Ladies നും couples നും, wedding anniversary പോലെ ഉള്ള നല്ല അവസരങ്ങളിൽ gift കൊടുക്കാൻ പറ്റിയ, ajmal bombay dreams, sapil solid എന്നിങ്ങനെ ഉള്ള ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയുള്ള ഒരു വീഡിയോ ചെയ്യാമോ... Under 1500 ഉള്ളിൽ price.. Happy diwali 🧨🧨🎇🎆🎉
ഇക്കാ, നല്ല projection ഉള്ള, നമ്മൾ നടന്നു പോകുമ്പോൾ ചുറ്റുമുള്ളോർക്കൊക്കെ smell കിട്ടുന്ന ഒരു 3 hours ഒകെ last ചെയ്യുന്ന french type (oud type വേണ്ട ) suggest ചെയ്യാമോ? Luxuary feel കിട്ടുന്നത്.
Happy Diwali 🎉🎉
njan polo exotica ravile upayogich vikunneram oru complement kitti😍
Armani stronger with you de inspierd attar undakumo🤔
Ladies നും couples നും, wedding anniversary പോലെ ഉള്ള നല്ല അവസരങ്ങളിൽ gift കൊടുക്കാൻ പറ്റിയ, ajmal bombay dreams, sapil solid എന്നിങ്ങനെ ഉള്ള ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയുള്ള ഒരു വീഡിയോ ചെയ്യാമോ... Under 1500 ഉള്ളിൽ price.. Happy diwali 🧨🧨🎇🎆🎉
Sure
Happy diwali and Kerala piravi riyaazsir ❤
Thank you...
Good video
Is there any perfume oil smells similar to Wild stone Edge , suggestionsPls.🤗
Signature scents 90481 88883
Happy diwali
Maryam body lotion thechit.... Cloud 9 apply cheythal adipoli aayirikum
smell ishtapetto?
Diwali Wishes, Riyaz
Happy dewali ..musk alzain attar review cheyyum ennu paraju kandila
Chetta denver Hamilton green perfume ഏതിന്റെ clone ആണ് pls reply me
Ikka Al Rihab Chelsea online original oli Evide kitum plzz replay
Available at our outlets
Signature Scents 90481 88883
Le Trésor 8547 93 63 34
Your regular using perfumes and oils pls
Did shorts
Bro 'Dangerous' by bergamot beaute ചെയ്യാമോ
Sure
Angane signature aakkan pattiya best moonu naalu perfume parayamo.ellam koode confused aayi
Shalis
Solid
Kamraj
Marj
@@LifestyleMalayalam ith eth brand aanu designer alle
@@LifestyleMalayalam khamrah lattafa ano
Best woody long lasting perfume under ,500??
Al rehab aseel
ഇക്കാ, നല്ല projection ഉള്ള, നമ്മൾ നടന്നു പോകുമ്പോൾ ചുറ്റുമുള്ളോർക്കൊക്കെ smell കിട്ടുന്ന ഒരു 3 hours ഒകെ last ചെയ്യുന്ന french type (oud type വേണ്ട ) suggest ചെയ്യാമോ? Luxuary feel കിട്ടുന്നത്.
Al rehab avenue
Al nuaim polo exotica
Chelsea💙
Cloud nine
Dunhill icon
Beardo lsd review ചെയ്യുമോ??
Sure
അടിപൊളി വീഡിയോ
Beardo LSD review parayo
Soon
👍👍👍
നല്ല sandal perfume എവിടെ കിട്ടും
Le Tresor royal sandal
8547 93 63 34
🤍
ഇക്ക n5 chanel inspired purfum എവിടെ നിന്ന് കിട്ടും
Le Tresor 8547 93 63 34
Hai ippol saudhiyil trending aaya company aanu assaf എന്നുള്ള കമ്പനി അതിലെ wild colt enna perfume ഒന്ന് റിവ്യൂ ചെയ്യാമോ
Sure
🪔 happy Diwali
ഞാൻ എന്റെൽ ഉള്ള എല്ലാ പെർഫ്യൂം 8ml decant bottle ആക്കി വെക്കും. സ്ഥലത്ത് എത്തിക്കഴിഞ്ഞു അതെടുത്തു ഒന്നുടെ apply ചെയ്യും 😋
Decant bottle ednna vangiyath? Speyer adipoli aano?
@mnishad2007 Ok aanu no scene. Njan vangarullath Delhi ulla seller vazhi aanu. Fb ninn kittitha.. 18rs for 1pc. Amazonil und 6 ennam rs.240/-
Out doar best perform edan
Try Al rehab chelsea
Long lasting soft notes oils in al Rehab and Al mas onnu parayamo please
Did videos
Myop brand perfumes review ചെയ്യുമോ?
Did many videos
Al rehab nte eathenkilum perfume oil patti review cheyyoo
Sonmany videos und
🥰👍🏼👍🏼
Louis cardin review ചെയ്യാമോ
Sure
ഞാൻ ഷർട്ടിലാണ് പെർഫ്യൂം അടിക്കാറുള്ളത് അടിക്കുമ്പോൾ രണ്ട് ഷോൾഡറിലും പിന്നെ കോളറിന്റെ താഴെ ഭാഗത്തും എനിക്ക് ഒരു 8 മണിക്കൂർ ലാസ്റ്റിംഗ് കിട്ടാറുണ്ട് 😎
നിങ്ങൾ യൂസ് ചെയ്യുന്ന പെർഫ്യൂം aathanu bro
@user-sh9sk6qm Arabian soul ബ്രാൻഡ്
Name (Blue blles) ☝🏻ഈ ബ്രാന്റിൽ കുറെഐറ്റം ഉണ്ട് എല്ലാതും ലാസ്റ്റിംഗ് കിട്ടാറുണ്ട്
Cloud 9 dress il. Apply cheythit...
One week smell undayirunu
Etra Ml aanu vangiche
Athinte perfume oil, machine wash cheythittum dressil undaayirunnu.