ഒരുവട്ടം ചൊല്ലിയാല്‍ 6 ലക്ഷം പുണ്യം കിട്ടുന്ന വിജയത്തിന്റെ സ്വലാത്ത് 300 തവണ ചൊല്ലാം

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 163

  • @fathimamaruvayil4356
    @fathimamaruvayil4356 17 дней назад +8

    ഈ പുണ്യ മാക്കപ്പെട്ട ദിനത്തിൽ ഞങ്ങൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് കൾ സ്വീകരിച്ചു മുത്ത് ഹബീബിന്റെ ചാരത് എത്തിക്കണേ റഹ്മാനെ എല്ലാ ചെറുതും വലുതുമായ പാപങ്ങളെല്ലാം പൊറുത്ത് മാപ്പാക്കി തരണേ തമ്പുരാനേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭

  • @zeenathsidhikh8972
    @zeenathsidhikh8972 17 дней назад +2

    അൽഹംദുലില്ലാഹ് 🤲ഈമാൻ നൽകണേ അല്ലാഹ് 🤲ജീവിതത്തിലും മരണത്തിലും 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ 🤲അല്ലാഹ് 🤲ഈസ്വലാത്ത് കളുടെ ബർകത് കൊണ്ട് നീ ഞങ്ങളെ ഇരുലോക വിജയ്കളിൽ പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲

  • @naveedinaam5074
    @naveedinaam5074 17 дней назад +7

    അല്ലാഹുവേ 💚ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിനെ പുണ്യ റൗള ശരീഫിലേക് എത്തിക്കണേ അല്ലാഹ് 💚💚💚

  • @muhammadjasal7070
    @muhammadjasal7070 17 дней назад

    ഈ സ്വാലത്തിന്റെ ബ്റക്കത്തുകൊണ്ട് കടം വീടി ഉംറക്ക് പോകാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rajlakader7514
    @rajlakader7514 17 дней назад +2

    അൽഹംദുലില്ലാഹ് . ഞങ്ങൾ ചെല്ലുന്ന സ്വലാത്തുകൾ എല്ലാം മുത്ത്നബി സല്ലല്ലള്ളാഹു വലൈവസല്ലമയുടെ റൗളാ ശെരീഫിലേക്ക് എത്തിക്കണേ അള്ളാഹ് . സ്വലാത്തിലൂടെ ഇരുലോകത്തും വിജയികളിൽ ഞമ്മെല്ലാവരേയും ഉൾപെടുത്തണേ റബ്ബേ..ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @Noushshad
    @Noushshad 17 дней назад +6

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്. ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ പുന്നാര നബി (സ്വ )തങ്ങളുടെ റൗളയിൽ എത്തിക്കണം അല്ലാഹ്

  • @ayshabikt4414
    @ayshabikt4414 17 дней назад +3

    Alhamdulillah. Mashaallah
    പരിശുദ്ധ മായ ഈ വെള്ളിയാഴ്ച ദിവസ ത്തി ല്‍ ഞങ്ങള്‍ ചൊല്ലിയ സ്വലാത്ത് നീ സ്വീകരിക്കണെ നാഥാ
    ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ

  • @rahmathsubeer4601
    @rahmathsubeer4601 17 дней назад +4

    ദുഹാ യിൽ ഉൾപ്പെടു ത്തെണമെ ഉസ്താദേ🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 17 дней назад +4

    💚💚💚💚💚യാ അല്ലാഹ് സ്വലാത്ത് കൊണ്ട് :ഇരുലോക വിജയം നൽകണേ .💚💚💚💚💚

  • @vaheedajamal9189
    @vaheedajamal9189 17 дней назад +4

    🤲🏻 ഉസ്താദിന്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും ചേർക്കണേ🤲🏻

  • @ShakeelaKv-v1y
    @ShakeelaKv-v1y 17 дней назад +6

    ഈ മാസത്തിന്റെ എല്ലാ പൊരിശയും ഞങ്ങൾക്ക് നീ നൽകണേ നാഥാ ആമീൻ 🤲🤲🤲

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 17 дней назад +3

    അൽഹംദുലില്ലാഹ്❤ ഉപ്പായും ഉമ്മയുഠ മരണo പെട്ടു അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദോ🤲😭ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @suharabikp2910
    @suharabikp2910 17 дней назад +2

