Комментарии •

  • @fahiani1958
    @fahiani1958 3 дня назад +7

    ഒന്നും നടക്കില്ല
    ഉപ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കലാ പരിപാടി

  • @rajannair1376
    @rajannair1376 3 дня назад +10

    പലക്കാട്ടെ സി.പി.എം വോട്ടുകൾ ബി.ജെ പി ക്കു ഉറപ്പിച്ചു😂😂

  • @രായന്കയക്കൂട്ടം

    ഇത് സാധാരണ ഒരു കണ്ണുരുട്ടൽ മാത്രം

  • @sahapadi7017
    @sahapadi7017 2 дня назад +2

    ഒന്നും പുറത്തു വരില്ല ലാവലിൻ 36 തവണയാണ് മാറ്റിവെച്ചത്...

  • @mtfsopnam6807
    @mtfsopnam6807 3 дня назад +2

    രാഷ്ടീയ, തരികിട,,, വല്ലാത്ത, ചോദ്യം, ചെയ്യൽ, പറ്റിക്കാനും, പറ്റിക്കപ്പെടാനും, :നിൽക്കുന്ന 'മനുഷ്യർ, മനസ്സിലാക്കും

  • @Cheruvadikk
    @Cheruvadikk 3 дня назад +4

    പ്രതി പക്ഷത്തെ പറ്റിക്കാനുള്ള ഒരാന്വേഷണം??

  • @mohammedaliali588
    @mohammedaliali588 3 дня назад +2

    10മാസം എന്നത് ഒരു പൂർണഗർഭിണിയുടെ കാലാവധിയാണ് ഒരു സാധാരണക്കാരൻ ആയിരുന്നു എങ്കിൽ മാസം തികയാതെ പ്രസവിക്കേണ്ടി വരുമായിരുന്നു

  • @abdullahmahroof
    @abdullahmahroof 3 дня назад +1

    സർവീസ് നൽകിയത് ആരാണെന്ന് #"എനക്കറിയാം"😂

  • @sreekandannair6447
    @sreekandannair6447 3 дня назад +2

    Appol Athaanu VIJAYAN Voice Rest Aduthathu 😂😂
    Eni Udan Bed Rest Vendivarum ..

  • @RiyasZain
    @RiyasZain 3 дня назад +1

    ഇനിയിപ്പോ അടുത്ത ഡീൽ എന്താ എന്ന് കണ്ടറിയാം

  • @muhammedkunji4440
    @muhammedkunji4440 3 дня назад +3

    Pallakad election adukarayyi
    b j p yum c p m Deel urapikanulla thanthram

  • @ashrafpat9368
    @ashrafpat9368 3 дня назад +2

    Palakkad BJP

  • @abdulgafoor6765
    @abdulgafoor6765 3 дня назад

    അമിത്ഷാ.... PR....
    വീണ....?-----------CM😅😅😅

  • @jaseershihabudeen198
    @jaseershihabudeen198 2 дня назад

    എല്ലാ...... അറേഞ്ച്മെൻ്റ്റ്സ് ഉo bjp യുമായി സിപിഎം റെഡി ആക്കിക്കഴിഞ്ഞു......ഇനി ജനത്തെ ബോധിപ്പിക്കാൻ ഒന്ന് മൊഴി കൊടുക്കണം...... അത് വച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം ഉo ബിജെപിയും

  • @MJawhar
    @MJawhar 3 дня назад

    Timing aan main!!!!
    PR Vijayan പ്രതിസന്ധിയില്‍ ആകുമ്പോള്‍ correct timil drama thudangi😂

  • @jahf494
    @jahf494 День назад

    "Malappuram" നമ്മെ ഓർമപ്പെടുത്തുന്നത്,ഒരു പ്രദേശത്തെ (പ്രമുഖ ന്യൂനപക്ഷത്തെ)മുഴുവൻ കരിനിയലിലാക്കി നിർണായക ഘട്ടത്തിൽ പൊതു മരാമത്ത് വകുപ്പ് മന്ത്രിയും മേല്പറഞ്ഞ ന്യൂനപക്ഷത്തിൽ ഉൾപ്പെട്ട
    മരുമകൻ 'മുഹമ്മദ്‌ റിയാസ്' നെയും സ്വന്തം മകളെ രക്ഷിക്കേണ്ടിവന്നാൽ ബലിയടാക്കും. കണ്ടും കൊണ്ടും നിന്നാൽ റിയാസിന് നന്ന്.

  • @ShahulHameed-k6i
    @ShahulHameed-k6i День назад

    kallanmaar keralam brikkunnu

  • @ebrahimevev4258
    @ebrahimevev4258 3 дня назад

    Cm ne madlyi all kanam

  • @Muhammednishadkv
    @Muhammednishadkv 3 дня назад

    പാലക്കാട് ഷാഫി അണ്ണൻ മണ്ഡലം ബിജെപിക്ക് ആണ് സംഭാവന ചെയ്തു. രണ്ടാം സ്ഥാനത്ത് ബിജെപി ആയിട്ടും ഷാഫി യേ. മത്സരിപ്പിച്ച് മണ്ഡലം ബിജെപിക്ക് നൽകുന്ന അജണ്ട നടത്തുന്ന രാഷ്ട്രീയം ജനങ്ങൾക്ക് അറിയാം ആലപ്പുഴ കെസി മത്സരിച്ച് രാജ്യസഭയിൽ ഒരു ബിജെപി ക്ക് സീറ്റ് നൽകി രണ്ട് കരാർ കോൺഗ്രസ് ബിജെപി ക്ക് നൽകി പകരം വടകരയിൽ 10 വോട്ട് ഒരു ബൂത്തിൽ നൽകും എന്ന് ബിജെപി കാരുടെ വാകുകൾ നമ്മം കണ്ടത് ആണ്

    • @MJawhar
      @MJawhar 3 дня назад

      Chettan urakkathil ninn ethrayum pettenn unaram,nattuchakk ingane swapnam kaanunnath shariyalla

    • @AbdullaChalilmeethal
      @AbdullaChalilmeethal 3 дня назад

      അപ്പൊ കാഫറോ

    • @Muhammednishadkv
      @Muhammednishadkv 2 дня назад

      @@AbdullaChalilmeethal മുസ്ളിം വർഗ്ഗീയ വാദികൾ നടത്തിയ മറ്റൊരു പതിപ്പാണ് ഷാഫി യെ ജയിപ്പിക്കാൻ ഇടത് സ്ഥാനാർത്ഥി ഹിന്ദ് ആണ് അത് കൊണ്ട് മുസ്ളിം സമുദായ വോട്ടുകൾ പെട്ടിയിൽ വീഴ്ത്താൻ നടത്തിയ വർഗീയ വിഷം

  • @gafoorkottilil7089
    @gafoorkottilil7089 2 дня назад

    ഇതെല്ലാം c p m ഉം r s s ഉം കൂടി നമ്മളെ വീണ്ടും വീണ്ടും വീടികളക്കാൻ പോകുകയാണ്
    പാവം പാക്കരൻ

  • @SaleemEK-qi1zw
    @SaleemEK-qi1zw 3 дня назад +1

    പിന്നെ വീണക്ക് എതിരായ കേസിൽ അവളെ അപ്പാപ്പൻ കോരൻ ഹാജർ ആവുമോ