1)ആ ഏണിയിൽ വിരൽ അടയാളം എങ്ങനെ വന്നു??ഏണി ൽ കൂടി അല്ലല്ലോ ഉള്ളിൽ കയറിയത്. 2)റൂമിൽ നിന്ന് കിട്ടിയ സിഗരറ്റ് കുറ്റി. അതു എങ്ങനെ വന്നു?? 3)കുളത്തിന്റെ കരയിൽ നിന്ന് കിട്ടിയ തുണി കഷ്ണം?? 4)murder ന് ഉപയോഗിച്ച കത്തി യെ കുറിച്ച് പറഞ്ഞില്ലല്ലോ? അത് കണ്ടെടുത്തോ?? എന്തൊക്കെയോ കുറവുകൾ ഉണ്ട്. തൃപ്തി കിട്ടുന്നില്ല..
യെസ്.. ആ തുണി കഷാണത്തിൽ രക്തം എങ്ങനെ വന്നു? പ്രതിയുടെ കൈ ആക്രമണത്തിനിടയിൽ മുറിഞ്ഞൊ? ഏണി ചിലപ്പോൾ മുകളിലേക്ക് കയറാൻ ശ്രമിച്ച് നോക്കിയപ്പോൾ എടുത്തതായിരിക്കും. കമ്പി ഇളക്കി നോക്കുമ്പോൾ ശബ്ദം വന്നു. സിഗരറ്റ് കുറ്റി ആകെ കൺഫ്യൂഷൻ ഉണ്ടാക്കുന്നു. കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ടാകും.
ഇപ്പോൾ അടുത്ത് ഫൈസൽ ജട്ട് പറഞ്ഞ ഒരാളെ പാകിസ്താനി പോലീസ് ഗുജറാത്തിൽ വെച്ച 4000 കുറച്ചു റൗണ്ട് ഫയർ ചെയ്തു ഇംകൌണ്ടർ ചെയ്തു എല്ലാം ഇംഗ്ലീഷിൽ ആയതു കൊണ്ട് ഒന്നും മനസിലായില്ല അയാളെ രക്ഷിക്കാൻ 4 ഹെലികോപ്റ്റർ വന്നു എന്നൊക്കെ കേട്ടു സർ അതൊന്നു മലയാളത്തിൽ പറഞ്ഞു തരുമോ 🙏🙏
ലൈക്ക്ഡ്, കമന്റഡ്.. രാത്രി കാണാം. UAE time 6:55 pm
നമസ്കാരം മാഷേ റഹിം ഹാജർ
😏
@nishaasanthosh1923 😂😂😂😂
@@nishaasanthosh1923😠
ഇതെങ്ങനാ അപൂർവങ്ങളിൽ അപൂർണം ആകുന്നതു
2 പേരെ കണ്ട് എന്നല്ലേ അവർ മൊഴി കൊടുത്തത് 🤔
നിങ്ങളുടെ പ്രോഗ്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.... ലൈക് ഇറ്റ്.. ❤️
Place: നെല്ലിയമ്പം പനമരം ആണ് . കൽപ്പറ്റ അല്ല. എൻ്റെ നാട്ടിലാണ്.
Superb and excellent presentation 🎉🎉🎉
നല്ല presentation. Keep it up 👍
നന്നായിട്ടുണ്ട്
Sir njan vannu 🎉🎉🎉❤❤❤
Nalla karyammm ....... Avane thookkikollu atahu pole utra case prathy okk ethupole chyu ..... Nalla manas ulla judege
നമസ്കാരം മാഷേ…. ഹാജർ
Sir
അഭിവാദ്യങ്ങൾ ❤️❤️❤️
വയനാടൻ.
Good work BSC sir ❤
Markinte Pithave vanakkam🙏🏻
What about the second person
Good morning sir 👌🏻🙏🙏🏻♥️👌🌷🌹
Very good
Namaskaram mashe...
Good night sir 🙏
ഹായ് സർ
ഹായ് sir 🥰
എന്റെ drill master 😮💨😮💨
Namaskaram sir !!