    ഈ സ്വലാത്തിന്റെ ഖർക്കത്തു കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും മുത്തു നബി സ്ര) തങ്ങളെ സ്വപ്നത്തിൽ കാണാൻ വിതി കൂട്ടണേഅള്ളാഹ് ആമീൻ യാ റബൽ ആലമീൻ

  • @AaminaAami-xb1yp
    @AaminaAami-xb1yp 17 дней назад

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ എല്ലാം മുത്ത് ഹബീബുള്ള ഹി അല്ലാഹു അലൈവസല്ലം തങ്ങളുടെ റൗളാ ശരീഫ് ലേക്ക് എത്തിക്കണേ അള്ളാഹ് കബൂൽ ചെയ്യണേ അള്ളാ

  • @muhammadshafi8443
    @muhammadshafi8443 17 дней назад

    അൽഹംദുലില്ലാഹ് 🤲🤲നമ്മൾ ചെല്ലുന്ന സ്വലാത്തിന്റെ ബർകത് കൊണ്ട് മുറാദ് ഹാസിലാവട്ടെ

  • @sunithakoduvath4283
    @sunithakoduvath4283 17 дней назад +3

    അല്ലാഹുവേ 🤲🤲💚പോരിശയേറിയ ഈ വെള്ളിയാഴ്ച ദിനം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മുത്ത് ഹബീബ് (സ്വ )യുടെ റൗളയിലേക്ക് എത്തിച്ചു കൊടുക്കണേ ആമീൻ 🤲🤲🤲💚

  • @NaseemavahidNaseemavahid
    @NaseemavahidNaseemavahid 17 дней назад +1

    ഉസ്താദേ നാളെ എന്റെ മോന്റെ കേസ് കേസിന്റെ വിധിയെ ദുആ ചെയ്യണം ഉസ്താദ് ദുആ ചെയ്യണം

  • @aminshan5692
    @aminshan5692 17 дней назад +3

    എന്റെ യും കുടുംബത്തിന്റെയും എല്ലാ വിധ അസുഖങ്ങളും മാറി ഹലാലായ ജീവിതം കിട്ടുവാൻ ഉസ്താദ് ഈ ദുആയിൽ ചേർക്കണം

  • @NaseemaMtp-w2v
    @NaseemaMtp-w2v 17 дней назад +1

    അല്ലാഹുവേ ഈ സ്വാളത്തിന്റെ ബർകത് കൊണ്ട് എന്റെ മുത്ത് റസൂലിന്റെ ചാരത് എത്താൻ ഭാഗ്യം തരണേ അല്ലാഹ് 🤲

  • @shareefashareefa7078
    @shareefashareefa7078 17 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹുവേ സ്വീകരിക്കണേ റബ്ബേ 🤲🤲🤲🤲🤲😭😭😭😭

  • @naseemanaseema8603
    @naseemanaseema8603 17 дней назад +4

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @fathimamaruvayil4356
    @fathimamaruvayil4356 17 дней назад +3

    ദുആയിൽ ഞങ്ങളെയും ചേർക്കണേ ഉസ്താദേ 🤲🤲🤲

  • @aminabeevi-fo1bj
    @aminabeevi-fo1bj 17 дней назад

    ഞാനും എല്ലാ വെള്ളിയാഴ്ചയും ഈ സ്വലാത്ത് ചൊല്ലാറുണ്ട് സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ എല്ലാ ആഗ്രഹങ്ങളും നടത്തി തരണേ

  • @NazreenJalal
    @NazreenJalal 17 дней назад +2

    🤲الحمد الله🤲 ഞങ്ങൾ ചെല്ലുന്ന സലാത്തിന്റെ ബർക്കത്ത് കൊണ്ട് ദുനിയാവും ആഖിറവും റാഹത്തിൽ ആക്കി തരണേ നാഥാ.

