങും, പരസ്യവും കൊടുത്ത് ഒരു പടം അങ്ങ് സംവിധാനം ചെയ്യട്ടെ, OTT release ചെയ്യട്ടെ, ..... അല്ലാതെ ആണുങ്ങൾ ചെയ്യുന്ന പടത്തിൽ അങ്ങനെ വേണം, ഇങ്ങനെ വേണം, എന്ന് പറഞ്ഞു കരയാതെ ........ ഒരു പോയിന്റ് ഇല്ലാതെ വെറുതെ അങ്ങ് കരയാതെ ........
സാന്ദ്ര genuine ആണ്. Respect her❤
സാന്ദ്ര യുടെ ധൈര്യം സമ്മതിച്ചു 👍 ഒരു പെൻ ക്യാമറ വെച്ച് ഷൂട്ട് ചെയ്യണമായിരുന്നു...... അപ്പോൾ അവരുടെ തനി നിറം പുറം ലോകത്തിനു കാണിച്ചു കൊടുക്കാമായിരുന്നു 😪😪
Sandra.. Ningal oru genuine person aanu👍
Sandra parayunnath kelkumbol thanne ariyam ellam sathyamaanennu👍👍❤️
സാന്ദ്ര ഒരിക്കലും പല പല രീതിയിലുള്ള പറയുന്നത് എപ്പോഴും ഒരേ രീതിയിലാണ് പറയുന്നത് അതുകൊണ്ടുതന്നെ അത് സത്യമാണ് 10 പ്രാവശ്യം ഒരു കള്ളം ആവർത്തിച്ചു പറഞ്ഞാൽ സത്യമാവുന്ന കാലത്താണ് സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് അന്നു പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നത് കണ്ടു അതിലൊരു ചെറിയ വ്യത്യാസം പോലും എനിക്ക് ചെയ്തിട്ടില്ല
Sandra.. you are absolutely right ❤❤❤ go ahead dear
ഒരുത്തനേയം വെറുതെ വിടരുത് ❤
I cant believe after raising this much voice no one cares!! Such a pathetic working place and colleagues ! If a bold woman faces this imagine the rest. HORRIBLE OLD producer gang!
it is a cartel of lecherous perverted old men.
They are part of a male gang... Let women start their own separate female gang... Why should women try to join male gang?
Sadly this is a men's world! pinne kure penungal ubdu. Penungalde shatrukal ayi. No lady producer has come out in open supporting her.
Sandrayk arudeyum sahayamo oudaaramo onnum avashyamila, she is a force on her own - but isn't it sad that women don't support women even in 2024
ഒരു വ്യക്തി അന്തസ്സുള്ളതാണോ അതായത് അറിവും സാമൂഹ്യബോധവുമുള്ള തള്ള വളർത്തിയതാണോ അല്ലയോ എന്ന് എന്തെങ്കിലുമൊരു സഹായത്തിന് കൈനീട്ടി ച്ചെല്ലുമ്പോൾ കിട്ടുന്ന പ്രതികരണത്തിൽ നിന്നറിയാം. അതുകൊണ്ടുതന്നെ കല്യാണമാലോചിക്കുമ്പോൾ പണത്തേക്കാൾ ഒരാളുടെ സ്വഭാവമാണ് പരിഗണിക്കപ്പെടുക. അതു ശരിയായിരിക്കുമോ എന്നറിയാൻ കുടുംബ പശ്ചാത്തലം നോക്കും.
Solidarity sandra.
She is genuine person✌🏻️
you said it right. some very ordinary looking people,and with 'paavam ' body language..they are vv dangerous.
very well said santra
സാന്ദ്ര ❤️
Sandra proud of you ❤
Sandhra ❤
Sandra mol❤❤❤🎉🎉🎉🎉🎉
ബോഡി ലാംഗ്വേജ് & way of talking ഒക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയത് സാന്ദ്ര തോമസ് 100 ശതമാനവും പറയുന്നത് സത്യങ്ങൾ ആണ് എന്നാണ്. ചെയ്യേണ്ടത് ഈ വൈറ്റ് കോട്ടിട്ട ചെന്നായ്ക്കളുടെ എല്ലാം വരി എടുത്തു കളയണം എന്ന ജഡ്ജ്മെന്റ് ഉണ്ടാവണം. ഇല്ലെങ്കിൽ നാണക്കേട് പുരുഷ സമൂഹത്തിനു മൊത്തം ആണ്.