നമസ്ക്കാരം❤❤❤❤❤
നമസ്കാരം
Your history class is good
ethe nerethe kure vanna storyanu...new vallom eduk sr
ഹലോ സർ ❤
സാർ വാഹിദ് ഹാജർ ❤️❤️
പക്ഷേ ! കമ്പി ഇളക്കി മാറ്റി പ്രതി അതിലൂടെ അകത്തു കടന്നു എന്ന പോലീസിന്റെ ധാരണ🤪
Present sir
Hai sir❤
1)ആ ഏണിയിൽ വിരൽ അടയാളം എങ്ങനെ വന്നു??ഏണി ൽ കൂടി അല്ലല്ലോ ഉള്ളിൽ കയറിയത്.
2)റൂമിൽ നിന്ന് കിട്ടിയ സിഗരറ്റ് കുറ്റി. അതു എങ്ങനെ വന്നു??
3)കുളത്തിന്റെ കരയിൽ നിന്ന് കിട്ടിയ തുണി കഷ്ണം??
4)murder ന് ഉപയോഗിച്ച കത്തി യെ കുറിച്ച് പറഞ്ഞില്ലല്ലോ?
അത് കണ്ടെടുത്തോ??
എന്തൊക്കെയോ കുറവുകൾ ഉണ്ട്.
തൃപ്തി കിട്ടുന്നില്ല..
യെസ്.. ആ തുണി കഷാണത്തിൽ രക്തം എങ്ങനെ വന്നു? പ്രതിയുടെ കൈ ആക്രമണത്തിനിടയിൽ മുറിഞ്ഞൊ? ഏണി ചിലപ്പോൾ മുകളിലേക്ക് കയറാൻ ശ്രമിച്ച് നോക്കിയപ്പോൾ എടുത്തതായിരിക്കും. കമ്പി ഇളക്കി നോക്കുമ്പോൾ ശബ്ദം വന്നു. സിഗരറ്റ് കുറ്റി ആകെ കൺഫ്യൂഷൻ ഉണ്ടാക്കുന്നു. കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ടാകും.
ഏണിയിൽ കൂടി കയറി ജനാലയുടെ കമ്പി ഇളക്കിയപ്പോൾ ആണ് മാഷ് മുൻ ഭാഗത്തെ വാതിൽ തുറക്കുന്ന ശബ്ദം അർജുൻ കേട്ടത്..കുളത്തിൽ കത്തി കഴുകി..
@MlifeDaily ok clear👍
അടിപൊളി
Ente nattil nadanna kolapathakam...😢😢
മോഹൻ സാറെ ❤
❤❤❤❤🌹
Keatitenne pediyakunnu😮😮😮
സർ ഒരു സ്റ്റോറി completed ആകിയിട്ട് അടുത്ത വീഡിയോ ചെയ്യാൻ നോക്കും. വധം ശിക്ഷ നൽകണം
Sir avarude mozhi 2 people but
Sarinte avatharanan oru cinema pole manasil theliyunnu
Hi sir🙏
🙏🏻👍👍🌹❤️🌹
Hi❤❤
👍👍👍👍
Edappal irshad vada case vivarikamo @
നോക്കട്ടെ..വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ചെയ്യാം
👍👍
സർ
ഇത് എന്റെ നാട്ടിൽ ആണ്
പൂച്ച കേസ് പറയാമോ
❤
ഇപ്പോൾ അടുത്ത് ഫൈസൽ ജട്ട് പറഞ്ഞ ഒരാളെ പാകിസ്താനി പോലീസ് ഗുജറാത്തിൽ വെച്ച 4000 കുറച്ചു റൗണ്ട് ഫയർ ചെയ്തു ഇംകൌണ്ടർ ചെയ്തു എല്ലാം ഇംഗ്ലീഷിൽ ആയതു കൊണ്ട് ഒന്നും മനസിലായില്ല അയാളെ രക്ഷിക്കാൻ 4 ഹെലികോപ്റ്റർ വന്നു എന്നൊക്കെ കേട്ടു സർ അതൊന്നു മലയാളത്തിൽ പറഞ്ഞു തരുമോ 🙏🙏
സാർ ഇന്ന് മാർക്ക് വരുമോ ഖത്തറിൽ നിന്ന് താങ്കളുടെ ഒരു സബ്സ്ക്രൈബർ ❤️
വന്നല്ലോ
❤️❤️👍
👍🏼👍🏼👍🏼👍🏼👍🏼👍👍👍👍👍👍👍🏻👍🏻👍🏻🙏
I’m first
നെല്ലിയമ്പം നടവയൽ പനമരം റൂട്ടിലാണ് കല്പറ്റ യല്ല
ഇവർക്ക് മക്കളല്ലേ
🙏🙏🙏🙏
Something didn't add up..🤔🤔 Where is the second murderer..??