    • @NazreenJalal
      @NazreenJalal 17 дней назад

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @jameelahassan5408
      @jameelahassan5408 17 дней назад

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 17 дней назад +7

    💚💚🤲 ഉസ്താദ് ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണേ . ഈ സ്വാലത്തിൻ്റെ എല്ലാ പുണ്യവും അല്ലാഹു ഉസ്താദിന് കുടുംബത്തിനും നൽകട്ടെ ആമീൻ.🤲💚💚

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 17 дней назад

    പരിശുദ്ധ റസൂലിന്റെ മേൽ ധാരാളം സ്വലാത്തുകൾ അധികാരിപ്പിക്കാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് 🤲

  • @nazarshani7135
    @nazarshani7135 17 дней назад +2

    അൽഹംദുലില്ലാ മാഷാ അള്ളാ സ്വലാത്തിന്റെ ബർക്കത്ത് ഈ മാസത്തിന്റെ ബർക്കത്ത് എല്ലാവർക്കും തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

    • @NazreenJalal
      @NazreenJalal 17 дней назад

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @NajmunneesaKoduvalli
      @NajmunneesaKoduvalli 17 дней назад

      Ameeen ameeeen ya rabbal aaaalameeeeeeeeen

    • @rajlakader7514
      @rajlakader7514 17 дней назад +1

      Aameen🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 17 дней назад +29

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഒരു തവണ ചൊല്ലിയാൽ 6ലക്ഷം സ്വലാത്തിന്റെ പുണ്യം കിട്ടുന്ന ഈ അത്ഭുത സ്വലാത്ത് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു മുത്തു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ റൗള ഷെരീഫിലേക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ ഈ സ്വലാത്തിന്റെ പോരിശ കൊണ്ട് മനസ്സിലുള്ള ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ അല്ലാഹ്.. പുണ്യ നബി (സ )മിന്റെ പുണ്യ റൗള ഷെരീഫ് സിയാറത്തു ചെയ്യാനും പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാനുള്ള മഹാ ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🕋🕋🤲🕋🕋🕋🤲🕋🤲🕋🤲

  • @juneethasalam7345
    @juneethasalam7345 17 дней назад +3

    💚🤲🤲🤲🕋💚💚💚 بسم الله الرحمان الرحيم 💚💚💚🕋🤲🤲🤲💚

  • @shareefashareefa7078
    @shareefashareefa7078 17 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ സാലത്തിനു എന്തെല്ലാം പോരിശ ഉണ്ടോ അതൊക്കെ ഞങ്ങൾക്ക് എല്ലാവർക്കും തരണേ അല്ലാഹ് 🤲🤲🤲ഇഹ്‌ലാസോടെ ചൊല്ലാൻ തൗഫീഖ് തരണേ അല്ലാഹ് 🤲🤲🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🕋🕋🕋🕋😭😭😭😭

  • @RIZWAN-n3m
    @RIZWAN-n3m 17 дней назад +2

    ഉസ്താദെ ഞാൻ ഒരു കൗൺസിലിങ് സെൻ്റർ തുടങ്ങാൻ തീരുമാനിചിട്ടുണ്ട് ഹൈറാകാനും ബറക്കത്ത് വരാനും വിജയിപ്പിക്കാനും ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ ആമീൻ റബ്ബേ കൈവിടലേ ആമീൻ ആമീൻ താഴ്ത്തി കളയലേ റബ്ബേ ലോകമാന്യത ജനമാന്യതയും തരണമേ റബ്ബേ ആമീൻ🤲🤲🤲🤲 റബ്ബേ എല്ലാം അനുകൂല മാക്കി തരണമേ ആമീൻ തടസ്സങ്ങൾ വരുത്തരുതേ എളുപ്പമാക്കണമേ വൻ വിജയം നൽകണമേ ആമീൻ🤲🤲🤲🤲

