'നിങ്ങളെത്ര തല്ലിയാലും ഈ ക്യാമ്പസിൽ KSU ജനാധിപത്യ പ്രവർത്തനം നടത്തും'

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 61

  • @shamilkarasseri
    @shamilkarasseri 3 часа назад +34

    SFI യെ നിരോധിക്കുക.

  • @Mashood-c1q
    @Mashood-c1q 3 часа назад +33

    സിദ്ധാർത്ഥന ഓർമ്മയുണ്ട് ഞങ്ങൾക്ക് എന്നിട്ട് അവൻ പറയുന്നു എസ്എഫ്ഐ ആരെയും ആക്രമിക്കുന്ന പാർട്ടി അല്ല എന്ന് 😃😃😃

  • @mdmubassirmp1410
    @mdmubassirmp1410 2 часа назад +17

    വീഡിയോ കണ്ടിട്ട് എല്ലാവരും SFi തല്ലി എന്ന് പറയുന്നു എന്നിട്ട് വീഡിയോ അടക്കം വന്നിട്ട് ആരെയും അടിച്ചിട്ടില്ല എന്ന് പറയുന്നു SFI ഇവർ എന്താണ് ഇങ്ങനെ പറയുന്നു എന്താ മനസിലാവുന്നില്ല

  • @DeepaKarat-b3m
    @DeepaKarat-b3m 3 часа назад +15

    സിദൂനെ ഓർമ വരുന്നു.. ഇങ്ങനെ എത്ര മാത്രം ആ മോനെ ഉപദ്രവിച്ചിട്ടുണ്ടാകും...
    അയ്യോ. Sfi ഒന്നിനും പോകില്ല പോലും തലോടുകയായിരിക്കും ഇല്ലേ... ജനങ്ങൾ എല്ലാം കാണുന്നുണ്ട്

  • @asharafmoosa7742
    @asharafmoosa7742 3 часа назад +15

    SFI. YUDA. CHETTATTARAM KANNUR. KARKU. ARIYAM

  • @Noushad-h7h
    @Noushad-h7h 2 часа назад +7

    Sfi യുടെ നിലപാടും പ്രവർത്തനവും കാരണം കുട്ടികളെ പഠിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത് ഇവരെ നിലയ്ക്ക് നിർത്താൻ നിയമ പാലകരും സർക്കാരും തയ്യാറാകണം

  • @Emmyhameed
    @Emmyhameed 3 часа назад +7

    കളി വല്ലാതെ കൂടുന്നു .

  • @soudhasidhique4672
    @soudhasidhique4672 3 часа назад +11

    K S U👍💪💪

  • @illikkalmusthafa3997
    @illikkalmusthafa3997 2 часа назад +4

    നിയമസഭ തല്ലിപ്പൊളിച്ച് ശിവൻകുട്ടിയുടെ അനുയായികൾ അല്ലേ

  • @sumeshchandrakr9855
    @sumeshchandrakr9855 2 часа назад +2

    ക്രൂരനായ Sfi നേതാവ് കണ്ണിൽ ചോരാ യില്ലാത്തവർ

  • @jainvarghese9092
    @jainvarghese9092 2 часа назад +2

    Cpm ൻ്റെ മാതൃകയുള്ള SFIക്കാർ ശിവൻകുട്ടിയുടെ ശിഷ്യൻമ്മാർ😮

  • @Truth_teller_indian
    @Truth_teller_indian 3 часа назад +2

    Ban sfi❗

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 Час назад +1

    KSU unit thudangatte.Athinu entthinu sangharsham.Ithu bhayaanakam .

  • @ramsheedkakkattiri4607
    @ramsheedkakkattiri4607 2 часа назад +1

    💙💪🏻💪🏻💙💙

  • @kozhikkodebeach5084
    @kozhikkodebeach5084 2 часа назад +2

    ആദ്യം സംസാരിക്കുന്ന ആ പിള്ളേർ കൊള്ളാം.. എന്താ ലുക്ക്..

    • @shahul1705
      @shahul1705 Час назад

      അവർ കൊല വിളി നടുത്തുന്നില്ല. എന്ത് മാന്യമായി ആണ് സംസാരിക്കുന്നത്.. യുവ തലമുറക്ക് കരുത് പകരാൻ ഇതെ പോലെ ഉള്ള ചുണക്കുട്ടികൾ വരട്ടെ 👍..

    • @athulnv6224
      @athulnv6224 Час назад

      😂😂😂 ലുക്ക്‌ 😂😂😂കിട്ടിയതൊന്നും പോരെ

    • @Ownerofhexa04
      @Ownerofhexa04 49 минут назад

      Kundan😂

  • @athulnv6224
    @athulnv6224 Час назад

    ഡാ ആ കയർ എടുത്തു കൈയിൽ ഇട് 😂😂😂😂 ഒടിഞ്ഞത് അല്ലേ

  • @shihabshibu3537
    @shihabshibu3537 Час назад +1

    Sfi full kanjavu

  • @shanimohd9560
    @shanimohd9560 Час назад +1

    KSU 💙

  • @thulasinair9841
    @thulasinair9841 2 часа назад +1

    KSU

  • @RameshKumar-hn2vz
    @RameshKumar-hn2vz 3 часа назад +1

    Ellam nattukarkku ariyam, pedichu ethra kalam...

  • @farisazeez6152
    @farisazeez6152 2 часа назад +1

    SFI loka malarukal

  • @shihabshibu3537
    @shihabshibu3537 Час назад

    Green shirt 😂😂😂

  • @jainvarghese9092
    @jainvarghese9092 2 часа назад

    ഈ നശിച്ച SFI നിരോധിക്കണം SDPI ഇവരിലും നല്ലത്😮

  • @ashrafmanayil4065
    @ashrafmanayil4065 2 часа назад

    എത്ര പടിച്ചിട്ട് കാര്യമില്ല കണ്ണുരല്ലേ ഇത്തിക്കാതിരിക്കുന്നതാ നല്ലത്

  • @sumeshchandrakr9855
    @sumeshchandrakr9855 2 часа назад

    Ban Sfi

  • @fathimashamla1037
    @fathimashamla1037 Час назад

    Cpim sfi naattinaapath

  • @fathimashamla1037
    @fathimashamla1037 Час назад

    Sfi nirodhikkuka

  • @mohammedriyas711
    @mohammedriyas711 2 часа назад

    SFI thendikottam

  • @HameedMoonjala
    @HameedMoonjala 2 часа назад

    SFI niroodikkuka

  • @hamzamvrsmls7141
    @hamzamvrsmls7141 3 часа назад

    Neepodachettey

  • @sabukumar9369
    @sabukumar9369 Час назад

    SFI യെ നിരോധിക്കുക

  • @AliMon-ux4tt
    @AliMon-ux4tt 23 минуты назад

    KSU

  • @mohammedfahis165
    @mohammedfahis165 Час назад

    KSU❤