അത്, അവർക്ക് മൊഴി തെറ്റിയത് കൊണ്ടാണ് എന്നാണ് പോലീസ് ഭാഷ്യം
എന്റെ അനിയന്റെ ഫ്രണ്ട് ആയിരുന്നു ഈ പയ്യൻ വീട്ടിലൊക്കെ വന്നു കിടന്നിട്ടുണ്ട് 😔
ശരിക്കും 😮
Omg
Kallam aano??
Inn mark ille sir
ഉണ്ട്
എവിടെ. .. .. ...... മാർക്ക് ഫെല്ലറുടെ കഥ
മാർക്ക് ഫെല്ലർ ഒന്നും ഇല്ല 😂ഇപ്പോ മാർക്കോയാണ് താരം 😅
Great presentation, great investigation. Sad for Arjun, that he has to pay with his life for his greed!!! People don’t learn!😅😢😂👍👍🙏
👍
ചോട്ടാ ശക്കിലിന്റെ ഒരു story ചെയ്യുമോ
Already undallo...
എന്തായാലും ചെയ്യണം
❤❤❤👍👍👍👍
🙏🏾🙏🏾🙏🏾
ഈ കേസ് എങ്ങനെ അപൂർവങ്ങളിൽ അപൂർവമാകും കൊള്ളാം അർജുൻ സംഘടിത രാഷ്ട്രീയ മത സംഘടനയുടെ ആൾ അല്ലാത്തത് അവന്റെ നിർഭാഗ്യം 😂
ഈ ബാക്ക്ഗ്രൗണ്ട് എങ്ങനെ ആണ്?
😔🤥
ഇന്ന് mark ഇല്ലേ
2005-ൽ ഒറ്റപ്പാലം പനമണ്ണയിൽ നടന്ന ഇരട്ട ക്കൊലപാതകം ചെയ്യാമോ?
ചെയ്യാം
❤❤❤🎉🎉🎉🎉
Mark feller ille?
ഉണ്ട്
അതാരാ
@@fishingtrip7937 pullik vere oru channel und bs chandramohan. Avide fiction story und....
@@fishingtrip7937ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന സീരീസ് ആണ്,
@@fishingtrip7937😂
Kalpettakku sameepam alla. Panamarathinte aduthu
ഇന്ന് മാർക്ക് ഫെല്ലർ ഇല്ലേ?
ഉണ്ട്..എഡിറ്റിംഗ് നടക്കുന്നു
Markna kanunilla
ജോസഫ് ഫിലിം 💀
ഉണക്കമനുഷ്യൻ 😂
സൂപ്പർ 👌
മുഖമുടി ഇട്ട രണ്ട് പേരാണ് എന്നല്ലേ
എന്നാണ് മൊഴി..,
2 മുഖം മുടി ധരിച്ച ആൾക്കാർ ഉണ്ടായിരുന്നു എന്നല്ലേ മരണമൊഴി.. അവസാനം 1 പ്രതി മാത്രം ആണോ ശിഷിക്ക പെട്ടത്
Prathi fake akanum chanaace undu
അവർക്ക് തെറ്റി പോയി കാണുമെന്നാണ് പോലീസ് ഭാഷ്യം
രണ്ടു മുഖം മൂടി അപ്പൊ ഇനി ഒന്ന് എവിടെ
1984.YEAR.
👍🏻🎉
0:27
🙏
Sir mark illey
ഉണ്ട്
@ 🥰
🫡🧡🫂
Feel lyk a fake culprit
Sir Mark illee😊
ഉണ്ട്
മാസ്ക് ഇട്ട് രണ്ട് പേര് ഉണ്ടെന്നല്ലേ സ്ത്രീ പറഞ്ഞത് അപ്പോൾ കൂട്ടാളി എതിയെ
Second comt
❤🙋♂️👍
❤
❤👍🏻
👍
💖💖💖
❤❤❤❤❤