  • @KunheeviOA
    @KunheeviOA 17 дней назад +1

    Alahdulillah ❤ alahdulillah ❤ ameen 🍀💚 ameen ❤ yarbblalmen ⭐🌟🌟

  • @ramlushamsu4210
    @ramlushamsu4210 17 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @lareemaiqbal4366
    @lareemaiqbal4366 17 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹി യാറബ്ബൽ ആലമീൻ മാഷാഅല്ലാഹ്‌ 🤲🤲🤲

  • @hamzaputhyath3973
    @hamzaputhyath3973 17 дней назад +3

    ഉസ്താദ് ന്റെ പ്രാർത്ഥന യിൽ എ ന്നെയും കുടുംബം ത്തെയും ചേർക്കേണമേ 🤲🏻🤲🏻🤲🏻🤲🏻ഇൻശാഅല്ലാഹ്‌

  • @hadhinazeer5653
    @hadhinazeer5653 17 дней назад +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @IzwaRoohi
    @IzwaRoohi 17 дней назад +3

    അൽഹംദുലില്ലാഹ് 🤲🤲🤲
    ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @jamshiss9047
    @jamshiss9047 17 дней назад +2

    Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲

  • @jamshiss9047
    @jamshiss9047 17 дней назад +2

    Ee majilisinte bharkath kond ellavarudeyum enteyum Usthadhinteyum prayasangal rahathakatte ameen ameen yarabhal alameen 🤲 🤲🤲😪😭

  • @subaidakochahammed567
    @subaidakochahammed567 17 дней назад +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude porishayeriya swalathu saada paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Ee parishudha masathinteyum velliyazhchayudeyum ella rahmathum barkathum anugrahanglum njangalil choriyane Thampurane aameeeen yarabbalaalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😰🕋🤲

  • @SumayyaNoushad-y1m
    @SumayyaNoushad-y1m 17 дней назад +1

    الحمدلله
    الحمدلله
    الحمدلله
    الحمدلله
    الحمدلله
    الحمدلله
    الحمدلله
    الحمدلله
    الحمدلله
    الحمدلله
    الحمدلله

  • @nachusnachu2760
    @nachusnachu2760 17 дней назад +2

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @mariyummaimmu2347
    @mariyummaimmu2347 17 дней назад

    ഉസ്താദ്പ്രതേകം ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @abdulrahim1379
    @abdulrahim1379 17 дней назад +2

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @seenashihabkt2573
    @seenashihabkt2573 17 дней назад

    ഞങ്ങളെ കടങ്ങൾ വിടാനുംഎൻറെ മോനെ ഏഴാം ക്ലാസിലാണ് ഫുൾ മാർക്കോട് കൂടി ജയിക്കാൻ പറ്റാനുംനിൻറെ ഭർത്താവിൻറെ വിസ അടിക്കാൻ അതൊന്ന് ക്ലിയറായിഎല്ലാ ഹൈറായ കാര്യങ്ങൾക്കും വേണ്ടിയിട്ട് ദുആ ചെയ്യണം

  • @nabeesanabeesa6650
    @nabeesanabeesa6650 17 дней назад +2

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 17 дней назад

    ആമീൻ യാ റബ്ബൽ ആലമീൻ
    സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻🌹

  • @ummurayhana2692
    @ummurayhana2692 17 дней назад +2

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @SafiFazil-l5l
    @SafiFazil-l5l 17 дней назад +2

    Usthade enik innuthanee prasavam indavan vendi dua cheeyanee 🤲🤲🤲🥺🥺

  • @ummurayhana2692
    @ummurayhana2692 17 дней назад +2

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 17 дней назад +1

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🎄🌹🌺🤲

  • @ummurayhana2692
    @ummurayhana2692 17 дней назад +2

    🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🌹🌹🤲🌙🤲✨🤲

  • @mariyakutty3107
    @mariyakutty3107 17 дней назад +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲

