Это видео недоступно.
Сожалеем об этом.

2024 Brezza Vxi Malayalam Review | Maruti Suzuki Brezza Vxi 2024 Review | Most Selling Model.

Поделиться
HTML-код
  • Опубликовано: 29 май 2024
  • BREZZA VXI സാദാരണകാരന് പറ്റിയ മോഡൽ..
    Maruti Suzuki Brezza VXI 2024 Detailed Malayalam review
    Brezza On road price .
    #brezza2024 #brezzavxi #marutibrezza2024 #brezzavxi2024 #suzukibrezza
    #2024brezza
    For Booking & More Info Contact
    DIVIN DEVASSY Relationship Manager
    NEXA, INDUS KALAMASSERY PH.9745993713
    2024 Maruti Suzuki Brezza ZXI Malayalam Review
    • 2024 Maruti Suzuki Bre...

Комментарии • 49

  • @sunilzacharia4624
    @sunilzacharia4624 2 месяца назад +13

    ഇത്രയും കാശ് വാങ്ങുമ്പോൾ അത്യാവിശ്യം riverse parking camera, parsel tray, 60/40 foldable rear seat, projecter led head lamp, Armrust ഇത്രയും കൊടുക്കാമായിരുന്നു.

    • @_aswin10
      @_aswin10 13 дней назад

      Boot capacity kooduthal ollapo enthina split seat bro

  • @jackfruit1657
    @jackfruit1657 3 дня назад

    Sanal ചേട്ടാ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു. അവതരണം 👌

  • @AthulkrishnaAthulkrishna-fv2mp
    @AthulkrishnaAthulkrishna-fv2mp 4 дня назад +1

    Ithilum bedham zxi anu
    Reverse camera polum illathe engane shariyakananu

  • @antonysijoyjoseph7493
    @antonysijoyjoseph7493 День назад

    XL6 XETA AT
    FRONX AGS Delta Plus or Delta Plus O
    BREZZA VXI AT
    ഇതിൽ നിന്നും 1 CAR എടുക്കാൻ ആഗ്രഹിക്കുന്നു. താങ്കളുടെ അഭിപ്രായത്തിൽ ഇതിൽ ഏതു കാർ ആണ് നല്ലത്

  • @itsyourmaheshrameshan7964
    @itsyourmaheshrameshan7964 2 месяца назад +1

    Sensor indication കാണാൻ instrument ക്ലസ്റ്റർ ൻ്റെ നടുക്ക് പറ്റും ..

  • @sureshpoovam9645
    @sureshpoovam9645 2 месяца назад +6

    ഞാൻ കഴിഞ്ഞ month brezza vxi manual model എടുത്തു.കണ്ണൂർ പോപ്പുലർ നിന്നും.നിങ്ങൾ പറഞ്ഞ price alla 11,50006 ആണ്.onroad.

    • @sanuvlogs3062
      @sanuvlogs3062  2 месяца назад

      Please call the number on description.. Njan Paranja Price correct anu

    • @user-cz8kt5sh6g
      @user-cz8kt5sh6g Месяц назад

      ex warrenty price 20000/

  • @anifuntech3836
    @anifuntech3836 2 месяца назад +3

    Brezza VXi automatic is really value for money for the price

    • @zzz9733
      @zzz9733 2 месяца назад

      13.40 കൊടുക്കണ്ടേ....

  • @sunilzacharia4624
    @sunilzacharia4624 2 месяца назад

    Led projector lamp എത്രയാകും എന്ന് പറയുമോ

  • @vimalvarghese1400
    @vimalvarghese1400 2 месяца назад

    ഇതിന്റെ ഓട്ടോമാറ്റിക് ആണ് മൈലേജ് കൂടുതൽ കിട്ടുന്നത്..moderate ട്രാഫിക് ഉള്ള റോഡിൽ ഈസി ആയി 19-20 kmpl കിട്ടും..ഇദ്ദേഹം പറഞ്ഞ 15-16 സിറ്റിയിൽ കിട്ടും..പിന്നെ സ്റ്റോപ് ആൻഡ് ഗോ ട്രാഫിക്കിൽ ഇഴഞ്ഞു പോയാൽ 12-13 കിട്ടും..ഓട്ടോമാറ്റിക്കിൽ mild ഹൈബ്രിഡ് ആണ് മൈലേജ് കൂട്ടുന്നത്

    • @najeebnachuz5101
      @najeebnachuz5101 Месяц назад

      🙄🙄 എന്റെ വണ്ടിക്ക് 18 കിട്ടൂന്ന് 2024

    • @Sreenishnair1
      @Sreenishnair1 19 дней назад

      @@najeebnachuz5101 smart hybrid aano?

  • @jayK914
    @jayK914 2 месяца назад +2

    Ipozhathe Brezza vxi and lxi value for money aayit thonnanilla. Cost vallathe kooti..