You’re great 🎉🎉🎉
Support ❤
👍👍👍
❤penpuli
സത്യം സത്യമാണെന്ന് തിരിച്ചറിയാത്തപ്പോഴാണ് സത്യത്തെ സത്യമായി കാണാൻ പറ്റാത്തത് പക്ഷെ സത്യത്തെ സത്യസന്ധതയോടെ കണ്ടാൽ സത്യത്തെ
സത്യമല്ലാതാക്കാൻ ഒരു അസത്യത്തിനും സാധിക്കില്ല സത്യത്തെ അസത്യമാക്കാൻ എത്ര
അസത്യം കൊണ്ട് വന്നാലും സത്യം എന്നും
സത്യമായി തന്നെ നിലനിൽക്കും കാരണം
സത്യത്തിൽ ഒരു
സത്യമുണ്ട് എന്ന് സത്യൻ അന്തിക്കാട്
സത്യാഗ്രഹം ഇരുന്നപ്പോൾ എഴുതിയ എന്റെ
സത്യാന്വേഷം എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് എന്ന് സത്യമംഗലത്തെ സത്യൻ പറഞ്ഞു എന്ന് പറഞ്ഞു
*ഞാൻ പറഞ്ഞത് സത്യമല്ലേ* 🙏🙏🙏🙏
നിന്റെ പെണ്ണിന്റെ കൂതി
, 😀👍
These men don't respect their wives and daughters. If so they won't behave likewise to any woman.
Ival mathram punyalathi aanu kto😂😂😂😂😂😂🎉
🙏🙏🙏🙏🙏💯💯
@24:00
Vijay babu issue
Anto Joseph is Mammooty’s rght hand! Why Sandra not talking to Mammookka? Ingane daily channel vannirunnittu use onnum illa! Even ppl get bored after sometime n they move on !
athu ivante thanthe aayirikkum .. stop expecting any goodness from this film industry peoples. Sandra Thomas has one movie in pipeline starring mamootty I heard
Mammutty would not do anything all are showoff
വേറെ ഒരു intrw ൽ പറയുന്നുണ്ട്
Mammootty ahno kodathi? Mammooty oru vyakthi AHNU, mammootty idapadathe ivark nannnava npettule?
Pinne ippozhum Sandra parayunnathin e AHNU ningal shame cheyyyunne, allatjr thettu cheythavare alla.
Avaronm prathikarikknnilalo kallanmar
she is a lady thats y problem is
ഇതിങ്ങനെ ഇരുന്നു കൊടുത്തു കൊണ്ട് ചാനല് ഉണ്ടാവാ എന്നല്ലാതെ സാന്ദ്രയ്ക്ക് വല്ല കാര്യമുണ്ടാവുമോ
How does public know if she doesn’t open up in channel interviews.
@@hummingleaves3120 its a good question but actually she needs legal support അതിന് ശേഷം സോഷ്യല് മീഡിയ support കൂടി ഉണ്ടായാല് നല്ലതെന്ന് മാത്രം
channel intervw എല്ലാം പറഞ്ഞു കഴിഞ്ഞു but again again repeating same statements thats I asking
@@hummingleaves3120aval 2 masam aayi 20 chsnellik enkilum interview kodukkund😅😅😅 oru sukham...avalude frustration ingane enkilum theeratte
ഇതൊക്കെ ഒരു സ്‌പൈ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് ഇവനെയൊക്കെ നാറ്റിക്കാൻ പാടില്ലായിരുന്നോ?
