ഒരുപാട് ഇഷ്ടമായി വീടും വീഡിയോയും.... Thumbnail കണ്ടപ്പോൾ ഏതോ ഇംഗ്ലീഷ് ചാനൽ ആണെന്ന് കരുതിയാണ് വീഡിയോ ഓപ്പൺ ചെയ്തത്.... വീഡിയോ മൊത്തത്തിൽ വല്ലാത്തൊരു ഫീൽ.. Thanks for sharing.... ♥♥♥
ഇതിന്റെ plan ഉണ്ടോ... സൂപ്പർ വീട്.. ബിജു സർ, താങ്കളുടെ ചമൻ വീട് കണ്ടപ്പോൾ മുതൽ അതേ രീതിയിൽ ഉള്ള വീട് ഉണ്ടാക്കണം എന്നാണ് എന്റെ വലിയ ആഗ്രഹം.. നിറയെ പച്ചപ്പും, കാറ്റും, വെളിച്ചവും, കുളവും, മഴകാഴ്ചയും ഒക്കെയായി ഓപ്പൺ രീതിയിൽ ഉള്ള ഒരു വീട്... എന്നെങ്കിലും അത്പോലെ ഉള്ള ഒരു വീട് ഉണ്ടാക്കാൻ പറ്റുമെന്ന പ്രതീക്ഷയോടെ..
Laterite can be seen in old houses in kannur kasaragod districts. Interiors also exposed. Laterite upon exposed gets weathering and becomes stronger and stronger even from 1st year itself. Only thing is we have to thoroughly wash the wall during finishing time
No subtitles?! I subscribed but when I saw that I can't understand your language, I unsubscribed. I wish the video was in English or atleast there could be subtitles.
അടിപൊളി ഹൌസ്!!!!(വീടിനെക്കാൾ വീടിനെക്കുറിച്ചുള്ള വിവരണം, ഗുണങ്ങളും ആണ് എനിക്ക് ഇഷ്ടമായത്. വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം തന്നെ 👍👍)
ഒരുപാട് ഇഷ്ടമായി വീടും വീഡിയോയും.... Thumbnail കണ്ടപ്പോൾ ഏതോ ഇംഗ്ലീഷ് ചാനൽ ആണെന്ന് കരുതിയാണ് വീഡിയോ ഓപ്പൺ ചെയ്തത്.... വീഡിയോ മൊത്തത്തിൽ വല്ലാത്തൊരു ഫീൽ.. Thanks for sharing.... ♥♥♥
അഭിനന്ദനങ്ങൾ സർ...
താങ്കളുടെ വീട് മുതൽ കാണുന്നതാണ്....
വലിയ തിരക്കുള്ള architect ആയി കാണുന്നതിൽ സന്തോഷം....
ഒരു ദിവസം നേരിൽ കാണാം.... 👍
Soft man with strong ideas, just too good and big thinking.
.. ഇത്തരത്തിലുള്ള നിർമാണങ്ങൾ ആണ് നമുക്ക് വേണ്ടത് ..The less concrete concept ..
awesome work ..
Tq dear
Such a beautiful house...full of life...hats off
Very nice design ! Only complaint is the video should have atleast English subtitles.
Adipoli 👍👍 manorama veedil thaangalude veed orupaad thavana kandirunnu. Nice works. Oru manveed njanum thudangi kazhinhu.
Shenthoru avatharanam aanu man.... Kettirikkan thonunnu💖💖💖💖
Poricchu Biju Sir!!!! Super design........
Go ahead.... All the best 👍
ഇനിയും ഇതുപോലുള്ള videos വേണം
Bijubalr sir thankalude concept valareyere ishtamaan.vivaranangal nannayirikkunnu.kasargod dist work etedukamo.i also want this type of house
Great work Archemist ! ❤️
Aesthetically sustainable house. use of laterite briçks looks awesome with iron works .
Super architecture and design
Thanks dear friends
Can we get your contact number
Beautiful design ♥️♥️♥️♥️.
Good one brother.... 🌹🌹🌹
Nice. Eco friendly home.
Just awesome 🤞
👍🏼🥰 great work bro
ഒന്നും പറയാനില്ല സർ...👌👌👌
chetta chaman veed njan mikkavarum kanuvarunnu...now building a sustainable house in association with habitat
Very nice…👍
Total cost um koodi mention cheyamarnu
Adipoli
Superb sir
Would like to build a similar structure in my hometown Kannur☺☺☺🤗🤗🤗
👌👌👌nice home..