    • @advsuhailpa4443
      @advsuhailpa4443 2 месяца назад +3

      9.34 ലക്ഷത്തിന് സൺ റൂഫുള്ള KIA സോനറ്റ് കിട്ടും
      ഓവർ പ്രൈസിഡ് ആൺ ബ്രെസ്സ

  • @sunilzacharia4624
    @sunilzacharia4624 2 месяца назад

    15000rs exchange bonus എവിടെയാണ് കിട്ടുന്നത്

  • @akkkuali8641
    @akkkuali8641 Месяц назад

    I20 or breeza good

  • @IBRAHIMPARAKKANDI-uy4qc
    @IBRAHIMPARAKKANDI-uy4qc 2 месяца назад +1

  • @asluk3549
    @asluk3549 2 месяца назад

    wait chythal smart hybrid ithil varan chance undo

  • @srabc1588
    @srabc1588 2 месяца назад

    Ignis 2022 delta model undu.. planning to exchange with brezza..which model of brezza is value for money?

  • @BinoyVishnu27
    @BinoyVishnu27 Месяц назад +1

    35,000 KM ഓടുമ്പോൾ തന്നെ സ്റ്റിയറിംഗ് മൊത്തത്തിൽ മാറേണ്ടിവരും 80% വാഹനത്തിന് പോരായ്മയുണ്ട് ഇതിന് ചിലവ് 27,000+ GST + service cost 😢😢😢😢😢

  • @hassanshihas1496
    @hassanshihas1496 2 месяца назад +1

    Breeza or Nexon good

  • @Rafi-ms6je
    @Rafi-ms6je 2 месяца назад

    Mild hybrid alle

  • @arabithoop7910
    @arabithoop7910 Месяц назад

    ഹലോ ഇന്ന് ഞാൻ ബ്രസ ബുക്കിങ് ചെയ്തപ്പോൾ 11.44 ആണ് Vxi ക്ക് ബില്ല് തന്നത് അത് എന്ത് കൊണ്ടാണ് പറഞ്ഞു തരാമോ ഒറ്റ പാലം ആണ് സ്തലം

    • @sanuvlogs3062
      @sanuvlogs3062  Месяц назад

      may be extended Warranty kudi add ayi kanum

  • @ameenvs8710
    @ameenvs8710 2 месяца назад

    Exchange bonus evideyanu ullathu

  • @jishnuganesh7539
    @jishnuganesh7539 2 месяца назад

    എന്ത് ആണ് മൈലേജ്

  • @sunilzacharia4624
    @sunilzacharia4624 2 месяца назад

    Alloy എത്ര രൂപ ആകും

  • @sukeshsivaraman7202
    @sukeshsivaraman7202 2 месяца назад

    Hiii bro,,,
    ഞാൻ ഒരു മാസം മുൻപ് നാട്ടിൽ പാലക്കാട്‌ indus ഇൽ brezza ബേസ് മോഡൽ price നോക്കിയിരുന്നു അവർ എനിക്ക് എഴുതി തന്ന price 1008431₹ ആണ് പറഞ്ഞത് ഈ വീഡിയോ യിൽ bro പറഞ്ഞ് 975000 ആണ് എന്ന് കേരളത്തിൽ ഇങ്ങനെ price മാറ്റം വരാറുണ്ടോ കാരണം ഒന്ന് reply തരാമോ. 🙏🏻🙏🏻
    ഓഗസ്റ്റ് ഇൽ വണ്ടി എടുക്കാൻ ആയിരുന്നു 🙏🏻

    • @rohithjithu7380
      @rohithjithu7380 2 месяца назад

      Breeza onnm edukkandaa veree athreyoo vandi ond nallath

    • @sanuvlogs3062
      @sanuvlogs3062  2 месяца назад

      Please Call the number on description and take price

    • @NoushadAli-rl2ls
      @NoushadAli-rl2ls 2 месяца назад +1

      ഈ വണ്ടി നോൺ ഹൈബ്രിഡ് ആണ് 2022 മോഡൽ ബ്രസZxi ഉപയോഗിക്കുന്ന ആളാണ് ഞാൻ മൈലേജ് കിട്ടുന്നത് 12 -13 ആണ് നല്ലവണ്ണം ആലോചിക്കുക എന്നിട്ട് വണ്ടി എടുക്കുക

    • @mayookhsekhar5663
      @mayookhsekhar5663 Месяц назад

      Vere eathenkilum petrol suv ee p​aranja 12-13 mileage nu mukalil tharunundo?@@NoushadAli-rl2ls

    • @asifrifa2405
      @asifrifa2405 14 дней назад

      ​@@NoushadAli-rl2lsവണ്ടി കൊടുക്കുന്നോ???

  • @noushadnoushi8692
    @noushadnoushi8692 2 месяца назад +1

    Over priced car ,😢😢😢

  • @star_boy387
    @star_boy387 Месяц назад

    എടുക്കുമ്പോൾ Zxi അല്ലേൽ Zxi plus വാങ്ങുക