നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന - പെന്തക്കോസ്ത് സഹോദരങ്ങൾ കേൾക്കണം - Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 9 сен 2024
  • മാതാവിനോട് മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിനു ഡാനിയേൽ അച്ചൻ എതിരാണെന്ന രീതിയിൽ ശക്തമായ പ്രചാരണം നടത്തുന്ന കുറേ സഹോദരങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോ. ഡാനിയേൽ അച്ചന്റെ ചില വിഡിയോകൾ അവിടുന്നും ഇവിടെന്നും ഒക്കെ മുറിച്ചെടുത്തു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വലിയ സംഘം തന്നെയുണ്ട്. കത്തോലിക്കാ വിശ്വാസികൾ ജാഗ്രതയുള്ളവരാകുക. തെറ്റിദ്ധരിക്കപ്പെട്ടവരെ തിരുത്തുക.
    Importance of Hail Mary prayer - Fr. Daniel Poovannathil
    നന്മ നിറഞ്ഞ മറിയമേ എന്ന ശക്തമായ പ്രാർത്ഥന ചൊല്ലാതിരിക്കരുത്.
    നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന എങ്ങിനെ പരിശുദ്ധ ത്രീത്വത്തിന്റെ വാക്കുകൾ ആകുന്നെന്നും, എന്നും ചൊല്ലേണ്ട പ്രാർത്ഥനയാണെന്നും ഡാനിയേൽ അച്ചൻ വളരെ ലളിതമായി വിശദീകരിച്ചു നൽകുന്നു
    പിതാവ് പറഞ്ഞ വാക്കും, പരിശുദ്ധാതമാവ് പുത്രനെ ബന്ധപ്പെടുത്തി സംസാരിച്ച വാക്കുകൾ ആണിത്. സത്യ ത്രീത്വയ്ക ദൈവത്തിന്റെ രക്ഷയുടെ ആരംഭ വചനങ്ങൾ ആണിത്. പുതിയ നിയമത്തിലെ യേശുവിന്റെ രക്ഷ ആരംഭിച്ച വചനങ്ങൾ ആണിത്. ലോകത്തുള്ള എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാണ് ഈ പ്രാർത്ഥനയുടെ രണ്ടാം ഭാഗം.
    എത്രത്തോളം നന്മനിറഞ്ഞ മറിയമേ ചൊല്ലുന്നോ, അത്രത്തോളം കർത്താവിന്റെ കൃപയും, സ്നേഹവും, സാന്നിധ്യവും, ആശിർവാദവും നമുക്ക് ലഭിക്കും.
    #Fr_Daniel_Poovannathil

Комментарии • 231

  • @graceupongrace5314
    @graceupongrace5314 4 года назад +18

    ഇവിടെ കമന്റ്സ് ഇട്ടിരിക്കുന്ന എല്ലാ പെന്തകുസ്ത മക്കൾക്കും വേണ്ടി പരിശുദ്ധ അമ്മേ, ഈശോയോട് പ്രാർത്ഥിക്കണേ.

    • @shanythomas2054
      @shanythomas2054 Год назад +2

      സഹോദരി അതിന്റെ ഇടയിൽ എന്തിനാണ് ഒരു അമ്മ യേശുവി നേട് നേരിട്ട് പ്രർത്ഥികനുള്ള അവകശം ദൈവം നമ്മുക്ക് ഓരോരുത്തർക്കും തന്നിട്ടുണ് ല്ലോ ദൈവത്തിനും മനുഷ്യനും ഇടയിൽ ഉള്ള ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രമാണ്

  • @anjoedaviscatholic9143
    @anjoedaviscatholic9143 5 лет назад +7

    I believe in the Catholic Church because Jesus Christ is the base

    • @benjaminjkm
      @benjaminjkm 4 года назад

      Satan is the base of catholicism. Nimrod founded catholic church

    • @jijojohnson8291
      @jijojohnson8291 5 месяцев назад

      ​@@benjaminjkm what is your base of argument?

  • @ebisonkuzhuppil9739
    @ebisonkuzhuppil9739 3 года назад +5

    നെന്മ നിറഞ്ഞ അമ്മേ അമ്മക്ക് നന്ദിയും സ്‌തുതി യും അർപ്പിക്കുന്നു

  • @jerinalex8139
    @jerinalex8139 5 лет назад +34

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

  • @anithomas136
    @anithomas136 2 года назад +5

    Hail Mary,full of grace.. 🙏🙏.Ave Maria. 🙏 My family pray this every day. Thank You Lord.🙏🙏

  • @sivasivu6446
    @sivasivu6446 3 года назад +3

    അച്ഛാ എന്റെ മക്കളുടെ ഭാവി ഭാവി അനുഗ്രഹിക്കപ്പെട്ടു വാൻ പ്രാർത്ഥിക്കണമേ അച്ഛാ

  • @ashanvarghese2449
    @ashanvarghese2449 5 лет назад +13

    Ammae..ente Ammae..ente ishoyude ammae..Ammae..ente ammae enikku isho.. thanorammae..

  • @ancymaria6381
    @ancymaria6381 5 лет назад +18

    I am very happy to hear thanks 🙏🏻 a lot . The good Lord inspired you to tell this . I am among lot of non catholic. Thank you very much father. God bless you

  • @fijojohnjohn6969
    @fijojohnjohn6969 4 года назад +1

    Amen Hallelujah Amen Praise The Lord Amen Ave Ave Ave Mariya Amen Hallelujah Amen Hallelujah

  • @helendavid2104
    @helendavid2104 5 лет назад +9

    THANK YOU LORD,AVE MARIA.

  • @vinayamathew220
    @vinayamathew220 5 лет назад +5

    Thank you Father for this good meaningful msg.

  • @jobyjose6857
    @jobyjose6857 5 лет назад +6

    Amen..
    Parishudha Daiva Mathave.. Njagalkku vendi Apekshikkename...

  • @saumyaabraham6433
    @saumyaabraham6433 5 лет назад +7

    Mathave njangalkuvendi prardhikaname🙏🙏

  • @raniareena5170
    @raniareena5170 5 лет назад +5

    Amen ente mathave njangalkkuvendi prarthikkename hallelujah ...

  • @eugenebastian8351
    @eugenebastian8351 5 лет назад +5

    Great sermon. May the mother of God protect you always.

  • @elizabethcyriac3100
    @elizabethcyriac3100 5 лет назад +8

    Praise the lord, Ave Maria

  • @lakmerebello3797
    @lakmerebello3797 5 лет назад +8

    Amen.. Please pray for our family.. Happy to hear the preach..