Beautiful house 🏠
Great 👍❤❤❤
നല്ല അറിവ്
Waiting for new episode's
ഇതിന്റെ plan ഉണ്ടോ... സൂപ്പർ വീട്.. ബിജു സർ, താങ്കളുടെ ചമൻ വീട് കണ്ടപ്പോൾ മുതൽ അതേ രീതിയിൽ ഉള്ള വീട് ഉണ്ടാക്കണം എന്നാണ് എന്റെ വലിയ ആഗ്രഹം.. നിറയെ പച്ചപ്പും, കാറ്റും, വെളിച്ചവും, കുളവും, മഴകാഴ്ചയും ഒക്കെയായി ഓപ്പൺ രീതിയിൽ ഉള്ള ഒരു വീട്... എന്നെങ്കിലും അത്പോലെ ഉള്ള ഒരു വീട് ഉണ്ടാക്കാൻ പറ്റുമെന്ന പ്രതീക്ഷയോടെ..
പ്ളാൻ എന്തിനായിരുന്നു. ഓരോ പ്ളോട്ടും വ്യത്യസ്തമാണ്. വീട്ടുകാരുടെ ആവശ്യങ്ങളും.കൂടാതെ വരക്കുന്നവരുടെ കഴിവ് കൂടി വരുന്നത് പ്രയോജനപ്പെടുത്താം
So nice, how much cost
Beautyful house
Super
Sir nte veed muthale shradhichittund.ee veedum beutiful aanu. Sir, exterior brick protectiin vendi enthokke cheitenn parayamo😊
Please add English subtitles
Super house
Amazing skills on the video 👍🏻
👍❤
Appreciate the concept of using recycled wood. Where can I find this kind of wood if I want to use them?
Please contact +91 90729 95999
@@archemist2583 thank you
❤
❤❤❤❤❤👌👌👌ഗംഭീരം
😊
ഇതു തന്നെയല്ലേ ജേർണി ഹൗസ്.
How can i contact Ar. Biju balan ??
ചമൻ ❤️
Nice Sir
Hope I will build a home with ur help🙏
🤩🤩
Good construction. Good quality camera specs. But very poor camera-work. Get some skilled cameraperson.
We will try to improve next time. Thank you 😇😇
ബിജു ബാലൻ 🤝
Tq anoop
Ee veed urban context lannoo ullad?
Pls replyyy
Its in town
❤️❤️❤️
👌👌
Good work
💚❤❤
👌.. 👍..
Can I ask you a doubt? Bricks concrete ചെയ്യാത്ത വീടുകളിൽ വെളിച്ചം കുറവു ഉണ്ടാകുമോ
It depends on how much opening you provided
690 square feet വീട് budget??
can we have a sneakpeak into the plan of the house??
You may please contact laurelsdesigners@gmail.com
Cudos.. excellent
❤️❤️❤️❤️
ഒരു ശ്രീനിവാസൻ ലുക്ക്
Great job sir, Reclaimed ship wood calicut available ano
Yes
👍
🙏🙏🙏👍👍👍
Hi ബിജു സർ, താങ്കൾ മഡിന്റെ ഇന്റർലോക് ബ്രിക്സിൽ വീട് ഡിസൈൻ ചെയ്യുമോ?
Please contact laurelsdesigners@gmail.com
Biju Balan..👍
കണ്ണൂരിൽ വർക്ക് ചെയ്യുന്നുണ്ടോ
You can contact laurelsdesigners@gmail.com
Project cost sir??
Biju ചേട്ടന്റെ തന്നെ 'ചമൻ' എന്ന വീട്. അതും ഒരു അത്ഭുതമാണ്
Link please
@@junaidahmadputtur7314 ruclips.net/video/cuZ6R1_h-Vw/видео.html
@Krishnadas R thanks
Sir ne cnct cheyan ntha vazhi...???
laurelsdesigners@gmail.com
Njangade Arya Ma’m nte veed (ZGC)👌🏻👌🏻
Ar. Biju Balan ന്റെ കോൺടാക്ട് നമ്പർ കിട്ടുമോ
ആര്‍ക്കിടെക്റ്റിന്‍റെ നമ്പര്‍ തരുമോ
നടൻ ശ്രീനിവാസന്റെ ശബ്ദത്തിനോട് സാമ്യം തോന്നിയോ ആർക്കെങ്ങിലും😀
ശരിയാ തോന്നി.... 😄
Monsonite kaseera udo nokku 😀
Thankalude number tharuo?? Oru doubt chodikkana. Chenkallu plaster cheydillel podiyude budhimutt ndakumennu ketitund. Ingane veed cheyumpo chenkallu Verde kazhuki edkal mathiyo??
Laterite can be seen in old houses in kannur kasaragod districts. Interiors also exposed. Laterite upon exposed gets weathering and becomes stronger and stronger even from 1st year itself. Only thing is we have to thoroughly wash the wall during finishing time
ഇമെയിൽ id plz
laurelsdesigners@gmail.com
No subtitles?! I subscribed but when I saw that I can't understand your language, I unsubscribed. I wish the video was in English or atleast there could be subtitles.
We will update soon
Architects contact number?
Please do contact on the number +91 90729 95999( Mr. Santhosh, Engineer laurelsdesigners) or get in touch with the mail id laurelsdesigners@gmail.com
Plz mention the cost 🙂
You can contact laurelsdesigners@gmail.com
🤩🤩