മതില്‍ക്കെട്ട് കടന്ന് എങ്ങനെയാണ് മനോരമയുടെ മൃതദേഹം കിണറ്റില്‍ എത്തിച്ചതെന്ന് പോലീസിന് കാണിച്ച് പ്രതി

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 25

  • @abdulmanafam1206
    @abdulmanafam1206 2 года назад +31

    കേരളത്തിൽ നിന്ന് അന്യസംസ്ഥന ജോലിക്കാരെ ഒഴിവാക്കുക

  • @jaysreesatheesh5402
    @jaysreesatheesh5402 2 года назад +18

    ആഭരണങ്ങൾ എവിടെയെന്നു അവനെ കൊണ്ട് പറയിപ്പിക്കാൻ പോലീസിന് പറ്റില്ലേ

  • @amalchand1360
    @amalchand1360 2 года назад +20

    മൃഗം എന്ന് വിളിക്കരുത്, അവർക്ക് അപമാനം ആണ്

  • @താഹിറതാഹി-സ8ജ
    @താഹിറതാഹി-സ8ജ 2 года назад +13

    ഈ കേസ്സും ഒരു 25കൊല്ലം അന്വേഷിക്കും അവസാനം സോഹ.

  • @thressiatk5881
    @thressiatk5881 2 года назад +7

    Ethinane വീടുകൾ തമ്മിൽ eghane മതിൽ കെട്ടിപോകുന്നത് ആ പാവം അലറിക്കാരാജ്ട്ടുപോലും ആരും തിരിഞ്ഞ് നോക്കിയില്ലലോ

  • @anilp2007
    @anilp2007 2 года назад +5

    ഇങ്ങനെ യുള്ള അളുകളെയാണേ ഈ കേരളത്തിൽ നിർത്താൻ പിണറായി വിജയൻ എന്ന നരഭോജി പറയുന്നത്

  • @majeednalakath2813
    @majeednalakath2813 2 года назад +1

    , മലയാളിക്ക് ബഗാളിയാണ് പ്രാതാനം

  • @unknownff1695
    @unknownff1695 2 года назад

    മലയാളി ഇപ്പോൾ ഒരു ജോലി ചെയ്യാൻ izhttappedan വല്യ പാടാണ് മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാം എന്നൊരു നിലപാട് എടുക്കാൻ മാത്രം അവർക്ക് ഇഷ്ട്ടം അതിനു ഇങ്ങനെ ഉള്ള കുറെ ആൾക്കാർ ഉണ്ട് ജോലി ചെയ്യാൻ. ഇപ്പോൾ ഉള്ള തലമുറ എങ്ങിനെ എങ്കിലും subscribers. Like. Share അതൊക്ക കൊണ്ട് ജീവിതം മുന്നോട്ട് പോകും എന്ന് മനസിലാക്കി ജീവിതം മുൻപോട്ട് കൊണ്ട് പോകും. ജീവിതം എങ്ങിനെ എന്ന് ഒരു പിടിയും ഇല്ല

  • @kalavathyramachandran7129
    @kalavathyramachandran7129 2 года назад +1

    കത്തി എവിടെയാ എന്ന് ചോദിച്ച പോലെ സ്വർണ്ണം എവിടെ എന്ന് ചോദിച്ചു കൂടെ പോലീസുകാർക്ക്

  • @sumeahamohanan9866
    @sumeahamohanan9866 2 года назад +1

    പിണറയിക് പറ്റിയ കൊലയാളി 👌

  • @t.ngamer2278
    @t.ngamer2278 2 года назад +5

    എന്തോ ഒരു ദുരൂഹത ഉള്ളത് പോലെ???

    • @cini.r3086
      @cini.r3086 2 года назад

      Athe

    • @siddiquep9035
      @siddiquep9035 Год назад

      ഒരാളുടെ ശരീരത്തിൽ നിന്ന് ജീവൻ വേർപെട്ടു കഴിഞ്ഞാൽ സ്വഭാവികമായി ഭാരം കൂടും... അങ്ങിനെയെങ്കിൽ ഇവൻ ഒറ്റയ്ക്ക് എങ്ങിനെ... അത് മതിൽക്കെട്ടിൽ നിന്നും താഴെ ഇറക്കി....?.. 🤔

  • @malusuresh45
    @malusuresh45 2 года назад +6

    ഇവനൊക്കെ മനുഷ്യൻ ആണോ 😨

  • @anunaya123
    @anunaya123 2 года назад +2

    Evdeyo entho 🙄🙄jishayude pole aavuoo?

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +3

    ദുഷ്ടന്‍

  • @sanishsajeevan2857
    @sanishsajeevan2857 2 года назад +1

    Athititoyilaku. E avasaram orikikoduttatu keratile jenagala

  • @bijeshcb792
    @bijeshcb792 2 года назад +2

    Adhithi tozhilali.
    Avanu ini suga jeevitham.

  • @rahimmarakkar686
    @rahimmarakkar686 2 года назад +11

    പബ്ജി കളിച്ചു നടക്കേണ്ട ഒരു പയ്യൻ അവന്റെ മുചൂടും cctv yil കിട്ടി, പിറ്റേന്ന് തന്നെ പിടിച്ചു, അവൻ കുറ്റം സമ്മതിച്ചു. ഇതിന്റെ സകല details ഞങ്ങൾക്ക് മനസിലായി.
    ഇനി Akg സെന്റർ ഇൽ സ്റ്റീൽ ബോംബ് എറിഞ്ഞ ചിറ്റപ്പനെയും കിടുങ്ങികുട്ടി അമ്മയെയും ചോദ്യം ചെയൂ.

    • @jaisygeorgr9845
      @jaisygeorgr9845 2 года назад

      Adam aliy is not a kuuti .he's way over 21 years old .
      Bomb potichavare pidikoodanam .athum vegam thane venam 👍