  • @cosmossteaphan2597
    @cosmossteaphan2597 5 лет назад +3

    Ave mariya praise the lord

  • @deepabiju3603
    @deepabiju3603 5 лет назад +5

    Ave mariya

  • @jaisonantony1326
    @jaisonantony1326 5 лет назад +3

    Amme mathave swsthi

  • @sarajosephjoseph9111
    @sarajosephjoseph9111 5 лет назад +5

    Praise the Lord. Thanks for giving a good thoughts.

  • @tomsonthomas9728
    @tomsonthomas9728 2 года назад +1

    Praise the God, O Mother Mary hallelujah...

  • @luduvinaxavier9394
    @luduvinaxavier9394 5 лет назад +5

    Today My daughter Christeena's birthday. Pls. Pray for her goodness and also to get GOD'S PROTECTION for all my family and all.

  • @anniebaby4274
    @anniebaby4274 5 лет назад +10

    AMEN AMEN AMEN
    AMEN AMEN AMEN
    Ave Ave Ave Maria
    Ave Ave Ave Maria
    Ave Ave Ave Maria
    Ave Ave Ave Maria
    Hallelujah Hallelujah

  • @margarithababy4664
    @margarithababy4664 2 года назад

    മിസ് മിസ് ഇരിക്കട്ടെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ദുബായിൽ നിന്നാണ് ഈ മെസ്സേജ് അയക്കുന്നു എന്റെ മോൾ ഇവിടെ ജോലിക്ക് വന്നിട്ട് ഒന്നരമാസമായി ഇതുവരെ ഒരു ജോലി ആയിട്ടില്ല ഞാനാണ് വീട്ടിൽ ജോലി ചെയ്യുക ഒരുപാട് കടങ്ങളും ആയിട്ട് ഇവിടെ വന്നു തിരിച്ചു നാട്ടിൽ വന്ന വാർത്തയിൽ ഞങ്ങൾക്ക് ഇവിടെ കഴിയാനും സാമ്പത്തികം ഇല്ല ജോലിയിൽ എനിക്ക് എന്റെ മോൻ ഇതുവരെ ഒരു ജോലി കിട്ടിയിട്ടില്ല ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആരോടും പറയാറില്ല ആരും സഹായിക്കാൻ ഒന്നുമില്ല ഞങ്ങളോട് കരുണ തോന്നണേ പ്രാർത്ഥന പ്രാർത്ഥന കേൾക്കണേ എന്റെ മോന്റെ പേര് അഫ്സൽ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം അതുകൂടാതെ എന്റെ ഒരു സുഹൃത്ത് എന്നോട് പിണങ്ങി ഇരിക്കുകയാണോ പടക്കം മാറി എന്നോട് സംസാരിക്കാൻ ആയി പ്രാർത്ഥിക്കണം മനസ്സുമായി ഒത്തിരി തളർന്നുപോയ ഞങ്ങളെ രക്ഷിക്കണം പ്രാർത്ഥിക്കണം മാതാവിനോട് പ്രാർത്ഥിക്കണം ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന വിഷയം ഓർത്ത് 🙏🙏🙏🙏🙏🙏🙏😭😭😭😭🙏🙏🙏🙏

  • @mariyam8008
    @mariyam8008 Год назад

    Thank you Father

  • @susanmaabraham8925
    @susanmaabraham8925 5 лет назад +10

    പരിശുദ്ധ അമ്മേ ഞങ്ങളുടെ അമ്മേ! ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ!

  • @jrebello
    @jrebello Год назад

    Praise the LORD ! Ave Maria !

  • @millianjoseph7528
    @millianjoseph7528 5 лет назад +79

    വെറും സാദാരണക്കാരനായ ഞാൻ വീട്ടിൽ ഭക്ഷണം കഴിക്കുന്ന പാത്രം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഏറ്റവും വൃത്തിയാക്കി സൂക്ഷിച്ചുവയ്ക്കും. അപ്പോൾ പരിശുദ്ധരിൽ പരിശുദ്ധനും പൂർണ്ണതയിൽ പരിപൂർണ്ണനും സർവ്വശക്തനുമായ ദൈവം ഏറ്റവും ഉന്നതമായ ഒരു പ്രവർത്തി ചെയ്യുവാൻ ഉപയോഗിച്ച "പാത്രം" ഉപയോഗശേഷം ഏറ്റവും പരിശുദ്ധമായി സൂക്ഷിക്കുകയില്ലേ.? വീണ്ടും ഉപയോഗിക്കില്ലേ? ഈ വീണ്ടും ഉപയോഗിച്ചതാണ് ക്രിസ്തുരക്ഷിച്ച മക്കൾക്ക് കുരിശ്ശിന്റെ ചുവട്ടിൽ വച്ച് അമ്മയായി നൽകിയത്. ഇതൊന്നും അമ്മയെ തള്ളി പറയുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല.സാത്താൻ ഉള്ളിടത്തോളം കാലം അവന്റെ പക്ഷക്കാർ അമ്മയെ തള്ളിപ്പറയും. വ്യഭിചാരത്തിൽ അടിമപ്പെട്ടവരെ പറ്റി അവരുടെ വസ്ത്രത്തെ പോലും വെറുത്തു കൊണ്ട് അവരോട് കരുണ കാണിക്കാൻ അപ്പസ്തോലൻ ആഹ്വാനം ചെയ്യുന്നതു പോലെ അമ്മയെയും, തിരുസഭയെയുമൊക്കെ തള്ളിപ്പറയുന്നവരുടെ വസ്ത്രത്തെപ്പോലും വെറുത്തു കൊണ്ട് അവരോട് കരുണ കാണിക്കാം. അച്ചന്റെ പ്രബോധത്തിന് ഒത്തിരി സ്നേഹത്തോടെ..........

    • @indiraa633
      @indiraa633 5 лет назад +5

      Dear br ഞാൻ യേശുവിൻറെ അമ്മയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ജപമാല പ്രാർത്ഥന യും പറയും. എന്റെ പാപത്തിനുവേണ്ടി മരിച്ചത് യേശുവാണ്.യേശു ആദ്യനും അന്ത്യനും.യേശുവിനെ സ്നേഹിക്കുന്നതു പോലെ വചനങ്ങളും പാലിക്കാൻ ശ്രമിക്കും

    • @indiraa633
      @indiraa633 5 лет назад +5

      പാത്രത്തിനു പാത്രത്തിന്റെ സ്ഥാനം ആഹാരത്തിനു ആഹാരത്തിന്റെ സ്ഥാനം.എന്റെ ആത്മീയ ഭക്ഷണമാണ് യേശുവിൻറെ ശരീരവും രക്തവും.