  • @FathimaFemitha
    @FathimaFemitha 17 дней назад +1

    എന്റെ ഭർത്താവ് എന്നെയും മക്കളെയും സീകരിക്കാൻ ദുആ ചെയ്യണേ 😭😭😭🤲🤲

  • @naseerabeevi9175
    @naseerabeevi9175 17 дней назад +1

    അൽഹംദുലില്ലാഹ്, ഞാൻ, എല്ലാം, നിസ്കാരശേഷം, ചെല്ല്യന്നു 👏👏👏

  • @zareenazari2064
    @zareenazari2064 17 дней назад +2

    Alhamdulillah
    Nammal cheyyunna amalukalil poraymagalorupaadundavum Allah ellam poruth sweegarikkane nadhaa

  • @ippu1431
    @ippu1431 17 дней назад +1

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @alameen9954
    @alameen9954 17 дней назад +2

    All hamdulilla enneyum entea kudumbhathinayum duayil ulpeduthane usdathy Ameen

  • @saibukareem1501
    @saibukareem1501 17 дней назад

    എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @mushthaq3134
    @mushthaq3134 17 дней назад +3

    Alhamdulillah 🤲

  • @Fathimathusuhra-s1p
    @Fathimathusuhra-s1p 17 дней назад +1

    Alhamdulillah Duayil ulpeduthane usthadhe

  • @safasulaikha4028
    @safasulaikha4028 17 дней назад +3

    🤲🏼🤲🏼🤲🏼

  • @chekkuk6826
    @chekkuk6826 17 дней назад +2

    Aalhmdulillah Duayil ulputhanam usthad

  • @rinshadkoorimannil9388
    @rinshadkoorimannil9388 17 дней назад +2

    Duayil ullpeduthane usthaade.

  • @NOYIS51NOYIS51
    @NOYIS51NOYIS51 17 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @razelrauf1353
    @razelrauf1353 17 дней назад +2

    Yaa allah 🕋 🤲

  • @niloofareasa8286
    @niloofareasa8286 17 дней назад +2

    Alhmdulella Alhmdulella alhmdulella alhmdulella alhmdulella 🍍🍍🍍🍍🥦

  • @riyasriyas8664
    @riyasriyas8664 17 дней назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @suharakm9855
    @suharakm9855 17 дней назад +2

    Duayil ulpeduthnam usthady

  • @jamshiss9047
    @jamshiss9047 17 дней назад +2

    Al hamdhu lillah 🤲 🤲🤲

  • @Soudha-y5j
    @Soudha-y5j 17 дней назад

    അൽ ഹ ദുലില്ലാഹ് അൽ ഹംദുലില്ലാഹ്🤲🤲🤲

  • @shreefasharaf3035
    @shreefasharaf3035 17 дней назад

    Alhamdulillah alhamdulillah alhamdulillah duailupadutanamy ustady 🤲🤲🤲

  • @asmaraheem8132
    @asmaraheem8132 17 дней назад

    الحمدلله، الحمدلله، الحمدلله 🌹🕋💚

  • @JabeezFarzin
    @JabeezFarzin 17 дней назад

    Alhamdulillah alhamdulillah alhamdulillah

  • @shahalvt1617
    @shahalvt1617 17 дней назад

    Alhamdulillah Alhamdulillah usthadinde duayil nageleum ulpeduthenee

  • @rinshadkoorimannil9388
    @rinshadkoorimannil9388 17 дней назад +2

    Ameeen Ameeen yarabal alameen

  • @ShadinBoss-wr3jp
    @ShadinBoss-wr3jp 17 дней назад +2

    Alhamdulillla💚

  • @SahalMuhammad-l2r
    @SahalMuhammad-l2r 17 дней назад +2

    Duayil🤲🤲🤲🤲🤲🤲

  • @suharabikp2910
    @suharabikp2910 17 дней назад +2

    അൽഹംദുലില്ലാഹ്.