അല്ലാതെ ഇങ്ങനെ ഓരോന്ന് പറഞ്ഞതുകൊണ്ട് എന്ത് കാര്യം? നിങ്ങൾ ഓരോരോ കഥകൾ മെനയുന്നു എന്നേ മറുപക്ഷം പറയൂ!!! 😬
സിനിമ ലോകത്തു എല്ലാം എടുത്തും ഇത് പോലേ തന്നെ കേരളത്തിൽ മാത്രം ആണ്.. നല്ല ആൾക്കാർ ഉള്ളത്.. കാശ് ആണ് എല്ലാം..
സമ്മതിച്ചു. Sandra പറയുന്നതും Shane Nigham ചെയ്തതും മാത്രം കെട്ടാൽ മതിയോ? Producers ന് എന്താണ് പറയാൻ ഉള്ളത് എന്ന് ആരും എന്താണ് ചോദിക്കാത്തത്?
Case കൊടുത്തത് അല്ലേ... ഇനി police അന്വേഷിക്കട്ടെ. അതിനുള്ള സമയം കൊടുക്ക്. അതല്ലേ അതിന്റെ ഒരു മര്യാദ?
പിന്നെ, film "industry" ണ്.ഒരു business ആണ്. ഇവിടെ ആരും charity work ന് വന്നത് അല്ല.
ഞാനും ഒരു കമ്പനി യിൽ work ചെയ്തിരുന്നു. ചില ഇഷ്ടം ഇല്ലാത്ത / എനിക്ക് തെറ്റ് ആണ് എന്ന് തോന്നുന്ന കാര്യങ്ങൾ കണ്ടപ്പോൾ വിളിച്ചു പറഞ്ഞു, അതോടെ ഞാൻ പുറത്തായി. കമ്പനി വേറെ ആളെ എടുത്തു. ഇന്ന് അത് വളർന്നു വളരെ വലുതായി എന്റെ കീഴിൽ work ചെയ്തിരുന്നവർ പോലും ഇന്ന് എന്നെക്കാൾ ഒക്കെ നല്ല നിലയിൽ ആയി.
ആർക്കെങ്കിലും വല്ലതും മനസ്സിലായോ 😊?
Sandra യോട് പെരുമാറുന്ന പോലെ ആയിരിക്കണം എന്നില്ല അവർക്ക് ഇഷ്ടം ഉള്ളവരോട്, അവരുടെ വീട്ടിൽ ഉള്ളവരോട് പെരുമാറുന്നത്.
Business relationship വേറെ family relationship വേറെ.
എല്ലാവരോടും ഒരുപോലെ ആവില്ല. അതുകൊണ്ട് ഒന്നും Generalize ചെയ്യണ്ട.
For example, ഞാൻ divorced ആണ് പക്ഷെ എന്റെ രണ്ട് പെൺ മക്കളും Ex wife ഇന്റെ പ്രായമായ അമ്മ ആയും ഞാൻ വളരെ
കൂട്ടാണല്ലോ? അത് എങ്ങിനെ?
Aranu ee anto josef premi thoo
ഒരു സ്ക്രിപ്റ്റ് എഴുതിക്കൂടെ സാന്ദ്രക്ക്
ആറാട്ട് അണ്ണന്റെ പെണ്ണ് ഒന്ന് മിനുങ്ങിയിട്ടുണ്ട് 👌👌👌
Entha!?
ആന്റോ ജോസഫിനെ ലക്ഷ്യം വെക്കുന്നത് സാൻഡ്രയെ പടച്ചു വിടുന്ന മറ്റൊരു നേതാവാണ് .. പറയുന്ന സങ്കടം കേട്ടാൽ സാന്ദ്രക്ക് പ്രിവില്ലേജ് ഇല്ലേ എന്ന ആരും കരുതരുത് .. എല്ലാ പ്രിവില്ലേജ് കൈയിൽ വെച്ച് പുള്ളിക്കാരിയുടെ വലിയ പ്രൊജക്റ്റി നഷ്ടപ്പെട്ട വെഷമം ആണ് ഈ കരഞ്ഞു തീർക്കുന്നത്
😬