    • @millianjoseph7528
      @millianjoseph7528 5 лет назад

      @@indiraa633 🙏

    • @anuanutj4491
      @anuanutj4491 5 лет назад

      Amen God bless you

    • @marykuttysebastian7875
      @marykuttysebastian7875 5 лет назад

      You are wrong we love our Lady our Lady said whatever He says do it so we do whatever Jesus said one who died for my son and sickness we love our Lord and saviour with full heart and mind And soul priests are teaching false doctrine we cannot even call priest Father we have only one heavenly father

  • @indiraa633
    @indiraa633 5 лет назад +18

    യോഹന്നാൻ പത്താം അധ്യായം ഒമ്പതാം വാക്യം. ഞാനാണ് വാതിൽ എന്നിലൂടെ പ്രവേശിക്കുന്ന വൻ രക്ഷ പ്രാപിക്കും

  • @chinchuaden71
    @chinchuaden71 3 года назад +2

    Hail Mary full of grace the lord is with you blessed are you among women and blessed is the fruit of womb Jesus

  • @akhilajobin1424
    @akhilajobin1424 5 лет назад +8

    ❤Amen

  • @PraiseToLord40
    @PraiseToLord40 3 года назад +1

    Acha , ur bible studies have transformed my life... thank you

  • @shalypius2273
    @shalypius2273 3 года назад +1

    Holy Mother pray for us 💓

  • @tessypaul4532
    @tessypaul4532 Год назад

    Praise the lord

  • @jaimoljose2011
    @jaimoljose2011 5 лет назад +2

    Thank you father...May God bless u

    • @anishjoseph8391
      @anishjoseph8391 5 лет назад

      1 Thimothi 2: 5,6 വായിക്കൂ ഫാദർ

    • @anishjoseph8391
      @anishjoseph8391 5 лет назад

      ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഏക മധ്യസ്ഥൻ യേശു മാത്രം .മതാവല്ല മാത്യസ്ത.

    • @anishjoseph8391
      @anishjoseph8391 5 лет назад

      യേശുപോലും സ്ത്രീയെ എന്ന് വിളിക്കുന്ന മറിയത്തെ എങ്ങനെയാണു ലോകത്തിന്റെ അമ്മ ആകുന്നത് ?

  • @josejoji2870
    @josejoji2870 4 года назад

    Ente karthavinte munpil ente amma njaggalkkayi prarthikaname

  • @jayajohnjohn4574
    @jayajohnjohn4574 5 лет назад +4

    Amen amen amen amen amen amen amen amen Thank you achaa

  • @renjinivarghese8946
    @renjinivarghese8946 5 лет назад +5

    Hail Mary full of grace, Amen Hallelujah

  • @sibiiiii
    @sibiiiii 2 года назад

    Amen appaa ammee sthothram

  • @jojojoseph8534
    @jojojoseph8534 5 лет назад +2

    തമ്പുരാന്റെ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ..... ആമ്മേൻ

  • @samuelvarghese9991
    @samuelvarghese9991 Год назад

    നന്മ നിറഞ്ഞ മറിയം എന്ന പ്രയോഗം തെറ്റാണെന്ന് കേത്താലിക്ക പുരോഹിതർ പലരും സമ്മതിച്ചിട്ടുണ്ട്.

  • @annalisavezhampassery5251
    @annalisavezhampassery5251 5 лет назад +7

    Mary Mother of Jesus protect us

  • @anchugeorge4883
    @anchugeorge4883 5 лет назад +1

    Ave maria

  • @jaisammavarghese7355
    @jaisammavarghese7355 3 года назад

    Ave Maria 🙏 amen 🙏🙏❤️

  • @tinyheart1229
    @tinyheart1229 5 лет назад +7

    Praise the Lord 👍👍👍

  • @shinepj001
    @shinepj001 5 лет назад +7

    Ave Maria.... Ave Maria.... Ave Maria...

    • @shaijujose2301
      @shaijujose2301 5 лет назад +1

      .നന്മ നിറഞ്ഞവളേ എന്ന് ദൂതൻ പറഞ്ഞിട്ടില്ല ദൈവകൃപ നിറഞ്ഞവളേ എന്നാണ്

    • @rominproy458
      @rominproy458 5 лет назад +4

      Shaiju Jose both means the same according to translations

    • @rominproy458
      @rominproy458 5 лет назад +2

      Shine Joseph
      slam lekh mariam
      malyas taibusa
      maran ammekh m'waraksa
      atbneshe wamwarahu pera dawkarsekh maran Ishom'shiha
      oh mart maryam
      b'sulta emmed'alaha
      b'haylaypayn hataye
      hasha wav kolendan
      wawshasadmawtan
      amen
      atually the basic root translation of first sentence is
      ദൈവത്തിന്റെ കൃപയായ മറിയമേ സമാധാനം നിന്നോടുകൂടെ. in our cultural custom,it is like, ദൈവത്തിന്റെ കൃപയായ മറിയമേ നിനക്കു നമസ്കാരം

    • @summersloth2899
      @summersloth2899 5 лет назад +5

      1500 നു ശേഷം പെന്തകോസ്ത് കാർ ഇറക്കിയ KJV ബൈബിളിൽ മറിയത്തെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത് 'highly favoured' എന്നാണ് .എന്നാൽ പ്രാചീന ബൈബിളിൽ അതിന്റെ ഭാഗം ഏറ്റവും കൂടുതൽ ചേരുന്നത് ഇന്നും കത്തോലിക്കർ ഉപയോഗിക്കുന്ന full of Grace എന്ന പദത്തിനാണ്.