  • @RasiyaSulaiman-di2vp
    @RasiyaSulaiman-di2vp 17 дней назад +1

    Alhamedulilah🤲🤲duaa jeyany usethathy🤲🤲

  • @ramlasaleem2687
    @ramlasaleem2687 17 дней назад

    അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲🤲

  • @ShabanajasminJasmine
    @ShabanajasminJasmine 17 дней назад +2

    Manassiley muradukal haasilakan dua cheyyaney

  • @rasiyahider1535
    @rasiyahider1535 17 дней назад

    Aameen🤲🤲🤲yarabal aallameen🤲🤲🤲

  • @Inshirakhh._
    @Inshirakhh._ 17 дней назад +2

    Alhamduilah😊

  • @AbdulGafoor-yg4qn
    @AbdulGafoor-yg4qn 17 дней назад

    Muradukal hasilavan duha cheyyane usthadee🤲🤲🤲

  • @khairunnisamk9271
    @khairunnisamk9271 17 дней назад

    മകനും ഭാര്യയും തമ്മിൽ പിണക്കമാണ് അവരുടെ പിണക്കം മാറി ഒരുമിക്കാൻ ദുആ ചെയ്യണേ

  • @nishidhanashwavlog5415
    @nishidhanashwavlog5415 17 дней назад

    Alhamdulillaaaa sweekarikkane allahhhh

  • @latheeflthi2369
    @latheeflthi2369 17 дней назад +2

    Alhamdulillah

  • @ashrafashraf-st4th
    @ashrafashraf-st4th 17 дней назад

    Swalihaya ella muradukalum hasilavan dua cheyyany usthady

  • @ShareefaShafi-y9u
    @ShareefaShafi-y9u 17 дней назад

    Kadam veedaan 🤲🤲🤲 chayyane vistte Monde kalyaanam sharayavanum 🤲🤲🤲 chayyane vistte

  • @SheejaU-p6z
    @SheejaU-p6z 17 дней назад

    അല്ഹമ്ദുലില്ല ❤️❤️❤️

  • @juneethasalam7345
    @juneethasalam7345 17 дней назад +2

    ،💚💚🤲💚💚 അല്ലാഹുവേ സ്വലാത്ത് ചൊല്ലുന്നതിലൂടെ മരണസമയം ഖൈറാക്കി തരണേ. നമ്പി ( സ ) കാണാനും സലാം പറയാനും ഭാഗ്യം നൽകണേ ഖബർ ജീവിതം സന്തോഷം നൽകണേ . വിചാരണ എളുപ്പമാക്കണേ. ജന്നത്തിൽ ഫിർദൗസിൽ ഞങ്ങളേയും, പ്രിയപ്പെട്ടവരേയും ഒരുമിച്ചു കൂട്ടണേ. ആമീൻ 💚💚🤲💚💚

  • @thahirafarook9953
    @thahirafarook9953 17 дней назад

    Alhamdulillah duhayil ulpeduthene

  • @jameelahassan5408
    @jameelahassan5408 17 дней назад +2

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Kadeeja-f2c
    @Kadeeja-f2c 17 дней назад

    Duayil ulpeduthane usthade

  • @shabina1711
    @shabina1711 17 дней назад

    Duayil ulpeduthana

  • @shijilashalib2471
    @shijilashalib2471 17 дней назад

    Dua il ulpeduthane usthade 😢

  • @YasminYami-i4k
    @YasminYami-i4k 17 дней назад

    Ameen 🤲🏻🤲🏻

  • @FinuPonnu-ws3sb
    @FinuPonnu-ws3sb 17 дней назад

    ഉസ്താതെ ഞാൻ ഗർഭിണി ആണ് എനിക്ക് എന്തൊക്കെ പ്രശ്നം ഉള്ള പോലെ തോന്ന. ഒരു കെടും ഇല്ലാതെ കുഞ്ഞിനെ കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം. രണ്ട് പെൺ കുട്ടികൾ ഉണ്ട് മൂന്നാമത്തെ ആണ് ഗർഭിണി. സ്വാലിഹായ ഒരു ആണ് കുഞ്ഞിനെ കിട്ടാൻ ദുഹാ ചെയ്യണം.

  • @AnasK-f3o
    @AnasK-f3o 17 дней назад

    Duayilulppeduthaneusthade