    • @annammaaugustine7829
      @annammaaugustine7829 5 лет назад +2

      @@summersloth2899 ammen

  • @xaviersajan2518
    @xaviersajan2518 3 года назад

    Amen

  • @gracesoldiers793
    @gracesoldiers793 5 лет назад +3

    സൃഷ്ടികർത്താവായ മഹാ ദൈവം മാനവ സമൂഹത്തെ പാപത്തിൽ നിന്നു രക്ഷിപ്പാൻ മനുഷ്യ കുടുംബത്തിൽ ഒരംഗമായി തീർന്നപ്പോൾ തന്റെ അമ്മയായി തീരഞ്ഞെടുത്ത മാന്യ വനിതയും ശ്രേഷ്ട യുവതിയുമായ വിശുദ്ധ മറിയം എക്കാലത്തുമുള്ള ഏവരുടെയും ബഹുമാനത്തിന് അർഹയാണെന്നുള്ള കാര്യത്തിൽ ഏതെങ്കിലും ഒരു പെന്തെക്കൊസ്തവിശ്വാസിയ്ക്ക എതിർപ്പുണ്ടെന്നു ഞാൻ കരുതുന്നില്ല പക്ഷെ ഇവിടെ പ്രശ്നം അതല്ല.- പുരോഹിത വേഷം ധരിച്ച ഈ അസത്യത്തിന്റെ കാവല്ക്കാർ തിരുവചന സത്യങ്ങളിൽ മായം ചേർത്ത് ദൈവമഹത്വം കവർന്നെടുക്കുന്നു. നിത്യതയിലെ ഉള്ള ത്രീയേകദൈവത്വത്തിൽ 2000 വർഷം മാത്രം പഴക്കമുള്ള വിശുദ്ധ മറിയത്തെ ഒരു ഭയവും കൂടാതെ കുടിയിരുത്തുന്നു.ഈ പുരോഹിത ആൾ കോമരങ്ങൾ കൃപ ലഭിച്ചതോ ക്യപയാൽ നിറഞ്ഞതോ ആയ വിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു.സത്യ ദൈവവും നിത്യജീവനുമായ കർത്താവായ യേശുക്രിസ്തു ഇഹലോകത്തിൽ ജീവിച്ചിരുന്നപ്പോൾ പ്രാർത്ഥിച്ച എത്രയോ പ്രാർത്ഥനകൾ ഉണ്ട്.ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥനയുണ്ട്. ശ്ളീഹന്മാർ പ്രാർത്ഥിച്ച അനേകം പ്രാർത്ഥനകൾ പുതിയ നിയമത്തിൽ പല ഭാഗങ്ങളിലായി ചേർത്തിരിക്കുന്നു. ഈ നൂറു കണക്കിനു പ്രാർത്ഥനകളിൽ ഒരു പ്രാർത്ഥന പോലും വിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കാൻ പറഞ്ഞിട്ടില്ല. ഈ ഏതെങ്കിലും പ്രാർത്ഥനകളിൽ മരുന്നിനു പോലും, മറിയം എന്ന പേരു നമ്മുക്ക് കാണാനാവില്ല. എന്നിട്ട് ഈ വചനപണ്ഡിത ശിരോമണികൾ നമ്മോട് ആവശ്യപ്പെടുന്നു വിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കണമെന്നു: നരകത്തിന്റെ വാതിൽ ഇവരുടെ മുമ്പിൽ മലർക്കെ തുറന്നിരിക്കുന്നു എന്നേ പറയാനാവു.

    • @gracesoldiers793
      @gracesoldiers793 5 лет назад

      @Matt Blaise PowerPoint ചേട്ടാ, ഒരു കൃസ്ത്യാനി എന്നു പേരുള്ള താങ്കൾ ചോദ്യക്കേണ്ട ചോദ്യങ്ങളാണോ ഇതൊക്കെ, പരിശുദ്ധാത്മനിയോഗം പ്രാപിച്ചവരല്ലേ ദൈവവചനം എഴുതിയത്. പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ ആത്മാവാണെന്ന അറിവ് പോലും നിങ്ങൾക്കില്ലേ? മോശെയോട് പ്രമാണങ്ങളും കല്പനകളും എഴുതി വെക്കുവാൻ കല്പന കൊടുത്തത് ആരാണെന്നാണ് താങ്കളുടെ നിരീക്ഷണം. സൃഷ്ടികർത്താവായ യഹോവ മനുഷ്യത്വത്തിൽ വെളിപ്പെട്ടതല്ലേ കർത്താവായ യേശുക്രിസ്തു .അതോ വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനമായ ആ വെളിപ്പാടും ലഭിക്കാത്ത ആളാണോ താങ്കൾ? പഴയ നിയമ കല്പനയായ ശബ്ബത്തിന്റെയും കർത്താവ് താൻ തന്നെയാണെന്നു അവിടുന്നു പറഞ്ഞത് മറന്നു പോയോ.ഞങ്ങൾ പെന്തെക്കോസ്തുകാർ വിശ്വസിക്കുന്ന ഏത് ആശയ ദാർശങ്ങളുടെയും അടിസ്ഥാനം വിശുദ്ധ ബൈബിൾ തന്നെയാണ്. അത് തെളിയിക്കുവാനും ഞങ്ങൾക്ക് കഴിയും. RC സഭ ഉപദേശിക്കുന്ന ഉപദേശങ്ങളും പഠിപ്പിക്കലുകളും തെളിയിക്കുവാൻ കഴിയുന്ന ഒരു വാക്യം പോലും ഉണ്ടോ.? വിശുദ്ധ മറിയത്തെ ആരാധിക്കുവാൻ കർത്താവ് പറഞ്ഞിട്ടുണ്ടോ.? അവരോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്ന വാക്യം കാണിക്കാമോ? വിഗ്രഹ രാധനയെ പ്രണയിക്കുവാൻ നിങ്ങൾക്ക് നിർദേശം തന്നതാര്?വിശുദ്ധന്മാരോട് മദ്ധ്യസ്ഥത ചെയ്യുവാൻ പറയുന്ന ഒരു വാക്യം ഉദ്ദരിക്കാമോ? ഇതിനൊക്കൊ ഉത്തരം പറ.: അതിനു ശേഷം തീരുമാനിക്കാം പോണോ വേണ്ടയോ എന്നു?

  • @globelroyal1854
    @globelroyal1854 5 лет назад +3

    നന്മ നിറഞ്ഞ മറിയ മനസിലാകുന്നില്ല. കൃപ നിറഞ്ഞവൾ അതു മനസിൽ ആകും

  • @efronsebi2232
    @efronsebi2232 5 лет назад +3

    Praise the Lord. Amen.

  • @shibupulikkathara3220
    @shibupulikkathara3220 5 лет назад +8

    Holy Mother pray for us.....

  • @triump
    @triump 4 года назад

    എന്റെ 32 ആം വയസുവരെ ഈ പ്രാർത്ഥന ചൊല്ലി....

  • @cc-music6360
    @cc-music6360 5 лет назад +1

    ദൈവ സ്നേഹത്തിൽ അറിയിച്ചു കൊള്ളട്ടെ...... ദൈവ വചനത്തിൽ അരുത് എന്ന് പറയുന്നതേ ഇവർ പഠിപ്പിക്കു ചെയ്യൂ....

  • @IGotAimbotBoii
    @IGotAimbotBoii 5 лет назад +2

    Jesus is the only Mediator in the Bible

    • @Theabimon
      @Theabimon 5 лет назад

      @Matt Blaise Read Bible

  • @samsonjoseph9305
    @samsonjoseph9305 5 лет назад +20

    നന്മ നിറഞ്ഞവൾ അല്ല കൃപ ലഭിച്ചവർ എന്ന വാക്കാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത് ദയവായി വചനത്തോട് കൂട്ടുചേർക്കരുത് മറിയ ഒരു വിശുദ്ധ സ്ത്രീയായിരുന്നു ഇന്നു പക്ഷേ മറിയ ദൈവമല്ല അല്ല മധ്യസ്ഥ അല്ല പരിശുദ്ധ അമ്മയും അല്ല ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട എന്ന് ഒരു പദവി ലഭിച്ച എന്നുമാത്രം അന്ത ബുദ്ധികൾ ആയി ആയി അജ്ഞാനം നിമിത്തം നശിച്ചു പോകരുത്

    • @donymon4416
      @donymon4416 5 лет назад +2

      നല്ല കമന്റ് ദൈവം അനുഗ്രഹിക്കുമാറാകട്ടെ

    • @donymon4416
      @donymon4416 5 лет назад +1

      @Matt Blaise സുഹൃത്തേ കൃപ ലഭിക്കാതെ എങ്ങനെ നിറയും

    • @geenageorge8964
      @geenageorge8964 5 лет назад +2

      Njangal Catholics Amma mathavu vazhi daivam nalkunna anugrahangal kondu nasikunnenkil nasikate..you need not worry about that..

    • @gracesoldiers793
      @gracesoldiers793 5 лет назад +1

      @Matt Blaise ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും സകല മനുഷ്യരിലും പരന്നിരിക്കുന്നുവെന്നു ദൈവവചനം പഠിപ്പിക്കുമ്പോൾ വചന വിരുദ്ധമായത് പ്രസ്താവിക്കുവാൻ ലജ്ജയില്ലേ? നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. വിശുദ്ധ മറിയം ഒരു പാപവും ചെയ്തിട്ടില്ലെന്ന് നിങ്ങൾക്കെങ്ങനെ പറയാൻ കഴിയും. നിങ്ങൾ ദൈവ വചനത്തെക്കാൾ വലിയവനാണോ?

    • @Eathealthywithme7
      @Eathealthywithme7 4 года назад

      @Matt Blaise
      എല്ലാ മനുഷ്യർക്കും ജന്മ പാപം ഉണ്ട്. മനുഷ്യനായി പിറന്ന എല്ലാവരിലും പാപം ഉണ്ട്. ഇല്ലെന്നു താങ്കൾക്ക് പറയാൻ സാധിക്കുമോ?
      മറിയം മനുഷ്യ സ്ത്രീ അല്ല എങ്കിൽ പിന്നെ ആര്?
      ദൈവ കൃപ ലഭിച്ചവർ പാപം ചെയ്യാൻ തുനിയില്ല. എന്നാൽ കൃപ ലഭിക്കുന്നതിന് മുൻപ് മനുഷ്യനായ മരിയയിൽ പാപം ഇല്ലെന്നു എങ്ങനെ പറയാൻ സാധിക്കും?

  • @samsonjoseph9305
    @samsonjoseph9305 5 лет назад +22

    ഇദ്ദേഹം തന്നെ അദ്ദേഹത്തിൻറെ പ്രസംഗത്തിൽ പറയുന്നുണ്ട് ഉണ്ട് ദൈവത്തിന് കൊടുക്കേണ്ട മഹത്വം മറ്റൊന്നിനു കൊടുത്താൽ പിശാചിനെ ആരാധിക്കുന്ന തുല്യമാണ്

    • @gracesoldiers793
      @gracesoldiers793 5 лет назад +4

      @Matt Blaise വിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കുന്നത് ദൈവത്തിന്റെ മഹത്വം കവർന്നെടുക്കുന്നതിനു തുല്യമല്ലേ?

    • @villagesories4614
      @villagesories4614 4 года назад

      @@gracesoldiers793 ഇപ്പോഴും ഞങ്ങളുടെ മര ന തമ്പുരാനോട് പേക്ഷിയ്ക്കേണമേ

    • @BasantiKdaiska-ow5ev
      @BasantiKdaiska-ow5ev Год назад

      E3e

  • @yesudasmadona502
    @yesudasmadona502 5 лет назад +17

    കർത്താവ് ഒരു പ്രാർത്ഥന പഠിപ്പിച്ചിട്ടുണ്ട് അത് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നാണ് പ്രാർത്ഥിക്കേണ്ടത് അല്ലാതെ സഭ പഠിപ്പിക്കുന്ന പ്രാർത്ഥന അല്ല മറിയത്തോട് പ്രാർത്ഥിക്കണമെന്ന് ഏത് ബൈബിളിൽ പറഞ്ഞിരിക്കുന്നത് ചില പള്ളികളിൽ ഔസേപ്പ് പിതാവിന്റെ തിരുനാളാഘോഷം എന്ന് കാണാറുണ്ട് ഔസേപ്പ് പിതാവ് യേശുവും തമ്മിലുള്ള ബന്ധം എന്താണ് യേശുവിന്റെ വളർത്തച്ചൻ ആണ് ഔസേപ്പ് പിതാവ് ഒരു രക്ത ബന്ധവും ഇല്ല പിന്നെന്തിനാണ് പെരുന്നാള് കൂടുന്നത് ഏറ്റവും വലിയ തെറ്റാണ് അത് ഞങ്ങൾ മറിയത്തിന് ബഹുമാനിക്കുന്നു യേശുവിന്റെ അമ്മയായി അതിൽ മുകളിൽ ഒന്നുമില്ല ഒരു സ്ത്രീക്കും ലഭിക്കാതിരുന്ന ഭാഗ്യം ആ സ്ത്രീക്ക് കിട്ടി നമ്മൾ പ്രാർത്ഥിക്കേണ്ടത് നമ്മുടെ സൃഷ്ടി കർത്താവിനോട് ആണ് മറിയ സൃഷ്ടിയാണ് യേശു സൃഷ്ടികർത്താവ് യഹോവയായ ദൈവം മനുഷ്യനായി അവതരിച്ചതാണ് യേശു ആ ദൈവം നമ്മളോട് കൂടെ പരിശുദ്ധാത്മാവായി ഇടപെട്ടു കൊണ്ടിരിക്കുന്നു അത് ഒരാൾ തന്നെയാണ് അതിനെ മൂന്നാക്കി കാണിക്കരുത് അതുകൊണ്ടാണ് മുസ്ലീങ്ങൾ ത്രീയേക ദൈവം ആണല്ലോ നിങ്ങൾക്ക് ഞങ്ങൾക്ക് ഏക ദൈവം ആണെന്ന് മരിച്ചുപോയ അച്ഛൻ മാരോടും കന്യാസ്ത്രീകളോട് പ്രാർത്ഥിക്കരുത് അവരിലൂടെ നമുക്ക് രക്ഷയില്ല

    • @Theabimon
      @Theabimon 5 лет назад +4

      You are right

    • @ajoykuriakose6222
      @ajoykuriakose6222 5 лет назад +3

      Aka madhyasthan kristhu....🙏🙏

    • @sinimolvarughese1418
      @sinimolvarughese1418 5 лет назад

      @Matt Blaise 1Timothy 2:5,6

    • @anjoedaviscatholic9143
      @anjoedaviscatholic9143 5 лет назад +1

      Please do not stand against the Catholic Church
      Because that's very very dangerous for you

    • @shanantony2550
      @shanantony2550 4 года назад

      @Matt Blaise പിതാവിനും മനുഷ്യർക്കും ഏക മദ്ധ്യസ്തൻ ഏശു ക്രിസ്തു മാത്രം .. 1 തിമോത്തിയോസ് 2,5.6 'ഏകം എന്ന് പറഞ്ഞാൽ ഒരാൾ എന്നാണ്

  • @pixel2449
    @pixel2449 Год назад

    💐💐💐💐amen

  • @nishaabraham7003
    @nishaabraham7003 5 лет назад +4

    Acha, please 🙏for my job, wards and patients am working .Am Going through a serious situation

  • @samsonjoseph9305
    @samsonjoseph9305 5 лет назад +9

    ലൂക്കോസ്
    1:30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
    1:31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
    1:32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
    1:34 മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
    1:35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
    1:38 അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

  • @josejoji2870
    @josejoji2870 4 года назад

    Ente thampurane petta amme njaggalkku venddy prarthikanamee

  • @leelammadaniel10
    @leelammadaniel10 5 лет назад +5

    Jesus is the only one mediator

    • @Hannah-is7yx
      @Hannah-is7yx 3 года назад

      Avemaria ammde anugraham eppozhum njangalode kudumpathil undakaname amme amme amme

  • @josyjose8071
    @josyjose8071 5 лет назад

    Ave maria.....................!!!!!!!!!!!!!!!!!!!!!!!!!!!!!

  • @jijoypt3005
    @jijoypt3005 5 лет назад +1

    I like to hear your preaching please pray for our family and we pray for you

  • @PAULJOHNSON-br1rs
    @PAULJOHNSON-br1rs Год назад

    യേശു മാത്രമാണ് നമ്മുടെ മധ്യസ്ഥൻ . മറിയത്തെ വലിച്ചിഴക്കരുത് അതിലേക്ക് . ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾക്കു ഉണ്ടാകരുത് എന്ന് കൽപ്പിച്ച ദൈവപിതാവിനെ ആണ് നിങ്ങൾ അപമാനിക്കുന്നത് ഈ പ്രാർത്ഥനയിൽ കൂടിയും മാതാവിനുള്ള നൊവേന ആരാധനയിൽ കൂടിയും ...ദൈവ ശാപം കിട്ടും

    • @Lord60000
      @Lord60000 6 месяцев назад +1

      യേശുവിന്റെ മദ്യസ്ത എന്തെന്ന് പോയ്‌ പഠിക്ക്

  • @sunithamary864
    @sunithamary864 5 лет назад +2

    Amen....Ave mariya

  • @divyashan3977
    @divyashan3977 5 лет назад +2

    Amma mathave enik nale exam anu.enik vendi.puthranod apeshikaname

  • @ajoykuriakose6222
    @ajoykuriakose6222 5 лет назад +2

    Acho karthavinode prayer cheyyu......

  • @santhinibs8373
    @santhinibs8373 5 лет назад +8

    ആവേ മരിയ

  • @FirstLove3
    @FirstLove3 4 месяца назад

    എന്തുകൊണ്ട് കർത്താവിനോട് നേരിട്ട് പ്രാത്ഥിക്കാൻ കഴിയാത്തത്

  • @bincyantony6922
    @bincyantony6922 Год назад

    🙏🏿🙏🏿🙏🏿🙏🏿🙏🏿
    🌹🌹🌹🌹🌹
    🔥🔥🔥🔥🔥

  • @drsennaanne2537
    @drsennaanne2537 Год назад

    Without Mother there is no life.
    In this age, we can receive eternal life only if we believe in God the Mother.
    The Bride in the Revelation 12 is God the Mother.
    Heavenly Mother, who gives us the water of life.
    Revelation 22:17

  • @soniyaps3042
    @soniyaps3042 5 лет назад +2

    Japamalayil nanmaniranja mariyame prayer matre ullo? Etr thavana chollanom.....evidunnathu thudangande....ariyanjita pls. Paranju tharanea

    • @soniyaps3042
      @soniyaps3042 5 лет назад +1

      Thank u for ur kind reply.....eniku e 21 nu oet exam anu ningade prarthanayil ennem orkanamea amen.....

  • @marialisgeorge3688
    @marialisgeorge3688 5 лет назад +5

    ആവേ മരിയ...

  • @drcelindathomas350
    @drcelindathomas350 5 лет назад +3

    Amen. Ave maria

  • @songsofthegreatcarpenter1347
    @songsofthegreatcarpenter1347 Год назад

    Is the sinner has to repent?
    How amma can recommend a sinner to heaven???

  • @novasteby664
    @novasteby664 3 года назад

    AVE MARIA

  • @sinimolvarughese1418
    @sinimolvarughese1418 5 лет назад +2

    1 Timothy 2:5,6
    For there is one God,and one mediator also between God and men,the man CHRIST JESUS,
    who gave Himself as a ransom for all, the testimony given at the proper time .....

  • @3littlestars406
    @3littlestars406 5 лет назад +1

    Achoo kripa niranjaval ennanu..kripa enna vakkinte artham enthannu....No meadiater between men and God...

  • @TheGodsonantony
    @TheGodsonantony 5 лет назад +4

    Amen.

  • @gracejohnson1074
    @gracejohnson1074 5 лет назад +1

    God bless aboundantly Acha
    Oru Request unde Safa athikarikule Especially Malayalikule Rosary prayer Catholica Safaude powerful prayer Holy Mass kazinjal Ennan Amme kanupole virakkunna Satan Mayalee Ella Afishikthsrem onnupole prayer Rosary Chollichu Bible Vachanum ennu paranje NUNMA E Nunma ellathaver Arude lokathil Bible verse Correct *Dhaiva kripaniranja Mariyame Swasthy* Ethane Pithavinte message English...elokathil Jepamala chollunna Ella Languagilum Eg. kripa poorithe, Hail Mary Full of Grace.etc
    Next point Full of Grace means Gel : 5 : 22-23 Ethellam niranjathane Amma Holy Spirit gifts 6th one NUNMA means only good E orotta Vachanum Rosary chollunnathil important Bakhi ullathe Angel , Elezbethe Safa ellam chernnu parajatha
    Malayalum thargima arkkum Enthe manasilakunnilla Only Kripa parajalum North India IL vehicles, shop evaude name Sai kripa , Guru Kripa Safai Mass timeil ethra mattagul varuthunnu Enthane uncountable Rosary chollunnu Safa egne problem nadakkunnu Ammakke erapedan pattunnundo Pithavaya dhaivum vilichapole Amme vilikkanum Enthe Davidinte puthranaya yesuve Ennil kaniyan Antha Yachaken paraunnu karanum Kure Yesu namadharikul Jerusalemil undairunnu
    Next Mosesnode kulpikkan paranju vadiumai Ennal parail Adichu 40 years naicha Deshum Kanan anuvathichilla Vachanum Pithavaya Dhaivum Thirajedutha Mother Mary Dhaiva kripaniranja Mariyame Swasthy Egne thanne chollanum Allakil Ethe Dhaiva Vachanum Alla Amme Ellavarum kanunnapole NUNMA Paranju Cheruthakki parayan Satan orukkiya veliya keni Enium ekkilum thirichariyanum 2nd one English IL Jesusnte Amme Ennane Vilikkunnathe Malayalum Thapurante Amma Thapuran Farichirukalum Aran Thapuran Malayathil parifasha nadathiya thette athuthiruthan Samum Ella Adium Vazakkum theerunde? English, Hindi, Thamil , Telugu,Kannada Marathi ellam nigul thanne nokke Sulbhudhiude Mathave Bhudhil Andhatha Matti Amme Dhiva Kripaniranja Mariame Swasthy Enne Ella Malayalikalayum Anugrehikkne Amme God have Mercy Ave Maria 🙏🌹

  • @anuelsammachacko5794
    @anuelsammachacko5794 5 лет назад +2

    ആമ്മേൻ..

  • @ashavarghese8190
    @ashavarghese8190 5 лет назад +2

    Amme.. ente esoyude amme.. 😘😘

  • @merinelizabeth2072
    @merinelizabeth2072 5 лет назад +2

    Ave Ave Ave hallelujah

  • @motogee6788
    @motogee6788 5 лет назад +6

    ഈ കത്തോലിക്കർ എന്താ ഇത്ര ബുദ്ധി ഹീനർ ആയത്.

    • @saji6048
      @saji6048 5 лет назад +3

      moto gee കർത്താവിൻ മന്ദബുദ്ധികളെ കൂടുതൽ സ്നേഹിക്കുന്നു (ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രഞ് മാർ 458 പേരും' കത്തോലിക്കരാണ്) 70% ബാക്കിയുള്ള എത്ര എന്ന് ഗൂഗിൾ നോക്കിക്കോ സഹോദര

    • @ERKL_Creations
      @ERKL_Creations 5 лет назад +1

      കർത്താവ് എളിയവരെയാ ഉയരങ്ങളിൽ എത്തിക്കുന്നത്.

  • @kochuthressiak7453
    @kochuthressiak7453 5 лет назад

    Kochuthresia. Respected
    Fathers, May the good God shed abundent grace for all of you to reveal the secrets of heaven to the world. Thank you Jesus.

  • @jacobcc9514
    @jacobcc9514 5 лет назад +3

    If Acts,2:38 is not accepted and follow no one can be in Holy spirit and hence the mystery in the scripture will never be revealed. This is why here St. Mary is crowned as the Mother of God. Acts 2:38 is the entry gate of the New testament church. The Christian religions deny this truth keep themselves out of the true church. Hence they seek a God with mother.

    • @varghesekochukaleeckal3370
      @varghesekochukaleeckal3370 5 лет назад

      Do you think that the true Christian Church came to exist 1600 years after Christ Jesus....

    • @jacobcc9514
      @jacobcc9514 5 лет назад

      No it was there till AD 315 ; but veiled by the influence of the Roman emperor and merged with the Roman religion.All faith of religious Christians shaded with the traditions of roman religious culture. Entry to the true church is possible only through Acts, 2:38. if any one do not accept this fact no further debate.

  • @FirstLove3
    @FirstLove3 4 месяца назад

    കൃപനിറഞ്ഞ മറിയമേ എന്നല്ല. കൃപലഭിച്ച മറിയേ എന്നാണ്... ഇംഗ്ലീഷിൽ highly favoured.. ഉയർന്ന അംഗീകാരം ലഭിച്ച മറിയയെ
    ഓർക്കുക അംഗീകരിച്ചത് യേശുവിനെ പ്രസവിക്കാൻ.. അല്ലാതെ ഏല്ലാപേരും പ്രാത്ഥിക്കാൻ ഉള്ള മറിയേ എന്നല്ല..

  • @shanishaju1781
    @shanishaju1781 5 лет назад +1

    Madhave, njan 8 masam pregnant anu. Complications onnumillathe, kunjinu arogyakuravakalo,vykalyangalo koodathe 37 weeksinu shesham normal delivery akunnathinum prarthikaname enna abeshikkunu.🙏

  • @indiraa633
    @indiraa633 5 лет назад +10

    യോഹന്നാൻ 10 7 സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു ഞാനാണ് ആടുകളുടെ വാതിൽ

  • @tennysonmelodytvm
    @tennysonmelodytvm 5 лет назад +1

    Ave Maria 🙏

  • @aswathyka2980
    @aswathyka2980 5 лет назад +3

    അമ്മേ മാതാവേ 🙏

  • @IGotAimbotBoii
    @IGotAimbotBoii 5 лет назад

    Holy mother ennu bibilil parajittilla
    Kripa ennu parajal arhikkatha danam ennanu

    • @IGotAimbotBoii
      @IGotAimbotBoii 5 лет назад

      Jesus is the only Mediator in the Bible

  • @yesudasmadona502
    @yesudasmadona502 5 лет назад +7

    യേശു കുരിശിൽ കിടക്കുമ്പോൾ അമ്മ മറിയ കരയുമ്പോൾ യേശുക്രിസ്തു പറഞ്ഞ വാക്കുകൾ നിങ്ങൾ കേട്ടുകാണും സ്ത്രീയെ എനിക്കും നിനക്കും തമ്മിൽ എന്ത് നീ നിന്റെ മക്കളെ ചൊല്ലി കരയുവിൻ യേശുക്രിസ്തു ഒരു മനുഷ്യൻ ആക്കുന്നതിനു വേണ്ടി മാത്രമാണ് ഒരു സ്ത്രീയുടെ ജനിച്ചത് അല്ലാതെ രക്തബന്ധം ഉണ്ടാക്കാൻ അല്ല യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത് എനിക്കും മുൻപുള്ള അവനെ യോ പിൻപുമുള്ള അവനെയും ഞാൻ അറിയുന്നില്ല ത്രിത്വം എന്ന ഒരു വാക്ക് ബൈബിളിൽ ഇല്ല പിന്നെ എന്തിനാണ് ത്രിത്വം പറയുന്നത് കത്തോലിക്കാസഭ കാരുടെ ഇടയിൽ ഒരു വിശേഷ ദിവസം വന്നു കഴിഞ്ഞാൽ അവർ മദ്യം കഴിക്കും മദ്യം കഴിക്കുന്ന അച്ഛന്മാരെ എനിക്കറിയാം ബൈബിളിൽ വിഗ്രഹാരാധന പാടില്ല എന്ന് പറഞ്ഞിട്ടുണ്ട് പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ വിഗ്രഹങ്ങളിൽ ചുംബിക്കുന്നത്

  • @rejimathew9863
    @rejimathew9863 5 лет назад

    As one cannot recognise the truth unless they are being attracted by God our father, this kind of debates and arguments are aimless and worthless. However I would like to take this opportunity to raise my voice with all of my strength and proclaim that Jesus is the only intercessor between God and man . No others can't even hear the prayers of multiple people at a time and recognise person by person. Only God can do this as God is omnipresent, omnipotent and almighty.

  • @gracejohnson1074
    @gracejohnson1074 4 года назад +1

    Pannide munnil muthe vachanum edaruthe swathum jivitha marghamai Bible Vachanum paraunna Protestent safakkarkke Avente wife Ammaum Marumakalum ellam kutty jenichathil udane eduthu kalaum #*Neritte prathichal muthiekil enthina Pastorude avashium *Kushtem Dhaivum Aviduthe Puthren Vasikkan Dhaiva kripa Ulla Sthriye Ane Thirajeduthathe *Dhaiva kripaniranja Mariyame Swasthy kurthave Ninnodekude nee Sthrikalil Anugrahithayakunnu Ninte Utharafalamaya Eso Anugrahithanakunnu Luke:1/28
    Second Parishudha Amma enthane E Samaum paraunnathe
    *Luke:1/46-55 Ethallathe E Amma Protestent karode enthu parajittane Amma ethellam parayan *Dhaivum Thirajedutha Aviduthe Shakthiyaya Parishudhalmave Roopum prapikan Thirajedutha Arupiyya Almave Mathavine kuttum paraunna ninakkokke Ammaum monu wife,Ammaude veshum dharicha purushante echaum Sthriude Atilashathalum alla Mathavine Pithavaya Dhaivum Thirajedutha* Mathavineyo Pithavayo Anusarikkathaven kollapedanum ennu paraunna Jesus Christ Swathum Amme Ethramathrem Snehikkunnu ... Ethokke Manasilakkan Holy Spirit venum Isai :34/16 kurthavine grenthathil kundupidiche vasikkanum Dhavathinte Atharum Sumsarikkunna Aviduthe Almave kutticherkkunnu Avail onnum ellathirikkilla onninum enaum ellathirikkilla*
    Pastorude prathikkan parum thalayil thodum Ennal *9 Months E Mariyathinte Utharathilane Jesus kidannathe Today Jeruslmil Jesus kidanna kallara Maximum 36 hours kidannukananum Ammaude Utharem E Ammmude prakashum varnikkan pattumo?
    *Sthrikalil ninne jenichavaril Yohannanekal valiyaven Ella E fumiel Ennal swaragharajiyathil yohannan ettavum cheriyaven
    #* Evideyane Mathavinte Mahima E Amma Jesusne Ammaya Protestent safakkare Holy Spirit power tharan prathikke Apole Vachanum manasilakum *Vishudha likhithamo Dhaivatheyo ariella Athane Nigulde thette Sumpathe kuttan Mathave barilla Amma *Dhaiva Pithavine Sthuthichu Samuel pravachakunte Ammaude Sthuthigeethum Ammakke Bible ariyam Athane Gebriel vannu Message kitty Etha njan kurthavine Dasi ennu paraju Ammaye Satan ennuvilikkunnaver orkkuka Satan kodupokum Dhaiva Pithave Thirajeduthavrl Jesus note Amma Amme paranjal Nummul shemikkumo Ethokke Arivilla Dhaivum dhemikkette
    Amma Joseph pithavintekude jivichu ennu paraunnaver 1 Cor: 7 Jeruslmil wifene kanniyakayai Thanne Ulla paramparium undairu Sebathiude puthren marane John and Jacob
    God bless all Ave Maria 🙏🌹
    Dhaiva kripaniranja Mariyame Swasthy Luke :1/28

  • @anuanutj4491
    @anuanutj4491 5 лет назад +1

    Ammay njagalkuvadi Apayshikamay

  • @user-vh2hc9yl3d
    @user-vh2hc9yl3d 6 месяцев назад

    നിങ്ങൾ മനസാറ്റാരപ്പെട്ടു സ്നാനം പേട് എന്നിട്ട് വചനം നല്ലപോലെ വായിക്കു

  • @bijnlukose9970
    @bijnlukose9970 5 лет назад +1

    Ameeen